കാട്ടുതക്കാളി പച്ചക്കുരുമുളകു രസം | Wild cherry tomato Rasam Recipe | Sarang Family | Dakshina

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 459

  • @Abhiramiiiiiiiiiiiiiiiiiiiiii
    @Abhiramiiiiiiiiiiiiiiiiiiiiii 7 месяцев назад +406

    RUclips il aake skip aakkathe video kanunna ore oru channel😂❤

  • @ranjusuresh2845
    @ranjusuresh2845 7 месяцев назад +30

    ഇടവ പാതി ചതിച്ച തക്കാളി കുഞ്ഞുങ്ങളെ നിങ്ങൾ ആരോടാണ് പരിഭവം പറഞ്ഞത്? പച്ച കുരുമുളകുകളോടോ അതോ നിങ്ങളുടെ പരിഭവം കേൾക്കാൻ വന്ന മുത്തശ്ശനോടോ മുത്തശ്ശിയോടോ?? ചട്ടിയിൽ വീണപ്പോൾ എല്ലാ പരിഭവങ്ങളും ചെറു ചൂടിൽ ചെരിഞ്ഞ മർന്നോ? സാരല്യ ട്ടോ സുന്ദരി മണികളെ 😍

  • @sudhavakkiyil
    @sudhavakkiyil 6 месяцев назад +7

    അമ്മേ ശെരിക്കും കൊതിയായി കണ്ടപ്പോൾ അമ്മയുടെ സംസാര ശൈലി കേൾക്കാൻ വേണ്ടി ഞാൻ Subscribe ചെയ്യ്തു, അമ്മക്കും അച്ഛനും ആരോഗ്യം നേരുന്നു ഭഗവാനോട്❤❤

  • @kebeerkebeer2536
    @kebeerkebeer2536 6 месяцев назад +8

    നിങ്ങളുടെ സംസാരം നിങ്ങളെ യൂട്യൂബിന്റെ വളർച്ചയുടെ ഏറ്റവും മുന്നിൽ നിൽക്കുന്നത് നിങ്ങളെ പാചകം ഒന്നും പറയാനില്ല സൂപ്പർ ❤❤❤❤❤

  • @jasujasmine6607
    @jasujasmine6607 7 месяцев назад +17

    ആഹാ എന്താ ഒരു രസം... നോമ്പ് notu കാണുന്നവർ ഉണ്ടോ 😊😊

  • @Neelambharis
    @Neelambharis 6 месяцев назад +6

    ടീച്ചറുടെ ശബ്ദം ....എന്റെ പൊന്നോ...... മുത്താണ് ടീച്ചർ.ഈ ശബ്ദമാണ്‌ എന്നേ ആദ്യം ആകർഷിചത്.❤

  • @deepa313
    @deepa313 7 месяцев назад +8

    രസമുള്ള രസികൻ കഥ കേൾക്കാം.. രസത്തിനു രസമേകുന്ന ഭാഷ കേൾക്കാം.രസങ്ങളിൽ രസമായ കാഴ്ച്ച കാണാം. രസമെല്ലാം നൽകും രസം നുകരാം... 🤍

