Sathyam aanu chettaa😅 avide ഉള്ളവർ തന്നെ പറയുന്നുണ്ട് ഇവർ കടലിൽ പോയി മീൻ പിടിച്ചിട്ട് അല്ല മറ്റുള്ളവർ പിടിച്ച മീൻ vagichitt Athu വെച്ചാണ് വീഡിയോസ് ചെയുന്നതെന്ന് 😂😂😂.. അമ്മയും മോനും വീഡിയോസിൽ ഉള്ള സ്നേഹം മാത്രേ ഉള്ളു അല്ലാത്തപ്പോൾ മിക്കപ്പോഴും വഴക്ക് ആണെന്ന് നാട്ടുകാർ പോലും പറയുന്നേ. 😂😂😂😂
കടൽ മച്ചാൻ വലിയ ആരോ ആണെന്നുള്ള ഭാവം ആണ്. ഇപ്പോൾ പണത്തിനോട് അത്യർത്തി കൂടിയിട്ടുണ്ട്. അതാണ് ഈ മാമ പണിക്ക് പോകുന്നത്. നാണമില്ലാത്ത തള്ളയും മോനും. അവരുടെ വീട്ടിൽ ഉള്ള പെൺകുട്ടിക്കാന് ഇങ്ങനെ സംഭവിച്ചെങ്കിൽ. ഇവർ paisa മേടിച്ചു ഒതുക്കും. അത്രേ കൾച്ചർ ഉള്ളു ഈ അമ്മക്കും മോനും.
ആ കടൽ മച്ചാനും ഒരു പെങ്ങൾ ഇല്ലേ ഇതിനൊക്കെ ഇറങ്ങിത്തിരിക്കുമ്പോൾ അവനൊന്ന് ആലോചിച്ചൂടെ എനിക്കും ഒരു പെങ്ങൾ ഉണ്ടെന്ന് ഇവനെ പറ്റി കടൽ കൊമ്പൻ പറഞ്ഞത് വളരെ ശരിയാണെന്ന് ഇപ്പോ തോന്നുന്നു ഞാൻ അവന്റെ ചാനൽ അൺ സബ്സ്ക്രൈബ് ചെയ്തു
Actually both sibi and achu are characterless guys , if you guys check to neighbours or people ljving in adoor , you will clearly get an indea about that . I am from adoor and I didn't get suprised by these . Because before these online shopping , there shop were running under loss. Even my dad didn't get his fees at that time . As he is filing return for them. After that we heard that they didn't pay the tax properly. Income tax dept raided there. Another incident is that he was beaten by the church authorities due to his behaviour
I am tax cum accounting professional.I have been following this issue...ivar gstr 3 b file cheytitila april thott....3 masam ayi oru rupa polum gst adachitila ennu matram ala return polum file cheytitila 3 masathe...ith gst department il arelum kannindel please check their filing details in gst portal...
മോളെ നിന്റെ നിലപാട് എനിക്ക് വളരെ ഇഷ്ടമായി സിബി നട്ടെല്ലുള്ള പോലീസുകാരെ കണ്ടിട്ടുണ്ടാവില്ല അതിൽ ഒരുത്തൻ വട്ടം കേറി നിന്നാൽ തീരാവുന്നതേയുള്ളൂ കടൽ മച്ചാൻ അങ്ങനെ കാശ് മേടിച്ച് ഇവരോട് നിന്നിട്ടുണ്ടെങ്കിൽ വളരെ മോശമാണ് ഞാൻ പറയത്തുള്ളു ഇതിലെ മുന്നോട്ടുള്ള അപ്ഡേഷൻ വീഡിയോ ആയിട്ട് അപ്‌ലോഡ് ചെയ്യണം മോളോടുള്ള ഒരു അപേക്ഷയാണ് ആ കുട്ടികൾക്ക് ന്യായം കിട്ടുന്നതുവരെ അവരോടു കൂടെ ഉണ്ടാവണം
