വീടുപണിക്ക് Contractor നിങ്ങളോട് പണം ഇങ്ങനെയാണോ വാങ്ങുന്നത് ? Construction contract payment schedule

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 101

  • @sunnymathew9209
    @sunnymathew9209 Год назад +32

    സ്വന്തമായി മെറ്റീരിയൽ ഇറക്കി ചെയ്യുന്നതല്ലേ നല്ലത്‌.അതാകുമ്പോൾ ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് പണിയാൻകഴിയും

    • @IMsuccesstreading23
      @IMsuccesstreading23 Год назад

      Yes അതാണ് നല്ലത് lebar ചാർജ് കരാർ ആക്കിയാൽ മതി #durgaprajosh

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад +5

      എല്ലാവർക്കും അങ്ങനെ കഴിയില്ലല്ലോ

    • @Neutral_tms
      @Neutral_tms Год назад +1

      @@HANUKKAHHOMES Why not?

    • @LimbOfShiva
      @LimbOfShiva Год назад +1

      ​@@Neutral_tmsGulf ulla alkark Full Contract aan Ashrayam

    • @sabupoovan2754
      @sabupoovan2754 9 месяцев назад

      Mob no തരുമോ?

  • @sunilanu7079
    @sunilanu7079 Год назад +8

    Structural wrk ന് മാത്രം 60%
    ഞാൻ വാങ്ങിക്കാറുളളത്
    ഞാൻ ഒരു contractor ആണ്

  • @georgeayichanparambil4291
    @georgeayichanparambil4291 2 месяца назад

    ❤ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്❤ പണി തുടങ്ങുന്ന ന്നതിന് മുൻപ് പതിനഞ്ചു❤ വാർക്കയാകുമ്പോൾ പതിനഞ്ചു❤❤ ഇതിൽ ഷെഡ്യൂൾനോക്കിയാൽ മനസ്സിലാകും❤ പറ്റിക്കുന്ന കോൺട്രാക്റ്റർമാരും❤ പണി തീർന്ന ശേഷം പണം കൊടുക്കുവാൻ താമസിപ്പിക്കുന്നവരും ഉണ്ട്❤❤ അധികവും കെട്ടിട നിർമിക്കുന്നവർ സൂക്ഷിക്കണം❤ നല്ല വീഡിയോ❤

  • @midhun4832
    @midhun4832 Год назад +3

    Veed paniyil sradhikkenda karyam wiring plumbing aanu sradha ileggil balance varunna sadhanaggal avar namalod parayathe kondu pokum..nammal vaggiya materials avark kondu pokan endhanu avakasham.

  • @ajayansivankutty3685
    @ajayansivankutty3685 Год назад +3

    എന്റെ ഫസ്റ്റ് floor മെയിൻ സ്ലാബ് വാർത്തു...14ലക്ഷം കൊടുത്തു... Total..37.ലക്ഷം ..2300sqt

  • @eapenthomas2270
    @eapenthomas2270 Год назад +1

    എന്റെ വീട് പണിത നല്ലവനായ കോൺട്രാക്ടർ ഓർത്തു പോകുന്നു..
    പഴയ വീടിന്റെ സമീപത്തായി ആണ് പുതിയ ഒരു നില വീട് പണിതത്. കോൺട്രാക്ടർ 90% പണി ആയപ്പോൾ ഫുൾ പൈസ മേടിച്ചു. അവസാനം കക്കൂസ് കുഴി എടുക്കാതെ പൈപ്പിട്ടു പഴയ വീടിന്റെ കുഴിലേക്ക് വെച്ച്.
    വീട്ടിൽ ചൂട് കൂടിയപ്പോൾ ട്രസ് ചെയ്യാൻ തീരുമാനിച്ചു. ഓട് ഇടാൻ പണിക്കാരനെ വിളിച്ചു. അപ്പോൾ പഴയ കോൺട്രാക്ടർ പറഞ്ഞു, ഓട് ഇട്ടാൽ weight കൂടും. ഷീറ്റ് ഇട്ടാൽ മതി എന്ന്..
    എന്ത് ചെയ്യാം.. പണി കിട്ടി കഴിഞ്ഞ് പറഞ്ഞിട്ട് എന്ത് കാര്യം

