മുട്ട ദിവസവും കഴിക്കാമോ ?അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം- Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #drmanojjohnson #johnmarianwellness #johnmarianhospital
    #drmanojjohnson #johnmarianhospital #johnmarianwellness#drmanojjohnson #johnmarianwellness #johnmarianhospital
    Johnmarian's: Pala | Kottayam | Ernakulam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
    Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
    For Online consultation Visit : www.johnmariansconsultation.com
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition. We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the re occurrence of the disease
    For More Details Visit : drmanojjohnson.com
    #ernakulam #kottayam #Kozhikode #Thiruvalla #Kottarakkara #Thodupuzha #Kottackal #Perinthalmanna #Perumbavoor #wayanad #vadakara #Bangalore #johnmarian #drmanojjohnson #johnmarianwellness#johnmarianhospital #lifestyle #johnmarianswellness

Комментарии • 120

  • @Nandagopal304
    @Nandagopal304 13 дней назад +8

    ഈ കടയിൽ പോയി ജങ്ക് ഫുഡും ബേക്കറിയും വാങ്ങുന്നതിനു പകരം സ്ഥിരമായി ഒരു മൂന്നു മുട്ട കഴിച്ചാൽ രണ്ടുമാസം ഇത് തുടർന്നുകൊണ്ടിരുന്ന അത്ഭുതകരമായ മാറ്റമാണ് നമ്മുടെ ബോഡിയിൽ കാണുന്നത്❤❤❤❤ എനിക്കു ഉണ്ടാ😊

  • @ramlabasheer9276
    @ramlabasheer9276 17 дней назад +4

    Psoriasis ne കുറിച്ച് ഒരു വീഡിയോ ചെയ്യൂ sir. Please 🙏🏻

  • @abumashitha5858
    @abumashitha5858 19 дней назад +8

    Sir മഞ്ഞ പിത്തം അതിനോട് അനുവന്ദിച്ച് ഉള്ള ചികിത്സ യും ഡയറ്റും ഒന്ന് പറയാമോ....

  • @sudevansiva7529
    @sudevansiva7529 19 дней назад +3

    മനോജ്‌ സാറിനെ ഇവിടെ മലപ്പുറത്തു വെച്ച് കണ്ടിരുന്നു 🌹

  • @shaklanstudio6971
    @shaklanstudio6971 19 дней назад +6

    ഒറ്റ വാക്കിൽ പറഞ്ഞാൽ അരി ഭക്ഷണം ഒഴിവാക്കി ബാക്കി വരുന്നത് എന്തും കഴിക്കാം പക്ഷെ ദിവസവും എക്സ സൈസ് ചെയ്യണം ഒരു മണിക്കൂർ

  • @dixony4183
    @dixony4183 19 дней назад +6

    Sir hiatus hernia മായി ബന്ധപ്പെട്ട diet ഒന്ന് പറയാമോ

    • @nehaben5538
      @nehaben5538 10 дней назад +1

      അരവയർ ആഹാരം 4 നേരം
      വൈകിട്ട് 7 മണിക്ക് Supper 8 മണിക്ക് Last Cup Water
      avoid exess Salt , Pickle, മസാലകൾ, മുളക്
      Take Zulset (ആയുർവേദ സ്റപ്പ്) 5ml two times, നെഞ്ചരിച്ചിൽ ഉണ്ടെങ്കിൽ Additional pillow ഉപയോഗിച്ച് കഴുത്ത് & Chest
      Lനെഞ്ച് ഭാഗം) ഉയർത്തി വച്ച് കിടക്കുക

  • @haneefa7002
    @haneefa7002 18 дней назад +5

    ഞാൻ ദിവസവും 10 മുട്ട കഴിക്കാറുണ്ട്. അത് ചില ദിവസങ്ങളിൽ പിന്നെയും കൂടും. 5എണ്ണം ഫുൾ കഴിക്കും. ബാക്കി വെള്ളയും. വെറുതെ തിന്നുന്ന തല്ല ജിമ്മിൽ പോവാറുണ്ട്.

