Samsung S23 Ultra RAW Review! എന്റെ One Month Experience ! Worth 1.3 Lakhs?

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 373

  • @NizToMeetYou
    @NizToMeetYou Год назад +53

    S Pen എന്ന ഒരൊറ്റ factor ആണ് എന്നെ ഒരു samsung note പ്രേമി ആക്കിയത്.
    S pen സ്ഥിരമായി ഉപയോഗിച്ചവർക്ക് അറിയാം it's productivity. ബാക്കി features വേറെ കുറേ ബ്രാൻഡ്‌കൾക്കും നൽകാൻ കഴിയും..

  • @shuhaibkasaragodofficial
    @shuhaibkasaragodofficial Год назад +22

    S22 ultra S23 ultra ഉപയോഗിക്കുന്നവര്‍ നല്ല ക്വാളിറ്റി photos കിട്ടണം എങ്കില്‍...ഫോട്ടോ എടുത്ത് filter ല്‍ പോയി ivory എന്ന filter ഇടുക...നിങ്ങള്‍ക്ക് എത്ര വൈറ്റ് ആണോ വേണ്ടത് അത് അഡ്ജസ്റ്റ് ചെയ്യുക...എന്നിട്ട് സേവ് ചെയ്ത് താഴെ കാണുന്ന 3 dots ല്‍ പോയി remaster ചെയ്യുക

    • @thoufeequsd8734
      @thoufeequsd8734 8 месяцев назад

      thank you mahn.... simple but powerful, especially for pics taken in low light

  • @FOULGAMERYT
    @FOULGAMERYT Год назад +33

    6:20 warm aakum..athupole cool aakum..over heat onnum face cheythilla..iam satisfied with device🙂

  • @ameershuaib1306
    @ameershuaib1306 Год назад +28

    22 ultra എടുക്കാൻ പോയി 23 ultra കണ്ട് കിളി പോയി തിരിച്ച് പോരുമ്പോ അവനെ അവിടെ ഇട്ടേച്ച് വരാൻ തോന്നിയില്ല😭.. പോരുന്നോ എന്റെ കൂടെ എന്ന് ചോദിക്കാൻ പോലും നിന്നില്ല, കൂടേ ഇങ്ങ് കൂട്ടി... ഇന്ന് അവൻ എന്റെ ഊണിലും ഉറക്കിലും ഉണ്ട് ..🤩 ... ഇതൊരു ജിന്നാണ് ബഹൻ🤩💥👊

    • @ajnas8261
      @ajnas8261 Год назад

      Broo... Phone nte size over aano

    • @ameershuaib1306
      @ameershuaib1306 Год назад +2

      @@ajnas8261 വലിപ്പം ഉണ്ട് .. pen use ചെയ്യാൻ ഉള്ളത് കൊണ്ട് എനിക്ക് അത് over ആയിട്ട് തോന്നിയില്ല ...

    • @ajnas8261
      @ajnas8261 Год назад

      @@ameershuaib1306 phone nte enthelm oru negative parayuo🙂

    • @ameershuaib1306
      @ameershuaib1306 Год назад

      @@ajnas8261 എന്ത് പറയാനാ Bro😊..
      Ha negative ennu paranjaal പറ്റുമോ എന്ന് എനിക്ക് അറിയില്ല എന്നാലും പറയാം . കാമറ കുറേ നേരം 200mp zoom cheyyumpol ഹീറ്റ് ഉണ്ടാവറുണ്ട്... Case ഇടുമ്പോൾ ബോർ ആണ്, നല്ല heavy ആയിട്ട് feel ചെയ്യും. ഇതേ എനിക്ക് പറയാൻ ഉള്ളു, .,....
      ബാക്കി എല്ലാം🔥🔥🔥🔥🔥🔥🔥🔥🔥🔥✌️❣️

    • @arjunm.r4244
      @arjunm.r4244 Год назад

      Bro.. heating issues undo... njn normal aayi video call cheyumbo poolum heat aavunudu...

