ദക്ഷിണയിലൂടെ.... സാരങ് ലെത്തി.. നൽവഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. മാതൃക.. മാഷെയും ടീച്ചരെയും കാണാൻ കൊതിയായിതുടങ്ങി..❤ഇന്ന് തന്നെ സാരങ് ചരിത്രം 5 ഭാഗവും കണ്ടു.. ടീച്ചറെ പെരുത്തിഷ്ട്ടം
അവതരണം അതിമനോഹരം....... ഇലകളുടെ നാര് കളയുന്ന രീതി കാണാൻ തന്നെ എന്ത് രസം....ഇലക്കറി കൂട്ടി ചോറുണ്ണുന്നത് കണ്ടപ്പോൾ ശരിക്കും കൊതി വന്നു... Very useful video....thankyou
എനിക്ക് ഇഷ്ട്ടായി... അമ്മ🥰❤️ ഞാൻ ദിവസം food കഴിക്കുന്നത് അമ്മടെ vdo കണ്ടിട്ട് ആണ് ആ vdo കാണുമ്പോ തന്നെ food'node ഒരു കൊതി ആണ് ഇഷ്ട്ടം ആണ്...🥰❤️uuu ammmaaa....
ഹൊ.. എന്നൽ അതിശയോക്തി ..(മലയാള ഭാഷ അലഘരം). കാരണം ടീച്ചറെ വീഡിയോവിൽ കാണണം എങ്കിൽ തിരുവോണദിനത്തിൽ മഹാബലി തമ്പുരാനേ പ്രതീക്ഷിക്കുന്ന പോലെ ..കണ്ടതിൽ സന്തോഷം....സരഗിനും മാഷിനും. ടീച്ചരകും കുടുംബത്തിനും ടിയാഗോ.. മറ്റ് സരഗിലെ എല്ലാ വിദ്യാർത്ഥികൾക്കും .അഭ്യുദയകാംക്ഷികൾക്കും ആയുർ ആരോഗ്യ സഹുക്യന്നേരുന്ന് ഒപ്പം ഈ പ്രവാസിയുടെ (ഷംസീർ ബഹ്റൈൻ) തിരുവോണദിനആശംസകൾ..❤
അമ്മേ ഇന്നലെ റോഡരികിലെ തോടിന്റെ കരയിൽ ഞാൻ തഴുതാമ ചെടിയെ കണ്ടു, തിരിച്ചറിഞ്ഞു, സംരക്ഷിച്ചു വളർത്താൻ വേണ്ടി കൊണ്ട് വന്നു 🥰 പ്രകൃതിയുടെ പുതിയ പാഠങ്ങൾ ഞാൻ പഠിക്കുന്നത് ഈ ചാനലിൽ നിന്നാണ്. ഈ വീഡിയോ മുൻപ് കണ്ടു ഉള്ള ഇലകൾ ഒക്കെ വെച്ച് തോരൻ ഉണ്ടാക്കിയതാണ്. അന്ന് ഞാൻ തഴുതാമ കണ്ടിട്ടുപോലും ഇല്ലായിരുന്നു. ഇന്നലെ അതിനെ കണ്ടു തിരിച്ചറിഞ്ഞു കൊണ്ട് വന്നപ്പോൾ ഇവിടെ വന്നു പറയാൻ തോന്നി. പലതും ഇവിടെ നിന്ന് പഠിച്ചു ചെയ്യുമ്പോൾ പലരും ചോദിച്ചിട്ടുണ്ട് എവിടുന്നാ ഇതൊക്കെ അറിയുന്നേ എന്ന് ഞാൻ ദക്ഷിണയുടെയും അമ്മയുടെയും കാര്യം പറഞ്ഞു കൊടുക്കും അപ്പോൾ ♥️
ഒന്ന് ഉണ്ടാക്കി നോക്കണം എന്ന് ആഗ്രഹം ഉണ്ട്... ഇൗ ഇലകൾ ok ഇവിടുത്തെ പറമ്പിൽ ഉണ്ട്... നോക്കണം കർക്കിടകം തീരുന്നതിനു മുൻപ്❤ എന്തായാലും ടീച്ചറിന്റെ ee അവതരണ ശൈലി യാണ് ഏറെ ആകർഷകം😊❤❤
