2024 TATA WINGER New model 🔥| Price & Hidden features | Tata mini bus | മിനി കാരവാൻ🔥

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 28

  • @sevenstar775
    @sevenstar775 10 месяцев назад +7

    ഇന്നോവ പോലുള്ള വാഹനം വാങ്ങുന്നതിന് മുമ്പ് കാണേണ്ട വീഡിയോ 😊 super

  • @JomisJohny-d4b
    @JomisJohny-d4b Год назад +18

    ഈ വണ്ടിയുടെ Bs4 2019 മോഡൽ 12 സീറ്റ് വണ്ടി ac മോഡൽ എന്റെ വീടിന്റെ അടുത്ത് ഉണ്ട് ടൂറിസ്റ്റ് വണ്ടി ആയിട്ട് ഓട്ടം പോകുന്നത് എന്റെ പപ്പാ ആ വണ്ടി കൊണ്ട് കുറെ ഓട്ടം പോയിട്ടുണ്ട് മൈസൂർ ബാംഗ്ലൂരും പിന്നെ എയർപോർട്ടുകളും എല്ലാം നല്ല യാത്ര സുഖവും ഓടിക്കാൻ നല്ല സുഖമാണെന്നാണ് എന്റെ പപ്പാ പറഞ്ഞത് 14 15 വരെ മൈലേജ് എന്തായാലും കിട്ടുന്നുണ്ട് എന്നാണ് പറഞ്ഞത് പിന്നെ എനിക്കും ആ വണ്ടിയിൽ കയറി ആ പ്പോൾ നല്ല യാത്ര സുഖം ഉണ്ട് എന്ന് അനുഭവപ്പെട്ട കാര്യമാണ് ഫോഴ്സ് ട്രാവലറിനെ വെച്ച് നോക്കുമ്പോൾ ഒരു നല്ല വണ്ടി ആണ് winger ഹൈ റൂഫ് ട്രാവലറിനെ വെച്ച് നോക്കുമ്പോൾ വിലയും കുറവാണ് ഇപ്പോഴത്തെ പുതിയ bs4, bs6 winger പുഷ്ബാക്ക് സീറ്റ് ഉള്ള മോഡൽ ആണ് ഞാൻ പറഞ്ഞ 12 സീറ്റ് വണ്ടി കൂടാതെ ഹൈറൂഫ് മോഡലും കൂടിയാണ്

    • @Roxie03x
      @Roxie03x 8 месяцев назад +1

      e bull jet inte ee vandi alle kathi പോയത്

    • @JomisJohny-d4b
      @JomisJohny-d4b 8 месяцев назад

      @@Roxie03x അല്ല അത് tata തന്നെ വേറെ വണ്ടിയാണ്

  • @sairamtp2183
    @sairamtp2183 10 месяцев назад +2

    അടിപൊളി 🥰🥰🥰

  • @shaheebputhuveettil4654
    @shaheebputhuveettil4654 9 месяцев назад +1

    Ac vandy kanikku

  • @ratuldey1447
    @ratuldey1447 10 месяцев назад +2

    15 seater non AC available sir

  • @sujithchandranputtanvittil2973
    @sujithchandranputtanvittil2973 9 месяцев назад +3

    Price itra own road

  • @mechtechvlogs3847
    @mechtechvlogs3847 Год назад +8

    Winger നല്ല വണ്ടി ആണ് ഞാൻ pdi യിൽ വർക്ക്‌ ചെയ്തിട്ടുള്ളതാണ്, ചവിട്ടി കുത്തി ഓടിക്കുന്നവർക് പറ്റില്ല, ഹിൽ ഏരിയയിലും പറ്റില്ല, വണ്ടി നല്ല മൈലേജ്, കംഫേർട്, എല്ലാം ഉണ്ട് പുതിയ vinger ന് കംപ്ലൈന്റ് കമ്മി ആണ്, ചെറിയ ഫിറ്റിംഗ്സ് ഇൽ ഉള്ള കംപ്ലൈന്റ് ഉണ്ടാവും, പിന്നെ വണ്ടിയുടെ സൗണ്ട് 50000 km ആവുമ്പോയേകും ചെറിയ വിത്യാസം വരും vinger ബെസ്റ്റ് vehcle ആണ് ഈ വിലക്ക്

  • @AbrahamVarghese-q5u
    @AbrahamVarghese-q5u Год назад +1

    👍👍👍

  • @Rz9a333
    @Rz9a333 9 месяцев назад +1

    ആദ്യം ac vehicle. അവസാനം എന്താ പറഞ്ഞത്?

  • @VinodVinod-mk6nj
    @VinodVinod-mk6nj Год назад +3

    On, റോഡ് പ്രൈസ്

  • @arjunanandhan1589
    @arjunanandhan1589 7 месяцев назад

    Why is he saying all measurements in mm?
    Overall length 5458mm
    Width1905mm
    Hight 2460mm

  • @NadeemSayed-nl7ki
    @NadeemSayed-nl7ki 5 месяцев назад +1

    Hindi revevie karo

  • @anoopnt87
    @anoopnt87 10 месяцев назад +2

    BGM ഒഴിവാക്കണം ബ്രോ

  • @JomisJohny-d4b
    @JomisJohny-d4b Год назад +1

    ഈ വണ്ടിയുടെ എസിയും ലഗേജ് ബർത്ത് എല്ലാം ഉള്ള മോഡൽ ഉണ്ട് അത് റിവ്യൂ ചെയ്യുമോ

  • @NadeemSayed-nl7ki
    @NadeemSayed-nl7ki 5 месяцев назад

    Translate in hindi

  • @paulpj4679
    @paulpj4679 7 месяцев назад

    വില പറഞ്ഞില്ല

  • @syamunnikrishnan3784
    @syamunnikrishnan3784 10 месяцев назад +2

    കൊള്ളത്തില്ല

  • @autodriver5911
    @autodriver5911 Год назад +3

    എങ്ങനെ ലൈറ്റിൽ കുളിപ്പിച്ചിട്ടും കാരിയം ഇല്ലാ എൻജിൻ ക്വാളിറ്റി പോരാ,,,ആംബുലൻസ് ഒക്കെ എൻജിൻ സൗണ്ട് മഹാ ബോർ

  • @sojanpd-ij4ej
    @sojanpd-ij4ej 11 месяцев назад

    ഫ്രണ്ട് ടയോട്ട ഹായാസ് ഷേപ്പ് ബേക്ക് നശിപ്പിച്ചു

  • @nza359
    @nza359 9 месяцев назад +2

    വിൽക്കാൻ നേരം നോക്കുമ്പോൾ പകുതി വില പോലും കിട്ടുന്നില്ല

    • @petsworld4214
      @petsworld4214 7 месяцев назад +1

      Kodukkan undo 17 seater

    • @nza359
      @nza359 7 месяцев назад

      @@petsworld4214 കൊടുത്തു രക്ഷപെട്ടു