  • @neethaa.s4394
    @neethaa.s4394 6 месяцев назад +4

    ഞാൻ വർഷങ്ങൾക്കു മുമ്പ് മനോരമ വാരാന്തപ്പതിപ്പിനോടൊപ്പമുള്ള ശ്രീയിലാണ് സാരംഗിനെക്കുറിച്ച് ആദ്യം വായിച്ചത്. അന്നേ പച്ചപ്പിനോടും പ്രകൃതിയോടുമുളള്ള ഇഷ്ടക്കൂടു തൽകൊണ്ട് സൂക്ഷിച്ചു വച്ചു... സമയം കിട്ടുമ്പോഴൊക്കെ വീണ്ടും വീണ്ടും വായിച്ചു. പ്രകൃതിയോടിണങ്ങി ജീവിതം! പ്രകൃതി തന്നെ പാഠശാല ! വായിച്ചു തീർക്കാനാവാത്ത പാഠപുസ്തകം ! അതിശയക്കാഴ്ചകളുടെ പൂരങ്ങൾ ! ഇന്ന് ഒക്കെയും ദക്ഷിണയിലൂടെ കണ്ടറിയുന്നു...ഗൃഹതുര സ്മരണയുണർത്തുന്ന രുചിക്കൂട്ടുകൾ!ഏറെ ഇഷ്ടമായി ...... ടീച്ചറിൻ്റെ അവതരണം ഹൃദ്യം.. നല്ല മലയാളം കേൾക്കുന്നത് ഏറെ സുഖം ...... എല്ലാ ആശംസകളും നേരുന്നു❤

  • @vismayaprakash3196
    @vismayaprakash3196 7 месяцев назад +9

    Aww ആ തക്കാളി കാണാൻ തന്നെ ഒരു ഓമനത്തം.. ❤

    • @goodspirit5747
      @goodspirit5747 7 месяцев назад

      വളി

    • @vismayaprakash3196
      @vismayaprakash3196 6 месяцев назад

      @@goodspirit5747 എവ്ട്ന്ന് വരുന്നാവോ ഓരോന്ന്..😬😬 നീ തിന്നുന്നതൊക്കെ atherkkum അല്ലെ..😏

  • @SivatheerthaSeemati
    @SivatheerthaSeemati 2 месяца назад +6

    കാട്ടുതക്കാളി കാണുമ്പോൾ കൊതി വരുന്നു

    • @sajinikumarivt7060
      @sajinikumarivt7060 2 месяца назад

      Kananum kelkkanum.....enthaaa..resam..🍅🍅🍅🍅🍅🍅🍅🍅🍅💚❣️❣️❣️💚❣️❣️❣️💚

  • @kunj0081
    @kunj0081 7 месяцев назад +6

    ഹായ് എന്ത് സുന്ദരമാണ് ഈ പ്രദേശം. അത് പോലെ സുന്ദരമായ team ദക്ഷിണയും എനിക്ക് അവിടെ വരണം ടീച്ചറമ്മേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @nmtp
      @nmtp 7 месяцев назад

      Entu sundaram unangi karinju kidakkunn vedio quality good

  • @bindulekhabauls999
    @bindulekhabauls999 2 месяца назад +3

    ടീച്ചർ സൂപ്പർ വാക്കുകൾ കൊണ്ട് രസത്തിൻ്റെ രസം ആസ്വദിച്ചു

  • @shaniyavlog5189
    @shaniyavlog5189 6 месяцев назад +8

    കാട്ടു തക്കാളിയുടെയും കാട്ടു കൈപയുടെയും വിത്ത് അയച്ചു തരുമോ അമ്മേ

  • @shaniyavlog5189
    @shaniyavlog5189 6 месяцев назад +3

    എന്റെ അമ്മേ നിങ്ങളുടെ വീഡിയോ കണ്ടിരുന്നാൽ എന്റെ എല്ലാ ടെൻഷനും മാറും നന്ദി

  • @Joseph-thomas-z3n
    @Joseph-thomas-z3n 7 месяцев назад +4

    ടീച്ചർ പറയുന്നതും കേൾക്കാൻ എന്ത് രസം, നന്ദി ടീച്ചർ 🙏🏻❤️

  • @anithar169
    @anithar169 7 месяцев назад +3

    രസം ഗംഭീരം👌👌 ടീച്ചറിന്റെ വിവരണം അതിലും ഗംഭീരം🥰

  • @jayalakshmirahul4230
    @jayalakshmirahul4230 7 месяцев назад +3

    എന്തോ വല്ലാത്ത ഒരു ഫീൽ ആണ് കാണാനും കേൾക്കാനും ♥️ കുട്ടിക്കാലം ഓർമ വരും ❤️❤️

  • @DoniyaSojan-z2b
    @DoniyaSojan-z2b 7 месяцев назад +4

    പാചകത്തെ എത്ര മനോഹരമായാണ് നിങ്ങൾ അവതരിപ്പിക്കുന്നത്
    വളരെ നല്ലത്
    അഭിനന്ദനങ്ങൾ
    അട്ടപ്പാടിയിൽ എവിടെയാ

