Mind relax ആക്കാൻ പറ്റിയ സ്ഥലം ... നമ്മടെ നാട്ടിൽ ഇതുപോലുള്ള സ്ഥലങ്ങളുണ്ടെലും ഒരു 5 മിനിറ്റ് പോലും തനിച്ചിരിക്കാൻ പറ്റാത്ത അവസ്ഥയാ എവിടുന്നെങ്കിലും വന്നോളും എന്താ മോളെ ഒറ്റയ്ക്കിരിക്കുന്നത് എന്ന് ചോദിച്ചും കൊണ്ട്
@@thegame3299 സഹോദരാ ചെലപ്പോ നമ്മൾ മറുപടി കൊടുക്കാൻ പോലും പറ്റാത്ത ഒരു മാനസികാവസ്ഥയിലാവും തനിച്ചിരിക്കാൻ പോണത് അപ്പൊ വന്നു ചോദിക്കുമ്പോ vivah attend ചെയ്യും പോലെ മറുപടി കൊടുക്കാൻ പറ്റോ ?? അതും ഒന്നിന് പിറകെ മറ്റൊന്ന് ചോദിക്കുമ്പോ അതിലും ഭേദം അവിടെനിന്ന് സ്ഥലം കാലിയാക്കുന്നതാ 😕
Heyy!!i am musilm 😊 but i love these religions ☺️budhism and christianity.....❣️വാ എന്നാ ക്യൂട്ടാ ആ സ്ഥലങ്ങളൊക്കെ!!!എന്തോ ഒറ്റയ്ക്കിരിക്കാൻ വല്ലാണ്ടിഷ്ടമാണ്.... You’re amazing josephine and a lucky person you are!!🥰സംസാരിക്കുന്നതിനേക്കാൾ എനിക്ക് കേട്ടോണ്ടിരിക്കാനിഷ്ടം!!
ജോസഫ്, താങ്കളുടെ വീഡിയോ ഈ അടുത്തിടെ ആണ് ഞാൻ സ്ഥിരമായി കാണുന്നത്, പറയുന്നത്തിലുള്ള സത്യസന്ധത അതാണ് വീഡിയോ സ്ഥിരായി കാണാൻ ഉള്ളൊരു കാര്യം. അധികം സംസാരിക്കുന്നതിനേക്കാൾ ചില സ്ഥലങ്ങൾ നൽകുന്ന നിശബ്ദതയുടെ ആഴം, മനസിലാകുന്നു. റീചാർജ് place എന്നതിനപ്പുറം ഒരു ലൈഫ് കാണാൻ കഴിഞ്ഞു, ഓർമകൾക്ക് സൗരഭ്യമായി അതങ്ങനെ പൂർണതയോടെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ തനിക്കു കഴിഞ്ഞിട്ടുണ്ട്. എല്ലാ ആശംസകളും, നല്ലൊരു നിമിഷം സമ്മാനിച്ചതിനു 🙏
കഥകളും കേട്ട് ആശ്രമവും ചുറ്റിക്കറങ്ങിയുള്ള ഇന്നത്തെ സഞ്ചാരം കൊള്ളാമായിരുന്നു.😊 ഞാൻ ഒറ്റയ്ക്കിരിക്കുന്ന സമയങ്ങളിൽ ഈശോയോടും എന്റെ കുറച്ചു പ്രിയപ്പെട്ട വിശുദ്ധരോടൊമൊക്കെ വെറുതെ സംസാരിച്ചിരിക്കും അതൊരു രസമാണ് ,,,പിന്നെ ചേട്ടൻ ജീവിച്ച പല സ്ഥലത്തിലെയും കഥകൾ കേട്ടിട്ടുണ്ട് ഇടയ്ക്ക് ചൈനയിൽ ജീവിച്ച കഥയും പറയണം,,,,, 😊
Books ന്റെ review ചെയ്യുന്ന പോലെ അല്ലെങ്കിൽ കഥ പറയുന്ന പോലെ തന്നെ joppante ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇത്തരത്തിലുള്ള videos നും ഏറെ ഭംഗിയുണ്ട്... Keep going ✌️God bless you..
ജീവിതത്തിൽ ചില പ്രശ്നങ്ങൾ എന്നെ വലയ്ക്കു൩ോൾ ഞാൻ ഇതുപോലെ ഒരു സ്ഥലം തേടാറുണ്ട് ദൂരെയാണെങ്കിലും ഒരു പള്ളിയിൽ ഞാനും ഇങ്ങനെ പോകാറുണ്ട് വീഡിയോ ഇഷ്ടമായി 👏👏👌👌👌
നിഷ്കളങ്കമായ കുട്ടിക്കാലം ഒന്നൂടെ ഓർമിപ്പിച്ച ജോപ്പൻ ചേട്ടന് ഒരുപാട് നന്ദി.മനസൊന്നു പതറുമ്പോൾ നല്ലൊരു തീരുമാനം എടുക്കാനും ഒന്ന് refresh ആകാനും ഞാൻ തിരഞ്ഞെടുക്കുന്നത് ഇങ്ങനെ ശാന്തമായ പച്ചപ്പ് നിറഞ്ഞ ഒരിടമാണ്.കത്തി എരിയുന്ന മെഴുകുതിരിയിൽ എന്റെ മനസിന്റെ ആകുലതകളും ഇല്ലാതെ ആകുന്ന സങ്കേതം .... ❤
കുഞ്ഞാങ്ങള വന്നല്ലോ.... സൂപ്പർ വീഡിയോ കുട്ടികാലത്തെ ഓർമ്മകൾ എന്നും സന്തോഷം നൽകുന്നതാണ് പഴയ ഓർമ്മകളിൽ ഞങ്ങളെ കൂട്ടികൊണ്ട് പോയതിനു നന്ദി ദൈവം അനുഗ്രഹിക്കട്ടെ ♥️
ഒരുപാട് ഓർമകളുണർത്തിയ മനോഹരമായ video .... ആത്മീയതയുടെ ശാന്തതയും പ്രകൃതിയുടെ നിശബ്ദതയും ഒത്തുചേരുന്ന ഈ ഇടങ്ങൾ ഒരു recharge Point തന്നെയാണ് .... ധർമ്മാരാമിൻ്റെ ശാന്തതയിൽ ഞാനും ആസ്വദിക്കുന്നു ഈ സൗന്ദര്യങ്ങൾ ...
16.01 ഒരു പുഞ്ചിരി അറിയാതെ വന്നു, being a religious Nun, ഒത്തിരി പേരോട് കാവൽമാലാഖയെ കുറിച്ച് പറഞ്ഞു കൊടുത്തിട്ടുണ്ട്, ഇതെല്ലാം എപ്പോഴെങ്കിലും ഹൃദയത്തിൽ ഒരു ആനന്ദം കൊടുക്കുമല്ലോ..., ദൈവത്തിലേക്ക് അടുപ്പിക്കുമല്ലോ... എന്നോർത്തു... Thank you joseph, for being a real human as God want you to be...
Dear Joseph, thank you very much for presenting our Provincial house so beautifully. Really appreciate the good words that you spoke about our fathers. Greetings from Rome.