Correct nte friendnum familyykum anubhavam undayi avarde kadayil chennapo cherup ett akath keriyathinu Aa sandhyama nu parayunavar vazhak paranju , Punyapurathanamaya place alle 😅
ഇന്നലെ ഒലിവിയ da വീഡിയോ idajapoal എന്തോ എനിക്ക് വിഷമം ആയി ചിരിക്കാനുള്ള ഒരു അവസരം poi pinna mammatty സർ ന്റ ഒരു tittok വീഡിയോ kandu സർ എന്താ അഭിനയം അതിന്റ adiyila കമന്റ് വായിച്ചു ചിരിച്ചു 😂😂
കടൽ മച്ചാൻ ക്യാഷ് മേടിച് കളിക്കുന്നത് ആണ്. ഇതുപോലെ ഒരു സംഭവം ഉണ്ടായി ചെന്നിലെത്തു ആയുർവേദ ഹോസ്പിറ്റലിൽ അവിടെ ഇവൻ വന്നു fertiliti treatment നെ കുറിച്ച് പറഞ്ഞിട്ടുണ്ട് 1000 കുഞ്ഞുങ്ങളുടെ അമ്മ എന്നാ ക്യാപ്ഷൻ, but ആ ഹോസ്പിറ്റലിൽ തുടങ്ങിട്ട് തന്നെ 1year കഴിഞ്ഞതേ ഉള്ളു. എന്നിട്ട് ആണ് അവന്റെ 1000കുഞ്ഞുങ്ങൾ..... കള്ളം പറഞ്ഞു ക്യാഷ് വിഴുങ്ങാൻ വേണ്ടി എന്തും പറയും. അവിടെ എന്റെ അറിവിൽ 10കേസ് ഉണ്ടായിട്ടുണ്ടോ എന്ന് പോലും അറിയില്ല 😡. എന്നിട്ട് ആആ 😡😡😡😡😡 ഞാൻ അവിടെ തുടക്കം മുതൽ ഉള്ള സ്റ്റാഫ് രുന്നു....... 😞😡😡😞😞😞😡😡😡😡😡😡
ഈ മച്ചാന്റെ കിട്ടിയ സ്വത്തു വിവരങ്ങൾ ED അന്വേഷണം നടത്തണം..... അവൻ യൂട്യൂബിൽ നിന്ന് വരുമാനമല്ല... പിന്നെ അവന് എവിടെ നിന്ന് ആണ് പണം കിട്ടുന്നത് എന്ന് അന്വേഷണം വേണം
ഇതിന്റെ ഇടയിൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന ആൾക്കാരും ഉണ്ട് എല്ലാവർക്കും പൈസ മതി പൈസയുടെ മുന്നിൽ നിയമം നീതി വരെയും മുട്ട് കുത്തും ഈ കേസ് തന്നെ ഒത്തു തീർപ്പു ആയി പോകും നികുതി തട്ടിപ്പ് ആണ് ഇവിടെ നടക്കുന്നത് ഈ പ്രശ്നം കൂടുതൽ വലുതായി പോയാൽ പല ഉന്നത വ്യക്തികളും വീഴും കാരണം ഇതിന്റെ പുറകിൽ വൻകിട ബന്ധം ആണ് ഉള്ളത് ഇത്രയും പെണ്ണ്കുട്ടികൾ ജോലി ചെയുന്ന സ്ഥാപനത്തിൽ CC ക്യാമറ ഇല്ല അത് തന്നെ ഏറ്റവും വലിയ നിയമ വിരുദ്ധം ആണ് ഈ പ്രശ്നത്തിൽ മുന്നോട് വരുന്ന കുട്ടികൾ സുഷിക്കണം ഭീഷണി ആയിരിക്കും ഇതൊക്കെ ഒന്ന് തഴുന്ന് എന്ന് കാണുമ്പോൾ
Human trafficking ഉണ്ടോ??....സെക്സ് ട്രേഡ് നടക്കുന്നു ണ്ടാവും...ഡിജിപിക്ക് ഒന്നും ചെയ്യേണ്ട എന്ന ലൈൻ...ഒന്നുകിൽ ഇവിടെ ഉള്ള പെൺകുട്ടികൾ സർവീസ് കൊടുക്കുന്നുണ്ടാവും....
