Caravan on Tata Winger 2022 | പാവപ്പെട്ടവൻ്റെ കാരവാൻ | ടാറ്റ വിംഗർ | OJES Kothamangalam

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Caravan on Tata Winger 2022 | പാവപ്പെട്ടവൻ്റെ കാരവാൻ | ടാറ്റ വിംഗർ | OJES Kothamangalam.
    It includes Bed space, Proper toilet cum bathroom, Refrigerator, induction cook top, Microwave Oven, Wash basin, Working Table and many more.
    .
    .
    .
    Ojes Customer Care +918086700292

Комментарии • 213

  • @kelappan556
    @kelappan556 Год назад +13

    ഇന്ത്യയിൽ കേരളം ഒഴിച്ച് ബാക്കി എല്ലാ സസ്ഥാനങ്ങളിലും ഉപയോഗിക്കാൻ പറ്റിയ വാഹനം 😍😍😍😍👍amazing വെഹിക്കിൾ 👏👏👏

  • @afsala.s9192
    @afsala.s9192 2 года назад +142

    നമ്മുടെ mvd വണ്ടിയിൽ ഇരുന്ന് തുമ്മിയാൽ fine അടിക്കാൻ ഇരിക്കണ ടീംസ് ആണ്... തലപ്പത്ത് ഇരിക്കുന്നവർ വണ്ടിയുടെ മുകളിൽ കാക്ക വന്നിരിന്നാലും ഉടമക്ക് fine അടിക്കണം എന്നാണ് ഓർഡർ കൊടുത്തിരിക്കുന്നത്.... നേരം വെളുക്കാത്ത ഒരു ഡിപ്പാർട്മെന്റ് ആണ്

    • @jeffmathews363
      @jeffmathews363 2 года назад +8

      മതേതരം സംരക്ഷിക്കാൻ കാശ് ചിലവ് ഉണ്ട് ഭായി. 😄😄😄

    • @drivedreambyshanu
      @drivedreambyshanu 2 года назад +4

      Sathyam evideyum kanatha illatha niyamam kerala 🤣🤭

    • @stephennedumpilli8059
      @stephennedumpilli8059 2 года назад +1

      Athanu sarkar jeevanakark masam salary kodukkan cash loan edukkendi varunnath Ingane okke pizhinjittu cash Ella

    • @hakkims7
      @hakkims7 2 года назад +2

      നേരം വെളുക്കാത്ത ഡ്രൈവേഴ്‌സും...

    • @visakhvijayan5724
      @visakhvijayan5724 2 года назад +4

      @@drivedreambyshanu കേരളത്തിൽ മാത്രം പ്രേത്യേക നിയമം ഇല്ല മാഷെ

  • @jomisjohny9614
    @jomisjohny9614 2 года назад +18

    ഈ വണ്ടിയുടെ 12 സ്വീറ്റ് ഹൈറൂഫ് എന്റെ വീടിന്റെ അടുത്തുണ്ട് 2019 മോഡൽ നല്ല വണ്ടിയാണ് നല്ല യാത്ര സുഖവും എല്ലാം ഉണ്ട് പിന്നെ കമ്പനിയിൽനിന്ന് തന്നെ പുഷ് ബാക്ക് സീറ്റുമാണ് എന്റെ പപ്പ ഞാൻ പറഞ്ഞ വണ്ടിയിൽ ഡ്രൈവറായി പോകുന്നുണ്ട് ഓടിക്കാൻ എല്ലാം നല്ലതാണെന്നാണ് പറഞ്ഞത് അതിൽ യാത്ര ചെയ്തിട്ടും നല്ല അഭിപ്രായമാണ് ആൾക്കാർ പറഞ്ഞത് എനിക്കുംആ ഒരു അഭിപ്രായം തന്നെയാണ് ഉള്ളത് പിന്നെ ട്രാവലറും ആയി നോക്കുമ്പോൾ വില കുറവാണ് മൈലേജ് കൂടുതലും ആണ് 15 കിലോമീറ്റർ മൈലേജ് ഈ വണ്ടിക്ക് കിട്ടുന്നുണ്ട് നിങ്ങൾ പറഞ്ഞപോലെ ഇല്ല ഇതിനു മൂന്നു ഡോറുകൾ മാത്രമേ ഉള്ളൂ കി ഡികി ഡോർ ഉൾപ്പെടെ ഉള്ളൂ