Joseph തീർച്ചയായും നല്ലൊരു വീഡിയോ ...ഇതുപോലെ ഉള്ള സ്ഥലങ്ങൾ കൂടുതൽ എല്ലാവർക്കുമായി പരിചയപ്പെടുത്തുക അതിന്റെ പാരമ്പര്യം എല്ലാം വളർന്നുവരുന്ന തലമുറയെ പരിചയപ്പെടുത്തുക അതിന്റെ അധികാരികളെ കൂടി വീഡിയോയിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുക .ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഇതുപോലെയുള്ള വീഡിയോ കാണുമ്പോൾ ആണ് പ്രവാസികളായ എന്നെപോലെയുള്ളവര്കും ഒരു mind relax ആകുന്നത് .നന്ദി 💝🥰🙏
ഉപകാരപ്പെട്ടുവല്ലോ.ഒരു meditation കഴിഞ്ഞ് എണീറ്റ പോലെ. എന്ത് ഭംഗിയുള്ള സ്ഥലം. സ്വയം മറന്ന് സമാധാനത്തോടെ എത്ര സമയംവേണമെങ്കിലും ഇരിക്കാൻ തോന്നുന്ന പുതിയ ചിന്തകൾ ഉള്ളിൽ നിറയ്ക്കുന്ന പച്ചപ്പ്. 🥰🥰🥰
Dear Joseph bro... Thank you for this video. ഒറ്റക്കാണ് ഞാനിപ്പോൾ എന്നു തോന്നി കൊണ്ടിരിക്കുന്ന സമയത്തിലൂടെ കടന്നു പോകുന്നു. ഞാൻ ഒരുപാട് സ്നേഹികാകുന്ന വ്യക്തികളെ എന്നും കാണാറുണ്ട്. പക്ഷേ അവർ അ ഒരു നിമിഷം പോലും എന്നിൽ നിന്നും അകന്നു പെരുമാറുന്നു. അതുകൊണ്ടു തന്നെ ഒറ്റപ്പെട്ട പോലെ മനസ്സു നീറുന്നുണ്ട്. ഒരു ചെറുപുഞ്ചിരിയിൽ ഞാൻ എന്നെ തന്നെ മറച്ചു പിടിക്കാനും ശ്രമിക്കുന്നുണ്ട്. ചിലപ്പോൾ വിജയിക്കും, ചിലപ്പോൾ കണ്ണീരാടും. ചേട്ടൻ പറഞ്ഞതുപോലെ നമ്മെ heal ചെയ്യുന്നൊരിടം തീർച്ചയായും കാണും എന്നു എനിക്കും തോന്നുന്നു. ഞാൻ അതിനെ കണ്ടെത്താൻ തുടങ്ങുന്നു. മനസ്സിനു ഭാരം കൂടുമ്പോൾ ഞാൻ സ്വയം പറയുന്ന ഒരു കാര്യമുണ്ട്, "സാരമില്ല... പോട്ടെ വിട്ടേക്ക്, അവരോട് ക്ഷമിചേക്ക്, ഞാൻ അല്ലാതെ വേറെ ആരാ ക്ഷമിക്കുക എന്നൊക്കെ..... Lots love to you dear brother.... Do videos like this tooo. Also do tell some stories tooo.
സുഹൃത്തെ നിങ്ങളുടെ video ഒരുപാട് ഇഷ്ട്ടപ്പെട്ടു, 18 വർഷങ്ങൾ മുൻപ് എന്നെ ദൈവം കൈപിടിച്ച് ഉയർത്തുന്നതിന് നിമിത്തമായത് ഈ ആശ്രമവും അവിടത്തെ ജോണച്ചനും ആണ് ..തീർച്ചയായും ഈ ആശ്രമം നിരവധി പേർക്ക് ആശ്രയവും അഭയവും ആണ് ... ഈശോയിലേക്കുള്ള വഴിയിൽ ഒത്തിരി പേർക്ക് വെളിച്ചമായ് പ്രചോദനമായ് ഈ ആശ്രമം എന്നും നിലനിൽക്കട്ടെ ....
തൃശൂർ വടക്കുംനാഥ ക്ഷേത്രമാണ് എന്റെയും friends ന്റെയും favourite spot അതുപോലെ തന്നെ ചോറ്റാനിക്കര temple ന്റെ പിൻവശം... അവിടെ ഒരുപാട് ആല്മരങ്ങൾ ഉള്ളതുകൊണ്ട് നല്ല ഒരു oxygen spot ആണ് അത്.. (അവിടെ പോയിട്ടുക്കാവർക്ക് മനസ്സിലാവും)🙃
Beautiful ✨️... Sem exam ന്റെ tension സഹിക്കാൻ പറ്റാണ്ട് total കിളി പോയിരിക്കുന്ന ഇന്നാണ് ഈ വീഡിയോ കാണാൻ പറ്റിയ right time എന്ന് തോന്നുന്നു 😄.... 16. Mnt ഒരിക്കലും ഒരു നഷ്ടമായില്ല.. മനസ്സ് കുറച്ചുകൂടി ശാന്തമായ പോലെ... എന്തോ ഒരു ആശ്വാസം ❤️... Thanks ചേട്ടാ ☺️
വീട്ടിൻ്റെ അടുത്താണ് സിയാരത്തിങ്കര ദർഗ. ഇഹലോകത്തെ ജീവിതം പൂർണ്ണമായി പ്രപഞ്ച നാഥനിലേക്ക് സമർപ്പിച്ച് ഇവിടം മനോഹരമായി ജീവിതം നയിച്ച പൂർവ്വിക ദാസൻ. മറവിട്ടു കഴിയുന്ന ആ പരിസരത്ത് ഒറ്റയ്ക്ക് നിൽക്കുമ്പോൾ മഹാനുഭാവൻ്റെ സാന്നിധ്യം ആവോളം അനുഭവിക്കാൻ കഴിയാറുണ്ട്. ദുഃഖവും സന്തോഷവും ഒരുപോലെ അവിടമിൽ ചെന്ന് പറയാറുണ്ട്. ഖൽബ് കഴുകി ശാന്തമായി മടങ്ങിയ എമ്പാടും ദിനങ്ങളുണ്ട്.
വീഡിയോ കണ്ട് കഴിഞ്ഞപ്പോ വല്ലാത്തൊരു feel അനുഭവപ്പെട്ടു. ദൈവം അത് നമ്മെ നയിക്കുന്ന വിശ്വാസം ആണ്, നമ്മുടെ ഭാരങ്ങൾ എല്ലാം ചുമലിൽ ഏറ്റി നടക്കുന്നവൻ അവന്റെ അരികിൽ പോയി ഇരിക്കുമ്പോ ഉണ്ടാവുന്ന എനർജി അത് സത്യം തന്നെ ആണ് 🙏 വളരെ മനോഹരം ആയ ഒരു ഇടം.... ഒരുപാട് കാര്യങ്ങളാൽ കുഴഞ്ഞു തളരുന്ന നമ്മുടെ മനസ്സിന് ഒരു വിശ്രമം കൊടുക്കാൻ കഴിയുന്നത് പ്രിയപ്പെട്ട ഓർമ്മകൾ താങ്ങി നിൽക്കുന്ന ഇടങ്ങൾ തന്നെ ആണ്...ഒരുപാട് ഇഷ്ടം ആയി തീർച്ചയും ഒരു ദിവസം വരും, ഇനിയും ഇങ്ങനെ ഉള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു ❤️👍
എന്ത് നല്ല സ്ഥലം ആണ് 🥰🥰ഇവിടെ ഒക്കെ വന്നിരുന്നു മെഡിറ്റേഷൻ ചെയ്താൽ നല്ല മാറ്റം ഉറപ്പാണ് ❤️❤️ബ്രോയുടെ അവതരണം മനോഹരം ❤️ബാല്യത്തിലേക്ക് കൊണ്ട് പോയ ഫീൽ ആയിരുന്നു ❤️❤️🥰നിഷ്കളങ്കനായ ചെറുപ്പക്കാരന്റെ ഗതകാല സ്മരണകൾ ഞങ്ങളെ കൂടി വേറേതോ ലോകത്തു കൊണ്ട് പോയി ❤️❤️🥰🥰സ്ഥലം എവിടെ ആണ്. ഉറപ്പായും വരും വന്നാൽ ജോപ്പോ ബ്രോയെയും ഈ പള്ളിയും ആശ്രമവും കണ്ടിരിക്കും 🙏🥰
ഇത്രയും ശാന്തസുന്ദരമായ ഒരു സ്ഥലം വീടിന് തൊട്ടടുത്ത് ഉണ്ടാവുക എന്നത് ഭാഗ്യം തന്നെയാണ്. ഇനിയും ഇതുപോലുള്ള കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു. സത്യത്തിൽ ഇതൊക്കെ അറിയാൻ കഴിയുന്നത് ഒരു ഭാഗ്യമായി കരുതുന്നു. ഒരുപാട് ഇഷ്ടമായി അതിലേറെ സന്തോഷവും.❤️❤️👍
Really love this vedio...Nth kondo oru magical attraction thonni poyi,njn oru muslim ann bt I love other religions also(mostly Christians I don't know that's why)❤ ..wish to visit such places...Ith polulla nalla vedio pratheekshikunnu...!
