TATA WINGER/For sale/ സാധാരണക്കാരന്റെ മിനി CARAVAN/Modefied/ USED CARS IN THIRUVANANTHAPURAM, KERALA

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Used cars inTrivandrum |condition cars | Maruthi Cars |Hyundai cars |refinance cars| used cars in kattakada | Trustchoice pre-owned carshowroom
    TRUST CHOICE PRE-OWNED CAR SHOWROOM
    Opposite bhadrakali temple, pottenkavu, killi kattakada
    Trivandrum
    ph: 9745827393, 9072525277, 9895440139
    #usedcarsintvm
    #maruthicars
    #usedcarsinkattakada
    #usedcarsfinace
    #usedcars
    #maruthi800
    #maruthialto
    #forsale
    #carsale
    #7seatercarsale
    #mahendrascorpio
    #cheaprates
    #latestcars
    #usedcarskerala

Комментарии • 168

  • @User34578global
    @User34578global Год назад +16

    ഗിയർ ന്റെ ഭാഗം ഉഷാറാക്കാമായിരുന്നു steppiny wheelബാക്ക് ഡോറി ഫിക്സ് ചെയ്താൽ നന്നായിരുന്നു

  • @mdbasheer100
    @mdbasheer100 Год назад +17

    ഈ പാട്ടിന്റെ സൗണ്ട് ഒരു വല്ലാത്ത മടുപ്പ് 🙏

    • @minurajrnair8637
      @minurajrnair8637  Год назад +5

      പാട്ട് ഇടുമ്പോൾ ശ്രദ്ധിക്കാം.
      thank you for your valuable suggession

  • @PLAYER-vq4oe
    @PLAYER-vq4oe 7 месяцев назад +2

    Nice vehicle, with superb seats.
    Good video. Alex varghese from ahmedabad.

  • @anshadansu6896
    @anshadansu6896 Год назад +28

    സഹോദര എല്ലാ വിധ ആശംസകളും നേരുന്നു ഒരു വാഹനം മറ്റുള്ളവരെ പരിചയപെടുത്തും പോൾ A to Z പരിചയപെടുത്തണം നമ്മൾ വീഡിയോ എടുക്കും മുമ്പ് വാഹനത്തിന്റെ എല്ലാ വിവരങ്ങളും മനസിലാക്കണം
    ഉദാ: സ്ളയിഡിങ്ങ് ഡോർ ഓപ്പൻ ചെയ്യുന്ന രീതി അകത്ത് കയറുന്ന സീറ്റ് മടക്കുന്നത് മാറ്റമുണ്ട്
    എഡിറ്റിങ് ശ്രദ്ധിക്കണം പറയുന്നത് വൃക്തമാക്കണം
    കുറ്റം പറയുകയാണ് എന്ന് കാണരുത് വിമർശനമായി കാണുക
    എല്ലാം നന്നായ് വരട്ടെ എന്ന് ആശംസിക്കുന്നു

  • @D.R.L.V.PRASAD
    @D.R.L.V.PRASAD 2 часа назад

    Awosome bro 🩵, proud be indian brand tata 🩵😎💪💪💪

  • @User34578global
    @User34578global Год назад +9

    എപ്പോഴെങ്കിലും ഒരു യാത്ര പോകുന്നവർക്ക് വണ്ടി വാടകയ്ക്ക് എടുക്കുന്നതാണ് നല്ലത് ഡെയിലി 10 വരെ യാത്ര ചെയ്യുന്നുണ്ടെങ്കിൽ ഒക്കെ

  • @utkarshsoman2493
    @utkarshsoman2493 Год назад +2

    Nice video 👍👍👍
    Nicely maintained vehicle

  • @riyasmuhammed3460
    @riyasmuhammed3460 Год назад +22

    ഇതൊക്കെ മറ്റുള്ളവർക് ഒരു പാടം ആണ്... ഇങ്ങനെ ഇന്റീരിയർ ചെയ്ത മുതലാളി എന്താ ഈ വണ്ടി വിൽ ക്കുന്നെ.. ഇത്രയും വില കൊടുക്കാൻ കഴിയുന്നവർ നന്നായി ചിന്ദിച്ചേ എടുക്കു

