കേട്ടാൽ വിശ്വസിക്കില്ല ! ഭിക്ഷക്കാരൻ മുതൽ എൻജിനീയർ വരെ സംസാരിക്കുന്നത് സംസ്‌കൃതം|MatturtheSanskrit

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 124

  • @ideasworld8047
    @ideasworld8047 4 года назад +88

    ഇങ്ങനെ ഒരു ഗ്രാമം ഇൻഡ്യയിൽ ഉള്ളതിൽ എനിക്ക് അഭിമാനം തോന്നുന്നു. സംസ്കൃത ഭാഷ ഈ ഗ്രാമത്തിൽ നിന്ന് ഇൻഡ്യയിലെ എല്ലാ മേഖലകളിലും വളരട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം

  • @prakashanprakashan8887
    @prakashanprakashan8887 4 года назад +47

    എല്ലാവർക്കും സംസ്കൃതം പഠിക്കാൻ അവസരമൊരുക്കണം

    • @priyas6324
      @priyas6324 4 года назад

      Parichu thudangumpol sidharoopam thirty thudangiya. Athu manappadamayal . Eluppamano. (Enjuvadi mathematics nu enganayo athupole)
      Athishttapettal Sanskritic padikkan eshttamakum.
      Ekm IL Sanskritic medium school undu . Mattullidathu Oro division enkilum thudangiyal nannu.
      Mattull

  • @തുടക്കംഒടുക്കംതോൽവി

    Very good സംസ്കൃതം വെറുമൊരു ഭാഷയല്ല ഒരുപാട് ഭാഷകൾക്ക് ജന്മം നൽകിയ നമ്മുടെ ഇന്ത്യയുടെ മാതൃഭാഷ കാലത്തിനു മുന്നേ സഞ്ചരിച്ച ഇന്ത്യയുടെ പൈതൃകം എന്താണെന്നും നമ്മേ മനസ്സിലാക്കി തന്നു സംസ്കൃതത്തിൽ ശാപമോക്ഷമില്ല ഹിന്ദി ഒക്കെ എന്നാണ് വന്നത് ഞാൻ സംസ്കൃതം പഠിക്കാൻ ഒരുപാട് ആഗ്രഹിച്ച ആളാണ് പക്ഷേ ഏഴാംക്ലാസ് കൂടി അത് നിലച്ചു അന്ന് സ്കൂളുകളിൽ സെക്കൻഡ് ലാംഗ്വേജ് സംസ്കൃതത്തിനു പകരം എന്തിനെന്നറിയാതെ മലയാളം സെക്കൻഡ് വെച്ച സാറന്മാർ കാരണം അതോടെ അവിടെ നിലച്ചു ഇന്നും സംസ്കൃതം പഠിക്കാൻ താൽപര്യമുള്ളവർക്ക് സ്കൂളുകളിൽ സാറന്മാർ ഇല്ല ഈ വീഡിയോയിൽ കണ്ടതുപോലെ കേരളത്തിലെ ചില സ്കൂളുകളിൽ എങ്കിലും സംസ്കൃതം നിർബന്ധമാക്കണം

  • @vishnugovind1191
    @vishnugovind1191 4 года назад +44

    ഭാരതം മുഴുവൻ വ്യാപിക്കട്ടേ ഈ മഹദ്ഭാഷ

  • @remeshnarayan2732
    @remeshnarayan2732 4 года назад +27

    വളരെ നല്ല അവതരണവും ഉച്ചാരണവും .അഭിനന്ദനങ്ങൾ . മറ്റ് ചാനൽ അവതാരകർ ഇത് കേട്ട് പഠിച്ചിരുന്നെങ്കിൽ !!!

  • @rajeshn33
    @rajeshn33 4 года назад +61

    മഹത്തായ ഭാഷയാണ് സംസ്കൃതം ..... ഭാരതത്തിലെ എല്ലാ ഭാഷയുടെ മാതാവ് എന്ന് വിളിക്കാം ...... ഈ ദേവ ഭാഷയെ ദേശീയ ഭാഷ ആക്കണം ....🙏