  • @deepasatheesan4250
    @deepasatheesan4250 16 дней назад +1

    DLE യെ കുറിച്ച് ഒരു വീഡിയോ ഇടാമോ

  • @foodtrickbyibru
    @foodtrickbyibru 17 дней назад +15

    അല്ലേലും മുട്ടയുടെ മഞ്ഞ ഇല്ലാതെ മുട്ട കഴിക്കാനും ഒരു സുഖം ഇല്ല.. 😋

  • @Virtual-Friend-007
    @Virtual-Friend-007 15 дней назад +3

    ഞാൻ 57 ൽ, എല്ലാ ദിവസവും മുട്ട കഴിക്കുന്നുണ്ട്,
    ചില ദിവസം 2 എണ്ണം (ഭക്ഷണം ഉണ്ടാക്കാൻ മടി ഉള്ളപ്പോൾ)

  • @leenaaa2689
    @leenaaa2689 19 дней назад

    Thanks dr... കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🏼❤

  • @philipdeanose7439
    @philipdeanose7439 9 дней назад +1

    Good

  • @akshaycp4759
    @akshaycp4759 15 дней назад +1

    10 eggs perday kazhichote?.. chor kazhikilla.. dinner kazhikilla.

  • @valsalant8356
    @valsalant8356 16 дней назад

    Well explained about cholesterol sir .

  • @muhammed4324
    @muhammed4324 19 дней назад +5

    ഞാൻ മുട്ട ആഴ്ച യിൽ അധി ദിവ വും കഴിക്കാ റുണ്ട് വൈകു: ന്നേരം 2 egg 6:25 ' onion.capsico Garlic Tomato ഇതൊക്കെ വർത് ചേർത്ത് omlet ഉണ്ടാക്കി കഴിക്കും LDL215. HD L60. Total 290' ഞാൻ പേടിയി ല്ലാതെ നല്ല കൊ ഴുപ്പ് നന്നായി കഴിക്കാറുണ്ട്

    • @user-zj7bj3rc6f
      @user-zj7bj3rc6f 12 дней назад

      മരുന്ന് എടുക്കുന്നുണ്ടോ??

    • @gopinathank6826
      @gopinathank6826 10 дней назад

      Ldl,total high

  • @vishnuks2088
    @vishnuks2088 10 дней назад +1

    Daily ethra egg kazhikkam? (Full egg) for a person who workout

  • @habeebrhmn6824
    @habeebrhmn6824 3 дня назад

    Sir. Egg white allergy ullavar enth cheyyum?

  • @abhilasht5699
    @abhilasht5699 9 дней назад

    Dear Dr. Vitamin D food vazhi kootan valla maragavum undu......Vitamin D kuaranjal IGE koodan chance undo?

  • @vinitha5981
    @vinitha5981 18 дней назад +2

    സത്യമാണ്.. Nonveg തീരെ കഴിക്കാത്ത എന്റെ father in law ക്ക് ബ്ലോക്ക്‌ വന്നു..

  • @sunilzacharia4624
    @sunilzacharia4624 19 дней назад +10

    വീട്ടിൽ നിന്നും ഇറങ്ങിയാൽ കാറ്, കാറിൽ നിന്നും ഇറങ്ങിയാൽ ഓഫീസ്, ഓഫീസിൽ നിന്നിറങ്ങിയാൽ കാറ്, കാറിൽ നിന്നും ഇറങ്ങിയാൽ വീട്. ഇങ്ങനെയുള്ളവർക്ക് ഈ ഫുഡ് ok.

  • @shynicv8977
    @shynicv8977 19 дней назад +1

    Good information 👍👍👍

  • @indushinoy1906
    @indushinoy1906 19 дней назад +1

    Dr can gerd patients eat eggs. My Dr adviced not to have plz reply..