  • @athul5653
    @athul5653 Год назад +89

    Literally,this raw reviews are better than typical cliche review

  • @BAD_BOY354
    @BAD_BOY354 Год назад +352

    S23 ultra ഇറങ്ങിയിട്ട് ഒരുമാസമായില്ലേ ..... ദിവസങ്ങൾ പെട്ടെന്ന് പോകുന്നു.....

    • @kkkkkkkkf
      @kkkkkkkkf Год назад +24

      We are in loop 🙂

    • @BAD_BOY354
      @BAD_BOY354 Год назад +4

      @@kkkkkkkkf 🙂🙂

    • @CUTIE_672
      @CUTIE_672 Год назад +21

      ദിവസങ്ങൾ പെട്ടെന്ന് പോകുന്നു ..... മാസങ്ങൾ പെട്ടന്നു പോകുന്നു.... വർഷങ്ങൾ പെട്ടെന്ന് പോന്നു... 🙂

    • @NEVER_GIVE_UP112
      @NEVER_GIVE_UP112 Год назад +8

      എല്ലാം വളരെ പെട്ടെന്നായിരുന്നു 🙂🙂

    • @_ab_id_sh_a
      @_ab_id_sh_a Год назад +5

      Bro erangeethu 17thnu aanu, youtubersinu nerthe kittum

  • @emmanueleliasjacob
    @emmanueleliasjacob Год назад +29

    Very happy with the phone, especially camera. Oru rekshayila camera clarity, pinae display as usual Samsung super aaki. Battery is far better than S22 Ultra. Pinae njan nokiyathu memory aanu, athukondaanu wait cheythu 1TB version eduthathu, epol 480GB full aayi, kurae favourite movies undu, pinae songs, photos, music videos elaam undu, plus oru old 512 GB cardum undu kayyil, memory card reader through use cheyaan. Transfer okae fast aanu. Green colour S22 Ultrayil undaayirunnathaanu kooduthal eshtapettathu. So satisfied with upgrade.

    • @aashanyoutube
      @aashanyoutube Год назад

      Bro display heating aakunnundo..like youtube or social media kanumbol..mine is getting hot...

    • @emmanueleliasjacob
      @emmanueleliasjacob Год назад

      @@aashanyoutube no bro, anganae thonnitila ethuvarae.

    • @detoxisoul740
      @detoxisoul740 Год назад +1

      480GB full akiyo 🙄
      Nta lap te 500gb ssd njn full akitilla 😂
      Anyways i have a seagate 2TB HDD.. which is 1.5TB filled

    • @hemanthsekhar8745
      @hemanthsekhar8745 Год назад +1

      ​@@aashanyoutubes23 utra നമ്മൾ കുറച്ചു ഫോട്ടോസും വീഡിയോസും ഒക്കെ എടുത്തതിനുശേഷം ഫാക്ടറി റീസെറ്റ് ചെയ്തു ഫോൺ ഫ്രഷ് ആക്കി ഉപയോഗിച്ചാൽ no heating issues. ഞാൻ S23 അൾട്രാ അടുത്തിടെ വാങ്ങിയിരുന്നു .തുടക്കത്തിൽ തന്നെ ചെറിയ രീതിയിൽ ഡൗൺലോഡ് ചെയ്യുമ്പോൾ heating കാണിച്ചിരുന്നു. ഫാക്ടറി റീസെറ്റ് ചെയ്തു ഫോൺ ഫ്രഷ് ആക്കിയതിന് ശേഷം ഇതുവരെ യാതൊരു കുഴപ്പവുമില്ല . വർഷങ്ങളായി ഞാൻ ചെയ്തിരുന്ന ഒരു കാര്യമാണ് . No issues at all.

    • @abhisheksanthosh9718
      @abhisheksanthosh9718 Год назад

      Which. Colour is better?

