Oliviya Designs By Achu അവിടെ ഇന്റർവ്യൂ ന് പോയ എന്റെ അനുഭവം 😥

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Oliviya Designs By Achu അവിടെ ഇന്റർവ്യൂ ന് പോയ എന്റെ അനുഭവം 😥
    #krishnasugith #oliviyadesigns #adoor #pathanamthitta #incidentresponse #viral

Комментарии • 304

  • @Naaasssss330
    @Naaasssss330 3 месяца назад +685

    സൗന്ദര്യം നോക്കി തിരഞ്ഞെടുക്കുവാണേൽ പുള്ളിക്കാരി കെട്യോനെ ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

    • @LizyThomas-u5z
      @LizyThomas-u5z 3 месяца назад +12

      😅😅😅

    • @dhanyamohan9717
      @dhanyamohan9717 3 месяца назад +37

      Sathyam ayaldae kolam kananam jamnapyari adindae look ane mudi😂

    • @rithuzunny819
      @rithuzunny819 3 месяца назад +6

      Cash ഉണ്ടല്ലോ 🤪

    • @Malavikamaluzzzz
      @Malavikamaluzzzz 3 месяца назад +1

      😂

    • @Naaasssss330
      @Naaasssss330 3 месяца назад

      @@dhanyamohan9717 🤣🤣🤣🤣

  • @KrishnaKumar-lg7yz
    @KrishnaKumar-lg7yz 3 месяца назад +171

    🙄 എനിക്കിപ്പോൾ മനസ്സിലായത് അവിടെ ജോലി ചെയ്തിരുന്ന എല്ലാ പെൺകുട്ടികളും അവർക്ക് നേരിടേണ്ടി വന്ന ദുരിതങ്ങൾ പറയാൻ സ്വന്തമായി RUclips ചാനൽ തുടങ്ങേണ്ടി വന്നു എന്നതാണ് എന്തായാലും നിസ്സാരമായി കാണരുത് ഇതൊരു മുന്നറിയിപ്പായി കാണുക എന്നിട്ടും പോകാൻ താല്പര്യമുള്ളവർ നന്നായി അന്വേഷിച്ചു മനസ്സിലാക്കിയിട്ടു പോകണം

  • @soumyamk7396
    @soumyamk7396 3 месяца назад +31

    ബ്യൂട്ടി പറയുന്ന....അവന്റെ ബ്യൂട്ടി ആരും കാണാതെ പോകരുത്.......അവളുടെ ഡയലോഗ് കണ്ടപ്പഴേ തോന്നി അവളും കെട്ടിയോനും fake ആണ് എന്ന് ..........

  • @maneeshasunil5582
    @maneeshasunil5582 3 месяца назад +46

    ഓൺലൈൻ എക്സിക്യൂട്ടീവ് നു എന്തിനാണ് height, ഫെയർ, beauty, 28 below age limit, കാസ്റ്, ഇതൊക്കെ നോക്കുന്നത്. വിഡിയോ കാൾ വഴി ആണോ ബിസിനസ്‌

    • @varshasam620
      @varshasam620 2 месяца назад

      Online executive ennu vach work online aan ennalla.

  • @reshma.skrishna9143
    @reshma.skrishna9143 3 месяца назад +130

    കളറിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ തന്നെ ആണ് ഒലിവിയിൽ ജോലിക്കായി പെൺകുട്ടികളെ ഇന്റർവ്യൂ നടത്തി സെലക്ട്‌ ആക്കുന്നത്. ഞാനും അവിടത്തെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ടുള്ളതാണ്

    • @anusai2962
      @anusai2962 3 месяца назад +3

      Oru thuni kadayil poyal fair ladys alle😂, talk cheyanum, fair undakile eaa field alu mathi, avarke antha adachu pottiyalum avare nalla oru thuni kada thudangiyal pore😂, kore pavangale joli poi

    • @shijumeledathu
      @shijumeledathu 3 месяца назад +1

      ETHU JAATHI AANENKIL AANU EDUKKAATHATHU?

    • @amalmohan7875
      @amalmohan7875 2 месяца назад

      Eladthum aghneye eduku alathe onum arrum edukula

  • @Anjuanaik
    @Anjuanaik 3 месяца назад +88

    ഇത് സത്യമാണ്.ഞാനും ബയോഡാറ്റ അയച്ചു കൊടുത്തിരുന്നു.മറുപടിയായി ഒരു വോയിസ് വന്നിരുന്നു.അതിലും ഔദാര്യം എന്ന രീതിയിലാണ് സംസാരിച്ചിരുന്നത്.ഈ ഷോപ്പിൻ്റെ ഓണറുടെ ഭർത്താവാണ് വോയിസ് നമ്മൾക്ക് ഇട്ടു തരുന്നത്.ആ വോയിസ് ഇപ്പോഴും എൻറെ കയ്യിൽ ഉണ്ടെന്നു തോന്നുന്നു.വളരെ ദരിദ്രരായ കുട്ടികൾ ആവണംഅതുമാത്രമല്ല കാണാൻ നല്ല ഭംഗി വേണം.അങ്ങനെയുള്ള കുട്ടികൾക്കു കൊടുക്കുന്ന ഔദാര്യം ആണിത് എന്നുകൂടി ആ വോയ്സിൽ ഉണ്ടായിരുന്നു.അവരുടെ സംസാരം കേട്ടപ്പോൾശരിയല്ല എന്ന് തോന്നിയതുകൊണ്ടാണ് ഇൻ്റർവ്യൂവിന് പോകാതിരുന്നത്.

