അനുമോളേന്ന് വിളിച്ച് വിഡിയോ ചെയ്യും. പിന്നെ വന്ന് കൊങ്ങക്ക് പിടിക്കും, നെഞ്ചുതകർന്ന് അമ്മ | Anu

Поделиться
HTML-код
  • Опубликовано: 12 ноя 2024

Комментарии • 212

  • @DarshanasandeepDarshanasandeep
    @DarshanasandeepDarshanasandeep 3 месяца назад +141

    ഞാൻ ഈ അമ്മയെ വിശ്വസിക്കുന്നു.. ആ ദ്രോഹിക്ക് ദൈവം കൊടുക്കട്ടെ

  • @lizyamasamuel4792
    @lizyamasamuel4792 3 месяца назад +323

    ആലപ്പുഴഉള്ള കൃപാസനം പള്ളിയിൽ മോളെയും കൊണ്ടു പോയി പ്രാർത്ഥിക്കു തീർച്ചയായും മോൾടെ അസുഖം പൂർണ്ണമായും മാതാവ് മാറ്റിത്തരും

  • @babybabu6358
    @babybabu6358 3 месяца назад +116

    ഈ അമ്മ സത്യം ആണ്. 👍🏻🙏🏻 അമ്മേ കൃപാസനത്തിൽ പോകു മോൾ തിരിച്ചു വരും 🙏🏻.. 100%ഉറപ്പ് 😍

  • @remyasabu8683
    @remyasabu8683 3 месяца назад +135

    അമ്മ ഒരു ഭിക്ഷയും എടുക്കേണ്ടാ. അമ്മ കൃപാസനം പള്ളിയിൽ മാതാവിൻ്റെ സന്നിധിയിൽ പോയി ഉടമ്പടിയെടുക്കൂ.അമ്മയുടെ പഴയ, പ്രസരിപ്പുള്ള മകളെ മാതാവ് മടക്കിത്തരും. ഇത് കൃപാസനം അമ്മയുടെ പേരിലുള്ള എൻ്റെ ഉറപ്പ്.

    • @rahmanea100
      @rahmanea100 3 месяца назад +2

      😂😂😂

    • @athiraantonys.a9547
      @athiraantonys.a9547 3 месяца назад

      ​@@rahmanea100ethra chirikkan evde thamasha arum paranjittilla avar avarude vishvasam paranju nighal ath kaliyakkenda avashyamilla😏😏😏

    • @swapnakoodu1528
      @swapnakoodu1528 3 месяца назад +12

      തീർച്ചയായും. കൃപാസനത്തിൽ പോയാൽ രക്ഷപെടും. ❤

    • @Swapnamgalil_jeevikkunnaval.
      @Swapnamgalil_jeevikkunnaval. 3 месяца назад +5

      Njan oru Muslim pennan bt ithokke kaanumbol thonuaa.. ee Amma onn aa palliyil poyi nokku.. dhaivathin pattaathathaayi onnum illalo. pazhe pole aavum urappa

    • @jerusalstephen5668
      @jerusalstephen5668 3 месяца назад +1

      Kreupasanam Amma ❤

  • @prajeeshprk2664
    @prajeeshprk2664 3 месяца назад +65

    അമ്മയുടെ സംസാരം കേട്ടാൽ തന്നെ മനസിലാകാം പറയുന്നത് സത്യമാണെന്ന് 😢😢 ആ കുട്ടിക്ക് പെട്ടന്നു തന്നെ സുഖം പ്രാപിക്കട്ടെ.

  • @remyaremya1061
    @remyaremya1061 3 месяца назад +35

    അമ്മ പറയുന്നത് സത്യം ആണ് ആ വാക്കുകളിൽ അത് അറിയാം അമ്മ സങ്കടപെടണ്ട അനുവിന് സുഖമാവും

  • @Priya-gi3lz
    @Priya-gi3lz 3 месяца назад +32

    അവരുടെ കുഞ്ഞിനെ അടുത്ത് കൊണ്ട് നിർത്തു ഒരുപാട് മാറ്റം കിട്ടും ആ കുഞ്ഞിനു സന്തോഷം ആകട്ടെ 🙏🏼🙏🏼