  • @prabhacnn4877
    @prabhacnn4877 7 месяцев назад +9

    കാട്ടു തക്കാളിയുടെയും കാട്ടു പാവക്കയുടെയും വിത്തു കിട്ടാൻ വല്ല മാർഗവും ഉണ്ടോ

  • @vidhyamanoj1585
    @vidhyamanoj1585 7 месяцев назад +5

    പാചകം ഗംഭിരം വാചകം അതിഗംഭീരം ❤

  • @Jinnie.97
    @Jinnie.97 7 месяцев назад +3

    എന്ത് രസമാ മുത്തശ്ശിയുടെ സംസാരം കേൾക്കാൻ ❤

  • @FathimaZuharaKannur
    @FathimaZuharaKannur 7 месяцев назад +6

    നോമ്പ് എടുത്തിട്ടാ കാണുന്നത്.... കൊതി വന്നു പോയി കണ്ടിട്ട്

  • @fousisheriff1649
    @fousisheriff1649 7 месяцев назад +3

    മുത്തശ്ശിയുടെ അടുത്തുപോയി ഇതുപോലെ കറികളൊക്കെ കൂട്ടി കുറച്ചു കഴിക്കാൻ മോഹം❤

  • @adhivasok9442
    @adhivasok9442 7 месяцев назад +4

    ചക്കാപാട വറ്റൽ എങ്ങനാ ഉണ്ടാകുന്നതെന്ന് ഒരു വീഡിയോ ചെയ്യുമോ ടീച്ചർ അമ്മേ ❤

  • @sajithsajith242
    @sajithsajith242 7 месяцев назад +5

    ടീച്ചറെ ഇങ്ങനെ പറഞ്ഞു കൊതിപ്പിക്കല്ലേ. വായിൽ വെള്ളമൂറുന്നു 😂😂

  • @athulpv29
    @athulpv29 7 месяцев назад +3

    എന്റെ മുത്തശ്ശിയുടെ കൈപുണ്യത്തിൽ ഉണ്ടാക്കിയ.. നാടൻ ഭക്ഷണം ഒന്ന് കഴിക്കണം... ങ്ങനെ പ്രകൃതിയുടെ വിഭവങ്ങൾ പ്രകൃതിയെ സാക്ഷിയാക്കി മുത്തശ്ശിയുടെ കൈപുണ്യമ ഒന്ന് കഴിക്കണം.... ഹാ എന്ത് നടക്കാത്ത സ്വപ്നം...

  • @shajik6930
    @shajik6930 7 месяцев назад +4

    കാട്ടു തക്കാളി രസം സൂപ്പർ മുത്തശ്ശി🥰❤... വായിൽ കപ്പലോട്ടം നടത്താൻ...... 😆

  • @ManuManu-pn2il
    @ManuManu-pn2il 7 месяцев назад +1

    കാട്ടുതക്കാളി എന്ത് ഭംഗിയാണ് . കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പിൽ പുതഞ്ഞ പച്ചകളർ എന്ത് ഭംഗി

  • @ANTMMW
    @ANTMMW 7 месяцев назад +1

    ഒന്നും കഴിക്കാൻ കൊതി തോന്നാറില്ല. കണ്ടും, കേട്ടും കണ്ണും ചെവിയും തൃപ്തിയാവുമ്പോൾ തന്നെ മനസ്സ് നിറയുന്നു. മനസ്സ് നിറഞ്ഞാൽ പിന്നെ വയറ് വിശക്കില്ലല്ലോ❤❤❤❤❤❤