    • @rbala3908
      @rbala3908 4 года назад +3

      അത്രയും ഒന്നും ചെയ്തില്ലെങ്കിലും, എല്ലാ ഹിന്ദുക്കൾക്കും എങ്കിലും പഠിയ്ക്കാൻ അവസരം നല്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ്. കാരണം ഹൈന്ദവ മത ഗ്രന്ഥങ്ങൾ എല്ലാം ഈ ഭാഷയിലാണല്ലോ. അവയെല്ലാം ഒന്ന് വായിച്ചു മനസ്സിലാക്കാൻ സംസ്കൃത ഭാഷ അനിവാര്യമാണ്. എല്ലാ സ്കൂളികളിലും കോളേജുകളിലും സംസ്കൃതം പഠിക്കാൻ അവസരം ഉണ്ടാകണം. എല്ലാ ഹിന്ദുക്കളും പഠിക്കാൻ തയ്യാറാവുകയും വേണം. വിദേശാധിപത്യത്തിൽ അടിച്ചമർത്തപ്പെട്ടതാണ് നമ്മുടെ ഈ പൈതൃകം. നമുക്കതു തിരിച്ചുപിടിക്കാൻ കഴിയണം. അവർക്ക് സംസ്കൃത പണ്ഡിതരെ ആയിരുന്നില്ലല്ലോ വേണ്ടിയിരുന്നത്, ശിപ്പായി പണിക്കു പറ്റിയ ഇംഗ്ലീഷ് പണ്ഡിതരെ ആയിരുന്നു. അതുകൊണ്ട് സംസ്കൃതം ഉൾപ്പെടെ എല്ലാ ഭാരതീയ ഭാഷകൾക്കും വിലക്കും നിയന്ത്രണവും ഏർപ്പെടുത്തിയിരിക്കുകയായിരുന്നല്ലോ. പൌരസ്ത്യ ഭാഷകൾ വിജ്ഞാനം നൽകാൻ പര്യാപ്തമല്ല എന്നൊരു ആക്ഷേപവും. പക്ഷേ ഇന്നും മെക്കാളെ യുടെ ഈ ആക്ഷേപം നമ്മൾ മലയാളികൾ നെഞ്ചേറ്റി കൊണ്ടു നടക്കുകയല്ലേ. എന്താ ല്ലേ??????

    • @rajeshn33
      @rajeshn33 4 года назад +1

      @@rbala3908 സംസ്കൃതം ഒരു മൃത ഭാഷയാണെന്ന് ഇയിടെ പാർലമെന്റിൽ വാദിച്ചത് കേരളത്തിൽ നിന്ന് ഭരണപക്ഷത്തിൽ നിന്ന് കുറച്ച് Mp മാർ ആണ് ..... ഇതിനെതിരെ ആര് പ്രതികരിക്കാൻ ......

    • @radhakrishnanpp5566
      @radhakrishnanpp5566 4 года назад

      @@rbala3908 Yes

    • @dannydominic7959
      @dannydominic7959 4 года назад

      @@rbala3908 5-7 പഠിക്കാനുണ്ട്..ഞാൻ പഠിച്ചിട്ടുണ്ട്..പക്ഷേ ഭയങ്കര പാടാണ്

  • @aruns2881
    @aruns2881 4 года назад +42

    We HINDUS must study SANSKRIT also. Jai Hind

  • @sathishkumar2390
    @sathishkumar2390 4 года назад +13

    Excellent news....

  • @ushachandranusha2771
    @ushachandranusha2771 4 года назад +3

    എല്ലാവർക്കും പഠിക്കാനുള്ള അവസരം ഒരുക്കണം. ഭാരതത്തിൽ എല്ലാവരും സംസ്കൃതം സംസാരിക്കട്ടെ .

  • @parakemeethalramanarayanan3010
    @parakemeethalramanarayanan3010 4 года назад +22

    I would like to add a little more. It was Swami Viswesa Thirtha of Pejavar Mutt who came up with the idea of a Samskrit village. Samskrit Bharati gave support. Those Brahmins were from Tamil Nadu, if I remember right.
    In addition a couple of villages in the North also have Samskrit as language of communication.
    The intention is to revive interest in the language and make our people aware of the rich tradition of our great nation.

    • @anitha5124
      @anitha5124 4 года назад +1

      Thanks for additonal information sir

    • @parakemeethalramanarayanan3010
      @parakemeethalramanarayanan3010 4 года назад +1

      The so called modern education provided a lot of information, but failed to give knowledge of the right type. The ghost of Macaulay still holds sway in our universities. The greatness of Samskrit was well understood by the westerns and they mastered the language. We pity the frogs in the well who try to parrot the outmoded, rejected views of the colonial masters. Caste system has nothing to do with the language.