  • @ushakrishna9453
    @ushakrishna9453 18 дней назад

    Good information thank you Doctor ❤

  • @shijithkumarp7837
    @shijithkumarp7837 19 дней назад +2

    സർ പറഞ്ഞപോലെ കഴിച്ചാൽ BP കുറയുമോ? എനിക്ക് 45 വയസ്സായി 160 / 90 BP ഉണ്ട്.
    ഞാൻ carb നന്നായി കഴിക്കും.
    Please answer.
    I will follow your diet plan

  • @t.s.pillai725
    @t.s.pillai725 7 дней назад

    Thank you doctor 👍

  • @65065
    @65065 15 дней назад +4

    My age 59, I m having 4 eggs every day for last twenty months,
    In my food
    👉🏼 once or twice in a week carbs,
    My normal diet 👇
    veg 60%,
    chicken & fish 10% ,
    butter & cheese fat 20%,
    fruits nuts 10%
    👉🏼in the starting first 60 days have only veg.,
    Have no other food in this period , bcos body needs a self cleaning method
    In the long run all disease will reverse
    My cholesterol reduced from 230 to 150 , triglyceride 270 to 180,
    I m diabetic for last 22 years
    I was taking insulin three times a day I stopped it twenty months back, now half tablet two times a day, now no diabetic complications , now i feel very young.

  • @indiafishng916
    @indiafishng916 19 дней назад +2

    വളരെ നല്ല അറിവ് ♥️

  • @rameshankm7649
    @rameshankm7649 7 дней назад

    എന്തും കഴിക്കാം നന്നായി എക്സൈസ് ചെയ്യണം എന്നാണ് അ ഭവത്തിൽ നിന്നും മനസ്സിലായത്

  • @gouthampradeep1613
    @gouthampradeep1613 19 дней назад +2

    Dr. mouth cancer varathirikkan enthanu tips

    • @afsala.k5306
      @afsala.k5306 19 дней назад

      Endu ക്യാൻസറിനു എതിരെ നിങ്ങൾ body ഫിറ്റ് ആക്കണം means ഇമ്മ്യൂണിറ്റി maintain ചെയ്യണം.. പ്രധിരോധം ആണ് വേണ്ടത്. Prevention അതാണ് ഈ ഡോക്ടർ കൂടുതലും പറയുന്നത്.

    • @afsala.k5306
      @afsala.k5306 19 дней назад

      മലയാളികൾ കൂടുതലും ശ്രദ്ധ കൊടുക്കേണ്ടതും അതിന്നാണ് വ്യായാമം,അഭിമാനം വെടിഞ്ഞു പണ്ടത്തെ പോലെ എല്ലാം വീടുകളിലും ഓരോ സൈക്കിൾ നിർബന്ധമാകുക മുതിർന്നവർക്കു കൂടെ ചവിട്ടാൻ പറ്റുന്ന, എന്നിട്ട പല ലോക്കൽ ആവിശ്യങ്ങൾക്കും മറ്റും സൈക്ലിങ് ഒരു ശീല മാക്കുക രാവിലെ പ്രത്യേകിച്ചു..പിന്നെ , healthy food ഡോക്ടർ ഒക്കെ നിർദേശിക്കുന്നപോലെ ആകുക,അതുപോലെ രാത്രിയിലെ late hot food ഇതൊക്കെ ഒന്ന് നിയന്ത്രിച്ചു. ഇല തോരനുകളും കൂടുതൽ എണ ചേർക്കാതെ, ഫ്രൂട്ട്സുകൾ വില കുറഞ്ഞ ഫ്രൂട്സുകളും ഗുണമുള്ളതു ഉണ്ട് ex പേരക്ക..... അതുപോലെ,... ജീവിത ശൈലി മലയാളികൾ മാറ്റുക പഴയ പോലെ സ്വന്തം മുറ്റവും, പറമ്പും, ഒക്കെ വൃത്തിയാക്കാനും കിളക്കാനും അവിടെ വലതു കൃഷി ചെയ്യാനും സമയം കണ്ടെത്തുക,ഇടവേളകളിൽ സൗഹൃദങ്ങളിലും society മായി ഒക്കെ ചിലവയിക്കാനും കുടുംബ ബന്ധ സന്ദർശനം, പുതുക്കാനും, മറ്റുള്ളവരെ കഴിയുന്ന രീതിയിൽ സഹായിക്കാനും ശ്രമികുക നല്ല പോസിറ്റീവ് എനർജി ഉണ്ടാകുന്ന കാര്യങ്ങളിലും time ചിലവായിക്കുക അത് ശരീരത്തിന് ഗുണം ചെയ്യും . മൊബൈൽ നിയന്ത്രിക്കുക.... അവവിശ്യത്തിന്.