  • @sureshkumarnair1
    @sureshkumarnair1 Год назад +2

    Contractors നെ പൈസ യുടെ കാര്യത്തിൽ ഒരിക്കലും trust ചെയ്യരുത്. അവർ നിങ്ങളെ വലയ്ക്കും. Tiling, flooring, plumbing , sanitary, electrical, painting, finishing, wood work നു കുറഞ്ഞത് 50 to 60 % payment വേണ്ടിവരും. (From my experience )

  • @jessyeaso9280
    @jessyeaso9280 Год назад +11

    ഈ ഫീൽഡിലെ കൊള്ളക്കാർക്ക് ഒരു ഭീഷണിയാണ് താങ്കൾ... സൂക്ഷിക്കണം.. 😄❤

  • @AsharuShana
    @AsharuShana Год назад +3

    ഉപകാരമുളള video.thanks bro

  • @mk_1958
    @mk_1958 Год назад +2

    contractor detailed bill present
    cheyyille ? oru khattam anusarichu
    bill incometax return fill cheyyan
    avishyamillayo?

  • @libinlibinpetet9612
    @libinlibinpetet9612 Год назад +3

    ഒരു വീടിന്റെ full വർക്ക്‌ ( കൺസ്ട്രക്ഷൻ പെയിന്റിംഗ്,Electrician & Plumbing work) without matirial ചെയുന്ന കോൺടാക്ട് ഉണ്ടോ? അങ്ങനെ ചെയുന്നത് ലാഭം ആണോ pls reply

  • @ShibuPushpan
    @ShibuPushpan 10 дней назад

    Plinth beam ഉൾപ്പെടെ ബ്രിക്ക് masonry ക്ക് എത്ര രൂപ ആകും

  • @Annbabu
    @Annbabu Год назад +4

    ഇപ്പറഞ്ഞത് ഒരർത്ഥത്തിൽ സത്യമാണ്.. മിക്ക കോൺട്രാക്ടറും അവരുടെ ആദ്യത്തെ അഞ്ചോ ആറോ സ്റ്റേജുകളിൽ തന്നെ വലിയ തുക ഈടാക്കും.. പിന്നീട് നിങ്ങളുടെ കോൺട്രാക്ട് അനുസരിച്ച് നിങ്ങൾ കൊടുക്കാൻ ബാക്കിയുള്ള പൈസ ആകെ തുകയുടെ 20 ശതമാനവും, എന്നാൽ ബാക്കിവരുന്ന പണി ആകെ പണിയുടെ അമ്പത് ശതമാനവും ആയിരിക്കും. വേണമെങ്കിൽ നിങ്ങളെ അവസാന സ്റ്റേജുകളിൽ അവരുടെ സത്യസന്ധതയും കഷ്ടപ്പാടും കാണിക്കാൻ കൃത്യമായി ബില്ലുകൾ വരെ അവർ കാണിച്ചെന്ന് വരും.. അതുവഴി അവർക്ക് കോൺട്രാക്ട് നഷ്ടമാണെന്നും പറയും.. പക്ഷേ അവർക്ക് വേണ്ടതൊക്കെ അവർ ആദ്യത്തെ അഞ്ചോ ആറോ സ്റ്റേജുകളിൽ തന്നെ കലക്ട് ചെയ്തിരിക്കും. അതിന് ബില്ലും കാണിക്കില്ല.പുല്ലും കാണിക്കില്ല.. കോൺട്രാക്ടർ മുങ്ങിയാൽ അതിൻറെ പാട് വേറെ.. പക്ഷേ മറ്റൊരു വശമുണ്ട്.. നോക്കി നടത്താൻ ആളില്ല, പറ്റിക്കപ്പെടാൻ ഒരുപാട് പൈസയും ഉണ്ട്.. അപ്പോൾ ഒരു മയത്തിൽ മുതലാക്കുന്ന നല്ല കോൺട്രാക്ടറെ സമീപിക്കാം.

