ക്ലാസ്സിൽ ആരും കാണാതെ കണ്ണീർ തുടച്ച ഞാൻ. ഇപ്പഴും കണ്ണു നിറഞ്ഞു പോയി. ഇപ്പോൾ ഇതുപോലുള്ള കവിതകൾ കുട്ടികൾ പഠിക്കുന്നില്ല അത് അവരുട സ്വഭാവത്തിലും കാണാം കുട്ടികളെ പറഞ്ഞിട്ട് കാര്യം ഇല്ല
നാലാം ക്‌ളാസിൽ ഈ പദ്യംഞാനും പഠിച്ചിട്ടുണ്ട് അന്നത്തെ ആ കാലം പഴയ ഓർമ്മകൾ കൂട്ടുകാരികൾ ദാരിദ്ര്യം പിടിച്ചകാലം നല്ല ഭക്ഷണം കഴിക്കാതെ സന്തോഷത്തോടെ സ്കൂളിൽ പോയകാലം എല്ലാം ഓർമകളും തന്ന സുഹൃത്തിനു ആയിരം നന്ദി 🙏🙏🙏🙏🙏🙏
🙏🏼🙏🏼🙏🏼🙏🏼 ഓർമ്മകൾ കണ്ണീരോടെ അല്ലാതെ ഈ പദ്യം പാടാൻ കഴിയില്ല,, 🙏🏼🙏🏼 ഓർമ്മകൾ വരിഞ്ഞു മുറുക്കുന്നു 🙏🏼🙏🏼 ആ ക്ലാസ്സും, ഓർമയിൽ,, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു പിടി ഓർമ്മകൾ മാത്രം
അന്ന് ഈ കവിതയുടെ അർത്ഥം ഒന്നും അറിയില്ലായിരുന്നു. എന്നതിന്റെ അർത്ഥം ഒക്കെ മനസിലാക്കിയപ്പോൾ ദുഃഖം തോന്നുന്നു. പിന്നെ കഴിഞ്ഞു പോയ, കൊഴിഞ്ഞുപോയ ഇന്നലെകൾ, ഒരിക്കലും തിരിച്ചുവരാത്ത, ഒരുപിടി ഓർമ്മകൾ മാത്രം സമ്മാനിച്ചുകൊണ്ട് എങ്ങോപോയി മറഞ്ഞു.
ഞാനെത്രയോ അന്വേഷിച്ച പദ്യഭാഗം. നിലവിലുള്ള സ് കൂൾ ഗ്രൂപ്പിലുള്ള പഴയ പഠിപ്പിസ്റ്റുകളോടൊക്കെ അന്വേഷിച്ചു. കിട്ടിയില്ല. ഒത്തിരി സന്തോഷം തീർത്തും നൊസ്റ്റാൾജിക്... നന്ദി
ഈ പദ്യഭാഗം വിവരിച്ചു തന്നപ്പം ഞങ്ങൾ കുട്ടികൾ കരഞ്ഞിരുന്നു.. ആരണ്യകം എന്നായിരുന്നു പേര് ... 'ഞങ്ങൾക്ക് ചിറകില്ല അമ്മയ്ക്ക് ചിറകില്ലേ..അമ്മ രക്ഷപെടുക' 🥲 നന്ദി 😪❤️
ഈ പദ്യം പഠിക്കുമ്പോൾ അന്നേ ഒരു തേങ്ങൽ ഉണ്ടായിരുന്നു.... അതുകൊണ്ടാകും വർഷങ്ങൾ കഴിഞ്ഞിട്ടും കുറച്ചു വരികളൊഴിച്ചാൽ ബാക്കിയെല്ലാം ഇപ്പോഴും മനഃപാഠമാണ്....ഇതോർമിപ്പിച്ചതിന് വളരെ നന്ദി......🌹🌹🌹👌👌👌
ഈ കവിത ഞാനൊരിക്കലും മറക്കില്ല ഇപ്പഴും കൂടി ഞാനിതു കേൾക്കുമ്പോൾ കരയും പണ്ട് ക്ലാസിൽ നിന്ന് ഇതു കേട്ടപ്പോൾ ഞാൻ കരഞ്ഞിരുന്നു ഞാൻ ഒരു വിധം പാടുന്നത് കൊണ്ട് എന്നെ പഠിപ്പിച്ച ടീച്ചർമാരൊക്കെ ക്ലാസിൽ ഇത് ചൊല്ലാൻ പറയുമായിരുന്നുള്ള കേട്ടപ്പോൾ ആ കാലം ഓർത്തു പോയി
എന്റെ കണ്ണു നനയിച്ച ഈ കവിത ഇട്ടതിനു ചങ്ങാതി. നിനക്ക് ഒരുപാട് നന്ദി.. ചെറുപുള്ളി ചിറകുള്ള ചെങ്ങലി പ്രാവേ നീ... എന്നുള്ള ആ കവിത കൂടി കേട്ടാൽ കൊള്ളാമായിരുന്നു... ഇടുമോ.. കൂട്ടുകാരാ....
