#GouriSankaram

Поделиться
HTML-код
  • Опубликовано: 1 янв 2024
  • #GouriSankaram നന്ദിനിയമ്മയെ ശല്യം ചെയ്തവരെ പഞ്ഞിക്കിട്ട് വേണിമോൾ...
    Gouri Sankaram || Episode 139 || 02-01-24 (Watch Full Episode on Disney+ Hotstar)
    It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
    #GouriSankaram #Asianet #PrimeTimeSerial #AsianetSerials
  • РазвлеченияРазвлечения

Комментарии • 120

  • @Aster1919
    @Aster1919 7 месяцев назад +206

    ഗൗരിയുടെ സന്തോഷം കണ്ടോ അദർശിൻ്റെയും വേനിയുടെയും സ്നേഹം കണ്ടപ്പോ.
    She genuinely wants them to be happy ❤❤

  • @Aparna_Remesan
    @Aparna_Remesan 7 месяцев назад +76

    എന്തായാലും വേണിയുടേ മാർക്കറ്റിൽ വെച്ച് ഉള്ള നാടൻ തല്ല് സൂപ്പർ 👍❤️😂😂

  • @Aswathykrishnan-pu9lb
    @Aswathykrishnan-pu9lb 7 месяцев назад +356

    Ende deivame... 😍😍എത്ര കാലത്തിനു ശേഷമാ ഗൗരി മനസ്സ് അറിഞ്ഞ് ചിരിക്കുന്നത് കണ്ടത് ഇന്നത്തെ episodil.aa നാണം kunungi ഉള്ള ചിരി ഒരു രക്ഷയും ഇല്ല.ഗൗരി ശങ്കർ റോമൻസ് കാണാൻ കട്ട waiting😍❤️

    • @ammu941
      @ammu941 7 месяцев назад +19

      സത്യം വല്ലാത്ത സന്തോഷം തോന്നി

    • @Aswathykrishnan-pu9lb
      @Aswathykrishnan-pu9lb 7 месяцев назад +15

      ​@@ammu941അവരുടെ റോമൻസ് ഒരു ഒന്നൊന്നര റോമൻസ് ആയിരിക്കുംടാ....😍🤌

    • @ammu941
      @ammu941 7 месяцев назад +9

      ​@@Aswathykrishnan-pu9lb സത്യം കട്ട waiting ❤

    • @aryaammuz6807
      @aryaammuz6807 7 месяцев назад +5

      Eda.. Ivarde kalyanathin bandhukkale vilichindayirnnilalo.. Vannulya.. Pne ippo evidnn bandhukal.. Enthin vann.. Endhayalum chilarkk ulla marupadi kodthu 👍🏻

    • @aryaammuz6807
      @aryaammuz6807 7 месяцев назад +1

      ​@@Aswathykrishnan-pu9lb❤️

  • @Sreelakshmi8226
    @Sreelakshmi8226 7 месяцев назад +91

    വേണി മോൾ പൊളിച്ച് 😂👌👌. ആൻ്റി lovers ന് കണക്കിന് കൊടുത്തു 😅😅👌💯 അത് കഴിഞ്ഞ് വീട്ടിൽ എത്തിയുള്ള പെർഫോർമൻസ് 👌👌❤❤

    • @ammu941
      @ammu941 7 месяцев назад +10

      ഇന്ന് ഒരു സ്ത്രീ ശാക്തീകരണ episode ആയിരുന്നു. Veni and Gouri രണ്ടു പേരും സൂപ്പർ ആയിരുന്നു👏👏

    • @aparna8576
      @aparna8576 7 месяцев назад +2

      ​@@ammu941അതേ 👍

    • @Aswathykrishnan-pu9lb
      @Aswathykrishnan-pu9lb 7 месяцев назад +4

      evide അവൻ വന്നോ essayum ആയിട്ട്😂

  • @Sreelakshmi8226
    @Sreelakshmi8226 7 месяцев назад +115

    ആദർശ് veni romantic scene ഇഷ്ടായി ❤❤cute ആയിരുന്നു ❤❤. അത് കണ്ട് വന്നുള്ള ഗൗരി യുടെ expression,👌👌🥰