  • @Jaguargmail1982
    @Jaguargmail1982 14 дней назад

    Blood donet ചെയ്താൽ കളസ്ട്രോൾ കുറയുമോ

  • @anilpayyannur
    @anilpayyannur 4 дня назад

    Break fast വീട്ടിലാണെങ്കിൽ ഇഡലി 10,ദോശ 8,പുട്ട് 5കഷണം, പൂരി 5 ഇതിന്റെ കൂടെ മുട്ട കൂടി ഉണ്ടെങ്കിൽ അതും 😊😊

  • @arjunvrassistantengineerhe9210
    @arjunvrassistantengineerhe9210 13 дней назад +1

    ഞാൻ 4 to 6 മുട്ട കഴിക്കാറുണ്ട്.. എൻ്റെ കോൾസ്ട്രോൾ ഒക്കെ പക്ക normal ആണ്

  • @mansormohamed4808
    @mansormohamed4808 16 дней назад +1

    Doctor ശരീരത്തിൽ നിന്നും ഫാറ്റ് കുത്തി എടുക്കുന്ന ചികിത്സ ഉണ്ടെന്ന് കേട്ടു
    അഭിപ്രായം പറയണേ
    സൈഡ് എഫക്ട് ഉണ്ടോ

  • @arifaok9838
    @arifaok9838 19 дней назад

    Thanks doctor..

  • @Mehzin_.__
    @Mehzin_.__ 17 дней назад

    5 masaya kuttik cocanat milk kodkan patumo

  • @KreupaDhaya
    @KreupaDhaya 17 дней назад +2

    Doctor, nonstick പാത്രങ്ങളിൽ കുക്ക് ചെയ്യുമ്പോൾ ഉപയോഗിക്കാൻ നല്ലത് സിലിക്കോൺ തവികൾ ആണോ? മരതവികൾ ആണോ? ഓൺലൈനിൽ കിട്ടുന്ന മരത്തവികൾ സുരക്ഷിതമാണോ? മറുപടി തരുമോ? അല്ലെങ്കിൽ ഒരു വീഡിയോ ചെയ്യുമോ?

  • @tksinojsreekandapuram7251
    @tksinojsreekandapuram7251 13 дней назад

    ഫയങ്കരം

  • @bennyvt6132
    @bennyvt6132 14 дней назад

    Thanks

  • @itzmefearless3046
    @itzmefearless3046 14 дней назад

    Sir allergy. Breathing problem. Asthma engane mattam oru video cheyumo

    • @Pachalam-Steven82
      @Pachalam-Steven82 11 дней назад

      മുട്ട കഴിച്ചാൽ ഇതൊക്കെ aggravate ആകും

  • @lizasusan8331
    @lizasusan8331 15 дней назад

    If creatine patients eat egg dsily their reading will increase. Is it correct

  • @chandnivijaykumar5197
    @chandnivijaykumar5197 19 дней назад

    Good afternoon sir ❤

  • @ShanavasShanavas-mz8pf
    @ShanavasShanavas-mz8pf 19 дней назад

    Thank you Doctor🎷🩺🩺🩺🩺

  • @minisyamminisyam3964
    @minisyamminisyam3964 19 дней назад

    ❤❤thanks Dr

  • @sumayyathasni-sg6ut
    @sumayyathasni-sg6ut 18 дней назад

    Ente molk 4 years ennum thummalum wheezing anu pediasure kuttik oodukkunnod benifit undo.plz rply sir.

  • @nasermuttichiranasermuttic9045
    @nasermuttichiranasermuttic9045 19 дней назад +5

    ഷുഗർ രോഗി വ്യായാമം ചെയ്യുന്ന ആൾ ദിവസം രണ്ട് മുട്ട കഴിക്കാൻ പറ്റുമോ

    • @jksenglish5115
      @jksenglish5115 19 дней назад +4

      By all means. Eat two or three eggs daily for breakfast (eat nothing else at breakfast) and watch your sugar coming steadily down.