  • @mallu_tech739
    @mallu_tech739 Год назад +1

    Curve display waste aan.
    Adh endhin enn ariyumo ?? Doubt aan. Display endhaan nalladh enn paranhadh. Etavum kooduthal complaint ulladh um etavum constly um aan displaykk.
    Base kurav aan. Iphone speaker aan best.
    Nhan randum use cheyunne und. Iphone um und.
    But enik overall s22 and s23 idhtaayin.
    Iphone but
    Kozhappamonnum illa.
    Samsung better aayin enn mathram.

  • @prasanthbhadran6722
    @prasanthbhadran6722 Год назад +9

    S-pen,
    is the most useful thing in my s23 ultra phone. As an Engineer, we can share sketches, drawing corrections, create pdf markups, signed document, calculation correction, check print etc can be done with 'S' pen within short period, during travel and meeting. ❤❤

  • @creativestudiobymithunsoul8762
    @creativestudiobymithunsoul8762 Год назад +12

    Bro Please Suggest 3 phone. Price 28k to 35k
    Qualities need.
    1.Good Processor- Sute for gaming
    2 Good Camera -(Good video stabilization must)
    3. Fast charging Support

    • @thomsonsunil7394
      @thomsonsunil7394 Год назад +4

      If you are not a gamer .... samsung s21 fe nice aaa.........
      Pinne ollath nothing ahnu
      Athkainj realme nokam

    • @rizachimbru
      @rizachimbru Год назад +1

      S20fe 5G ഞൻ ഉപയോഗിക്കുന്നു.. സൂപ്പർ ആണ്.. Max price 30k

  • @athulpranav
    @athulpranav Год назад +24

    Koottukaraaa..... nalla oru video 📹 ❤️ nalla presentation 👍everything perfect 🥰 💞
    Watching 👀 in my S10 ➕️........💥💥

  • @ashmithsalim6372
    @ashmithsalim6372 Год назад +7

    Nyn inn medichu S23 ULTRA ♥️♥️

  • @shinusreedhar7430
    @shinusreedhar7430 Год назад +1

    നിങ്ങളുടെ സംസാരം മടുപ്പിക്കുന്നില്ല 👌👌👌 പൊളി ഫോൺ ആണ് ധൈര്യം ആയി വാങ്ങിക്കോ 👌👌👌

  • @jeswinjose6579
    @jeswinjose6579 Год назад +9

    oru comparison kudi edavoo , S22+ Vs S23+

  • @hemanthsekhar8745
    @hemanthsekhar8745 Год назад +2

    9:56 പുതിയ S23 അൾട്ര യിൽ Quick tap shutter ഓപ്ഷൻ ഡയറക്ട് കാണിക്കില്ല. ഗാലക്സി സ്റ്റോറിൽ പോയിട്ട് ക്യാമറ അസിസ്റ്റൻറ് എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തതിനുശേഷം മാത്രമേ ഈ സെറ്റിംഗ്സിൽ ഈ പറഞ്ഞ ഓപ്ഷൻ കാണിക്കൂ .

  • @gamingthemes2360
    @gamingthemes2360 Год назад +34

    എല്ലാരും elder brotherinteyum youngher brotheriteyun കാര്യം നോക്കും പക്ഷെ പാവം middle brother അതായിത് S23 +ആരും തിരിഞ്ഞു നോക്കാനില്ല 😄😄

  • @FOULGAMERYT
    @FOULGAMERYT Год назад +6

    9:25 Dont buy 12GB ram 256gb internal..karanm..60GB aduth system files und..pinne nigal edukuna photos,videos ellam..nalla mb varum..minum 512GB ebkilum edukuka

  • @FOULGAMERYT
    @FOULGAMERYT Год назад +11

    S23ultra oru rekshyum illa..photo clarity🥵heavy aaanu..videography light manage cheyunnath samsung nannayi pani eduthitund...one ui 5.1😍 ithanu ui what a customization