    • @akhilo5001
      @akhilo5001 2 года назад

      3door old Winger. Oru sliding door extra New Winger

  • @puthiyidambrothers2521
    @puthiyidambrothers2521 2 года назад +19

    സംഭവം ഇഷ്ട്ടപെട്ടു. പിന്നെ മുതലാളി തന്നെ ഓടിക്കേണ്ടി വരും അല്ലെങ്കിൽ റോബോട്ടിനെ ഏല്പിക്കാം. കംഫർട് അല്ലാത്ത ഡ്രൈവിംഗ് ഡ്രൈവറുടെ നട്ടെല്ല് കളയും. ഡ്രൈവർ സീറ്റ് ഒന്നുകൂടി അഴിച്ചു പണിയേണ്ടി വരും... അവതരണം കൊള്ളാം 👍👍👍👍

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 2 года назад +8

    താങ്കളുടെ അവതരണം സൂപ്പർ സൂപ്പർ

  • @vikkuna3314
    @vikkuna3314 2 года назад +8

    മരുമോൻ ക്യാരവനെ പ്രോത്സാഹിപ്പിക്കുമ്പോൾ അമ്മായിയപ്പൻ ഫൈൻ അടിച്ചു കൊല്ലുന്നു. M

  • @user-qx5hn2qy8n
    @user-qx5hn2qy8n 2 года назад +11

    ഗുജറാത്തൊക്കെ........ ഒരു പാട് മുന്നിലാണ്........ ഇവിടെ നേരം വെളുക്കുന്നെ ഉള്ളു.... 🤭😂

  • @MuneerPoovambra
    @MuneerPoovambra 2 года назад +4

    Nice 😍 tata ippol second sthanathethy ❤️

  • @adridsadanand
    @adridsadanand 2 года назад +11

    Bro you have good knowledge about automobiles and also from the review we can understand that you are a good driver too..keep going. The only suggestion that I want to put forward is ,before shoot if possible you can make little bit more video prepration in future endeavours.🥰

    • @areeb978
      @areeb978 2 года назад +1

      Theerchayaayum😁

    • @TravelwithBharatBenz
      @TravelwithBharatBenz  2 года назад

      Sure

    • @vikram1262
      @vikram1262 2 года назад

      @@TravelwithBharatBenz i want to modify my old style winger into this...can u pls help me to connect with this person

  • @369JP
    @369JP 2 года назад +3

    ചേട്ടൻ കിടുവാ കേട്ടോ : Super video

  • @97456066
    @97456066 2 года назад +10

    വളരെ സിമ്പിൾ അവതരണം 👍✌️

  • @lafaju678
    @lafaju678 2 года назад +4

    Winger ishttam 🥰🥰🥰adipoli 👍👍👍

  • @areeb978
    @areeb978 2 года назад +10

    King is back😁

  • @kkhakkim
    @kkhakkim 2 года назад +7

    Modern Access to Tourism...

  • @manumanoj8960
    @manumanoj8960 2 года назад +3

    Very genuine report... Thank you👍

  • @saneeshsanu1380
    @saneeshsanu1380 2 года назад +6

    ഈ വണ്ടി കിടിലനാണ്. ബാക്ക് മാത്രം ആണ് അത്ര ഭംഗി ഇല്ലാതെ ഇറക്കിയത്

  • @rathishatutube
    @rathishatutube 2 года назад +3

    Kolllam nalla review..... Subscribe chaithu

  • @baburajbkbk2860
    @baburajbkbk2860 2 года назад +1

    സൂപ്പർ ആയിട്ടുണ്ട്, എങ്കിലും ചെറിയൊരു ഗ്യാസ് സ്റ്റൗ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി പോളിച്ചേനെ