  • @ani.s2163
    @ani.s2163 7 месяцев назад +4

    എനിക്ക് ഇപ്പോ തന്നെ വേണം ഈ രസം❤❤❤😢😢

  • @saleenathekkattil8750
    @saleenathekkattil8750 7 месяцев назад +5

    എന്റെ മുത്തശി. എന്തൊരു കാവ്യൽ മകതയുള്ള സംസാരം നാട് എവിടെയാണ്. ഒരു

  • @athira2126
    @athira2126 7 месяцев назад +2

    Thumbnail kandappo thanne wow ❤❤❤❤ കാട്ടു തക്കാളി ചുന്ദരി മണികൾ thanne ❤❤❤❤🍅🍅🍅

  • @Das-it4dr
    @Das-it4dr 7 месяцев назад +2

    ഇന്നത്തെ മലയാള മനോരമ ന്യൂസ് പേപ്പർ ദക്ഷിണ യെ കുറിച്ച് ഒരു ഫീച്ചർ ഉണ്ട് സുപ്പർ ❤❤❤❤🎉❤❤❤❤❤🎉❤❤

  • @Devanpes
    @Devanpes 7 месяцев назад +2

    ❤❤❤ ee channel kanumbo aa time vere onnum manasileku kayarivarila....... Oru relaxation annu sarikummm😍

  • @jasiyanizar5703
    @jasiyanizar5703 6 месяцев назад +2

    Tempting, its a visual treat. Commentary adds life to it❤

  • @HoneyManoj-b4l
    @HoneyManoj-b4l 7 месяцев назад +2

    എന്തു രസം...കേട്ടിരിക്കാനും, കണ്ടിരിക്കാനും 🥰🥰🥰🥰👏👏👏👏

  • @nadeeramoideen7127
    @nadeeramoideen7127 7 месяцев назад +1

    തളിർക്കുന്നു, പൂക്കുന്നു, കായ്ക്കുന്നു, ഈ കാവ്യാത്മക ശൈലി, പറയാതെ വയ്യ കേൾക്കുമ്പോൾ, കാണുമ്പോൾ വല്ലാത്തൊരു അനുഭൂതി 👍🏻👍🏻

  • @voiceofkerala5065
    @voiceofkerala5065 7 месяцев назад +2

    ചക്ക പാട വറ്റൽ എങ്ങനെയാ ഉണ്ടാക്കുന്നതെന്നു ഒരു video ചെയ്യുമോ. ഞാൻ first time ആണ് കേൾക്കുന്നത്.

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 7 месяцев назад +3

    എത്രയും പെട്ടന്ന് 1m എത്തുന്നത് കാത്തിരിക്കുന്നു❤❤❤❤❤

  • @sajinikumarivt7060
    @sajinikumarivt7060 7 месяцев назад +5

    Ennum video ittal athrem santhosham 💖💖💖

  • @minivarghese8612
    @minivarghese8612 7 месяцев назад +3

    Superb, കാട്ടുപാവലിന്റെയും കാട്ടുതക്കാളിയുടെയും വിത്ത് എങ്ങനെ കിട്ടും?

  • @BinduR-d1n
    @BinduR-d1n 7 месяцев назад +2

    ഉള്ളി, വെളുത്തുള്ളി, എല്ലാം വീട്ടിലെ പറമ്പിൽ ഉണ്ടായത് ആണോ great🙏

  • @lenajoby1821
    @lenajoby1821 7 месяцев назад +1

    Techarinte videos കാണുമ്പോൾ മനസിന്‌ നല്ല ഒരു സുഖം. കുറെ നിമിഷത്തേയ്ക്ക് എല്ലാം മറക്കും