    • @ammu941
      @ammu941 7 месяцев назад +6

      ആ നാണം 😌😌❤️

  • @ammu941
    @ammu941 7 месяцев назад +45

    ഇന്ന് നന്ദിനി അമ്മ ഗൗരിയെ ഉപദേശിക്കുന്നു ശങ്കറിനെ സ്നേഹിച്ച് മാറ്റിയെടുക്കാൻ 😌😌

  • @Maya-eg6cy
    @Maya-eg6cy 7 месяцев назад +70

    Veni rocked adarsh shocked 😱😂❤

  • @Aswathykrishnan-pu9lb
    @Aswathykrishnan-pu9lb 7 месяцев назад +168

    ഇന്നത്തെ episode veni തകർത്തു🔥
    പിന്നെ Inn ഗൗരി ആരതിയോട് പറഞ്ഞ വാക്കുകൾ ശ്രദ്ധിച്ചോ...ഗൗരി അഹങ്കാരി ആണ് എന്ന് പറയുന്ന പ്രേക്ഷകർക്ക് ഇട്ട് ഒന്ന് താങ്ങിയതാണ്.
    സ്ത്രീകൾക്ക് സമൂഹം കൽപ്പിച്ച ചില നിയമങ്ങൾ ഉണ്ടെന്നും.അത് അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാനാവു എന്നും,ശങ്കർ എത്രയോ തെറ്റുകൾ ചെയ്തിട്ടും നാട്ടുകാർ കുറ്റം പറയുന്നത് തന്നെ മാത്രമാണ് എന്ന്.

    • @ammu941
      @ammu941 7 месяцев назад +21

      ആ കുറ്റം പറയുന്നതിൽ ഏറിയ പങ്കും സ്ത്രീകൾ ആണെന്ന് പറഞ്ഞത് എത്ര ശെരിയാ്

    • @Aswathykrishnan-pu9lb
      @Aswathykrishnan-pu9lb 7 месяцев назад +9

      ​@@ammu941അത് പറയാൻ മറന്നു 101% സത്യം.

    • @aparna8576
      @aparna8576 7 месяцев назад +7

      ഇത് വരെ വളരെ sheriya😀

  • @ammu_099
    @ammu_099 7 месяцев назад +26

    വേണിയുടെ fight സൂപ്പർ👍

  • @Kathu-kh4cy6
    @Kathu-kh4cy6 7 месяцев назад +22

    വേണി സൂപ്പർ .. ചേട്ടൻമാരെ പൊളിച്ചടുക്കി 😂😂

  • @ammu941
    @ammu941 7 месяцев назад +35

    ഗൗരി ആരതിയോട് പറഞ്ഞ ഡയലോഗ്സ് കിറു കൃത്യം ആണ്. അങ്ങനെ തന്നെ toxic ആണ് നമ്മുടെ സമൂഹം. എല്ലാത്തിലും സ്ത്രീക്ക് മാത്രം ആണ് കുറ്റം

  • @lekshmiprasad7181
    @lekshmiprasad7181 7 месяцев назад +16

    ഗൗരി ചേച്ചി ഏട്ടന്റെയും വേണിയുടെയും റൊമാൻസ് കണ്ടപ്പോൾ ഉള്ള സന്തോഷവും നാണവും സൂപ്പർ ആരുന്നു ❤️❤️❤️❤️❤️അപ്പോ ഗൗരിയുടെയും ശങ്കർഇന്റെയും റൊമാൻസ് ആകുമ്പോൾ എന്താരികും സന്തോഷം 😂😘😘😘😘😘