    • @blacktea1777
      @blacktea1777 Год назад

      കാശിന് അത്യാവശ്യം വന്നാൽ സ്വന്തം പറമ്പും വീടും വരെ വിളിക്കുന്നു പിന്നെയാ വണ്ടി തന്റെ തലക്ക് ഓളമില്ലേ

    • @AneeshA-lj9ez
      @AneeshA-lj9ez 3 месяца назад

      Uvvvvvvo 😮

  • @dr.alexvergiscgeorge7674
    @dr.alexvergiscgeorge7674 Год назад +6

    ഇത് Caravan അല്ലല്ലോ! Passenger van അല്ലെ?
    All the best!

  • @salmanm2386
    @salmanm2386 Год назад +2

    ee vandi hilly areasilathekoke enganeyan...ridin vendi orennam vangan plan undu

  • @prajeedraj8395
    @prajeedraj8395 Год назад +49

    Bro, ഇതിന്റെ മുൻowner ഇത്രേം പൈസ മുടക്കിയതിനു ശേഷം വണ്ടി sale ചെയ്യാൻ കാരണം കൂടി ഒന്ന് പറയാമോ

    • @minurajrnair8637
      @minurajrnair8637  Год назад +10

      adheham staffine kondu pokan vendi vangiya vahanam aanu but managers 2 3 perkk seperate officil aaysthukondu carnivel, marazo okke eduthu.

    • @prajeedraj8395
      @prajeedraj8395 Год назад

      @@minurajrnair8637 haa ok

    • @vijayans2193
      @vijayans2193 Год назад

      ​@@prajeedraj8395

    • @Hell__Man
      @Hell__Man Год назад

      Sale ayooo

  • @rajendraprasad4616
    @rajendraprasad4616 Год назад +2

    U , R , great minu sir

  • @kiranpali3352
    @kiranpali3352 Год назад +1

    അരോചകമായ മ്യൂസിക്

    • @minurajrnair8637
      @minurajrnair8637  Год назад +1

      adutha video muthal sredhikkam. thank you for your valuable suggestion

  • @narendrannadabrahma
    @narendrannadabrahma Год назад +2

    Good one but make sure to wear seat belt next time.👍

  • @unknownghost7440
    @unknownghost7440 Год назад +4

    machane sound leshm kurav aan... noise kayarunnund.... keep it up.. 👍

    • @minurajrnair8637
      @minurajrnair8637  Год назад +1

      thanks bhai..
      next video muthal mic use cheyyam.. 🙂👍

    • @unknownghost7440
      @unknownghost7440 Год назад +1

      @@minurajrnair8637 video nannavan aan paranjath tto... in a good way

  • @user-jw7vk2dw1u
    @user-jw7vk2dw1u Год назад +5

    Force cruiser 14 milege

  • @salimvp2961
    @salimvp2961 Год назад +2

    Puli thanne,,,vilkan pokumbam vivaramariyum

  • @hakeemmuhammad710
    @hakeemmuhammad710 Год назад +1

    Bakile suspension aano leef aano athu nigal vizhugi kalanu leef aanegil vaahanam kollilla