ഇതിൽ താൾ, തഴുതാമ, മത്തയില, കുമ്പളത്തില, പയറിന്റെ ഇല, പാവലിലാ, കോവലിലാ, വേലിചീര, ഇതൊക്കെ ഇപ്പോളും ഉണ്ടാക്കി കഴിക്കാറുണ്ട്. എന്റെ ഈ ഗർഭകാലത്തു ഞാൻ ഈ ഇടയായി ഏറ്റവും കൂടുതൽ കഴിച്ചതും ഇഷ്ടം തോന്നിയതും ഇതൊക്കെ കഴിക്കാൻ തന്നെ. വീട്ടിൽ വന്നതിൽ പിന്നെ ഇതൊന്നും വിട്ടിട്ടില്ല ❤️❤️
Verum oru cooking channel enna nilayilanu DAKSHINA kandu thudangiyath...pakshe ee kudumbam pakarnnu tharunna jeevithapaadangal avesathode padikkunna oru vidyarthini aanu njan innu...arivinte kalavarayanu oro videos um...abhinandanangal❤
ഇലക്കറികൾ കണ്ണുകൾക്ക് കാഴ്ചശക്തി വർദ്ധിക്കുവാൻ നല്ലതാണന്ന് പഴമക്കാർ പറയും. പ്രത്യേകിച്ച് തഴുതാമയില . ഇന്നിപ്പോൾ ആരും ഇലക്കറികളൊന്നും കാര്യമായി ആരും ഉപയോഗിക്കാറില്ല. ഒരു പക്ഷേ ഈ പത്തിലത്തോരൻ കണ്ടപ്പോൾ എത്ര പേർ തങ്ങളുടെ വാച്ചിലകളിലും പറമ്പുകളിലും ഒക്കെ പോയി നോക്കിയിട്ടുള്ളവർ എത്ര പേർ......
ഈ പേരുകൾ ഒക്കെ ആദ്യം ആയിട്ട് കേൾക്കുന്നെ... ഈ ചാനലിലെ മിക്ക കാര്യങ്ങളും എന്നെ പോലെ ഉള്ള പുതു തലമുറക്ക് പുതിയ അറിവാണ്
Correct but must try ❤
എനിക്കും
Ss
എനിക്കു൦
Ys
പഴയകാലത്തെ അറിവുകൾ ഇതുപോലെ നന്നായി പറഞ്ഞു തരുന്ന അമ്മക്ക് ഒരുപാട് നന്ദിയും സ്നേഹവും പ്രാർത്ഥന യും 🙏🙏🙏
എന്തു രസമാണ് അമ്മേ നിങ്ങളുടെ സംസാരം. എത്ര മനോഹരമായ വിവരണം. നിങ്ങളെ വല്ലാതെ സ്നേഹിച്ചു പോകുന്നു.
ഇതുപോലെ വ്യത്യസ്തങ്ങളായ ഭക്ഷണവും, രുചിയും, അവതരണവും കൈമാറുന്ന ഈ ചാനൽ ഒരുപാട് ഉയരങ്ങളിലേക്കു ഉയരട്ടെ. പുതുതലമുറ അറിയട്ടെ പഴയലമുറയെ 😊
പാചകമിത്രയും വൃത്തിയായും അറിവോടെയും കൈകാര്യം ചെയ്യുന്ന വീട്ടമ്മയെ ഞാൻ ആദ്യമായി കാണുന്നു മുത്തശ്ശിയുടെ വിഡീയോ കാണുന്നത് പോലും അറിവിന് വേണ്ടി thanney
ദക്ഷിണയിലൂടെ.... സാരങ് ലെത്തി.. നൽവഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. മാതൃക.. മാഷെയും ടീച്ചരെയും കാണാൻ കൊതിയായിതുടങ്ങി..❤ഇന്ന് തന്നെ സാരങ് ചരിത്രം 5 ഭാഗവും കണ്ടു.. ടീച്ചറെ പെരുത്തിഷ്ട്ടം
അവതരണം അതിമനോഹരം.......