  • @Maya-eg6cy
    @Maya-eg6cy 7 месяцев назад +17

    Gouri ennu paranja karayagal ellam satyaman 😢❤

  • @User-hd-6xhy
    @User-hd-6xhy 7 месяцев назад +50

    ഗൗരി ഇന്ന് ആരതിയോട് പറഞ്ഞത് correct ആണ് ഇവിടെ ഗൗരിയെ കുറ്റം പറയുന്നത് കൂടുതലും സ്ത്രീകൾ ആണ് അത് ഇവിടുത്തെ നെഗറ്റീവ് cmntolikalkku ഇട്ടു ഒന്ന് താങ്ങിയതാ അത് എനിക്ക് ഇഷ്ടപ്പെട്ടു 😂😂എന്ത് വന്നാലും അതെല്ലാം സഹിച്ചു ഭർത്താവിന്റെ പൊറകിനു ഒലിപ്പിച്ചോണ്ട് നടക്കണം എന്നുള്ള ചിന്താഗതി ആണ് ഇവിടെ ഉള്ളവർക്ക് 😏😏അഹ് പത്തരമാറ്റിലെ നയനയെ ഒക്കെ പോലെ എന്തായാലും ഇതുപോലത്തെ നെഗടോളികൾക്ക് നല്ല മറുപടി കൊടുക്കാൻ dialoges കൊടുത്ത director maman ആണ് എന്റെ hero 👌🏻👌🏻ഇനിയും ഇത് പോലെ നെഗടോളികൾക്ക് ഇട്ടു താങ്ങുന്ന മറുപടി ഗൗരിക്ക് കൊടുക്കണം director mama

    • @priyarajenesh2707
      @priyarajenesh2707 7 месяцев назад +3

      Dialogues കൊടുത്തത് writer മാമൻ ആയിരിക്കില്ലെ

    • @User-hd-6xhy
      @User-hd-6xhy 7 месяцев назад +2

      @@priyarajenesh2707 എന്നാലും അത് എങ്ങനെ present ചെയ്യണം എന്ന് director അല്ലേ തീരുമാനിക്കുന്നത് അതാണ് ഞാൻ ഉദ്ദേശിച്ചത് 😊

    • @priyarajenesh2707
      @priyarajenesh2707 7 месяцев назад

      @@User-hd-6xhy 🥰

  • @aswathyachu108
    @aswathyachu108 7 месяцев назад +10

    1:06 😂 ആദർശ്

  • @sreevedha-xv1to
    @sreevedha-xv1to 7 месяцев назад +3

    Veni polichu 👍 super episode 🥰🥰🥰🥰 adipoli fight scene kalki veni chechi 💕

  • @user-hd1px6yp7e
    @user-hd1px6yp7e 7 месяцев назад +5

    *Akshaya* 💗 Chechi She Look's Like Actress *Divya Unni* / *Pooja Batra* 😊

  • @user-hd1px6yp7e
    @user-hd1px6yp7e 7 месяцев назад +32

    *KrishnaVeni* ( *Akshaya* 💗 ) She is more fun 🤡 a Complete Package Entertainer 🥳🎊 Content Maker 🔥 Main Highlight's 💥🎉 Comedy vibe's 🤩 Romance 😘💘💒 Mass Fight Sequence 🤛🏻 Villain negative Shade 👽in this *Gourishankaram* Serial pwolii Acting performance👍🏻 perfect Casting Selection 👌🏻 dubbing artist voice 🎤👏🏻 She is awesome liked the way She talks Thrissur Slang is Sooperb 🥰 *Veni* Mol ❤️ is more good acting role better than *GOURI* 💜

  • @suharashahanak1117
    @suharashahanak1117 7 месяцев назад +1

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ

  • @Njangade_Kada
    @Njangade_Kada 7 месяцев назад +4

    വേണി സൂപ്പർ അടിപൊളി

  • @bindhyajoshi8803
    @bindhyajoshi8803 7 месяцев назад +1

    Veni super ❤❤

  • @devikaharikumarm07
    @devikaharikumarm07 7 месяцев назад +27

    ഗൗരിക് ഇന്ന് ഒരു പ്രത്യേക ഭംഗി ❣️ sundari😌

    • @Aswathykrishnan-pu9lb
      @Aswathykrishnan-pu9lb 7 месяцев назад +8

      Aa red സാരിയിൽ എന്തോ പോലെ തോന്നി.പക്ഷേ ആദർശും veniyum kettippidichappol ഇട്ടിരുന്ന aa സാരിയിൽ poli+ her cute expression 🔥😍😍😍🤌

