Tata Winger 9+D BS6 Mini Caravan Full Review Malayalam- AutosVlog

Поделиться
HTML-код
  • Опубликовано: 7 май 2022
  • INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG
  • Авто/МотоАвто/Мото

Комментарии • 420

  • @rageshpr7527
    @rageshpr7527 Год назад +30

    വളരെ നല്ല വണ്ടിയാണ് Tata Winger. നല്ല പെർഫോമൻസും അതു പോലെ തന്നെ യാത്ര സുഖവും ഉള്ള വാഹനം. ഒരിക്കൽ യാത്ര ചെയ്തവർ പിന്നീട് സ്ഥിരം വിളിക്കും. അത് ഉറപ്പാണ്. ഞാൻ 2009ഇൽ പുതിയ Winger എടുത്തു 2017വരെ ഉപയോഗിച്ചതാണ്. ഒരു വട്ടം പോലും വഴിയിൽ കിടത്തിയിട്ടില്ല. maintanence കുറവായിരുന്നു. correct ടൈമിൽ സർവീസ് നടത്തണം അത് മുടങ്ങാതെ ചെയ്യണം. എനിക്ക് നല്ല അഭിപ്രായം ആണ് ഉള്ളത്. ഒരു 12/14മൈലേജ് കിട്ടും.

  • @gireeshps9484
    @gireeshps9484 2 года назад +13

    പഴയ vingeril പഴനി ,കൊടൈക്കനാൽ പോയിരുന്നു നല്ല യാത്ര സുഖം ആണ്.

  • @Linsonmathews
    @Linsonmathews 2 года назад +43

    Tata winger 😍
    പൊളി തന്നെ 👌❣️❣️❣️

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️❤️

  • @Rtechs2255
    @Rtechs2255 2 года назад +30

    വീട്ടുകാർക്ക് എല്ലാം സുഖിമായിട്ട് പോകാൻ പറ്റിയ ഒരു വണ്ടി 😍👌

  • @rockylekha4016
    @rockylekha4016 2 года назад +54

    ഇതിന്റെ modified version കാണാൻ കാത്തിരിക്കുന്നു 😍😍

    • @AashirvadRatheesh
      @AashirvadRatheesh 2 года назад

      Front look👍 തകർത്തു ♥️♥️♥️

    • @travelviews126
      @travelviews126 2 года назад

      Poli ആയിരിക്കും 👍

    • @moonwalker759
      @moonwalker759 2 года назад +2

      എന്ന് സ്വന്തം R. T. O ഒപ്പ് 😁

    • @rokzzstar
      @rokzzstar 2 года назад

      ruclips.net/video/7AU8zWJMfNY/видео.html

    • @d-p-007
      @d-p-007 2 года назад

      ruclips.net/video/jfoKFnciSZo/видео.html
      Modified version

  • @nandhunandanan5855
    @nandhunandanan5855 2 года назад +9

    Sliding window മാറ്റി പവർ വിൻഡോ ആക്കണം, back dore type മാറ്റി കുറച്ചു കൂടി sporty ലുക്ക്‌ ആക്കുവാണേൽ അടിപൊളി ആണ്

  • @psjayanesh3919
    @psjayanesh3919 2 года назад +4

    വാഹനങ്ങളോട് നല്ല സ്നേഹമുള്ള ചേട്ടൻ 🥰

  • @kuwaitabrajvm2472
    @kuwaitabrajvm2472 2 года назад +11

    വണ്ടി ഡ്രൈവിംഗ് യാത്രയ്ക് എല്ലാം സുഖം സർവീസ് പോയാൽ കിടക്കും ചിലപ്പോൾ പാർട്സ് കിട്ടില്ല മെയിൻ കംപ്ലൈന്റ് ക്ലച്ച് കേബിൾ ടൈറ്റാവും അനുഭവം

  • @vinu6575
    @vinu6575 2 года назад +28

    BS6 TATA Winger is the ultimate vehicle for modifying it into a compact and practical caravan

    • @alexanderthomas8448
      @alexanderthomas8448 2 года назад

      Yes this is not a caravan

    • @rahulnbindia
      @rahulnbindia 2 года назад +1

      @@alexanderthomas8448 yes my next move. please watch my video and give feedback about tata ventur.e

    • @damohreporter885
      @damohreporter885 Год назад +1

      I think indoor height is not sufficient

    • @rahulnbindia
      @rahulnbindia Год назад +1

      @@damohreporter885 yes. One can not stand. I visited this at showroom

  • @hattersenglish5305
    @hattersenglish5305 2 года назад

    bro, what will be the top speed when we register as private vehicle and when the 80 kmph limit is removed?