ഇലകളുടെ നാര് കളയുന്ന രീതി കാണാൻ തന്നെ എന്ത് രസം....ഇലക്കറി കൂട്ടി ചോറുണ്ണുന്നത് കണ്ടപ്പോൾ ശരിക്കും കൊതി വന്നു...
Very useful video....thankyou
എത്ര മനോഹരമായ വിശദീകരണം റ്റീച്ചർ എന്നെങ്കിലും ഒരിക്കൽ സാരംഗിൽ വന്ന് നേരിട്ടു കാണാൻ ആഗ്ര ഹിക്കുന്നു😊
ആ വെണ്ണ ഉരുകിയ ചോറും പത്തിലയും എന്റെ വായിൽടൈറ്റാനിക്ക് ഓടിക്കാം എന്റ പൊന്നോ Super🎉
ഓരോ ചെടിയും അതിന്റെ ഗുണവും ദോഷവും എല്ലാം പറഞ്ഞുതന്നു avatharanam🎉🥰
ഓണം റെസിപ്പി കൂടി ഉൾപെടുത്താൻ 🙏
ഇത് എല്ലാം അറിയുന്ന ഒരു മലയാളം ടീച്ചറാണ് ഞാൻ പക്ഷേ! ഇവരുടെ ഇ മ്പമാർന്ന നിർത്താതയുള്ള സംസര കേൾക്കാൻ ഒഴിവ് സമയങ്ങളിൽ ഓടിയെത്തും❤️❤️❤️❤️
അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമാ. അമ്മ ടീച്ചർ ആയിരുന്നോ
ഞാനും ഇതുപോലെ പലതരം ചെടികളുടെ കൂടെ വളർന്ന സാഹചര്യമാണ് പക്ഷെ ചെടികളുടെ പേരുകൾ ഇപ്പോഴാണ് കേൾക്കുന്നത് അറിവുകൾ പകർന്നുതന്നതിന് ഒരായിരം അഭിനന്ദനങ്ങൾ 🎉🎉
എനിക്ക് ഇഷ്ട്ടായി... അമ്മ🥰❤️
ഞാൻ ദിവസം food കഴിക്കുന്നത് അമ്മടെ vdo കണ്ടിട്ട് ആണ് ആ vdo കാണുമ്പോ തന്നെ food'node ഒരു കൊതി ആണ് ഇഷ്ട്ടം ആണ്...🥰❤️uuu ammmaaa....
പത്തില തോരൻ കഴിച്ചതു പോലെ ...... സൂപ്പർ
ഹൊ.. എന്നൽ അതിശയോക്തി ..(മലയാള ഭാഷ അലഘരം). കാരണം ടീച്ചറെ വീഡിയോവിൽ കാണണം എങ്കിൽ തിരുവോണദിനത്തിൽ മഹാബലി തമ്പുരാനേ പ്രതീക്ഷിക്കുന്ന പോലെ ..കണ്ടതിൽ സന്തോഷം....സരഗിനും മാഷിനും. ടീച്ചരകും കുടുംബത്തിനും ടിയാഗോ.. മറ്റ് സരഗിലെ എല്ലാ വിദ്യാർത്ഥികൾക്കും .അഭ്യുദയകാംക്ഷികൾക്കും ആയുർ ആരോഗ്യ സഹുക്യന്നേരുന്ന് ഒപ്പം ഈ പ്രവാസിയുടെ (ഷംസീർ ബഹ്റൈൻ) തിരുവോണദിനആശംസകൾ..❤
മനോഹരമായ അവതരണം 😊