    • @pradeepgeorge1447
      @pradeepgeorge1447 2 года назад

      ഇൻഡക്ഷൻ കുക്കർ ഉണ്ടേലോ

  • @balasinghnadar6942
    @balasinghnadar6942 2 года назад +1

    TATA Motors are always best👍👍👍💞💞💞

  • @arjunkb4742
    @arjunkb4742 2 года назад +7

    Napoleon ❤️

  • @MBS1973
    @MBS1973 Год назад +1

    Your language is so sweet...but am extremely sorry couldn't understand....
    Am from Mumbai...how much will be approximate cost to convert into such Beautiful Caravan...pls reply

  • @Camberholidayz
    @Camberholidayz 2 года назад +12

    Waiting for new Caravan

  • @dhaneshvkdhana4413
    @dhaneshvkdhana4413 2 года назад +16

    ഡോർ അടിപിടി ആയിട്ടുണ്ട് 👌 നമ്മുടെ നാട്ടിൽ നല്ല 2 ബക്കറ്റ്‌ സീറ്റ് വച്ചാൽ തന്നെ ഫൈൻ ഇടും. നമുക്ക് ഇതൊന്നും ഉപയോഗിക്കാൻ യോഗം ഇല്ല

  • @subisamuel3341
    @subisamuel3341 2 года назад +7

    സീറ്റ് തീരെ പോര. ഇന്റീരിയർ മെറ്റരിയലിന്റെ ഗുണമേന്മ എനിക്ക് അറിയില്ല പക്ഷെ ഡിസൈൻ പോരാ. ഒരു ലക്ഷ്വറി ഫീൽ ഇല്ല. പണ്ടത്തെ അംബാസഡർ കാറിലെ അപോൾസറി ചെയ്ത പോലെ ഉണ്ട്

    • @sarilkummath
      @sarilkummath 2 года назад +1

      അതിനുള്ള പൈസയെ ആയിട്ടുണ്ടാവൂ ..

  • @devinder716
    @devinder716 2 года назад +6

    Please make video in Hindi or English it will be helpful for Northern region

    • @aneesamazon
      @aneesamazon 2 года назад +6

      This car body building is located at Ojes in Kothamagalam, Kerala and can be converted into a bedroom that can seat 6 people and sleep comfortably for 3 people, with all the amenities like toilet, fridge, oven, tv, etc.

  • @johnhonayi2817
    @johnhonayi2817 Год назад +1

    ഫ്രണ്ട് വീൽ ഡ്രൈവ് വേണ്ടാ.. ചരൽ റോഡിൽ കയറ്റം കയറുമ്പോൾ വീൽ സ്ലിപ് ആകും. ചിലപ്പോ ആക്സിലും ഒടിയും. പണ്ടത്തെ മറ്റഡോറിന്റെ പോലെ. Athaa♥️ആ വണ്ടി out ആയത്.

  • @thomasthomachan4284
    @thomasthomachan4284 2 года назад +6

    My dream

  • @sqtvr9744
    @sqtvr9744 2 года назад +3

    നല്ല അവതരണം.. 👍🏻

  • @hasanjaman829
    @hasanjaman829 2 года назад +6

    Anees ikka poli

  • @mhmdjamshi
    @mhmdjamshi 2 года назад +8

    കേരളത്തിന് പുറത്ത് വണ്ടി ഓടിക്കുന്ന long ഡ്രൈവർമാർക്ക് അറിയാം അവിടെയുള്ള police കാരുടെയൊക്കെ ശരിയായ സ്വാഭാവം.. കേരളത്തിലെ police തന്നെയാണ് ഭേദം 🤦🏻‍♂️

    • @ruchikkoottu9186
      @ruchikkoottu9186 2 года назад

      100% ശരിയാണ്. ആദ്യമായി മുംബയിൽ എത്തിയ ഞാൻ റോങ്ങ് സൈഡിൽ നിർത്തിയതിനു പോലീസ് 1000 roopa പോക്കറ്റിൽ കയ്യിട്ടു കൈകൂലിയായി എടുത്തു. കേരളത്തിൽ ആയിരുന്നെങ്കിൽ അവൻ പിന്നെ ടാപ്പിങ് ചെയ്തേനേം

  • @jose27630
    @jose27630 Год назад +2

    Internal modification അനുവദനീയം ആണ് എന്നാണ് എന്റെ ഓർമ്മ

  • @rajeshvelappan8396
    @rajeshvelappan8396 2 года назад +5

    Pavappettavante caravanu ethra vila varum ennu paranjila. Pls.