1977 കാലം ഓർത്തു പോയി ഞാൻ, എന്റെ മനോഹരമായ കുട്ടികാലം, ഒരു സിസ്റ്റർ ആണ് ഞങ്ങളുടെ മലയാളം ടീച്ചർ, സിസ്റ്റർ മനോഹരമായി ഈ കവിത ചൊല്ലുമായിരുന്നു, എന്റെ ആ നാലാം ക്ലാസ്സ് 😭😭
ഇപ്പോളത്തെ കുട്ടികൾക്കു ഈ കവിതയോനും ഇഷ്‌ടമല്ല അവർക്ക് സിനിമറ്റിക്ക് ഡാൻകാണിഷ്‌ടം പഴയകാലം ഓർത്തു കരയുന്നു വൃത്തവും അലങ്കാരവും നോക്കി കവിത പഠിച്ച കാലം ഓര്മിപ്പിച്ചതന്നെ ഒരായിരം നന്ദി
ഈ കവിത എന്റെ വെല്ലിച്ചൻ 3 ക്ലാസ്സിൽ പഠിച്ചിട്ടുണ്ട് എന്ന് എന്റെ അച്ഛമ്മ പറയാറുണ്ടായിരുന്നു.എനിക്ക് 6ക്ലാസ്സിൽ ആണ് ഈ കവിത വന്നിട്ടുള്ളത്. ഇപ്പോൾ ഞാൻ രണ്ടുകുട്ടികളുടെ അമ്മയാണ്. ഈ കവിത 2nd ൽ പഠിക്കുന്ന എന്റെ മോൻ മത്സരത്തിൽ പാടി സമ്മാനം വാങ്ങിച്ചു ❤ എന്റെ അച്ഛമ്മ പാടി ഉറക്കാറുണ്ടായിരുന്നു എന്റെ മോനെ അതുകൊണ്ട് അവനു മത്സരത്തിൽ പാടാൻ പറ്റിയത്
I used search for this poem for long time. What a nostagic feeling this brings. I remember in 4th grade, our Malayalam teacher was a nun. After the recitation and explanation of the story, almost the entire class had tears in their eyes.... This is great story our great poet "Ezhuthachan" wrote
ഒരിക്കലും മറക്കാൻ കഴിയില്ല ഈ വരികൾ. നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ഞങ്ങൾ ഓരോബെഞ്ചകാർ ഉറക്കെ നല്ല enathil പാടി അതുകേട്ടു teachers ഓടിവന്നു വഴക്ക് പറയുമെന്ന് ഞങ്ങൾ പേടിച്ചു എന്നാൽ വന്നവരെല്ലാം ഞങ്ങളെയും മലയാളം ടീച്ചറിനെയും abhinandichu.
ആക്കാലത്തെ ഏത് പാഠഭാഗം വേണമെങ്കിലും ചോദിച്ചോ. ഞാൻ തരാം. ഡി സി ബുക്സ് ഒരുവട്ടം കൂടി എന്ന പേരിൽ അഞ്ചു വാല്യങ്ങൾ ആയി ഇതുമൊത്തം publish ചെയ്തിട്ടുണ്ട്. ഞാൻ വാങ്ങി വച്ചിട്ടുണ്ട് 🌹
സത്യം ഈ കവിത അന്ന് 8th ൽ പഠിക്കുമ്പോൾ ആയിരുന്നു...... ജരിതയും മക്കളും എന്ന പേരിൽ ആയിരുന്നു...... ഞാൻ ഈ കവിത മനസ്സിൽ ഓർത്തിട്ട് കരഞ്ഞിട്ടുണ്ട്..... ബീനടീച്ചർ അർത്ഥം സന്ദർഭം ഒക്കെ പറഞ്ഞു തന്നപ്പോൾ...... എന്നാ നല്ല ട്യൂൺ il ടീച്ചർ പാടി തന്നിരുന്നു..... ജരിതാരി, ശാരിസ്കൃപൻ,ദ്രോണൻ പിന്നെ ഒന്നുടെ ഉണ്ട് 4 കുഞ്ഞുങ്ങൾ ടെ പേര്...... കാട്ടു തീ ഒക്കെ പോയി, ഭാഗ്യം കൊണ്ട് ഇവരെ ഒന്നും ബാധിച്ചില്ല..... അങ്ങനെ ഈ മക്കൾ അമ്മയെ പിന്നീട് കണ്ടുമുട്ടും..... അങ്ങനെ എന്ധോ ആയിരുന്നു കഥ
ഈ കവിത എനിക്ക് ഇപ്പോഴും ഓർമയുണ്ട് ഇത് എന്റെ മക്കൾക്ക് ചൊല്ലികൊടുക്കാറുണ്ട് കഥയും പറഞ്ഞു കൊടുക്കും ഉറങ്ങും നേരം അവർ ഇപ്പഴും പറയും വാപ്പിച്ചി കാട്ടുതീ കഥ പറഞ്ഞു തരോ 😔 ഞാൻ കാണാതേപടിച്ച ഒരുകവിത😢😢
Ee kavitha njaan innum nannaayi aalapikkum. Njangalude guru Thomas maashinu ee kavitha dedicate cheyyunnu. Abhivandhya guru, Thomas maashinu Pranamam.🙏🌹🌹🌹🌹😔😔🌹🌹
സ്കൂളിൽ പഠിച്ചപ്പോൾ ഈ ചിത്രം തന്നെയായിരുന്നു പുസ്തകത്തിൽ.. എത്ര നല്ലകാലം നാലാം ക്ലാസ്സിൽ പഠിച്ച പദ്യം ഇന്നലെയും കൂടി പഠിച്ച സ്കൂളുകൾ ചിന്താമണ്ഡലത്തിൽ കൂടി കടന്നുപോയി..