അതെ , നമുക്കോരോരുത്തർക്കും ഉണ്ടാകണം ഇതുപോലൊരിടം . എനിക്കതു ,ഓട് മേഞ്ഞ , തറ മെഴുകിയ എന്റെ പഴയ വീടാണ് . ഒത്തിരി അങ്ങ് പിടയുമ്പോൾ പോയി ഇരിക്കുന്ന പച്ചപ്പും, കുളിർമയും ഉള്ളൊരിടം . ആരും കാണാതെ കരയാ നും , തെറ്റുകൾ ഏറ്റു പറയാനും , ചെയ്തവരോട് ഉപാധികളില്ലാതെ ക്ഷെമിക്കനുമുള്ളൊരിടം . ചോർന്നു പോയ ശക്തി മിന്നലായി തിരികെ കിട്ടുന്നൊരിടം . മുരളിയായി മാറുന്നൊരിടം. മാറ്റങ്ങളില്ലാതെ കാത്തുവെക്കാൻ തീരുമാനിച്ചൊരിടം . ജീവിതത്തിലേക്ക് യൂ ടേൺ എടുപ്പിക്കുന്നൊരിടം . കണക്കുകൾ കുറിക്കുകയും മായ്ക്കുകയും ചെയ്യുന്നൊരിടം . നിറങ്ങൾ തിരിച്ചു കിട്ടുന്നൊരിടം .. നിഴലുകൾ മിണ്ടുന്നൊരിടം .. ഇത് ഞാൻ എഴുതിക്കൊണ്ടിരിക്കൂന്നതായ ആ ഇടം 🚶🏽♂️🍃
ജോപ്പേട്ടാ....ഒന്നും പറയാൻ ഇല്ല.വളരെ വളരെ പച്ചയായ മനുഷ്യനും,അവതരണവും. കാണാൻ ഒരു ചാൻസ് കിട്ടിയാൽ....ഒരിക്കലും മിസ്സാക്കില്ല. ഞാൻ മാത്രം അല്ലാട്ടോ.ചേട്ടൻ്റെ videos കാണുന്ന ഓരോരുത്തരും.ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
Thank you bro for taking me through my childhood memories You are such an amazing powerful speaker who can recharge their mind . Thank you for showing such a pleasant environment 👏👏
ഞാനും പണ്ടൊക്കെ മരച്ചൂവട്ടിൽ പിന്നെ ആൾക്കാർ അധികം വരാത്ത സ്ഥലങ്ങളിൽ ഓക്കേ ഇരിക്കാറുണ്ടായിരുന്നു. അതൊക്കെ ഒരു കാലം. ഒരു നനുത്ത ഓർമ്മകൾ ആണ് അതൊക്കെ.. ഈ സ്ഥലം ഒരുപാട് ഇഷ്ടപ്പെട്ടു. ഓരോ മൂലയും ഓരോ കഥ പറയും പോലെ ചെന്നിരുന്നു കേൾക്കാൻ പറ്റിയ ഇടം. ❤️ മോട്ടിവേഷൻ വിഡിയോകളെക്കാളും സ്റ്റോറി ടെല്ലിങ് വീഡിയോകളെക്കാളും ഇങ്ങനെതെ വീഡിയോ ആണ് ചേട്ടൻ ചെയുമ്പോൾ ഭംഗി കൂടുന്നത്.. എന്ന് പറഞ്ഞു മാളിലോ സിനിമകോട്ടകയിലോ അല്ല... ഇങ്ങനത്തെ ദൈവികമായ ഇടങ്ങളിൽ മാത്രം ആണ് ആ ഭംഗി 😇ഗോഡ് ബ്ലെസ് യൂ ❤️🙏 ഫുൾ വീഡിയോ ഇപ്പൊ ആണ് കണ്ടു കഴിഞ്ഞത്. പക്ഷെ എന്റെ അഭിപ്രായം ഞാൻ അതിനു മുന്നേ പറഞ്ഞു 😇
ഞാനും ഏകദേശം ഇങ്ങനെ തന്നെ ആണ് ... 4 km വരെ വണ്ടി ഓടിച്ച് പോയി വളരെ സമാധനപെട്ട് ഇരുന്ന് ഒരു sunset കാണാൻ എനിക്കും വലിയ കൊതി ആണ് ... അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു പ്രത്യേക സുഖം. ഒരു പള്ളിയുടെ മുൻപിൽ, ഒരുപാട് വീതിയിലുള്ള ഒരു ആറിൻ്റെ വശത്ത് , പടവുകളിൽ ചെന്ന് ഇരികുമ്പോ തന്നെ ഒരു സ്വർഗ്ഗം ആണ് ... 🌼 എത്ര തിരക്കിനിടയിലും അവിടെ വരെ ചെന്ന് കിട്ടുമ്പോ ഒരു വല്ലാത്ത ആശ്വാസം ആണ് 🌼
നിങ്ങൾക് സങ്കടം വന്നാൽ ഇങ്ങനെയുള്ള സ്ഥലത്തൊക്കെ പോവം but ഞമ്മൾ പെൺകുട്ടികൾക്കു സങ്കടം വന്നാൽ ഒരു ഇടം ഉണ്ടങ്കിൽ അത് തീർച്ചയായും ബാത്രൂം മാത്രമാണ്.....😄ഇതൊരു പരിഹാസം അല്ല.... ഏകദേശം പെൺ ജീവിതം ഇത് തന്നെയാണ് 😊
I want to see your Campus at once and hear your memorable moments in your life... And this time i wish I want to get this type of a recharging place in my life... All the best brother... Keep going... 💜
Thank you for sharing this recharging video. I think these locations are beautiful. Just walking by places filled with greenery just picks you up. At the end of the day its important to reflect on the things passed by and be grateful for where we are now (Still working on this everyday). For me right now I would say its my room because it has all my things dear to me, its clean, helps me think, pray and study. All the places we have been as a child are dear to our hearts. Its a blessing to be able to visit them again. Greater love has no one than this: to lay down one’s life for one’s friends. Looking at that verse I have never heard of any person(other than Jesus) actually putting into practice. Thank you for sharing.
അടിപൊളിയായിട്ടുണ്ട്. Inspiration തരുന്ന ഒരു മനുഷ്യൻ്റെ ജീവിതത്തിലെ, inspire ആയിട്ടുള്ള ഒരു place കാണിച്ചതിൽ സന്തോഷം. 😍😍 ജോപ്പൻ്റെ ഏതൊരു വീഡിയോക്കും അതിൻ്റേതായ പ്രചോദനമുണ്ട്..... എന്തോ ചടപ്പില്ലാതെ കണ്ടിരിക്കാനും കേട്ടിരിക്കാനും തോന്നും💯💯 "ദൈവത്തിൻ്റെ ചാരന്മാർ " favorite book collectons ൽ ഒന്നായി ഇന്നും മേശക്കരികിലിരിക്കുന്നുണ്ടേൽ അതിനൊരറ്റ അർത്ഥമേ ഒള്ളൂ അത് ജോപ്പൻ്റെ വാക്കുകളാണ് 👍 സന്തോഷത്തിലും ദു:ഖത്തിലും ഒരു പോലെ ഒരു മനുഷ്യന് കേട്ടിരിക്കാൻ പറ്റുന്ന വാക്കുകളാണ് ജോപ്പൻ്റേത്💯
സത്യം പറയട്ടെ, ഈ വീഡിയോ കണ്ടപ്പോ എനിക്ക് ദുഃഖമാണ് തോന്നിയത്... ഇതു പോലൊരിടം എനിക്കില്ലാതെ പോയതോർത്ത്, അങ്ങനൊന്ന് ഉണ്ടായാൽ പോകാൻ പറ്റുമോ എന്നോർത്ത്... ഭിത്തികളതിരു തീർക്കുന്നയിടത്ത് തനിച്ചിരുന്ന് കേൾക്കുന്നു.... നഷ്ടപ്പെട്ടു പോയ ഒരു പാട് കാര്യങ്ങളിലേക്ക് മറ്റൊരു നഷ്ടം കൂടി കൂട്ടി വയ്ക്കന്നു ഇത് കാണുമ്പോൾ...