  • @shinyvarghese6811
    @shinyvarghese6811 7 месяцев назад +1

    അടിപൊളി രസം, വീഡിയോയ്ക്ക് എത്ര നീളമുണ്ടെങ്കിൽ കാണാൻ ഇഷ്ടമാണ്. പലപ്പോഴും അത് ആഗ്രഹിച്ചിട്ടുമുണ്ട്

  • @flancygeorge1876
    @flancygeorge1876 7 месяцев назад +3

    മായ മില്ലാത്ത മനുഷ്യർ❤

  • @su84713
    @su84713 7 месяцев назад +2

    ആയ് നല്ല രസം, കേൾക്കാൻ രസം , കാണാൻ രസം കഴിച്ചാലോ അതിലും രസം.👌👌👍👍 നല്ല രസമുണ്ട് മുത്തശ്ശി അടിപൊളി രസം😍😍

  • @sajanjoseph3685
    @sajanjoseph3685 7 месяцев назад +1

    വിജയലക്ഷ്മി ടീച്ചറിന്റെ ശബ്ദം എത്ര മനോഹരം ❤️
    ഗോപാലകൃഷ്ണൻ സർ, ഇന്ദുലേഖ, എഡിറ്റർ ഉണ്ണിയാർച്ച, കണ്ണകി, വിഷ്ണുജിത്ത്, അഭിലാഷ്, ഗൗതം, അനുരാധ പിന്നെ നമ്മുടെ ഹിപ്പാച്ചി (ഹിരണ്യ, പാർഥൻ, ചിന്മയി ) മൂവർ സംഘം... സാരംഗ് കുന്നിലെ കാഴ്ചകൾ ലോകം കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു.... ഇന്നത്തെ സൺ‌ഡേ സപ്പ്ളിമെന്റ് (മലയാള മനോരമ ) അട്ടപ്പാടിയിലെ നിങ്ങളാണ് താരങ്ങൾ ❤️❤️❤️❤️❤️

    • @swathyrajumon7470
      @swathyrajumon7470 7 месяцев назад +1

      Athe Athe.... Njaanum vaayichu innathe sunday suppliment👌

  • @thanjolife
    @thanjolife 7 месяцев назад +2

    ശ്രവണ മധുരമായ അവതരണം..... ഒട്ടും സ്കിപ് ചെയ്യാതെ ആസ്വദിച്ചു ഓരോ സെക്കൻഡും .... ❤

    • @dakshina3475
      @dakshina3475  7 месяцев назад +1

      ഒരുപാട് സന്തോഷം 🥰❤️

  • @easahajiraeasa5683
    @easahajiraeasa5683 7 месяцев назад +2

    തക്കാളി കണ്ടിട്ട് വെറുതെ എടുത്തു കഴിക്കാൻ തോന്നുന്നു 😍😋👌

  • @preethipaliath
    @preethipaliath 6 месяцев назад +2

    Ithanneyalle saayippummaru cherry tomato ennu vilikkunnathu? 😊

  • @Deva-zn6kr
    @Deva-zn6kr 7 месяцев назад +2

    ഇങ്ങനെ കൊതിപ്പിക്കല്ലെ മുത്തശ്ശി 🥹❤

  • @praseedashyam
    @praseedashyam 7 месяцев назад +6

    കാട്ട് പാവലിന്റെയും കാട്ടു തക്കാളിയുടെയും വിത്ത് തരാമോ

  • @sreedevimenon8264
    @sreedevimenon8264 7 месяцев назад +1

    Namaste,Parayan vakkukalilla,endoru rasamanu kananum,kelkkanum eganeyulla jeevitham undavumo!oru neduveerppode swayam chodikkunnu ❤️👏👌👍🙏

  • @V2K.komban__Live
    @V2K.komban__Live 7 месяцев назад +7

    എനിക്ക് അവിടെ വരണം എന്ന് തോന്നുന്നു.കുറെ ദിവസം അവിടെ വന്നു നിന്നോട്ടെ മുത്തശ്ശി.😊

  • @mufeenosh4751
    @mufeenosh4751 7 месяцев назад +3

    രസത്തിൻ്റെ മണം എനിക്ക് ഇവിടെ കിട്ടി❤ എൻ്റെ കുഞ്ഞ് കണ്ണെടുക്കാതെ കണ്ടിരുന്നു❤

    • @dakshina3475
      @dakshina3475  7 месяцев назад

      ഒത്തിരി സന്തോഷം 🥰❤️

  • @fathimaa8000
    @fathimaa8000 6 месяцев назад +4

    Ith cherry tomato ano?

