ടീച്ചറെ ആവനാഴിയിൽ പരതി. വാക്കുകൾക്ക് പഞ്ഞം.പാചകം മനോഹരം. വർണ്ണന അതിമനോഹരം. ഓട്ടുകിണ്ണത്തിൽ കഞ്ഞി വിളമ്പുന്നതു കണ്ടു രണ്ടു പേരും പ്ലാവിലയിൽ കഞ്ഞി കോരി ( പണ്ടു പാടത്തേക്കു വെള്ളം തേവിയിരുന്ന കൊട്ട) പണ്ടത്തെ തേക്കൊട്ടപോലെ പതുക്കെയല്ലേ വായിലേക്ക് ഒഴിക്കുന്നത് എന്ന് കണ്ട ഞാൻ പാഞ്ഞു. ഇടക്ക് ഏന്തി വലിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ച ഹൃദയം പിളർക്കുന്നതായിരുന്നു. തളർന്നു, കിതച്ചു. കണ്ട പാറയിൽ ഇരുന്നു. താടിക്കു കൈത്താങ്ങു കൊടുത്തു. ഒന്നു കൂടി നോക്കി അവസാന വിരലും നക്കി ഏമ്പക്കം വിടുന്ന കാഴ്ച. ഞാൻ കൂർക്കം വലിച്ചുറങ്ങി.
ദൈവമേ ഇത്രയും നല്ല ഒരു യൂ ട്യൂബ് ചാനൽ ഞാൻ കണ്ടിട്ടില്ല 🥰 എന്നും നോക്കിയിരിക്കും പുതിയത് വന്നോ എന്നറിയാൻ... ദൈവം അനുഗ്രഹിക്കട്ടെ ടീച്ചറിനെയും മാഷിനെയും 🙏❤️
മുതിരക്ക് ഇത്രയും ടേസ്റ്റും ഭംഗിയും ഉണ്ടായിരുന്നോ?.. മുത്തശ്ശിയുടെ വർണ്ണന കൊണ്ടാകാം ഗോഡ് ബ്ലസ് യൂ.... നാളെ രാവിലെ എനിക്ക് മുതിര തോരൻ തന്നെ 👍👍🔥❤️❤️❤️..... സൂപ്പർ മുതിര കൂട്ടി കഞ്ഞി കുടിച്ച ഒരു ഫീൽ👌👌👌😍😍😍
കുതിരക്ക് മുതിരയാണ് കൊടുക്കുക എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.പഴയ കാലം ഒരു വീട്ടിൽ പാൽ വാങ്ങിക്കുവാൻ പോകുമ്പോൾ മുതിര ആട്ടു കല്ലിൽ അരക്കുന്നത് കണ്ഡിട്ടുണ്ട്. കണ്ടo കൂട്ടുന്ന മൂരിക്ക് കൊടുക്കുവാൻ ആണ് എന്ന് പറഞ്ഞിട്ടുണ്ട്🙏
നിങ്ങളുടെ ഫാമിലി, അവരുടെ മക്കൾ, കൊച്ചുമക്കൾ, അവരുടെ ജോലി, ഇപ്പോൾ താമസിക്കുന്നത്,ക്യാമറ man, sarang history ഇതെല്ലാം അറിയാൻ ആഗ്രഹം ഉണ്ട്....❤❤❤❤ എല്ലാരേം ഒരുമിച്ച് കാണുവാനും 🤗🤗.. Vedios ellam 👌🏽👌🏽👌🏽
ദക്ഷിണയുടെ ഓരോ വീഡിയോയും നമ്മുടെ നാടിനും സംസ്കാരത്തിനും ഉള്ള ഒരു ദക്ഷിണ തന്നെ ആണ്...നാടിൻ്റെ നന്മക്കും ഭക്ഷണ രീതികൾക്കും മലയാളഭാഷക്കും ഒക്കെ ഒരു മുതൽക്കൂട്ട് ❤❤❤
ചീനച്ചട്ടിയിൽ തയാറായിരിക്കുന്ന സുഗന്ധ അലങ്കാരങ്ങൾ... 👌🏻👌🏻👌🏻👌🏻തൂശനിലയിൽ മുതിരതോരൻ പകർന്നപ്പോൾ ആഹാ.. എന്താ ഭംഗി. സീനിയർ സിറ്റിസണും സീനിയർ സിറ്റി ഡോട്ടറും.... ടീച്ചറേ... 😄🥰