Bro, you made me cry and also give sweet memories.... Thank you so much. Njanum karukutty kkaren aanu... Bro orkkunnundo nn ariyilla. Njan orikkal bro kk oru lift tannittund, during flood we both went to adlux for food packing.... This video reminds me of my childhood days.
Thank you so much for providing such a peace video.. l will try to find a peaceful place where l can recharge myself. Though it was ur childhood place bt l literally went through ur memories... Great presentation dear 💕waiting more and more such videos. This was a nice experience
I am happy to see you in this video. It is very special for me because places like these give a new thought and new perspective about our life. It is a place where our mind, body, and soul will meet together. Also, greenery gives such a new refreshment.
തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഇത്തിരി നേരം meditate ചെയ്യാനും സ്വ സ്ഥമായി വെറുത ഇരിക്കാനും സമയം കണ്ടെത്തുന്ന Joseph, you can achieve many more heights!!! ദൈവികത നിറഞ്ഞു നിൽക്കുന്ന സ്ഥലം നമ്മുടെ മനസ്സിന് കുളിർമ നൽകുമെന്ന് പറഞ്ഞു കൊണ്ട് Joseph യുവജനങ്ങൾക്ക് മാതൃകയായി.രിക്കുന്നു.എത്ര തിരക്കായാലും അൽപനേരം meditation ആവശ്യം ആണെന്ന് യുവാക്കളെ ഒന്നുകൂടെ ഉദ്ബോധിപ്പിക്കണേ
Mind relax ആക്കാൻ പറ്റിയ സ്ഥലം ... നമ്മടെ നാട്ടിൽ ഇതുപോലുള്ള സ്ഥലങ്ങളുണ്ടെലും ഒരു 5 മിനിറ്റ് പോലും തനിച്ചിരിക്കാൻ പറ്റാത്ത അവസ്ഥയാ എവിടുന്നെങ്കിലും വന്നോളും എന്താ മോളെ ഒറ്റയ്ക്കിരിക്കുന്നത് എന്ന് ചോദിച്ചും കൊണ്ട്
Yeah it's true 😆
Apol face il vaya enna oru samhavam und pengalooty. Parayanam njan thanichirrikan vannayannu ennu kto. Ente thots valarthan vannaya ennu parayanam.
@@thegame3299 സഹോദരാ ചെലപ്പോ നമ്മൾ മറുപടി കൊടുക്കാൻ പോലും പറ്റാത്ത ഒരു മാനസികാവസ്ഥയിലാവും തനിച്ചിരിക്കാൻ പോണത് അപ്പൊ വന്നു ചോദിക്കുമ്പോ vivah attend ചെയ്യും പോലെ മറുപടി കൊടുക്കാൻ പറ്റോ ?? അതും ഒന്നിന് പിറകെ മറ്റൊന്ന് ചോദിക്കുമ്പോ അതിലും ഭേദം അവിടെനിന്ന് സ്ഥലം കാലിയാക്കുന്നതാ 😕
Athe😂
@@sanasanu6473 apol pengalde veedu keralathil allah alle. Ah atuu paraa
Heyy!!i am musilm 😊 but i love these religions ☺️budhism and christianity.....❣️വാ എന്നാ ക്യൂട്ടാ ആ സ്ഥലങ്ങളൊക്കെ!!!എന്തോ ഒറ്റയ്ക്കിരിക്കാൻ വല്ലാണ്ടിഷ്ടമാണ്.... You’re amazing josephine and a lucky person you are!!🥰സംസാരിക്കുന്നതിനേക്കാൾ എനിക്ക് കേട്ടോണ്ടിരിക്കാനിഷ്ടം!!
അൽത്താരാ ബാലനായ കാലത്തിന്റെ ഒരു പിടി നല്ല ഓർമകൾ വീണ്ടും ഓർക്കാൻ കഴിഞ്ഞു 🥰 thanks Joseph ചേട്ടാ 😍
Me tii
Me too
@@lastgradeofficial4689 ❤️
Mee too althara balan😌💛
ഞാൻ കണ്ടതിൽ വച്ച ജോസഫ് ചേട്ടന്റെ എറ്റവും മികച്ച വിഡിയോ,ഒരു യാത്ര പോയി വന്ന പോലെ തോന്നുന്നു♥️
ജോസഫ്, താങ്കളുടെ വീഡിയോ ഈ അടുത്തിടെ ആണ് ഞാൻ സ്ഥിരമായി കാണുന്നത്, പറയുന്നത്തിലുള്ള സത്യസന്ധത അതാണ് വീഡിയോ സ്ഥിരായി കാണാൻ ഉള്ളൊരു കാര്യം. അധികം സംസാരിക്കുന്നതിനേക്കാൾ ചില സ്ഥലങ്ങൾ നൽകുന്ന നിശബ്ദതയുടെ ആഴം, മനസിലാകുന്നു. റീചാർജ് place എന്നതിനപ്പുറം ഒരു ലൈഫ് കാണാൻ കഴിഞ്ഞു, ഓർമകൾക്ക് സൗരഭ്യമായി
അതങ്ങനെ പൂർണതയോടെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ തനിക്കു കഴിഞ്ഞിട്ടുണ്ട്. എല്ലാ ആശംസകളും, നല്ലൊരു നിമിഷം സമ്മാനിച്ചതിനു 🙏
കഥകളും കേട്ട് ആശ്രമവും ചുറ്റിക്കറങ്ങിയുള്ള ഇന്നത്തെ സഞ്ചാരം കൊള്ളാമായിരുന്നു.😊 ഞാൻ ഒറ്റയ്ക്കിരിക്കുന്ന സമയങ്ങളിൽ ഈശോയോടും എന്റെ കുറച്ചു പ്രിയപ്പെട്ട വിശുദ്ധരോടൊമൊക്കെ വെറുതെ സംസാരിച്ചിരിക്കും അതൊരു രസമാണ് ,,,പിന്നെ ചേട്ടൻ ജീവിച്ച പല സ്ഥലത്തിലെയും കഥകൾ കേട്ടിട്ടുണ്ട് ഇടയ്ക്ക് ചൈനയിൽ ജീവിച്ച കഥയും പറയണം,,,,, 😊
Yes ..ithpole oridam enikkum und... മലപ്പുറം ജില്ലയിലെ തിരൂരിലെ തുഞ്ചൻ പറമ്പ് 🌱
Books ന്റെ review ചെയ്യുന്ന പോലെ അല്ലെങ്കിൽ കഥ പറയുന്ന പോലെ തന്നെ joppante ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇത്തരത്തിലുള്ള videos നും ഏറെ ഭംഗിയുണ്ട്... Keep going ✌️God bless you..
