മനം നൊന്ത് എന്റെ അച്ഛൻ മരിച്ചു,ഇനി അമ്മയെ ഉള്ളൂ, നിർത്തിക്കൂടെ. അനുമോളെ എനിക്ക് വേണം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 100

  • @rajilarahman744
    @rajilarahman744 3 месяца назад +28

    ആ ഒരു അവസ്ഥയിലുള്ള ആ പെൺകുട്ടിയുടെ വീഡിയോ പബ്ലിക്കായി കാണിച്ച അവളുടെ ഭർത്താവിനും റിപ്പോർട്ടർ ക്കും നടുവിരൽ നമസ്കാരം.... ആ കുട്ടിക്ക് ഓർമ്മ തിരികെ കിട്ടിയാൽ ഇത് കാണുമ്പോൾ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്...

  • @suharasamil76
    @suharasamil76 3 месяца назад +106

    കള്ള് കുടിച്ച് വണ്ടിയോടിച്ചിട്ട് സ്വയം വരുത്തിവെച്ച അക്സി ടൻ്റ് ആ പെൺകൊച്ചിൻ്റെ ജീവിധം കളഞ്ഞതും പോരാ സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്നുച്ചേ

    • @subaidhamoothedath8846
      @subaidhamoothedath8846 3 месяца назад

      Yandayalum ningaluday bariyaallay 😮😮😮 aakuttikku mindan vayya 😮😮😮😮😮😮 yanna ningakku a😮😮kuttinay nokkki kiuuuday 😮😮😮😮😮

  • @thresya6224
    @thresya6224 3 месяца назад +175

    മദ്യപിച്ച് വണ്ടി ഓടിച്ച് ആ പെൺകുട്ടിയുടെ ജീവിതം കളഞ്ഞു. ഇവന് സംസാരിക്കാനെങ്കിലും കഴിയും ആ കുട്ടിക്ക് അതിൻ്റെ ഓർമ്മവരെ നഷ്ടപ്പെട്ടു. ദുഷ്ടൻ.

    • @زمزمعماني
      @زمزمعماني 3 месяца назад +2

      Enium.poyi😂😂😂kallkudikkdo

    • @sollykon2614
      @sollykon2614 3 месяца назад

      അതെ. അവനു നാക്കു ഉള്ളതിനാൽ മറ്റുള്ളവരെ പറ്റിച്ചു ജീവിക്കാം

    • @shalygeorge1379
      @shalygeorge1379 3 месяца назад

      കള്ളൻ ആ പെണ്ണ് ഇരിക്കുന്ന പോലെ ഇവൻ ഇരുന്നിട്ട് ആ പെണ്ണ് സ്വബോധത്തോടെ ഇരുന്നാൽ മതിയായിരുന്നു ഈശ്വരാ ഇപ്പോ നാട്ടുകാരെ കൊണ്ട് വരായ്ക കിട്ടാതയപ്പോൾ മോങ്ങുന്നു ശവം

  • @vijayane1962
    @vijayane1962 3 месяца назад +62

    ഇവൻ സോഷ്യൽ മീഡിയ വഴി ആക്കിയ പൈസ ഫുൾ ആയി തിരിച്ചു കൊടുക്കാനാവശ്യമായ നടപടിയാണ് സ്വീകരിക്കേണ്ടത്

  • @Sathipillai-n1w
    @Sathipillai-n1w 3 месяца назад +80

    ഒരു ജീവൻ പൊലിഞ്ഞു. വിഷമകരം 🙏.
    Bt... കാഴ്ച ഇല്ലാത്ത അച്ഛൻ എങ്ങനെ ആത്മഹത്യകുറുപ്പ് എഴുതി!!!???... പിന്നേ എന്റെ കൊച്ച് എന്റെ കൊച്ച് എന്ന് പറയുന്ന നാക്ക് കൊണ്ട് തന്നെ ആ കൊച്ചിന് സ്വഭാവദൂഷ്യം ആരോപിക്കുന്നു... ഒന്നും അങ്ങോട്ട് ഡൈജസ്റ്റ് ആകുന്നില്ല 🤔.... പിന്നേ ഈ ആളിന്റെ മിടുക്കല്ലല്ലോ ട്രീറ്റ്മെന്റ് നടത്തിയത്.. സോഷ്യൽ മീഡിയയിലെ നല്ലവരായ മനുഷ്യർ അല്ലെ...