  • @Julie-pb7fe
    @Julie-pb7fe 19 дней назад +1

    Doctor
    Please please put atleast one word in ENGLISH - in thumbnail or the title .
    We are Malayalees who have been born and brought up outside Kerala , hence we cannot read Malayalam. Today you could have put an image of EGG atleast 🍳

  • @MightyAustralia2024
    @MightyAustralia2024 19 дней назад +1

    Daily 3 egg👍👍

  • @remya8296
    @remya8296 13 дней назад

    True

  • @XEmperorBoyX
    @XEmperorBoyX 18 дней назад

    Doc. weight ethraya ?

  • @ambilibaiju4595
    @ambilibaiju4595 19 дней назад +1

    Dr സംശയം തീർക്കാൻ ഞാൻ എങ്ങനെ contact ചെയ്യണം

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 10 дней назад

    Piles varule

  • @divyaunnikrishnan589
    @divyaunnikrishnan589 17 дней назад

    Online consultation dr manoj Johnson available aayirikumo check cheyyumbol doctor kk appointment edukkan pattunnilla

    • @drmanojjohnson7875
      @drmanojjohnson7875  17 дней назад

      Online consultation is provided by our team of doctors.

  • @varghesexavier5618
    @varghesexavier5618 16 дней назад +3

    താങ്കൾ ഡോക്ടർ എന്നു വയ്ക്കുന്നു . Qualification കൂടി വച്ചിരുന്നു എങ്കിൽ നന്നായിരുന്നു. ഇപ്പോൾ RUclips University Doctor മാർ ഒരുപാടുണ്ട്. 10-ാം Class പാസാത്തവനും RUclips ൽ വന്നാൽ Doctor ആണ്. അതുകൊണ്ട് പറഞ്ഞതാണ്

    • @drmanojjohnson7875
      @drmanojjohnson7875  11 дней назад

      ruclips.net/video/Spck9G9X1i4/видео.htmlsi=guQWWuGkA-Fqrgba

    • @midhun4797
      @midhun4797 10 дней назад

      He is not a doctor! Life style specialist that’s all

  • @ramshadramshad4923
    @ramshadramshad4923 16 дней назад

    നാടൻ മുട്ടയാണോ കഴിക്കേണ്ടത് പറയാമോ ഡോക്ടർ

  • @sakeerhussain4824
    @sakeerhussain4824 15 дней назад

    Gas ആണ് പ്രശ്നം

  • @Mehzin_.__
    @Mehzin_.__ 17 дней назад +1

  • @scariyapappachan4280
    @scariyapappachan4280 6 дней назад

    I eat three eggs every day.

  • @RatheeshRatheesh-f6u
    @RatheeshRatheesh-f6u 19 дней назад

    സാർ, മുട്ട കഴിച്ചാൽ കുടലിൽ നീർക്കെട്ട് അൾസർ എന്നിവ വരുമോ

  • @basheervechoor4095
    @basheervechoor4095 12 дней назад

    മുട്ടയുടെ മഞ്ഞ കൂടുതൽ വെന്ത് കട്ടിയായാൽ ഗുണങ്ങൾ കുറയും എന്നത് ശരിയാണോ?

  • @baburajanv794
    @baburajanv794 17 дней назад +3

    ഇദ്ദേഹം ഒരു ഡോക്ടർ അല്ല എന്ന് കേൾക്കുന്നു എന്താണ് അതിന്റെ വാസ്തവം...????