😂😂😂😂😂😂😂😂😂😂😂😂 🐕🐕 *ഇമാം മാലിക് (റ) പറയുന്നു : ' അല്ലാഹുവിന്റെ ഗ്രന്ഥം ഞാന്‍ പരിശോധിച്ചു, കുഫ്ര്‍ കഴിഞ്ഞാല്‍ പിന്നെ പലിശയേക്കാള്‍ വലിയ മറ്റൊരു പാപമുള്ളതായി എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല' കാരണം മറ്റൊരു പാപത്തിനും അല്ലാഹുവും അവന്റെ പ്രവാചകനും അത് ചെയ്യുന്നവനോട് യുദ്ധം പ്രഖ്യാപിച്ചതായി കാണുന്നില്ല, എന്നാല്‍ പലിശയുമായി ഇടപെടുന്നവരോട് അല്ലാഹുവും അവന്റെ പ്രവാചകനും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു..* 😂😂😂😂😂😂😂😂😂😂🐷🐷🐷🐷🐷
Helen of Sparta തനിക്ക് പറ്റുമെങ്കിൽ തൻ്റെ dude സകല you tubers അടുത്ത് നിന്ന് വിട്ടു നിൽക്കുക....തൻ്റെ സീക്രട്ട് ഒരു അധോലോക / മാടമ്പി ആണ്...അവൻ എല്ലാവരെയും പറ്റിച്ചു ക്യാമറയുടെ മുന്നിൽ നല്ല പിള്ള ചമയൽ ആണ്...താൻ ഈ ഗ്രൂപ്പിൽ നിന്ന് വിട്ടു നിൽക്ക്...തനിക്കും ഷഫീനക്കും ഒക്കെ ഫുൾ സപ്പോർട്ട് തരും...പല സ്ഥലത്തും ഉള്ള ജനങ്ങൾക്ക് ഇത് പോലെ പ്രതികരിക്കാൻ പറ്റാത്തത് കൊണ്ട് നിങ്ങളെ പോലെ ഉളളവർ പറയുമ്പോൾ സന്തോഷം
😂😂😂😂😂😂😂😂🐕🐕🐕 *🌸അബീ ഹുറൈറ (റ) വില്‍ നിന്നും നിവേദനം : പ്രവാചകന്‍ (സ) പറഞ്ഞു: "പലിശക്ക് എഴുപതില്‍ പരം ഇനങ്ങളുണ്ട്. അതില്‍ ഏറ്റവും ചെറിയ ഇനം ഒരാള്‍ തന്റെ മാതാവുമായി ശയിക്കുക എന്നതു പോലെയാണ് " -* *[റവാഹുല്‍ ബൈഹഖി]പക്ഷെ എന്തുകൊണ്ട് പലിശയുമായി ഇടപെടുന്നവര്‍ സമൂഹത്തില്‍ മാന്യന്മാരായിത്തന്നെ വിലയിരുത്തപ്പെടുന്നു.* 😂😂😂😂😂😂😂😂😂😂🐷🐷🐷🐷🐷🐷
കരയിൽ നിന്നും 🐟🐟മീൻ വാങ്ങി കടലിൽ കൊണ്ട് പോയി ഇട്ടു വീഡിയോ എടുക്കുന്ന കര മച്ചാൻ 👌. മാമാ മച്ചാൻ
😀😀
ശരിക്കും ഉള്ള ആണോ ബ്രോ
🤣🤣🤣
U r correct...ammayum monum loka udayip....avante ammade makalumarellam odivayo enneulla dialog kelkumpol thanne kalipi varum...Unsubscribe cheyyu avante channel ellavarum...
Sathyam aanu chettaa😅 avide ഉള്ളവർ തന്നെ പറയുന്നുണ്ട് ഇവർ കടലിൽ പോയി മീൻ പിടിച്ചിട്ട് അല്ല മറ്റുള്ളവർ പിടിച്ച മീൻ vagichitt Athu വെച്ചാണ് വീഡിയോസ് ചെയുന്നതെന്ന് 😂😂😂.. അമ്മയും മോനും വീഡിയോസിൽ ഉള്ള സ്നേഹം മാത്രേ ഉള്ളു അല്ലാത്തപ്പോൾ മിക്കപ്പോഴും വഴക്ക് ആണെന്ന് നാട്ടുകാർ പോലും പറയുന്നേ. 😂😂😂😂
മക്കലുമാരെ ഇന്നത്തെ സ്പെഷ്യൽ എൻ്റെ മോനെ പൊരിച്ചത്😂
😂😂
😂😂😂
😂
😂😂😂
🤭🤭🤭🤭
എനിക്ക തള്ളയേയും മോനേയും ഇഷ്ടമല്ല
സത്യം രണ്ടും ഉടായിപ്പ്
😅
Yes
Yessss
മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം .😢
അത് ഇവൾടെ വീഡിയോ താഴെ അല്ല മുഖ്യമന്ത്രി അതുമായി ബന്ധപ്പെട്ട ആൾക്കാർ പറയു അല്ലെങ്കിൽ cmt ചെയ്യൂ
🙏🙏🙏🙏🙏
സാധാരണക്കാരായ പെൺകുട്ടികൾക്ക് വേണ്ടി ശബ്ദമുയർത്തിയ വലിയ മനസ്സിന് 🙏🙏🙏🙏🙏