  • @thafseenavp4792
    @thafseenavp4792 3 месяца назад +23

    😢 ലിജി സുജിത്ത് ബ്ലോഗിലെ ആ സുജിത്തിന്റെ കാല് കഴുകിയ വെള്ളം കുടിക്കണം ആ ലിജി മോളെ അവനും അമ്മയും പൊന്നുപോലെയാണ് നോക്കുന്നത്

  • @Toktechj5
    @Toktechj5 3 месяца назад +17

    ആ മോൾടെ ഫേസ് നോക്ക് എന്തൊരു ഐശ്വര്യം ipol

  • @aswathymsasi1504
    @aswathymsasi1504 3 месяца назад +66

    എന്തുകൊണ്ടാണ് അസുഖം വരുമ്പോൾ 90% ആണുങ്ങളും ഭാര്യയെ ഉപേക്ഷിച്ചു പോകുന്നത്? ഒരു വേലക്കാരിയെ ആണ് ആവശ്യം എങ്കിൽ cash കൊടുത്ത് ജോലിയ്ക് വച്ചാൽ പോരെ? എന്തിനാ സ്നേഹം അഭിനയിക്കുന്നത്? എനിക്ക് നടുവേദന വന്നു. Discinu gap ഉണ്ടായിരുന്നു.. എന്നേം വേണ്ട... കഷ്ടമാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്? ആ അമ്മ എന്ത് മാത്രം വേദനയോടെ ആണ് പറയുന്നത് 😔😔😔അവന് ശിക്ഷ കൊടുക്കാൻ ഒരു ശക്തിയും ഈ ലോകത്ത് ഇല്ലല്ലോ 😢😢😢

    • @IrfanaYoonus
      @IrfanaYoonus 3 месяца назад +11

      എല്ലാവരും അങ്ങനെ ആവണമെന്നില്ല... എന്റെ ഭർത്താവ് എന്നോട് ദേഷ്യം പിടിക്കും.. സ്നേഹം പ്രകടിപ്പിക്കില്ല.. But last ഡിസംബർ 31 നു എന്റെ ഒരു ഓപ്പറേഷൻ കഴിഞ്ഞു.. ഏകദേശം 300000 രൂപ ചിലവായി.. എല്ലാം ഇക്ക ആണ് എടുത്തത്.. ആ സമയം എന്നെ പൊന്നു പോലെ നോക്കി.. എന്റെ മൂത്രം വരെ clean ചെയ്തു.. ഇപ്പൊ എനിക്ക് മനസ്സിലായി ആ മനുഷ്യന് എന്നോട് ഒരുപാട് സ്നേഹം ഉണ്ട്.. കഴിഞ്ഞ 8 മാസം ആയി ഞാൻ rest ഇൽ ആണ്.. ഇനിയും 4 month rest വേണം.. ഞാൻ ippo ഇക്കന്റെ കൂടെയാണ്... നല്ലോണം നോക്കുന്നുണ്ട്.. എന്നും ചോദിക്കും വേദന കുറവുണ്ടോ എന്ന്.. എന്റെ വീട്ടിൽ പോകണ്ടാന്നു പറഞ്ഞു.. അസുഖം മാറിയിട്ട് പോകാം.. എന്ന് പറഞ്ഞു.. ഇടക്ക് വീട്ടിൽ കൊണ്ട് പോകും.. ഉമ്മനെയും ഉപ്പനെയും കാണാൻ.. Still ഐ love മൈ ഇക്ക more than others

    • @azlan-zayd
      @azlan-zayd 3 месяца назад +1

      ❤❤​@@IrfanaYoonus

    • @alan8652
      @alan8652 3 месяца назад +4

      അങ്ങനെ ഒന്നും അല്ല. പൊന്ന് പോലെ നോക്കുന്ന ഭർത്താക്കന്മാർ ഉം ഉണ്ട്. അനുഭവം ഉണ്ട്.