  • @narayanankuttikt1727
    @narayanankuttikt1727 4 года назад +19

    സംസ്കൃതം ദേവഭാഷ - (ദേവതുല്യം നമിക്കുന്നു)

  • @kdas1
    @kdas1 4 года назад +9

    god bless them...

  • @sreejanmv2963
    @sreejanmv2963 4 года назад +7

    Very good news ji

  • @remeshnarayan2732
    @remeshnarayan2732 4 года назад +7

    Good presentation and pronunciation CONGRATS

  • @kunhilekshmikrishna787
    @kunhilekshmikrishna787 4 года назад +9

    വളരെ ചാരിതാർത്ഥ്യം തോന്നുന്നു. എല്ലാവരുടെയും പാദങ്ങളിൽ എൻെറ ഹൃദയപുഷ്പം സമർപ്പിച്ച് സാഷ്ടാംഗം പ്രണമിക്കുന്നു.

  • @ajithprasad7445
    @ajithprasad7445 4 года назад +8

    Good news...

  • @sasidharanagrasala6095
    @sasidharanagrasala6095 4 года назад +2

    നല്ല വാർത്ത!🙏🙏🙏അടിപൊളി! നല്ല സംതൃപ്തിയും, സന്തോഷവും! 🙏🙏🙏

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 4 года назад +9

    Good news

  • @swaminisathyapriyananda368
    @swaminisathyapriyananda368 4 года назад

    ഈ ഭാഷയാണ് നമ്മുടെ ദേശീയ ഭാഷയാക്കേണ്ടത്. ഭാരതം മുഴുവനും വ്യാപിക്കട്ടെ ഈ ദേവ ഭാഷ. ഹരി :ഓം നമസ്തേ

  • @krishunni9125
    @krishunni9125 4 года назад +5

    Very very interesting news. We all must be proud of that villagers. All Hindus should support and honour their effort to maintain the Deva bhasa. 🙏🤙🕉🙏

  • @SKMEDIAKSD
    @SKMEDIAKSD 4 года назад +4

    Good information

  • @ravindranravi2698
    @ravindranravi2698 4 года назад +2

    Very great great laungage Sanskrit.

  • @rajannair5736
    @rajannair5736 4 года назад +5

    സംസ്കൃതം ഹിന്ദു സമൂഹവും സർക്കാരുകളും എല്ലായിടത്തും നിർബന്ധമായി കൊണ്ട് വരേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ദേവ ഭാഷ വിദേശ രാജ്യങ്ങളിൽ പാഠ്യ പദ്ധതിയിൽ ഉൾപെടുത്തി കഴിഞ്ഞു.

    • @radhikasunil9280
      @radhikasunil9280 4 года назад

      I ᑎ Kᐯ ՏᑕᕼOO ᒪ ՏᗩᑎKᖇIT IՏ ᗰᑌՏT ᖴOᖇ ᑕᒪᗩՏՏ ՏI᙭Tᕼ TO ᗴIᘜᕼTᕼ

  • @jagadeepe8212
    @jagadeepe8212 4 года назад +1

    VERY GOOD

  • @parameswaranthachukulangar4455
    @parameswaranthachukulangar4455 4 года назад +2

    Sister mera Pranam

  • @krishnanadr1689
    @krishnanadr1689 4 года назад +7

    This beautiful and mother of most of our Indian languages generated from this Devabhasha, but unfortunately we are miserably failed to bring it as our National Language. Its very painful..

  • @KUMARkumar-qb6km
    @KUMARkumar-qb6km 4 года назад +1

    I like it samskrtham

  • @rajesht.r9683
    @rajesht.r9683 4 года назад +7

    ജർമ്മനിയിൽ നിർബ്ബന്ധമായും രണ്ടാം ഭാഷയായി സംസ്കൃതമാണ്

  • @subhash.kmahadevan4479
    @subhash.kmahadevan4479 4 года назад

    (നല്ല കൃത്യതയോടെയുള്ള വിവരണം...) ഏറ്റവും കൂടുതൽ ബഹുമാനിക്കേണ്ട ഭാഷ... ഭാരതീയർ അറിഞ്ഞിരിക്കേണ്ട ഭാഷ... 🙏

  • @ranjithv.r.960
    @ranjithv.r.960 4 года назад +1

    Thanks for uploading this video.