സത്യം വിഷമത്തോട് കൂടി ഓർക്കുന്നു സ്വഹുൽ ജീവിതവും ഈ പദ്യവും കുമാരൻ മാഷ് പഠിപ്പിക്കുന്നത് കാറ്റ് തീയിൽ പെട്ട കുടുംബത്തെ ഓർത്തു അന്ന് കരയുന്നതും എല്ലാം ഓർത്തു ഒരു പാടു നന്ദി👏👏👏🙏😍❤🌹🌹🌹
ഞാനും പഠിച്ചതാണ്. നാലാം ക്‌ളാസിൽ അന്ന്ഈ കവിത കേട്ട് ഒത്തിരി കരഞ്ഞിട്ടുണ്ട് ഇതു മാത്രല്ല ഒരെണ്ണം കൂടിയുണ്ടായിരുന്നു ചെറുപുള്ളി ചിറകുള്ള ചെങ്ങാലി പ്രാവേ നീ തലതല്ലി കരയുന്നദെന്തു കൊണ്ട്.. എന്നകവിത.. ഇത് എത്ര പേർക്ക് ഓർമ്മകാണും...
padicha school padippicha teacher koode padicha kuttikal ellavareyum oorma vannu e school jeevitam orikalum tirichu kittillallo st. Annes girls high school changanacherry ellavareyum miss cheyunnu
എഴുത്തച്ഛന്‍ ഹൃദയസ്പര്‍ശിയായി പുനരവതരിപ്പിച്ച മഹാഭാരതത്തിലെ ഈ ഭാഗം വായിച്ച് നാലാം ക്ലാസിലെ ചില കുട്ടികള്‍ കരഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ സഹജീവി സ്നേഹം ഉള്ളവരായി മാറിയിട്ടുണ്ടാവും, ഉറപ്പ്- അതാണ് കവിഹൃദയം.
നാലാം ക്‌ളാസിൽ പഠിച്ച പദ്യം. ആർക്കൊക്കെ ഓർമയുണ്ട്.
ഏത് വർഷം ആണ്?
1983
ഞാൻ നാലാം ക്ലാസിൽ പഠിക്കുന്ന ത് 1975ൽ ആണ്
എനിക്ക് ഓർമ്മയുണ്ട് ഈ പാട്ട് ടി ച്ചർ ക്ലാസ്സിൽ പഠിപ്പിച്ച പ്പോൾ ഞാൻ കരഞ്ഞിട്ടുണ്ട്
വർഷങ്ങൾ പോയതറിയാതെ... ഇന്നും ഓർമ്മയിൽ...😪
ക്ലാസ്സിൽ ആരും കാണാതെ കണ്ണീർ തുടച്ച ഞാൻ. ഇപ്പഴും കണ്ണു നിറഞ്ഞു പോയി. ഇപ്പോൾ ഇതുപോലുള്ള കവിതകൾ കുട്ടികൾ പഠിക്കുന്നില്ല അത് അവരുട സ്വഭാവത്തിലും കാണാം കുട്ടികളെ പറഞ്ഞിട്ട് കാര്യം ഇല്ല
എന്ത്.. നല്ല.. കാലഘട്ടം.. 😥😥😥njan padichittundu...4. ൽ 😢😢😢😢😢👍👌👌❤❤
നാലാം ക്‌ളാസിൽ ഈ പദ്യംഞാനും പഠിച്ചിട്ടുണ്ട് അന്നത്തെ ആ കാലം
പഴയ ഓർമ്മകൾ കൂട്ടുകാരികൾ ദാരിദ്ര്യം പിടിച്ചകാലം നല്ല ഭക്ഷണം കഴിക്കാതെ സന്തോഷത്തോടെ സ്കൂളിൽ പോയകാലം എല്ലാം ഓർമകളും തന്ന സുഹൃത്തിനു ആയിരം നന്ദി 🙏🙏🙏🙏🙏🙏
മക്കളെ ചേർത്തുപിടിക്കുന്ന ഒരു അമ്മയുടെ കഷ്ടപ്പാടുകൾ കവിതയിൽ കണ്ടു കഴിഞ്ഞുപോയ സ്കൂൾ ജീവിതവും. കണ്ണുനിറഞ്ഞുപോയി 😭😭😭😭😭😭
Super 😁💛🙏
Remembered my school days
Yes.... 😭😭😭
🙏🏼🙏🏼🙏🏼🙏🏼 ഓർമ്മകൾ കണ്ണീരോടെ അല്ലാതെ ഈ പദ്യം പാടാൻ കഴിയില്ല,, 🙏🏼🙏🏼 ഓർമ്മകൾ വരിഞ്ഞു മുറുക്കുന്നു 🙏🏼🙏🏼 ആ ക്ലാസ്സും, ഓർമയിൽ,, ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു പിടി ഓർമ്മകൾ മാത്രം
ഇ കവിത കേട്ടപ്പോൾ സ്കൂൾ ജീവിതം ഓർമ വന്നു ഞാൻ അന്ന് ഇ കവിത നന്നായി പാടുമായിരുന്നു
ഞാനും. 😔
ഞാനും.
Me too..
😀
Same tune remembering my great teachers... Nalini Teacher, Maidili teacher and all..Love you and respect..with your blessings only
ജരിതയുടെ ദു:ഖം കണ്ട് അഗ്നിദേവൻ ആ കിളിക്കൂടിരുന്ന മരം മാത്രം സ്പർശിക്കാതെ പോയി... നാലിലോ, അഞ്ചിലോ പഠിച്ച കവിത വർഷങ്ങൾക്കു ശേഷം ഇപ്പോൾ കേട്ടു .നന്ദി.
4il.... 1987il
4 th std
Njn 7thil padikkumbo aanennanu ante orma 2005il
Athra nischayam illa...ormakurav aayi...