അമ്മേ ഇന്നലെ റോഡരികിലെ തോടിന്റെ കരയിൽ ഞാൻ തഴുതാമ ചെടിയെ കണ്ടു, തിരിച്ചറിഞ്ഞു, സംരക്ഷിച്ചു വളർത്താൻ വേണ്ടി കൊണ്ട് വന്നു 🥰 പ്രകൃതിയുടെ പുതിയ പാഠങ്ങൾ ഞാൻ പഠിക്കുന്നത് ഈ ചാനലിൽ നിന്നാണ്. ഈ വീഡിയോ മുൻപ് കണ്ടു ഉള്ള ഇലകൾ ഒക്കെ വെച്ച് തോരൻ ഉണ്ടാക്കിയതാണ്. അന്ന് ഞാൻ തഴുതാമ കണ്ടിട്ടുപോലും ഇല്ലായിരുന്നു. ഇന്നലെ അതിനെ കണ്ടു തിരിച്ചറിഞ്ഞു കൊണ്ട് വന്നപ്പോൾ ഇവിടെ വന്നു പറയാൻ തോന്നി. പലതും ഇവിടെ നിന്ന് പഠിച്ചു ചെയ്യുമ്പോൾ പലരും ചോദിച്ചിട്ടുണ്ട് എവിടുന്നാ ഇതൊക്കെ അറിയുന്നേ എന്ന് ഞാൻ ദക്ഷിണയുടെയും അമ്മയുടെയും കാര്യം പറഞ്ഞു കൊടുക്കും അപ്പോൾ ♥️
Onam special series cheyyanam namukk
അതെ ❤🥰
Nalla rasamund samsaram kelkkan 😍
പത്തില തോരൻ കഴിച്ച ഒരു പ്രതീതി , ഹാ സ്വർഗം 😋😋😋😋
പാചകവും അതിലും മേലെ വാചകവും ചേരുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതിയാണ് 🙏
ഒന്നൊന്നര.. സംഭവം... ആണ് 🙏🌹
നിങ്ങളുടെ വിവരണം ഈ തോരൻ പോലെ നല്ല സ്വാദ്
പറമ്പിലെ കഴിക്കാവുന്ന ഇലകൾ എല്ലാം ഒന്ന് പരിചയപ്പെടുത്തൂ...എന്തോ നിങ്ങൾ പറഞ്ഞാൽ ഒരു വിശ്വാസമാണ്.... Waiting ❤
Adipoli presentation
എൻ്റെ അമ്മ ഉണ്ടാക്കി തരും ഈ ഇലകൾ കൊണ്ട് തോരൻ ഓക്കേ എനിക്ക് ഒരുപാട് ഇഷ്ടം ആണ് 🥰
ഇലയെ പറ്റി മനസ്സിലാക്കി തന്ന ചേച്ചി അഭിനന്ദനങ്ങൾ
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെകിൽ അതിതാണ്
അതിലെ റാണിയാണ് ഈൗ ചേച്ചി... 🥰🥰🥰!
നിങ്ങളുടെ എല്ലാ വിഡിയോകളും എനിക്കും കുടുംബത്തിനും വളരെ ഇഷ്ടമാണ്. എല്ലാ ആശംസകളും നേരുന്നു
ഭാഷയും അവതരണവും👌 ടീച്ചറമ്മേ ഇഷ്ടം❤
Enikku orikkalenglum sarangil vannu ithokke kootti unu kazhikkanam..athrakku kothiyaunnu.😊
മാഷാഅല്ലാഹ് ❤️അമ്മേ sooper 👍🏻🥰
നല്ല അമ്മ, അവിടുത്തെ കൊച്ചുമക്കൾക്ക് നല്ലനാടൻ ആഹാരം കഴിക്കാം, അതും വ്യത്യസ്തമായി
Ohh polii❤❤❤
Kanditt kothi aavunnu..