പനിച്ചൂടിലും ഇത് കാണുമ്പോൾ ഒരു സുഖം....അമ്മ പകർന്ന ചൂട് കഞ്ഞിയും പയറും പിന്നെ കാട്ടു നെല്ലിക്ക അച്ചാറും ആണ് ഒരു ആശ്വാസം..മഴക്കാലത്ത് ചൂട് കഞ്ഞിയും അതിൻ്റെ മികച്ച പലതരം combo- കളും നൽകുന്ന രുചിയും സുഖവും ഒന്ന് വേറെ തന്നെ....♥️
city-ൽ നിന്നും അകന്നു മാറി സമാധാനമായി ജീവിക്കുന്ന City - son നും , City - daughter നും ❤🙏🏻 ഈ സമാധാനവും സന്തോഷവും എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇന്ന് ഇവിടെ മുതിര തോരൻ ആയിരുന്നു. ഈ മുതിര തോരനും കഞ്ഞിയും കാണുമ്പോൾ എനിക്ക് ഗുരുവായൂർ അമ്പലത്തിലെ ഉത്സവ കഞ്ഞി ഓർമ വരുന്നു. കഞ്ഞി കുടിക്കാൻ മാത്രമായി കുറെ നേരം ക്യൂ നിന്ന് വയർ നിറച്ചും കഴിച്ചത്... ഇടിച്ചക്കയും മുതിര തോരനും... ഈ ചൂടൻ ആർത്തവം താമസിക്കുമ്പോൾ മികച്ച ഔഷധം കൂടിയാണ്. ഉപ്പില്ലാതെ മുതിര വേവിച്ച വെള്ളം വെറും വയറ്റിൽ കുടിച്ചാൽ വൈകി വരുന്ന ആർത്തവത്തിന് പരിഹാരം ആണ്.
മുത്തച്ഛ ആ അടുപ്പ് എങ്ങനെയാ ഉണ്ടാക്കുന്നെ എന്നൊരു വിഡീയോ ചെയ്യുവോ നിങ്ങളുടെ ജീവിതം കണ്ടിട്ടു കൊതി വരുന്നു അതു പോലെ ജീവിക്കാൻ . എന്നെ കൊണ്ട് ആകുന്നപോലെ പ്രകൃതിയെ സംരക്ഷിക്കുന്നുണ്ട് നിങ്ങൾ എന്റെ പ്രചോദനം ദൈവം ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤
Aaa oru background 🎶.............വീണയും mridangavum തമ്മില്‍ യോജിക്കുന്ന ആ ഈണവും.......... Serikum ഒരു ഗൃഹാതുരത്വം ആര്‍ക്കും aaswathikavunna ഒന്ന്❤❤❤🎉🎉🎉
എന്താ വിവരണം.... ടീച്ചർ.. മാസ്മരിക ശബ്ദം... അവിടെ വരണം എന്നും ഒന്ന് രണ്ടു ദിവസം തങ്ങണം എന്നൊക്കെ തോന്നുന്നു... കോളേജ് കാലം മുതൽ കേൾക്കുന്നതാണ് sarangine കുറിച്ച്... എന്ന് സാധിക്കുമോ എന്തോ.... ആ ഭാഗ്യം ഉണ്ടാകുമോ...❤❤️
ടീച്ചറമ്മാ നല്ല ആഹാരം നമ്മുടെ സ്ഥലത്ത് 2 അമ്പലങ്ങളിൽ ദിവസവും കഞ്ഞിയും മുതിരയും ചെട്ടികുളങ്ങര അമ്പലത്തിൽ മുതിര പുഴുക്ക് കൂട്ടത്തിൽ അസ്ത്രവുംഓച്ചിറയിൽ മുതിര തോരൻ