  • @harilakshmigovind7906
    @harilakshmigovind7906 4 года назад

    നമ്മുടെ ഭാരതത്തിന്റെ യഥാർത്ഥ ഭാഷയായ സംസ്കൃത ഭാഷ നിർബന്ധമായും അതത് സംസ്ഥാനത്തിന്റെ മാതൃഭാഷയുടെ അതേ പ്രാധാന്യത്തോടെ തന്നെ എല്ലാസ്കൂളുകളിലും ഒന്നാം ക്ലാസുമുതൽ തന്നെ പഠിപ്പിയ്ക്കണമെന്നുള്ള നിയമം കൊണ്ടുവരണം അതു വഴി ജനങ്ങൾക്ക് നമ്മുടെ ഭാരതീയ സംസ്കാരവും പൈതൃകവും പഠിയ്ക്കാനുള്ള അവസരമാണ് തുറന്നു കിട്ടുന്നത്
    നമ്മുടെ പൌരാണിക ശാസ്ത്രവും ചരിത്രവും ജനങ്ങളിലേയ്ക്ക് എത്താത്തതിന്റെ ഒരു പ്രധാന കാരണം
    സംസ്കൃത ഭാഷയുടെ അഭാവം കൊണ്ട് മാത്രമാണ് അതിന് തീർച്ചയായും ഒരു പരിഹാരം
    ഈ ഭരണത്തിൽത്തന്നെ വേണം
    അതിന് വേണ്ടി ബഹുമാനപ്പെട്ട Nഗോപാലകൃഷ്ണൻ സാറിനെപ്പോലുള്ളവരും
    വി മുരളീധരൻ സാറിനെപ്പോലുള്ളവരും കേന്ദ്ര സർക്കാരിനോട് സമ്മർദ്ധം ചെലുത്തേണ്ടത് വളരെ അനിവാര്യമാണ്.

  • @kkvs472
    @kkvs472 4 года назад

    നല്ല അവതരണം നന്മ വരട്ടെ 🙏🏻

  • @seenakiran7814
    @seenakiran7814 4 года назад +3

    Great go head

  • @suryasurya-lo7ps
    @suryasurya-lo7ps 4 года назад +1

    നമസ്തേ.

  • @Rknair-dz4fh
    @Rknair-dz4fh 4 года назад +1

    Great

  • @rajulapavithran903
    @rajulapavithran903 4 года назад +1

    V.good 👌👌👏👏👏👏🌹🌹🌹

  • @manikandanep3239
    @manikandanep3239 4 года назад +7

    മഹാ പുണ്യം

  • @prasannanthampi5189
    @prasannanthampi5189 4 года назад

    അതൄധികം സന്തോഷം. സംസ്കൃതിയുടെ അടിസ്ഥാനം സംസ്കൃതം.

  • @parameswaranthachukulangar4455
    @parameswaranthachukulangar4455 4 года назад +1

    My salute

  • @ashokak3257
    @ashokak3257 4 года назад

    Bharath Matha ki Jai
    Proud to be a Hindu.

  • @binusnair4476
    @binusnair4476 4 года назад

    Thanks to all of you. Thankyou " unaratte bharath " thulayatte dhesha throhigal.........

  • @nikhilarimbra5038
    @nikhilarimbra5038 4 года назад

    Super

  • @sg406
    @sg406 4 года назад +2

    Superrrr

  • @mediateam2995
    @mediateam2995 4 года назад +1

    Good

  • @pvk3653
    @pvk3653 4 года назад +1

    Gambheeram🙏

  • @harilakshmigovind7906
    @harilakshmigovind7906 4 года назад

    ഓം നമോ ഭഗവതേ വാസുദേവായ.

  • @rajasreek.v8262
    @rajasreek.v8262 4 года назад +6

    ഇതൊന്നും ആർക്കും അറിയില്ലായിരുന്നു

  • @indiankerala8780
    @indiankerala8780 4 года назад

    കേട്ടിട്ട് രോമാഞ്ചം വരുന്നു . അവിടേക്ക് ഞാനും വരും

  • @sreeraj7113
    @sreeraj7113 4 года назад +3

    👍👌

  • @dhanishe6235
    @dhanishe6235 3 года назад

    What is there in it to get surprised? Language can be learned and will get fluent by using the same.