നാലാം ക്ളാസ്
ഒരിക്കലും മറക്കാൻ പറ്റാത്ത കാലം സ്കൂൾ കാലം തന്നയാണ് ഒരു പാട് ഓർമകൾ മനസിലൂടെ കടന്ന് പോയ് ആ പഴയ ക്ലാസ് റൂമും .....
കേട്ട്, പഠിച്ച് മറന്ന പദ്യം,
ശരീഫ് ഭായ് വീണ്ടും ഓർമ്മിപ്പിക്കുന്നു, കരയിക്കുന്നു.
♥️♥️
പഠിച്ച പദ്യം വളരെ സന്തോഷം ഇതു കേട്ടപ്പോൾ
I too feel crying... golden days .. will never come back ..
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പദൃമായിരുന്നു ഇത്. പിന്നെയും ആ സ്കൂൾ ജീവിത കാലത്തെ ഓർമിച്ചതിന് നന്ദി.
ഓർമ്മയിലെന്നും മായാതെ..❤❤❤ പഠിച്ചു ചൊല്ലിയ തെല്ലാം ഓർത്ത് ...😢😢😢
അന്ന് ഈ കവിതയുടെ അർത്ഥം ഒന്നും അറിയില്ലായിരുന്നു. എന്നതിന്റെ അർത്ഥം ഒക്കെ മനസിലാക്കിയപ്പോൾ ദുഃഖം തോന്നുന്നു. പിന്നെ കഴിഞ്ഞു പോയ, കൊഴിഞ്ഞുപോയ ഇന്നലെകൾ, ഒരിക്കലും തിരിച്ചുവരാത്ത, ഒരുപിടി ഓർമ്മകൾ മാത്രം സമ്മാനിച്ചുകൊണ്ട് എങ്ങോപോയി മറഞ്ഞു.
1968 ൽ ജനിച്ച എന്റെ യും 4ാംക്ലാസ് 1976ലെ
സുവർണ്ണ കാലം. 😢😢
ആ കാലങ്ങൾ വീണ്ടും
ദൈവമേ നീ തിരികെ തന്നിരുന്നുവെങ്കിൽ
ഇല്ല... അതു തന്നെയാണ് കാലത്തിൻറെ അഹങ്കാരം 🥲
Enthina..
@@sunnyvarghese9652 ചുമ്മാ ഗോട്ടി കളിക്കാൻ Bro
എന്നും സങ്കടം ഈ കവിതകേൾക്കുമ്പോ
ഇപ്പോൾ ഇങ്ങനെ ഒക്കെ ഉള്ള കവിതകൾ കുട്ടികൾക്കു പഠിക്കുവാൻ ഇല്ലല്ലോ, പഴയസ്കൂൾ കാലം ഓർമ്മ വന്നു വളരെ നന്ദി.
ഇങ്ങനത്തെ കവിതകളും, കഥകളും പഠിക്കാത്തതുകൊണ്ടാണല്ലോ ഇപ്പോഴത്തെ കുട്ടികൾക്ക് സ്നേഹം, കരുണ, ആത്മാർത്ഥ.. തുടങ്ങിയ വികാരങ്ങൾ ഒന്നും ഇല്ലല്ലോ...😔🙄
എനിക്ക് ഈ കവിത ഇപ്പോൾ പഠിക്കാനുണ്ട്
@@meghanam9966 😊😊😊👍.. വളരെ നന്നായി മോളെ... നന്നായി പഠിക്കണം ട്ടോ.... നല്ല കുട്ടി ആവണം....😊😊
ഈകവിത അന്ന് പഠിച്ച പ്പോഴും ഇന്ന് കേട്ടപ്ലോഴും സങ്കടം. പഠിപ്പിച്ച ടീച്ചറെ ഓർത്തു പോയി.
50 വയസായ ഞാൻ ഇന്നും ഓർമിക്കുന്ന കഥ. ടീച്ചർ വിവരിച്ചപ്പോൾ കണ്ണുനിറഞ്ഞു പോയനിമിഷം
Thankyou
മങ്ങാതെ മങ്ങിയ ഓർമ്മകളിലേക്ക് ഇങ്ങനെ യുള്ളപ്രീയ കവിതകൾ നമ്മളെ കൊണ്ടുപോകുന്നു🙏♥️
20 വർഷമായി ഞാൻ തിരഞ്ഞു കൊണ്ടിരിക്കുന്ന കവിത.... ഇന്ന് പെട്ടന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷവും ഒപ്പം ഒരുപാട് ഓർമകളും... നന്ദി പറയാൻ വാക്കുകളില്ല
സാവിത്രി ടീച്ചറെ മറക്കാൻ പറ്റില്ല എന്ത് രസമായിട്ടാണ് അവതരിച്ചത്
ഞാനെത്രയോ അന്വേഷിച്ച പദ്യഭാഗം. നിലവിലുള്ള സ് കൂൾ ഗ്രൂപ്പിലുള്ള പഴയ പഠിപ്പിസ്റ്റുകളോടൊക്കെ അന്വേഷിച്ചു. കിട്ടിയില്ല. ഒത്തിരി സന്തോഷം തീർത്തും നൊസ്റ്റാൾജിക്... നന്ദി
Hrydayathe vallathe sparsicha oru nalla kavitha
Veedoum ormippichathine orupade nanny👏
,,ഒരു പാടിഷ്ട്ടായി
വളരെ നാളായി തെരയുന്ന പദ്യം! പണ്ട് ചെറിയ ക്ലാസ്സിൽ പഠിച്ചത്!