ഇത് കടൽ മച്ചാൻ കേട്ടാൽ മതി ആയിരുന്നു 😂😂 സൂപ്പർ
Poli
ഇത് ആ ചെക്കൻ കാണുക. എന്നിട്ട് ഇവൾക്കൊള്ളത് അവൻ അവന്റെ അച്ചാർ kodutholum😂😂
നല്ലോണം ശരിക്കും "പണിയെടുത്ത" ശേഷം തന്നെയാണ് മച്ചാൻ ഈ പണിയ്ക്ക് വേണ്ടി ഇറങ്ങിയത് എന്ന് ആർക്കും എളുപ്പത്തിൽ മനസ്സിലാവും 😂😂😂😂😂😂
കടൽ മച്ചാനെ നിന്റ സപ്പോർട്ട് വേണോ 😂😂😂😂
കടൽമച്ചാനെ ന്യായീകരിക്കണ്ട. .....ഒരുപാടുമാറിപ്പോയി ക്യാഷ് മേടിച്ചു കാണും ......ഇതുപോലെ പ്രതികരിക്കണം. ....അടിപൊളി. ....സൂപ്പർ 🙏🙏🙏🙏🙏
Cash matram ayirikila
മച്ചാൻ ഇപ്പൊ കടലും കടന്ന് കരയും കടന്ന് ആകാശത്തു ആണ്.... On air🤣🤣🤣🤣
😂😂😂
കടൽ മച്ചാൻ വലിയ ആരോ ആണെന്നുള്ള ഭാവം ആണ്. ഇപ്പോൾ പണത്തിനോട് അത്യർത്തി കൂടിയിട്ടുണ്ട്. അതാണ് ഈ മാമ പണിക്ക് പോകുന്നത്. നാണമില്ലാത്ത തള്ളയും മോനും. അവരുടെ വീട്ടിൽ ഉള്ള പെൺകുട്ടിക്കാന് ഇങ്ങനെ സംഭവിച്ചെങ്കിൽ. ഇവർ paisa മേടിച്ചു ഒതുക്കും. അത്രേ കൾച്ചർ ഉള്ളു ഈ അമ്മക്കും മോനും.
പോയിന്റ്. അഭിമാനം അവന്റെ ഫാമിലിക്ക് കാണില്ല ബ്രോ 👍
ഇതാവണം നിലപാട് 👍👍👍👍 കൂട്ടത്തിലൊരുത്തൻ ചെറ്റത്തരം കാണിച്ചാൽ വെളുപ്പിച്ചെടുക്കാതെ ചെപ്പകുറ്റിനോക്കി കൊടുക്കണം👍👍👍👍👍
കടലിനു നല്ല പൈസ കിട്ടി അത് കൊണ്ട് തന്നെ ആണ് അവൻ പൈസക്ക് വേണ്ടി മാത്രം അലയുന്നവൻ ആണ്
അവന് അച്ചുവിന്റെ തൊലി കണ്ടു കൊതി കേറി irikkuva
കാശിന് വേണ്ടി ആരെയും കൂട്ടിക്കൊടുക്കാൻ തയ്യാർ ആയവൻ ആണ് കടൽ മച്ചാൻ
അവൻ്റെ പെങ്ങൾക്ക് ഈ അവസ്ഥ വരണം
അല്ലെങ്കിലും ആച്ചുമ്മായി ഒരു comedy piece തന്നെയാ. മാമാട്ടി മാമനും...
😂😂 seriously ithupole oru predhikarannam njan jeeevidhathill njan kandittilla super 👍🏻 point point ayittu thanne paranju 👍🏻
നേരിട്ടും ഇടനിലക്കാരെയും കൊണ്ട് ഭീഷണി ആണ് അച്ചു കൊച്ചമ്മയുടെയും മാമാട്ടിക്കുട്ടിയുടെയും മെയിൻ അടവ്.
അടിച്ച് അണ്ണാക്കി കൊടുത്തു 😂
അതല്ല രസം ഇതൊക്കെ ഇവിടെ ഇരുന്നു ചർച്ച ചെയ്യുന്ന ആളെ 😂😊😮
അവനെയും അമ്മയെയും എനിക്ക് ചാനെൽ തുടങ്ങിയ കാലം മുതൽ ഇഷ്ടമില്ല
ആ കടൽ മച്ചാനും ഒരു പെങ്ങൾ ഇല്ലേ ഇതിനൊക്കെ ഇറങ്ങിത്തിരിക്കുമ്പോൾ അവനൊന്ന് ആലോചിച്ചൂടെ എനിക്കും ഒരു പെങ്ങൾ ഉണ്ടെന്ന് ഇവനെ പറ്റി കടൽ കൊമ്പൻ പറഞ്ഞത് വളരെ ശരിയാണെന്ന് ഇപ്പോ തോന്നുന്നു ഞാൻ അവന്റെ ചാനൽ അൺ സബ്സ്ക്രൈബ് ചെയ്തു
മോളെ നിന്നെ വലിയ ഇഷ്ട്ടമാണ് ചേച്ചിക്ക്
അതെ നല്ല കാര്യങ്ങൾക്കു പ്രതികരിക്കുന്നു നല്ല കാര്യം തന്നെയാണ് അത് ആരായാലും അംഗീകരിക്കുക ❤
❤❤❤❤❤,
തള്ളയുടെ മക്കറുമാരെ എന്നുള്ള വിളിയേറ് enikkishttalla
കടൽ മച്ചാൻ പൈസ വാങ്ങി പോക്കറ്റിലും ഇട്ടു, ഒലിവിയയുടെ ചിലവിൽ തന്നെ ഫ്രീ ആയി ബഹിരാകാശ യാത്രയും നടത്തി, ഭാഗ്യവാൻ.