  • @jayakumar.j1359
    @jayakumar.j1359 4 года назад +1

    👌👌🙏🌹❤️

  • @nvdyoutubevlog5723
    @nvdyoutubevlog5723 4 года назад +1

    Namaste

  • @ambikadevi532
    @ambikadevi532 4 года назад

    പവിത്രമായ സ്ഥലം. സന്തോഷം കണ്ടിട്ട്

  • @civiltekbuild7928
    @civiltekbuild7928 3 года назад

    Samskrthavum vedhangalum ellavarum padikkanam. ..
    Mathangale chosanam cheythu vargeeya cherithirivinu pakaram paraspara sneham undakum. ..
    Manushyan nirmicha athirthikalekal daivam varacha niyama nirdesangal rashtreeyathil mathathe upayogichu choosanam cheyyan pattata avastha varum
    Rajyam rakshappedum
    Jai hind. ..

  • @narayanankuttikt1727
    @narayanankuttikt1727 4 года назад +7

    തീർച്ചയായും ഞാൻ മാത്തൂരിൽ വരുന്നുണ്ട് '

  • @ashabh5639
    @ashabh5639 4 года назад +1

    Nammude ella schoolukalilum samskrutham patya padhathiyude bhagamakkanam.

  • @chandrashekar6170
    @chandrashekar6170 4 года назад +1

    ಧನ್ಯವಾದಗಳು🙏

  • @samsyam9484
    @samsyam9484 4 года назад

    Krishna Krishna ...... JAYHIND

  • @rajasreek.v8262
    @rajasreek.v8262 4 года назад +1

    🙏🙏🙏

  • @leenamannarkkad3765
    @leenamannarkkad3765 4 года назад +5

    Ith ipolano ariyunnath ningal?
    Ee naadinekurich ethrayo munp kettittund.

  • @s.p.6207
    @s.p.6207 4 года назад

    Being born in an orthodox tamil kerala Brahmin family of Anchal ,kollamdtkerala (parental ancestors) we didn't get sanskrit education as only Malayalam ,hindi,english only were the carriculam in rural areas.my ancestors had sanskrit knowledge as they were able to read slokas written in palm leaves including my father.but none of us understand sanskrit eventhoufh we recite mantras.l can read sanskrit as l know Hindi.present generation lack sanskrit knowledge especially in Tamilnadu as they can read only tamil& English.sanskrit is a difficult language to study& Converse.tamils even hate other languages including Hindi.

  • @saivarenya9305
    @saivarenya9305 4 года назад

    New info

  • @arunkr2448
    @arunkr2448 4 года назад +1

    Jai Hindu

  • @arun2932
    @arun2932 4 года назад +1

    🚩🚩🚩🚩🚩🚩🚩

  • @Snehap6
    @Snehap6 4 года назад +1

    अहम् संस्कृतं पठामि।

  • @radhakrishnanpp5566
    @radhakrishnanpp5566 4 года назад

    സംസ്കൃതം ആരും സംസാരിക്കാത്ത മൃതഭാഷയായാണ് അറിയപ്പെട്ടിരുന്നത്.സംസ്കൃതം സംസാരിക്കുന്ന പ്രദേശത്തെപ്പറ്റി ആദ്യമായിട്ടാണ് കേൾക്കുന്നത്.

  • @suneeshnamboodiri3144
    @suneeshnamboodiri3144 4 года назад +2

    वन्दे संस्कृतमातरम्

    • @prabhakarannair8017
      @prabhakarannair8017 4 года назад

      ഏറെ വൈകിപ്പോയി. എത്രയും പെട്ടന്ന് അവസരം ഉണ്ടാക്കാൻ ആരെങ്കിലും മുൻകൈ എടുക്കാൻ ഉണ്ടാവണെ

    • @dr.girijapc5088
      @dr.girijapc5088 4 года назад +1

      എഴുതുന്നതു പോലെ സംസാരിക്കുവാൻ പറ്റുന്ന ഭാഷയാണ് സംസ്കൃതം സംസ്കൃത അക്ഷരമാലയാണ് മലയാളം സ്വീകരിച്ചതു്.

  • @sheelavkurup7193
    @sheelavkurup7193 4 года назад +7

    യിരീതി എല്ലായിടത്തും
    വ്യാപിച്ചിരുന്നു.എങ്കിൽ

  • @apsanthoshkumar
    @apsanthoshkumar 4 года назад

    പരിമിതമായ അറിവിനാൽ പറയുന്നു; ബോധപൂർവമായി പൂർവികർ ചിലർ സംസ്കൃതത്തെ സ്വകാര്യ സ്വത്തായി കാത്തുസൂക്ഷിച്ചു, വളർന്നു പന്തലിക്കേണ്ട ദേവഭാഷ അങ്ങനെ ഏറെക്കുറെ സാധാരണക്കാരന് അന്യമായി.