  • @truething9281
    @truething9281 Год назад +5

    ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️

  • @newvisiontadingcontracting439
    @newvisiontadingcontracting439 Год назад +1

    good

  • @prajeeshprajeeshktd2055
    @prajeeshprajeeshktd2055 Год назад +1

    സൂപ്പർ

  • @sugardaddy1254
    @sugardaddy1254 Год назад +5

    Kidilan alloy🔥

  • @Kavitravels
    @Kavitravels 2 месяца назад

    Super

  • @bijuv.c4389
    @bijuv.c4389 Год назад +1

    Super 🤗👍

  • @jacobmenachery
    @jacobmenachery Год назад +7

    Extra fitting RTO പിടിക്കുമ്പോള്‍ എന്ത് ചെയ്യും

  • @muhammedumer6727
    @muhammedumer6727 Год назад +2

    Vandide vela ethra

  • @redline4184
    @redline4184 Год назад +2

    Kurachu odi kazhinjal Pani ozhinju neram kanilla

  • @user-kg9ju9nx8g
    @user-kg9ju9nx8g 8 месяцев назад +1

    ഹായ് ബ്രോ ഇത്രയും വർക്ക് ചെയ്തിട്ട് ഈ വണ്ടി എന്തിനാ ഇതിന്റെ ആള് വിൽക്കുന്നത്

  • @1georgeabraham
    @1georgeabraham Год назад +1

    Sound clarity pora video yude

  • @sojipaul8584
    @sojipaul8584 9 месяцев назад

    second winger kittanundo

  • @sweetbabykalliyani7534
    @sweetbabykalliyani7534 Год назад +2

    Bro MVD പൊക്കും സീറ്റ് ബെൽറ്റ് ഇടതിരിക്കരുത് ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോൾ

  • @sreejeshthekkedath184
    @sreejeshthekkedath184 Год назад +1

    Nice👌😍

  • @vijayansr1916
    @vijayansr1916 Год назад +1

    നിങ്ങൾ പറയുന്നത് കേൾക്കുന്നില്ല...സൗണ്ട് അൽപം കൂട്ടണം....

  • @abhishekpattar2230
    @abhishekpattar2230 9 месяцев назад

    Alloy wheels name..? Which size alloy

  • @mdbasheer100
    @mdbasheer100 Год назад

    ഒന്നുകിൽ താങ്കളുടെ സൗണ്ട് കൂട്ടുക അല്ലെങ്കിൽ മിയൂസിക് സൗണ്ട് കുറക്കുക 🙏

  • @akcreations4277
    @akcreations4277 Год назад +2

    Price please

  • @SGsJourney
    @SGsJourney 5 месяцев назад

    Ethu engana caravan aakunathu

  • @sreejithsk3676
    @sreejithsk3676 Год назад +1

    💗

  • @sajianickal6616
    @sajianickal6616 7 месяцев назад +1

    Vandi ever kanam

  • @NUMEEROMAR
    @NUMEEROMAR Год назад +1

    use mic bro

  • @kiranreghu4235
    @kiranreghu4235 Год назад +1

    Clear sound nthonna parayunne

  • @thephoenix8301
    @thephoenix8301 Год назад +1

    നമ്മുടെ പൊട്ടൻകാവ് ...!!!

  • @gshari5151
    @gshari5151 Месяц назад

    ❤👌

  • @rajasvks1
    @rajasvks1 Год назад +1

    Tamilnadu registration change pannala mo

  • @bineeshh3275
    @bineeshh3275 Год назад

    Bro ഇവണ്ടി യെവിടെയ വർക്ക് ചെയ്തെ interior

  • @Nayananair00
    @Nayananair00 Год назад +1

    😍😍

  • @honor9n154
    @honor9n154 Год назад +4

    E bull jet nepolien polulla wheels aanalo

  • @sreejithunnisreejithunni6199
    @sreejithunnisreejithunni6199 Год назад +1

    🔥🔥🔥🔥🔥🔥🥰🥰🥰🥰

  • @aneeshkumar4417
    @aneeshkumar4417 Год назад +2

    Seat belt edille

  • @sivanvallath2770
    @sivanvallath2770 Год назад +2

    Frand ok bak no good

  • @subabadhura978
    @subabadhura978 Год назад +1

    Hai bro🙏🙏🙏🎉🎉🎉🎉 s.....d

  • @ARSTraveler
    @ARSTraveler Год назад +1

    യാത്ര സുഖം എങ്ങനെ ഉണ്ട്

  • @techytravelerofficial
    @techytravelerofficial Год назад +9

    ഇതാണോ caravan 😄, ഇത് ഒരു passenger അല്ലെ

  • @ozhukuparackaltravels2466
    @ozhukuparackaltravels2466 Год назад +2

    AC ഇട്ടാൽ വലിവ് ഇല്ലാരുന്നു പഴയ വിങ്ങർ

  • @sreejithbahuleyan6385
    @sreejithbahuleyan6385 Год назад +2

    Sound kurav ullath pole broii

    • @minurajrnair8637
      @minurajrnair8637  Год назад

      next video muthal correct cheyyam bhai

    • @saneeshe.t2770
      @saneeshe.t2770 Год назад +1

      Sound low aanu

    • @minurajrnair8637
      @minurajrnair8637  Год назад

      @@saneeshe.t2770 adutha video il seriyakkam bhai🙂🙂..