    • @ponnukasaragod7556
      @ponnukasaragod7556 2 месяца назад +4

      Voice undel orupaadu youtubers videos cheyyunnund avarkk ayachu koduku

  • @സിനിസിനി8293
    @സിനിസിനി8293 3 месяца назад +118

    ഒരുപാട് ഫൈക്ക് അക്കൗണ്ട് ആയിട്ട് വെളുപ്പിക്കാൻ ഇറങ്ങീട്ടുണ്ട്, പുട്ടിയിട്ട aa തള്ള 😂😂😂ആരും വീണുപോകരുത്

  • @Adhisree595
    @Adhisree595 3 месяца назад +182

    ഞാനും ad കണ്ടിട്ടാണ് wtsp message അയച്ചത് അപ്പോൾ അവരുടെ husband reply തന്നു അതിൽ പറയുന്നത് വെളുപ്പ് വേണം കാണാൻ സൗന്ദര്യം ഉള്ളവരെ വേണം എന്നൊക്കെ ആണ്. പിന്നെ അയാള് പറഞ്ഞത് അയാടെ ഔദാര്യം അയിട്ടാണ് ജോലി തരുന്നത് എന്നൊക്കെ അയാള് പറഞ്ഞത് ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല ഞാൻ interview പോയില്ല. അയാടെ ഓധര്യം കൊണ്ട് അല്ലല്ലോ salary കിട്ടുന്നത് നമ്മള് പണിഎടുത്തിട്ടല്ലേ 😏

    • @sujathahari4378
      @sujathahari4378 3 месяца назад +14

      Ayalkk avide entho kollatha business anennu thonnunnu. Nannayi anweshikkanam

    • @avandhika4099
      @avandhika4099 3 месяца назад +5

      Same... Ennodum ath thanna paranje athode mathi ayi

    • @sreejarajeev8886
      @sreejarajeev8886 3 месяца назад

      Njnm

    • @noushadusman9031
      @noushadusman9031 3 месяца назад +3

      അവന്റെ വൈവാട്സാപ്പ് നമ്പർ ഉണ്ടോ

    • @manjusuresh5525
      @manjusuresh5525 3 месяца назад

      ​@@sujathahari4378പെണ്ണ് കച്ചോടം ആണ്

  • @geethujopps3836
    @geethujopps3836 3 месяца назад +62

    അവിടെ നിക്കുന്ന പെണ്ണുങ്ങൾ എല്ലാം പിന്നെ ഐശ്വര്യ റായി മാർ ആയതുകൊണ്ട് കുഴപ്പമില്ല 🤭

  • @venikannan-r2u
    @venikannan-r2u 3 месяца назад +14

    Aa sibikonthanu എന്തു യോഗ്യത ഉണ്ട് ബ്യൂട്ടി നോക്കി സെലക്ട് ചെയ്യാൻ.

  • @സിനിസിനി8293
    @സിനിസിനി8293 3 месяца назад +126

    അവിടെ കുട്ടികളെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക്മെയിൽ ചെയ്തതും വേറെ വല്ലതും നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം.ആയ അന്വേഷണം വരാതെ ഇരിക്കാൻ ആണ് തള്ള ഓൺലൈൻ ഓഫീസ് പൂട്ടി എന്ന് പറഞ്ഞത്.തൽക്കാലം പൂട്ടും,എല്ലാം ഒന്ന് അടങ്ങീട്ട് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും

    • @sangeethasworld4634
      @sangeethasworld4634 3 месяца назад +12

      Yes എനിക്കും നല്ല dout ഉണ്ട് എന്നിട്ട് ദൃശ്യം സിനിമ പോലെ ഒന്നും അറിയാതിരിക്കാൻ വേണ്ടി അവര് പെൺ കുട്ടികളെ കൊണ്ട് കുറെ വീഡിയോ അങ്ങ് ചെയ്യിപ്പിച്ചു വെച്ചു അവളെ എത്രേം പെട്ടെന്ന് പോലീസിനെ കൊണ്ട് പിടിപ്പിക്കണം

    • @seirariya4745
      @seirariya4745 3 месяца назад +1

      Nigal paranja doubt Anikum ind

    • @alexandriya4019
      @alexandriya4019 2 месяца назад

      Ss enikm

    • @alexandriya4019
      @alexandriya4019 2 месяца назад +1

      Glamour noki young girlsne nokunnu athum online jobnu vendi

  • @jomoljohnson2866
    @jomoljohnson2866 3 месяца назад +33

    Olyvia ye veluppikan team ne erakkitund enn thonunnu.ella video lum oral vann pala comment ettu kaanunnu.cash kitunund alle 😂.kanunnavar oke pottanmar ano.kure edit chytha comments.ithayirikum innathe avarude joli

  • @aswathyaswathy8207
    @aswathyaswathy8207 2 месяца назад +26

    ഞാനും അപ്ലേ ചെയ്തു എന്നോടും ഇതുതന്നെ പറഞ്ഞത് നിറം പൊക്കം നല്ല സൗന്ദര്യം .ഇത് കേട്ടപ്പോ എനിക്ക് ഇഷ്ടപ്പെട്ടില്ല പിന്നെ എന്തെങ്കിലും ബോണ്ട് കൊടുക്കണം എന്ന് പറഞ്ഞു.ഞാൻ ഇതൊക്കെ കേട്ടപ്പോഴേ നിർത്തി

    • @HeroBrine-i2o
      @HeroBrine-i2o 2 месяца назад

      എന്നിട്ടിപ്പോ അവരുടെ staffs എല്ലാം ഐശ്വര്യ റായ് ഒന്നുമല്ലല്ലോ tharakedillatha കുട്ടികൾ അത്രേ ഉള്ളു, നിറം കുറഞ്ഞവരും ഉണ്ട്