    • @RajeshRajesh-jl2ny
      @RajeshRajesh-jl2ny 3 месяца назад +3

      കാഴ്ച കുറവ് ഉണ്ടായിരുന്നു അ അച്ഛന് കണ്ണട വച്ചായിരുന്നു

  • @ashlycj9993
    @ashlycj9993 3 месяца назад +52

    ആരും അയച്ചു കൊടുക്കരുത് ഞാനും ഇനി അയാൾക്ക് ഒരു കട ഇട്ടിട്ടുണ്ട് രണ്ട് കട ഉണ്ടെന്ന് അതിന്റെ വരുമാനം കൊണ്ട് ജീവിക്കട്ടെ അങ്ങനെ അയാളെ നമ്മൾ സ്വതന്ത്രനായി വിട്ട് ജീവിക്കാൻ സമ്മതിക്കട്ടെ ആ കുട്ടിയുടെ പേരിലും നമ്മൾ എന്തെങ്കിലും സഹായിക്കുകയാണെങ്കിൽ ഏറ്റവും നല്ല ഒരു ഉപകാരം ആയിരിക്കും അത് ജനങ്ങൾ മനസ്സിലാക്കുക അല്ലാതെ ഒരു വൃത്തികെട്ട ഒരുത്തന് വേണ്ടി നമ്മൾ പൈസ കൊടുക്കേണ്ടത് ഒരു സൗകര്യവും ഇല്ലാത്ത ഒരു വീട്ടിൽ നിന്നാണ് ആ പെൺകുട്ടിയെ ആ വീട്ടുകാരെ നോക്കുന്നത് രണ്ടുപേർക്കും ജോലിക്ക് പോകാൻ പറ്റിയില്ല ആ സാഹചര്യത്തിൽ നമ്മൾ അവരെയാണ് സഹായിക്കേണ്ടത്

  • @lalithakumaripk7390
    @lalithakumaripk7390 3 месяца назад +9

    ഇവനു ഇനി നിക്കകളിളിയില്ല അതിനു ഇവൻ പല അടവും കാണിക്കും. ആ അനുവിന്റെ, അമ്മയുടെ, അമ്മയുടെ ചേച്ചിയുടെ, അനുവിന്റെ ചേച്ചിയുടെ ജീവൻ അപകടത്തിൽ. 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻അവർ പെണ്ണുങ്ങൾ അവരെ വെറുതെ വിട്ടുകൂടെ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🙏🏻

  • @ashlycj9993
    @ashlycj9993 3 месяца назад +40

    കാഴ്ചയില്ലാ എന്നു പറയുന്ന അച്ഛൻ എങ്ങനെ ഒരു കത്തെഴുതി വെച്ചു ആത്മഹത്യ ചെയ്തു ഒരു കാര്യം മനസ്സിലാക്കണം ആയിരുന്നു മരിച്ചുപോയ വ്യക്തി മരിച്ചുപോയ വ്യക്തി മനസ്സിലാക്കണമായിരുന്നു അയാള് ഈ നിരപരാധിത്വം തെളിയിക്കുകയായിരുന്നു വേണ്ടത് അല്ലാതെ ഇയാൾ കണ്ണ് കാണാതെ ഇയാൾ എങ്ങനെ ആത്മഹത്യ ചെയ്തു ഇതൊക്കെ ആൾക്കാരെ വിഡ്ഢിയാക്കുന്നതല്ലേ ഇത് കാലം തെളിയിക്കും അല്ലെങ്കിൽ പോലീസുകാർ കേരള പോലീസുകാരും വിഡ്ഢികൾ ഒന്നുമല്ല അവരെ ഇത് തെളിയിച്ചിരിക്കും അതാണ് നമ്മൾ മനസ്സിലാക്കേണ്ടത്