    • @movingmallu2360
      @movingmallu2360 Год назад +2

      ഞാൻ വിചാരിച്ചു എന്റെ മൊബൈലിന്റെ കുഴപ്പം ആണെന്ന്

    • @minurajrnair8637
      @minurajrnair8637  Год назад +1

      @@movingmallu2360 alla bro mic cheriya prasnam aayirunn ippo set aakki

  • @user-xj3io9eg7s
    @user-xj3io9eg7s 9 месяцев назад

    GRAY COLOUR COMPANY PAINT AANO ?

  • @anasmalabarchips5503
    @anasmalabarchips5503 Год назад +2

    Soundilla

  • @clpower1491
    @clpower1491 Год назад +3

    ടാക്സ് എത്ര വരും? വർഷത്തേക്കുള്ള ഇൻഷുറൻസ് എത്ര വരും? കൂടാതെ ഇപ്പോൾ ഉപയോഗിക്കുന്നവർക്ക് മൈലേജ് എത്ര കിട്ടി വിവരങ്ങളൊക്കെ ഒന്ന് പറയാമോ പിന്നെ 11 സീറ്റ് ഉള്ള വണ്ടി പ്രൈവറ്റ് രജിസ്ട്രേഷൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ

    • @minurajrnair8637
      @minurajrnair8637  Год назад

      ലൈഫ് tax അടച്ചു 15 വർഷത്തേക്ക്.
      പ്രൈവറ്റ് റേജസ്ട്രേഷൻ ആണ്. ടാക്സി alla

    • @minurajrnair8637
      @minurajrnair8637  Год назад

      12-14 ആവറേജ് മൈലേജ് കിട്ടുന്നുണ്ട്

    • @minurajrnair8637
      @minurajrnair8637  Год назад

      9072525277

    • @minurajrnair8637
      @minurajrnair8637  Год назад

      Insurance thirdparty 9700 full varumbo 20 nu akathakum

    • @fingertip6816
      @fingertip6816 Год назад

      14km milege kittum

  • @peter27537
    @peter27537 Год назад +1

    sound ellada mone

    • @minurajrnair8637
      @minurajrnair8637  Год назад

      adutha video muthal seriyakkam. mic illayirunn. 🙂

  • @raheesbabu8446
    @raheesbabu8446 Год назад +2

    Insurence ഒക്കെ എത്ര വരും ഒന്ന് പറയാമോ

    • @minurajrnair8637
      @minurajrnair8637  Год назад

      insurance thirdparty 9500 varum. nilavil 2024 vare insurance und

  • @vengadesan66
    @vengadesan66 Год назад +2

    Final price sir

  • @njmukkuvan9886
    @njmukkuvan9886 Год назад +1

    16lk alla vila

  • @noorumuhammedmv3844
    @noorumuhammedmv3844 Год назад

    Cng undo

  • @user-es2dd2ou4w
    @user-es2dd2ou4w 2 месяца назад

    വില എത്ര ആണ്

  • @vazhavilayilthaha5777
    @vazhavilayilthaha5777 Год назад +4

    സൗണ്ട് കുറവാണല്ലോ

  • @sriramkishore3907
    @sriramkishore3907 Год назад +1

    Price

  • @ashishlalpd7152
    @ashishlalpd7152 Год назад

    Hai e vandi sale ayo???