എന്റെ മകൾ മീനുവാണ് ആദ്യമായി സാരംഗ് നെയും മുത്തശ്ശിയെയും ഞങ്ങക്ക് പരിചയപ്പെടുത്തിയത്( വീഡിയോ കണ്ട്). മുത്തശ്ശിയുടെ വിവരണം കേട്ടാൽ മതിയാവില്ല, ഒപ്പം ഓരോ വിഭവങ്ങൾ, എല്ലാമെല്ലാം ഒരുപാടിഷ്ടം. പാലക്കാട് വന്നപ്പോൾ ഒന്ന് ശ്രമിച്ചതാണ് നേരിട്ട് എല്ലാം കാണാൻ. നടന്നില്ല. സന്ദർശനത്തിന് ബുദ്ധിമുട്ട്, മുത്തശ്ശനും മുത്തശ്ശിക്കും പനിയെന്നാ പറഞ്ഞത്
സ്ഥിരം പ്രേക്ഷകർ like adikku👍🏻
❤❤❤
ഞാൻ
Njanum
ഞാൻ
Njan
ഒരു തവണയെങ്കിലും സാരംഗ് സന്ദർശിക്കണമെന്നുണ്ട്.... മുത്തശ്ശിയുടെ അവതരണം മനോഹരം ❤️🌸
ടീച്ചറെ ആവനാഴിയിൽ പരതി. വാക്കുകൾക്ക് പഞ്ഞം.പാചകം മനോഹരം. വർണ്ണന അതിമനോഹരം. ഓട്ടുകിണ്ണത്തിൽ കഞ്ഞി വിളമ്പുന്നതു കണ്ടു രണ്ടു പേരും പ്ലാവിലയിൽ കഞ്ഞി കോരി ( പണ്ടു പാടത്തേക്കു വെള്ളം തേവിയിരുന്ന കൊട്ട) പണ്ടത്തെ തേക്കൊട്ടപോലെ പതുക്കെയല്ലേ വായിലേക്ക് ഒഴിക്കുന്നത് എന്ന് കണ്ട ഞാൻ പാഞ്ഞു. ഇടക്ക് ഏന്തി വലിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ച ഹൃദയം പിളർക്കുന്നതായിരുന്നു. തളർന്നു, കിതച്ചു. കണ്ട പാറയിൽ ഇരുന്നു. താടിക്കു കൈത്താങ്ങു കൊടുത്തു. ഒന്നു കൂടി നോക്കി അവസാന വിരലും നക്കി ഏമ്പക്കം വിടുന്ന കാഴ്ച. ഞാൻ കൂർക്കം വലിച്ചുറങ്ങി.
ദൈവമേ ഇത്രയും നല്ല ഒരു യൂ ട്യൂബ് ചാനൽ ഞാൻ കണ്ടിട്ടില്ല 🥰 എന്നും നോക്കിയിരിക്കും പുതിയത് വന്നോ എന്നറിയാൻ... ദൈവം അനുഗ്രഹിക്കട്ടെ ടീച്ചറിനെയും മാഷിനെയും 🙏❤️
വെള്ളത്തിൽ മുക്കിയിട്ട് മുതിരയുടെ വാശി മാറ്റി ടീച്ചർ,... ടീച്ചറുടെ സംസാരം, എത്രകേട്ടാലും മതി വരില്ല. അത്രയ്ക്കും മനോഹരം |
Skip അടിക്കാതെ കണ്ടിരുന്നു പോകുന്ന.. ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ചാനൽ..
സത്യം
Athy
സത്യം
മുതിരക്ക് ഇത്രയും ടേസ്റ്റും ഭംഗിയും ഉണ്ടായിരുന്നോ?.. മുത്തശ്ശിയുടെ വർണ്ണന കൊണ്ടാകാം ഗോഡ് ബ്ലസ് യൂ.... നാളെ രാവിലെ എനിക്ക് മുതിര തോരൻ തന്നെ 👍👍🔥❤️❤️❤️..... സൂപ്പർ മുതിര കൂട്ടി കഞ്ഞി കുടിച്ച ഒരു ഫീൽ👌👌👌😍😍😍
Super sadhanam Njan idakuidaku undakkum. Palakkad spl muthira puliyum undakkum
മുതിര കൂട്ടിയാൽ കുതിര യുടെ ശക്തി ഉണ്ടാവും ...
