Это видео недоступно.
Сожалеем об этом.

ഇനി ആരും അവന് പണം അയക്കരുതേ, ലക്ഷങ്ങൾ പിരിച്ച ശേഷം അനുമോളെ ഉപേക്ഷിച്ചു

Поделиться
HTML-код
  • Опубликовано: 5 июл 2024
  • കൊട്ടാരക്കര സ്വദേശി അനു ആണ് ഭർത്താവിന്റെ ഉപദ്രവം സഹിക്ക വയ്യാതെ മാതാവിനോപ്പം പോയത് #anu #wife #7561090081 @newsmankerala 9074869780

Комментарии • 98

  • @adameve628
    @adameve628 Месяц назад +112

    വാർഡ് മെമ്പറുടെ അറിവോടെ നിങ്ങൾ ഒരു ബാങ്ക് അക്കൗണ്ട് എടുത്ത് ഏതേലും യൂട്യൂബ് ചാനൽ il ഇട് . എന്നിട്ട് ട്രീറ്റ്മെന്റ് kodukku മോൾക്ക്. വേഗം സുഖം ആകട്ടെ🙏❤️

  • @jameelank3314
    @jameelank3314 Месяц назад +83

    ദൈവം തുണക്കട്ടെ, മോളുടെ അസുഖം വേഗം മാറട്ടെ

  • @user-gy5zk6je7o
    @user-gy5zk6je7o Месяц назад +45

    അവിടെ നാട്ടുകാർ ഒന്നും ഇല്ലേ അമ്മേ ഇവനെ കൈകാര്യം ചെയ്യാൻ 😢

  • @muralimarath6251
    @muralimarath6251 Месяц назад +31

    ആനാട്ടിലെ മെമ്പർ മുൻകൈയെടുത്ത് ആൺപിള്ളേരെ കൂട്ടി ഈ പാവങ്ങളെ സഹായിക്കണം ജനങ്ങൾ കൊടുക്കുന്ന പൈസ ഇവർക്കു നേരിൽ കിട്ടാനുള്ള സൗകര്യമൊരുക്കണം

  • @sobhak6305
    @sobhak6305 Месяц назад +17

    ചേച്ചി കരയല്ലേ. ദൈവം എല്ലാം കാണുന്നുണ്ട്... അനുമോൾ സുഖം പ്രാപിച്ചു വരും

  • @lathajohnaj8359
    @lathajohnaj8359 Месяц назад +34

    ഒരു അക്കൗണ്ട് നിങ്ങടെ പേരിൽ എടുക്കു ചേച്ചി..

  • @rajeshp6257
    @rajeshp6257 Месяц назад +26

    സുരേഷ് ഗോപി സാർ....... രക്ഷിക്കൂ

  • @sulthanaummer6008
    @sulthanaummer6008 Месяц назад +25

    ഈ കുട്ടിക്കവൻ വല്ല സ്ലോപ്പോയ്സൺ കൊടുക്കാനും മടിക്കില്ല പാവം മോൾ അമ്മ ശ്രദ്ധിക്കൂ

  • @ajithaambili6787
    @ajithaambili6787 29 дней назад +4

    ദൈവം ഉണ്ട് അമ്മേ ധൈര്യം കൈവിടാതെ മുന്നോട്ടു പോണം ഞാൻ ഒരു കിടരോഗി ആയി പോയി അല്ലെങ്കിൽ സഹായിച്ചേന എന്നാലും അക്കൗണ്ട് നമ്പർ വരുബോൾ ചെറിയ സഹായം ചെയ്യാം

  • @user-dn4wi2cl1q
    @user-dn4wi2cl1q Месяц назад +28

    ചേച്ചി അക്കൗണ്ട് നമ്പർ ഇട്.... എല്ലാവരും സഹായിക്കും

  • @lalyappoose5969
    @lalyappoose5969 Месяц назад +3

    Nalla treatment koduthal shariakum

  • @remyaaneesh-ew9ug
    @remyaaneesh-ew9ug Месяц назад +36

    ഇവനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം 😢😢😢😢

  • @sindhusagar1111
    @sindhusagar1111 Месяц назад +15

    പൊലീസിൽ കേസ് കൊടുക്കൂ

  • @user-sm9jl9tf4j
    @user-sm9jl9tf4j Месяц назад +6

    സത്യം മാണെങ്കിൽ കഴിവുള്ളവർ സഹായിക്കണം. പക്ഷെ വീഡിയോ കണ്ടു സഹായിക്കാതെ നാട്ടിൽ ഇറങ്ങി സത്യം അനേഷിക്കണം. കാരണം ഒരുപാട് തട്ടിപ്പ് നടക്കുന്നുണ്ട് അതുകൊണ്ട.