    • @ammu941
      @ammu941 7 месяцев назад +4

    • @User-hd-6xhy
      @User-hd-6xhy 7 месяцев назад +5

      ശെരിയാ ഗൗരി ഇന്ന് നല്ല cute ആയിരുന്നു

  • @stevenronald442
    @stevenronald442 7 месяцев назад +2

    Actress fight was short should have remain longer

  • @user-hd1px6yp7e
    @user-hd1px6yp7e 7 месяцев назад +6

    *Adarsh* ❤️ *KrishnaVeni* 💗 ( *Vedarsh* ) Tom 🐱 Jerry 🐭 Combo Jodi's Pair's 💞👫👩‍❤️‍👨👩‍❤️‍💋‍👨 ishtapedunnavar Like's 👍🏻 & Cmnt's adi 👇🏻 power ingu poratte 💪🏻

  • @user-xv1hy7hu8f
    @user-xv1hy7hu8f 4 месяца назад

    Super 👌👌👌

  • @asmashirin____
    @asmashirin____ 7 месяцев назад +11

    Uffff.... Veni.... 👏👏👏👏🔥🔥

  • @AdarshPrasad-nh6cg
    @AdarshPrasad-nh6cg 7 месяцев назад +4

    Ente Venimole niyoru killadi thanje...🥰🥰....🎉🎉...pakshe ninakkoro neram Oro swabhavaman....chilappol valatha sneham chilapol ni thanje snehikunnavarkitt kuthum....Athukondang poornamayi ishtapedanokunnilla...But I like you😁

  • @soumyasurumi8258
    @soumyasurumi8258 7 месяцев назад +2

    വേണി 😄🔥

  • @fidhajebin2901
    @fidhajebin2901 7 месяцев назад

    വേണി അടിപൊളി ആണ്

  • @Njangade_Kada
    @Njangade_Kada 7 месяцев назад +1

    👍👌👏💕❤️

  • @user-hd1px6yp7e
    @user-hd1px6yp7e 7 месяцев назад +5

    The One & Only "LADY GUNDA" *KrishnaVeni* ( *Akshaya* 💗 ) 💪🏻 Pullikari Mass alla Marana Mass aanu vere level 🔥💥

    • @Aswathykrishnan-pu9lb
      @Aswathykrishnan-pu9lb 7 месяцев назад +10

      ഗൗരിയും പൊളിച്ചു എന്ന് parayedaa.ഇങ്ങനെ ഒന്ന് നീ ഗൗരിയെ കുറിച്ച് പറയുന്നത് കണ്ടിട്ട് വേണം എനിക്കൊന്ന് കണ്ണടക്കാൻ😪

    • @Aster1919
      @Aster1919 7 месяцев назад +6

      ​@@Aswathykrishnan-pu9lbഅങ്ങനെ പെട്ടെന്ന് ഒന്നും കണ്ണടക്കാൻ അവൻ അനുവദിക്കില്ല 😌😌😂

    • @Aswathykrishnan-pu9lb
      @Aswathykrishnan-pu9lb 7 месяцев назад

      ​@@Aster1919😂😂🤌

  • @daksha2212
    @daksha2212 7 месяцев назад +13

    Gouri ഇനി charangatt എത്തുന്നതിന് മുന്നേ dhruvante കാര്യങ്ങൾ എല്ലാം അറിയും, GS fansinu സന്തോഷിക്കാം, വീട്ടില്‍ dhruvan കാരണം ചില പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടാകും, അത് കാരണം adarsh veniye തിരിച്ച് കൊണ്ട്‌ വരാന്‍ ഒരുപാട് late ആകും, അങ്ങനെ veni വീണ്ടും പഴയ പോലെ ആകും

    • @malabarstationerykuttippur9044
      @malabarstationerykuttippur9044 7 месяцев назад +1

      Athey

    • @Aswathykrishnan-pu9lb
      @Aswathykrishnan-pu9lb 7 месяцев назад +3

      Edaa രാത്രിയിൽ ശങ്കർ ഗൗരിയെ കാണാൻ വരുന്ന aa scene aavaaraayille...