  • @johncyjohns4744
    @johncyjohns4744 3 месяца назад +27

    ഭാര്യയെ നോക്കാൻ എല്ലാവരും ഉണ്ടായിരുന്നതായി പറയുന്നു. പക്ഷേ ഇയാളുടെ കാര്യം നോക്കാൻ ചെറുപ്പക്കാരിയായ ഒരു ഹോം നേഴ്സിനെ വെച്ചു.അതും ഒരേ വീട്ടിൽ.ഒരേ മുറിയിൽ.😂😂😂😂😂

    • @praveena409
      @praveena409 3 месяца назад +4

      😄😄male നേഴ്സ് നെ എന്താ ഇയാൾ വക്കാഞ്ഞത് 🤣

    • @annammaalex5954
      @annammaalex5954 3 месяца назад

      Avan. Udeshikkunnathe. Nadathande. Aa. Koche. Ezunelkkillennarinjappol ellakaryangalum. Munkaruthalode. Cheythatha

  • @Besttime895
    @Besttime895 3 месяца назад +38

    എങ്ങനെ ജീവിച്ച പെണ്ണാ... നിന്റെ കള്ളുകുടി കാരണം ആക്‌സിഡന്റ് ആയി.. ഇത്രയും അവസ്ഥയിൽ അനുനെ അവിഹിതം ഉണ്ടാരുന്നു എന്നൊന്നും പറയുന്നത് ശരിയല്ലേ...
    ഉണ്ടാരുന്നകിൽ ഇവനെ ആ വീട്ടുകാരോട് പറയാമായിരുന്നു. 2 വർഷം ശേഷം. ആ കൊച്ചു മിണ്ടാതായപ്പോ അവിഹിതം 🙏

  • @സിനിസിനി8293
    @സിനിസിനി8293 3 месяца назад +21

    എടോ.....നീ ജീവത്ത കാലം മുഴുവൻ അവളെ പൊന്നുപോലെ നോക്കിയാലും അത് അവളുടെ അവകാശമാണ്,നിൻ്റെ ഭിക്ഷയല്ല മോനേ...........നീ കള്ള് കുടിച്ചു വണ്ടിയോടിച്ചതു കൊണ്ടാണ് ഈ മോൾക്ക് അങ്ങനെ പറ്റിയത്.

  • @renjithb5920
    @renjithb5920 3 месяца назад +10

    കണ്ണ് കാണാൻ കഴിയാത്ത അച്ഛൻ എഴുത്തു എഴുതി 😅😅 ഇനി 10 രൂപ ഇവനു കൊടുത്താൽ നമ്മൾ മണ്ടരാണ്

  • @sruthisworldofpassion4864
    @sruthisworldofpassion4864 3 месяца назад +28

    വയ്യാത്ത ആ ചേച്ചിയുടെ പഴയ സ്റ്റേജിൽ ഉള്ള video കാണിച്ചത് ഒട്ടും ശരിയായില്ല. വയ്യെങ്കിലും ഒരു സ്ത്രീ അല്ലെ.

  • @sreedevipillai518
    @sreedevipillai518 3 месяца назад +3

    മദ്യപിച്ച് വണ്ടി ഓടിച്ചാൽ ഇങ്ങനെ വരും. പക്ഷെ ആ പെൺകുട്ടിയുടെ ജീവിതം എന്തു എത്ര കഷ്ടം ആണ്

  • @devanandhadevanandha1945
    @devanandhadevanandha1945 3 месяца назад +30

    അവർ പറഞ്ഞത് ഇയ്യാൾ വേറെ ലേഡിയെയും കൊണ്ട് കോയമ്പത്തൂർ രണ്ടു വട്ടം കാർ ഓടിച്ചു പോയിന്നല്ലേ. ഇയ്യാളുടെ കയ്യ് വയ്യാണ്ട് എങ്ങനെ കാർ ഓടിക്കും

    • @mariyamary975
      @mariyamary975 3 месяца назад +1

      ഞാനും ചിന്തിച്ചു

  • @manju2769
    @manju2769 3 месяца назад +54

    വേറെ വണ്ടി ഒന്നും എടുപ്പിച്ചത് അല്ലല്ലോ മനപ്പൂർവ്വം നീ കുടിച്ചിട്ട് വണ്ടി ഓടിച്ചതല്ലേ