  • @pbabupbabu6046
    @pbabupbabu6046 3 года назад

    Om

  • @MB-ws2ud
    @MB-ws2ud 4 года назад +1

    സ്വപ്നലോകം,, മഹാഭാഗ്യം,, സ്വർഗ്ഗം,,

  • @sudheeshkumar5219
    @sudheeshkumar5219 4 года назад +3

    പെന്തെക്കോസ്ത് മതം മാറ്റികൾ അറിഞ്ഞാൽ അപ്പോൾ എത്തും രോഗികൾക്കു പ്രാർഥിക്കാൻ.

  • @Ikruentertainments-rk8hq
    @Ikruentertainments-rk8hq Год назад

    🔴🌹🌹🌹🌷🌷🌷🌹🌹🌹🔴
    🔵 *മധുര ഭാഷയായ സംസ്കൃതത്തെ അടുത്തു പരിചയപ്പെടാൻ.....*
    🟣 *അമര ഭാഷയായ സംസ്കൃതത്തിൻ്റെ ദിവ്യത്വം അനുഭവിക്കുവാൻ.....*
    🟠 *സരള ഭാഷയായ സംസ്കൃതത്തിൻ്റെ മാധുര്യം നുകരുവാൻ.....*
    🔵 *വളരെ സരളമായ രീതിയിൽ സംസ്കൃതം പഠിക്കുവാൻ.....*
    🟤 *വീട്ടിലിരുന്ന് സംസ്കൃതം പഠിക്കുവാൻ......*
    📣 *വിശ്വസംസ്കൃത പ്രതിഷ്ഠാനം പത്രാലയ ദ്വാരാ സംസ്കൃതം പഠന പദ്ധതി ഒരുക്കുന്നു....*
    *️⃣ *ഈ കോഴ്സിൻ്റെ ആദ്യ ഘട്ടമായ പ്രവേശ: 2023 ജൂൺ മാസത്തിൽ ആരംഭിക്കുന്ന കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു......*
    *️⃣ *രജിസ്ട്രേഷൻ പഠിതാക്കൾക്ക് നേരിട്ട് ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് പാഠപുസ്തകം തപാൽ വഴി ലഭിക്കും.*
    *️⃣ *ശ്രദ്ധിക്കുക:*
    *വിശ്വസംസ്കൃതപ്രതിഷ്ഠാനത്തിന്റെ വെബ് സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.*
    📌 *സൈറ്റ് അഡ്രസ്...*
    *www.kerala.samskritabharati.in/correspondence*
    📘 *രജിസ്റ്റർ ചെയ്തതിനു ശേഷം ഈ പഠന പദ്ധതിയുടെ സൗജന്യ ക്ലാസുകൾ ജൂലൈ മാസം മുതൽ ലഭിക്കുവാൻ എല്ലാ ജില്ലയിലും പ്രത്യേക സംസ്കൃതപഠനകേന്ദ്രം (ഓൺലൈൻ/ഓഫ് ലൈൻ) ഒരുക്കിയിരിക്കുന്നു....*
    *📌എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രത്യേകം പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും*
    📌 *വിശദ വിവരങ്ങൾക്ക് സമ്പർക്കസംഖ്യ-📞9895506718*
    📣 *അവസാന തിയതി കഴിഞ്ഞാൽ അടുത്ത ബാച്ചിൽ ചേരാവുന്നത് ആണ്....🙏6 മാസം കൂടുമ്പോൾ പുതിയ ബാച്ച് തുടങ്ങും
    📒📕📗📘📘📚📙📘📗📕📒

  • @connecttechnology3216
    @connecttechnology3216 4 года назад +5

    ആ പഴയ കാലം തിരിച്ചു വരുകയും വേണം.. 😂😂😂

  • @radhakurup3421
    @radhakurup3421 4 года назад

    Because we lost touch of Sanskrit, we almost lost our HERITAGE. Not only that we gave opposite meaning to every known sanskrit word. As part of MY heritage revival, I am learning Sanskrit. My dream is to get a PhD in Sanskrit. Jai Hind.