    • @godsowncountry3973
      @godsowncountry3973 3 месяца назад +7

      ഒരു അസുഖവുമില്ല പൂർണ ആരോഗ്യം റബ്ബിന്റെ സഹായത്താൽ എനിക്കുണ്ട്.. വീടും കുടുംബം നോക്കി മക്കളെ നോക്കി ഇരിക്കുന്ന എനിക്ക് എന്റെ ഭർത്താവ് തന്നത് ചതിയാണ്. അയാൾക് 100 പെണ്ണുങ്ങളുണ്ട്.. കൂടെ.. ഞാൻ ഇപ്പോഴും മക്കൾക്കു വേണ്ടി സഹിച്ചു ജീവിക്കുന്നു.. 90% പേരും ഇങ്ങനൊക്കെ ആണ്.. ഭാര്യ മരിക്കണം എന്നോ രോഗി ആവണം എന്നോ ഇല്ല 😔

    • @JazapalaraPalara
      @JazapalaraPalara 3 месяца назад

      Masha Allah ikkaak allaahu deergayuss kodkatte .​@@IrfanaYoonus

  • @brindarajesh4434
    @brindarajesh4434 3 месяца назад +5

    അമ്മ വിഷമിക്കണ്ട അമ്മയുടെ പ്രാർത്ഥന ദൈവം കേൾക്കും. അനു മോൾ വർത്തമാനം പറയും. വിഷമിക്കരുത്.❤❤❤❤

  • @ayishabeevi7251
    @ayishabeevi7251 3 месяца назад +6

    അനുമോൾ മാറി സുഖമായി തിരിച്ചു വരും 🤲🏻🤲🏻🤲🏻

  • @sulululu6545
    @sulululu6545 3 месяца назад +41

    പ്രവീൺ എന്ന് പേരുള്ള ഒരാൾ ആണ് മുഴുവൻ മോശം കമന്റ് ഇട്ടത്. ഇത്ജയ പ്രകാശ് ആണ്.

  • @susanpalathra7646
    @susanpalathra7646 3 месяца назад +69

    ആ അമ്മ പറയുന്നത് ഞാൻ വിശ്വസിക്കുന്നു.

    • @praveen.s7561
      @praveen.s7561 3 месяца назад

      ചുമ്മാതെ യാ ഇവർ പറയുന്നത്

    • @pabloxq-ed2x3m
      @pabloxq-ed2x3m 3 месяца назад

      ജയപ്രകാശ്നീ കൂടുതൽ മിണ്ടണ്ട ​@@praveen.s7561

    • @kvs6700
      @kvs6700 3 месяца назад

      പിന്നെ. നീ പറയുന്ന ത് ആണോ സത്യം ​@@praveen.s7561

    • @SalimKS-i4q
      @SalimKS-i4q 3 месяца назад

      Kripasanathil poyal ellam marum urapp

    • @rajashreedamu6448
      @rajashreedamu6448 3 месяца назад

      ​@@praveen.s7561 നീ ജയപ്രകാശ് ആണെന്ന് മനസിലായി

  • @s658-u10
    @s658-u10 3 месяца назад +3

    Ammakku 100%support

  • @geetasudevan3793
    @geetasudevan3793 3 месяца назад +12

    ശരിക്കും ആ മോൾക് ജീവൻ വെച്ചത് ഇപ്പോൾ ആണ്

  • @justthetimingofyourlife
    @justthetimingofyourlife 3 месяца назад +11

    ഇവൻ്റെ യൂട്യൂബ് name enthaa

  • @fesata2523
    @fesata2523 3 месяца назад +5

    വിഷമിക്കേണ്ട അമ്മേ... എല്ലാം ശെരിയാവും

  • @pabloxq-ed2x3m
    @pabloxq-ed2x3m 3 месяца назад +19

    ആ മോൾടെ അസുഖം ഉടനെ മാറും അത് 100%ഉറപ്പ്

  • @premelapremela3745
    @premelapremela3745 2 месяца назад

    Chechee nigal kreuoasanathil povanam endayalum anu samsarikum amma mathave rakshicholum urapou

  • @valsammavasu476
    @valsammavasu476 2 месяца назад +1

    Chechi krupasanam ammayodu chechide vishamam parayu.vishwasichu prarthicholu. Molu sukamakum.