    • @lovely-ks7gz
      @lovely-ks7gz 3 месяца назад +11

      Sathyam ജയിക്കട്ടെ. ഇവൻ്റെ വർത്തമാനം കേൾക്കുമ്പോ ഫ്രോഡ് ഫീൽ എന്ത് ആയാലും കൊള്ളാം

    • @anujinijoop1859
      @anujinijoop1859 3 месяца назад

      Avan cheythathalle ee avadthayilakkiyittu

  • @prabhakumari1505
    @prabhakumari1505 3 месяца назад +7

    ഇതിന് കാരണക്കാരൻ നീ തന്നെ അല്ലേ. ആ പെണ്ണിന് മിണ്ടാൻ പോലും വയ്യ. ദൈവം എപ്പോഴും നന്മക്കേ കൂട്ടുനിൽക്കു. സത്യാവസ്ഥ മനസിലാക്കി നി മര്യാദക്ക് ജീവിക്ക്. ഇപ്പോൾ യുട്യൂബിൽ നിന്ന് കിട്ടാത്തതിന്റെ വിഷമം അല്ലേ.

  • @VavaSwath
    @VavaSwath 3 месяца назад +38

    2 പേരുടെയും ഭാഗത്തു തെറ്റുണ്ടെന്നു തോനുന്നു.. ഇയ്യാളെ മാത്രം പറഞ്ഞിട്ട് കാര്യമില്ല

  • @femina-z6t
    @femina-z6t 3 месяца назад +11

    ഒരാളെ പറ്റി എല്ലാം അറിഞ്ഞിട്ട് കുറ്റപ്പെടുത്തുക കാരണം അവർ മനസ്സ് നൊന്തു എന്ധെങ്കിലും ചെയ്‌തിട്ട് പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല

  • @anithamurali2868
    @anithamurali2868 3 месяца назад +1

    പത്തു വർഷം അത് എല്ലാവരും ഓർക്കുക സന്തോഷം ആയി ജീവിതം നയിച്ചവരാ

  • @bincymathew-v1s
    @bincymathew-v1s 3 месяца назад +23

    സത്യം എന്തെന്ന് പെട്ടെന്ന് പുറത്ത് വരട്ടെ 🙏🙏🙏ഒരാളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് സത്യം എന്തെന്ന് നമ്മൾ അറിയണം. അനുവിന്റെ അമ്മയും ഒട്ടും മോശമല്ല. എന്തൊരു വായ ആണ്. വെറുതെ അല്ല കെട്ടിയോൻ ഇട്ടിട്ട് പോയത്. അവരുടെ സ്വഭാവം കൊണ്ട് ആവും.

    • @fesata2523
      @fesata2523 3 месяца назад

      ഛെ... നിങ്ങടെ മകൾക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കിയിട്ട് ഒരു പെണ്ണിന്റെ കൂടെ വേറൊരു മുറിയിൽ ഒരുമിച്ചു കഴിഞ്ഞാൽ കണ്ണും പൂട്ടി ഇരിക്കണോ? ആ അമ്മ ഒരുപാട് ക്ഷമിച്ചു മോൾക് വേണ്ടി... മരുമോന്റെ കാമ കൂതും കണ്ടോണ്ടിരിക്കണമായിരുന്നോ? ഇവൻ 1 വർഷമെങ്കിലും kshamikan കഴിഞ്ഞോ? ഇവൻ ടൂറും dress ഒകെ വാങ്ങി അടിച്ചു പൊളിച്ചു ജീവികരുന്നു ആ മോളെ ട്രീറ്റ്മെന്റ് ന്റെ പൈസയും അടിച്ചുമാറ്റിയിട്ട്... വിഷമം തോന്നുന്നെങ്കിൽ നിങ്ങൾ പോയി ഒരു പെണ്ണ് കെട്ടിച്ചു കൊടുക്കണം

  • @mariyamary975
    @mariyamary975 3 месяца назад +7

    അവരുടെ ഭാഗം മാത്രം കേട്ടു ഇവരെ തെറ്റിദ്ധരിച്ചു. ഈ ഭാഗം കൂടി കേട്ടപ്പോൾ തെറ്റിദ്ധരിക്കാൻ തോന്നുന്നില്ല. വിധി എന്നു മാത്രം ചിന്തിക്കാനേ തോന്നുന്നുള്ളൂ. നല്ല രീതിയിൽ കാര്യങ്ങൾ എല്ലാം ശരിയാവട്ടെ

