First time to watching muttam harbar jithin chetta vypin ottu vayo munambam harbar ok kanam ethilum hvy anu veraum undu kanan ok oru time ekm vayo happy new year🎉🎊🎇 chettaooi
@@jithinhridayaragam ബ്രോ ന്റെ വീഡിയോകൾ കഴിഞ്ഞ ദിവസമാണ് കണ്ട് തുടങ്ങിയത് സൂപ്പർ ബാക്കി വീഡിയോകൾ സമയം പോലെ കാണാം.... കുറ്റാലത്തിനടുത്ത് തിരുമലകോവിൽ എന്നൊരു ക്ഷേത്രം ഉണ്ട് അവിടെ കൂടിയൊന്ന് പോകാൻ ശ്രെമിക്കുക ആ പോകുന്ന വഴിയിൽ വേറെ ക്ഷേത്രവും ഉണ്ട്
ചേട്ടന്റെ വീഡിയോ എല്ലാം സൂപ്പർ പിന്നെ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് ഒരു കഥ കേൾക്കുന്ന ഫീൽ എല്ലാ വീഡിയോയും 👌👌👏👏👏👍👍👍👍god bless you...
Happy new year Jithin. ഹൃദയരാഗം വീഡിയോകൾ ഞാൻ കണ്ടിട്ട് കുറേ നാളായി. ഇടക്ക് തിരക്ക് മൂലം കഴിഞ്ഞില്ല. ചിന്നമുട്ടം വീഡിയോ സൂപ്പർ ആയിട്ടുണ്ടുണ്ട്. ജിതിന്റെ മിക്ക വീഡിയോകളും സൂപ്പർ ആണ്. ഇനി കന്യാകുമാരിയിൽ പോകുമ്പോൾ കാണാൻ ഒരു സ്ഥലം കൂടിയായി. ചിന്നമുട്ടത് ലോഡ്ജുകളും ഹോട്ടലുകളും ഉണ്ടൊ.
കടലിലെ കുരിശ് മല സൂപ്പർ . കാഴ്ചകൾ മനോഹരം. കരയിൽ നിന്നുള്ള കടൽ കാഴ്ചകളും സൂപ്പർ . പുതിയ വർഷം . എല്ലാ നന്മകളും narunnnu. ഒരുപാടിഷ്ടം hrdayaragathodu ❤❤❤🌹🌹🌹
@@jithinhridayaragam എപ്പോഴും കാണാൻ ആഗ്രഹം ഉണ്ട് joli തിരക്കുകൊണ്ടാണ് to sorry ഇനി എന്നും കാണാൻ ശ്രെമിക്കും. 🥰നേരത്തെ താൻ തൊട്ടിലോട്ട് ക്യാമറയുമായി പോയ സീൻ ഓർത്ത് ചിരിക്കാറുണ്ട് 🤣🤣🤣
ഡിസംബർ 24,25,കന്യാകുമാരിയിൽ ഉണ്ടായിരുന്നു. ഞാനും,മകനും കൂടി എറണാകുളത്തു നിന്നും ബൈക്കിലാണ് പോയത്. മാർത്താണ്ടത്തുമുതൽ ക്രിസ്തുമസ് ദീപാലങ്കാരങ്ങൾ. കാണേണ്ട കാഴ്ച്ച തന്നെയാണ്. കുളച്ചൽ പോകുന്നവഴി ഇടത്തോട്ട് തിരിഞ്ഞാൽ അവിടെ മുട്ടം ഹാർബർ ഉണ്ട്, അതുകൊണ്ടാണ് താങ്കൾ പോയ സ്ഥലത്തിന് ചിന്ന മുട്ടം എന്ന് വിളിക്കുന്നത്.24,25,ഇവർ നല്ല രീതിയിൽ ആഘോഷിക്കുന്നു.പുതുവത്സരാശംസകൾ👍👍
First time to watching muttam harbar jithin chetta vypin ottu vayo munambam harbar ok kanam ethilum hvy anu veraum undu kanan ok oru time ekm vayo happy new year🎉🎊🎇 chettaooi
എറണാകുളം എവിടാണ് ബ്രോടെ വീട്?
@@jithinhridayaragam vypin pallipuram
👍👍
I am from Mela Manakudy. But settle down in Bombay. First time I am watching your video. Thank you brother.