കുറെ കാലമായി അന്വേഷിക്കകയിരുന്നു ഈ കവിത. ഒടുവിൽ കിട്ടി. Thanks a lot❤
Ente monu njan ee kavitha chollikodukkarudu. Muzhuvanum orkkunnillannu Mathram.9age Ulla ente monu pazhaya kavithakaloke eshttamanu
ഈ പദ്യഭാഗം വിവരിച്ചു തന്നപ്പം ഞങ്ങൾ കുട്ടികൾ കരഞ്ഞിരുന്നു.. ആരണ്യകം എന്നായിരുന്നു പേര് ... 'ഞങ്ങൾക്ക് ചിറകില്ല അമ്മയ്ക്ക് ചിറകില്ലേ..അമ്മ രക്ഷപെടുക' 🥲
നന്ദി 😪❤️
Kaattu theeyilpetta kudumbam ennaayirunnu paatathinte name.
ഇടക്കെക്കെ ഇതിനെ പറ്റി ഓർക്കുമായിരിന്നു വളരെ സംങ്കടo തരുന്ന വരികൾ വീണ്ടും ഓർമയിൽ തന്നതിന് നന്ദി
ഈ പദ്യംഒരിക്യലും മറക്കില്ല സ്നേഹത്തിൻ്റെ എത്രയോ മുഖങ്ങളാണ് ഇതിൽ കാണുന്നത്.
സന്തോഷം ഇതു പോലെ ഒന്ന് മുതൽ
നാല് വരെയുള്ള പദ്യങ്ങൾ എന്നും തരണം❤️
പഠനക്കാലത്ത്,ക്ലാസ്സിൽ വേവലാതിയോടെ ഇരുന്നെങ്കില്, ഇന്ന് കേൾക്കുമ്പോൾ മനസ്സിൽ ഒരു സുഖം...........
ഈ പദ്യം പഠിക്കുമ്പോൾ അന്നേ ഒരു തേങ്ങൽ ഉണ്ടായിരുന്നു.... അതുകൊണ്ടാകും വർഷങ്ങൾ കഴിഞ്ഞിട്ടും കുറച്ചു വരികളൊഴിച്ചാൽ ബാക്കിയെല്ലാം ഇപ്പോഴും മനഃപാഠമാണ്....ഇതോർമിപ്പിച്ചതിന് വളരെ നന്ദി......🌹🌹🌹👌👌👌
ഈ കവിത ഞാനൊരിക്കലും മറക്കില്ല ഇപ്പഴും കൂടി ഞാനിതു കേൾക്കുമ്പോൾ കരയും പണ്ട് ക്ലാസിൽ നിന്ന് ഇതു കേട്ടപ്പോൾ ഞാൻ കരഞ്ഞിരുന്നു ഞാൻ ഒരു വിധം പാടുന്നത് കൊണ്ട് എന്നെ പഠിപ്പിച്ച ടീച്ചർമാരൊക്കെ ക്ലാസിൽ ഇത് ചൊല്ലാൻ പറയുമായിരുന്നുള്ള കേട്ടപ്പോൾ ആ കാലം ഓർത്തു പോയി
എന്റെ കണ്ണു നനയിച്ച ഈ കവിത ഇട്ടതിനു ചങ്ങാതി. നിനക്ക് ഒരുപാട് നന്ദി.. ചെറുപുള്ളി ചിറകുള്ള ചെങ്ങലി പ്രാവേ നീ... എന്നുള്ള ആ കവിത കൂടി കേട്ടാൽ കൊള്ളാമായിരുന്നു... ഇടുമോ.. കൂട്ടുകാരാ....
ruclips.net/video/hNwlruR1r3w/видео.html
ചെങ്ങാലി പ്രാവ്
തല തല്ലി കരയുന്നതെന്ത് കൊണ്ട്
എൽ പി സ്ക്കൂളിൽ ഉല്ലസിച്ച കാലം...!
തീയിൽ പെട്ട കുഞ്ഞു മനസ്സുകൾ..!
നന്ദി കവേ.!!🙏
4am clssil padicha kavitha eppozhum chila vrikalorkkunnu Aa pazhaya kaalathilakku kondupoyathinu nanni..
ഞാൻ ആമയൂര് സ്ക്കൂളിൽ നാലാം ക്ലാസിൽ പഠിച്ച പദ്യം ഓമന ടീച്ചർ ചെല്ലി തന്നത് ഓർമ വരുന്നു
ഇന്നും ഇത് കേൾക്കുമ്പോ സങ്കടം ആണ് .അന്നത്തെ ക്ലാസ് റൂമിൽ ഇരുന്നതും സങ്കട പെട്ടതും ഒകെ ഓർമ്മവരുന്നു
1977 കാലം ഓർത്തു പോയി ഞാൻ, എന്റെ മനോഹരമായ കുട്ടികാലം, ഒരു സിസ്റ്റർ ആണ് ഞങ്ങളുടെ മലയാളം ടീച്ചർ, സിസ്റ്റർ മനോഹരമായി ഈ കവിത ചൊല്ലുമായിരുന്നു, എന്റെ ആ നാലാം ക്ലാസ്സ് 😭😭
🙏🙏🙏🙏🙏
ഇപ്പോളത്തെ കുട്ടികൾക്കു ഈ കവിതയോനും ഇഷ്‌ടമല്ല അവർക്ക് സിനിമറ്റിക്ക് ഡാൻകാണിഷ്‌ടം പഴയകാലം ഓർത്തു കരയുന്നു വൃത്തവും അലങ്കാരവും നോക്കി കവിത പഠിച്ച കാലം ഓര്മിപ്പിച്ചതന്നെ ഒരായിരം നന്ദി
അന്ന് സ്കൂളിൽ പഠിക്കുബോൾ സങ്കടം ചങ്കിൽ കനം തൂങ്ങിയ കവിത ഒരിക്കൽ കൂടി കൂടെ കേൾക്കുബോൾ ഓർമ്മകൾ ആ കാലത്തേക്കു പോയി
Thanx
ഞാൻ 2013 ഇൽ 5 ആം ക്ലാസ്സിൽ പഠിച്ച പദ്യം..ഇപ്പോൾ 2022 ഇൽ കേട്ടു..അപ്പോഴും ഇപ്പോഴും കണ്ണ് നിറഞ്ഞു പോവും.. നൊസ്റ്റാൾജിയ അടിക്കുന്ന പദ്യം.. 🥺🥺🥺🥺🥺💔💔💔💔💔
1977ഇൽ. നാലാം ക്ലാസ്സിൽ
എനിക്കിപ്പോൾ അൻപത്തിരണ്ട് വയസ്സായി ഞാൻ ഇത് പഠിച്ചത് ഓർക്കുന്നു ഏത് ക്ലാസ്സിലാണെന്ന് ഓർമയില്ല 1979 കാലഘട്ടത്തിലാകും
😍😍
മനസ്സിൽ ഭാരവും
കണ്ണിൽ ഈറനും
നിറയിച്ച
കവിതാലാപനം.