  • @khadeeja7761
    @khadeeja7761 2 года назад +1

    Very good, keep it simple style presentation

  • @arjunkb4742
    @arjunkb4742 2 года назад +5

    Ojes ariyathaa arundu

  • @dennyjoy
    @dennyjoy 2 года назад +3

    Kondody 👌

  • @amarthyasterin
    @amarthyasterin 2 года назад +3

    Aaadipwli aayikk keep going ❤️

  • @jomisjohny9614
    @jomisjohny9614 2 года назад +8

    ഈ വണ്ടി 12 സീറ്റും15 സീറ്റും ഉണ്ട്

  • @pradeepliaks6703
    @pradeepliaks6703 2 года назад +2

    Bro good presentation.. 😘😘
    please improve sound recordin.. background noise very disturbing.
    , ബാക്കി review എല്ലാം നന്നായിട്ടുണ്ട്.. eniuum details include ചെയ്യണം upholstery,other options etc.,🙏🙏

  • @beeranhusain
    @beeranhusain 2 года назад +5

    Mvd പാർമിറ്റ് തരില്ല 2 വർഷം മുൻപ് ട്രാവലർ 9 സീറ്റ് വണ്ടിയിൽ മെസേജിങ് ചെയർ ഉളപ്പാടെ ഉള്ള ഒരു പ്ലാനുമായി ഞാൻ മലപ്പുറം rt ഓഫീസ് & മലപ്പുറം ടുറിസം ഓഫീസ് എന്നിവ പല പ്രാവിശ്യം കയറി ഇറങ്ങി അവസാനം ഒരു rt ഓഫീസർ എന്നോട് പറഞ്ഞത് നീ ചെയ്തോ പക്ഷെ ഞങ്ങളുടെ മുമ്പിൽ കണ്ടാൽ ഫൈൻ ഇടാതെ നിവർത്തി ഇല്ല എന്നാണ്
    ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ഞാൻ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നു പക്ഷെ ടാസ്സ് കൊടുത്തു മുടിഞ്ഞു പോകുന്നതിലും നല്ലത് ഒന്നും തുടങ്ങുന്നില്ല 🙏 എന്ന് പറഞ്ഞു പൊന്നു

    • @AdarshKookal
      @AdarshKookal Год назад

      arai certification edukkanam.. pakshe nalla chilavaan

  • @nza359
    @nza359 2 года назад +2

    ബാക്ക് താറാവിന്റെ ബാക്ക് പോലെ

  • @rajm4096
    @rajm4096 2 года назад +2

    2.17 🔥🔥🔥🔥പ്വോളി

  • @shibilishibili2542
    @shibilishibili2542 2 года назад +7

    My dream🥰

  • @najeebzainuls3078
    @najeebzainuls3078 2 года назад +6

    Nice ❤❤

  • @sanujss
    @sanujss Год назад +1

    Nicely presented

  • @rabbulhussain2649
    @rabbulhussain2649 2 года назад +1

    Very good video

  • @azlaan5343
    @azlaan5343 2 года назад +4

    Very good

  • @NorbertOfficial
    @NorbertOfficial 2 года назад +6

    ചേട്ടാ ... toilet കന്നിമൂലയിൽ അല്ലല്ലോ ല്ലേ?🤔😀

  • @mecadd7493
    @mecadd7493 2 года назад +4

    goood

  • @mallunanban2706
    @mallunanban2706 2 года назад +3

    My dream car 😍😍😍😍😍😍😍

  • @riasamgeorge9940
    @riasamgeorge9940 2 года назад +3

    If it possible in Gujarath ,it is possible in kerala . Only one motor vehicle act in india.