  • @hipsterbunnyofficial
    @hipsterbunnyofficial Год назад +1

    sarath etta..oru doubt und...plz reply...ithil software manipulate cheyth aano 100X cheyyunnath ???....chilar parayunnu aanenn...chilar parayunnu alla nnu..oru correct reply tharuo..plzzzzzzz

  • @luxx1172
    @luxx1172 Год назад +16

    Samsung S series phones ....kayyil pidikkumbol kittunna aaaaa sukham 🤤🤤🤤🤤🔥🔥🔥🔥

  • @abduk786
    @abduk786 Год назад +8

    Im Still using Galaxy Note8. Bought in 2017 when it launched. Planning to upgrade to S23u

  • @muhammadajmalntr5978
    @muhammadajmalntr5978 Год назад +10

    ഇവിടെ ദുബായിൽ 70000 ത്തിനു കിട്ടും നാട്ടിലെ പൈസ കൺവർട്ട് ചെയ്യുമ്പോൾ

  • @pikachu98765
    @pikachu98765 Год назад +1

    Is it okay to use Motorola charger to charge this device?

  • @shihabotteth6916
    @shihabotteth6916 Год назад +31

    ഞാൻ മേടിച്ചു. ന്റെ പൊന്നോ ഫോൺ മൊത്തത്തിൽ പൊളിയാണ് 👌🏻

    • @manojkanur99
      @manojkanur99 Год назад +3

      താങ്കൾ ഭാഗ്യവാനാണ്👍🏻 എനിക്കെല്ലാം സ്വപ്നംകാണാൻ മാത്രമേ പറ്റു 😔

    • @new458
      @new458 Год назад +12

      @@manojkanur99 First e chinthagathi maatu...enit agrahich thudanghan padikku

    • @niyazmahmood71
      @niyazmahmood71 Год назад

      @@manojkanur99 athrakk onnum illa bro.. njanum vangiyirunnu. 3 day use cheythappozhek njan ath koduthu ozhivaaki.

    • @rafeekm2802
      @rafeekm2802 Год назад

      ​@@niyazmahmood71ഒഴിവാക്കാനുള്ള കാരണം

    • @maheshpalliyara
      @maheshpalliyara Год назад

      Njanu💪

  • @siyadsana
    @siyadsana Год назад +3

    s20 fe user anu...oru s series use cheyyan kothi aytt padilla😋

  • @iamtheAST
    @iamtheAST Год назад +5

    Front camera quality of s23🔥

  • @gaminggamer2266
    @gaminggamer2266 Год назад +2

    13:45 athu sheriyala
    Full cashnu ula mothalu oru phone ala ethu product ayalum kittila
    Athil kurach tax pidikum
    Especially expensive productsinu kure tax unde
    Pine brand karkula profit
    Import and export charge okay ee phonenu pidikum

  • @josejacob7374
    @josejacob7374 Год назад +27

    raw reviews like this are always better❤️

  • @ആന്റോആന്റപ്പൻസ്

    ക്യാമറ settingsil ക്യാമറ അസിസ്റ്റന്റ് ഓപ്ഷൻ വരുന്നില്ലല്ലോ ബ്രോ.അതെന്താണ്?

  • @mallu_tech739
    @mallu_tech739 Год назад

    Nalla bettery backup aan. Nhan secondary phone aayit use akunnadh. Nalla kittunnund.

  • @bilalsworld7248
    @bilalsworld7248 Год назад +5

    മോനേ ശരത് കുട്ടാ ഞാൻ sslc ആണ്‌ പഠിക്കുന്നത് 💯🔥 n

  • @sreeramj5080
    @sreeramj5080 Год назад +3

    Moved from Google Pixel 7 Pro to s23 ultra... Onnum parayanilla worth ahnu in every category.