കുതിരക്ക് മുതിരയാണ് കൊടുക്കുക എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.പഴയ കാലം ഒരു വീട്ടിൽ പാൽ വാങ്ങിക്കുവാൻ പോകുമ്പോൾ മുതിര ആട്ടു കല്ലിൽ അരക്കുന്നത് കണ്ഡിട്ടുണ്ട്. കണ്ടo കൂട്ടുന്ന മൂരിക്ക് കൊടുക്കുവാൻ ആണ് എന്ന് പറഞ്ഞിട്ടുണ്ട്🙏
ദക്ഷിണ എന്ന ഈ നാമധേയം അടിപൊളി തന്നെ
ഈ സംസാര ശൈലി
അത്യുത്തമം ആണ്
നിങ്ങളുടെ ഫാമിലി, അവരുടെ മക്കൾ, കൊച്ചുമക്കൾ, അവരുടെ ജോലി, ഇപ്പോൾ താമസിക്കുന്നത്,ക്യാമറ man, sarang history ഇതെല്ലാം അറിയാൻ ആഗ്രഹം ഉണ്ട്....❤❤❤❤
എല്ലാരേം ഒരുമിച്ച് കാണുവാനും 🤗🤗..
Vedios ellam 👌🏽👌🏽👌🏽
They have already done
Nostalgia
കേൾക്കാൻ തന്നെ എന്താ സുഖം
എന്തിനെക്കാൾ ആ അരി സുന്ദരം. നല്ല തവിട് കളയാത്ത അരി.
വീഡിയോകളെല്ലാം സൂപ്പർ. വ്യക്തമായ സംഭാഷണം. കാര്യമാത്രപ്രസക്തമായ നല്ല സ്ക്രിപ്റ്റ്.
ഗൃഹാതുരത്ത്വം തുളുമ്പുന്ന ഈ ജീവിത രീതി കണ്ടാൽ ആർക്കാണ് മതിവരിക. ഒരു തവണയെങ്കിലും സാരംഗ് സന്ദർശിക്കാൻ എനിയ്ക്ക് ആഗ്രഹമുണ്ട്. ❤️❤️❤️
Enikkum visit cheyyan agrahamund
എനിക്കും ആഗ്രഹമുണ്ട്.
ഏനിക്കും ആഗ്രഹമുണ്ട്
എനിക്കും
എനിയ്ക്കും
ദക്ഷിണയുടെ ഓരോ വീഡിയോയും നമ്മുടെ നാടിനും സംസ്കാരത്തിനും ഉള്ള ഒരു ദക്ഷിണ തന്നെ ആണ്...നാടിൻ്റെ നന്മക്കും ഭക്ഷണ രീതികൾക്കും മലയാളഭാഷക്കും ഒക്കെ ഒരു മുതൽക്കൂട്ട് ❤❤❤
മുതിര ഇഷ്ടമില്ല.... എന്നാൽ ഇത് കണ്ടപ്പോ മുതിര കൂട്ടി കഞ്ഞി കുടിക്കാൻ തോന്നുന്നു ❤️
❤❤
കണ്ടാലും കേട്ടാലും മതിവരുന്നില്ല, നേരിട്ട് കാണാനും ആഗ്രഹം
ചീനച്ചട്ടിയിൽ തയാറായിരിക്കുന്ന സുഗന്ധ അലങ്കാരങ്ങൾ... 👌🏻👌🏻👌🏻👌🏻തൂശനിലയിൽ മുതിരതോരൻ പകർന്നപ്പോൾ ആഹാ.. എന്താ ഭംഗി. സീനിയർ സിറ്റിസണും സീനിയർ സിറ്റി ഡോട്ടറും.... ടീച്ചറേ... 😄🥰
ആ കഞ്ഞിയും മുതിരയും കഴിക്കണം തോന്നി
എന്തൊരു രസമാണ് അവതരണം
ഇതുപോലെ മുതിര തോരൻ ഉണ്ടാക്കണം എനിക്കും 🙏
കണ്ണും, മനസ്സും, വയറും ഒരുപോലെ നിറയുന്നു.. 🥰🤝
❤️❤️❤️❤️❤️❤️❤️ എത്ര സുന്ദരമായ കാഴ്ചയും രുചിയും മുത്തശ്ശി മുത്തശ്ശനെയും അവിടുത്തെ എല്ലാവരെയും പറഞ്ഞാൽ തീരാത്ത അത്ര ഇഷ്ടം ❤️❤️❤️❤️❤️❤️💕💕💕
ഈ ആഹാരങ്ങൾ വീട്ടിൽ തന്നാൽ അത്ര ഇഷ്ട്ടൊന്നല്ല. പക്ഷേ കാണാൻ ഇത്രമേൽ ഇഷ്ടമുള്ള മറ്റൊരു ചാനൽ ഇല്ല അമ്മമ്മേ..
