#GouriSankaram

Поделиться
HTML-код
  • Опубликовано: 22 окт 2024
  • #GouriSankaram മാപ്പ് പറയില്ലെന്നുറച്ച് ഗൗരി
    Gouri Sankaram || Episode 148 || 15-01-24 (Watch Full Episode on Disney+ Hotstar)
    It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
    #GouriSankaram #Asianet #PrimeTimeSerial #AsianetSerials

Комментарии • 83

  • @Aswathykrishnan-pu9lb
    @Aswathykrishnan-pu9lb 9 месяцев назад +162

    അവസാനം ഗൗരിയുടെ കൈ പിടിച്ച് വീട് വിട്ട് ഇറങ്ങിയപ്പോൾ തടഞ്ഞ അമ്മയോട് ' മാപ്പ് പറയാൻ എൻ്റെ ഗൗരി തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ ' എന്ന് പറഞ്ഞല്ലോ😪അത് ഇഷ്ട്ടായി.

    • @priyarajenesh2707
      @priyarajenesh2707 9 месяцев назад +8

      എനിയ്ക്കും ❤

    • @kavyakavoos1672
      @kavyakavoos1672 9 месяцев назад +3

      ❤❤

    • @ashabaiju7698
      @ashabaiju7698 9 месяцев назад +1

      അതിനുമുന്പ് അയാള് തന്നെ ഗൌരിയോട് പറഞ്ഞല്ലോ ഒരു മാപ്പ് പറഞ്ഞേക്കാൻ...

  • @kavyakavoos1672
    @kavyakavoos1672 9 месяцев назад +37

    ഇത് ഇപ്പോൾ നയനയോ ദേവിയോ ആണേൽ മാപ്പ് പറഞ്ഞിട്ടുണ്ടാകും 🤣ഗൗരി 👌🏻

    • @ashabaiju7698
      @ashabaiju7698 9 месяцев назад +3

      ഒന്നല്ല 10000 വട്ടം..🤣🤣

  • @vaidehi2030
    @vaidehi2030 9 месяцев назад +41

    ഗൗരി സാരി കുറച്ച് ഒതുക്കി ഉടുത്താൽ നന്നായിരിക്കും TVil കാണുമ്പോൾ നല്ല വണ്ണം തോന്നിക്കുന്നു. പ്രായവും

    • @Aswathykrishnan-pu9lb
      @Aswathykrishnan-pu9lb 9 месяцев назад +9

      അതേ aa പ്ലീറ്റ് വച്ച് udukkanam എന്നാലേ കാണാൻ ഭംഗി ഉള്ളൂ.ഒരു ഒതുക്കവും തോന്നും.ഇത് one layer il ഉടുക്കുന്നത് കൊണ്ട് വണ്ണം തോന്നുന്നുണ്ട്.

    • @vaidehi2030
      @vaidehi2030 9 месяцев назад +8

      നല്ല പ്രായം തോന്നിക്കുന്ന. അതാ പ്രശ്നം. കാണാൻ നല്ല ഐശ്വര്യമാ. പക്ഷേ look. maintain ചെയ്യുന്നില്ല

    • @Aswathykrishnan-pu9lb
      @Aswathykrishnan-pu9lb 9 месяцев назад +6

      എനിക്ക് ഇപ്പോഴും അവരുടെ costume ഒന്നും അത്ര ishttappettittilla.പ്രത്യേകിച്ച് ഇന്ന് ittittulla aa blouse eath സാരിയുടെ ഒപ്പം ഇട്ടാലും നല്ല ബോർ ആണ്.

    • @User-hd-6xhy
      @User-hd-6xhy 9 месяцев назад +9

      ​@@Aswathykrishnan-pu9lbപക്ഷെ ഏതു dress ഇട്ടാലും മുഖത്തു നല്ല ഐശ്വര്യം ആണ് പിന്നെ ചിലവർക്ക് അങ്ങനെയാ ചില ഡ്രെസ്സ് ഇട്ടാൽ വണ്ണം തോന്നിക്കും ചിലതു ഇട്ടാൽ ഒട്ടും തോന്നിക്കില്ല എനിക്കും അങ്ങനെയാ പിന്നെ വീണച്ചേച്ചി സീരിയലിൽ കാണുന്നതിനേക്കാൾ look റീൽസിൽ ആണ് 🥰🥰she is so cute