So nice of you
7@@jithinhridayaragam
ഞാൻ ആദ്യമായി
ജോയിൻറ്
ചെയ്ത് ചിന്നമുട്ടഠ
ഫിഷിംഗ് ഹാർബർ
ഓഫീസാണ്.1983
നാഗർകോവിൽ
ആണ് ഓഫീസ്.
വീഡിയോ കാഴ്ചകൾ സൂപ്പർ
കന്യാകുമാരി. തമിഴ് നാട് നു കൊടുത്ത് പാലക്കാട് കേരളം എടുത്തു നഷ്ട മായിപ്പോയി....
Thrparappu waterfals ഉണ്ട് കന്യാകുമാരി ജില്ലയിൽ. പോയി നോക്കു മാഷേ സൂപ്പർ ആണ്
തിരുച്ചു പോന്നു മാഷേ 😥
Adipoly...vloge
കടൽ കാണാൻ ഒരു ഭംഗി തന്നെയാണ് ആ ഭംഗി നമ്മെ കാണിച്ചതിൽ വളരെ സന്തോഷം
സൂപ്പർ ബ്രോ തമിഴ്നാട്ടിലെ യാത്ര പ്രേത്യേകിച്ചു വേറൊരു സുഖം നൽകുന്നതാണ്.. കോവിഡ് കുറയുമ്പോൾ പോകും
💥Happy 2022💥Dileesh💥
@@jithinhridayaragam ബ്രോ ന്റെ വീഡിയോകൾ കഴിഞ്ഞ ദിവസമാണ് കണ്ട് തുടങ്ങിയത് സൂപ്പർ ബാക്കി വീഡിയോകൾ സമയം പോലെ കാണാം.... കുറ്റാലത്തിനടുത്ത് തിരുമലകോവിൽ എന്നൊരു ക്ഷേത്രം ഉണ്ട് അവിടെ കൂടിയൊന്ന് പോകാൻ ശ്രെമിക്കുക ആ പോകുന്ന വഴിയിൽ വേറെ ക്ഷേത്രവും ഉണ്ട്
ഞാൻ തിരികെ പോന്നു കൂട്ടുകാരാ...
അടുത്ത യാത്രയിൽ ആവാം 🙏🏼
ചേട്ടന്റെ വീഡിയോ എല്ലാം സൂപ്പർ പിന്നെ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് ഒരു കഥ കേൾക്കുന്ന ഫീൽ എല്ലാ വീഡിയോയും 👌👌👏👏👏👍👍👍👍god bless you...
💥Happy 2022💥Rasiya
സൂപ്പർ വീഡിയോ. Happy New Year ജിതിൻ 🎂
💥Happy 2022💥വിദ്യ ❤
W
Well presented 🤳great ideas 👌beautiful video 🌊💯🙏🏿
👍👍🙏🏻
Very.very good Video. Bro.Happy.New.year
🌹🌹🌹
💥Happy 2022💥സന്തോഷ് എൻ ജി 💥
ഹാപ്പി ന്യൂ ഇയർ സഹോ... വീഡിയോ മനോഹരം എന്റെ നാട്ടിൽ ആണ് ഇതൊക്കെ പക്ഷെ ഇതൊന്നും ഞാൻ കണ്ടിട്ടില്ല എന്നത് പരമമായ സത്യം 😜😜😜
💥Happy 2022💥Subhash💥
നല്ല അവതരണം 👍👍
Thank You 🕊️
വീഡിയോ മനോഹരം👌👌പുതുവത്സരാശംസകൾ ❤❤❤
🌹🌹🌹🌹🌹💥Happy 2022💥
ഹായ് ഹാപ്പി ന്യൂ ഇയർ സൂപ്പർ ചേട്ടാ
🌹🌹🌹🌹
അടിപൊളി നല്ല കാഴ്ചകൾ 👍🥰🥰
Supper brother I am kanniya Kumari district good ur video
Thank You ♥️ Patric Rockin
Happy New year 🎉
നല്ല വീഡിയോ അവിടെ കൊടും തമിഴ് ആണ് മനസ്സിൽ ആകാൻ പാടാണ് 👍♥️
സത്യം
🌹Sajeev Kumar
Happy new year Jithin. ഹൃദയരാഗം വീഡിയോകൾ ഞാൻ കണ്ടിട്ട് കുറേ നാളായി. ഇടക്ക് തിരക്ക് മൂലം കഴിഞ്ഞില്ല. ചിന്നമുട്ടം വീഡിയോ സൂപ്പർ ആയിട്ടുണ്ടുണ്ട്. ജിതിന്റെ മിക്ക വീഡിയോകളും സൂപ്പർ ആണ്. ഇനി കന്യാകുമാരിയിൽ പോകുമ്പോൾ കാണാൻ ഒരു സ്ഥലം കൂടിയായി. ചിന്നമുട്ടത് ലോഡ്ജുകളും ഹോട്ടലുകളും ഉണ്ടൊ.