ഗംഭീരം ടീച്ചർ. ഇനിയും മഴക്കാലക്കാഴ്ചകളും വിഭവങ്ങളും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ ടീം ദക്ഷിണ
പനിച്ചൂടിലും ഇത് കാണുമ്പോൾ ഒരു സുഖം....അമ്മ പകർന്ന ചൂട് കഞ്ഞിയും പയറും പിന്നെ കാട്ടു നെല്ലിക്ക അച്ചാറും ആണ് ഒരു ആശ്വാസം..മഴക്കാലത്ത് ചൂട് കഞ്ഞിയും അതിൻ്റെ മികച്ച പലതരം combo- കളും നൽകുന്ന രുചിയും സുഖവും ഒന്ന് വേറെ തന്നെ....♥️
Kattunellika?
@@jnsha998 it's just amla
@@jnsha998 it's just amla
city-ൽ നിന്നും അകന്നു മാറി സമാധാനമായി ജീവിക്കുന്ന City - son നും , City - daughter നും ❤🙏🏻 ഈ സമാധാനവും സന്തോഷവും എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇന്ന് ഇവിടെ മുതിര തോരൻ ആയിരുന്നു. ഈ മുതിര തോരനും കഞ്ഞിയും കാണുമ്പോൾ എനിക്ക് ഗുരുവായൂർ അമ്പലത്തിലെ ഉത്സവ കഞ്ഞി ഓർമ വരുന്നു. കഞ്ഞി കുടിക്കാൻ മാത്രമായി കുറെ നേരം ക്യൂ നിന്ന് വയർ നിറച്ചും കഴിച്ചത്... ഇടിച്ചക്കയും മുതിര തോരനും... ഈ ചൂടൻ ആർത്തവം താമസിക്കുമ്പോൾ മികച്ച ഔഷധം കൂടിയാണ്. ഉപ്പില്ലാതെ മുതിര വേവിച്ച വെള്ളം വെറും വയറ്റിൽ കുടിച്ചാൽ വൈകി വരുന്ന ആർത്തവത്തിന് പരിഹാരം ആണ്.
First comment . muthashi parayunathu kelkan nalla rasam undenu thoyavar undo❤❤
❤❤❤
Me
Vishnu muthashiyude makan ano
❤...... ശബ്ദവും സംഗീതവും തന്നെ ഗംഭീരം....❤
കണ്ടാലും കണ്ടാലും മതി വരില്ല ഓരോ വീഡിയോയും അത്രയും സുന്ദരമാണ് ഓരോന്നും..
അങ്ങനെ ഞങ്ങളുടെ അട്ടപ്പാടിയിൽ നിന്നും ആദ്യത്തെ one മില്യൺ ചാനലിലേയ്ക്ക്.. 👍
മുത്തച്ഛ ആ അടുപ്പ് എങ്ങനെയാ ഉണ്ടാക്കുന്നെ എന്നൊരു വിഡീയോ ചെയ്യുവോ നിങ്ങളുടെ ജീവിതം കണ്ടിട്ടു കൊതി വരുന്നു അതു പോലെ ജീവിക്കാൻ . എന്നെ കൊണ്ട് ആകുന്നപോലെ പ്രകൃതിയെ സംരക്ഷിക്കുന്നുണ്ട് നിങ്ങൾ എന്റെ പ്രചോദനം ദൈവം ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤
എത്ര നല്ല അവതരണം. അതിമനോഹരമായ കാഴ്ചയും. സാരങ്ങിലേക്ക് വരാൻ മനസ്സു വെമ്പുന്നു.
ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവും ഉണ്ട്. exactly ❤
കാണുമ്പോൾ തന്നെ കൊതി ആവുന്നു
അവതരണവും ദൃശ്യാവിഷ്കാരവും കൊണ്ട് മുതിര തോരൻ വേറെ ലെവൽ❤❤❤
വർണനയിൽ ഇത്രക്കും രുചി ആണെകിൽ.. നേരിട്ട് എന്തായിരിക്കും മുത്തശ്ശി...😄😄... എത്ര.. പേർക്ക് മുത്തശ്ശി ഉണ്ടാക്കുന്ന food കഴിക്കാൻ ആഗ്രഹം ഉണ്ട്
ചിത്രേ❤❤😊
@@vijayalakshmisarang1352 🥰🥰
Aaa oru background 🎶.............വീണയും mridangavum തമ്മില്‍ യോജിക്കുന്ന ആ ഈണവും.......... Serikum ഒരു ഗൃഹാതുരത്വം ആര്‍ക്കും aaswathikavunna ഒന്ന്❤❤❤🎉🎉🎉
നിങ്ങളുടെ ഈ ചാനലിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല
അതിഗംഭീരം background music 'oh ഒരു രക്ഷയും ഇല്ല
Ithilorennam kandu urangaan poyaal oru pratyekam sugham aanu.
മലയാള ഭാഷയുടെ മനോഹാരിതക്കു മാറ്റുകൂട്ടുന്ന അതി മനോഹരമായ അവതരണം.😊😊 ഒട്ടും മടുക്കാതെ കാണാൻ പറ്റിയ ചാനൽ. Great job👍👍
6:31 - she is brilliant - she makes the cooking containers humorous.
ആ സൗണ്ട് and വീഡിയോ ഒന്നും പറയാൻ ഇല്ല ആരും കെട്ട് കണ്ടു പോവും
ആഹാ.. സുന്ദരമായ കാഴ്ച്ച.. പഴയ ഓർമ ഇതൊക്കെ ആണ് ജീവിതം ❤🙏🏼
എന്റെ ദൈവമേ മുതിരക്ക് താളിച്ചു ചേർക്കുന്നതിന് ഇത്രയും ആലങ്കാരിക വർണനയോ നമിച്ചു മുത്തശ്ശി 🙏നമിച്ചു സീനിയർ സിറ്റി ഡോട്ടരെ 👍🏻😄
😂😂
Sathyam❤
I gig GS jd kdg John @@vijayalakshmisarang1352
ഒരുമാതിരി ഊ..... ഡയലോഗ് 😊😊😊😊
സ്ഥിരം പ്രേക്ഷകൻ. നല്ല അവതരണം കണ്ടിരുന്നുപോകുന്ന ഒരേ ഒരു ചാനൽ 😍😍😍👍🏻👍🏻👍🏻നിങ്ങൾക്ക് ആയുസും ആരോഗ്യവും ദൈവം തരട്ടെ..ഇന്നത്ത തലമുറ കാണണ്ട ഒരു പാചകരീതി...