  • @cedriccecil9280
    @cedriccecil9280 8 месяцев назад

    Structure work Kazhinj home plastering ethra charge varum 1440 wall area

  • @LIFEISPSCMOTIVATION
    @LIFEISPSCMOTIVATION 2 месяца назад

    Payment ഏത് മെത്തേഡിൽ കൊടുക്കുന്നതാണ്. Cash ആയിട്ടാണോ, Bank ac ൽ ഇട്ട് നൽകുന്നതാണോ നല്ലത്.

    • @HANUKKAHHOMES
      @HANUKKAHHOMES  2 месяца назад

      Bank

    • @shyjuindian-up7ui
      @shyjuindian-up7ui 17 дней назад

      അധികം പേരും ക്യാഷ് ആയി മാത്രമേ സ്വീകരിക്കൂ .... അവർക്ക് ടാക്സിൻ്റെ പ്രശ്നം വരുന്നത് കൊണ്ട്😂😂

  • @SaraswathiSreenilayam-by3mz
    @SaraswathiSreenilayam-by3mz 16 дней назад

    600 സ്ക്വയർ ഫിറ്റ് വീട് പണി മൊത്തം തീർത്ത് താക്കോൽ തരാൻ എത്ര രൂപ വരും

  • @shanooprahman2968
    @shanooprahman2968 2 месяца назад

    Malappuram areayil veedinte structural work contract basil sqft rate ethrayanu ariyo

  • @baijunedumparambil8563
    @baijunedumparambil8563 4 дня назад

    Good info … thank you

  • @Haseena-xg2sp
    @Haseena-xg2sp 2 месяца назад

    Sir 540 sq, 2.room 2.kitchen ethra akum.

  • @rajeevs7644
    @rajeevs7644 11 месяцев назад

    Chathiyilpettal case file cheyan pattumo pattumenkil detail tarumo

  • @ayshuzmonde6141
    @ayshuzmonde6141 Год назад

    Contractor additional work paisa adyam vangathe cheyumbol പിന്നീട് client paisa thannilllengil endhu cheyyum

  • @jayankb3381
    @jayankb3381 Год назад +2

    നല്ല ഒരു പണിക്കാരനുcontractകെടക്കുകവീട്നന്നായിരിക്കും

  • @arunpillai9198
    @arunpillai9198 2 месяца назад

    Karunagappally chayyummo

  • @subhashg76
    @subhashg76 8 месяцев назад

    Carpenter plaining charge etryanu ?

  • @shajijoseph7425
    @shajijoseph7425 Год назад +1

    Good information thanks a lot.👍

  • @zikoziko2491
    @zikoziko2491 10 месяцев назад

    സെക്കന്റ് ഫ്ലോർ (upstair) ടൈൽ വിരിക്കാൻ പരുക്കൻ ഇടാതെ ,നേരിട്ട് ഗം മിൽ ഒട്ടിക്കാൻ പറ്റുമോ ?

    • @Mrpavanayi
      @Mrpavanayi 9 месяцев назад

      തറ ലെവൽ അല്ലെങ്കിൽ ഗം വാങ്ങി മുടിയും, നഷ്ട്ട കച്ചവടം ആകും, ഒന്നുകിൽ സിമെന്റ് വെച്ചു തറ ഇടുക, നല്ല നിരപ്പായി, എന്നിട്ട് വേണം ഗം ൽ ചെയ്യാൻ, എന്തിനു ഇരട്ടി പണി?പരിക്കൻ ഇട്ടു tile ഇട്ടാൽ പോരെ 🤔

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 Год назад +1

    550 sq
    ft Veedu vakan ethra cah akum. Maximum 9 lac rs. undu.e Cash knjangal vasthu sale cheythanu undakkunnathu.satyam parangal peedy anu Veedu pany tudangan.engane material edithu cheyyikano atho conntract kodukano onnum ariyilla. Cash kuravanu.