  • @satheeshgeorge1776
    @satheeshgeorge1776 Год назад +1

    E vandi kodutho

  • @Ayeshdvd
    @Ayeshdvd Год назад +1

    ഈ വാഹനം വാങ്ങരുത് സർവീസ് കിട്ടില്ല

    • @minurajrnair8637
      @minurajrnair8637  Год назад

      Vandi koduthu
      Tata companiyude owner kelkkabda service kittillann

  • @ratheeshr6858
    @ratheeshr6858 Год назад +2

    Toyota Welfare Coppy

  • @santhoshkumar-uc3oq
    @santhoshkumar-uc3oq Год назад

    സൗണ്ട് ഇല്ല

  • @shivadasan2630
    @shivadasan2630 Год назад +1

    Sendar ac illa

  • @retheeshremesan7775
    @retheeshremesan7775 Год назад +3

    സൗണ്ട് അത്ര പോര

  • @ajcollectionssssss856
    @ajcollectionssssss856 Год назад +1

    no sount

  • @satheeshgeorge4503
    @satheeshgeorge4503 Год назад

    ഇതു കൊടുത്തോ

  • @daredevil1079
    @daredevil1079 Год назад +1

    Is it sold

  • @ibrahim.kkibrahim7332
    @ibrahim.kkibrahim7332 Год назад +1

    Rs

  • @tharifanwar7358
    @tharifanwar7358 Год назад +1

    Bro സൗണ്ട് കമ്മിയാണ്

  • @prakasanr8281
    @prakasanr8281 Год назад +2

    വില ഉദ്ദേശിക്കുന്നത്

  • @shareefvarikkodan9104
    @shareefvarikkodan9104 Год назад

    ഒന്ന് കൂടി നന്നായി ടൊയോട്ട ഹായസിന്റ മോഡൽ എങ്കിലും നോക്കിക്കൂടെയേ ടാറ്റാ വേണഗിൽ ചൈയും ചയ്യില്ല ജാഗ്വർ റൈഞ്ച ടാറ്റാ ആളെയേ പൊട്ടാൻ ആകുന്നുണ്ടോ

  • @junnuofficialksd1482
    @junnuofficialksd1482 Год назад +1

    price ?

  • @prabhakaran8899
    @prabhakaran8899 Год назад +1

    വില എത്രയാണ്?

    • @minurajrnair8637
      @minurajrnair8637  Год назад

      16 lk

    • @prabhakaran8899
      @prabhakaran8899 Год назад +1

      ഓകെ, ഇന്ധനം ഏതാണ് , ഡീസൽ അതോ പെട്രോളോ ? എഞ്ചിൻ എത്ര സിലണ്ടർ ആണ്

    • @minurajrnair8637
      @minurajrnair8637  Год назад

      Diesal engine 2200 cc

  • @satheeshgeorge4503
    @satheeshgeorge4503 Год назад +1

    Taxi akkan patumo

  • @shafhfhjgetjegjnde
    @shafhfhjgetjegjnde 11 месяцев назад

    ഈ വണ്ടി ആരെങ്കിലും പൈസ മുടക്കി വാങ്ങിയിട്ടുണ്ടെങ്കിൽ അവർ കുടുങ്ങി ഞാൻ എന്നെ എടുത്തു പെട്ടുപോയി ഫ്രണ്ട് വീൽ ഡ്രൈവർ ആയതുകൊണ്ട് ചളിയുള്ള ഭാഗത്തിൽ കൂടെ പോകാൻ പറ്റില്ല വണ്ടി വലിക്കുകയില്ല പ്രത്യേകിച്ച് കല്യാണ ട്രിപ്പ് ഒന്നും പോകാൻ പറ്റില്ല

  • @dhanushkumar6327
    @dhanushkumar6327 Год назад

    👎

  • @tuttysvlogsbyshafeekmadari6896
    @tuttysvlogsbyshafeekmadari6896 Год назад +2

    ഈ വണ്ടി കൊടുക്കാനുണ്ട് എന്ന add facebook groupil കണ്ട് വന്നവരുണ്ടോ ?

    • @ARSTraveler
      @ARSTraveler Год назад

      വണ്ടി കൊടുത്തില്ലെങ്കിൽ
      Contact me

  • @shameerkaratt8686
    @shameerkaratt8686 Год назад +1

    സൗണ്ട് ഇല്ല്യ ട്ടോ..

  • @shareef5989
    @shareef5989 Год назад +2

    ടാറ്റയുടെ വണ്ടി ആയതുകൊണ്ട് വിശ്വസിച്ചു എടുക്കാൻ പറ്റത്തില്ല കാരണം കുറച്ചു കഴിയുമ്പോൾ സർവീസ് ഉണ്ടാവില്ല

  • @santhoshs7582
    @santhoshs7582 Год назад +1

    Super

  • @ramtamilgaming9400
    @ramtamilgaming9400 Год назад +1

    price

  • @rockybhai4647
    @rockybhai4647 3 месяца назад

    price?