മ്മടെ KB ജേഴ്‌സി 💛💛💛
Talk and walk, ജോപ്പൻ സൂപ്പർ ❣️❣️❣️
ജീവിതത്തിൽ ചില പ്രശ്നങ്ങൾ എന്നെ വലയ്ക്കു൩ോൾ ഞാൻ ഇതുപോലെ ഒരു സ്ഥലം തേടാറുണ്ട് ദൂരെയാണെങ്കിലും ഒരു പള്ളിയിൽ ഞാനും ഇങ്ങനെ പോകാറുണ്ട് വീഡിയോ ഇഷ്ടമായി 👏👏👌👌👌
നിശബ്ദതകൾക്കും അതിലുൾതിരിയുന്ന പ്രാത്ഥനകൾക്കും നമ്മളെ മുന്നോട്ട് നയിക്കാൻ കെൽപ്പുണ്ട്.. ✨️
നിഷ്കളങ്കമായ കുട്ടിക്കാലം ഒന്നൂടെ ഓർമിപ്പിച്ച ജോപ്പൻ ചേട്ടന് ഒരുപാട് നന്ദി.മനസൊന്നു പതറുമ്പോൾ നല്ലൊരു തീരുമാനം എടുക്കാനും ഒന്ന് refresh ആകാനും ഞാൻ തിരഞ്ഞെടുക്കുന്നത് ഇങ്ങനെ ശാന്തമായ പച്ചപ്പ് നിറഞ്ഞ ഒരിടമാണ്.കത്തി എരിയുന്ന മെഴുകുതിരിയിൽ എന്റെ മനസിന്റെ ആകുലതകളും ഇല്ലാതെ ആകുന്ന സങ്കേതം .... ❤
ശരിക്കും ജോസഫ് താങ്കൾ ഒരു റോൾ മോഡൽ ആണ് യുവജനങ്ങൾക്ക്.
കുഞ്ഞാങ്ങള വന്നല്ലോ.... സൂപ്പർ വീഡിയോ കുട്ടികാലത്തെ ഓർമ്മകൾ എന്നും സന്തോഷം നൽകുന്നതാണ് പഴയ ഓർമ്മകളിൽ ഞങ്ങളെ കൂട്ടികൊണ്ട് പോയതിനു നന്ദി ദൈവം അനുഗ്രഹിക്കട്ടെ ♥️
Same to u
നല്ല വീഡിയോ ജോസെഫ് എല്ലാവര്ക്കും ഉണ്ടാകും ഇതുപോലെ പൊയിരിക്കാനും പരുജയപ്പെടുത്താനുമുള്ള മനോഹരമായ ഇടം..പക്ഷേ ഇത് അതിഗംഭീരമായിപ്പോയി...സോ സ്വീറ്റ്....
ഒരുപാട് ഓർമകളുണർത്തിയ മനോഹരമായ video .... ആത്മീയതയുടെ ശാന്തതയും പ്രകൃതിയുടെ നിശബ്ദതയും ഒത്തുചേരുന്ന ഈ ഇടങ്ങൾ ഒരു recharge Point തന്നെയാണ് .... ധർമ്മാരാമിൻ്റെ ശാന്തതയിൽ ഞാനും ആസ്വദിക്കുന്നു ഈ സൗന്ദര്യങ്ങൾ ...
16.01 ഒരു പുഞ്ചിരി അറിയാതെ വന്നു, being a religious Nun, ഒത്തിരി പേരോട് കാവൽമാലാഖയെ കുറിച്ച് പറഞ്ഞു കൊടുത്തിട്ടുണ്ട്, ഇതെല്ലാം എപ്പോഴെങ്കിലും ഹൃദയത്തിൽ ഒരു ആനന്ദം കൊടുക്കുമല്ലോ..., ദൈവത്തിലേക്ക് അടുപ്പിക്കുമല്ലോ... എന്നോർത്തു...
Thank you joseph, for being a real human as God want you to be...
Dear Joseph, thank you very much for presenting our Provincial house so beautifully. Really appreciate the good words that you spoke about our fathers. Greetings from Rome.
ദൈവത്തിന്റെ ചരന്മാർ വായിച്ചു... ഞാനും കടന്നുപോയിട്ടുള്ള ഒരുപാട് അവസ്ഥകൾ അനുഭവങ്ങൾ.... ഇനിയും എഴുതുക 🙏🏼🙏🏼
കാവൽ മാലാഖ.. ❤ touched my heart.
Joseph തീർച്ചയായും നല്ലൊരു വീഡിയോ ...ഇതുപോലെ ഉള്ള സ്ഥലങ്ങൾ കൂടുതൽ എല്ലാവർക്കുമായി പരിചയപ്പെടുത്തുക അതിന്റെ പാരമ്പര്യം എല്ലാം വളർന്നുവരുന്ന തലമുറയെ പരിചയപ്പെടുത്തുക അതിന്റെ അധികാരികളെ കൂടി വീഡിയോയിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുക .ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഇതുപോലെയുള്ള വീഡിയോ കാണുമ്പോൾ ആണ് പ്രവാസികളായ എന്നെപോലെയുള്ളവര്കും ഒരു mind relax ആകുന്നത് .നന്ദി 💝🥰🙏
ഉപകാരപ്പെട്ടുവല്ലോ.ഒരു meditation കഴിഞ്ഞ് എണീറ്റ പോലെ. എന്ത് ഭംഗിയുള്ള സ്ഥലം. സ്വയം മറന്ന് സമാധാനത്തോടെ എത്ര സമയംവേണമെങ്കിലും ഇരിക്കാൻ തോന്നുന്ന പുതിയ ചിന്തകൾ ഉള്ളിൽ നിറയ്ക്കുന്ന പച്ചപ്പ്. 🥰🥰🥰
ഇന്നത്തെ ചിന്താശകലങ്ങളും കാഴ്ച്ചകളും അത്രമേൽ ശാന്തം സുന്ദരം...
Dear Joseph bro...
Thank you for this video. ഒറ്റക്കാണ് ഞാനിപ്പോൾ എന്നു തോന്നി കൊണ്ടിരിക്കുന്ന സമയത്തിലൂടെ കടന്നു പോകുന്നു. ഞാൻ ഒരുപാട് സ്നേഹികാകുന്ന വ്യക്തികളെ എന്നും കാണാറുണ്ട്. പക്ഷേ അവർ അ ഒരു നിമിഷം പോലും എന്നിൽ നിന്നും അകന്നു പെരുമാറുന്നു.
അതുകൊണ്ടു തന്നെ ഒറ്റപ്പെട്ട പോലെ മനസ്സു നീറുന്നുണ്ട്. ഒരു ചെറുപുഞ്ചിരിയിൽ ഞാൻ എന്നെ തന്നെ മറച്ചു പിടിക്കാനും ശ്രമിക്കുന്നുണ്ട്. ചിലപ്പോൾ വിജയിക്കും, ചിലപ്പോൾ കണ്ണീരാടും.
ചേട്ടൻ പറഞ്ഞതുപോലെ നമ്മെ heal ചെയ്യുന്നൊരിടം തീർച്ചയായും കാണും എന്നു എനിക്കും തോന്നുന്നു. ഞാൻ അതിനെ കണ്ടെത്താൻ തുടങ്ങുന്നു.
മനസ്സിനു ഭാരം കൂടുമ്പോൾ ഞാൻ സ്വയം പറയുന്ന ഒരു കാര്യമുണ്ട്, "സാരമില്ല... പോട്ടെ വിട്ടേക്ക്, അവരോട് ക്ഷമിചേക്ക്, ഞാൻ അല്ലാതെ വേറെ ആരാ ക്ഷമിക്കുക എന്നൊക്കെ.....
Lots love to you dear brother.... Do videos like this tooo. Also do tell some stories tooo.
നന്ദി…
പഴയ ചില ഓർമ്മകളിലേക്ക് എന്റെയും മനസ്സിനെ കൊണ്ടെത്തിച്ചതിന്… ♥️
5 മിനിറ്റ് സ്വസ്തമായി ഇരിക്കാൻ സ്വാതന്ത്രവും ശാന്തമായ സ്ഥലവുമുള്ള നിങ്ങൾ ഭാഗ്യവാനാണ്.