നിസ്സഹായതയുടെ
നേർക്കാഴ്ച്ചയാണ്.
ഈ കവിത എന്റെ വെല്ലിച്ചൻ 3 ക്ലാസ്സിൽ പഠിച്ചിട്ടുണ്ട് എന്ന് എന്റെ അച്ഛമ്മ പറയാറുണ്ടായിരുന്നു.എനിക്ക് 6ക്ലാസ്സിൽ ആണ് ഈ കവിത വന്നിട്ടുള്ളത്. ഇപ്പോൾ ഞാൻ രണ്ടുകുട്ടികളുടെ അമ്മയാണ്. ഈ കവിത 2nd ൽ പഠിക്കുന്ന എന്റെ മോൻ മത്സരത്തിൽ പാടി
സമ്മാനം വാങ്ങിച്ചു ❤ എന്റെ അച്ഛമ്മ പാടി ഉറക്കാറുണ്ടായിരുന്നു എന്റെ മോനെ അതുകൊണ്ട് അവനു മത്സരത്തിൽ പാടാൻ പറ്റിയത്
എന്റെ ബാല്യത്തിലാദ്യമായ് ഒത്തിരി സങ്കടം തോന്നിയതും മറക്കാനാവാത്തതുമായ കവിത.
Tank you 1979karakunnu സ്കൂളിൽ പഠിച്ചവർ കേൾക്കുന്നുണ്ടോ?
ഒത്തിരി നന്ദി... പഴയ കാലം ഓർമിപ്പിച്ചതിന്
പഴയ ഓർമ്മക്ക് മേലെ അടയിരിക്കാൻ തോന്നുന്ന കവിത
"ഞങ്ങൾക്ക് ചിറകില്ല, അമ്മയ്ക്ക് ചിറകില്ലേ.. അമ്മ രക്ഷപ്പെടുക" 😢
അന്ന് ഈ പാഠം കഴിഞ്ഞും കരഞ്ഞു എന്നാലിന്നും കരഞ്ഞു 😔
ഈ കവിത കണ്ടപ്പോൾ എന്റെ അഴിയിടത്തുചിറ UP സ്കൂളിൽ പഠിച്ചകാല൦ ഓർമ്മ വന്നു, ഒപ്പം മലയാളം സാറിനേയു൦.
തിരുവല്ലയിലാണോ. ഞാൻ പാഹിച്ചത് തിരുമൂലവിലാസം uPS. ആണ്. ബെതാനി സിസ്റ്റേഴ്സ് ആണ് പഠിപ്പിച്ചത്. Karanjittund
ജരിതയും മക്കളും ❤️
Oru.patu.nani
I used search for this poem for long time. What a nostagic feeling this brings. I remember in 4th grade, our Malayalam teacher was a nun. After the recitation and explanation of the story, almost the entire class had tears in their eyes.... This is great story our great poet "Ezhuthachan" wrote
ഈ കവിത അപ്‌ലോഡ് ചെയ്‌തത് ആരായാലും അവർക്കു നന്ദി.. കഴിഞ്ഞ കുറെ നാളായി ഞാൻ ഈ കവിത അന്ന്യോഷിക്കുക ആയിരുന്നു.. കിട്ടിയില്ല.. പലരോടും തിരക്കി.. നന്ദി
E kavitha orupadu thirnju. Pakshe kittiyila. Nalu variye ormallu. E kavitha eppo kettalum oru vishmamanu. .. Thanku sir 🥺😥
ഒരിക്കലും മറക്കാൻ കഴിയില്ല ഈ വരികൾ. നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ഞങ്ങൾ ഓരോബെഞ്ചകാർ ഉറക്കെ നല്ല enathil പാടി അതുകേട്ടു teachers ഓടിവന്നു വഴക്ക് പറയുമെന്ന് ഞങ്ങൾ പേടിച്ചു എന്നാൽ വന്നവരെല്ലാം ഞങ്ങളെയും മലയാളം ടീച്ചറിനെയും abhinandichu.