    • @aiswaryavssurendran4240
      @aiswaryavssurendran4240 18 дней назад

      Avarde bhagam nokk aa penninu orma polumilla iyaal vere pennungaleyit bandham und aa penninte jeevitholle poyath..
      Iyalk kay maathram alle poyath

  • @AjithaPrakash-m8r
    @AjithaPrakash-m8r 3 месяца назад +9

    നീ വെറും ഫ്രോഡാണെന്നു മുഖത്തെഴുതി വച്ചിട്ടുണ്ട്

  • @binsta5147
    @binsta5147 3 месяца назад +15

    നീയാണ് ആ അച്ഛനെ കൊന്നത്... എല്ലാം വെറും drama

  • @kochuzworld7812
    @kochuzworld7812 3 месяца назад

    Ssathyom yenthuthanneyayalum orunal athu mara neekki purathu varika thanne cheyyum. Adhikakalom aarkkum onnum olippikkanavilla. Sathyame jayikkoo. Aarude bhagamayalum. Asathyom jayicha charithramilla. 👍👍👍

  • @Sindhnair
    @Sindhnair 3 месяца назад +32

    പാവം അച്ഛൻ
    ഇയാൾ പറയുന്നത് ശെരിയാണ്.. അനുമോള ചേച്ചി പണം തട്ടാൻ അമ്മയെ വച്ചു കരഞ്ഞു കളിക്കുന്നു

    • @RajeshRajesh-jl2ny
      @RajeshRajesh-jl2ny 3 месяца назад

      പാവം അച്ഛൻ 😢

    • @Singoflove6891
      @Singoflove6891 3 месяца назад

      സത്യം ആണ്

    • @praveena409
      @praveena409 3 месяца назад

      ഇവൻ പക്കാ ഫ്രോഡ് ആണ്...

  • @rekhaj5757
    @rekhaj5757 3 месяца назад +2

    താങ്കൾ എന്തിനാണ്, ഒരു പെണ്ണിനെ സ്വന്തം റൂമിൽ കിടത്തിയത്? എന്തിനാണ് അവളെയും കൊണ്ട് tour പോയത്

  • @hycinthregina9553
    @hycinthregina9553 3 месяца назад +3

    Its not correct in blaming this man. Accident happened, he requested for cash to public thru social media. People helped him with cash to treat his wife and for himself. Then some quarrel must have taken place with his mother-in-law and sister-in-law, hence she turned against son-in-law. Actually feeling sorry for both husband and wife.

  • @Prs-e6r
    @Prs-e6r 2 месяца назад

    ഇനിയെങ്കിലും താൻ പണിയെടുത്ത് ജീവിക്ക് വയ്യായ്ക കാണിച്ചു കാശ് ഉണ്ടാക്കാതെ കൊടുക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ

  • @ranjith56850
    @ranjith56850 2 месяца назад

    ഇവൻ ഇൻസ്റ്റാഗ്രാം കുറച്ചുനാൾ മുൻപ് വീഡിയോ ഇട്ടിരുന്നു.. ഇപ്പോൾ അതും കാണാനില്ല... ഇവൻ ഫ്രോഡ് ആണ്.... 💯