  • @satheeshnair3053
    @satheeshnair3053 Год назад

    Very good advise and useful information.

  • @rajeshpillai8874
    @rajeshpillai8874 Год назад

    engane okke ollavenmarude kakshathile malayali thalavekku orukanekinu midukkanaya contractor kainnu ireki kazhinjal chila veetukarenmarku panam tharan valia padum udu

  • @rishadrishadkk5721
    @rishadrishadkk5721 Год назад

    ഇപ്പോ എത്രയാ റൈറ്റ് ഓരോ ന്നിനും വീടിന്റെ സാർ

  • @anoopudayakumar1880
    @anoopudayakumar1880 Год назад +1

    Brother structure work mathram aai cheyyarundo ?

  • @ABDULSALAM-le6qv
    @ABDULSALAM-le6qv Год назад

    Sir, septic tank സ്ഥാപിക്കുന്നത്, ഇപ്പോഴത്തെ നിയമം അനുസരിച്ച് അതിരിൽ നിന്ന് എത്ര അകലം വേണം..7 സെൻ്റ് സ്ഥലമാണ്..kindly rply..

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад +2

      അതിരിൽ നിന്ന് 30cm മതി പക്ഷെ കിണർ വരുന്നുണ്ടെങ്കിൽ 7.5 m വേണം

    • @ABDULSALAM-le6qv
      @ABDULSALAM-le6qv Год назад

      @@HANUKKAHHOMES .thank u very much,sir..

  • @ajithasuresh3893
    @ajithasuresh3893 Год назад +2

    Good messeg sir 🙏🏻

  • @thankachan.p.kplamkoottath177
    @thankachan.p.kplamkoottath177 Год назад

    വീടുപണിയുമ്പോൾ GST കൊടുക്കാൻ കസ്റ്റമർ ബാധ്യസ്ഥൻ ആണോ?

  • @sruthibn
    @sruthibn Месяц назад

    Don’t give to contractors…I have to one contractor and I lost lots of money ..

  • @jobinthomaz
    @jobinthomaz 9 месяцев назад

    Good information

  • @rishadarakkal9283
    @rishadarakkal9283 5 месяцев назад

    Good info msg sir

  • @sajanjohn6808
    @sajanjohn6808 Год назад

    Very informative video ❤

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 Год назад +1

    താങ്കൾ gst യെ പറ്റി എന്തേ പറയാഞ്ഞത്.

  • @sebastianshaji3556
    @sebastianshaji3556 Год назад +2

    Gods grace is in you good presentation and advise

  • @babu7120
    @babu7120 Год назад

    Swndhamayi.veedupaniyumbol.550sqf.nu.10lexham.agumo

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад

      ഉപയോഗിക്കുന്ന material അനുസരിച്ചു ഇരിക്കും.. കുറഞ്ഞ രീതിയിൽ ഈ amount വരില്ല

  • @sureshkr7438
    @sureshkr7438 Год назад +1

    Perumbavoor area work cheyyumo?

    • @moncy156
      @moncy156 5 месяцев назад

      ബംഗാളി ഉണ്ടല്ലോ അവിടെ.

    • @sureshkr7438
      @sureshkr7438 5 месяцев назад

      @@moncy156 arelum ariyamo bangalikale?