  • @Abhaydas_123
    @Abhaydas_123 3 месяца назад

    What opinion about buying s23 ultra in july 2024

  • @rajathr3581
    @rajathr3581 Год назад +1

    S23 ultra eduthu 12,512gb..reviews il okke heat aakilla ennanu ellarum Paranjath..but ithu net search cheyyumbol vare cheriya warm akunnund camerayude right side area. Netflix download cheyyan ittittu net search cheythappol kurachu heater koodi camera right side area koodathe side portion koodi heat vannu..
    Pinne charge one day full nikkum ennum ellarum paranju..
    Fifa game kalich oru vs attack 8 mnt aanu athinu 2% aanu charge pokunnathu..
    Ippo 5.30 hour aayittundakum ithu charge cheythitt...youtube kandu, net search cheyth,s pen kurachu nokki, movie downloaded on netfix not played,24 minutes game kalichu fifa,30 minutes Hotspot...
    Now charge 55%..
    Ithokke normal aano??
    Please reply anybody

  • @വീഡിയോനോക്ക
    @വീഡിയോനോക്ക Год назад +105

    🔥🔥 ഞാൻ മേടിച്ചു തീർ സാനം പൊളി സാനം
    ഇജ്ജാതി ക്യാമറ 🔥🔥🔥 വീഡിയോ ഗ്രാഫിക്സ് 🔥🔥 ഗെയിം എക്സ്പീരിയൻസ് 🔥🔥
    ( മോനെ എണീക്ക് രാവിലെ ആയി 😴😴😴 സ്വപനം കണ്ട് കിടക്കുവ കള്ളൻ 😴😴😴😴😴🥱🥱🥱🥱

  • @akshaykishor654
    @akshaykishor654 Год назад

    Does Ambrane charger comes with charger cable also?

  • @ajeshkumarvsajesh2111
    @ajeshkumarvsajesh2111 Год назад +1

    14pro 2 month use cheythu jeevithom veruthu 23ultra eduthu poliyanu samsung

  • @arjunraj3468
    @arjunraj3468 Год назад +1

    Thank you muthe...❤

  • @allbinthomas8281
    @allbinthomas8281 Год назад +5

    Watching on my s23 ultra

  • @arunkumarkk7646
    @arunkumarkk7646 Год назад

    ഞാൻ വാങ്ങി. Super phone 👍🏻

  • @wisnno
    @wisnno Год назад +3

    Used laptop buying tips oru videoo cheyyo

  • @mallu_tech739
    @mallu_tech739 Год назад

    10 years above aayi same spen use cheyyunnu note 1 muthal.

  • @FOULGAMERYT
    @FOULGAMERYT Год назад +7

    3:08 24hz vare kittarullu..120hz use cheyumbol..use cheythilel 24hz aanu enik kittunath

    • @adarsh_ashok_a
      @adarsh_ashok_a Год назад +1

      might get fixed in next software update. same for me as well.

    • @FOULGAMERYT
      @FOULGAMERYT Год назад

      @@adarsh_ashok_a aano mm👍

  • @sabarinathsukumar783
    @sabarinathsukumar783 6 месяцев назад

    Camera assist എന്ന ഓപ്ഷൻ കാണുന്നില്ലല്ലോ ബ്രോ..🤔

  • @anoopkr1873
    @anoopkr1873 Год назад +3

    ഇതിപ്പോ താങ്കൾ പറഞ്ഞതും ചെയ്തതും രണ്ടാണല്ലോ... ഇത് review ഒന്നു കറക്കി തിരിച്ചു പറഞ്ഞു 😐😐😐പിന്നെ emi അത് കുറച്ചുനാൾ കഴിഞ്ഞയാലും അത് നമുക്ക് സ്വന്തം ആകും.. പാവങ്ങൾക്ക് വേണ്ടി ആണ് emi provide ചെയ്യുന്നത് ചുമ്മാ ഓരോന്ന് പറയണ്ട.. പണക്കാരന്റെ കുത്തക അല്ല ഇതൊന്നും..