ഞാൻ പഠിച്ചിട്ടില്ല. പക്ഷെ അച്ഛൻ മടിയിൽ ഇരുത്തി പാടി കഥ പറഞ്ഞു തരുമ്പോൾ ഒത്തിരി കരഞ്ഞിട്ടുണ്ട് ചെറുപ്പത്തിൽ
ജരിതയും മക്കളും എന്നായിരുന്നു ഞാൻ പഠിക്കുമ്പോൾ ഈ പാഠത്തിന്റെ പേര് ❤
ഞാൻ നാലാം ക്ലാസിൽ പഠിക്കുന്ന കാലത്തെ പദൃം ഞാൻ എപ്പോഴും പാടിക്കൊണ്ടിരിക്കാറുണ്ട് ഈകവിത കാണാൻ ഇടയായതിൽ വളരെ സന്തോഷം ഭയങ്കര നൊസ്റ്റാൾജിയ
പണ്ടത്തെ ക്ലാസ് മുറി😢 ആദ്യത്തെ രണ്ട് വരിയെ ഓർമ്മയുണ്ടായിരുന്നു. ഇന്ന് ചുമ്മാ ഒന്ന് ടൈപ്പ് ചെയ്തപ്പോൾ കിട്ടി.. thanks
പണ്ട് പടിച്ച പാട്ട്, ഞാൻ ഇത് തിരക്കി കൊണ്ടിരിക്കുകയായിരുന്നു.
ആക്കാലത്തെ ഏത് പാഠഭാഗം വേണമെങ്കിലും ചോദിച്ചോ. ഞാൻ തരാം. ഡി സി ബുക്സ് ഒരുവട്ടം കൂടി എന്ന പേരിൽ അഞ്ചു വാല്യങ്ങൾ ആയി ഇതുമൊത്തം publish ചെയ്തിട്ടുണ്ട്. ഞാൻ വാങ്ങി വച്ചിട്ടുണ്ട് 🌹
ഞാനും അതെ,
വളരെ സന്തോഷം ആയി
ഞാനും
@@babusbabybabu520 അർജുനൻ ഗാണ്ടാവാവ നും കത്തി കാൻ സഹായം ചെയ്തു അതെന്റെ കവിത
Njanum
Excellent poem
അഭിനന്ദനങ്ങൾ പഠനകാലത്തെ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടു പോയതിന്
ആ നിമിഷങ്ങൾ ഓർത്ത് കരഞ്ഞു പോയി 🙏😔😔
സത്യം ഈ കവിത അന്ന് 8th ൽ പഠിക്കുമ്പോൾ ആയിരുന്നു...... ജരിതയും മക്കളും എന്ന പേരിൽ ആയിരുന്നു......
ഞാൻ ഈ കവിത മനസ്സിൽ ഓർത്തിട്ട് കരഞ്ഞിട്ടുണ്ട്..... ബീനടീച്ചർ അർത്ഥം സന്ദർഭം ഒക്കെ പറഞ്ഞു തന്നപ്പോൾ......
എന്നാ നല്ല ട്യൂൺ il ടീച്ചർ പാടി തന്നിരുന്നു.....
ജരിതാരി, ശാരിസ്കൃപൻ,ദ്രോണൻ പിന്നെ ഒന്നുടെ ഉണ്ട് 4 കുഞ്ഞുങ്ങൾ ടെ പേര്......
കാട്ടു തീ ഒക്കെ പോയി, ഭാഗ്യം കൊണ്ട് ഇവരെ ഒന്നും ബാധിച്ചില്ല..... അങ്ങനെ ഈ മക്കൾ അമ്മയെ പിന്നീട് കണ്ടുമുട്ടും..... അങ്ങനെ എന്ധോ ആയിരുന്നു കഥ
ഹൃദയം നുറങ്ങിയ ആ ചെറുപ്രായം,,,
ഈ കവിത എനിക്ക് ഇപ്പോഴും ഓർമയുണ്ട് ഇത് എന്റെ മക്കൾക്ക് ചൊല്ലികൊടുക്കാറുണ്ട് കഥയും പറഞ്ഞു കൊടുക്കും ഉറങ്ങും നേരം അവർ ഇപ്പഴും പറയും വാപ്പിച്ചി കാട്ടുതീ കഥ പറഞ്ഞു തരോ 😔 ഞാൻ കാണാതേപടിച്ച ഒരുകവിത😢😢
ഇന്നും ഒരു നൊമ്പരം ആണ് ഈ കവിത കേൾക്കുമ്പോൾ 😢😢
ഞാൻ ഈ പദ്യം പഠിച്ചത് . ഒരിക്കലും മറക്കില്ല ഭീമനാട് സ്കൂളിലെ ചങ്കരൻ മാഷ് ആണ് ഇത് എന്നേ പഠിപ്പിച്ചത് ഇപ്പോഴും മനസിൽ മായാതെ ഉണ്ട് ഈ വരികൾ
ഇതു കേൾക്കുമ്പോൾ ഞാൻ നാലാം ക്ലാസ്സിൽ ആയിരുന്നു.... പഴയ ഓർമ്മകൾ, ഹായ് എത്ര സുന്ദരം
Ee kavitha njaan innum nannaayi aalapikkum. Njangalude guru Thomas maashinu ee kavitha dedicate cheyyunnu.
Abhivandhya guru, Thomas maashinu Pranamam.🙏🌹🌹🌹🌹😔😔🌹🌹
Chan padicha pathym nalla ormayundu
ക്ലാസ്സിലെ എല്ലാരും കരഞ്ഞ ദിവസം 8th ലെ പദ്യം 🥰🥰
ഞാൻ വീണ്ടും നാലാം ക്ലാസ്സിൽ ഇരുന്നു വീണ്ടും. കരുണാകരൻ മാഷ് കവിത പഠിപ്പിക്കുമ്പോൾ ഞങ്ങൾ കുറെ കുട്ടികൾ കരഞ്ഞു. ഇത് തിരയുന്നു കുറെ നാളായി.