    • @indus9991
      @indus9991 2 года назад

      Our MVD fines for an extra bolt...so different

  • @vehicleworld225
    @vehicleworld225 2 года назад +5

    Idupolathe video eniyum cheyyumo

  • @dillus170
    @dillus170 2 года назад +2

    സീറ്റ്‌ ഒഴികെ ബാക്കി എല്ലാം പൊളി 👌

  • @drjhoncana3341
    @drjhoncana3341 2 года назад +5

    ശമ്പളം കിട്ടാതെ ആകുമ്പോ MvD ok ഡിവിഡി ആയിക്കൊള്ളum

  • @ashafulali5280
    @ashafulali5280 2 года назад +2

    Good👍

  • @sreejithsreelal2756
    @sreejithsreelal2756 2 года назад +3

    Poli vandy tata❤

  • @saleelzacharia
    @saleelzacharia 2 года назад +2

    Anees ika😌

  • @althaf-rc7kt
    @althaf-rc7kt 2 года назад +2

    KERALAMENNU KEATAL ABIMANA POORITHAMAGANAM . BARATHAMENNU KEATALO THILAKANAM CHORA NAMUKKU NJARAMBUGALIL . ENNU KAWI PADIYA KALAMELLAM POYI .
    IPOL KERALAMENNO BARATHAMENNO KEATAL KARKICHU THUPPAN THONUM .

  • @aboo869
    @aboo869 2 года назад +5

    💯💯💯

  • @sumeershakir2244
    @sumeershakir2244 2 года назад +6

    ❣❣👍

  • @sanithababy5349
    @sanithababy5349 2 года назад +1

    Good

  • @niyask3397
    @niyask3397 Год назад +1

    nice

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 2 года назад +1

    Super excellent💯👍

  • @kjbinujohn8745
    @kjbinujohn8745 2 года назад +2

    Luggage space ഇല്ലല്ലോ.

  • @behzadali6689
    @behzadali6689 2 года назад +1

    Edo eath sadharanna karanado caravan use cheyunath

  • @antojohn7747
    @antojohn7747 2 года назад +6

    ഞാൻ maadikunnund

  • @akbershah949
    @akbershah949 2 года назад +3

    🔥🔥🔥🔥

  • @badman7237
    @badman7237 2 года назад +2

    Keralam Indiail ally

  • @sureshkumar-nz9px
    @sureshkumar-nz9px 2 года назад +32

    കേരളത്തിലെ MVD ക്ക് ഇതൊന്നും ഇഷ്ടം ആകില്ല...

    • @nihalmuhammed1496
      @nihalmuhammed1496 2 года назад +5

      Paper ഉണ്ട് ഇതിനു പിന്നെന്തിനാ പിടിക്കണ

    • @sureshkumar-nz9px
      @sureshkumar-nz9px 2 года назад +2

      @@nihalmuhammed1496 അതിനൊക്കെ ഉള്ള ലൂപ്പ് ഹോൾ MVD യുടെ കയ്യിൽ ഉണ്ട് സുഹൃത്തേ..

    • @nolan4252
      @nolan4252 2 года назад +3

      @@nihalmuhammed1496 പ്രമുഖരുടെ വണ്ടിക്ക് അതൊക്കെ ണ്ടായിരുന്നു എന്നിട്ടു എന്തായി

    • @97456066
      @97456066 2 года назад +2

      🤣🤣🤣

    • @ErFazil
      @ErFazil 2 года назад +2

      @@nihalmuhammed1496 simple offence, irvm is blocked, which is serious. Iniyum undakum like weight difference etc.

  • @bijubhaskaran4116
    @bijubhaskaran4116 2 года назад +1

    Gujarat India yil alle

  • @bobmarley2917
    @bobmarley2917 4 месяца назад +1

    Keralathile MVD prathyeka tharam nikrishta jeevikal aayathu kondu vere samsthanathu kondu poi register cheyyuka
    Keral MVD ye iruttathu kittiyaal thalli konnekkuka.