  • @petlover1429
    @petlover1429 3 месяца назад

    അമ്മ പറയുന്നത് സത്യം

  • @remavijayan2176
    @remavijayan2176 3 месяца назад +9

    Pavam amma❤

  • @Safiyath-g1e
    @Safiyath-g1e 2 месяца назад

    My favourite സോങ്

  • @aiswaryareghu9099
    @aiswaryareghu9099 3 месяца назад +7

    Kripasanathe poku amme .mathavu eshoyude nammathil sugapeduthum

  • @merinjose-bu7qr
    @merinjose-bu7qr 2 месяца назад +3

    Kripasanam maathavinodu parayu amme.

  • @rantjithramananramanan6821
    @rantjithramananramanan6821 3 месяца назад +4

    Ippo.anune.kanan.nannayittundu...appo.athinte.ardham...amma..anu.sathyam😭🙏🙏

  • @lekhang9630
    @lekhang9630 3 месяца назад +25

    ഈ പ്രവീൺ എന്ന പേരിൽ ഇതിൽ കമന്റ് ഇടുന്നവൻ എന്താണാവോ ഉദ്ദേശിക്കുന്നത്.....

    • @johnnew2268
      @johnnew2268 3 месяца назад +9

      അവൻ ആയിരിക്കും. അനുമോള് പോയതിൽ പിന്നെ പൈസ ഒന്നും കിട്ടുന്നില്ലല്ലോ.. അതിൻറെ വിഷമം തീർക്കുന്നത് ആവും

  • @PrasannaPrasanna-x5y
    @PrasannaPrasanna-x5y 3 месяца назад +6

    അമ്മേ ആലപ്പുഴ കൃപസനം പള്ളിയിൽ മോളയും കൊണ്ടുപോണം ഉറപ്പായി സുഹം കിട്ടും 🙏🙏🙏🙏

  • @rahulchandranramani
    @rahulchandranramani 20 дней назад

    ഇതിൽ ഇവരുടെ സംസാരത്തിൽ ന്തോ ഒരു പ്രശ്നം ഉണ്ട് പിന്നെ അവൻ വീട് വച്ചു മോനെ നോക്കുന്നു ക്യാഷ് വച്ചു ഇവരല്ലാം കൂടി വഴക്ക് ആയി കാണും അതായിരിയിക്കും

  • @sandhyasunil1116
    @sandhyasunil1116 3 месяца назад +2

    ആയുർവേദത്തിൽ മാത്രമേ ഈ അവസ്ഥ ശരിയാകുള്ളൂ..

  • @soumyaaadhi7985
    @soumyaaadhi7985 2 месяца назад

    ഇവരുടെ വീഡിയോ ഞാൻ മുൻപ് കണ്ടിരുന്നു അപ്പൊ അവൻ വിളിക്കുമ്പോ വെറുപ്പ് ആയിരുന്നു അനുവിന്റെ മുഖത്ത് ആ മോള് എല്ലാം അറിയുന്നു പാവം... എനിക്ക് അയാളുടെ വിളികേൾക്കുബോൾ തന്നെ മനസിൽ ആയിരുന്നു ഫ്രോഡ് ആണ്ന്ന്

  • @prasannakpaul4800
    @prasannakpaul4800 3 месяца назад

    എല്ലാ പൈസയും തിരികെ വാങ്ങണം...

  • @mariyakuttyantonyjoseph4473
    @mariyakuttyantonyjoseph4473 3 месяца назад +28

    Kripasanam palliyil kondupoi prarthiku

  • @BtsThv225
    @BtsThv225 3 месяца назад +6

    Ente manass parayunne amma parayunnatha sathyam ennu

  • @SreekumarSaritha
    @SreekumarSaritha 3 месяца назад +3

    ഈ ഒരുകാരണത്താൽ ഒരു അച്ഛന്റെ ജീവൻ പോയി അതിന് ആരു സമാധാനം പറയും

  • @haritha7205
    @haritha7205 3 месяца назад +10

    Paisa തിരിച്ചു വാങ്ങിക്ക് 25 lakh വെറുതെ ആണോ അവന് ധൂർത്തടിക്കാനാണോ നാട്ടുകാർ ഇട്ടുകൊടുത്തേ

  • @akshaypadu7353
    @akshaypadu7353 3 месяца назад +1

    God bless you

  • @SayedSayed-vr3ey
    @SayedSayed-vr3ey 3 месяца назад +2

    പാവം 😭

  • @AsiyaIrshad-ol6ur
    @AsiyaIrshad-ol6ur 3 месяца назад

    Chanell name etha

  • @ajfamilyvibe
    @ajfamilyvibe 3 месяца назад +2

    എനിക്ക് അറിയാം ഈ അമ്മയെ.