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 года назад +4

    Hospital,Hotels,schools,old age homes,big families,small businesses,airport taxi,ടൂറിസം,marriage and family functions,outing, can afford 🚌 👍👍👍

  • @abijithvk2208
    @abijithvk2208 2 года назад +24

    Vinger കിടു യാത്ര സുഖം ആണ് പവർ വേറെ ലെവൽ ആണ് 😘

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 2 года назад +3

    nice one for tripping ..thank you vishnu bro

  • @mohammadfaizal8461
    @mohammadfaizal8461 2 года назад +2

    Well done as usual....

  • @shahabasperfect9672
    @shahabasperfect9672 2 года назад +5

    നല്ല ഗുമ്മ് വീഡിയോ 💕

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 года назад +2

    കാത്തിരുന്നു കാത്തിരുന്നു വീഡിയോ വന്നു. ഒരു മാസത്തിൽ കൂടുതൽ ആയി എന്ന് തോന്നുന്നു ഈ വണ്ടിയുടെ കൂടെ ഉള്ള ഫോട്ടോ എനിക്ക് തന്നിട്ട്. അന്ന് പറഞ്ഞ വാക്ക് പാലിച്ചു. ഞാൻ ഒരു 7 സീറ്റ്‌ വണ്ടിയെ കുറിച്ച് ആലോചിക്കുന്ന സമയത്താണ് ഇതിനെ കുറിച്ച് ചോദിച്ചത്. ഭാഗ്യം അനുവദിച്ചാൽ തീർച്ചയായും ടാറ്റാ winger തന്നെ എടുക്കണം ഒത്തിരി ഇഷ്ടം ആയി വണ്ടി. Late ആയിട്ട് ആണേലും Latest ആയി വിഷ്ണു മച്ചാൻ എത്തിയല്ലോ. ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട്. എന്റെ അറിവിൽ കേരളത്തിൽ ആരും ഈ വണ്ടിയെ കുറിച്ച് റിവ്യൂ ചെയ്തിട്ടില്ല. നിങ്ങളിൽ കൂടി ഇങ്ങനെ ഒരു സംഭവം അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. ഹൃദയം നിറഞ്ഞ സ്നേഹശംസകൾ നേരുന്നു മച്ചാനെ. ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @jithu5809
    @jithu5809 2 года назад +2

    Chettayi polichu,💯💞💥

  • @dilips5219
    @dilips5219 2 года назад

    Ithinte entry leval vandi eduthu namukku thane purame koduthu interior velfare pole luxury aaki use cheyam.

  • @babychanms9151
    @babychanms9151 2 года назад +1

    Njan winger use cheythirunna aalanu... Nalla mailage undu... But spare kittanilla.
    Vazhyil complaint aaayal spare kittathathukondu aaarum paniyan varanilla.. Athukondu thanne vandi koduthu avasaanipichu

  • @anilvizagentertainments974
    @anilvizagentertainments974 2 года назад +7

    Nice review. In my opinion, Tata should try to get licence from Chevrolet for making Chevrolet express in India. That is more comfortable and ideal for large families...

  • @saneeshsanu1380
    @saneeshsanu1380 2 года назад +91

    ഫ്രണ്ട് ,സൈഡ്, ഇന്റീറിയർ എല്ലാം ഗംഭീരം. ബാക്ക് ok ആയില്ല.

    • @AutosVlog
      @AutosVlog  2 года назад +4

      ❤️❤️❤️❤️❤️❤️

    • @renilmichael
      @renilmichael 2 года назад +1

      അതെ

    • @kabeerkabeer7579
      @kabeerkabeer7579 2 года назад +5

      കറക്റ്റ്.,... ടൊയോട്ടയുടെ ഗുണം
      എൻജിൻ സൈഡ് നോക്കേണ്ട
      ലക്ഷക്കണക്കിന് കീലോമീറ്റർ ഓടിക്കോളും...........

    • @mohamedbasheer5123
      @mohamedbasheer5123 2 года назад +2

      Toyota hilux van യേ പോലെ ഉണ്ട് . ബാക്ക് കാണാൻ പോരാ . ഡോർ ഹാൻഡ്‌ൽസ് പോരാ .

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 2 года назад +1

      @@kabeerkabeer7579 ടൊയോട്ട വാൻ ഇന്ത്യയിൽ കൊണ്ടുവരുമോ?