കന്യാകുമാരിയിൽ നിന്നും 3km മാത്രം. അവിടെ lodge ഇല്ല
മാഷേ. ഇയാൾ ഒരു കാര്യം പറഞ്ഞത് കേട്ടോ ഇന്ത്യയുടെ തെക്കേ അറ്റം ആണ് കന്യാകുമാരി ഇതുപോലെ ഉള്സ് വീടിവായിതരാം പറയുന്നവന് എന്ത് പറയുവാൻ അനി
@@shajisha7565 lll
Bro kanniyakumari poyappol chekking unddayirinno
അന്ന് ഇല്ല. ഇപ്പോൾ അവിടെ ലോക്ക് ഡൌൺ അല്ലേ
ഹാർബറിൽ പോകുന്ന മെയിൽ വഴിയിൽ ഒരു ഷേത്രം ഉണ്ട് ചിന്ന തിരുപ്പതി
കണ്ടിരുന്നു 🌹
ഹായ് പ്രേമുകൻ ആയ ജിതിൻ ഹാപ്പി ന്യൂ യർ 😍👍👍👍
😄😄😄💥Happy 2022💥
മനോഹരമായ വീഡിയോ നന്ദി
Thank You ♥️Varghese Kurian
Adipoli visuals, super 👍
സൂപ്പർ
Happy New Year
Happy new year ❤❤❤chanke 😍😍😍
Adipoli ..seen ..super boat 🙄 ethraya ?? 10000 kanum 🙄 👍👍👍❤️❤️❤️❤️🙏
10000???
chaetta oru doubt chodichottae 2 dose vaccine adukkathavarkke rtpcr nirbantham ondo kanyakumariyil povan pls reply
ഒന്നും വേണ്ട. Mask പോലും 😄
@@jithinhridayaragam thanks for the reply
Jithine athu thenga thannayanu orupadu per nercha pole thenga kadalil idunnathundu
ആണോ. ഇത് എന്താണെന്നറിയാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. നന്ദി 🌹
കൊള്ളാല്ലോ......🔥🔥🔥🔥
പുതുവത്സരാശംസകൾ... ❤️❤️❤️❤️
ജിതിൻ ചേട്ടായി......🥰🥰🥰🥰
Thank You Abhijith
💥Happy 2022💥
മയിൽ വാഹനം😍🔥
Very good video thank you very much
Jithin bro Happy NewYear
Spr chetto poli poli 👍😍 HAPPY New Year chetto 😍👍
🌹🌹🌹🌹🌹
Super visual
Byuuttiful place
🥰🥰🥰
വളരെ നല്ലൊരു അനുഭവമായിരുന്നു. നന്നായിരുന്നു ജിതിൻചേട്ടാ 👍👍👍❤
Thank You ♥️
Happy New year
💥Happy 2022💥
Nice happy new year
💥Happy 2022💥
Adipwoli ayittundetta 😎🙃
Day in my life chayamo
അയ്യോ 😄
🌹സുനിൽ ❤
Very good 👍👍👌👌❤️❤️👏
ഗുഡ് വീഡിയോ
💥Happy 2022💥Pradeep💥
ചിന്നമുട്ടത്ത് ഒരു വർഷത്തോളം താമസിക്കാൻ ഇടയായിട്ടുണ്ട്,ഇപ്പോഴത്തെ ചിന്നമുട്ടം കണ്ടപ്പോൾ വല്ലാതെ മിസ് ചെയ്യുന്നു....