  • @bijuo2441
    @bijuo2441 Год назад

    Sir ,labour's contract work and method of payment

    • @bijuo2441
      @bijuo2441 Год назад

      Details ഒന്ന് അയക്കാം

    • @bijuo2441
      @bijuo2441 Год назад

      Details ഉള്ള ഒരു performa അയച്ചു തരുക please 🙏

  • @benzyroy6758
    @benzyroy6758 Год назад

    renovation work cheyummo,

  • @mariyammanasreena3662
    @mariyammanasreena3662 Год назад

    Ethre sq ft aannu id

  • @Er.arshad
    @Er.arshad 7 месяцев назад

    Gst evide poyi 😂😂😂😂

  • @shaned.r8502
    @shaned.r8502 Год назад +1

    Super mesage

  • @KunjumolMathew-c5c
    @KunjumolMathew-c5c Месяц назад

    Hi

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 Год назад +1

    ത്രീ ഡി ചെയ്യുന്നതിന് എത്ര ചെലവ് വരും

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад +1

      Depend design and area

    • @sunilkumararickattu1845
      @sunilkumararickattu1845 Год назад +3

      ​@@HANUKKAHHOMES
      ഇതൊരു ഒഴുക്കൻ Reply ആയല്ലോ.
      എന്നാലും ഒരു Example ആയി 1500 ടq ft ന്? സാധാരണ രീതിയിൽ.

    • @shajiramachandran1029
      @shajiramachandran1029 Год назад

      3000

  • @muraleedharan.p9799
    @muraleedharan.p9799 Год назад

    Good 👍

  • @salman.2556
    @salman.2556 Год назад

    Good ❤❤

  • @aswinakhi412
    @aswinakhi412 Год назад +2

    നിങ്ങൾക്ക് ശത്രുക്കളുടെ എണ്ണം കൂടാൻ സാധ്യതാ ഉണ്ട് 😄

  • @regeenajoy3182
    @regeenajoy3182 Год назад +3

    ഇത്‌ മഹേഷ്‌ എന്നു പറയുന്ന കോൺട്രാക്ടർ ആണോ കാരണം ഇതേ agreement ഇൽ ഞങ്ങളെ പറ്റിച്ചു advance ആയി വാങ്ങിച്ചിട്ട് പണി ചെയ്യ്തു തരാതെ മുങ്ങി ഇനി എന്തു ചെയ്യുമെന്ന് അറിയില്ല തന്ന adress പോലും fake ആയിരുന്നു

  • @subhashinic7032
    @subhashinic7032 2 месяца назад

    Malayalam

  • @user-yd1jp4kb8b
    @user-yd1jp4kb8b Год назад +1

    നിങ്ങൾ വീട് വച്ചു കൊടുക്കുന്നുണ്ടോ? തലശ്ശേരിയിൽ ചെയ്യുന്നുണ്ടോ

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад

      Ys, Kottayam, Alapuzha, Pathanamthitta dist

    • @bindubr9449
      @bindubr9449 Год назад +1

      kollam ചെയ്യില്ലേ

    • @sureshkr7438
      @sureshkr7438 Год назад

      Perumbavoor area cheyyumo?

  • @myunus737
    @myunus737 Год назад

    👍

  • @radhamohan4034
    @radhamohan4034 Год назад

    👍👍

  • @jinshumonpk1676
    @jinshumonpk1676 Год назад

    Thanks

  • @Er.arshad
    @Er.arshad 7 месяцев назад

    GST left the chat 😂😂😂

  • @saj7004
    @saj7004 Год назад

    ഒരു സംശയം ചോദിച്ചോട്ടെ...പെർമിറ്റ്‌ എടുക്കാൻ പ്ലാൻ സൈൻ ചെയിത എഞ്ചിനീയർ തന്നെ വേണോ കംപ്ലീഷൻ ഡ്രോയിങ് സൈൻ ചെയ്യുന്നതിനും.

  • @KunjumolMathew-c5c
    @KunjumolMathew-c5c Месяц назад

    Numper tharumo

  • @sabupoovan2754
    @sabupoovan2754 9 месяцев назад

    Mob no തരുമോ?

  • @amalsuseelan5322
    @amalsuseelan5322 7 месяцев назад

    Sir number please

  • @KunjumolMathew-c5c
    @KunjumolMathew-c5c Месяц назад

    Numper tharumo