അമ്മേ അമ്മയുടെ വിവരണം ഒരു രക്ഷയും ഇല്ല ചോറും തോരനും ഒപ്പം വെണ്ണയും കൊതി ആയിട്ടോ അമ്മക്ക് ഒരു ഉമ്മ 🙏🙏🙏
Kandirikan thane enth manoharammm... A samsarashayli👌
Never enjoyed a cooking channel not by looking at the recipe but also listening to the commentry. Marvelous
Onathinu special food video venam ketto Amme 😊❤
തുളസിക്കാതിർ ചൂടിവന്നു ക്ലാസ്സ് എടുക്കുന്ന പണ്ടത്തെ മലയാളം ടീച്ചറമ്മയെ ഓർമവന്നു ❤
അമ്മ യുടെ വോയിസ് ഏറെ ഇഷ്ടം.
ഈ മുത്തശ്ശിയുടെ സംസാരംകേൾക്കാൻ എന്താ രസം❤️❤️
ഉരുട്ടി പിടിക്ക തന്നെ 😋
Ente veetil sthiramayit undakirunnu ela thoran .madura cheera ude pov mukuthi aayit ottichu nadanna oru balyam . Thazhuthama ela konde curry . Ethe kanumbo okke ente kuttikalam orma vannu .
ഒന്ന് ഉണ്ടാക്കി നോക്കണം എന്ന് ആഗ്രഹം ഉണ്ട്... ഇൗ ഇലകൾ ok ഇവിടുത്തെ പറമ്പിൽ ഉണ്ട്... നോക്കണം കർക്കിടകം തീരുന്നതിനു മുൻപ്❤ എന്തായാലും ടീച്ചറിന്റെ ee അവതരണ ശൈലി യാണ് ഏറെ ആകർഷകം😊❤❤
Enthu bhangyaayittaanu visadeekarich thrunnath...❤❤❤❤❤❤
ഇതിൽ താൾ, തഴുതാമ, മത്തയില, കുമ്പളത്തില, പയറിന്റെ ഇല, പാവലിലാ, കോവലിലാ, വേലിചീര, ഇതൊക്കെ ഇപ്പോളും ഉണ്ടാക്കി കഴിക്കാറുണ്ട്. എന്റെ ഈ ഗർഭകാലത്തു ഞാൻ ഈ ഇടയായി ഏറ്റവും കൂടുതൽ കഴിച്ചതും ഇഷ്ടം തോന്നിയതും ഇതൊക്കെ കഴിക്കാൻ തന്നെ. വീട്ടിൽ വന്നതിൽ പിന്നെ ഇതൊന്നും വിട്ടിട്ടില്ല ❤️❤️
എന്നെ ഫ്രണ്ട് ആക്കുമോ പ്ലീസ്
എന്റെ അമ്മ ഇങ്ങനെ വെക്കാറുണ്ട് നല്ല ടേസ്റ്റും ഹെൽത്തിയും ആണ്
Amma choru vaari tharumpole❤❤teacher Ammae othiri eshtamanu🤗😘
വലിയ അറിവുകൾ 🙏🙏🙏🧡🧡🧡👍
❤ ആഹാ സൂപ്പർ ❤
Vallattha bhasha prayogam. Sammathichirikkunnu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍
ഇഷ്ടം ❤
Etra rasam ayittu annu samsarikunethu
Super
The best you tube channel.Nice presentation with vast information.