  • @jokandathil
    @jokandathil 2 года назад +1

    കൊള്ളാം പൊളി സാനം..
    winger 2012 use ചെയ്യുന്നു,

  • @skypetmix361
    @skypetmix361 Год назад +2

    FORCE CITILINE ൽ നിന്ന് എന്റെ മനസ് മനം മാറ്റിയ review...🤩🤩🤩

  • @sobinbabuovm
    @sobinbabuovm 2 года назад +3

    ബ്രോ ഇതിന്റെ top എന്റെ മോഡലലിൽ stearing കണ്ട്രോൾ lcd display stero ഉണ്ട് അതൊന്നും പറഞ്ഞില്ല്

  • @user-qi2lj1vm3o
    @user-qi2lj1vm3o 2 года назад +2

    Uff look poli thanne 💖🔥

  • @althafsha5115
    @althafsha5115 2 года назад

    Bro engine kandit ethu rear wheel drive thonunnu onnu conform cheiyanam

  • @alliswell3920
    @alliswell3920 Год назад

    Full highlight aanallo 😉
    Rasaayitt paranjadatto 🙏 😍

  • @akshayk4255
    @akshayk4255 2 года назад +4

    Bs6 Tata Winger high roof review cheyyummo

  • @ayushavanthika49
    @ayushavanthika49 2 года назад

    Front design pole thanne side pannel koode lines curve ellam koode vanniruneghil kidu ayene

  • @HariKrishnan-om8xt
    @HariKrishnan-om8xt 2 года назад +5

    Winger Comfortable aanu drivingnum yathrakkum but maintenance uff byangaram aanu

  • @sunilkuttus
    @sunilkuttus 2 года назад +2

    vishnu bro force traveller 9+D (A/c, Non A/c ) detailed review cheyyamo>>>>>>>

  • @vijayjoseph5161
    @vijayjoseph5161 2 года назад

    Very interesting…thank you

  • @senatorofutah
    @senatorofutah 2 года назад +3

    For airport use super

  • @jyothishkaniyamparambil4955
    @jyothishkaniyamparambil4955 2 года назад +3

    Winger Cargo Vandi Undoo...Traveller T1N Udane Iragan chance undooo

  • @ravibatistadaw670
    @ravibatistadaw670 2 года назад +2

    Superb. Tata winger 😍😍😍

  • @nadhaswaramnew8450
    @nadhaswaramnew8450 2 года назад

    There is resale value in futureNo bumber in back side.What is the final price what model

  • @jpsworld108
    @jpsworld108 2 года назад +1

    Plz review Force Traveller 9+1 with this

  • @dev1142
    @dev1142 2 года назад

    Perfect 👌🥰

  • @akkanstattus5949
    @akkanstattus5949 2 года назад

    polichu macha

  • @kanumon
    @kanumon 2 года назад +1

    ഇന്നോവയും റ്റാറ്റയും താരതമ്യം ചെയ്ത ജെഷ്ടന്ന് നന്ദി

  • @fahadmaliyekkal8845
    @fahadmaliyekkal8845 2 года назад +1

    Winger highroof review cheyyooo

  • @jikku.
    @jikku. 2 года назад

    ബാക്ക് കുറച്ചൂടെ ഡിസൈൻ ചെയ്യരുന്നു but ബാക്കി എല്ലാ സൈഡും പൊളി ലുക്ക്‌

  • @albinantony8574
    @albinantony8574 2 года назад +1

    പക്കാ വെൽഫെയർ 😍

  • @sajan7207
    @sajan7207 2 года назад +1

    Izuzu d max v cross cheyaamo 😊😊😊

  • @spknair
    @spknair 2 года назад +4

    16:40
    DPF വേണ്ട എന്ന് പറഞ്ഞിട്ട് എന്തിനാണ് ഗേജ് & സ്വിച്ചസ് ?