  • @ambikadevi532
    @ambikadevi532 4 года назад +1

    സംസ്കൃതഭാഷ നശിപ്പിക്കാൻ സാധിക്കില്ല. ഭാരതത്തിലെ എല്ലാ ഭാഷകളുടെയും അമ്മയാണ് സംസ്കൃത ഭാഷ.മലയാള സാഹിത്യത്തിലെ 80 % പദങ്ങളും സംസ്കൃതമാണ്.നാം സംസാരിക്കുന്ന സാധാരണക്കാരൻ പോലും പറയുന്ന മലയാളത്തിൽ 80% സംസ്കൃതപദങ്ങളാണ്. തിരിച്ചറിയുന്നില്ല എന്ന് മാത്രം.

  • @dr.radhakrishnan941
    @dr.radhakrishnan941 4 года назад

    Sister, This is not a new information.

  • @jobinjoseph5204
    @jobinjoseph5204 4 года назад +1

    England ൽ ഒക്കെ ഭിക്ഷക്കാർ മുതൽ എഞ്ചിനീയർ വരെ english സംസാരിക്കും. എന്താ അല്ലെ??

  • @anu7982
    @anu7982 4 года назад +1

    Ee title enthu insult aanu ,chilapo avarku panam undavilla ,enj vechu bhikshakar ennu vilikyathirunu koode ,paithrukam channel ,nalla yojicha peru

  • @rahular6738
    @rahular6738 4 года назад +3

    കഷ്ടം.... സംസ്കൃതം സംസാരിച്ചാൽ ഭക്ഷണം ഫ്രീയാണോ.,,? ബ്രാഹ്മണ വരേണ്യവർഗ്ഗം കൈകാര്യം ചെയ്യുന്ന ഭാഷ വീണ്ടും: ചാതുർവർണ്യം എന്ന അശാസ്ത്രീയ ജാതി വ്യവസ്ഥ തിരിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നു ',,,

    • @vijayanramalakshmi444
      @vijayanramalakshmi444 4 года назад +2

      Poda chekka gunam pidikkathavan

    • @swayamprabhamr1858
      @swayamprabhamr1858 4 года назад

      ലോകത്തിൽ ഭാഷ കേട്ടാൽ ബുദ്ധിവികാസം ഉണ്ടാകുന്ന അപൂർവ്വം ഭാഷകളിൽ ഒന്നാണ് സംസ്കൃതം' സായിപ്പ് ലണ്ടനിൽ ഈ ഭാഷ പഠിക്കുന്നു പഠിപ്പിക്കുന്നു രാവിലെ ശീത, വേദം ഒക്കെ ഉറക്കെ ചൊല്ലി പഠിക്കുന്നു,ഇവിടെയുള്ളവർ ഇതിനെ ജാതീയമാക്കി കാണുന്നു. മഹത്വം ഉള്ളത് അറിയണമെങ്കിൽ അതിനുള്ള ജ്ഞാനം വേണമല്ലോ? കഴുത കുങ്കുമം ചുമക്കുന്ന പോലെ എന്ന മട്ടിൽ ആയാൽ പിന്നെ എന്തു പറയാൻ

    • @swayamprabhamr1858
      @swayamprabhamr1858 4 года назад +2

      ഒരു കാര്യത്തെ എതിർക്കുമ്പോൾ അതിന്റെ ഗുണദോഷങ്ങൾ എല്ലാം അറിയണം.അനുകൂലിക്കുന്നവന് അത്ര അറിവ് വേണം എന്നില്ല.എന്നാൽ ഭാരതീയനായീട്ടും സംസ്കൃതത്തെക്കുറിച്ച് ഒന്നുമറിയാതെ വെറും കൂപമണ്ഡൂകങ്ങളായി കിടന്ന് തന്റെ അവസ്ഥ എല്ലാവരെയും അറിയിക്കണോ? ഒരാൾ വാ തുറക്കുന്നതു വരെ മാത്രമേ വിവരമില്ലായ്മ ഒളിച്ചു വയ്ക്കാൻ പറ്റൂ