  • @nishavarghese3820
    @nishavarghese3820 29 дней назад +4

    ഇത്ര ഉള്ളു 100ൽ 10പേര് നോക്കും ബാക്കി ഉള്ള വരുടെ അവസ്ഥ ഇതു തന്നെ ആർക്ക് ഇങ്ങനെ ഒന്നും വരാതിരിക്കട്ടെ

  • @shibyAchenkunju
    @shibyAchenkunju Месяц назад +9

    Vegam sugamavattu pavam

  • @geethaparabath9665
    @geethaparabath9665 27 дней назад

    Ellam sariyavum god rakshikum

  • @johnsondaniel8366
    @johnsondaniel8366 Месяц назад +14

    നല്ല സ്നേഹം ഉള്ള ഭർത്താവ് പത്തു പെണ്ണുങ്ങളെ ഇവന് വിവാഹം കഴിച്ചു കൊടുക്കു അത്രയും കുട്ടികൾ ഇവന്റെ നല്ല സ്നേഹം അനുഭവിക്കട്ടെ നല്ല ഭർത്താവ്

  • @indiravk7202
    @indiravk7202 Месяц назад +3

    God bless her don't worry. God will help your family.

  • @sonofgod346
    @sonofgod346 Месяц назад +12

    ചേച്ചി സ്വന്തം പേരിൽ accouഅക്കൗണ്ട് തുടങ്ങു

  • @ChildrensStoryTime1908
    @ChildrensStoryTime1908 Месяц назад +1

    Pls can you provide their bank account details so I can help. Feel so bad for them.

  • @suleenakabeer4322
    @suleenakabeer4322 24 дня назад

    അള്ളാഹ് ഇ പാവങ്ങളെ രക്ഷിക്കണേ 🤲🤲🤲

  • @rohith6806
    @rohith6806 Месяц назад +1

    Chechi

  • @shalinishalu6829
    @shalinishalu6829 Месяц назад

    🙏🙏🙏

  • @youtubrutasi3308
    @youtubrutasi3308 Месяц назад +17

    അമ്മയുടെ അക്കൗണ്ട് നമ്പർ കൊടുക്ക്‌ പറ്റുന്നപോലെ സഹായിക്കാം

  • @user-ez4py9ux7g
    @user-ez4py9ux7g Месяц назад +1

    😢😢😢

  • @merlythomas4623
    @merlythomas4623 Месяц назад +1

    What happened

  • @Randomfacts7776
    @Randomfacts7776 Месяц назад +4

    Casu kodukkannam avante acconndile paisa nigallku eduthu tharanveenndi parayannam

  • @saranyadileep190
    @saranyadileep190 Месяц назад

    Marum amma.. Ellam marum vishamikkanda.. Enthelum oru sahayam varum.. Daivam ethelum roopathil varum... Urappanu

  • @krishnank6249
    @krishnank6249 Месяц назад +6

    ദൈവമേ എന്തോരു തലേലെഴുത്താ ഇവരുടെ

  • @rejanibose626
    @rejanibose626 Месяц назад

    🙏🏻🙏🏻😢😢

  • @nitz6845
    @nitz6845 Месяц назад

    Ente dhaivame periods oke akumbo enthu cheyyum😢😢😢pettenn sukhavatte

  • @krishnamehar8084
    @krishnamehar8084 Месяц назад +3

    യുട്യൂബ് കണ്ട് കെട്ടണം, ആ അകൗണ്ടും മരവിപ്പിക്കണം.