  • @Dragon_lilly22
    @Dragon_lilly22 3 месяца назад +32

    ഞൻ ചില റിസപ്ഷൻ interview നു പോയിട്ടുണ്ട് ചില ഇടതു beauty നോക്കി തന്നെയാ എടുക്കുന്നെ.. തുറന്നു പറഞ്ഞ ഒരാൾ ഉണ്ടായിരുന്നു എന്നോട് അല്ല എന്നെ വിട്ട placement officer നോട്.പിന്നെ modeling, serial, ലു ഈ beauty, fairskin നോക്കുന്നുണ്ട്. അതൊരു സത്യ... ഇതൊരു unfair ആണേലും അത് അവരുടെ ഇഷ്ടം അല്ലെ നമുക്ക് എന്ത് പറയാൻ പറ്റും..പിന്നെ ഔദാര്യം എന്നൊക്കെ പറയണോങ്കി അവരുടെ ഒരു നിലവാരം നോക്കു.... കഷ്ടം.... 😑i think അവർക്കു politicaly നല്ല പിടിപാട് ഒണ്ട്... അല്ലാണ്ട് മുന്നേയും case കാര്യങ്ങൾ ഉണ്ടായിട്ടും ഇത്രേം ഒക്കെ ആയിട്ടും അവരെ ഒരു attitude നോക്കു... പങ്കര ഒരു confidence ഒരു തരി പേടി അവർക്കില്ല..

  • @Shafeeqtirur11
    @Shafeeqtirur11 2 месяца назад +12

    അവരുടെ വീഡിയോ കുത്തിരുന്നു കണ്ടു ഞാൻ... വീഡിയോ സ്നേഹം കൊണ്ട് പൊതിയുന്നതാണെങ്കിലും... എവിടെയൊക്കെയോ പലതും മോശമായി തോന്നി... അവരുടെ ബിസിനസിന് വേണ്ടി മാത്രം ആ പെൺകുട്ടികളെ യൂസ് ചെയ്യുന്നു.. പിന്നെ സ്നേഹത്തിൽ പൊതിഞ്ഞ അഹങ്കാരം നിറഞ്ഞ വാക്കുകൾ... അതിൽ ഒരു ടൂർ കൊണ്ട് പോകുന്ന വീഡിയോ ഉണ്ട്.. അതിൽ ആ പിള്ളേരെ മൊത്തം സ്കൂൾ കുട്ടികളെ പോലെ ഒരേ യൂണിഫോമിൽ ആ ഓണർ പെണ്ണുംപിള്ള നല്ല ചുരിദാറിലും....ഒരു ടൂർ പോകുമ്പോൾ ഇഷ്ടമുള്ള ഡ്രസ്സ്‌ ദരിക്കാൻ കൊടുക്കണ്ടേ... ഇതെന്ത്... സ്കൂൾ കുട്ടികളെ കൊണ്ട് പോകുന്ന പോലെ... പിന്നെ പലതും ഞങ്ങൾ ഇങ്ങനെ നല്ലവരാണ് എന്ന് മനപ്പൂർവം വീഡിയോയിൽ കാട്ടിക്കൂട്ടുന്ന പോലെ തോന്നി.. മൊത്തത്തിൽ ഒരു ഉഡായിപ്പ്...

  • @lijijoy5400
    @lijijoy5400 3 месяца назад +21

    Sibiye kandal bhayankara sundaran aanallo

  • @safiyae-qj6pf
    @safiyae-qj6pf 3 месяца назад +7

    അവരുടെ പ്രോഡക്റ്റാണോ sale ചെയ്യുന്നത് അല്ലെങ്കിൽ സ്റ്റാഫിനെയോ 😅

  • @Reshmi587
    @Reshmi587 3 месяца назад +15

    Chechi...njnum ente frndyum ithpioe ahh avde interview attend chaiyyin poyatha...enikkum ee same experience ahh undayth.

  • @parvathysree6106
    @parvathysree6106 2 месяца назад +3

    Ee sthreeyum husband ennu paranju nadakkunavanum kallatharam cheyyunath kondalle insta,yt ella platforms lum. Comment section OFF aakki vechekkunne.. aarum entha ath chodikkathath??

  • @shakir__kr
    @shakir__kr 2 месяца назад

    ഭർത്താവ് ആയിട്ട് വഴക്കാണോ എന്ന് ചോദിക്കുന്നത് ടൂൺ ചെയ്യാൻ നോക്കിയത് ആയിരിക്കും. പറഞ്ഞത് കേട്ട് അനുസരിച്ച് ശരിക്കും ഉടായിപ്പ് ആണെന്ന് തോന്നുന്നു അവർ

  • @Fantas-y8t
    @Fantas-y8t 2 месяца назад +7

    കസ്റ്റമേഴ്‌സിനെ പറ്റിക്കുന്ന വേറെ രണ്ട്‌ സ്ഥാപനം ആണ് Fathis design ;lilys design ;സാദനം order ചെയ്ത് cash വാങ്ങിയാൽ പിന്നെ phone എടുക്കില്ല സാധനവും തരില്ല

  • @sat4749
    @sat4749 3 месяца назад +35

    മുതുകാടിന്റെ ബന്ധു ആയിരിക്കും ഓണർ. ഔദാര്യം ആണല്ലോ മെയിൻ

  • @ajussajuss2139
    @ajussajuss2139 3 месяца назад +5

    Mole. Arum. Kothikkum. Igane. Oru. Joli. Ipolalle😢mugam. Moodi. Azichathi

  • @khankhan8772
    @khankhan8772 3 месяца назад +5

    Aa ammachi udaypp aanu oru award kodukanam staff ne pattichu food adikunnathinu illaa