  • @rd7002
    @rd7002 7 месяцев назад +3

    Your voice is amazing. ❤

  • @AbhijithPradeepan
    @AbhijithPradeepan 6 месяцев назад +3

    Kaatu thakkaliyude vithu kittumo

  • @priyankajohny123
    @priyankajohny123 7 месяцев назад +1

    Ee muthachanem muthashinem neritt kanan agraham und avarude eee swargavum

  • @rekhakishor1978
    @rekhakishor1978 7 месяцев назад +4

    മുത്തശ്ശിയുടെ രസം അടിപൊളി😍 ഒരു സംശയം
    ജീരകം ചേർക്കാറില്ലേ രസത്തിൽ?

    • @ashithasujith417
      @ashithasujith417 6 месяцев назад +1

      ഞാനും ചിന്തിച്ചു, എന്തെ മുത്തശ്ശി ജീരക കുഞ്ഞുങ്ങളെ മറന്നോ

    • @Cr7-o9l7m
      @Cr7-o9l7m 6 месяцев назад

      ​​@@ashithasujith417njangalu edu ella ningalude nattil edumo

    • @chithrabiju9292
      @chithrabiju9292 6 месяцев назад +2

      ജീരകം രസത്തിൽ ഞങ്ങൾ ഒന്നും ഇടാറില്ല...അതിന്റെ ഒരാവശ്യവും ഇല്ല

  • @nandinikumar2182
    @nandinikumar2182 7 месяцев назад +1

    കാണാനും കേൾക്കാനും എന്തു രസം സൂപ്പർ 👍

  • @xib38krishnapriyabiju72
    @xib38krishnapriyabiju72 7 месяцев назад +1

    Ennathepoleyum super.. ❤❤❤ee pachakarikalokke krishi cheyyunna reethi pankuvekkamo dears..?? Athinayi videos cheyyamo.. 😍

  • @ss_mariyambeevi7493
    @ss_mariyambeevi7493 7 месяцев назад +2

    Amma kachenna undakki kanikkamo. Rasam nannayittund

  • @aaishaashkar
    @aaishaashkar 7 месяцев назад +2

    Excellent ❤ammayude samsaram super

  • @soumyas3331
    @soumyas3331 6 месяцев назад +3

    കരിനെല്ലിക്ക ഉണ്ടാക്കുന്ന വിധവും മത്തൻകുരു , പുഴുക്കലരി ചേർത്തുണ്ടാക്കുന്ന വിഭവവും വെണ്ടക്ക വറ്റൽ ഉണ്ടാക്കുന്ന വിധവും ചക്കാപപ്പടം ഉണ്ടാക്കുന്ന വിധവും കൂടി ഇടനെ ടീച്ചർ 😊

  • @PSCpredictor
    @PSCpredictor 7 месяцев назад +4

    എൻ്റമ്മോ നോൺ വെജ് മാറി നിക്കും 😫😫😲😋😋😛

  • @beenac-sg8fd
    @beenac-sg8fd 5 месяцев назад +4

    കാട്ടുതക്കാളിയുടെ വിത്ത് എവിടെയെങ്കിലും കിട്ടുമോ

  • @Das-it4dr
    @Das-it4dr 7 месяцев назад +1

    പേപ്പർ വായിച്ചപ്പോൾ ഹിപ്പാചി പിടികിട്ടി ❤❤🎉

  • @miniskaiview8032
    @miniskaiview8032 7 месяцев назад +1

    വായിൽ കപ്പലോട്ടാനുള്ള വെള്ളം. എന്താ രസം.