  • @Safiyath-g1e
    @Safiyath-g1e 2 месяца назад

    വീട്ടിലെ വേലക്കാരി ആയി കുറെ ജീവിച്ചു സ്വർണമെല്ലാം അടിച്ചു മാറ്റി job consultancy നടത്തി പെണ്ണുങ്ങളെ കൊണ്ട് തെണ്ടി നടക്കുന്ന ഭർത്താവും ഇവിടെയുണ്ട് ചോദ്യം ചെയ്താൽ നമ്മൾ പ്രായ മായി ഒന്നിനും കൊള്ളാ ത്തവർ ശുഷ്‌കിച്ചവർ മക്കളെ നോക്കാനായ് വിധിക്കപ്പെട്ടവർ എല്ലാം കാണുന്ന ഒരുവൻ എല്ലാം തിരിച്ചു കൊടുക്കണം ഒരുനാൾ

  • @johnnew2268
    @johnnew2268 3 месяца назад +27

    ഒരു കൈ വയ്യാത്തതിനാൽ സ്വന്തം റൂമിൽ ചെറുപ്പക്കാരിയായ ഹോം നേഴ്സിനെ കിടത്തിയ സ്നേഹവാനായ ഭർത്താവ്😂😂😂.. ഇവിടെ കിടന്നു മെഴുകുന്നുണ്ട്

    • @athiraantonys.a9547
      @athiraantonys.a9547 3 месяца назад +4

      Ayalde Id parayo report akkana

    • @johnnew2268
      @johnnew2268 3 месяца назад

      @@athiraantonys.a9547 youtube.com/@praveen.s7561?si=ObamS4Hq8fUOB216

    • @SaraNoushad
      @SaraNoushad 3 месяца назад +1

      കഷ്ട്ടം 😢ഇങ്ങനെയും ഉണ്ട് ജീവിതങ്ങൾ

    • @godsowncountry3973
      @godsowncountry3973 3 месяца назад +3

      എല്ലാ അവന്മാരും ശെരിയ ചേച്ചി പറഞ്ഞിട്ട് കാര്യമില്ല

  • @SalomiReetha
    @SalomiReetha 2 месяца назад +2

    Kripasanam palliyil poku, ellam sariyavum

  • @sheenapj-l9c
    @sheenapj-l9c 3 месяца назад +2

    2 പേർക്കും പൈസ ആണ് പ്രശ്നം,,,, ഇവർക്ക് 2 പേർക്കും പൈസ ഇടരുത്,,, ഹോസ്പിറ്റലിൽ ചിലവിനു അവർക്ക് ഡയറക്റ്റ് കൊടുക്കുക

  • @AlonnaAlona
    @AlonnaAlona 3 месяца назад +1

    Amma therchayum pokku kripasa mathavindaduthu marum urappa anbavum undu

  • @AkhilaSubru
    @AkhilaSubru 3 месяца назад +3

    അമ്മയെ വിശ്വസിക്കുന്നു

  • @Sreelatha-e3v
    @Sreelatha-e3v 3 месяца назад +15

    Praveen ennu perulla ayal mathram negative coment parayan ayal thattippukarante aaranu. .poda ..

  • @rahulchandranramani
    @rahulchandranramani 20 дней назад

    വീട് എവിടാ ഇവരുടെ

  • @sherin3896
    @sherin3896 3 месяца назад +2

    എങ്ങനെയായാലും സ്വന്തമായി അധ്വാനിച്ച് മോളെ നോക്ക്. ഇനി നാട്ടുകാരോട് ഇറക്കാതെ. രണ്ടും കുടുംബവും കണക്കാണ്.