വീഡിയോ ശേഷം ഞങ്ങൾക്കും ഒരു റീചാർജ് 💞❤💞❤
സുഹൃത്തെ നിങ്ങളുടെ video ഒരുപാട് ഇഷ്ട്ടപ്പെട്ടു, 18 വർഷങ്ങൾ മുൻപ് എന്നെ ദൈവം കൈപിടിച്ച് ഉയർത്തുന്നതിന് നിമിത്തമായത് ഈ ആശ്രമവും അവിടത്തെ ജോണച്ചനും ആണ് ..തീർച്ചയായും ഈ ആശ്രമം നിരവധി പേർക്ക് ആശ്രയവും അഭയവും ആണ് ... ഈശോയിലേക്കുള്ള വഴിയിൽ ഒത്തിരി പേർക്ക് വെളിച്ചമായ് പ്രചോദനമായ് ഈ ആശ്രമം എന്നും നിലനിൽക്കട്ടെ ....
തൃശൂർ വടക്കുംനാഥ ക്ഷേത്രമാണ് എന്റെയും friends ന്റെയും favourite spot
അതുപോലെ തന്നെ ചോറ്റാനിക്കര temple ന്റെ പിൻവശം... അവിടെ ഒരുപാട് ആല്മരങ്ങൾ ഉള്ളതുകൊണ്ട് നല്ല ഒരു oxygen spot ആണ് അത്.. (അവിടെ പോയിട്ടുക്കാവർക്ക് മനസ്സിലാവും)🙃
Positive എനർജി കൂടുതൽ അത്തരം സ്ഥലത്തു ഉണ്ടാകും.ബ്രോ . വടക്ക് നാഥൻ സൂപ്പർ ആണ്.. പോസിറ്റീവ് എനർജി കൂടുതൽ
A man with lot of experience ❤
A young man with ❤️
You are right
God's presence is always peace 🙏🏻😊😊
Beautiful ✨️... Sem exam ന്റെ tension സഹിക്കാൻ പറ്റാണ്ട് total കിളി പോയിരിക്കുന്ന ഇന്നാണ് ഈ വീഡിയോ കാണാൻ പറ്റിയ right time എന്ന് തോന്നുന്നു 😄.... 16. Mnt ഒരിക്കലും ഒരു നഷ്ടമായില്ല.. മനസ്സ് കുറച്ചുകൂടി ശാന്തമായ പോലെ... എന്തോ ഒരു ആശ്വാസം ❤️... Thanks ചേട്ടാ ☺️
Ooooooooooo
Thank you,
I feel very peaceful while watching the video,expecting this kind of more videos☺️
കണ്ടു മറന്ന ,വീണ്ടും വീണ്ടും കാണാൻ ആഗ്രഹം തോനുന്ന സ്ഥലങ്ങൾ മധുരമുള്ള ആ പഴയ ഓർമ്മകൾ നൽകിയതിന് Thank you Joseph
Inspiring words that make everyone to think for a while...May God bless you to do more & more...😇
കണ്ടപ്പോൾ ഞാനും റീച്ചാർജ് ആയി..Thanku Joseph for the beautiful video...
വീട്ടിൻ്റെ അടുത്താണ് സിയാരത്തിങ്കര ദർഗ. ഇഹലോകത്തെ ജീവിതം പൂർണ്ണമായി പ്രപഞ്ച നാഥനിലേക്ക് സമർപ്പിച്ച് ഇവിടം മനോഹരമായി ജീവിതം നയിച്ച പൂർവ്വിക ദാസൻ. മറവിട്ടു കഴിയുന്ന ആ പരിസരത്ത് ഒറ്റയ്ക്ക് നിൽക്കുമ്പോൾ മഹാനുഭാവൻ്റെ സാന്നിധ്യം ആവോളം അനുഭവിക്കാൻ കഴിയാറുണ്ട്. ദുഃഖവും സന്തോഷവും ഒരുപോലെ അവിടമിൽ ചെന്ന് പറയാറുണ്ട്. ഖൽബ് കഴുകി ശാന്തമായി മടങ്ങിയ എമ്പാടും ദിനങ്ങളുണ്ട്.
വീഡിയോ കണ്ട് കഴിഞ്ഞപ്പോ വല്ലാത്തൊരു feel അനുഭവപ്പെട്ടു. ദൈവം അത് നമ്മെ നയിക്കുന്ന വിശ്വാസം ആണ്, നമ്മുടെ ഭാരങ്ങൾ എല്ലാം ചുമലിൽ ഏറ്റി നടക്കുന്നവൻ അവന്റെ അരികിൽ പോയി ഇരിക്കുമ്പോ ഉണ്ടാവുന്ന എനർജി അത് സത്യം തന്നെ ആണ് 🙏 വളരെ മനോഹരം ആയ ഒരു ഇടം.... ഒരുപാട് കാര്യങ്ങളാൽ കുഴഞ്ഞു തളരുന്ന നമ്മുടെ മനസ്സിന് ഒരു വിശ്രമം കൊടുക്കാൻ കഴിയുന്നത് പ്രിയപ്പെട്ട ഓർമ്മകൾ താങ്ങി നിൽക്കുന്ന ഇടങ്ങൾ തന്നെ ആണ്...ഒരുപാട് ഇഷ്ടം ആയി തീർച്ചയും ഒരു ദിവസം വരും, ഇനിയും ഇങ്ങനെ ഉള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു ❤️👍
🙏super ഒരു തീർത്ഥയാത്ര പോയതുപോലെ തോന്നി 👌🙏🙏🙏
എന്ത് നല്ല സ്ഥലം ആണ് 🥰🥰ഇവിടെ ഒക്കെ വന്നിരുന്നു മെഡിറ്റേഷൻ ചെയ്താൽ നല്ല മാറ്റം ഉറപ്പാണ് ❤️❤️ബ്രോയുടെ അവതരണം മനോഹരം ❤️ബാല്യത്തിലേക്ക് കൊണ്ട് പോയ ഫീൽ ആയിരുന്നു ❤️❤️🥰നിഷ്കളങ്കനായ ചെറുപ്പക്കാരന്റെ ഗതകാല സ്മരണകൾ ഞങ്ങളെ കൂടി വേറേതോ ലോകത്തു കൊണ്ട് പോയി ❤️❤️🥰🥰സ്ഥലം എവിടെ ആണ്. ഉറപ്പായും വരും വന്നാൽ ജോപ്പോ ബ്രോയെയും ഈ പള്ളിയും ആശ്രമവും കണ്ടിരിക്കും 🙏🥰
നന്നായിരിക്കുന്നു ജോസഫ്. ഈശോ നിന്നെ അനുഗ്രഹിക്കട്ടെ👏👏👏.
ഇത്രയും ശാന്തസുന്ദരമായ ഒരു സ്ഥലം വീടിന് തൊട്ടടുത്ത് ഉണ്ടാവുക എന്നത് ഭാഗ്യം തന്നെയാണ്. ഇനിയും ഇതുപോലുള്ള കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു. സത്യത്തിൽ ഇതൊക്കെ അറിയാൻ കഴിയുന്നത്
ഒരു ഭാഗ്യമായി കരുതുന്നു.
ഒരുപാട് ഇഷ്ടമായി അതിലേറെ സന്തോഷവും.❤️❤️👍
പറയാൻ വാക്കുകൾ ഇല്ല അതുകൊണ്ട് 👏👏👏👏👏
Your vedios are my recharging place 🥰
🔥
Mine too ❤️
തൃശൂർ റൗണ്ട് and കോട്ടമൈതാനം.. എന്റെ fav spot.. അല്ലെങ്കിൽ kstrc window സീറ്റ്.. ധന്യമായി പ്രഭോ... 😍
ഒറ്റക്കിരിക്കാനും മനസ് ശാന്തമാക്കാനും പറ്റിയ സ്ഥലം ❤️❤️❤️❤️
Really love this vedio...Nth kondo oru magical attraction thonni poyi,njn oru muslim ann bt I love other religions also(mostly Christians I don't know that's why)❤ ..wish to visit such places...Ith polulla nalla vedio pratheekshikunnu...!