    • @daksha2212
      @daksha2212 7 месяцев назад +6

      @@Aswathykrishnan-pu9lb ariyilleda ഇവര്‍ ഈ week കാണിക്കുമോ എന്ന്, hindiyil episodes നോക്കിയപ്പോള്‍ Friday ആണ് ആ episode വരേണ്ടത് , but നാളത്തെ scene വലിച്ച് നീട്ടാന്‍ ആണ് chance, GS നല്ലോരു cute scene ഉണ്ടായിട്ട് അതിന്റെ ഒരു promo പോലും ഇവര്‍ ittilla

    • @user-hd1px6yp7e
      @user-hd1px6yp7e 7 месяцев назад +1

      ​@@daksha2212Apo ini *Veni* Mol pazhaya pole Swantham veetil Chenna Ammayude kuthithirupp kettu katta Negative Character aakuvo😐 ini epozh enganum positive Comedy ,Funny vibe's character ille Charangattu Mahadevan Veni Mole vilichond pokumbozh Adarsh eppozhanu inu ivare thirich vilikkan eththunath ethramathe episode il aanu !! *Gourishankar* 👩‍❤️‍💋‍👨 Mass Romantic Scene 💞 varar aayallo ?? Veni Mol Adarsh varatha deshyathil Gouriyodu prathikaram cheyyan pokuvo ? Adarsh dhruvan ine kill cheyythu kazhinju aano Veni ye veetil ninnu kond povunath ? Athu kazhinjalle Shyam Sir jailil kidakunath ??

  • @user-nt8dt4mx7m
    @user-nt8dt4mx7m 7 месяцев назад +5

    ഏഷ്യാനെറ്റ്‌ നല്ല സീരിയൽ ഇപ്പൊ
    ഗൗരി പത്തര കാത്തോടെ ചന്ദ്ര കാതം മാത്രം

  • @soumyab4014
    @soumyab4014 7 месяцев назад +1

  • @anasulashifpt5385
    @anasulashifpt5385 7 месяцев назад

    Etra vallya gundakalayitt aval adichappi tirichadichallo

  • @user-ic1rd5jc4d
    @user-ic1rd5jc4d 7 месяцев назад

    Adarshin pranav mohanlalinte face cut nd

  • @Aparna_Remesan
    @Aparna_Remesan 7 месяцев назад +19

    ഇന്ന് ഗൗരി പറഞ്ഞത് സത്യത്തിൽ പ്രേക്ഷകരേ ആണ്.🤦 കാരണം ഗൗരി എന്ത് ചെയ്താലും അതെല്ലാം തെറ്റ് ആണ് അഹങ്കാരം ആണെന്ന് ആണ് കുറേ പേർ പറയുന്നേ 🥴പഷേ സത്യത്തിൽ ശങ്കർ ആണ് Toxic ഗൗരിയുടേ Attitude യാതൊരു പ്രശ്നവുമില്ല.

    • @ammu941
      @ammu941 7 месяцев назад +5

      ശങ്കർ നല്ല പയ്യനല്ലെ ഡയലോഗ് 😅😅

    • @Aparna_Remesan
      @Aparna_Remesan 7 месяцев назад +3

      @@ammu941 അത്ര നല്ലത് ഒന്നും അല്ല.🥴

    • @ammu941
      @ammu941 7 месяцев назад +6

      ​@@Aparna_Remesan അത് കൂടെ ജീവിക്കുന്ന ഗൗരിക് അറിയാം. ബന്ധുക്കൾ നോക്കുമ്പോ ഇവൾ എന്തിനാ ആ ചുള്ളൻ ചെക്കനെ കളഞ്ഞിട്ട് വന്നെ അഹങ്കാരി 😂😂😅

    • @Aswathykrishnan-pu9lb
      @Aswathykrishnan-pu9lb 7 месяцев назад +5

      അതുകൊണ്ടാണോ എന്തോ venikk വേണ്ടി ഗൗരിയെ കുറ്റപ്പെടുത്തുന്ന veni അന്തം ഫാൻസിനെ ഒന്നും കാണാനില്ല.😂😂

    • @ammu941
      @ammu941 7 месяцев назад +5

      @@Aswathykrishnan-pu9lb അതെ കമൻ്റ് ബോക്‌സിൽ ഒരു ശാന്തത 😂😂

  • @user-ej9bt9zs8t
    @user-ej9bt9zs8t 7 месяцев назад

    😂😂😂

  • @jaslijass9707
    @jaslijass9707 7 месяцев назад +2

    എന്റെ റാണി അമ്മേ എന്തായി കാണുന്ന

  • @sarithameenarajan5856
    @sarithameenarajan5856 7 месяцев назад

    Ingane oru unnakkan😂😂😂... Lavante nejile chavittu ivanu kodukknam ayirunnu ...