  • @suryamadhudileep
    @suryamadhudileep 3 месяца назад +6

    Sujith liji vedio kand irangiyatha kalan

  • @ss-rq3nr
    @ss-rq3nr 3 месяца назад +2

    കേസ് കൊടുത്തിലേ, അന്വേഷിക്കുന്നുണ്ടോ അയാളെ കുറിച്ച്

  • @SreekumarSaritha
    @SreekumarSaritha 3 месяца назад +2

    നിങ്ങൾ അവനും കൂടെ പറയാൻ ഉള്ളതും കേട്ടിട്ടുണ്ട് ടെലികാസറ്റ് ചെയ്യൂ

    • @mathewstvm4185
      @mathewstvm4185 3 месяца назад

      Da nee first ninte friend jayaprakashnodu para aha kochunu treatmentnu kittiya kashu theerichu aha familykku kodukkan. Neeyoke Pacca fraudukkall anallo

  • @prasannasahadevan8910
    @prasannasahadevan8910 3 месяца назад +2

    Oru Amma yude asugam maran etavum nalla marunnu kunjanu athukondu police protection nedi kunjine avarude munnil konduva a milky asugam Thane marum vavayekanubol thanne samsarikum shour

  • @Esther84-M
    @Esther84-M 3 месяца назад +1

    Enthoke kondane new generation marriage venda enne parayunnthe

  • @lassp805
    @lassp805 2 месяца назад

    Aarum avante video kaanaruth. Block cheyuka.
    Ee kuttyude asugham vegam maattenamey. Aa kuttye ningal avante veettil ninnum maattiyallo. Eni avane kanaan vazhi kodukkaruth.

  • @lijorachelgeorge5016
    @lijorachelgeorge5016 3 месяца назад +1

    ഇതെന്താ സംഭവം 🤔

  • @gracesam2651
    @gracesam2651 3 месяца назад +4

    Pavom kochine nashipichu .evanae ethirae case kodukanom pavom athine thalli ettathe aaricum case file cheyynom anakshicanom.

  • @praveen.s7561
    @praveen.s7561 3 месяца назад +7

    പിന്നെ എന്താ കേസ്സ് എടുക്കുക്കാത്തത്

    • @Arn-h2d
      @Arn-h2d 3 месяца назад +10

      Poda

    • @Toktechj5
      @Toktechj5 3 месяца назад

      Poda... Enikkariyavunna familyanu athu

    • @haritha4784
      @haritha4784 3 месяца назад +3

      Avante case ദൈവത്തിൻ്റെ കോടതിയിൽ waiting ആണ് ഇവനെ പോലുള്ളവരെ വെറുതെ വിടാൻ പാടില്ല

    • @divyanair9858
      @divyanair9858 3 месяца назад +2

      Podaa

  • @Shreeya83
    @Shreeya83 2 месяца назад

    Aa kochin endo pattiyatha

  • @fesata2523
    @fesata2523 3 месяца назад +1

    Account number undo

  • @jencyshyju1526
    @jencyshyju1526 3 месяца назад +1

    Ithil oralu mathramea message idunnuloo

  • @rajilashaiju8600
    @rajilashaiju8600 3 месяца назад +4

    നിങ്ങളെ പൊന്നുമോളെ നല്ലതുപോലെ നോക്ക്

  • @Nesi-r8j
    @Nesi-r8j 3 месяца назад +1

    He is psychopath arrest him ,
    Paavam amma vallatha vedanayila
    Ee youtubil family vedeos cheythu jeevikkunna mikkavarum ithupoleyan ,athokke oru samayavumbazhe aalkark manailsvullu, its business ,normalayittullavar emotions vedeo cheyth kanikkilla ellam nadakkunad action-cut in idayilulla paripadikal mathram, avark 1000rupede gift or emotions aarkenkilum kodukkunnad kanichal 2lakhs oke kittum,juz business

  • @sherin3896
    @sherin3896 3 месяца назад +3

    നിങ്ങളും മോശമല്ല. Kollam ടീം വളരെ വളരെ മോശം

  • @rahanasamad2289
    @rahanasamad2289 3 месяца назад

    Ivane valichu keeranam.....😠😠😡😡😡😠😠😠😠

  • @praveen.s7561
    @praveen.s7561 3 месяца назад +5

    ഇവർക്ക് പൈസ കൊടുത്തൻ തീർന്നു

    • @pabloxq-ed2x3m
      @pabloxq-ed2x3m 3 месяца назад +32

      ജയപ്രകാശ് ന്റെ fake അക്കൗണ്ട് ആണ് പ്രവീൺ ന്ന് തോന്നുന്നു എത്ര കമെന്റ് ആണ് ഈ അമ്മക് എതിരെ ഇയാൾ ഇട്ടത് ന്ന് നോക്ക്