  • @darkgaming3049
    @darkgaming3049 3 месяца назад +6

    Ente sister konda njan poya avide chennapole arinje joli kittanam engile kazhivalla vere palathum

  • @Neethumurali
    @Neethumurali 3 месяца назад +16

    ഇനി ഇപ്പോൾ ഇതിന്റെ പേരിൽ കുറെ youtubers cash ഉണ്ടാകും content ആയല്ലോ

    • @Thinkandlaughs
      @Thinkandlaughs 2 месяца назад +1

      അതാണോ തന്റെ പ്രശ്നം 🤣🤣

  • @diyashabna3633
    @diyashabna3633 2 месяца назад +1

    Ithrem face kond expression idalle chechi nalla bore aan
    Correct chyyaan vndi paranjayaan

  • @anamikachandra9381
    @anamikachandra9381 3 месяца назад +29

    foodum slry cheque kodukunna reels elam kndpolle thonnydha udyp aanen😂😂

  • @hitmanvp404
    @hitmanvp404 2 месяца назад +2

    Sathyam aayi video cheythathinu abhinadhanam. If you have any help come to High Cout Bar Chamber.

  • @SunimolR
    @SunimolR 3 месяца назад +4

    Enganeyulla stapanangalil chennu petathirrikkan shremikuka. Njan adhyamayittanu ee stapanathe patti ariyunnathu. Ningal okka padippullavarallae. Randu moonu thavana alochichathinu shesham matrama pokavu. Shariyalla ennu thonnukayanenkil aa joli vendayennu theerumanikuka. Alenkil enganeyenkilum etrayo stapanangalundu avita apekshikuka. Sremichal bhalam urappanu. Enganeyulla abhadhsngalil chennu chatathirrikan sremikuka.

  • @athiraadhi7461
    @athiraadhi7461 3 месяца назад +4

    അപ്പോൾ പറയുന്ന കാര്യങ്ങൾ ഒക്കെ സത്യം ആണലോ

  • @parvathyrajkumar1533
    @parvathyrajkumar1533 Месяц назад

    Ente ammo enthu paranjalum Paisa ullathu kondu ellam mari mariyum super ippo kando oru manushyarkkum avare thodan pattilla etra youtube karu fight cheythu Alle ingane okke cheyyunnathu kastam Anu Alle kastam ivarokke manushyar tanne Alle jeevitham oru minitu kondu kazhinjupokunnu athonnum chinthikkathe colour cast entha Alle namukku blood nte avasyam vannal cast and colour nokki yanu blood okke edukkunnathu ellarum manusher alle inganeyulla alkkarum undu

  • @ajeesh.m.gajeesh2851
    @ajeesh.m.gajeesh2851 3 месяца назад +7

    A parimondey montha adichu kalkikoodey pattimoran

  • @jhancysubish4334
    @jhancysubish4334 2 месяца назад +2

    Each company has its own policies
    If you don't like don't join
    Its very cheap activity
    Are you a perfect person???

  • @suryaharidas4518
    @suryaharidas4518 3 месяца назад +6

    Oliviya yil ninnu eniku nalla anubhavam allla uddayathu. Avarudae kudae avidae nilkanam ennokeya parenae

  • @ds-is6oo
    @ds-is6oo 2 месяца назад +1

    What are u trying to convey through this video. that u got selected bcoz you're fair and beautiful 😂

  • @darkgaming3049
    @darkgaming3049 3 месяца назад +8

    ഞാൻ എൻ്റെ അനിയത്തി കൊണ്ട പോയ അപോലെ അവിടെ നിന്നവര പറഞ്ഞു എവിടെ ജോലി കിട്ടണം എങ്കിലേ കളർ വേണം പിനെ വേറെ പലതും വേണം എങ്കിലേ ജോലിക്കിട്ടും interview ചെവന്നിട്ട് അവര cv പോലും നിക്കില്ല അവര കണനെ കൊള്ളുന്ന് പെണ്ണുങ്ങൾ മാത്രം ജോലിക്ക എടുക്കൂ