  • @diputc5669
    @diputc5669 7 месяцев назад

    ടീച്ചർ ഇന്ന് മനോരമ സപ്ലിമെൻ്റിൽ വായിച്ചു
    അടിപൊളി
    വായിച്ചു കഴിഞ്ഞ ഉടൻ യൂട്യൂബിൽ തിരഞ്ഞു
    നാടൻ കൃഷികളും പാചകരീതികളും ഭക്ഷണ ശീലങ്ങളും തിരികെ വരട്ടെ

    • @dakshina3475
      @dakshina3475  7 месяцев назад

      ഒത്തിരി സന്തോഷം ❤️🥰

  • @SreenivasanSree-np9mg
    @SreenivasanSree-np9mg 7 месяцев назад +2

    Muthashi kottagal egana undakune onu padipichu tharuo❤😊plssss

  • @sheljasaigald8472
    @sheljasaigald8472 7 месяцев назад +3

    ടീച്ചറുടെ രസം കണ്ടാലറിയാം അതിന്റെ രുചി. കാട്ടുതക്കാളിയും മണി തക്കാളിയും ഒന്ന് തന്നെയാണോ .

    • @deepas6620
      @deepas6620 7 месяцев назад

      അല്ല, മണീതക്കാളി ചെറുതാണ്, കുരുമുളകിന്റെ വലിയ ഒരു മണിയോളമേ ഉളളൂ, പഴൂക്കുമ്പോൾ കറുപ്പ് നിറമാണ്

    • @sheljasaigald8472
      @sheljasaigald8472 7 месяцев назад

      @@deepas6620 ok. Tnx.

  • @sangee9653
    @sangee9653 7 месяцев назад +2

    Ethra sundarikalaya thakkalikal..

  • @devanadhipaaru4513
    @devanadhipaaru4513 7 месяцев назад +1

    ഒരുപാട് കഥകൾ പറയാതെ വച്ചിരിക്കുന്നു.... 🥰🥰🥰

  • @suneerk7730
    @suneerk7730 7 месяцев назад +2

    Muthasside video orupad ishtaman ❤

  • @ithentestyle
    @ithentestyle 7 месяцев назад +5

    രസം കണ്ടിട്ട് സാമ്പാർ പോലെ

  • @suryanarayanansanthi
    @suryanarayanansanthi 7 месяцев назад

    നന്നായിരിക്കുന്നു അവതരണം പല പ്രാവിശ്യം പറഞ്ഞാലും മതിയാവില്ല

  • @divyat352
    @divyat352 7 месяцев назад

    സാമ്പാറും മീൻവറുത്തതും രസവും കൂട്ടി ഞാൻ നേരത്തെ തന്നെ ചോറുണ്ടു

  • @lalithasuresh2023
    @lalithasuresh2023 7 месяцев назад +2

    കാണാനും കേൾക്കാനും ബഹുരസം 🥰🥰🥰🥰🥰❤️❤️❤️❤️

  • @prinzadamz
    @prinzadamz 7 месяцев назад +1

    What a Narration !!! Mesmerizing 🪄

  • @bincy9425
    @bincy9425 7 месяцев назад +1

    Monorama news paper kanduvannatha... beautiful...