    • @praveen.s7561
      @praveen.s7561 3 месяца назад +1

      @@pabloxq-ed2x3m അനുവിൻ്റെ ചേച്ചിയുടെ ഭർത്താവ്

    • @nishaf6519
      @nishaf6519 3 месяца назад +1

      Enna ninaku tarade erapr

    • @nishaf6519
      @nishaf6519 3 месяца назад

      Poyi advanichu jeevikeda

  • @JYOTHISHM-bh7lb
    @JYOTHISHM-bh7lb 3 месяца назад +1

    Aapooran. Kattam

  • @anusai2962
    @anusai2962 3 месяца назад

    Eaa kochine avidelum orphangil akke, annite bharthavineyum evareyum erakki vidu

    • @vijivvijayan3748
      @vijivvijayan3748 3 месяца назад +1

      എന്താണാവോ ഉദ്ദേശിച്ചത്

  • @praveen.s7561
    @praveen.s7561 3 месяца назад +2

    നീ നിൻ്റെ ഭർത്താവിന നോക്

    • @anusai2962
      @anusai2962 3 месяца назад

      Personally ariyumo evare

    • @pabloxq-ed2x3m
      @pabloxq-ed2x3m 3 месяца назад +15

      ​@@anusai2962ഇവന്റെ കാര്യം ആണ് ആ സ്ത്രീ ഇപ്പൊ പറഞ്ഞു കൊണ്ട് ഇരിക്കുന്നത്

    • @rangoli2907
      @rangoli2907 3 месяца назад

      ഇവൻ തന്നെയാണ് അവൻ😮​@@anusai2962

    • @divyanair9858
      @divyanair9858 3 месяца назад +3

      E ammaye enik aryam. Pavam anu.. Ne anunte hus alle. Adav kayil venda🤣

  • @praveen.s7561
    @praveen.s7561 3 месяца назад +4

    അനുവിനെ ബോധം വന്ന ക്കിൽ തീർന്നു. ഇവർ

    • @jencymol2539
      @jencymol2539 3 месяца назад

      നിൻറെ അമ്മ പെറ്റു...

    • @Colours55028
      @Colours55028 3 месяца назад

      Jp😅

    • @divyanair9858
      @divyanair9858 3 месяца назад

      Ano praveen monee. Ne aranu mamasilayi🤣

  • @praveen.s7561
    @praveen.s7561 3 месяца назад +5

    അപ്പിളും ഓറഞ്ചും ഇവരാ തിന്നുന്നത്

    • @SindhuCk-wc9wq
      @SindhuCk-wc9wq 3 месяца назад +27

      ഇപ്പോൾ മനസിലായി ഇത് ആരാണെന്ന് 🤣🤣🤣🤣🤣

    • @loverofnature3670
      @loverofnature3670 3 месяца назад

      ഈ സൂര്യ ഗാന്ധി പൂവ് ആണോ അനുവിന്റെ കെട്ട്യോൻ

    • @miniajay271
      @miniajay271 3 месяца назад +3

      😂​@@SindhuCk-wc9wq

    • @loverofnature3670
      @loverofnature3670 3 месяца назад

      @@praveen.s7561 ഇങ്ങനെ ഒക്കെ പറഞ്ഞാൽ താങ്കൾ ആരാണെന്ന് എല്ലാർക്കും മനസ്സലാവും ഹേ 😃

    • @Arn-h2d
      @Arn-h2d 3 месяца назад +10

      Nee entha thinnunnath theettamaano jp

  • @praveen.s7561
    @praveen.s7561 3 месяца назад +2

    ചുമാതെയാ ഇവര് പറയുന്നത്

    • @Toktechj5
      @Toktechj5 3 месяца назад +10

      Ente nattukariyado anu... Nannayi ariyam aaa kuttiyeyum aaa ammayeyum... Paavam kutti