  • @ss-rq3nr
    @ss-rq3nr 3 месяца назад

    സത്യം തെളിയട്ടെ, അല്ലാതെ ഇതിൽ നമ്മൾ എന്ത് പറയാൻ

  • @sujasvlogmalayalam
    @sujasvlogmalayalam 3 месяца назад

    എന്തായാലും ഇയാൾ ചെയ്തതും ചെയ്യുന്നതും തെറ്റ് തന്നെ. 'ഭാര്യയുടെ വീഡിയോ എടുത്ത് Social Media യിൽ പ്രചരിപ്പിച്ച് പണം നേടിയ ആൾ. അയാൾടെ വീട്ടു ചെലവിനെടുക്കുന്നത്. എന്ത് നീതി. മീനും മലക്കറിയും മേടിക്കണംന്ന് പറയാൻ നാണമില്ലേ.... ഓരോ രൂപയും അനുമോൾടെ ചികിത്സക്കായി നൽകിയതാണ് നല്ല വരായ ഒരു മനുഷ്യരും ... അല്ലാതെ അയാൾക്കും കുടുംബത്തിനും സുഭിക്ഷമായി ജീവിക്കാനല്ല ...... എൻ്റെ മോൾ എന്ന് ആളുകളോട് പറയുന്നത് കേട്ടാലറിയാം. ഒരു ഭീകര കള്ളനാണെന്ന് ....മറ്റൊന്ന് നാണമില്ലേ homenurse ൻ്റെ കഥ പറയാൻ അത്യാവശ്യമാണേൽ ഒരു male nurse നെ വെക്കാരുന്നല്ലോ? ഇപ്പം ഒരു കത്ത് അച്ചനെഴുതിയതായി പറയുന്നതിൻ്റെ പിന്നിലെ സത്യാവസ്ഥയും പുറത്തുവരണം- ആരെഴുതിയെന്നറിയണം..... ഒരൂ പാവം ഭാര്യയുടെ ചിക്ൽ സക്കായി കിട്ടിയ പണം ഇങ്ങനെ അടിച്ചു പൊളിക്കാൻ ഈ സ്നേഹനിധിക്കേ കഴിയൂ.... നല്ല ബുദ്ധിമാൻ ജീവിതകാലം മൊത്തം ഇങ്ങനെ ജീവിക്കാംന്ന് കരുതി കാണും... അയാൾ കൈ തളർന്നു പോയിന്ന് പറയുന്നു..അയാളാണോ ഭാര്യയെ ഇങ്ങനെ ആക്കിയത്? ആ പാവം അമ്മ കൂടെ നിന്ന് നോക്കിയത് പിന്നെന്താ? ഒരു അമ്മക്ക് പകരമാവില്ല മറ്റാരും...... ഒരാളും ഇനി 10Rs. അയാൾക്ക് നൽകരുത്..... സ്വന്തമായി home nurse നെ കൊണ്ടുനടക്കുന്നവൻ '( അയലത്തെ അദ്ദേഹം ) അനുമോളെ എങ്ങനെ നോക്കി ... ഇത് പോലീസ് വിശദമായി അന്വേഷിക്കേണ്ട കേസു തന്നെ പാവം കുടുംബത്തിന് നീതി ലഭിക്കട്ടെ.........

  • @Mehandi480
    @Mehandi480 3 месяца назад +8

    എലാം ഒരു തീരുമാന ആയി😂

  • @Appu_Hibu
    @Appu_Hibu 3 месяца назад

    Uppande maranam anveshikkanam

  • @resniarun3314
    @resniarun3314 3 месяца назад +2

    നിനക്ക് ഇനിയും ഇരിന്നു ന്യായികരിക്കാൻ ഒരു ഉളുപ്പും തോന്നുന്നില്ലേ നല്ല പോലെ ൽ
    നടന്ന ഒരു പെണ്ണിനെ ഈ പരുവമാക്കിയിട്ടു അലവലാതി

  • @lalithakumaripk7390
    @lalithakumaripk7390 3 месяца назад +2

    അവനു ദൈവം അറിഞ്ഞു കൊടുത്ത ശിക്ഷയാണ്. അവന്റെ നാടകം കൊള്ളാം. ഇതിന്റെ സത്യം പുറംലോകം അറിയണം... 👺👺🤛🏻🤛🏻🤛🏻