🥰 me too felt calm
ശാന്തിയിലൂടെ ക്രയ്സ്തവ ചിന്ത വളർത്തുന്ന ആശയം നന്നാകുന്നുണ്ട്
അതെ , നമുക്കോരോരുത്തർക്കും ഉണ്ടാകണം ഇതുപോലൊരിടം .
എനിക്കതു ,ഓട് മേഞ്ഞ , തറ മെഴുകിയ എന്റെ പഴയ വീടാണ് . ഒത്തിരി അങ്ങ് പിടയുമ്പോൾ പോയി ഇരിക്കുന്ന പച്ചപ്പും, കുളിർമയും ഉള്ളൊരിടം . ആരും കാണാതെ കരയാ നും , തെറ്റുകൾ ഏറ്റു പറയാനും , ചെയ്തവരോട് ഉപാധികളില്ലാതെ ക്ഷെമിക്കനുമുള്ളൊരിടം .
ചോർന്നു പോയ ശക്തി മിന്നലായി തിരികെ കിട്ടുന്നൊരിടം .
മുരളിയായി മാറുന്നൊരിടം.
മാറ്റങ്ങളില്ലാതെ കാത്തുവെക്കാൻ തീരുമാനിച്ചൊരിടം .
ജീവിതത്തിലേക്ക് യൂ ടേൺ എടുപ്പിക്കുന്നൊരിടം .
കണക്കുകൾ കുറിക്കുകയും മായ്ക്കുകയും ചെയ്യുന്നൊരിടം .
നിറങ്ങൾ തിരിച്ചു കിട്ടുന്നൊരിടം ..
നിഴലുകൾ മിണ്ടുന്നൊരിടം ..
ഇത് ഞാൻ എഴുതിക്കൊണ്ടിരിക്കൂന്നതായ ആ ഇടം 🚶🏽♂️🍃
മനോഹരമായ സ്ഥലം... നിറയെ പച്ചപ്പ്... loved it... 😍
താങ്കൾ നിശബ്ദനായ നല്ല വാർത്തയുടെ പ്രവാചകനാണ് (A Silent Prophet of Good News)
Pray for me bro... You are always in my prayers... God bless you dear 🙏💞😇
ജോപ്പേട്ടാ....ഒന്നും പറയാൻ ഇല്ല.വളരെ വളരെ പച്ചയായ മനുഷ്യനും,അവതരണവും. കാണാൻ ഒരു ചാൻസ് കിട്ടിയാൽ....ഒരിക്കലും മിസ്സാക്കില്ല. ഞാൻ മാത്രം അല്ലാട്ടോ.ചേട്ടൻ്റെ videos കാണുന്ന ഓരോരുത്തരും.ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
Thank you bro for taking me through my childhood memories
You are such an amazing powerful speaker who can recharge their mind .
Thank you for showing such a pleasant environment 👏👏
അൽത്താര ബാലൻ ✝️💙
ഞാനും പണ്ടൊക്കെ മരച്ചൂവട്ടിൽ പിന്നെ ആൾക്കാർ അധികം വരാത്ത സ്ഥലങ്ങളിൽ ഓക്കേ ഇരിക്കാറുണ്ടായിരുന്നു. അതൊക്കെ ഒരു കാലം. ഒരു നനുത്ത ഓർമ്മകൾ ആണ് അതൊക്കെ.. ഈ സ്ഥലം ഒരുപാട് ഇഷ്ടപ്പെട്ടു. ഓരോ മൂലയും ഓരോ കഥ പറയും പോലെ ചെന്നിരുന്നു കേൾക്കാൻ പറ്റിയ ഇടം. ❤️
മോട്ടിവേഷൻ വിഡിയോകളെക്കാളും സ്റ്റോറി ടെല്ലിങ് വീഡിയോകളെക്കാളും ഇങ്ങനെതെ വീഡിയോ ആണ് ചേട്ടൻ ചെയുമ്പോൾ ഭംഗി കൂടുന്നത്.. എന്ന് പറഞ്ഞു മാളിലോ സിനിമകോട്ടകയിലോ അല്ല... ഇങ്ങനത്തെ ദൈവികമായ ഇടങ്ങളിൽ മാത്രം ആണ് ആ ഭംഗി 😇ഗോഡ് ബ്ലെസ് യൂ ❤️🙏
ഫുൾ വീഡിയോ ഇപ്പൊ ആണ് കണ്ടു കഴിഞ്ഞത്. പക്ഷെ എന്റെ അഭിപ്രായം ഞാൻ അതിനു മുന്നേ പറഞ്ഞു 😇
ഞാനും ഏകദേശം ഇങ്ങനെ തന്നെ ആണ് ... 4 km വരെ വണ്ടി ഓടിച്ച് പോയി വളരെ സമാധനപെട്ട് ഇരുന്ന് ഒരു sunset കാണാൻ എനിക്കും വലിയ കൊതി ആണ് ... അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു പ്രത്യേക സുഖം. ഒരു പള്ളിയുടെ മുൻപിൽ, ഒരുപാട് വീതിയിലുള്ള ഒരു ആറിൻ്റെ വശത്ത് , പടവുകളിൽ ചെന്ന് ഇരികുമ്പോ തന്നെ ഒരു സ്വർഗ്ഗം ആണ് ... 🌼 എത്ര തിരക്കിനിടയിലും അവിടെ വരെ ചെന്ന് കിട്ടുമ്പോ ഒരു വല്ലാത്ത ആശ്വാസം ആണ് 🌼
എന്നെ ഞാൻ ആക്കിയത് നിങ്ങളാണ്.....നന്ദിയുണ്ട് ഒരുപാട് ❤
So sweet...❤️❤️🌹🌹കണ്ണു നിറഞ്ഞു കേട്ടോണ്ടിരുന്നപ്പോൾ.. Thank you കുട്ടാ🤩🤩🤩
നിങ്ങൾക് സങ്കടം വന്നാൽ ഇങ്ങനെയുള്ള സ്ഥലത്തൊക്കെ പോവം but ഞമ്മൾ പെൺകുട്ടികൾക്കു സങ്കടം വന്നാൽ ഒരു ഇടം ഉണ്ടങ്കിൽ അത് തീർച്ചയായും ബാത്രൂം മാത്രമാണ്.....😄ഇതൊരു പരിഹാസം അല്ല.... ഏകദേശം പെൺ ജീവിതം ഇത് തന്നെയാണ് 😊
🥲🥲🥲🥲😥
Nice brooo.... Ithupolathe videos iniyum expect cheyyunnu...
Great content, brings me my child hood memories , wonderful, peaceful ambience jose
I want to see your Campus at once and hear your memorable moments in your life...
And this time i wish I want to get this type of a recharging place in my life...
All the best brother... Keep going... 💜
Such a peaceful place ❤️💫
Amidst the noises, it's important to have a recharge station for connecting with ourself. Thanks for sharing it
Joseph chetta
Ningal orupaad perude real life story njagalude munbil pankuvekkarille
Athupole thenna ee video 🤗
ഇതു പോലെ ഉള്ള സ്ഥലങ്ങൾ എല്ലായിടത്തും ഉണ്ടായിരുന്നെകിൽ......Waiting for such more videos😊👍
ഞാനും ആ മരത്തിനു താഴെ ഇരിക്കുവാൻ ആഗ്രഹിക്കുന്ന ആളാണെ....നല്ലൊരു പച്ചപ്പുള്ള വ്ലോഗ്. താങ്ക്സ് ബ്രദർ.