    • @priyarajenesh2707
      @priyarajenesh2707 9 месяцев назад +2

      ഒരു 4 years മുൻപ് ഉള്ള കാണുമ്പോ ചെറിയ കുട്ടി ആയിട്ട് തോന്നും ആയിരുന്നു

  • @shidumol-lw6th
    @shidumol-lw6th 9 месяцев назад +48

    ഗൗരിയുടെ ഇപ്പോഴത്തെ look ഇൽ പ്രായമുള്ള ഒരാളെ പോലെ തോന്നിയവരുണ്ടോ

    • @NIZA40
      @NIZA40 9 месяцев назад +9

      എപ്പോഴും അങ്ങനെയാ തോന്നുന്നത്

    • @Ammu23440
      @Ammu23440 9 месяцев назад +1

      Und.

    • @User-hd-6xhy
      @User-hd-6xhy 9 месяцев назад +2

      ​@@NIZA40ഗൗരിയുടെ ഇപ്പോഴത്തെ look കണ്ടാൽ പ്രായം തോന്നിക്കും ശെരിയാണ് എപ്പോഴും അങ്ങനെ തോന്നിക്കും എന്ന് പറഞ്ഞത് എന്താണ് ഗൗരി നല്ല look ആയിട്ടുള്ള എത്രയോ episodes ഉണ്ടായിരുന്നു first night episode ഒന്നും കണ്ടിട്ടില്ലേ

    • @NIZA40
      @NIZA40 9 месяцев назад

      @@User-hd-6xhy എനിക്ക് തോന്നിയ കാര്യം തന്നെയാണ് പറഞ്ഞത്, ഒരു 30+ Age തുടക്കം തൊട്ട് ഇന്ന് വരെ തോന്നിക്കുന്നുണ്ട്. ആ Actress ഇന്റെ Fan ആണെങ്കിൽ ആയിക്കോ, പക്ഷേ എതിർത്ത് പറയുന്നവരെ ഒക്കെ പോയി മെക്കിട്ട് കേറുന്ന ഒരു രീതി ഉണ്ട് തനിക്ക്, അന്ന് ഗൗരിയേക്കാൾ സുന്ദരി ആണ് വേണി എന്ന് ഒരാൾ പറഞ്ഞപ്പോ നിങ്ങൾ പോയി കാണിച്ചതെന്താണെന്ന് ഞാനും കണ്ടതാ, ആ ഒരു രീതി ഇങ്ങോട്ട് വേണ്ട. അവരെ പൊക്കിപ്പറയാൻ വേണ്ടി മാത്രമുള്ളതല്ല ഈ Cb.

    • @utharath9498
      @utharath9498 9 месяцев назад

      ​@@User-hd-6xhyadh gouri hater aya viddiyanu athinodu paranjitt karyamilla

  • @paramashivan18
    @paramashivan18 9 месяцев назад +26

    എന്തായാലും ശങ്കരന് *_വാഷൗട്ട് പുത്രൻ_* നല്ല പേരാണ്... നന്നായി ചേരുന്നു 😂❤

  • @sreelekshmi1941
    @sreelekshmi1941 9 месяцев назад +22

    ഇതുപോലൊരു സൈക്കോ ഫാമിലി 😮😮

  • @lekshmiprasad7181
    @lekshmiprasad7181 9 месяцев назад +7

    ശങ്കർ ❤️❤️❤️❤️ഗൗരി ❤️❤️❤️പുതിയ വീട് ഇനി എന്താകും മോ ആവോ അവർ ഒറ്റക് ആയാലും ഗൗരി സ്നേഹികില്ല ശങ്കർ അന്നെങ് ഭ്രാന്തായി സ്നേഹിച്ചു കൊണ്ട് ഇരിക്കുവാ ഗൗരിയെ അതിന്റെ ഭാഗമായി പലതും കാണിക്കുന്നും ഉണ്ട് എന്തായാലും. കാണാൻ കാത്തിരിക്കുന്ന.... നിമിഷം എന്നോ ആവോ ഇവരുടെ പ്രണയം അതിനു വെയിറ്റ് aa🎉🎉❤❤

    • @priyarajenesh2707
      @priyarajenesh2707 9 месяцев назад +2

      Prathigya പോലെ ആണേൽ april ആകും എന്ന് തോന്നുന്നു.