  • @AbdulShahabazTA
    @AbdulShahabazTA Год назад

    Great review, and also thumbs up for what u quote at last- whether it should buy or not spending this much

  • @crodubber
    @crodubber Год назад

    Last paranja karyam ath oru nalla advice annu❤

  • @ananthu8973
    @ananthu8973 Год назад +1

    Poli Santhanam 👍

  • @aashanyoutube
    @aashanyoutube Год назад +3

    Ente s23 ultra display use cheyyumbol warm aakunnundu. Battery temperature around 36 degree. Enjk mathramano

    • @blachi6265
      @blachi6265 Год назад

      36 is normal.if it goes beyond 40 then it's abnormal

    • @arjunm.r4244
      @arjunm.r4244 Год назад

      Same issue for me also... njanum ee doubtil thanne aanu.. eniq matram aano ee heating issue enn... broo number onn share cheyuo..

  • @MUHAMMEDIHZANP.A
    @MUHAMMEDIHZANP.A 8 месяцев назад

    Ambrane use chyumbo superfast 2.O kannikumo

  • @bluewaves6210
    @bluewaves6210 Год назад +1

    Great .. screen+battery+camera 👍

  • @technotraveler
    @technotraveler Год назад

    എടുക്കുന്നതിന് മുമ്പ് ആലോചിക്കുക ചൂട് ആകുന്നുണ്ട് പറയുന്നതുപോലെ ബാറ്ററി ഒരു ദിവസം മുഴുവനായിട്ട് കിട്ടുന്നുമില്ല.

  • @letsenjoylife7746
    @letsenjoylife7746 Год назад +2

    Watching on s23 ultra😍😍

  • @shylajaramadas5182
    @shylajaramadas5182 Год назад +1

    Brother which charger is better for s23 ultra?? Pls rply

  • @joelbiju9869
    @joelbiju9869 Год назад +3

    Hi Chetta...what is your opinion on Samsung S21 FE @ 35k

  • @Mycreations46
    @Mycreations46 Год назад

    Thank you for your valuable review

  • @athul_a
    @athul_a Год назад +2

    Camera Assistant is a Good Lock Module, so friends please install it to use it.

    • @eziotheculer
      @eziotheculer Год назад +1

      Thankyou bro, nhn settings l check cheytheppo kandirnnilla

  • @ajmalbinmusthafa3639
    @ajmalbinmusthafa3639 Год назад

    അങ്ങനെ ഒടുവിൽ ഞാനും എടുത്തു ഇതേ കളർ🤩🤩

  • @a.x.e.i.t.7252
    @a.x.e.i.t.7252 Год назад +3

    S Pen ഒഴിവാക്കി ഫോണിന്റെ വീതികൊറച്ചു 2.5 curve ആക്കി.ഒരു 200 mah koodi battery കൂട്ടിക്കൂടെ.... Venel അലൂമിനിയം പകരം ss സ്റ്റീൽ koode ചെയ്താൽ.... ഐഫോണിന് vtl ഇരിക്കm

  • @pkytghf2850
    @pkytghf2850 Год назад +2

    Good video. ഏകദേശം എല്ലാം പറഞ്ഞു. പക്ഷേ ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞില്ല.ഐഫോണിലെ പോലെ consistency യും stable ഉം ആയ പെർഫോമൻസ് കിട്ടുമോ? അതാണ് ആൻഡ്രോയ്ഡ് flagship കൾക്കുള്ള ഒരു പരാതി.
    ഉദാഹരണത്തിന് ആപ്പുകൾ ക്രാഷ് ആകുക, ഫോൺ freeze ആകുക, ക്യാമറയിൽ എല്ലായ്പ്പോഴും ഒരേ റിസൾട്ട് കിട്ടാതിരിക്കുക തുടങ്ങിയവ.