  • @shruthybrs1611
    @shruthybrs1611 Месяц назад

    😥

  • @sanithadenny9915
    @sanithadenny9915 Месяц назад

    😥😥😥

  • @muhsinajamshad6896
    @muhsinajamshad6896 28 дней назад

    sugam illaathe kidappil aayal swantham bharthav polum thirinju nokkoolla..ennal bharthavi kidappayal bharyamar nokkunnund..apo aarogyam undankile pattu ennano

  • @jisilik4265
    @jisilik4265 27 дней назад

    ആ അമ്മയുടെ കരച്ചിൽ കണ്ടു സഹിക്കാൻ വയ്യ

  • @lakshmis6956
    @lakshmis6956 Месяц назад +2

    Avide police il compliant kodukku

  • @raj__7545
    @raj__7545 Месяц назад +2

    മന്ത്രി ഗണേഷ്കുമാറിനെ ഒന്ന് കാണൂ

  • @user-sz2tt4pm4b
    @user-sz2tt4pm4b 27 дней назад +1

    സംസാര ശേഷി തിരിച്ചു കിട്ടിയാൽ അവൻ കള്ളം പറയുന്നത് ഒക്കെ വെളിച്ചെത്താവും

  • @theerthak3798
    @theerthak3798 Месяц назад +1

    Suresh gopi sir aaa mole rekshiku

  • @haneefakoppa9537
    @haneefakoppa9537 Месяц назад +7

    യാറബ്ബൽ ആലമീൻ

  • @bijukumar9933
    @bijukumar9933 Месяц назад +2

    ഇങ്ങനെ ഒള്ളവനെ ജീവനോടെ വെച്ചേക്കരുത് ഉടനെ തന്നെ അറസ്റ്റ് ചെയ്യുക

  • @bijukumar9933
    @bijukumar9933 Месяц назад +1

    ഇനി ഒരു പെണ്ണിനും ഈ അവസ്ഥ സംഭവിക്കാതിരിക്കട്ടെ

  • @maryjohn9957
    @maryjohn9957 Месяц назад +1

    Do sad

  • @lathikas3975
    @lathikas3975 Месяц назад +3

    മോള് ഉള്ളിൽ എല്ലാം അറിയുന്നുണ്ട്

  • @marygreety8696
    @marygreety8696 Месяц назад +5

    Ee Anu vinu ivan vere enthengilum medicines kodukkunnundo ennu amma shredikkane. Ini onnum.kodukkan anuvadikkaruthu.

  • @christeenaMathew-qy1xj
    @christeenaMathew-qy1xj 27 дней назад

    അമ്മേ കരയേണ്ട 😭

  • @santhosh.86
    @santhosh.86 Месяц назад +2

    Ithu alukal upakaram cheyyunnathu polym illathakkum.

  • @aswathyjayakumar1023
    @aswathyjayakumar1023 Месяц назад +6

    Kripasanam ammae

    • @minnalprathapan7876
      @minnalprathapan7876 Месяц назад +5

      അതിന്റെ ഇടയിൽ കൂടെ ഒരു ഊക്ക് 😂

  • @user-up2wz1nn9x
    @user-up2wz1nn9x Месяц назад +2

    അവൻ ലോകതെണ്ടിയ അവൻ അവൻ്റെ അമ്മയെയും മഞ്ജുവിനെയും വിറ്റ് ക്യാഷാക്കും'

  • @user-pi9gm1ct9w
    @user-pi9gm1ct9w 29 дней назад

    വിഷമിക്കാതെ.. ചേച്ചി

  • @annthoppil5581
    @annthoppil5581 Месяц назад +3

    Amme Amma alappuzha kripadanathil poyi udambadi eduk. Mathave sugappeduthum

  • @santhosh.86
    @santhosh.86 Месяц назад

    Ithil ningal kanikkunath entha. Avan pokkil kanichu ennu paranjallo.

