ഉടമസ്ഥൻ നേരിട്ട് Labour ഇൽ ചെയ്ത വീട് | നിങ്ങൾക്കും ഇങ്ങനെ ചെയ്യാം

Поделиться
HTML-код
  • Опубликовано: 16 июн 2023
  • Join this channel to get access to perks:
    / @hanukkahhomes
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,house construction tips and building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page:
    / hannukkahhomes
    Instagram:
    hanukkahhomes
    Watsap: 08075041518(watsap message only)
    Mail @: cherian09enquiry88@gmail.com
    #buildingconstruction #construction #budgethome #home #trendinghome #hometour #viralhome

Комментарии • 56

  • @8BitKerala
    @8BitKerala Год назад +17

    ഞാനും എന്റെ വീട് സ്വയം design ചെയ്ത് ഓരോ work ഉം നാട്ടിൽ ഉളള നല്ല പണിക്കാരെ കണ്ടെത്തി സാധനങ്ങൾ എടുത്ത് നൽകിയാണ് ചെയ്യുന്നത്. Main slab വാർപ്പ് വരെ കഴിഞ്ഞു. Porch ഉൾപ്പെടെ 2150 sqr ft single floor വീടാണ്. ഇതു വരെ ചിലവായത് 16.5 lakh rupees including wood. കണ്ണൂർ ആണ്‌ സ്ഥലം കണ്ണൂർ വെട്ട്‌കല്ല്‌ ആണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. belt ,lintel sunshide എന്നിവയ്ക്ക്‌ acc concrete plus cement ഉപയോഗിച്ചു. main slab ന്‌ ultratech weather plus cement ഉം use ചെയ്തു. tmt എല്ലാം തന്നെ jsw neo steel ആണ്‌ ഉപയോഗിച്ചത്‌. മരം വാങ്ങിയത്‌ മലേഷ്യൻ ഉരൂൾ എന്നറിയപ്പെടുന്ന്‌ pincoda ആണ്‌. കോലിന്‌ 850 രുപയാണ്‌ വില.ഇതെല്ലാം ഉൾപ്പെടെയാണ്‌ വാർപ്പ്‌വരെ എനിക്ക്‌ 16.5lakh വന്നത്‌.

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад +3

      ✌️✌️

    • @sunainasalman8455
      @sunainasalman8455 8 месяцев назад

      Tiling ulpede aano

    • @user-fp4bq6mt4u
      @user-fp4bq6mt4u 6 месяцев назад

      നല്ല അറിവ് തുകയുടെ കാര്യത്തിൽ നിങ്ങളും അറിയിച്ചു.

    • @user-fp4bq6mt4u
      @user-fp4bq6mt4u 6 месяцев назад

      നല്ല വിശദീകരണം എല്ലാവർക്കും ഉപകാരപ്പെടും 👍

  • @AbdulKareem-P
    @AbdulKareem-P 11 месяцев назад +5

    സ്വന്തമായി പ്ലാൻ ചെയ്തുണ്ടാക്കിയ വീട് ഇഷ്ടപ്പെട്ടു .... നല്ല സൗകര്യമുള്ള വീട് ..but അതിൽ ഉപയോഗിക്കേണ്ട colour തീമിനെക്കുറിച്ഛ് ആരോടെങ്കിലും share ചെയ്യാമായിരുന്നു .

  • @sajeerakkal563
    @sajeerakkal563 Год назад +35

    ഞാൻ സ്വന്തമായിട്ടാണ് ചെയ്ത് കൊണ്ടിരിക്കുന്നത്, ഗൾഫിൽ ആണ് കുറച്ചു പൈസ ഒപ്പിക്കും നാട്ടിൽ പോകും കുറച്ചു വർക്ക്‌ ചെയ്യും തിരികെ പോരും 🤭

  • @jijidas4338
    @jijidas4338 Год назад +8

    ഒരിക്കലും full contract കൊടുക്കരുത്..low quality വീട് ആയിക്കും അത്.. കാണാൻ ഭംഗിയുണ്ടായാകും എന്നു മാത്രം...

  • @thanhashihab9431
    @thanhashihab9431 Год назад

    Nganum swanthamaayaan cheyyunnth 3 varshamaayi thudandiyitt ippo thepp kayinnu..white ciment adichu kayinnu....eni bakki pani daivam sahaayichal 6 maasam kayinn poorthiyaakkanam...

  • @sajimony
    @sajimony 5 месяцев назад +1

    ഒരു ചെറിയ അഭിപ്രായം, dyinning hall ഉള്ള wash basin അവിടെ വേണ്ടായിരുന്നു. ആ common ടോയ്ലറ്റ് side ൽ

  • @VijayaKumar-fv6qf
    @VijayaKumar-fv6qf Год назад +6

    താങ്കളുടെ മനസ്സാന്നിദ്ധ്യത്തിലും അദ്ധ്വാനത്തിന്റെയും ഫലം👍👍👍
    ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏❤️❤️

  • @stephysiby3863
    @stephysiby3863 Год назад +4

    Nice house and video is beautifully presented.