    • @drmanojjohnson7875
      @drmanojjohnson7875  16 дней назад

      ruclips.net/video/Spck9G9X1i4/видео.htmlsi=hXRY7TTImg9k6H2D

    • @midhun4797
      @midhun4797 10 дней назад

      He is not a doctor! Life style specialist that’s all

  • @roysebastian8572
    @roysebastian8572 19 дней назад +17

    ഡോക്ടർ, നിങ്ങളുടെ diet പറഞ്ഞു, അത്പോലെ നിങ്ങൾ ചെയുന്ന excercise ഇതിന്റെ കൂടെ പറയുക, മുട്ട കഴിക്കുന്നത് മാത്രമല്ല പറയേണ്ടത് പ്ലീസ്? നിങ്ങളുടെ ഈ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ് 🙏

    • @sheejasaro
      @sheejasaro 18 дней назад

      അത് ശെരിയാ

    • @sheebacherian1433
      @sheebacherian1433 17 дней назад +3

      Dr. അതൊരിക്കൽ Post ചെയ്തിരുന്നതാണ് കേട്ടോ പഴയ വീഡിയോ Search ചെയ്താൽ മതി❤

    • @Getfitwithbruno
      @Getfitwithbruno 12 дней назад

      Haii Roysebastian…
      Exercise should be customized,, it’s should be designed according to fitness goals..I think you must consult with a Professional and certified Personal Trainer.

  • @kavyagangapm227
    @kavyagangapm227 18 дней назад +3

    പൈൽസ് ഉള്ളവരും മുട്ട കഴിക്കാൻ പാടില്ല എന്നും പറയുന്നു. ശരിയാണോ

  • @siyadsaffanshah5033
    @siyadsaffanshah5033 10 дней назад

    നാടൻ രീതിയിൽ ഉള്ള കോഴി മാസത്തിൽ വളരെ കുറച്ച് മുട്ടകൾ മാത്രമേ ഇടുകയുള്ളൂ...ജനിതക മാറ്റം വരുത്തിയത് കൊണ്ട് ആണോ മുട്ടക്കോഴികൾ മാസത്തിൽ ഏകദേശം എല്ലാ ദിവസവും മുട്ട ഇടുന്നത്...അങ്ങനെയുള്ള മുട്ട കഴിച്ചാൽ നമുക്ക് ആരോഗ്യ പ്രശ്നം ഉണ്ടാവുമോ?

  • @yasinarafath9142
    @yasinarafath9142 13 дней назад

    💯.

  • @user-fn6bk1mq8o
    @user-fn6bk1mq8o 16 дней назад +2

    കൂലിപ്പണിക്ക് പോവുന്നവർ ഇങ്ങനെ കയിച്ച അവർക്ക് സ്ട്രോങ്ങ് ആയി നിന്ന് പടിയെടുക്കാൻ റിസ്കാൻ
    കാർ to ഓഫീസ് to വീട് ഇവർക്ക് ഈ ഡിയറ്റ് പ്ലാൻ ഓകെ ആവും

  • @Mini-c3d
    @Mini-c3d 19 дней назад

    Doctor. Thiruvallayile. Clinic inte. Number. Parayamo

  • @nicknameshanu9088
    @nicknameshanu9088 19 дней назад +1

    Sound ella😢

    • @sanilkumara6048
      @sanilkumara6048 13 дней назад

      എന്നാൽ Pound. വേണോ?
      നിൻ്റെ ചെവിക്ക് തകരാർ. ഉണ്ട്
      ENT ഡോക്ടറെ കാണിക്കൂ
      ചെവി അടിച്ച് പോകും

  • @sidhiquethennala5599
    @sidhiquethennala5599 16 дней назад

    8 varshamayi 12 mutta kazhikunnu

  • @vinodshiji648
    @vinodshiji648 19 дней назад

    ❤️👍🏻👍🏻

  • @Rameshanm-u6i
    @Rameshanm-u6i 10 дней назад

    🥰👍🏻❤

  • @XCommunist
    @XCommunist 12 дней назад

    ഡോക്ടറെ എനിക്ക് 6 അടി 3 ഇഞ്ച് പൊക്കം ഉണ്ട്. വണ്ണം ഇല്ല 🥲

  • @SaifuneesaM-u5c
    @SaifuneesaM-u5c 19 дней назад

    സാർ എനിക്ക് Hb 9.4 ആണ് ഇത് കുറവാണോ 15ദിവസം ചുവന്ന കാപ്സൂൾ കഴിച്ചു പിന്നെ നോക്കിയപ്പോൾ അതെ അളവ് തന്നെ. കൊളസ്‌ട്രോൾ 260ആണ് മരുന്ന് എടുക്കണോ

  • @azhardeenBizap
    @azhardeenBizap 13 дней назад

    മുട്ട കഴിക്കുമ്പോൾ... തലയിലും മുഖത്തും ഒക്കെ കുരുക്കൾ വരുന്നു.... അതിന് എന്താണ് പ്രതിവിധി....