  • @user-ye1rl3cf3y
    @user-ye1rl3cf3y Месяц назад

    പാവം അമ്മ, ഭർതൃ സുഖവും കിട്ടിയില്ല,മകൾ ഇപ്പോള് ഇങ്ങനെയും😢

  • @easyhindilearning4341
    @easyhindilearning4341 Месяц назад +2

    ഒരു യൂറ്റൂബ് ക്രീയേറ്റു ചെയ്തിട്ട് അക്കൗണ്ട് നമ്പർ അതിൻ ഇടൂ. ആരങ്കിലും Help ചെയ്യാതിക്കില്ല ഭർത്താവ് വെറും ''......കഷ്ടം അവനെ പോലീസിന് കൈമാറ്

  • @anilnair4614
    @anilnair4614 Месяц назад +5

    Daivame enthina engane okk jeevikunnathe manushyan mriga samam

  • @babymathews9061
    @babymathews9061 29 дней назад

    നിങ്ങളുടെ അക്കൗണ്ട് നന്പർ അറിയിക്കുക

  • @omanavarghese5197
    @omanavarghese5197 Месяц назад +4

    Divama evanaok enth cheyyanam. Aa molud kidapu kanumbol sahikunilaa

  • @syamala09
    @syamala09 Месяц назад

    Ayaludyperkku keas kodukkuka

  • @mariyammashibu8110
    @mariyammashibu8110 28 дней назад

    🙏🏼🙏🏼🙏🏼

  • @user-tt6ts2cg1c
    @user-tt6ts2cg1c 27 дней назад

    HarishnaankR 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @bindhusatheesh1757
    @bindhusatheesh1757 Месяц назад +1

    Evante kallatharangal purathukonduvaranam

  • @user-fn4wk6ho8v
    @user-fn4wk6ho8v Месяц назад

    Vishamikaadhe eriku

  • @user-bu4dw5pc6n
    @user-bu4dw5pc6n Месяц назад +3

    Ayyo ithokke enthanu deivame

  • @user-up2wz1nn9x
    @user-up2wz1nn9x Месяц назад +2

    അവനെ അറസ്റ്റ് ചെയ്ത് ക്യാഷ് തിരിച്ച് വാങ്ങി കൊടുക്കണം

  • @babymathews9061
    @babymathews9061 29 дней назад

    ഈ അപകടം ആസൂത്രിതം

  • @lalyappoose5969
    @lalyappoose5969 Месяц назад +4

    Avane policene konde pidipikanam

  • @lailammap.r1564
    @lailammap.r1564 Месяц назад +1

    Avene thallikkollanam,avene veruthe vidaruthe.Daivam ningalude kannuneer kanunnundayirunnu atha ippol ellam jenangal arinjathe.

  • @user-qn6ln9el3t
    @user-qn6ln9el3t Месяц назад

    Anumolkk kuttikal ille

  • @chinjufasee2774
    @chinjufasee2774 29 дней назад

    🥹🥹🥹

  • @DODGESRT007-di5zl
    @DODGESRT007-di5zl Месяц назад

    Avande chanal ariyunnavar coment idu.aa chanalil poyi ellarkum avane ponkala idam.

  • @bijukumarbiju844
    @bijukumarbiju844 Месяц назад

    പെണ്മക്കളുടെ അമ്മമാർ കരയണം... അവനും ആവന്റെ ഒരു പെങ്ങ്ങളും thoof

  • @shijiak2712
    @shijiak2712 Месяц назад +11

    Anu molku Antha pattiyathu

    • @Achu-5-t3h
      @Achu-5-t3h Месяц назад +1

      ആക്‌സിഡന്റ് ആയി.. തലയിടിച്ചു വീണു.. ഇപ്പൊ ഓർമയില്ല

    • @greendreamsbyanupama8026
      @greendreamsbyanupama8026 Месяц назад +3

      വീണ് വണ്ടിയിൽ നിന്ന്
      ഓർമ്മ പോയി
      സംസാര ശേഷി പോയി 🥺🥺

  • @sainabamuhammed5219
    @sainabamuhammed5219 Месяц назад +3

    Kuda varunna pannungala sammathikanam

  • @ashaanju9998
    @ashaanju9998 26 дней назад

    Avante koode videnda 😢 orikalum nokulla

  • @user-lr4po3vd3b
    @user-lr4po3vd3b 23 дня назад

    Ee, thalla, parayunnathu, muzhuvan, kallama,,,,

  • @hannahanna4818
    @hannahanna4818 Месяц назад

    😢😢😢

  • @jobinjoseph5574
    @jobinjoseph5574 Месяц назад +2

    🙏🙏🙏

  • @valsammavasu476
    @valsammavasu476 29 дней назад

    😢😢😢