  • @ajmalsiddiquek3446
    @ajmalsiddiquek3446 5 месяцев назад +2

    soooooooooprrrrrrr

  • @ArunSebastianPananal
    @ArunSebastianPananal 2 года назад +1

    വിങ്ങറിന്റെ ground clearance ൽ എനിയ്ക്ക് സംശയം ഉണ്ട്

  • @muhammedraeespy
    @muhammedraeespy 2 года назад +6

    🤩

  • @sunishkuruvilla9048
    @sunishkuruvilla9048 2 года назад +6

    This is a Camper van

  • @abhijithsethunath4813
    @abhijithsethunath4813 2 года назад +1

    അടിപൊളി 👍🏻എന്താ

  • @ajiths3849
    @ajiths3849 2 года назад +2

    ❤️

  • @GLORYATV
    @GLORYATV 2 года назад +4

    Give the approximate amount for converting to caravan of this type

    • @TravelwithBharatBenz
      @TravelwithBharatBenz  2 года назад +2

      Without vehicle approximately 12 Lakhs + 18%gst

    • @pratapch2619
      @pratapch2619 2 года назад

      @@TravelwithBharatBenz with vichle how much sir

    • @pradeepgeorge1447
      @pradeepgeorge1447 2 года назад

      @@pratapch2619 16 for vehicle +13 around 30lac

  • @vijayabhaskarareddymaryada4082
    @vijayabhaskarareddymaryada4082 2 года назад +1

    Pl give approximately price excluding tata vennder cost

  • @ahasabck5025
    @ahasabck5025 2 года назад +1

    സ്വിച്ചുകൾ കുറച്ചുകൂടി ഗ്രാന്റ്ക്കാമായിരിന്നു...

  • @indiancr7352
    @indiancr7352 2 года назад +2

    ⚡️⚡️♥️

  • @DreamCapturing
    @DreamCapturing 2 года назад +4

    യാത്രയിൽ കട്ടിൽ ആവശ്യമുള്ള സിനിമാകർക്കും സെലിബ്രറ്റിസിനും പറ്റും, ചെറിയ ഫാമിലിക്ക് റോഡിൽ കട്ടിൽ ആവശ്യമില്ല

  • @user-sd8wh1wc8f
    @user-sd8wh1wc8f 11 месяцев назад +1

    Rate ethre varum

  • @rahimt.t3604
    @rahimt.t3604 2 года назад +2

    👏👏👍👍🙌🙌

  • @tamanchakma9634
    @tamanchakma9634 Год назад +1

    Elle atta sipak sanai de

  • @soumyakumartt2680
    @soumyakumartt2680 2 года назад +1

    വണ്ടി പിടിത്തം കൂടിയതും Ai camera കൊണ്ടുവന്നതും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയായി ....

  • @sayyadmohmaadali2735
    @sayyadmohmaadali2735 Год назад +1

    Indian made how much price

  • @binualex6901
    @binualex6901 Год назад +1

    Can u inform how much is the cost and rent also?

  • @muhammedraeespy
    @muhammedraeespy 2 года назад +1

    nice caravan

  • @trinathkvlogs
    @trinathkvlogs Год назад +1

    Cost of this modification bro

  • @dileeshkumar.k.s9024
    @dileeshkumar.k.s9024 2 года назад +1

    👍👍👍👍👌👌👌

  • @abhilashsakhumalla1
    @abhilashsakhumalla1 Год назад +1

    Curious to know cost with all modifications?

  • @atishbiswas2784
    @atishbiswas2784 2 года назад +1

    What will be total cost and adress

  • @naturalfarms28
    @naturalfarms28 2 года назад +13

    കേരളത്തിലെ mvd ക്കും ഗുജറാത്തിലെ mvd ക്കും നിയമം ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ട് തന്നെ അല്ലേ. പിന്നെ ഇതെങ്ങനെ ഗുജറാത്തിൽ അനുവദനീയവും കേരളത്തിൽ അനുവദിക്കാതെയും ആകുന്നതു.

    • @aneesamazon
      @aneesamazon 2 года назад +8

      Govt of India BH registration എന്ന പേരിൽ ഒരു സ്കീം കൊണ്ട് വന്നു, 4 സംസ്ഥാനങ്ങളിൽ പ്രവർത്തനം ഉള്ള PVT LIMITED company യിലെ ജീവനക്കാർക്കും, കേന്ദ്ര സംസഥാന ജീവനക്കാർക്കും വേണ്ടി, പക്ഷേ കേരത്തിലെ ഒരു കമ്പനിക്ക് പോലും bh registration ഇത് വരെ അനുവദിച്ചില്ല, കമ്പനികൾ ഹൈ കോടതിയിൽ പോയി അനുകൂല ഉത്തരവ് വാങ്ങി, അപ്പോ സര്ക്കാര് വീണ്ടും അപ്പീൽ പോയി... Bhakki ഇന്ത്യയിൽ എവിടെയും ഈ പ്രശ്നം ഇല്ല, അത് തന്നെ ആണ് ഈ കാര്യത്തിൽ കേരളത്തിന്