ഇതുപോലെ ഒക്കെ പറഞ്ഞിട്ടും മാമാട്ടിക്കും അച്ചുവിനും മാത്രം ഒന്നും മനസിലായില്ല 😂😂😂. പ
Actually both sibi and achu are characterless guys , if you guys check to neighbours or people ljving in adoor , you will clearly get an indea about that . I am from adoor and I didn't get suprised by these . Because before these online shopping , there shop were running under loss. Even my dad didn't get his fees at that time . As he is filing return for them. After that we heard that they didn't pay the tax properly. Income tax dept raided there. Another incident is that he was beaten by the church authorities due to his behaviour
ഈ ഒലിവിയ ദിയ സന ഒക്കെ വെറുക്കുന്നവർ
കുട്ടി പറഞ്ഞത് വളരെ നല്ല കാര്യം ❤
ഇവന്റെ വീഡിയോസ് കാണുന്നു പണക്കാരായവരെ അവൻ അച്ഛൻ വിളിയുണ്ട്😂
I am tax cum accounting professional.I have been following this issue...ivar gstr 3 b file cheytitila april thott....3 masam ayi oru rupa polum gst adachitila ennu matram ala return polum file cheytitila 3 masathe...ith gst department il arelum kannindel please check their filing details in gst portal...
അവരെ inform ചെയ്യൂ
അത് പൊളി. പുറത്ത് വരട്ടെ
അടി സക്കെ.. ഇതാണ് മറുപടി.. ഈ ഒരൊറ്റ വീഡിയോ കൊണ്ട്... Hater ആയ എന്നെ Subscriber ആക്കി കളഞ്ഞു ❤
മോളെ നിന്റെ നിലപാട് എനിക്ക് വളരെ ഇഷ്ടമായി
സിബി നട്ടെല്ലുള്ള പോലീസുകാരെ കണ്ടിട്ടുണ്ടാവില്ല
അതിൽ ഒരുത്തൻ വട്ടം കേറി നിന്നാൽ തീരാവുന്നതേയുള്ളൂ
കടൽ മച്ചാൻ അങ്ങനെ കാശ് മേടിച്ച് ഇവരോട് നിന്നിട്ടുണ്ടെങ്കിൽ വളരെ മോശമാണ് ഞാൻ പറയത്തുള്ളു
ഇതിലെ മുന്നോട്ടുള്ള അപ്ഡേഷൻ വീഡിയോ ആയിട്ട് അപ്‌ലോഡ് ചെയ്യണം മോളോടുള്ള ഒരു അപേക്ഷയാണ്
ആ കുട്ടികൾക്ക് ന്യായം കിട്ടുന്നതുവരെ അവരോടു കൂടെ ഉണ്ടാവണം
ഹെലൻ 🥰👌👌👌👌👌
പൂട്ടാൻ കാരണം കണ്മണി ഡാ തലയിൽ ഇടുന്നത് ആവും ലൈസൻസ് ഇല്ല എന്നു parayundu അപ്പോൾ എന്തായാലും പൂട്ടേണ്ടി വരില്ലേ
ഇവരുടെ ഒരു ഉച്ച ഊണിന്റെ വീഡിയോയിൽ ഒരു മീൻ കറി കണ്ടപ്പോൾ തന്നെ ഇവരുടെ quality മനസ്സിലായി 😂😂 എന്റെ പൊന്നോ 😂😂😂
എന്റെ പൊന്നു മോളെ നീ വെറും പുലി അല്ല ചീറ്റ പുലിയാണ്