    • @rahular6738
      @rahular6738 4 года назад +3

      @@swayamprabhamr1858 ഹി ഹി ഹി.,, ആൾദൈവം വള്ളിക്കാവിലമ്മക്ക് ശിഷ്യരായി ആയിരക്കണക്കിന് സായിപ്പൻമാരുണ്ട്,,, സായിപ്പിന്റെ ബുദ്ധി അത്രേ ഉള്ളൂ.,
      കൊറോണ വന്നപ്പോൾ സായിപ്പെന്റെ ബുദ്ധി യെപ്പറ്റി എല്ലാരും മനസ്സിലാക്കി.'
      പിന്നെ സംസ്കൂതം പഠിച്ചാൽ ബുദ്ധി വർദ്ധിക്കുമെന്നത് ഭയങ്കര കണ്ടു പിടുത്തമായിപ്പോയി. നമിച്ചു അണ്ണാ.,,, സ് ത്രോത്രം

    • @s.p.6207
      @s.p.6207 4 года назад +1

      Only very few brahmins can understand &talk sanskrit as sanskrit was branded as a brahminical language by dravidia parties&other regional States.tamil people hate all languages except their tamils which is spoken differently from Kanyakumari to Chennai .,like malayalam accent that varies from trivandrum to kasargode . 90% of brahmins don't know sanskrit as this language called "Deva Bhasha" spoken by legendery gods (Hindu)lts atough language,not easy to converse or study.most of the present spoken languages are originally from Sanskrit .

  • @NidhinChandh
    @NidhinChandh 4 года назад

    ഈ കുട്ടിയുടെ പേര് എന്താ , ഈ കുട്ടിയെക്കുറിച്ചു കൂടുതൽ അറിയാൻ താൽപ്പര്യം ..😊😊

  • @sudhakaranv1408
    @sudhakaranv1408 4 года назад

    E bhasha pandu delitha janagal keetal vedam padichal cheviyil eeyem kachioz ikuuna nariya nariya erpad ellavarum orkanam vertryalla sancreet bhsha kutty attupoyate

  • @benoble698
    @benoble698 4 года назад

    മധുവിനെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി പ്രഖ്യാപിക്കണം

  • @janadasank3498
    @janadasank3498 4 года назад +1

    സംസ്കരിച്ച ഭാഷ സംസ്കൃതം ,

  • @radhikasunil9280
    @radhikasunil9280 4 года назад +1

    ᘜOOᗪ IᑎᖴOᖇᗰᗩTIOᑎ

  • @sureshbabubabu5756
    @sureshbabubabu5756 4 года назад

    ഇത് ഇപ്പോഴാണ് മനസിൽ ആയത് അല്ലേ, ഇത് മാസo ഒരു പ്രാവശ്യമെങ്കിലും കാണിക്കണം, കള്ള secular കാണട്ടെ

  • @pathrosethomas1944
    @pathrosethomas1944 4 года назад

    We don't amazing a village speaking sanskrit because it was vedic language . the question is here How disappeared sanskrit from India? Arya Hindus invaded Vedic India and destroyed our culture and our mother tong sanskrit to spread Iranian language hindi and their culture original Indians were not Hindus they were Vedic people

  • @parameswaranthachukulangar4455
    @parameswaranthachukulangar4455 4 года назад

    I wish to die in that village because I am an Indian brahmin after death mysol will go to heaven namaste mahatma

  • @radhikasunil9280
    @radhikasunil9280 4 года назад

    .......ᑭᒪᗴᗩՏᗴ ՏTᗩᖇT ᗩ ՏᗩᑎKᖇIT ᑕᒪᗩՏՏ TᕼᖇOᑌᘜᕼ TᕼIՏ ᗰᗴᗪIᗩ....

  • @netizen..
    @netizen.. 4 года назад

    Nammude naatil yellavarum malayalam samasarikunnu....
    Sanskritum.oru baasha aanu athraye ullu...

  • @gouthamswathy8028
    @gouthamswathy8028 4 года назад

    കഷ്ടം.... കഷ്ടം

    • @indiankerala8780
      @indiankerala8780 4 года назад

      തനിക്ക് ജന്മം തന്നവർ പറയേണ്ടതാണ് ഇത്

  • @dileepkumarnair5998
    @dileepkumarnair5998 4 года назад +6

    Good information

  • @__xo_xo__3820
    @__xo_xo__3820 4 года назад +1

    Very good

  • @pavithranparamel4387
    @pavithranparamel4387 4 года назад +1

    Good

  • @parameswaranthachukulangar4455
    @parameswaranthachukulangar4455 4 года назад +1

    Namaste

  • @gopikv3368
    @gopikv3368 4 года назад +1

    🙏🙏🙏🙏

  • @sudevmadavana703
    @sudevmadavana703 4 года назад

    Very good