  • @nidena7276
    @nidena7276 18 дней назад +5

    എന്റെ 5 വയസ്സുള്ള മകൾ bed ൽ നിന്നും കഴിഞ്ഞ മാസം താഴെവീണുപോയിരുന്നു.അന്ന് നന്നായി മുഴച്ചു വന്നതിനാൽ രാത്രി ഹോസ്പിറ്റലിൽ പോയിട്ട് CT സ്കാൻ എടുത്തു. റിപ്പോർട്ടിൽ കുഴപ്പമില്ല എന്ന് പറഞ്ഞു കുറച്ചു സമയം observationil നോക്കിയിട്ട് വിട്ടു. അതിന്റെ ഭാഗമായി ഛർദിയോ മയക്കമോ ഒന്നും ഉണ്ടായുമില്ല.
    പക്ഷെ കുറച്ചു ദിവസമായി തലവേദന പറയുന്നു. School l നിന്ന് വിളിക്കുന്നു.,വീഴ്ചയുടെ ഭാഗമായിട്ട് ആയിരിക്കുമോ ഒന്നുടെ scan ചെയ്തു നോക്കേണ്ട ആവശ്യം ഉണ്ടോ?

    • @abijithjith551
      @abijithjith551 16 дней назад +7

      Poi athinte doctore kanikku allathe ivide comment iduka alla vendath

    • @fareedrvfareedrv-bp3ed
      @fareedrvfareedrv-bp3ed 12 дней назад +1

      വട്ടാണോ... ഹോസ്പിറ്റലിൽ പോയി നോക്കാനുള്ള പൈസ ഇല്ലെങ്കിൽ para

  • @bijoybabu5773
    @bijoybabu5773 16 дней назад

    ഞാൻ ഡെയിലി 6മുട്ട കഴിക്കും രാവിലെ 3 ഉച്ചക്ക് 2 അരി യാഹാരം ഇല്ല 😃

  • @ANIL-tt5hq
    @ANIL-tt5hq 19 дней назад +3

    എന്റെ ദൈവമേ ഞാൻ മൂന് മുട്ട ദിവസവും കഴിക്കും രാവിലെ ഒന്നും വൈകുന്നേരം രണ്ടു മുട്ടയും ഞാൻ കഴിക്കും

  • @Love55w
    @Love55w 14 дней назад

    ഓരോ ശരീര പ്രകൃതിക്ക് അനുസരിച്ചാണ് ഭക്ഷണം കഴിക്കേണ്ടത് , ചൂടുള്ള ശരീരം ഉണ്ടാവും അവർ തണുപ്പുള്ള ഭക്ഷണം കഴിക്കുന്നതാവും നല്ലത്.തണുത്ത ശരീരം ഉണ്ടാവും അവർ ചൂടുള്ള ഭക്ഷണം കഴിക്കാം.
    അല്ലാതെ തോന്നുന്നത് പോലെ അല്ല ഭക്ഷണം കഴിക്കേണ്ടത്.
    ഡോക്ടർ തന്നെ പറയുന്നുണ്ട് മുൻപ് വേണ്ട പഠനം നടക്കാത്തത് കൊണ്ട് ആണ് അന്ന് അങ്ങനെ പറഞ്ഞതു ഇന്ന് പഠനം നടന്നത് കൊണ്ട് പ്രശ്നം ഇല്ല , നാളെ വേറെ doctor വന്ന് ഇത് ശരി അല്ല എന്ന് പറയും .
    ഓരോ സ്ഥലവും കാലവും സമയവും ഒക്കെ ഭക്ഷണം കഴിക്കുന്നത് ശരീരത്തെ ബാധിക്കുന്നു .
    ഒരു മാസത്തിലെ ആദ്യത്തെ 15 ദിവസം കഴിക്കേണ്ട ഭക്ഷണമല്ല അവസാന 15 ദിവസം കഴിക്കേണ്ടത്, കറുത്ത വാവിലും വെളുത്ത വാവിലും കഴിക്കേണ്ട ഭക്ഷണം ഉണ്ട് . ഈ സമയത്തു ഭക്ഷണം കുറച്ചു കഴിക്കുന്നതാണ് നല്ലത് .
    ജനന തീയതി നോക്കി ഏതു ഭക്ഷണം ആണ് കഴിക്കേണ്ടത് എന്ന് കണ്ടുപിടിക്കാം .