  • @vishnuabhilechu
    @vishnuabhilechu 3 месяца назад +15

    എന്റെ പൊന്നോ ഉൾഗ്രാമം ആണ് പോലും എംസി റോഡിൽ നിന്ന് ഒരു 2km പോലും ഇല്ലാ 😂😂😂😂😂

    • @Vva248
      @Vva248 2 месяца назад

      Town allallo

  • @namithsajeevan4189
    @namithsajeevan4189 3 месяца назад +58

    ഇതിൻ്റെ ഇടയിൽ വാണിഭം ഉണ്ടാകും 😂

    • @angelkukku1478
      @angelkukku1478 3 месяца назад +11

      ᴇɴɪᴋᴜᴍ ᴀɢɴᴇ thonni

    • @Ansalnasworld
      @Ansalnasworld 3 месяца назад +3

      സത്യം

    • @sunithaks8254
      @sunithaks8254 3 месяца назад +1

      Thomas iscak idak avide poya vedeo vannirunnu.ithinte purakil enthokeyo und

    • @Subina-uf7dx
      @Subina-uf7dx 3 месяца назад +6

      Sathyam.. അല്ലെങ്കിൽ online work ചെയ്യുന്നവരുടെ പൊക്കവും colour um nokkunne

    • @sujinaanish6723
      @sujinaanish6723 3 месяца назад +1

      എനിക്കും തോന്നി അങ്ങനെ

  • @ashdainod
    @ashdainod 2 месяца назад +1

    Accountant jolikk endhinanavo height okke nokkunnath

  • @Threekuttees-bo9wf
    @Threekuttees-bo9wf 3 месяца назад +9

    White cementumayi ponam alle

  • @Exoticmind1
    @Exoticmind1 Месяц назад

    D ney viral aaya

  • @traveltastehunter8966
    @traveltastehunter8966 2 месяца назад +1

    മോളെ നീ രക്ഷപെട്ടെന്ന് കൂട്ടിക്കോ 😂

  • @sujathahari4378
    @sujathahari4378 3 месяца назад +5

    Avide vere enthelum busi ess nadakkunnundo

  • @AfsalPc-zb6xc
    @AfsalPc-zb6xc 2 месяца назад

    Ht

  • @ebinks300
    @ebinks300 Месяц назад

    Avaru udayepe anu

  • @Nasu1986
    @Nasu1986 2 месяца назад +1

    ആ പൂമോന്മാരെ ചുടാൻ സമയം ആയി.. 🌹

  • @shemeertgm-iw7uk
    @shemeertgm-iw7uk 2 месяца назад +2

    Nee രക്ഷപെട്ടു 👀

  • @vijay-oe7qh
    @vijay-oe7qh 2 месяца назад

    ഇവിടെ പലരും ഇട്ട കംമെന്റാണ് എനിക്കും പറയാനുള്ളത്. ഒരാളെ കുറിച്ച് വിവാദം ഉണ്ടാവുമ്പോൾ അവരെ കുറിച്ച് കഥകൾ ഉണ്ടാക്കി വ്യൂസ് കൂട്ടാൻ കൊറേ യൂട്യൂബ്ഴ്സ് വരും. അതിലെ ഒരു വേസ്റ്റ് ആണ്‌ ഇവർ. ഇവരുടെ ആകെ വ്യൂസ് ഉള്ള വീഡിയോ ഇതാണ്. നിങ്ങൾ അ തല്ലിപ്പൊളി കടയിൽ നിന്നു ഡ്രസ്സ്‌ വാങ്ങികാതെ ഇരുന്നാൽ പോരെ. ഇതു പോലെ ഒള്ള ആൾക്കാരെ സബ്സ്ക്രൈബ് ചെയ്യാതെ ഇരിക്കുക

  • @seno7655
    @seno7655 2 месяца назад

    നിങ്ങൾ സ്റ്റൈൽ ആക്കാൻ ആയി വീഡിയോ ചെയുന്നു പാവം അവരുടെ സ്ഥാപനം പൂട്ടിച്ചപ്പ് നിനക്കൊക്ക സമാദാനം ആയില്ല എകാലത്തു ഒരു മനുഷ്യനും ഉപകാരം ചെയ്യരുതേ

  • @nishanisha8391
    @nishanisha8391 3 месяца назад

    കളർ എന്താ അവിടെ അയ്യാളെ കെട്ടാൻ വച്ചേക്കുവാനോ അതോ അവൻ അവന്റെ ഭാര്യ അച്ചുനെ കെട്ടിച്ചു വിടുവാണോ

  • @beautyspot7612
    @beautyspot7612 3 месяца назад +2

    ഇപ്പം കുട്ടി ജോലി ചെയ്യുന്നുണ്ടേ

  • @nichoosechinnoose15
    @nichoosechinnoose15 3 месяца назад +13

    Aanpillere entha jolyk edukkaathath? Athil thanne udaayipp und.

  • @Bhagyanithin
    @Bhagyanithin 2 месяца назад

    Njnum ithil poyatha interviewnu poya pole thirich vannu. Udayip teams aanu

  • @nitz6845
    @nitz6845 3 месяца назад +12

    aa thallak enth beauty ?!! cheema panni aanu. oru ekkar vayum thurannn kore puttyum filtrrum

  • @jeenajohnson7084
    @jeenajohnson7084 2 месяца назад

    അപ്പോൾ അവിടെ food പുറത്തു നിന്നാണല്ലോ വരുന്നത്.. പിന്നെ എന്തിനു വെച്ച് കഴിക്കണം..

  • @Chinjus-oz3lw
    @Chinjus-oz3lw 2 месяца назад

    ഇവർക്ക് സ്വന്തം യൂണിറ്റ് ആണോ സ്റ്റിച്ചിങ് യൂണിറ്റ് ഉണ്ടോ അതിലാണ് ഈ ടോപ്പുകൾ അടിക്കുന്നത്?

  • @Sreelekshmis-fc4eu
    @Sreelekshmis-fc4eu 3 месяца назад +3

    Udayipp thalla kure putty adich iragikolum

  • @rjkottakkal
    @rjkottakkal 2 месяца назад

    ഈ വീഡിയോ നിങ്ങളെ വിജയിപ്പിച്ചു

  • @unnimayarageshkp4477
    @unnimayarageshkp4477 2 месяца назад

    Ente ponnu chechi ath annuthanne parayanamayirunnu allathe ippo oru preshnam vannappozhalla parayendiyirunnath

  • @jewelsaji7850
    @jewelsaji7850 3 месяца назад +6

    Oliviya enthennu rujich ariyanam 1st dialogue 2nd aylde audhariyam aanu e job 😜 .... 10dys tharum training ennum paranj athil nikendavark nilkam ellathork pogam.. nikunel 1yr bond kodukanam ... accomodation,food paid aanu.. glmr ullore edukatholu ath sathiyam pine age 18 to 26aavane paadullu.. pine full size pic oke chodhichitind first ath sathiyama..cal cheyaruth msg ayikanam ..vetukare kooti vararuth ...ennoke parayum.. athinagath frndship paadilla , angane kure rules ...tea snacks ellam paid aanu .free onula avide .vdo edukan vendi alpam music ettu tharum thullikko ath free🤗🤗🤗🤗