  • @bimalraj6959
    @bimalraj6959 5 месяцев назад +1

    വളരെ സത്യം

  • @dhanu9512
    @dhanu9512 6 месяцев назад +3

    Amme❤ onnnu chodhichotte avide aarum non veg kazhikarile. Ariyan oola kavuthukan kond chodhich enne oloo🙏

  • @Kv2024feb5
    @Kv2024feb5 6 месяцев назад

    Nammudey mann aduppu yenganey cheidhu mutthashi..? We want to know how the firewood stoves are made ... Please tell us 🙏🏻🙏🏻🙏🏻 From Tamil Nadu

  • @SUBASHKS-u9x
    @SUBASHKS-u9x 7 месяцев назад +4

    Hi, i am, your big, fan

  • @NVibeNiranjanNeerav
    @NVibeNiranjanNeerav 7 месяцев назад +1

    ഈ പഴുത്ത കുഞ്ഞിതക്കാളി വെറുതെ തിന്നാനും എന്താ ടേസ്റ്റ്.😋 ഇന്നലെയും കൂടി കഴിച്ചതെ ഉള്ളൂ ❤

    • @Radh333
      @Radh333 7 месяцев назад

      അതിന്റെ വിത്ത് എവിടുന്ന് കിട്ടും

    • @su84713
      @su84713 7 месяцев назад

      ഞങ്ങൾക്ക് ഇങ്ങനെയുള്ള സാധനങ്ങൾ ഒന്നും കിട്ടില്ല

  • @rejimolj2572
    @rejimolj2572 7 месяцев назад +1

    അദ്ധ്വാനത്തിൻ്റെ മഹത്വം മനോഹരമായ വർണ്ണനകളിൽ

    • @dakshina3475
      @dakshina3475  7 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @goldenfin895
    @goldenfin895 6 месяцев назад +3

    Thakali vithe tharamo

  • @sherlymathew2042
    @sherlymathew2042 7 месяцев назад

    ഇന്ന് സാ രംഗ് നെപ്പറ്റിയുള്ള ഒരു ന്യൂസ്‌ മലയാള മനോരമ പത്രത്തിൽ ഉണ്ടായിരുന്നു.എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം. നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. തളിരിടുന്ന ചെടിപോലെ.

    • @dakshina3475
      @dakshina3475  7 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl 7 месяцев назад +1

    Njanum epol eganevokke samsarikarubdu cook chayumbol ....😂😂😂❤❤❤❤
    Njan sadarana rasam undakki epol ...apol annu e rasam kandathu ..eni egane o nnu undakki kodukanam❤❤❤

    • @dakshina3475
      @dakshina3475  7 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @canreviewanything3641
    @canreviewanything3641 7 месяцев назад +3

    എന്താ...... രസം....😊😊😊

  • @nazeerashanavas2380
    @nazeerashanavas2380 7 месяцев назад +2

    Cherry തക്കാളി ആണോ

  • @aparnakj6727
    @aparnakj6727 7 месяцев назад

    രസവും രസം പാകപ്പെടുത്തലിന്റെ വർണനയും വളരെ രസമായിരിക്കുന്നു കേട്ടോ?

  • @NishadPattambi-eo4vw
    @NishadPattambi-eo4vw 7 месяцев назад +1

    ഹോം ടൂർ ചെയ്യോ മുത്തശ്ശി സാരംഗ് മുഴുവൻ കാണാനാ ❤️

  • @robinr4542
    @robinr4542 5 месяцев назад +2

    Navil kothiyuda thulli chattam

  • @shanushaji6897
    @shanushaji6897 7 месяцев назад

    ഇ തക്കാളി നമ്മുടെ വീട്ടിലും ഉണ്ട്. സൂപ്പർ 👌🏻

  • @sabarishmallissery2600
    @sabarishmallissery2600 7 месяцев назад +1

    Ithile muthassiye onnu meet cheyyan pattuo

  • @manjushashijo5229
    @manjushashijo5229 3 месяца назад +3

    vith തരാമോ....

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 7 месяцев назад

    എന്ത് ഭംഗിയാ കുഞ്ഞൻ തക്കാളി ❤❤🥰🥰

  • @udhayaselvib2233
    @udhayaselvib2233 7 месяцев назад

    I didn't blink while watching this video. Great video makin g and recipe too.👏👏👏👏