നല്ല അവതരണം മുത്തശ്ശി എന്നു പരിജയ പെduത്തിയപ്പോ അവതരണം ഈ മുതക്ഷിയാണെന്നു കരുതിയില്ല
പഴമയുടെ മാധുര്യം ഉള്ള നന്മയുള്ള കാഴ്ചകൾ. മുത്തശ്ശി ഒരുപാട് ഇഷ്ടം
കഥയും, കവിതയും നാടൻ പാചകവും സമന്വയിക്കുന്ന ഈ വീഡിയോ എത്രകണ്ടാലും കേട്ടാലും മതിവരില്ല. Super 👌🏻👌🏻👍🏻
എന്താ വിവരണം.... ടീച്ചർ.. മാസ്മരിക ശബ്ദം... അവിടെ വരണം എന്നും ഒന്ന് രണ്ടു ദിവസം തങ്ങണം എന്നൊക്കെ തോന്നുന്നു... കോളേജ് കാലം മുതൽ കേൾക്കുന്നതാണ് sarangine കുറിച്ച്... എന്ന് സാധിക്കുമോ എന്തോ.... ആ ഭാഗ്യം ഉണ്ടാകുമോ...❤❤️
ഒരിക്കൽ വരാനിടയാകട്ടെ❤❤😊
@@vijayalakshmisarang1352 വരണം... ടീച്ചർ... 🙏
ഇന്നെന്റെ 50 ആം പിറന്നാൾ.... ടീച്ചർ അയച്ച reply വായിക്കുമ്പോൾ പിറന്നാൾ സമ്മാനം കിട്ടിയ പ്രതീതി 😂
അടുപ്പ് , പാചകം, എല്ലാം സൂപ്പർ
സാരംഗ് മലയുടെ മുകളിൽ താമസിക്കുന്ന senior “cityson ”നേയും “city daughter ”നേയും ഒരുപാട് ഇഷ്ടം ❤️
കൊതിപ്പിച്ചു കൊല്ലുമല്ലോ....
ഒരു നല്ല മഴ പെയ്തു തോർന്ന സുഖം
ഗൃഹാതുരത്വം തുളുമ്പുന്ന കാഴ്ച.
ഞങ്ങളുടെ അടുത്തുള്ള ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ കൊടുക്കാറുള്ളത് കഞ്ഞിയും മുതിരയും ആണ്☺️
Ith. Kanumbo thanne enthoru santhoshamane
അവതരണം ഗംഭീരം 👌🏼......
Ethra kadalum mathiyavunilla athra manoharamaya avatharanam.❤❤🎉🎉
Cooking, music, script, sound effects, voice and diction all incorporated into a movie recipe for success!
Good luck bring us more!
മനോഹരം അതി മനോഹരം 😍ഗൃഹാദുരത്തം ഉണർത്തുന്ന കാഴ്ചയും ശബ്ദവും.. മൺചട്ടിക്ക് വരെ ജീവൻ ഉള്ളത് പോലെ ✨✨✨👍👍❤️❤️❤️❤️❤️
ഞാൻ ആദ്യമായാണ് ഇത് കാണുന്നത് അമ്മയുടെ സംസാരം കേട്ടു വന്നതാണ് ഒരു പാട് ഇഷ്ടമായി❤❤❤
Senior citizens dey sneham oru example anu for current generation 💞
I love the narration.
ടീച്ചറമ്മാ നല്ല ആഹാരം നമ്മുടെ സ്ഥലത്ത് 2 അമ്പലങ്ങളിൽ ദിവസവും കഞ്ഞിയും മുതിരയും ചെട്ടികുളങ്ങര അമ്പലത്തിൽ മുതിര പുഴുക്ക് കൂട്ടത്തിൽ അസ്ത്രവുംഓച്ചിറയിൽ മുതിര തോരൻ
അതെ ഞങ്ങളുടെ നാട് ഓച്ചിറ ❤ ചെട്ടികുളങ്ങര അമ്മ❤
അതെ ഓച്ചിറ കഞ്ഞിയും മുതിര കറിയും 😊
നല്ല കാര്യം വിജയ
Ethrayum allagarathodeyulla muthira puzhuk kannunathum kelkunathum adyam❤
പ്രിയാ❤❤
കണ്ണും.. മനസും വയറും നിറഞ്ഞു.... 💞💞💞
Gazab khatarnak discription...i wanna eat this Mudra😋😋🙏🏻
എനിക്ക് മുതിര ഇഷ്ടമേ അല്ല. പക്ഷേ ഇത് കണ്ടപ്പോൾ കൊതിയാവുന്നു. 😊
❤❤😂
സന്തോഷവും സമാധനവും തോന്നുന്നു കാണുമ്പോൾ ❤😊
Last lines from Kumaaranaashan's "veena poovu". 👍 Remembering from malayalam class text book 25 years back, feeling so happy. ❤
അവതരണം ഗംഭീരം👍
Seniorcity daughter... നല്ലൊരു വാക്ക് തന്നെ ❤️
കൊതിപ്പിക്കുന്ന അവതരണം👍
❤❤
എനിക്കിഷ്ടം ആണ് ഞാൻ ഉണ്ടാകാറുണ്ട് മുതിര വരുകണം എന്നാൽ പെട്ടന്ന് വേവും പച്ച ചുവന്ന മാറി കിട്ടും ചോറിന്റെ കൂടെ കഴിക്കാനും ഇഷ്ടം 👍👍👍👍👍
സഹിക്കാൻ പറ്റുന്നില്ല , കണ്ടു നിക്കാൻ കഴിയുന്നില്ല ,
അടിപൊളി രസമാണ് ഞാൻ വറുത്തിട്ടാണ് വക്കാറ് ❤❤
❤❤😊
Narration ezhuthunnath aaranenkilum aalkirikkatte oru kuthirapavan ❤❤❤❤.... Awesome.... Beyond words....