💥Happy 2022💥Ramasan KK❤
New year special pollichu
And a happy new year 🎉
Brooo njanethi veendum new year ✨ engane policho🙂🙂🙂🙂
💥Happy 2022 bro 🥰
കടലിനും ആകാശത്തിനും ഒരേ നിറം എന്ത് ഭംഗി, ❤❤❤
🌹🌹🅝︎🅞︎🅞︎🅡︎🅙︎🅐︎🅗︎🅐︎🅝︎ 🅝︎🅞︎🅞︎🅡︎🅙︎🅘︎
Happy new year ❤❤
Happy New Year Hridayaraagam 🍁🦋Jithin bro and ur Family 🍁🦋 puthuvarshathil nalloru vdo sammanichathinu thank uuuu🦋🍁🦋
💥Happy 2022💥Manila💥
Happy ന്യൂ year മാഷേ
Sir plz careful your thumbnail. You are talented vogler you not need fake thumbnail wish you happy new year
മുടക്കുമുതൽ കിട്ടണേ ഇതേ മാർഗം ഉള്ളൂ 😥
You say truth sir i understand your situvation keep going
Did you see? I posted this comment in community post 😄
💥2022💥ആശംസകൾ💥
അന്നുണ്ടായിരുന്ന നേതാക്കൾക്ക് അതിനുള്ള പ്രതിഫലം കിട്ടിയിട്ടുണ്ട്.ആപാരമ്പര്യം ഇപ്പോഴും തുടരുന്നു.
കൊള്ളാം.Happy new year
Bro exellent vedio... also good and clear speaking... congrts...
Thank You ♥️Surendra Das❤
🥰Happy New year jithin chetta🎊😍
💥Happy 2022💥💥💥
@@jithinhridayaragam thanks 😊😍
മനോഹരമായ കാഴ്ചകൾ തന്ന ഹൃദയരാഗാതീന്നു നന്ദി 😍😍😍😍👍🙏👌
Thank You Sindhu Suresh♥️
You should have asked that guy about the coconut like fruit ?
I couldn't reach there 😥
Very good kanyakumari❤🌹👌👌👋👋
Camera etha
Gopro, panasonic, oneplus 9pro
Super👍🏻
♥️🌹🌹🌹
👍👍 Happy New year 🎈💞💞
💥Happy 2022💥കുഞ്ഞാവേ 💥
Thank you ❤️❤️🎉
കടലിലെ കുരിശ് മല സൂപ്പർ . കാഴ്ചകൾ മനോഹരം. കരയിൽ നിന്നുള്ള കടൽ കാഴ്ചകളും സൂപ്പർ . പുതിയ വർഷം . എല്ലാ നന്മകളും narunnnu. ഒരുപാടിഷ്ടം hrdayaragathodu ❤❤❤🌹🌹🌹
ഒരുപാട് സ്നേഹം തിരിച്ചും 🌹🌹🌹
ഫ്ഫ്
M
😄😄😄കുരിച്ചി മല പോലും 😄😄😄
എല്ലാ ഐശ്വര്യങ്ങളും സന്തോഷങ്ങളും നിറഞ്ഞ പുതുവർഷം ആശംസിക്കുന്നു😍
💥Happy 2022💥സുലേഖ💥
000
Hi സുലേഖ
ഗുഡ് 👍🏻❤
Super ❤
Camera മാറ്റിയോ, Picture quality കുറവായി തോന്നുന്നു. ശ്രദ്ധിക്കുക
ആണോ 😥. Cam പഴയതു തന്നെ
@@jithinhridayaragam ചിലപ്പോൾ Over light ' ൻ്റെ ആകും, Thank you
Super bro 🥰🥰🙏god bless you
Thank You ♥️Subi
@@jithinhridayaragam എപ്പോഴും കാണാൻ ആഗ്രഹം ഉണ്ട് joli തിരക്കുകൊണ്ടാണ് to sorry ഇനി എന്നും കാണാൻ ശ്രെമിക്കും. 🥰നേരത്തെ താൻ തൊട്ടിലോട്ട് ക്യാമറയുമായി പോയ സീൻ ഓർത്ത് ചിരിക്കാറുണ്ട് 🤣🤣🤣
😂😂😂 മുണ്ടക്കത്തു.. അതാണോ
@@jithinhridayaragam അതെ 🤣🤣🥰🥰
സൂപ്പർ. സൂപ്പർ 👌👌
ക്യാപ്ഷൻ എന്താ അങ്ങനെ കൊടുത്തത്. 🤔അങ്ങനെ കന്യാകുമാരി ജില്ലയിലെ ഒരു പ്രധാന ഹാർബർ കാണാൻ കഴിഞ്ഞു. Happy new year ജിതിൻ.