  • @WorldofEssaySpeech558
    @WorldofEssaySpeech558 7 месяцев назад

    😂😂😂😂

  • @preethysreekumar92
    @preethysreekumar92 7 месяцев назад +6

    നേര് എന്ന സിനിമയിൽ സിദ്ദിഖിൻറെ വീടായി കാണിക്കുന്നത് ഈ ചാരങ്ങാട്ട് വീടാണോ.....എനിക്ക് ഒരു സംശയം.......

    • @dhanush1232
      @dhanush1232 7 месяцев назад

      Yes athanne

    • @preethysreekumar92
      @preethysreekumar92 7 месяцев назад +2

      @@dhanush1232 അപ്പോൾ ഈ മഹാദേവന് ഉന്നതങ്ങളിൽ പിടി ഉണ്ടെന്ന് പറഞ്ഞത് വെറുതെ അല്ല 😀😀😀😀

  • @Alf586
    @Alf586 7 месяцев назад +3

    Hindi I'll adarsh marikum
    Ithil athu pole akkale director sir

    • @silnalijesh3593
      @silnalijesh3593 7 месяцев назад +1

      Ayyo എങ്ങനെ യ മരിക്കുന്നത്

    • @Alf586
      @Alf586 7 месяцев назад

      @@silnalijesh3593 Athu krithyamayi ariyilla aro kathi kondu kuthum enna thoñinn

    • @Itsme_128
      @Itsme_128 7 месяцев назад +1

      ​@@silnalijesh3593 hindiyill arathyude husband ( Tanmay) ahn adarshine kollunath enitte Krishna( Shankar ) inte thalayill ahvum

    • @opinion...7713
      @opinion...7713 6 месяцев назад

      ​@@silnalijesh3593 aarathiyude second husband kollum ....

  • @aparna8576
    @aparna8576 7 месяцев назад +7

    ആദർശ് വേണി scene il ഗൗരി സന്തോഷിച്ചത് അല്ല. മനസ്സിൽ പ്രാർത്ഥിക്കുക ആയിരുന്നു ഇവരു ഒന്നിക്കരുതെ എന്ന്. അതാ മഹാദേവൻ വന്ന് വേണിയെ കൊണ്ടുപോയത്.എല്ലാം ഗൗരി ഒരാൾ കാരണം🤦🤦🤦🤦 അല്ലേ???

    • @ammu941
      @ammu941 7 месяцев назад +14

      നിൻ്റെ sarcasm ഇവിടെ അധികം പേർക്ക് പിടി കിട്ടില്ല കേട്ടോ😂
      ആദ്യമേ പറഞ്ഞേക്കാം 😌😌

    • @User-hd-6xhy
      @User-hd-6xhy 7 месяцев назад +4

      അങ്ങനെ പ്രാർത്ഥിച്ചത് അന്നെങ്കിൽ ഗൗരിക്ക് അത് കണ്ടു സന്തോഷിക്കണ്ട ആവശ്യം ഉണ്ടായിരുന്നോ നിങ്ങൾ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ ഗൗരി എന്ത് ചെയ്താലും കുറ്റം ആന്നോ

    • @aparna8576
      @aparna8576 7 месяцев назад +4

      ​@@ammu941എന്നാ ഇന്ന് എനിക്ക് കുറെ കിട്ടും..കളഞ്ഞിട്ടു ഓടിയേക്കാം

    • @ammu941
      @ammu941 7 месяцев назад

      ​@@aparna8576😂😂

    • @user-nm1ed9tc5o
      @user-nm1ed9tc5o 7 месяцев назад

      സ്ക്രിപ്റ്റ് writer എഴുതാത്തത് ഒക്കെ ഗൗരി പ്രാർത്ഥിക്കുവോ