അവതാരകയെ കാണാൻ വലിയ ആഗ്രഹം. ശബ്ദം അത്രക്കും ഇഷ്ടം
Miss that. പാറമേക്കേവ് അമ്പലത്തിൽ കിട്ടും പൂരത്തിന് 🥰
ടീച്ചറമ്മയുടെ വീഡിയോ ക്ക് ആയി എപ്പോഴും വെയ്റ്റിംഗ് ആണ് ❤️❤️❤️❤️❤️🙏🙏🙏🙏
ഇവർ എവിടെ ആണ് ഉള്ളത്
താങ്കളുടെ ടീച്ചറമ്മാ
സന്തോഷം അംബുജാക്ഷൻ❤❤😊
മുത്തശ്ശിടെ രൂചിതാളം ♥️
Jeevithathile oro nimishavum valare thanmayaththode nokkikaanukanukayum athu oru thellu polim alankarikamallathe lalithamayi kanninu kulirmma nalkunna reethiyilulla avatharanavum drisyavam ee koottaymmakku oru padu abhinanadanagal snehavum ariyikkyunnu 🙏🏿🙏🏿
Vishnu nalla oru vekthi anu… e prayam ullavar panathinte pirake oodumbol Vishnu Evide santhosham samadhanathintem pirake pokunnu
Ithrem kanan bhangi ulla vere oru channelum undakilla proud of u team Dakshina❤
നല്ലൊരു കഥ കേട്ട സുഖം
ഒരിക്കൽ വരുന്നുണ്ട് saragineyum ഈ മുത്തശ്ശി കുട്ടിയെയും കാണാൻ
സന്തോഷം സാന്ദ്ര❤❤😊
ഒരിക്കലും മടുക്കാത്ത വീഡിയോ.. 👍👍👍🙏
മുതിര കഴിക്കാനുള്ള തണുപ്പ് ഇപ്പോഴും ഇവിടെ ആയിട്ടില്ല... ഉഷ്ണമാണേ ❤️❤️❤️
വിഭവവും വിവരണവും 👌👌
Muthassiyude samsarathil vayaru niranju❤❤
❤❤😊
എന്റെ പടച്ചോനെ എന്ത് രസാ ❤ അമ്മ വീട്
എന്തുരസമാ ടീച്ചറുടെ വിവരണം ❤
സൂപ്പർ വീഡിയോ ❤
എല്ലാ വീഡിയോ യുടെയും വിവരണം ഗംഭീരം 👍👏👏👏🤗🥰
എല്ലാം ഉഷാറാവുന്നുണ്ട്
City 'son' and City 'Daughter' ❤ love you muthassiiii
❤❤😂😊
I like all the videos of dakshina..the voice behind the videos❤..the place they live so beautiful..their house i like so much..their daily routines❤
❤❤😊
Njangal muthira varuthu chammanthi undakkum
ഇത്രയും അക്ഷരസ്പുടമായി മലയാളം സംസാരിക്കുന്നത് കേൾക്കാൻ തന്നെ നല്ല സുഖമല്ലേ..ഇനിയും കാതോർക്കുന്നു
Paachakam. Oru kalayaan ennu parayunnath ithaan
എന്തു രസമാണ് കേൾക്കാൻ ❤️❤️
❤❤😊
Suuper avatharanam❤❤❤❤❤
1 million ലേക്ക് ഇനി അധികം ദൂരമില്ല 👍🏼