  • @mr.introvert6173
    @mr.introvert6173 9 месяцев назад +9

    ഗൗരി 👍👍

  • @rajipadmakumar6700
    @rajipadmakumar6700 9 месяцев назад

    Ella serialileyum heroinesine അപേക്ഷിച്ചു ഗൗരി വളരെ sundhari ആണു but age feel ചെയുന്നു, ഇപ്പോൾ കണ്ടാൽ maternity photo ഷൂട്ട്‌ പോലെയുണ്ട്,,but ആകാശ ഗംഗയിൽ enth cute ആരുന്നു കുറച്ചു wait കുറച്ചാൽ അടിപൊളിയാണ് നായിക compare to another heroines

  • @samsungf1268
    @samsungf1268 9 месяцев назад

    Full episode kittilly

  • @suharashahanak1117
    @suharashahanak1117 9 месяцев назад +1

    അടിപൊളി ❤️❤️❤️

  • @Aysha4141
    @Aysha4141 9 месяцев назад +8

    Shankuu😍😍😍

  • @boomimalayalam4359
    @boomimalayalam4359 9 месяцев назад +3

    Ente husband engane oru situation el maapu parayan paranjitundu. Annu Njanum ethee decision aanu eduthe. Bcz cheyatha thettinu maapu paranjal athinartham nammal athu cheythu ennanu

  • @MinimolPk
    @MinimolPk 9 месяцев назад +8

    ഒരു തെറ്റും ചെയ്യാതെ മാപ്പ് പറയുന്നത് ശരിയാണോ ഗൗരി പറയുന്നത് ശരിയാണ് ഒരു പൊട്ടൻ കെട്ടിയോനും അവന്റെ അച്ഛനും അമ്മയും നല്ല സീരിയല് ചീത്തയാക്കി കളയുകയാണ് ഒന്നെങ്കിൽ കെട്ടിയോനും അച്ഛനും അമ്മയും നന്നാകണം അല്ലെങ്കിൽ ഗൗരിയിലെ ഗൗരിയുടെ വീട്ടിലോട്ട് ഓടണം അതാണ് ശരി അല്ലാതെ മാപ്പ് മാപ്പ് ഒന്നും പറഞ്ഞുകൊണ്ട് നടക്കല്ലേ

  • @maneesh6123
    @maneesh6123 9 месяцев назад +2

    Shankar ❤️❤️❤️

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 9 месяцев назад +8

    *RAAVANAN* ( *Chankar* 👺) *SEETHA* ( *Gouri* 💜 ) The No.1 Most Toxic Violence Ever in Malayalam Television 📺 Industry *Gourishankaram* Serial 😂😅

    • @amrus104
      @amrus104 9 месяцев назад +1

      You said it bro. Toxicity promote cheyyunna serial. Very waste serial

    • @reshmiremesan8257
      @reshmiremesan8257 9 месяцев назад

      💯👌

  • @shnnhhhhh
    @shnnhhhhh 9 месяцев назад +3

    Gouri paranjath crt annu matullavrde ishttathinu vendiytt sontham ishttam kalayenda avashym lla

  • @Kunjava703
    @Kunjava703 9 месяцев назад +4

    ഈ നായക നെ മാറ്റി വേറെ നല്ല വിവരം ഉള്ള ഒരു ആക്ടർ നേ കൊണ്ട് വരൂ.

    • @najusahir
      @najusahir 9 месяцев назад +1

      Actor alla prblm 😂 Diarector anu

    • @Kunjava703
      @Kunjava703 9 месяцев назад

      @@najusahir അത് ശരിയാ.

