'ഒരു സാറ് അയാളെ ഓടിച്ചുവരുന്നുണ്ടായിരുന്നു, വടികളൊക്കെയായി പുറകേ ഓടിയിട്ടും കിട്ടിയില്ല'

Поделиться
HTML-код
  • Опубликовано: 5 фев 2025
  • 'ഒരു സാറ് അയാളെ ഓടിച്ചുവരുന്നുണ്ടായിരുന്നു, വടികളൊക്കെയായി പുറകേ ഓടിയിട്ടും കിട്ടിയില്ല'
    Palakkad Nenmara Case | Chenthamara | Chenthamara Case | Kerala Police
    #palakkad #nenmara #keralapolice #chenthamara #24news

Комментарии •

  • @RameshC-k4i
    @RameshC-k4i 8 дней назад +14

    ഇതൊക്കെ കേൾക്കുമ്പോൾ വെറും നാടകമായിട്ടാ തോന്നുന്നത് ഒരു 60 വയസ്സായ ഒരു വ്യക്തി ഓടുമ്പോൾ അയാളെ പിടിക്കാൻ ചെഴി യില്ലാത്ത പോലീസുകാരും ജനങ്ങളും ആ രണ്ട് കൊലയ്ക്കും പോലീസുകാർ തന്നെ ഉത്തരം പറയണം നെന്മാറ പോലീസ് ഹെൽമറ്റ് ഇടാതെ പോകുന്നവനെ പിടിക്കാൻ ഭയങ്കര ശുഷ്കാന്തി ഒരു കൊലപ്പിള്ളി പിടിക്കാൻ ചേഴിയില്ല കഷ്ടം

  • @foodiesfood_369
    @foodiesfood_369 7 дней назад

    മതി കേട്ടത് ചാനലുകൾക്ക് ചാകര നഷ്ടം ആ കുഞ്ഞുങ്ങൾക്ക്

  • @swarajvillayil3225
    @swarajvillayil3225 8 дней назад +4

    പോലീസിന് തോക്ക് എന്തിനാണ് കൊടുത്തിരിക്കുന്നത്?

  • @rosnarani3115
    @rosnarani3115 8 дней назад +2

    ഇത്രയും പ്രായമുള്ള മനുഷ്യന് ഇങ്ങനെ ഓടാൻ ഒക്കെ പറ്റുമോ

  • @binduem8552
    @binduem8552 8 дней назад +3

    ഇതിപ്പോ അയാളെ രക്ഷിക്കുകയാണോ പിടികൂടുകയാണോ

  • @skg2918
    @skg2918 8 дней назад +1

    മെയ്യു അനങ്ങാൻ പറ്റുന്ന ഒരു police കാരനും ഇല്ലേ..

  • @sadgamaya2168
    @sadgamaya2168 8 дней назад

    ഓടാൻ കഴിയുന്ന എത്ര പോലീസുകാരുണ്ട്.. സർവ്വീസിൽ കയറിയ കാലത്ത് ഓടിയിട്ടുണ്ടാകാം..

  • @majeeshkottayi2632
    @majeeshkottayi2632 8 дней назад +5

    കിട്ടിയാൽ പോലീസിനെ ഏൽപ്പിക്കരുത് തീർത്തേക്കണം

  • @abdurahmantp876
    @abdurahmantp876 8 дней назад

    പാവം കുട്ടികൾ

  • @achooponuz
    @achooponuz 8 дней назад +2

    എവിടെയാണ് സ്ഥലം

    • @RameshC-k4i
      @RameshC-k4i 8 дней назад +1

      @@achooponuz നെമ്മാറ പോത്തുണ്ടി

  • @uniqueurl
    @uniqueurl 8 дней назад

    പെട്ടെന്ന് പിടിക്ക് . ജാമ്യം കൊടുക്കാൻ ഉള്ളതാ

  • @sunildath317
    @sunildath317 8 дней назад

    ഫുൾ നുണ എന്ന് തോന്നുന്നു

  • @arjun.seetha
    @arjun.seetha 8 дней назад

    Aaa thendine adich kollanm

  • @MusthafaMusthafa-r9v
    @MusthafaMusthafa-r9v 8 дней назад +1

    പോലീസിന് ഡ്രിൽ കൊടുകണം

  • @Sidheek-qt1kz
    @Sidheek-qt1kz 8 дней назад +1

    ആരോ എന്തോ