    • @divyanair9858
      @divyanair9858 3 месяца назад

      Aha anunte husband vanaloo🤣

  • @praveen.s7561
    @praveen.s7561 3 месяца назад +1

    എങ്കിൽ അവിടെ Ac വച്ച് കൊട്

    • @pabloxq-ed2x3m
      @pabloxq-ed2x3m 3 месяца назад +23

      ഈ കമെന്റ് കാണുമ്പോൾ തന്നെ അറിയാം ഇത് ആരുടെ അക്കൗണ്ട് ആണെന്ന്

    • @SindhuCk-wc9wq
      @SindhuCk-wc9wq 3 месяца назад +4

      ​@@pabloxq-ed2x3mസത്യം😂😂😂

  • @praveen.s7561
    @praveen.s7561 3 месяца назад +1

    കൈയ്യിൽ കൂട്ടസ് ഇടാം

    • @pabloxq-ed2x3m
      @pabloxq-ed2x3m 3 месяца назад +18

      അവരുടെ എവിടെ ഒക്കെ നോക്കി പ്രായം ആയ സ്ത്രീ യെ പോലും വെറുതെ വിടാത്തവൻ

    • @praveen.s7561
      @praveen.s7561 3 месяца назад

      ഇവരുടെ സ്വഭാവം നാടുക്കാരോട് ചോദിക്ക് നീ ഒക്കെ

    • @praveen.s7561
      @praveen.s7561 3 месяца назад +1

      ഇവർ ചെയ്ത പാപത്തിൽ ഫലമാ ഇവർക്ക് കിട്ടുന്നത്

    • @kvs6700
      @kvs6700 3 месяца назад

      ​@@praveen.s7561നിന്റെ സ്വഭാവം നീ തന്നെ ഒന്ന് ആലോജിക്ക്

    • @kvs6700
      @kvs6700 3 месяца назад

      ​@@praveen.s7561നിനക്ക് കിട്ടും തീര്ച്ചയായും

  • @praveen.s7561
    @praveen.s7561 3 месяца назад +2

    കുറച്ച് പൈസ അവർക്ക് കൊട് അഹങ്കാരം മാറും

    • @SindhuCk-wc9wq
      @SindhuCk-wc9wq 3 месяца назад +6

      ആരുടെ നിങ്ങൾ കൊള്ളാലോ നിങ്ങളുടെ മകൾക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ നിങ്ങൾ സഹിക്കുമോ നിങ്ങൾ ഒരു മനുഷ്യൻ ആണോ നിങ്ങൾക് അയാള് പൈസ തരുന്നുണ്ടോ ഇത്ര മോശം വാക്കുകൾ ഈ അമ്മയെയും മക്കളെയും പറ്റി പറയാൻ നിങ്ങൾ അനുവിന്റെ ചേച്ചിയുടെ ഭർത്താവ് ആണെന്ന് പറയുന്നു നിങ്ങളുടെ ഭാര്യയോട് നിങ്ങൾക് എത്ര മാത്രം ആത്മാർത്ഥ ഉണ്ട് എന്ന് മനസിലായി പാവം അമ്മ

    • @Nancysalam19
      @Nancysalam19 3 месяца назад

      കാശിനു വേണ്ടി എന്തും ചെയ്യുന്നവൻ ആരാണെന്ന് ഞങ്ങൾക്കു മനസ്സിലായി...ആ കുട്ടിക്ക് കിട്ടിയ ക്യാഷ് കൊണ്ട് സുഖിച്ചു നടന്നവൻ ...ഒരു കാലത്തും അവൻ നന്നാവില്ല

    • @Sam_soloman99
      @Sam_soloman99 3 месяца назад

      Nee anu mole peril vaangiyath angott kodukk JP

    • @Sam_soloman99
      @Sam_soloman99 3 месяца назад +3

      ​@@Nancysalam19aa avan ahn ee comment ittekunnavan praveen

    • @mslohitha2260
      @mslohitha2260 3 месяца назад +1

      അവർക്ക് തന്നെയാ പൈസ കൊടുക്കേണ്ടത് പെറ്റമ്മ സ്വന്തം മകളെ നോക്കും.