  • @kuriachanbaby
    @kuriachanbaby 2 года назад

    Vandi kollaam 👍👍👍.....pakshay etiinnum matram HIGHLIGHT eviday erikkunadavay...😃😃😃😃

  • @usmaniyasha1039
    @usmaniyasha1039 2 года назад

    നല്ല അവതാരണം 👍

  • @arunbabu975
    @arunbabu975 2 года назад +1

    Tata xenon xt review cheyyamo

  • @muneermajeed8991
    @muneermajeed8991 2 года назад

    Super😍🔥👍

  • @jimilxavier9829
    @jimilxavier9829 2 года назад +19

    Tata winger 9+D vs force traveller 9+D comparison cheyamo

    • @AutosVlog
      @AutosVlog  2 года назад +3

      Ys

    • @sps4727
      @sps4727 2 года назад +1

      Winger 9d ano trvelar 9d ano nallath private nu

    • @jomisjohny9614
      @jomisjohny9614 2 года назад

      @@sps4727 winger ആയിരിക്കും നല്ലത്

    • @krishnanmohanan3736
      @krishnanmohanan3736 2 года назад

      @@sps4727 winger is better. More comfortable

  • @srinivasreddysappidi3421
    @srinivasreddysappidi3421 Год назад

    How much price and down payment how much to vehicle delivery

  • @francisvladinjoy3043
    @francisvladinjoy3043 2 года назад

    Very Good for big family, An alternate to Eco sport

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 2 года назад +1

    adipoli.......സാദാരണക്കാരുടെ ഫാമിലി വാൻ ......ഇന്നോവ വാങ്ങാൻ പറ്റാത്തവർക്ക് ഇതുവാങ്ങാമല്ലോ

  • @mathewjoseph1092
    @mathewjoseph1092 2 года назад +1

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് ചേട്ടാ

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️❤️❤️

  • @jalajanvaliyaveettil5436
    @jalajanvaliyaveettil5436 Год назад

    നല്ല യാത്ര സുഖം നൽക്കുന്ന വാഹനം❤❤❤❤

  • @mpjalal3672
    @mpjalal3672 2 года назад

    അടിപൊളി 👍

  • @thomasjohn4056
    @thomasjohn4056 2 года назад +3

    What is the maximum seat capacity of tata winger

  • @sajeevpk7985
    @sajeevpk7985 2 года назад +1

    ഈ push back seat model എവിടുന്നാണ് test drive ചെയ്തത് . പല ഷോറൂമുകളിലും ഈ model ഡിസ്പ്ലേയ്ക്ക് പോലും ഇല്ല. എല്ലായിടത്തും wingerinte school bus model ആണ് ഉള്ളത്. ഈ വണ്ടി കേരളത്തിലെ ഏതു ഷോറൂമിൽ ആണ് ഡിസ്പ്ലേയ്ക്ക് ഉള്ളത് ?

  • @ajaytours7315
    @ajaytours7315 Год назад

    Is this in LMV Catagory

  • @ankitanil9638
    @ankitanil9638 2 года назад +3

    Tata❤️

  • @ajmalroshan9995
    @ajmalroshan9995 2 года назад

    ithu ethra Nm torque und,engine ethra cc yaannu

  • @abhiprasadmr7397
    @abhiprasadmr7397 2 года назад +2

    Traveller 9 സീറ്റ്‌ review ചെയ്യൂ

  • @shamrazshami2655
    @shamrazshami2655 2 года назад +3

    ഫ്രണ്ട് ലുക്ക് കാണുമ്പോൾ എവിടെയോ ടൊയോട്ട velfire ന്റെ അതേ മണം

  • @RaviKumar-yu5ok
    @RaviKumar-yu5ok 2 года назад +1

    Back side give an Ambulance look,may be good for Ambulance purpose.

  • @funnytime1921
    @funnytime1921 2 года назад

    Modification vandi review ചെയ്യുമോ

  • @GODZILLA.314
    @GODZILLA.314 2 года назад +5

    Front Look പൊളി🔥🔥

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад

      ബാക്കും ലുക്ക്‌ കിടിലൻ ആണ്.. 😁

  • @transportervlogs
    @transportervlogs 2 года назад

    Thumb nail കൊള്ളാം ഇതാണ് മോനെ ക്യാരവാൻ..ഉണ്ടാക്കുന്നത് ആരാണ് എന്ന് കൂടി ഓർക്കണം അതാണ് hilight.

  • @afsalpazhedath
    @afsalpazhedath 2 года назад +1

    User review koode onu cheyumo

  • @37hudasaleem79
    @37hudasaleem79 Год назад

    Automatic gear undo?

  • @nishadsabeer1449
    @nishadsabeer1449 2 года назад +6

    TATA winger caravan super

  • @user-mt9fc9wi2l
    @user-mt9fc9wi2l 3 месяца назад

    ഇത് പ്രൈവറ്റ് ആയി എന്താണ് ചെയേണ്ടത് ഇൻഷുറൻസ് എത്രയാണ്. വരിക. സർവീസ് കോസ്റ്റ് എത്രയാണ്

  • @prameeshmohanan272
    @prameeshmohanan272 2 года назад +2

    onroad price?