  • @ranjisruthicochi2540
    @ranjisruthicochi2540 Год назад +2

    I make my 1900 sqft home by the organisation of the different labours started in 2020 and completed in 2021

  • @RajeshRajesh-cz2xh
    @RajeshRajesh-cz2xh Год назад

    എല്ലാം ഡീറ്റൈൽ ആയി പറഞ്ഞു 👍👍👍👍

  • @br.sudheeshaluva5668
    @br.sudheeshaluva5668 Год назад

    വളരെ നല്ല വീട് god bless you🙏🏽🌹🔥❤️🙏🏽

  • @chandranchirayil402
    @chandranchirayil402 11 месяцев назад

    Honest. Simple, humple man

  • @bijubabu500
    @bijubabu500 Год назад +1

    Living window, shade nalkanam..

  • @girishr4167
    @girishr4167 10 месяцев назад

    Congrats👍👌

  • @user-fp4bq6mt4u
    @user-fp4bq6mt4u 6 месяцев назад

    1st പാർട്ട്‌ കണ്ടിരുന്നു 👍

  • @thomaswalker8790
    @thomaswalker8790 Год назад

    Very good 👍👍

  • @shafin5100
    @shafin5100 Год назад

    Sooper

  • @cherryblossom-vd2nd
    @cherryblossom-vd2nd Год назад

    Beautiful house.

  • @ajmalabdu44
    @ajmalabdu44 Год назад +1

    Ithu enne pole veed vekkan thudangiyavark prachodanam aanu

  • @sravansanthosh8029
    @sravansanthosh8029 Месяц назад

    ❤sitout ൻ്റെ Shade പൊക്കം കൂടിപ്പോയി, തള്ളും നല്ല മഴ വന്നാൽ നടയും Sit out ഉം നനയും Shade പൊക്കം 210/230ht 4 അടി തള്ളും ഉണ്ടേൽ നല്ലത്😂😂😂😂

  • @krishna3032
    @krishna3032 5 месяцев назад +1

    മെയിൻ ആയിട്ട് total ബഡ്ജറ്റ് പറയണം ആയിരുന്നു

  • @anarysaji
    @anarysaji 11 месяцев назад

    ഞാനും പ്ലാന്‍ എല്ലാം വരച്ചു റെഡി ആയി പക്ഷെ ഫണ്ട്‌ ഇല്ലാ എപ്പോ വീട് റെഡി ആകുമെന്നറിയില്ല

  • @santhoshkumar4
    @santhoshkumar4 Год назад +1

    Ethra amount total onnu parayamo

  • @yadavkumar7360
    @yadavkumar7360 Год назад

    Sir
    Tiles budget friendly cheyyan suggest me pl.

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад

      Video ചെയ്തിട്ടുണ്ട് ✌️

  • @MTkL91
    @MTkL91 Год назад

    👍

  • @bijunair8175
    @bijunair8175 3 месяца назад

    Total amount yatrayayi

  • @alexydenny4038
    @alexydenny4038 Год назад

    Bible word frame tiruvalla yil aethu shop aanu
    Can u plz mention

  • @sajeerakkal563
    @sajeerakkal563 Год назад +3

    ഇത് total cost എത്ര ആയി ബ്രോ

  • @vidyarose999
    @vidyarose999 2 месяца назад

    Total budget ethrayayi???

  • @sunukuruvilla1202
    @sunukuruvilla1202 Год назад +1

    ഇതിന്റെ അടുക്കള വാസ്തു ശെരിയല്ലലോ. എന്താണ് എന്ന് ആർകെങ്കിലും പറയാമോ.

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад +6

      വിശ്വാസം ഉള്ളവർക്ക് നോക്കാം... അല്ലാത്തവർ അതിൽ ശ്രദ്ധിക്കാതിരിക്കുന്നതാണ് നല്ലത്. 👍

  • @flexyliju707
    @flexyliju707 Год назад

    1779sg ft house build chayan oru budget home chayan aathra rup varum

  • @abrahamthomas2054
    @abrahamthomas2054 Год назад

    This Bible words frame from where you buy & Cost...

  • @denneypallipad5219
    @denneypallipad5219 Год назад

    Mirror supply ചെയ്ത യൂട്യൂബർ ന്റെ നമ്പർ ഒന്ന് തരുമോ

  • @flexyliju707
    @flexyliju707 Год назад

    Reply tharumo

  • @satheeshkumarsreedharan2909
    @satheeshkumarsreedharan2909 Год назад +1

    ഇതിൻ്റെ budget പറഞ്ഞില്ലല്ലോ?

  • @aneeshps8964
    @aneeshps8964 Год назад

    👍

  • @askarkwt8471
    @askarkwt8471 Год назад

    👍