ഏറെ കേൾക്കാൻ കൊതിച്ചിരുന്ന കവിത.. സന്തോഷം.. " വരിക വർത്തിങ്കളെ താഴെയ്ക്കു വരിക നീ "ആരുടെ കൃതി അറിയില്ല കേൾക്കാൻ ആഗ്രഹമുണ്ട്
Upload ചെയ്തിട്ടുണ്ട്
കേൾക്കാൻ കൊതിക്കുന്ന പഴയ പാഠപുസ്തകത്തിലെ കവിതകൾക്ക്,
Pls Subscribe the channel🙏😍
സ്കൂളിൽ പഠിച്ചപ്പോൾ ഈ ചിത്രം തന്നെയായിരുന്നു പുസ്തകത്തിൽ.. എത്ര നല്ലകാലം നാലാം ക്ലാസ്സിൽ പഠിച്ച പദ്യം ഇന്നലെയും കൂടി പഠിച്ച സ്കൂളുകൾ ചിന്താമണ്ഡലത്തിൽ കൂടി കടന്നുപോയി..
പഴയവ ഇപ്പോൾ നെറ്റിൽ കിട്ടാനുണ്ട്
Amma cheruppathile ennem chettanem padi keppikkum achanum kettirikkum orupad sankadayi veendum kettapo orupad thirakki e kavitha full kelkkan
ഈ പദ്യങ്ങളം സ്കൂൾ ജീവിതവും......ഓർമിപ്പിച്ചതിന് നന്ദി
സത്യം വിഷമത്തോട് കൂടി ഓർക്കുന്നു സ്വഹുൽ ജീവിതവും ഈ പദ്യവും കുമാരൻ മാഷ് പഠിപ്പിക്കുന്നത് കാറ്റ് തീയിൽ പെട്ട കുടുംബത്തെ ഓർത്തു അന്ന് കരയുന്നതും എല്ലാം ഓർത്തു ഒരു പാടു നന്ദി👏👏👏🙏😍❤🌹🌹🌹
56 വയസ്സായ എനിക്ക് ഇപ്പോഴും ഈ poem manappadama
ഞാനും പഠിച്ചതാണ്. നാലാം ക്‌ളാസിൽ അന്ന്ഈ കവിത കേട്ട് ഒത്തിരി കരഞ്ഞിട്ടുണ്ട് ഇതു മാത്രല്ല ഒരെണ്ണം കൂടിയുണ്ടായിരുന്നു ചെറുപുള്ളി ചിറകുള്ള ചെങ്ങാലി പ്രാവേ നീ തലതല്ലി കരയുന്നദെന്തു കൊണ്ട്.. എന്നകവിത.. ഇത് എത്ര പേർക്ക് ഓർമ്മകാണും...
ശരിയാ
I can't forget this poem my childhood days ♥️♥️♥️
padicha school padippicha teacher koode padicha kuttikal ellavareyum oorma vannu e school jeevitam orikalum tirichu kittillallo st. Annes girls high school changanacherry ellavareyum miss cheyunnu
കേൾക്കാൻ കൊതിച്ചത് 🙏🌹🙏🙏
Enikku. Valare. Ishtamayirunnu ee kavitha nhanannithu nannayi cholliyirunnu
Ee pathyam ettathil vallareyara sathoshikunnu orupad thax
എനിക്കു ഏറ്റവും ഇഷ്ടപെട്ട പദ്യം ആണു ഇത്....
അന്ന് ഞാൻ കരയുമായിരുന്നു 😥
എഴുത്തച്ഛന്‍ ഹൃദയസ്പര്‍ശിയായി പുനരവതരിപ്പിച്ച മഹാഭാരതത്തിലെ ഈ ഭാഗം വായിച്ച് നാലാം ക്ലാസിലെ ചില കുട്ടികള്‍ കരഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ സഹജീവി സ്നേഹം ഉള്ളവരായി മാറിയിട്ടുണ്ടാവും, ഉറപ്പ്- അതാണ് കവിഹൃദയം.
ഒരു പാടു നന്ദി ഇനി ഒരിക്കലും കേൾക്കാൻ പറ്റില്ല എന്ന് കരുതിയതാ ഇടക്ക് മൂളും വരിയൊക്കെ കുറച്ചു മറന്നതായിരിന്നു
കണ്ണ് നിറഞ്ഞ അല്ലാതെ ഈ പദ്യം ഞാൻ ചൊല്ലിയിട്ടില്ല. നന്ദി
enikormayund ippolum varikal marannittilla kavitha kettapp0l nostaljiya unarunnu vallatha feeling
സ്‌കൂൾ ജീവിതം മതി ആയിരുന്നു. വല്ലാത്ത ദുഃഖം തോന്നുന്നു
Sathyam
Ellavarshavum thottupadichalmathiyayirunnu...ee 56 am vayassilum nalam classilirikkamayirunnu....
Ee kavitha kettappol valare santhosham njan 4th classil padicha kavithayanu thanks
ആയ്യോാാ... വല്ലാതെ ഓർമ വരുന്നു
അച്യുതൻ മാഷെയും o ബാലൻ മാഷെയും ആ ഉപ്മാവ് കാലവും മനസ്സിൽ നിറയുന്നു
പണ്ട് മലയാളം ടീച്ചർ എത്ര ഭംഗിയായി ചൊല്യ കവിത എന്റെ ടീച്ചർ നെ ഓർക്കുന്നു
ഈ ചാനൻ സൂപ്പർ.
നന്ദി നന്ദി നന്ദി ❤️👍🙏🙏