  • @dreamcatcher1753
    @dreamcatcher1753 2 года назад

    Lorry trip വീഡിയോ ഒന്നും ഇല്ലേ ഇപ്പോൾ

  • @kerala24newschannel
    @kerala24newschannel 2 года назад

    adipoli...

  • @pristine8208
    @pristine8208 2 года назад

    very nice family vehicle

  • @jomisjohny9614
    @jomisjohny9614 2 года назад +2

    സൂപ്പർ ഞാൻ ഈ വണ്ടിയുടെ മലയാളം റിവ്യൂ നോക്കി ഇരിക്കുകയായിരുന്നു 12സീറ്റും 15 സീറ്റും പുഷ്ബാക്ക് ഹൈ റൂഫ് ഉണ്ട് ഈ വണ്ടിയുടെ അതുകൂടി ഒന്ന് റിവ്യൂ ചെയ്യാമോ ഈ വണ്ടിയുടെ വീഡിയോ മലയാളം കുറവായതുകൊണ്ട് ഞാൻ ചേട്ടായിയുടെ മുമ്പത്തെ ഒരു വീഡിയോയിൽ ഈ വണ്ടിയുടെ വീഡിയോ ചെയ്യാൻ പറഞ്ഞ് മെസ്സേജ് ഇട്ടിരുന്നു ചെയ്തതിന് വളരെ താങ്ക്സ്

  • @Eagleeye_04
    @Eagleeye_04 2 года назад +2

    The reviewer always skip the entry to the passenger seats....which means its congested. Also never showed the leg space or gap between seats

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 2 года назад +2

    ഓക്കേ 👍👍ഗുഡ്

  • @dream11deekshid23
    @dream11deekshid23 2 года назад

    Tata intra v30 ആഡ് ബ്ലൂ ന്റെ ആവിശ്യം ഉണ്ടോ?

  • @kirubae5028
    @kirubae5028 2 года назад

    Hi sir , can we register it as private vehicle..pls explain about it sir.

  • @josmyvarghese1701
    @josmyvarghese1701 2 года назад +1

    Fog lamp.illa alle

  • @adarshks674
    @adarshks674 2 года назад

    How in this called a caravan???

  • @ameeraboobacker3921
    @ameeraboobacker3921 2 года назад +2

    Tata ace ev cheyyumo

  • @RIJIL666
    @RIJIL666 9 месяцев назад +1

    Back look pora.. Ella vandiyum angane anu. Ellaam ok avilla enthenkilum mosham kanum. Tail lamp kurachu koodi lenght ayal look avumayirunnu..

  • @mohammedishakcp2212
    @mohammedishakcp2212 2 года назад

    എന്നും വീഡിയോ ഇടണം.

  • @burakkfaizal6119
    @burakkfaizal6119 2 года назад

    Back tata venture type aayirunnenkil kurachu koodi nannayene

  • @tomykurian5653
    @tomykurian5653 2 года назад

    😀👍 super

  • @navazsk1617
    @navazsk1617 2 года назад

    Hazard warning light switch is very poor it should not be a button switch . It should be 1.5 inch to 2 inches. square size This is not for show .it is for emergency purpose.

  • @rameshdamodaran2873
    @rameshdamodaran2873 2 года назад

    സൂപ്പർ

  • @visakhkvr1722
    @visakhkvr1722 2 года назад

    Modification video kkayi kathirikkunnu😜

  • @abhilashvnair5064
    @abhilashvnair5064 2 года назад

    Bro aa caravan video chaiyyo

  • @talks3088
    @talks3088 2 года назад

    Ith ippo front side mathrame mattiyullu

  • @manims1985
    @manims1985 2 года назад

    Sevanseter undo

  • @kl07benzmedia5
    @kl07benzmedia5 2 года назад +1

    New travel van review eduvo.bro.pls

  • @vihkac
    @vihkac 2 года назад +1

    Front in a glimpse have a look of toyota vellfire

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +4

    Trip pokan super vandi.

  • @ChaithraMedia
    @ChaithraMedia 2 года назад +1

    TATA❤

  • @sivaprasad8146
    @sivaprasad8146 2 года назад

    Service okke enganaa ?

  • @vijainair8197
    @vijainair8197 2 года назад

    Front resembles some what like Toyota Velfire !

  • @Mcompany-yv8nc
    @Mcompany-yv8nc 2 года назад

    Good bro