    • @utharath9498
      @utharath9498 9 месяцев назад

      ​@@Kunjava703naayakan avan vivaram venamennu first tym anu kelkkunne

    • @Kunjava703
      @Kunjava703 9 месяцев назад

      @@utharath9498 nee ipozhengilum kettallo

    • @Kunjava703
      @Kunjava703 9 месяцев назад

      @@utharath9498 nee ipozhengilum kettallo

  • @ajayvr-os4ec
    @ajayvr-os4ec 9 месяцев назад +4

    I wish my dear Asianet channel & 'Gaurishankaram' serial team all the best. Shankar's decision in today's episode is 100/100% good decision. Adarsh ​​Dhruva's thrashing chapter should come sooner than later. It can be known from the movements of this series that this story will progress in a good way only if Dhruvan's hands and feet are removed. Saying that Papin may continue well in the next chapter and in this series 'Veenanayar' who played the role of 'Gauri' and 'Akshya Raghavan' who played the role of 'Veni' in this series, these two heroines will be born in my own blood in the next life, future births and future ages. Then in the next birth, in the coming births, in the coming ages, my parents and family members will be my wife whom I need very much, and then in the next birth, in the coming births, and in the coming ages, if I am born as a girl, then I will stop this issue here. Wish you all the best 'Gaurishankaram' serial team.

  • @vaidehi2030
    @vaidehi2030 9 месяцев назад +5

    ഉള്ളത് പറയാമല്ലോ ഈ മഹാദേവന് പഠിപ്പില്ലാന്ന് പറയ്യുന്നത് ഉള്ളതാണോ ചില ഇംഗ്ലീഷ് വാക്കിന്റെ pronounciation കേട്ടാൽ പുള്ളി ഇംഗ്ലീഷിൽ pro ആണെന്ന് പറയുമല്ലോ

  • @safananasin-yi7lz
    @safananasin-yi7lz 9 месяцев назад +1

    ഈ ഗൗരി എന്താണ്
    Torttano ഉടുതെ 😂

  • @rajalekshmiprasanthneenupr1771
    @rajalekshmiprasanthneenupr1771 9 месяцев назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumathinair5762
    @sumathinair5762 9 месяцев назад +4

    Mahadevan very boring and over.
    This serial is altogether a man dominating on women.
    In Hindi also this is the same trackm
    How a girl is being tortured by her in laws hunband brother and husband himself.

  • @nostalgicframes
    @nostalgicframes 9 месяцев назад

    Shankarum gouriyum tvm ആണോ വന്നത്, അപ്പോള്‍ അവര്‍ nadannano tvm വരെ വന്നത്

    • @NIZA40
      @NIZA40 9 месяцев назад

      തൃശൂർ അല്ലേ

    • @nostalgicframes
      @nostalgicframes 9 месяцев назад

      ​@@NIZA40അറിയില്ല, അന്നൊരു ദിവസം tvm വന്നപ്പോൾ ആണ് ഈ സ്ഥലം കാണിച്ചത് , ajith jojo എല്ലാം tvm അല്ലെ താമസിക്കുന്നത്

    • @NIZA40
      @NIZA40 9 месяцев назад +1

      ​@@nostalgicframes Writer മാമൻ ഇതെന്ത് ഭവിച്ചാണാവോ, ആ.. കൂടെവിടെ ടീമല്ലേ? സ്വാഭാവികം

  • @shnnhhhhh
    @shnnhhhhh 9 месяцев назад

    Shanak kurchhum koode nannavan und

  • @shinaranoushad803
    @shinaranoushad803 9 месяцев назад

    Gourikkk ahangaaram kurach kuuuduthalaaan

    • @User-hd-6xhy
      @User-hd-6xhy 9 месяцев назад +4

      തന്നോട് ആരെങ്കിലും ചെയ്യാത്ത തെറ്റിന് മാപ്പ് പറയാൻ പറഞ്ഞാൽ താൻ പറയുമോ 😏😏

    • @NIZA40
      @NIZA40 9 месяцев назад

      @@User-hd-6xhyഅത്‌ ശങ്കറിന്റെ അന്തം ഫാൻ ആണെന്ന് തോന്നുന്നു

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 9 месяцев назад +1

    *Shankar Mahadevan* Bhaii 👺 professional Gundayism 😈 kure thattipum vettipum Achante keeshennu Cash 💰 adich mattal *Charangattu Mahadevan* 😈 Sir inte perum paranju Shine cheyythu Sugich Mass aayi Thrissur 🛕 to Thiruvananthapuram 🛣️ City velasum pinne Naatukareyum Swantham Bhaarya veetukareyum nirandaram poyi daily Shalyam cheyyum Rowdy Paniyum kazhinju vannu 3 neram vetti vizhungi embakkam vittu choriyum kuththi kattile irunnu 24 hrs um *Gouri* 💜 yude pinnale olipichond manapich nadakkanam athinte nalla kazhap aanu angerk athe ariyu vere oru Pani polum illa thani penn konthan 🐔😜

  • @artsiartsandcrafts9878
    @artsiartsandcrafts9878 9 месяцев назад

    Gauriyude acting ottum കൊള്ളില്ല. ശങ്കറിന് പറ്റിയ നായികയല്ല ഗൌരി.