  • @lathikabalan1707
    @lathikabalan1707 2 месяца назад

    സൗന്ദര്യവും കളറും ഈ ജോലിയുമായി എന്താണ് ബന്ധം

  • @rasheedasajeev6417
    @rasheedasajeev6417 2 месяца назад

    ഈ ഓൺലൈൻ സ്റ്റാഫ്‌ നിന്തിനാ ഇവർ ബ്യൂട്ടി നോക്കുന്നത് 🤔

  • @seirariya4745
    @seirariya4745 3 месяца назад

    Evante udhesam vereya
    Valla oli camera # penvanibham# kadath allaam samsayikanam… athrayum pettannu evane poottanam

  • @Mistervlog404
    @Mistervlog404 3 месяца назад +8

    അവിടെ കളർ കുറഞ്ഞ ladies സ്റ്റാഫിനെ കാണാറുണ്ടല്ലോ? എല്ലാരും നല്ല ഹാപ്പിയായി കാണാനും സാധിക്കുന്നു..

    • @Vva248
      @Vva248 2 месяца назад

      Enna poyi chenne kode😅

    • @Mistervlog404
      @Mistervlog404 2 месяца назад

      @@Vva248 എനിക്ക് പോകണ്ട... ഇല്ല have job... നമ്മൾ വിഡിയോയിൽ കാണുന്നത് പറഞ്ഞന്നേ ഉള്ളൂ... ഉടനെ ഇങ്ങനെ ഒരു മറുപടി അല്ല പറയേണ്ടത്... നമ്മൾക്ക് നിങ്ങളെയും അറിയില്ല.. അവരെയും അറിയില്ല... പിന്നെ അവരുടെ videos കാണുമ്പോൾ എല്ലാരും ഹാപ്പിയായി ഇരിക്കുന്നത് കാണാം എന്നെ പറഞ്ഞുള്ളു

    • @koranmakankattukallan
      @koranmakankattukallan 2 месяца назад

      Engil athu ninte kettyol.aayirikkum...colourful kuravu ,,eppozhum haappyum...onnu..po..mairaa...chennu aa oliviyakkaarkku oombikkodu...

  • @MoonMaker-p7v
    @MoonMaker-p7v 2 месяца назад

    മുസ്ലിം കുട്ടികളെ എടുക്കില്ല.... കണ്ടിട്ടേയില്ല

  • @jinujebinthekkekara1985
    @jinujebinthekkekara1985 3 месяца назад +4

    Njanum add kanddittu anu interview poyathu. Avide chennapol owerude wife ellayerunnu. Thirakkieyapol police stationil anannu. Entho adi pidi case ayettu staffkalu ayettu poyathu ennu. Evarude husband aane group interview eduthathu. Njangaluku appozhe manasil entho pandikedu undannu . Last avaru biodata vangi . Select ayal vilikam ennu paraju. .veetkare polum angotu kayattillaa ennokke ariju. Appozhe thonni entho undannu 😢😢

  • @ROHINIV-y1l
    @ROHINIV-y1l 2 месяца назад +1

    Beauty contest ano

  • @manju.3972
    @manju.3972 3 месяца назад +5

    Salary 25,000 to 40,000 salary.... Food & accommodation free അക്കൗണ്ടന്റ് ജോലി എന്ന് കേട്ടപ്പോഴേ തൃശ്ശൂർ ന്ന്‌ നേരെ adoor വണ്ടി കയറി 🤣🤣🤣...
    അടുത്തത് food & accommodation free എന്ന് പറഞ്ഞിട്ട് food ഉണ്ടാക്കി കഴിക്കണമെന്ന്..... Food ഉണ്ടാക്കി കഴിച്ചൂടെ.....അതും അവർ ഉണ്ടാക്കി തരണോ 🤣🤣🤣🤣🤣

    • @unni7728
      @unni7728 3 месяца назад +4

      Ithoke avarude fake account analle vayichal ariyyaaa

    • @thanuaami6857
      @thanuaami6857 3 месяца назад +4

      ഒരു ജോബ് ഓഫർ advertise ചെയ്യുമ്പോൾ അതിൽ ഉള്ളത് false information ആണെങ്കിൽ അതിൽ aa shop മാത്രം ആണ് കുറ്റക്കാർ. അല്ലാതെ advertisement കണ്ട് വരുന്നവര് ഇങ്ങനത്തെ fakes നേ മനസ്സിലാകാതെ പോകുന്നു എന്ന mistake മാത്രമേ ചെയ്യുന്നുള്ളൂ.

    • @adukkala3898
      @adukkala3898 3 месяца назад +1

      Vannalla..oliviya agent😂

    • @ichushabu608
      @ichushabu608 3 месяца назад +3

      Avre free ennu prayunnthu enthina pinney

    • @nila7860
      @nila7860 2 месяца назад +1

      ന്യായീകരണത്തിന് വന്നേക്കുന്നു അയാൾടെ കുഞ്ഞമ്മ😂

  • @anandhub.
    @anandhub. 3 месяца назад +10

    അവിടെ പെൺവാണിഭം ആയിരിക്കും നടക്കുന്നത് അടൂർ ആണുങ്ങൾ ഇല്ല

  • @Anoopanuanoopanu133
    @Anoopanuanoopanu133 2 месяца назад

    Avalu udayippa .. Ah cimment box off cheythikkn kado

  • @clayboi9890
    @clayboi9890 2 месяца назад

    #Oliviya #Designz #Psycho #$ibichan

  • @midhunamidhu5446
    @midhunamidhu5446 3 месяца назад +5

    Shopkalil accountant markun salary kuravan koodipoyal 17 or 20 athil kooduthal onnum kittila ...ithu thanne kittiya bagiyam..sales sectionilan salary kooduthal ....athond shopkalil accountant ayi povunath thanne waste ahn😅

  • @Amritha6
    @Amritha6 3 месяца назад +4

    enik ith adhyame thonitund because instagram videos elm comments limited anu athum comment chythvr elaaam same id anu ela postinm ath egne?