ഇതിനുള്ള മറുപടി കമ്മ്യൂണിറ്റി ടാബിൽ ഉണ്ട്. Sorry
💥Happy 2022💥
Car eduthitu poku ..👍👍
My native chinnamuttom ❤️❤️❤️
Haai ...ok 👍👍👍👍❤️❤️❤️
Super Bro...
ഹാപ്പി ന്യൂ ഇയർ
ഡിസംബർ 24,25,കന്യാകുമാരിയിൽ ഉണ്ടായിരുന്നു. ഞാനും,മകനും കൂടി എറണാകുളത്തു നിന്നും ബൈക്കിലാണ് പോയത്. മാർത്താണ്ടത്തുമുതൽ ക്രിസ്തുമസ് ദീപാലങ്കാരങ്ങൾ. കാണേണ്ട കാഴ്ച്ച തന്നെയാണ്. കുളച്ചൽ പോകുന്നവഴി ഇടത്തോട്ട് തിരിഞ്ഞാൽ അവിടെ മുട്ടം ഹാർബർ ഉണ്ട്, അതുകൊണ്ടാണ് താങ്കൾ പോയ സ്ഥലത്തിന് ചിന്ന മുട്ടം എന്ന് വിളിക്കുന്നത്.24,25,ഇവർ നല്ല രീതിയിൽ ആഘോഷിക്കുന്നു.പുതുവത്സരാശംസകൾ👍👍
അപ്പോൾ അടുത്ത പോക്കിന് മുട്ടം ഹാർബർ കവർ ചെയ്യണം
Thank You ♥️💥Happy 2022💥
My favourite place
പുതുവത്സരാശംസകൾ 2022 ☕
💥Happy 2022💥
Anyki harbouril nirthiyitirikuna botukal kanumpol ormavarunnath vyttila hub aanu ormavarunnath🙂🙂🙂
Tvm poliyale 👍
നല്ല ഒരു avatharanm
ഈ വർഷം മുഴുവൻ നിങ്ങൾക്കും കുടുംബത്തിനും സമാധാനവും സന്തോഷവും നിറഞ്ഞതായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
തിരിച്ചു അങ്ങോട്ടും അതേ ആശംസകൾ 🥰
💥2022💥
Super
shethram (ayyapathi) vaikundaswami
💥Happy 2022💥Vishnu💥
@@jithinhridayaragam thanks bro Thirparappu varuvengil vilikku bro
ജിതിൻ ഏട്ടന്റെ വീട് (കൊട്ടാരം )❤️❤️🙏
ഇത്രയും നല്ല ഒരു വീഡിയോക്ക് എന്ത് ഉദ്ദേശിച്ചാണ് ഈ ഒരു caption
അതുണ്ട് 10പേര് കണ്ടു 😥
കേരളം മുഴുവൻ തമിഴ്നാടിനു കൊടുത്താൽ ഗതി പിടിക്കും, മുല്ലപ്പെരിയാർ, കന്യാകുമാരി ect
Rajavu entu cheyyum ambanee😂
Hi bro you must visit St Thomas mount
Hii chettayi ❤️
❤️❤️❤️
Sooper
Thank You ♥️
ശ്രീമതി ടീച്ചറിന്റെ ആരാധകൻ ആണോ താങ്കൾ..?
😄 Y ???
That is the people Kanyakumari Distrct. Very helpful and helping others nature.
Yes 🙏🏼🙏🏼👍
🌹🌹🌹
ഞാൻ.സാബു.കോഴിക്കോട്
ചിന്നമുട്ടം പെരിയ കാഴ്ചകൾ നിറഞ്ഞ സ്ഥലം തന്നെ.... 👍👍👍👍👌👌
ആ ബോട്ട് ആരും എടുത്തു വെച്ചതല്ല 2004 സുനാമിയുടെ ഓർമ്മയാണ് അത്
Thank You ♥️Viju V❤
❤️❤️❤️❤️❤️🌹
സാഗരം. സാക്ഷി. മൂവി. ഇവിടെ. വെച്ചണ്. ഷൂട്ട്
💥Happy 2022💥RR💥
❤❤👍
💞😍
🌹🌹🌹
👌👌🙏
ഉഗ്രൻ