Vannallo Kasargodintey Muthu😍💪 Powerrr🔥🔥 Polichadukki Midukki😍😍
Super aayittundu chechiiiii ❤
അവന്റെ അമ്മ മക്കളുമാരെ ഓടിവാ എന്നും പറഞ്ഞ് വിളിക്കും വീഡിയോയിൽ പുറത്തുവച്ച് കണ്ടാൽ ആട്ടി ഓടിക്കും
Correct nte friendnum familyykum anubhavam undayi avarde kadayil chennapo cherup ett akath keriyathinu Aa sandhyama nu parayunavar vazhak paranju , Punyapurathanamaya place alle 😅
👍❤
ഇന്നലെ ഒലിവിയ da വീഡിയോ idajapoal എന്തോ എനിക്ക് വിഷമം ആയി ചിരിക്കാനുള്ള ഒരു അവസരം poi pinna mammatty സർ ന്റ ഒരു tittok വീഡിയോ kandu സർ എന്താ അഭിനയം അതിന്റ adiyila കമന്റ് വായിച്ചു ചിരിച്ചു 😂😂
Evide😂. Njan kandillallo
Plz share link
Sibi titok funny couples ennu ആണ് കണ്ടത്
@@ammuammu4522 karayunna tiktok ondo? Ath ayalde chavitt nadakam alle
ദിയ സുന . അവൾ മാമാ പണി ചെയ്യുന്ന ആക്രിസ്റ്റ് ആണ്
ചക്കര ഉമ്മ ഇങ്ങനെത്തന്നെ കൊടുക്കണം മറുപടി മോളെ enikk ഭയങ്കര ഇഷ്ട്ടമാ ഇi love uuuuu
1st time paattakkuttiyude videos ishtam❤
കടൽ മച്ചാൻ ക്യാഷ് മേടിച് കളിക്കുന്നത് ആണ്. ഇതുപോലെ ഒരു സംഭവം ഉണ്ടായി ചെന്നിലെത്തു ആയുർവേദ ഹോസ്പിറ്റലിൽ അവിടെ ഇവൻ വന്നു fertiliti treatment നെ കുറിച്ച് പറഞ്ഞിട്ടുണ്ട് 1000 കുഞ്ഞുങ്ങളുടെ അമ്മ എന്നാ ക്യാപ്ഷൻ, but ആ ഹോസ്പിറ്റലിൽ തുടങ്ങിട്ട് തന്നെ 1year കഴിഞ്ഞതേ ഉള്ളു. എന്നിട്ട് ആണ് അവന്റെ 1000കുഞ്ഞുങ്ങൾ..... കള്ളം പറഞ്ഞു ക്യാഷ് വിഴുങ്ങാൻ വേണ്ടി എന്തും പറയും. അവിടെ എന്റെ അറിവിൽ 10കേസ് ഉണ്ടായിട്ടുണ്ടോ എന്ന് പോലും അറിയില്ല 😡. എന്നിട്ട് ആആ 😡😡😡😡😡 ഞാൻ അവിടെ തുടക്കം മുതൽ ഉള്ള സ്റ്റാഫ് രുന്നു....... 😞😡😡😞😞😞😡😡😡😡😡😡
മിടുക്കി കൊച്ച്. മുഖം നോക്കാതെ ഇങ്ങനെ പ്രതികരിക്കണം. 👌❤️❤️
🤣🤣🤣 സിബി മാളത്തിൽ ഒളിച്ചതായി അറിയിക്കുന്നു
🔥🔥well said 🔥🔥
Chechi rocked🎉
Achumma shocked😂
🔥🔥🔥🔥🔥
Ente ponnu pengale u said it very well..........
100% sathyamaya karyam vilichu paranju✌️
Paatta kuttyyy........ 👏😘😘😘😘❤️
ഈ മച്ചാന്റെ കിട്ടിയ സ്വത്തു വിവരങ്ങൾ ED അന്വേഷണം നടത്തണം..... അവൻ യൂട്യൂബിൽ നിന്ന് വരുമാനമല്ല... പിന്നെ അവന് എവിടെ നിന്ന് ആണ് പണം കിട്ടുന്നത് എന്ന് അന്വേഷണം വേണം
പെങ്ങള്ളൂട്ടി.... 👍👍👍👍
പൊളിച്ച്....
ദിയ സന പണ്ടേ ഉടായിപ്പ് ആണ് sparta.