  • @Wexyz-ze2tv
    @Wexyz-ze2tv 19 дней назад +2

    മുട്ട പാൽ ഇറച്ചി കൾ.. പയർ പരിപ്പ് ഇതൊന്നും കഴിക്കാൻ പറ്റുന്നില്ല dr.. ഗ്യാസ്.. ആണ്.. ഇതിനെല്ലാം പകരം കിട്ടുന്ന സാധനങ്ങൾ ഉണ്ടോ.കുടൽ ശരിയായി എന്ന് വിചാരിച്ചു കഴിച്ചാൽ പഴയ പടി. തന്നെ

    • @Abukhadeeja
      @Abukhadeeja 19 дней назад

      ദഹനശക്തി വർദ്ധിപ്പിക്കാൻ മരുന്ന് കഴിക്കണം

    • @user-gr5vq9sl6b
      @user-gr5vq9sl6b 19 дней назад

      😂​@@Abukhadeeja

    • @chinjusworldrefreshyour-mi7111
      @chinjusworldrefreshyour-mi7111 19 дней назад

      Soyabeen, soyachunks, fish

  • @anilar7849
    @anilar7849 19 дней назад

    🙏🏻💪🥚

  • @thyagarajanrajan6849
    @thyagarajanrajan6849 13 дней назад

    താങ്കൾ ഒരു ഡോക്ടർ ആണെന്ന് പറഞ്ഞല്ലോ. എന്ത് ഡോക്ടർ ആണ്.. അലോപ്പതിയാണോ, ആയുർവേദമാണോ, ഹോമിയോ ആണോ, നാച്ചുറോപതിയാണോ, യോഗ ഡോക്ടറാണോ ഏതാണന്നു അറിയാൻ താല്പര്യമുണ്ട്.. താങ്കൾ എല്ലാ വിഷയങ്ങളെപ്പറ്റിയും അധികാരികമായി സംസാരിക്കുന്നുണ്ട്.

  • @terleenm1
    @terleenm1 19 дней назад +1

    ചാകാൻ റെഡിയായി ഇരിക്കുന്നവർ എത്ര മുട്ട വേണമെങ്കിലും കഴിച്ചോ😅😅😅

  • @nikhils5652
    @nikhils5652 19 дней назад

    Ee Dr jangale thettidharippikkuvanu

  • @nandhunandhu8784
    @nandhunandhu8784 12 дней назад

    Daily 8full eggs 😌

  • @srq1937
    @srq1937 11 дней назад

    ദിവസവും 5 ഫുൾ എഗ്ഗ് കഴിച് ആണ് ഞാൻ എന്റെ LDL, triglycerides, FATTY LIVEർ എല്ലാം കുറച്ചത്.. ഇപ്പോഴും ഡെയിലി 5 മുട്ട കഴിക്കുന്നു, വ്യായാമം ചെയ്യുന്നു

  • @shijihari6178
    @shijihari6178 19 дней назад

    Good information ❤️❤️❤️

  • @shinekar4550
    @shinekar4550 19 дней назад

    Good

  • @FarooqP-j7z
    @FarooqP-j7z 19 дней назад

    👍🏻👍🏻

  • @maluss3443
    @maluss3443 19 дней назад

    ❤️

  • @user-tz3xd1ou9e
    @user-tz3xd1ou9e 15 дней назад

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 19 дней назад

  • @shihabunikumarath3911
    @shihabunikumarath3911 19 дней назад