  • @pratheeshm400
    @pratheeshm400 2 месяца назад

    athokw pote ne single aano?

  • @letsgetknowledge3053
    @letsgetknowledge3053 3 месяца назад

    My God so many fake thinks happening in this world

  • @asifsulaimantvm56
    @asifsulaimantvm56 3 месяца назад

    Ivanta oka kanothila joli cheyunathina kalum nalath adhasayit thattu kada thudangunath aanu

  • @Noufal-cd5ke
    @Noufal-cd5ke 2 месяца назад

    രാജ്ഞിയും തോഴിമാരും

  • @cicysebastian5165
    @cicysebastian5165 2 месяца назад +2

    ഈ same അനുഭവം ആണ് എന്റെ അനിയത്തിക്കും ഉണ്ടായത് 🙄

  • @daretodream860
    @daretodream860 3 месяца назад +3

    💯💯💯💯

  • @swethameenu59
    @swethameenu59 3 месяца назад +1

    Same tou💯

  • @JayatechnologiesJayan
    @JayatechnologiesJayan 3 месяца назад

    അടൂർ തട്ട റോഡിൽ ബീമാ എതിർ വശം

  • @safiyae-qj6pf
    @safiyae-qj6pf 3 месяца назад +1

    ഒരു ജോലിക്ക് ആളെ വെക്കുമ്പോ ആത്മാർത്ഥമായി joli ചെയ്യുന്നുണ്ടോ എന്നല്ലേ നോക്കേണ്ടത് അല്ലാതെ സൗന്ദര്യ മത്സരമല്ലല്ലോ

  • @Neethumurali
    @Neethumurali 3 месяца назад +2

    ഉൾഗ്രാമം ഒന്നും അല്ല അടൂർ oneway റോഡിൽ കൂടെ പോകുമ്പോ ആണ് അതാണോ ഉൾഗ്രാമം 🙄🙄🙄🙄... അടൂർ ടൗണിൽ നിന്ന് ഒന്നര or 2km കാണും

    • @liyabijoy5408
      @liyabijoy5408 3 месяца назад +1

      Online avide allarunnu ennale paranjath

  • @chithraraju5311
    @chithraraju5311 3 месяца назад

    Ado oru sthapanam nadathunnavarkkey ariyo athiTey buthimutt kuttam parayunnavarkke palathum parayam eyalkke eshttamilleggil anthine aviday keriyath

    • @Vva248
      @Vva248 2 месяца назад

      Chachikk enth kitti comment ne😅

  • @marneer381
    @marneer381 3 месяца назад +1

    actually avide enthu business anu nadakunnathu ennu anweshikkaan... Kurtha salente maravil avide ladiesne vechu enthanu nadakunne...

  • @robinvarghese4741
    @robinvarghese4741 3 месяца назад +1

    You pokathirinond avar rakashapettu🎉😂

  • @Neelakoduveli-l6s
    @Neelakoduveli-l6s 3 месяца назад

    Nalllla rasand😂 ennitt

  • @cindrellacindrella5780
    @cindrellacindrella5780 2 месяца назад

    Dee avide joli cheyyunnavare mathi ninne pole avaratham parayunnavare venda ne parayunnathu motham nunayanennu manasilaakkan otta kaaryam mathi food thanne undakki kazhikkanam annu paranjathu Dee pennumbulle ororutharum avide theettayundaakkan anengil avide kichenil thirakkayiriklumallo 😮

  • @aswathys7895
    @aswathys7895 3 месяца назад +145

    കുട്ടി നിങ്ങൾ അവിടെ ജോലി ചെയ്തിട്ടില്ല.ഇന്റർവ്യൂ നു പോയ അനുഭവം മാത്രേ ഉള്ളു. ഒരു സ്ഥാപനം പ്രത്യേകിച്ചും ഇത്രയും പെൺകുട്ടികളെ ചേർത്ത് നടത്തണമെങ്കിൽ എത്ര പ്രയാസം ആണെന്ന് ചിന്തിച്ചു നോക്കു.

    • @Joker-ko6he
      @Joker-ko6he 3 месяца назад +130

      താങ്കൾ ഈ കുട്ടിയുടെ മാത്രം വീഡിയോ ആണോ കണ്ടത്. അവിടെ ജോലി ചെയ്തവർ അവരുടെ അനുഭവവും പങ്കു വച്ചിട്ടുണ്ടല്ലോ. അതൊക്കെ ഒന്ന് കേട്ട് നോക്കൂ, ചിലപ്പോൾ ഇപ്പോൾ പറയുന്ന ഈ അഭിപ്രായം മാറും കേട്ടോ.. 😊👍

    • @KilJaan-d4q
      @KilJaan-d4q 3 месяца назад

      Aa id kando athinte muthalali aswathy aanenne thonnunnu​@@Joker-ko6he

    • @busharamohamad2704
      @busharamohamad2704 3 месяца назад +6

      😂😂😂😂😂😂

    • @busharamohamad2704
      @busharamohamad2704 3 месяца назад +77

      ​@@Joker-ko6he manasilayileeee aavarde fake account anen😂

    • @cookbook9977
      @cookbook9977 3 месяца назад +70

      ആണോ? നാലു മാസം മുൻപ് ഒരു പെൺകുട്ടിയെ ചവുട്ടി കൂടിയാരുന്നു അതും ഈ ബുദ്ധിമുട്ടിന്റെ ഭാഗമാണോ?