നല്ല പൈസ വാങ്ങിയിട്ടുണ്ട് മ മ ::
കടൽ മച്ചാനും അമ്മയും ലോക ഉടായിപ്പ്
ഇതിന്റെ ഇടയിൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന ആൾക്കാരും ഉണ്ട് എല്ലാവർക്കും പൈസ മതി പൈസയുടെ മുന്നിൽ നിയമം നീതി വരെയും മുട്ട് കുത്തും ഈ കേസ് തന്നെ ഒത്തു തീർപ്പു ആയി പോകും നികുതി തട്ടിപ്പ് ആണ് ഇവിടെ നടക്കുന്നത് ഈ പ്രശ്നം കൂടുതൽ വലുതായി പോയാൽ പല ഉന്നത വ്യക്തികളും വീഴും കാരണം ഇതിന്റെ പുറകിൽ വൻകിട ബന്ധം ആണ് ഉള്ളത് ഇത്രയും പെണ്ണ്കുട്ടികൾ ജോലി ചെയുന്ന സ്ഥാപനത്തിൽ CC ക്യാമറ ഇല്ല അത് തന്നെ ഏറ്റവും വലിയ നിയമ വിരുദ്ധം ആണ് ഈ പ്രശ്നത്തിൽ മുന്നോട് വരുന്ന കുട്ടികൾ സുഷിക്കണം ഭീഷണി ആയിരിക്കും ഇതൊക്കെ ഒന്ന് തഴുന്ന് എന്ന് കാണുമ്പോൾ
Human trafficking ഉണ്ടോ??....സെക്സ് ട്രേഡ് നടക്കുന്നു ണ്ടാവും...ഡിജിപിക്ക് ഒന്നും ചെയ്യേണ്ട എന്ന ലൈൻ...ഒന്നുകിൽ ഇവിടെ ഉള്ള പെൺകുട്ടികൾ സർവീസ് കൊടുക്കുന്നുണ്ടാവും....
Varanam comment nokkanam kadal machanulla marupadi kelkanam chirikanam ponammmm😂😂😂😂
ദിയ ലോക ഉടായിപ്പ് 😂😂😂
Helen polichu 👍🏻👍🏻👍🏻👍🏻angane kodukkk avre annakkilit 👍🏻👍🏻👍🏻🤣😂
Excellent response Helen 👏👏👏👏👏
കടൽ മച്ചാനെ എനിക്ക് ഇഷ്ടമാണ് കാരണം അവന്റെ അമ്മ വെളിക്കിരികാൻ പോവുമ്പോൾ എല്ലാവരെയും വിളിക്കും
hi muthumani innu njan aanu first bhaa nammukk porikkaam😂
ഹെലൻ love you mole..... Nee കിടു 🫶🏼🫶🏼🫶🏼🫶🏼
സത്യം മോളെ പണ്ട് ഇഷ്ട്ടം അല്ലാരുന്നു ഇപ്പൊ ഒരുപാട് ഇഷ്ട്ടം
കരയിൽ നിന്നും മീൻ വാങ്ങി കടലിൽ കൊണ്ടുവന്ന കറി വയ്ക്കുന്ന സന്ധ്യാവാണ് എൻറെ ഹീറോ
അവന്റമ്മേടെ കൊഞ്ച് തീയലും ഒരു മീനച്ചാറും...
Kadalmachan❌കടൽപുണ്ടൻ ✅
സൂപ്പർ മോളെ ഇങ്ങനെ പ്രതികരിക്കണം
വെറുത്തു വെറുത്തു ഇഷ്ടം കൂടിയ ഒരേ ഒരു മുതൽ... അണ്ണാക്കിൽ ഇട്ട് പടക്കം പൊട്ടിച്ചു 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
Ambo seen 🔥
😂😂😂😂😂😂😂😂😂😂😂😂 🐕🐕
*ഇമാം മാലിക് (റ) പറയുന്നു : ' അല്ലാഹുവിന്റെ ഗ്രന്ഥം ഞാന്‍ പരിശോധിച്ചു, കുഫ്ര്‍ കഴിഞ്ഞാല്‍ പിന്നെ പലിശയേക്കാള്‍ വലിയ മറ്റൊരു പാപമുള്ളതായി എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല' കാരണം മറ്റൊരു പാപത്തിനും അല്ലാഹുവും അവന്റെ പ്രവാചകനും അത് ചെയ്യുന്നവനോട് യുദ്ധം പ്രഖ്യാപിച്ചതായി കാണുന്നില്ല, എന്നാല്‍ പലിശയുമായി ഇടപെടുന്നവരോട് അല്ലാഹുവും അവന്റെ പ്രവാചകനും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു..*
😂😂😂😂😂😂😂😂😂😂🐷🐷🐷🐷🐷
കലക്കി ചക്കരെ ❤️
ഇതാണ് ശെരിക്കും അവനുള്ള മറുപടി പൊളിച്ചു അടുക്കി മോളെ😂...