    • @achuuuzzz3391
      @achuuuzzz3391 9 месяцев назад

      enkil pinne ningal oru nayikaye konduu varuuu

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 9 месяцев назад +1

    Where is *KrishnaVeni* ( *Akshaya* 💜)🤔 Athine endha kanikathath athu *Charangattu* House il undallo baaki psycho path Family 👺 outside vannu ivare mathram kandilla olichch irikkuvano 🤔

    • @NIZA40
      @NIZA40 9 месяцев назад

      ഇന്ന് വേണി ഉണ്ട് ❤️

    • @Aswathykrishnan-pu9lb
      @Aswathykrishnan-pu9lb 9 месяцев назад +4

      എടാ നിൻ്റെ veniyude സീൻ ഒക്കെ കഴിഞ്ഞു😂😂😂ഇനി അവൾക്ക് വലിയ role illa.ഇങ്ങനെ അവിടെയും ഇവിടെയും ആയിട്ട് eppenkilum കാണാം😌

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 9 месяцев назад

      ​@@Aswathykrishnan-pu9lbennu Thangal aano theerumanikunath 😅 *Veni* Mol 💜 inte Super content nalla Scene's udane varum 😂 Wait & See !! Eppozhum Toxic Scene's kanano😆

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 9 месяцев назад

      ​@@NIZA40but cameo role pole alle kurach neram alle kazhinja 1 week aayitt avare Screen presence kurakunath pole doubt 🤔

    • @Aswathykrishnan-pu9lb
      @Aswathykrishnan-pu9lb 9 месяцев назад +1

      @@ChrisvinVarghese-t3p edaa ith pratigya yude assal കോപ്പി പേസ്റ്റ് ആണ്.അത് കൊണ്ടാണ് പറയുന്നത് venikk ഇനി വലിയ role illa 😂😂😂😂nee aada wait ചെയ്ത് irikkathe ഉള്ളൂ...😮‍💨

  • @paramashivan18
    @paramashivan18 9 месяцев назад +20

    അല്ല ഈ നാടകം അവതരിപ്പിച്ച ഷങ്കർ മഹാദേവൻ സ്വന്തം അച്ചനോട് മാപ്പ് പറഞ്ഞോ... ഇല്ലല്ലോ 😂
    നട്ടെല്ല് ഇല്ലാത്ത പുഴു 🤔 ദിവ്യപ്രേമം ആണത്രേ... ഇവനും ആ പിങ്കിക്കും ഒരടിയുടെ കുറവുണ്ട് 🙂

    • @lekshmiprasad7181
      @lekshmiprasad7181 9 месяцев назад +1

      ഏതാ ഈ പിങ്കി

    • @NIZA40
      @NIZA40 9 месяцев назад

      @@lekshmiprasad7181 ചന്ദ്രകാന്തത്തിലെ പിങ്കി. പക്ഷേ എനിക്ക് Soft corner ആ Character ഇനോടാണ്

    • @paramashivan18
      @paramashivan18 9 месяцев назад

      @@lekshmiprasad7181 chandrakantham pinky

    • @priyarajenesh2707
      @priyarajenesh2707 9 месяцев назад

      ​@@lekshmiprasad7181😂

    • @devikaharikumarm07
      @devikaharikumarm07 9 месяцев назад +1

      ​@@lekshmiprasad7181അവിഹിതം തീരെ ഇല്ലാത്ത ചന്ദ്രകാന്തം സീരിയൽ ഇലെ villathi

  • @vijunarayanan5905
    @vijunarayanan5905 9 месяцев назад +1

    😂

  • @vasanthisanthakrishnan2991
    @vasanthisanthakrishnan2991 9 месяцев назад

    Bore serial