  • @BeenaVargheese-tp9uk
    @BeenaVargheese-tp9uk 3 месяца назад +2

    ഇനി മേലിൽ മദ്യപിച്ചു വണ്ടി ഇരിക്കരുത്

  • @saniyaaa321
    @saniyaaa321 3 месяца назад +5

    ഇയാൾ കാരണം അല്ലെ ഇങ്ങനെ ആയിത്

  • @maheshnambiar1168
    @maheshnambiar1168 3 месяца назад +1

    Oru home nurse ne vekkan vendi ayirunnuu

  • @AchukannanAchu-dw7tb
    @AchukannanAchu-dw7tb 3 месяца назад

    Apo evn chilav akiya pisa evida

  • @bindumartin142
    @bindumartin142 2 месяца назад

    ആ കുട്ടിയുടെ കാല് കെട്ടിയിട്ടിരിക്കുന്നോ

  • @remlabeevi4851
    @remlabeevi4851 3 месяца назад

    അവളെ ഈ സ്റ്റേജിൽ ആക്കിയത് നീ തന്നെയല്ലേ. എന്ത് കേസ്സാ ഇനീ കൊടുക്കാൻ.

  • @RajeshRRajeshRr
    @RajeshRRajeshRr 3 месяца назад +1

    Hi🙏🤲😮

  • @radhamanipc3492
    @radhamanipc3492 3 месяца назад +11

    Velippichathe mathi

  • @blessyjacob6074
    @blessyjacob6074 3 месяца назад +9

    വരവ് നിന്നു

    • @nishadhaaseez7925
      @nishadhaaseez7925 3 месяца назад

      സത്യം ആയിട്ടും 😂

  • @valsammaprasad4283
    @valsammaprasad4283 3 месяца назад +2

    All your mistakes,

  • @lakshmis6956
    @lakshmis6956 3 месяца назад +3

    Ningal kudichu vandi odichittallee😊

  • @ManoharanPillai-w7b
    @ManoharanPillai-w7b 3 месяца назад +3

    Aa 28 vayas mathram prayamulla aa kuttiye ingane akkiyittu ninte kayikku valiya kuzhappam thonnanilla athinte avasthayo

  • @sreekuttysachin7701
    @sreekuttysachin7701 3 месяца назад +1

    Paisa kodukkada avalda perum paraju vangiyathu. Ninte kochu avante abhinayam. Pavam ah kochu

  • @Fathima.hamdaa
    @Fathima.hamdaa 3 месяца назад +1

    നീ ആയി ഉണ്ടാക്കിയതാണല്ലോ

  • @ShareefakShareefak-kf4ht
    @ShareefakShareefak-kf4ht 3 месяца назад +3

    Nee. Alle. Avale eee avasthayil. Akiyathu

  • @geethaTP-qb5ph
    @geethaTP-qb5ph 3 месяца назад

    🙄🙄🙄🙄👹👹👹

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 3 месяца назад +1

    Neeyalle aayhmahathya cheyendathu .achan orikkalum cheyoola.chilappol nee acgane emgine nokkunnu ennariyillallo .nee kollendathinu kaaranakaran aanengilo.

  • @SindhuKs-qp3en
    @SindhuKs-qp3en 3 месяца назад +1

    Avan kallan do not believe him

  • @bindhunair8224
    @bindhunair8224 3 месяца назад +5

    Ivante varumanam nilachu ithanu prathikarikunnathu

  • @ashaanju9998
    @ashaanju9998 3 месяца назад

    Divame enghane irunn kocha

  • @Yasodha-my8ne
    @Yasodha-my8ne 3 месяца назад

    Bataye, aprathm, paranje, mansigamayi, thalarthi, enikan, pattatha, vithathil, kontethichallo,

  • @nishadhaaseez7925
    @nishadhaaseez7925 3 месяца назад

    കാശ് കുറെ ഉണ്ടാകിയിലെ

  • @Yasodha-my8ne
    @Yasodha-my8ne 3 месяца назад +1

    Evan, ayyalke, visham,, koduthu, kanum, jivichiripuntangile, sathiam, ariyu, kidpe, ulla, bara, ke, onum, parayan, avasaram, ellallo, bataye, avasa, nilayil, akitte, onum, ariyilla,

  • @roymonyelavilayil2056
    @roymonyelavilayil2056 3 месяца назад

    Nie karudi anu valonu pana thanod eri ku ana

  • @susammageorge9731
    @susammageorge9731 3 месяца назад

    Fraud

  • @RoseAmma-f5v
    @RoseAmma-f5v 3 месяца назад

    😝👹

  • @angel0fangelsangel504
    @angel0fangelsangel504 3 месяца назад

    Naaari🤮