    • @hojaraja5138
      @hojaraja5138 Год назад +1

      ആപ്പിൾ കോപിളാണ്

    • @Rameeeee
      @Rameeeee Год назад +2

      Bro use s23ultra and iphone 14pro back to back… appo manasilavum. samsung s series is the best competitor for iphones.

  • @maheshpalliyara
    @maheshpalliyara Год назад +3

    ഞാനും വാങ്ങി 🔥🔥🔥പ്വോളി 👌

  • @renjith1190
    @renjith1190 Год назад

    appreciate your honest review....

  • @goldensyncmusic3839
    @goldensyncmusic3839 Год назад

    Bro ee S23 ultra Instagram video/photo upload clarity engane und as compared to Iphone.. enik edukkan aayirunu

  • @SAI20108
    @SAI20108 Год назад +3

    S23 ultra🔥

  • @abhinav6485
    @abhinav6485 Год назад

    Last paranjath point💯

  • @muhammedfaslam1334
    @muhammedfaslam1334 Год назад

    Broo s22 plus eganeyaa Poli aaano

  • @tipsbookbysha5889
    @tipsbookbysha5889 Год назад

    Bro first am seeing this type of helpful video 15:11 Thank you so much

  • @yasarnujum1693
    @yasarnujum1693 Год назад

    Spen എല്ലാര്‍ക്കും use full anu screen capture air gutters live photo cut photo editing drawings vecters etc .....

  • @lijogr8
    @lijogr8 Год назад +2

    Njan മേടിച്ചു poli

    • @ajnas8261
      @ajnas8261 Год назад

      Broo... Phone nte size over aano

    • @lijogr8
      @lijogr8 Год назад +1

      @@ajnas8261 no..its super comfy.

  • @AMARDEEPDS
    @AMARDEEPDS Год назад +3

    Broo....ente samsung m53 il One UI 5.1 ethi....but camera assistant illaa athinullil....also,camera assistant app Galaxy store il kittunnilaa,Good Lock um....🥲

  • @mallu_tech739
    @mallu_tech739 Год назад

    Photo nalla und samsung.

  • @deepakrnair2339
    @deepakrnair2339 Год назад +4

    Amazon il ippo exchange offer + card offer cherthit 1L thazhe kittunnund. 18 months no cost emi also. Is it worth in that case? Do you think there’ll be a better offer than this?

  • @rashifrztirur1767
    @rashifrztirur1767 Год назад +5

    ഗൾഫിൽ റേറ്റ് കുറഞ്ഞു 👍👍👍🥰🥰🥰🥰

    • @vishnuharilal1997
      @vishnuharilal1997 Год назад +1

      Ethraya bro avde rate?

    • @rashifrztirur1767
      @rashifrztirur1767 Год назад

      @@vishnuharilal1997 നാട്ടിലെ റേറ്റ് വെച്ച് നോക്കുകയാണെങ്കിൽ 256gb 80000ത്തിന് താഴെ

    • @vishnuharilal1997
      @vishnuharilal1997 Год назад

      @@rashifrztirur1767 ok thank you bro

    • @vishnu5320
      @vishnu5320 Год назад +1

      @@rashifrztirur1767 eth shop aan bro name parayoo

    • @_pixelakku_
      @_pixelakku_ Год назад

      ​@@rashifrztirur1767

  • @sinanpk6902
    @sinanpk6902 Год назад

    Bro adutha video s23 il edkkumo

  • @rahulo2682
    @rahulo2682 Год назад

    Nice video well said 🥰

  • @sreelekshmi663
    @sreelekshmi663 Год назад

    njan oru graphic designer anu so enikki phone worth arikkum ennu thonnu. especially S pen

  • @EAGERRRR
    @EAGERRRR Год назад

    Bro I need ur help .....എൻ്റെ ഫോണിൽ ഒരു 254 mb update വന്നു ..ഞാൻ ചെയ്ത്...കുറച്ച് കഴിഞ്ഞപ്പോൾ screen automatically dim
    ആയി ...പിന്നെയും തിരിച്ച് normal ആയി ...ഇത് വീണ്ടും നടന്നുകൊണ്ടിരിക്കുന്നു..autobrightness എല്ലാം off ആണ്...ഇത് fix ചെയ്യാൻ എന്താ ചെയ്യുക...ആരെങ്കിലും reply തരുമോ...???