Inganeyulla videos idumbol njngal njangalude kuttikalam orthupovunnu...iniyum ithupooleyulla videos pratheekshikkunnu...😍
ഇങ്ങനെ ഒരു റീചാർജിങ് സ്റ്റേഷനെ കുറിച് ജീവിതത്തിൽ ഒന്ന് തൊട്ടുണർത്തിയില്ലേ ✨️. അതാണ് 👌🏻
Thank you for sharing this recharging video. I think these locations are beautiful. Just walking by places filled with greenery just picks you up. At the end of the day its important to reflect on the things passed by and be grateful for where we are now (Still working on this everyday). For me right now I would say its my room because it has all my things dear to me, its clean, helps me think, pray and study. All the places we have been as a child are dear to our hearts. Its a blessing to be able to visit them again.
Greater love has no one than this: to lay down one’s life for one’s friends. Looking at that verse I have never heard of any person(other than Jesus) actually putting into practice. Thank you for sharing.
അടിപൊളിയായിട്ടുണ്ട്. Inspiration തരുന്ന ഒരു മനുഷ്യൻ്റെ ജീവിതത്തിലെ, inspire ആയിട്ടുള്ള ഒരു place കാണിച്ചതിൽ സന്തോഷം. 😍😍 ജോപ്പൻ്റെ ഏതൊരു വീഡിയോക്കും അതിൻ്റേതായ പ്രചോദനമുണ്ട്..... എന്തോ ചടപ്പില്ലാതെ കണ്ടിരിക്കാനും കേട്ടിരിക്കാനും തോന്നും💯💯 "ദൈവത്തിൻ്റെ ചാരന്മാർ " favorite book collectons ൽ ഒന്നായി ഇന്നും മേശക്കരികിലിരിക്കുന്നുണ്ടേൽ അതിനൊരറ്റ അർത്ഥമേ ഒള്ളൂ അത് ജോപ്പൻ്റെ വാക്കുകളാണ് 👍 സന്തോഷത്തിലും ദു:ഖത്തിലും ഒരു പോലെ ഒരു മനുഷ്യന് കേട്ടിരിക്കാൻ പറ്റുന്ന വാക്കുകളാണ് ജോപ്പൻ്റേത്💯
Beautiful place💯ipozhathe kaalath busy lifel, Ingane oru place aavisham aanu💯
Oru two yrs njn depression aai irrunna timel, veendum lifelekku thirich varan preripicha kurach aalukalil oral aanu ee manushan, iyalde motivation videos 💯🙂. Innum mind sheri alle idak okke videos kanarund 🙂🙂
ഇങ്ങനെയുള്ള സ്ഥലങ്ങൾ ഓരോരുത്തരുടെ ഉള്ളിലേക്ക് തന്നെ ഉള്ള തിരിച്ചുപോക്ക് ആണ് ചിലപ്പോഴൊക്കെ❤️❤️❤️🦋
Beautiful place.... Thanks for giving me little light in my heart... Thank you Josephettaa.....
This video itself is very soothing🙂
Ee vdo kandatt karukkutty lll varan thonnunnu😍❤️
സത്യം പറയട്ടെ, ഈ വീഡിയോ കണ്ടപ്പോ എനിക്ക് ദുഃഖമാണ് തോന്നിയത്... ഇതു പോലൊരിടം എനിക്കില്ലാതെ പോയതോർത്ത്, അങ്ങനൊന്ന് ഉണ്ടായാൽ പോകാൻ പറ്റുമോ എന്നോർത്ത്... ഭിത്തികളതിരു തീർക്കുന്നയിടത്ത് തനിച്ചിരുന്ന് കേൾക്കുന്നു.... നഷ്ടപ്പെട്ടു പോയ ഒരു പാട് കാര്യങ്ങളിലേക്ക് മറ്റൊരു നഷ്ടം കൂടി കൂട്ടി വയ്ക്കന്നു ഇത് കാണുമ്പോൾ...
❤❤ from Avittathur - Irinjalakuda- Thrissur
ഞങ്ങൾ വിവാഹം കഴിഞ്ഞ പെണ്കുട്ടികൾ ഫുൾ റീചാര്ജഡ് ആകുന്ന ഒരു സ്ഥലമുണ്ട്. ജനിച്ചു വളർന്ന ഒരിക്കൽ സ്വന്തം എന്ന് കരുതിയ ഇന്ന് വിരുന്നുകാരിയായ വീട്.
Enikk ente വീടിന്റെ വാർപ്പിന്റെ മുകൾ ആണ് ആ സ്ഥലം 😊
Bro, you made me cry and also give sweet memories.... Thank you so much. Njanum karukutty kkaren aanu... Bro orkkunnundo nn ariyilla. Njan orikkal bro kk oru lift tannittund, during flood we both went to adlux for food packing.... This video reminds me of my childhood days.
Enikum ee video kandapol njan vayankara relaxed ayi. Enikum ighane ulla sthalam vayankara istamane. Nice video.
I smiled and enjoyed watching this..thanks Joseph
Meditation ചെയ്യണതെങ്ങനെ ആണെന്ന് പറഞ്ഞരോ ജോസേട്ടാ 😊🥰
You are my inspiration🥰❤️
ഒരുപാട് നല്ല ഓർമകളിലൂടെ കടന്നുപോയി..... Thank you😊
പലരും പലരെയും പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും ഇതാണ് ശരിക്കും സിങ്കം.....
Thank you so much for providing such a peace video.. l will try to find a peaceful place where l can recharge myself. Though it was ur childhood place bt l literally went through ur memories... Great presentation dear 💕waiting more and more such videos. This was a nice experience
I am happy to see you in this video. It is very special for me because places like these give a new thought and new perspective about our life. It is a place where our mind, body, and soul will meet together. Also, greenery gives such a new refreshment.
Nice video.. Very peaceful feeling..calm, quiet, beautiful...
തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഇത്തിരി നേരം meditate ചെയ്യാനും സ്വ സ്ഥമായി വെറുത ഇരിക്കാനും സമയം കണ്ടെത്തുന്ന Joseph, you can achieve many more heights!!! ദൈവികത നിറഞ്ഞു നിൽക്കുന്ന സ്ഥലം നമ്മുടെ മനസ്സിന് കുളിർമ നൽകുമെന്ന് പറഞ്ഞു കൊണ്ട് Joseph യുവജനങ്ങൾക്ക് മാതൃകയായി.രിക്കുന്നു.എത്ര തിരക്കായാലും അൽപനേരം meditation ആവശ്യം ആണെന്ന് യുവാക്കളെ ഒന്നുകൂടെ ഉദ്ബോധിപ്പിക്കണേ
വളരെ മനോഹരമായ സ്ഥലം കണ്ടപ്പോൾ തന്നെ വളരെ ഇഷ്ടമായി 👌👌👌👌
ഇത് ഏത സ്ഥലം??
നല്ല ഭംഗിയുണ്ട്... ♥️ജോസഫ് ചേട്ടാ..
Njan ee placeill vannittund, nss leadership camp 3 days avide stay aayirunn, it's a beautiful place, I have also so many memories from there🤗
Mind Relaxing 😇❤️
Kbfcude aa manja jersey thanne oru eppo positive vibes ann🔥🔥🔥❣️❣️
#yennumyellow 💛💛💛
💛💛
🙂❤️
വളരെ നന്നായിരിക്കുന്നു 👌👌👌👌
എന്ത് പറഞ്ഞു video ചെയ്താലും എന്നും അതു superb ആണല്ലോ. ഇനിയും ഇതിലും മേലേ ഉള്ളത് കാത്തിരിക്കുന്നു
Mind Relaxed with a beautiful place and voice 😊🙂 Thank you
Thanx bro mind valland sedaya time aanu ee video kandath ichiri samadanamayi
Adipoli talks anu sir......it motivated me each moment