  • @noushadusman9031
    @noushadusman9031 3 месяца назад +1

    ഇത് കാണുന്ന അവിടെ ജോലി ചെയ്തവരിൽ ആർക്കെങ്കിലും ശാരീരിക പീഡനത്തിന് നിർബന്ധിതരായിട്ടുണ്ടോ...?
    കാരണം തോളിവെളുപ്പും.ഉയരവും.ഭംഗിയൊക്കെ ചോദിക്കുന്നത് കൊണ്ടാണ്...?

  • @Anoopanuanoopanu133
    @Anoopanuanoopanu133 2 месяца назад

    Avalu nalla reedhiyilanu ponath enkil orikkalum ithonnum aarum purath kondarlla ... Avalde thallu ketta thanne ariyam ellam udayippaann

  • @jayaprajitha4775
    @jayaprajitha4775 2 месяца назад

    Views ellatha kure youtubers erangiyittund eppo trending ayitt nilkunna Olivia kurichu oru video ettan view kittum ennum channel reach koodum ennum evarkokke ariyam atha engane video ettath eyalk avarude aduth ninnu mosham anubhavam undayi enkil athinu proof koodi kanichoode allathe ninneyokke engane viswasikkum nanam ellle channels reach kootan vendi engane public platformil vannu kallam parayan

  • @bindhuappu1121
    @bindhuappu1121 3 месяца назад

    Ethra pavam kuttekalude jolly nashttapettu

  • @LorryUdamamanafs
    @LorryUdamamanafs 2 месяца назад

    #oliviadesigns ആലപ്പുഴയിൽ ഇഹാ ഡിസൈൻ എന്നൊരു സ്ഥാപനം ഉണ്ട് അറിയാമോ? ഒന്ന് തിരക്കിനോക്ക്.

  • @roniyathomas1866
    @roniyathomas1866 3 месяца назад +2

    Ithrem salrym thannit food um koody free tharan pattumi

    • @reshmabn2288
      @reshmabn2288 3 месяца назад +20

      Food free ayi kodukkan pattillel ath vagdanam cheyyaruth

    • @cvdreams3418
      @cvdreams3418 3 месяца назад +26

      തരാൻ പറ്റില്ലേൽ free ഫ്രീ എന്ന് പറഞ്ഞു എല്ലാ വീഡിയോയിലും വന്നു തള്ളരുത്.free എന്ന് പറഞ്ഞിട്ട് പിന്നീട് മാറ്റി പറഞ്ഞു എന്നാണ് ആ കുട്ടി പറഞ്ഞത്. അല്ലാതെ ഫുഡ്‌ free ആയിട്ടു തന്നേ പറ്റു എന്ന് പറഞ്ഞു ആരും സത്യാഗ്രഹം ഇരിക്കാറില്ല.

    • @sirjaasheer4208
      @sirjaasheer4208 3 месяца назад +5

      Fixed salary allalo commission basis alle paisa kodukunne

    • @fathimanavas9396
      @fathimanavas9396 3 месяца назад

      Awdunnajkeyulla kuttikala oru pradeeksha vech varunnath appo ithokke kanikkunnath shariyano vedio vil . Ullath ullathpole parayAmalloo arum onnum parayola

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg 3 месяца назад

    Avide hinduvineyum kishchaniye matram edukunndinde uddesham endan madaparivarthanamano

  • @NirmalaSunil-ye3eo
    @NirmalaSunil-ye3eo 3 месяца назад +3

    ഒരു ജോലിക്ക് ചെല്ലുമ്പോൾ എല്ലാരും ചോദിക്കുന്നത് മാത്രമാണ് അവരും ചോദിക്കുന്നത്, പിന്നെ കളറ് നോക്കിയാണ് ജോലിക്കു എടുക്കുന്നത് എന്ന് പറഞ്ഞല്ലോ അവിടെ ജോലി ചെയ്യുന്നവർ ഒന്നും അത്ര വെളുത്തിട്ടു ഒന്നും അല്ല ഉള്ളത്, എന്തിനാ മോളെ വെറുതെ എന്തേലും പറഞ്ഞു റീച് ഉണ്ടാകാൻ നോക്കുന്നെ, ഒരു ബിസിനസ് നടത്തുന്നവർക്കു അറിയാം അതിന്റെ ബുദ്ധിമുട്ട്, 🙏

  • @malavikanair3157
    @malavikanair3157 3 месяца назад +4

    Ippo evdaa work cheyyunnatg?

  • @simisanofar26
    @simisanofar26 3 месяца назад

    Allavarum koodae pootichappol samadanam aayallo.....ee rate il orikalum kurthees kitilla. Satyavastha anikariyilla.....but kurayae kutikalku joli undairunathallae...

    • @ajnuz517
      @ajnuz517 3 месяца назад +3

      Pootikunnathallallo ororutharum avrde anubhavam parayunnathalle pinne ee itemghale kooduthal kidann veluppikunnundenkil ninghalkoke ini valla

    • @sreepankaj1302
      @sreepankaj1302 3 месяца назад +4

      ആര് പറഞ്ഞു കുർത്തിസ് കിട്ടില്ല എന്ന്. രണ്ടെണ്ണം എടുക്കുന്ന പൈസക്ക് ക്വാളിറ്റി ഉള്ള ഒരെണ്ണം വാങ്ങിയാൽ മതി.