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 года назад +1

      അങ്ങനെയാണെങ്കിൽ തമിഴ്നാട് കർണാടക എല്ലായിടത്തും കോഴി പശു ഒക്കെ കൊണ്ടുവരുന്ന വണ്ടിക്ക് എന്തൊരു നീളം ആണ് അത് ഇവിടെ രജിസ്ട്രേഷൻ സമ്മതിക്കുമോ
      കാറുകൾ കൊണ്ടുവരുന്ന വണ്ടി ഇവിടെ രജിസ്ട്രേഷൻ സമ്മതിക്കുമോ
      വലിയ നിയമം പറഞ്ഞു കിട്ടുന്ന ടാക്സ് കളയൽ മാത്രമാണ് ഇവിടത്തെ പണി..

    • @blade1274
      @blade1274 2 года назад

      Toyota Hilux Life style truck കേരളം ഒഴിച്ച് ബാക്കി എല്ലാ ഡത്തും പ്രൈവറ്റ് രജിസട്രേഷൻ ചെയ്യും കേരളത്തിൽ അ വണ്ടി ക്ക് commercial registration മാത്രമേ നൽകൂ😂😂

  • @vijayakrishnanp5536
    @vijayakrishnanp5536 2 года назад +3

    മൂന്നു പേർ കിടന്നാൽ ബാക്കി മൂന്നു പേർ എന്ത് ചെയ്യും.?

    • @TravelwithBharatBenz
      @TravelwithBharatBenz  2 года назад +1

      5 പേർക് യാത്ര ചെയ്യാനേ പറ്റുകയുള്ളു

    • @JoyalAntony
      @JoyalAntony 2 года назад

      അവര് പുറത്തു വെയിറ്റ് ചെയ്യട്ടെ 😁😁

  • @milenkbibin9184
    @milenkbibin9184 2 года назад +2

    പണക്കാരൻ ആണേലും winger എടുത്താൽ പാവപെട്ടവൻ ആയിക്കോളും 😆😆😆

  • @trading_addiction
    @trading_addiction 2 года назад +3

    Price elia ??

  • @tomato7087
    @tomato7087 2 года назад +5

    മ്.. പാവപ്പെട്ടവൻ കേരവൻവാങ്ങി വീട്ടിലിട്ടാൽ റേഷൻ മാനത്തീന് വരും

    • @raghunathraghunath7913
      @raghunathraghunath7913 2 года назад +9

      ആരും പാവപ്പെട്ടവരായി ജനിക്കുന്നില്ല.ആഗ്രഹം മനസ്സിൽ ശക്തി പ്രാപിച്ചാൽ അസാധ്യമായി ഒന്നും ഇല്ല .ചിന്തകൾ മാറണം.

    • @udayakumarma6087
      @udayakumarma6087 2 года назад

      @@raghunathraghunath7913 അലവലാതികൾ ലോകത്തിന് ശാപം തന്നെ

    • @sibinkurian6591
      @sibinkurian6591 2 года назад +4

      പാവപ്പെട്ടവൻ കാരവൻ മേടിക്കേണ്ട ഇത് പോലെ ഉള്ള വീഡിയോസ് കണ്ടു തൃപ്തി പെടുക ശുഭം

    • @jinuknr999
      @jinuknr999 2 года назад +3

      പാവപ്പെട്ടവൻ അരിവാങ്ങാൻ നോക്കണം , പണക്കാരൻ അരി വാങ്ങിയതിന് ശേഷമാണ് കാരവാൻ വാങ്ങുന്നത് 😬

  • @georgechacko8063
    @georgechacko8063 2 года назад +1

    GST കൊടുക്കണം

  • @psy1040
    @psy1040 2 года назад +1

    Switch nu quality illa

  • @emmanuelxavier1859
    @emmanuelxavier1859 2 года назад +1

    Price for this modification