  • @jestin6699
    @jestin6699 Год назад +2

    Install a screen protector as soon as unboxing the phone. I got scratch within 1 day of purchase. Its not that scratch proof it seems.

  • @akhilpookkottil
    @akhilpookkottil Год назад +4

    S22 ultra and s23 ultra compare cheyumbol
    Upgrade cheyendath undo

    • @rouftk2299
      @rouftk2299 Год назад

      അത് വേണ്ട ബ്രോ. അത് കൊണ്ടായിരിക്കും samsung ലുക്കിൽ മാറ്റം വരുത്താത്തത്. (എന്റെ അഭിപ്രായം). 24ultra യും same model ആയാൽ മതിയായിരുന്നു.

  • @san_97_jay
    @san_97_jay Год назад

    Portrait video mode il ano edkune

  • @ajnasmav6155
    @ajnasmav6155 Год назад +1

    Nice camera

  • @arunbabu5090
    @arunbabu5090 Год назад +2

    One suggestion ,display ,speaker ,camera parayumbo athinte oru sample kanukuvayirunnenkil kollamayirunnu.

  • @Leon.s7
    @Leon.s7 Год назад +2

    Bro I'm using s22 ultra... so is it worth upgrading to s23 ultra🤔

  • @clintonsteephen9509
    @clintonsteephen9509 Год назад

    Last paraja financial advice ishtapettu bro

  • @salahumsp5712
    @salahumsp5712 Год назад

    S23 ultrayil add ozhivakkan patto

  • @ayushvijay9421
    @ayushvijay9421 Год назад +7

    Vangikkan Paisa ellathavr undo

  • @sahaludheenshan2511
    @sahaludheenshan2511 Год назад +1

    Iphne 15pro max vannaal S24ultra varum🖤🔥🔥🔥💯

  • @adhilaman8429
    @adhilaman8429 Год назад +1

    S23 camera❤️‍🔥

  • @ajithviswanath5154
    @ajithviswanath5154 Год назад

    Bro ath S23 256 or 512 ethu adukkanam

  • @AzdiadGaming
    @AzdiadGaming Год назад +1

    s23 Ultraaaaaaaaa!!!!!!

  • @mohamednihad2
    @mohamednihad2 Год назад +5

    S23 plus review entha idathe 😒

  • @vivekkv-dg8oi
    @vivekkv-dg8oi Год назад

    Good tempered glass suggest cheyammo ,???? S23. Ultra

    • @abhiramv-br7ez
      @abhiramv-br7ez Год назад

      Njn Masterguard aanu use aakkunne
      Initial cost high aan but it's good

  • @im_mystery
    @im_mystery Год назад

    Bro one plus 11R kollamo??

  • @Jashif2024
    @Jashif2024 3 месяца назад

    ഞാൻ ഇന്നലെ ബ്ലാക്ക് മേടിച്ചു.512 gb

  • @Hisgrace9556
    @Hisgrace9556 Год назад

    Am addicted with s23 u

  • @skvenomgamingyt08
    @skvenomgamingyt08 Год назад +1

    Genshin Impact Njan Kalikkunnath 21 gb Undello

  • @anokhjismon6864
    @anokhjismon6864 Год назад

    S pen vech edit cheyan patto

  • @rojanthomas9115
    @rojanthomas9115 5 месяцев назад

    S24 ultra poli❤️

  • @devasiamangalath4961
    @devasiamangalath4961 Год назад

    Nice 👍

  • @hishamuhammed
    @hishamuhammed Год назад

    GOOD