Samrudhiyude Samboornatha ,Arivinteyum 🙏👌🥰
Super video ❤❤❤❤
Onam Episode waiting ❤
നല്ല അവതരണം ❤❤❤❤❤
Tempting us.we are going to come to your place.ur preparation is really inviting us.lucky husband and children
അയ്യയ്യോ എന്റെ അമ്മച്ചിയെ എന്റെ വായിൽ നിന്നും വെള്ളം ഊറുന്നേ ♥️♥️♥️♥️♥️👍👍👍👍🙏🙏🥰🥰🥰🥰
Kaathirunnoru vedio
Thank you ❤❤❤❤🎉🎉🎉
Mouthwatering yummy dish. Healthy food 👍🤤🤤💕💕🥰🥰
പത്തിലതോരൻ super 👍
അമ്മ ❤❤❤❤❤❤❤❤❤
Super ❤❤❤❤
Thank you ❤
Thanks amme njan ith undakki monu koduthu
Verum oru cooking channel enna nilayilanu DAKSHINA kandu thudangiyath...pakshe ee kudumbam pakarnnu tharunna jeevithapaadangal avesathode padikkunna oru vidyarthini aanu njan innu...arivinte kalavarayanu oro videos um...abhinandanangal❤
❤
👌👌👌😋😋😋
❤❤❤
Heavenly... Since we too prepare this way... I just love it right from childhood❤
Suppppprrr ❤️ orupad ishtam aaa ❤️❤️
തോരനും 👌👌👌അവതരണം അതിലേറെ 👌👌👌ഇതു കണ്ടപ്പോൾ എന്റെ അമ്മച്ചിയെ ഓർമ്മ വന്നു.. ♥️🙏
പത്തേ പാടൊള്ളു എന്നില്ല പത്തു തന്നെ വേണമെന്നും ഇല്ല. ഹൈ
Nattil ethiyapole thoni athimanoharamaya kazhchakal orupad snehathode ❤❤❤❤❤
തോരൻ സൂപ്പർ❤
ഇവരുടെ വീട്ടിൽ താമസിക്കുന്നവരുടെ ഭാഗ്യം❤❤
Adipoli...❤
അമ്മാ എന്തോരം ഇഷ്ടം ആണെന്നോ അമ്മയേ 💋💋💋💋
Nalla presentation.kure leaf poision anennu karuthy. ...athum matty thannu. Thank you so much~♥~~♥~~♥~~♥~
Kothi agunnu ❤
Pathilathoran superrr😋....njanum undakiyirunu karkidakam 10thnu👌
Superb
ബാക്കി താന്തോന്നി കൾ ആയിട്ടാണ് വളർന്നു വന്നത് 😂
Ithile 2,3 ilakal bhakshyayogyamanenn ippol an ariyunnath ❤
Wow Super
Kandittu Vayil kothi Urunnu 😊
ഇതുവരെ കേട്ടിട്ടില്ല ഇങ്ങനെയുള്ള ഇലക്കറികളൊക്കെ ഉണ്ടാക്കുമോ എന്ന്
10 elayillenkilum 4 elavechu njanum undakkithoran......superb arunnu.❤
🥰
❤❤❤
Amma super
ഇലക്കറികൾ കണ്ണുകൾക്ക് കാഴ്ചശക്തി വർദ്ധിക്കുവാൻ നല്ലതാണന്ന് പഴമക്കാർ പറയും. പ്രത്യേകിച്ച് തഴുതാമയില . ഇന്നിപ്പോൾ ആരും ഇലക്കറികളൊന്നും കാര്യമായി ആരും ഉപയോഗിക്കാറില്ല. ഒരു പക്ഷേ ഈ പത്തിലത്തോരൻ കണ്ടപ്പോൾ എത്ര പേർ തങ്ങളുടെ വാച്ചിലകളിലും പറമ്പുകളിലും ഒക്കെ പോയി നോക്കിയിട്ടുള്ളവർ എത്ര പേർ......
തഴുതാമക്ക് സംസ്കൃതത്തിൽ പുനർ നവ എന്ന് പറയും.. ശരീരം നവീകരിക്കാൻ കഴിയുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു.
🥰👍
Orupadishttam teachere
Varnana ghambheeram. Sound athinum super.
ഇലകളുടെ പേരുകൾ കൂടെ താഴെ ചേർക്കാമോ ടീച്ചർ.. കിട്ടാൻ സാദ്ധ്യതയില്ല, എന്നാലും അറിഞ്ഞു വെക്കാൻ ആഗ്രഹം ❤🙏
pande college padikuna kalathe amma undaki thanitunde... kumlanga de ela vicha Thoran...! orupade miss cheyunu ammaye😢
Ningal nikkunna place muyuvanayum vidio edumo....spr aan ella vdokalum❤❤❤
❤❤❤
❤❤❤
❤Amma