Helen adipoli video ottiri eshttayi 👌🏻👌🏻, thachu, mamattikutti onnu kandal mathi ayirunnu 😅😅
അയ്യോ അവരോട് ഉത്തരം ഒന്നും ചോദിക്കല്ലേ 🤣ചക്കേന്ന് ചോയ്ച്ച ചുക്ക് എന്ന് പറയും 😂
Oohhhhhhh...😂super😂 performance 😂😂🎉🎉
പൊളിച്ചു 😅😅😅❤️
Patta uyir♥️♥️♥️ go ahead
😂adipoli
Ellavaru idh pole react cheidhit undengil e nerathin aah grls n okke justice kittiyene
Poli mutheaa palanal ❤❤❤❤❤
അവൻ കടൽ മച്ചാനല്ല കടൽമാക്കാച്ചി ആണ്
Kadal machanu vere oru paniyundu..ath ,,nalla vaanam vidal aanu,,super kaivaanam vidal...
Le വീടിന്റെ മുന്നിലെ ഈശോ : ഡെയ് എന്തിനാടേയ് എന്നെ ഇങ്ങനെ എല്ലാരുടേം ആട്ടും തുപ്പും കേൾപ്പിക്കണേ😀
കലക്കി helen 👍
അടിച്ചവന്റെ അണ്ണാക്കിൽ കൊട് ഒരു കടലാമയും പെണ്ണ് സിബിയും 😡
Achuma sound correct aayit vannu🤣
Super mole. Well done🙏🏻🙏🏻👍🏻👍🏻❤️❤️
polichu ..ini makkalumare enu vilich vanna madalu vetti adikkanam 2 neyum
Helen react adipoli
⭕⭕⭕അമ്മമാരുടെ മക്കളെ എല്ലാവരും വാ.... ഇന്ന് കടൽ മച്ചാന്റെ പുടുക്കു തേങ്ങ ഇട്ട് വറത്തു എടുക്കുന്ന വീഡിയോ കാണാം ⭕⭕⭕🤣🤣
Helen of Sparta
തനിക്ക് പറ്റുമെങ്കിൽ തൻ്റെ dude സകല you tubers അടുത്ത് നിന്ന് വിട്ടു നിൽക്കുക....തൻ്റെ സീക്രട്ട് ഒരു അധോലോക / മാടമ്പി ആണ്...അവൻ എല്ലാവരെയും പറ്റിച്ചു ക്യാമറയുടെ മുന്നിൽ നല്ല പിള്ള ചമയൽ ആണ്...താൻ ഈ ഗ്രൂപ്പിൽ നിന്ന് വിട്ടു നിൽക്ക്...തനിക്കും ഷഫീനക്കും ഒക്കെ ഫുൾ സപ്പോർട്ട് തരും...പല സ്ഥലത്തും ഉള്ള ജനങ്ങൾക്ക് ഇത് പോലെ പ്രതികരിക്കാൻ പറ്റാത്തത് കൊണ്ട് നിങ്ങളെ പോലെ ഉളളവർ പറയുമ്പോൾ സന്തോഷം
കല്പന ചൗവ്ല ഇരിക്കും പോലെ തോന്നി 😁😁😁
Commented Just for fun 😁😁
muthe nee pwoli
Ayyee 😂😂ayyyeee chirichu chalkum😅😅😅
മച്ചാനെ യും കാത്ത് പാലാക്കാരൻ എറണാകുളത്ത് കാത്ത് നിൽക്കുന്നുണ്ടെന്ന് പറയണേ......!
അച്ചു അമ്മായി സമ്മാനം തന്നയച്ചിട്ടുണ്ടത്രേ........
രമേശ് നാരായൺ airil നിന്ന് ഇറങ്ങിയോ ഇനി കടൽ മച്ചാനെ കേറ്റി വിടാം 😂😂
നന്നായി.....എല്ലാത്തിന്റെയും അണ്ണാക്കില്‍ കൊടുത്തിട്ടുണ്ട്👍👍👍👍
😂😂😂😂😂😂😂😂🐕🐕🐕
*🌸അബീ ഹുറൈറ (റ) വില്‍ നിന്നും നിവേദനം : പ്രവാചകന്‍ (സ) പറഞ്ഞു: "പലിശക്ക് എഴുപതില്‍ പരം
ഇനങ്ങളുണ്ട്. അതില്‍ ഏറ്റവും ചെറിയ ഇനം ഒരാള്‍ തന്റെ മാതാവുമായി ശയിക്കുക എന്നതു പോലെയാണ് " -* *[റവാഹുല്‍ ബൈഹഖി]പക്ഷെ എന്തുകൊണ്ട് പലിശയുമായി ഇടപെടുന്നവര്‍ സമൂഹത്തില്‍ മാന്യന്മാരായിത്തന്നെ വിലയിരുത്തപ്പെടുന്നു.*
😂😂😂😂😂😂😂😂😂😂🐷🐷🐷🐷🐷🐷
Me who watching kanmanis live 😅
anyone from there
മ്യക്കളുമാരെല്ലാരും ഓടി വായോ 😹