ഒഴിവാക്കാം വീടുപണിയിൽ അനാവശ്യ ചെലവുകൾ | അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Join this channel to get access to perks:
    / @hanukkahhomes
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,house construction tips and building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page:
    / hannukkahhomes
    Instagram:
    hanukkahhomes
    Watsap: 08075041518(watsap message only)
    Mail @: cherian09enquiry88@gmail.com
    #buildingconstruction #budgethome #home #trendinghome #lowcosthome

Комментарии • 70

  • @redmis196
    @redmis196 Год назад +3

    ചേട്ടാ വീട് പണിക്ക് അനുയോജ്യ മായ മാസം ഏതാണ് ചിങ്ങത്തിൽ തന്നെ തുടങ്ങണം എന്നുള്ള നിർബന്ധങ്ങൾ ഉണ്ടോ...pls repley🙏

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад +14

      പണം ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും തുടങ്ങാം ✌️

    • @redmis196
      @redmis196 Год назад +3

      @@HANUKKAHHOMES thank you sir...🙏🙏🙏🙏

    • @sudheesha2006
      @sudheesha2006 Год назад +6

      പണമുണ്ടെങ്കിൽ എല്ലാ മാസവും ചിങ്ങമാസം

    • @MANU-sc7qi
      @MANU-sc7qi Год назад +4

      ​@@HANUKKAHHOMES അല്ലാതെ പിന്നെ. ചന്ദ്രനും veshavum നോക്കി ഇരുന്നാൽ ഇരിക്കെ ഉള്ളൂ

    • @Angel_voice_33
      @Angel_voice_33 4 месяца назад

      Kattila and window last vaykunnadu kuzhappamundo? Ado normal pazhaya reethil vaykunnadano nalladu. Please reply

  • @pravitha1068
    @pravitha1068 Год назад +1

    Tax അടയ്ക്കുന്നതും ആയി ബന്ധപ്പെട്ട ഒരു വീട്ടിൽ സർവ്വേ ചെയ്യാൻ പോകുമ്പോൾ എന്തെല്ലാമാണ് അറിഞ്ഞിരിക്കേണ്ടത് ചെയ്യേണ്ടതായിട്ടുണ്ട് ഉള്ള കാര്യങ്ങൾ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @joypeter73
    @joypeter73 Год назад +1

    സാർ, സിമന്റ് ലോക്ക് ഇഷ്ടിയ കൊണ്ട് വീട് പണിതാൽ നല്ലതാണോ, ലാഭമാണോ

  • @santhoshcherian4871
    @santhoshcherian4871 3 месяца назад

    നമ്പർ തരാമോ

  • @shks7956
    @shks7956 Год назад

    Sir ,1500 sqft plintg area ulla veedinte foundation,basement,rcc belt adakam ethra expense apprx varum?

  • @dfourcarwash7302
    @dfourcarwash7302 Год назад +1

    tiles ottikkumpol plastaring cheyyate tiles ottikkan pattumo chenkallu anu

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад

      Plaster ചെയ്തിട്ട് tile ഒട്ടിക്കുക

  • @lijeshjose4745
    @lijeshjose4745 Год назад +1

    നൈസ് 1

  • @mayavinallavan4842
    @mayavinallavan4842 Год назад +1

    താങ്ക്സ് സർ

  • @maheshpm4526
    @maheshpm4526 9 месяцев назад

    Kottayam district il LABOUR CONTRACT cheyuo?

  • @AnuAnu-sc7vk
    @AnuAnu-sc7vk 5 месяцев назад

    Kottayam jillayil cheyyumo

  • @kuttapy100
    @kuttapy100 Год назад +2

    നാട്ടിൽ എവിടെ ആണ്

  • @54261100
    @54261100 Год назад +1

    Video on low cost material for house building should be done. For example interlock bricks, which saves money, labour and time. Such money saving latest technology house construction videos will definitely be very helpful to middle income families.

  • @mubraztir7805
    @mubraztir7805 10 месяцев назад

    എന്താണ് ഈ പ്രോസസെസിങ് സർട്ടിഫിക്കറ്റ്

  • @indofright2210
    @indofright2210 Год назад +1

    നിങ്ങൾ എറണാകുളത്ത് വർക്ക് എടുക്കുന്നുണ്ടോ,

  • @sojanbabu7619
    @sojanbabu7619 Год назад

    ഒരു 1100 sq ft പാൽസ്റ്ററിങ് എത്ര രൂപ കോസ്റ്റ് ആകും

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад

      Plasterwork budget video മുൻപ് ചെയ്തിട്ടുണ്ട് 👍

  • @karuvadyedathua6509
    @karuvadyedathua6509 Год назад

    Edathuayil veedu vachu kodukkumo? Flood effecting area...

  • @noushadkadambott6100
    @noushadkadambott6100 Год назад +1

    Contact number tharamo

  • @najeebt7916
    @najeebt7916 Год назад

    Sir വാർക്ക യ്ക്ക് aqrf rate എത്രയാണ്,, senside നും

  • @Hanoonaashraf486Hanoona
    @Hanoonaashraf486Hanoona Год назад

    700sq slab varkkan atra cost avum.metirel and lebor...

  • @veedumychannel
    @veedumychannel Год назад

    nice bro

  • @aayusha282
    @aayusha282 Год назад

    Pandalam work chayumo

  • @mukeshraj2926
    @mukeshraj2926 5 месяцев назад

    Boss contact number kittumo .kollam anu place

  • @Saleema-nk9xo
    @Saleema-nk9xo Год назад +3

    അടുത്ത ആഴ്ച എൻ്റെ വീടിൻ്റെ മെയിൻ വാർപ്പ് ആണ്.750സ്ക്വയർ ഫീറ്റ്. 12 lak ബഡ്ജറ്റ്.

    • @father_of_queens_6031
      @father_of_queens_6031 Год назад +2

      Eathra room

    • @Saleema-nk9xo
      @Saleema-nk9xo Год назад

      @@father_of_queens_6031 2

    • @abbas7961
      @abbas7961 Год назад

      മാഷാ അല്ലാഹ്... ഞമ്മക്ക് ബിരിയാണി കിട്ടിയില്ല..

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад +2

      ✌️

  • @lordx3946
    @lordx3946 Год назад

    Compound slab wall cheyyo?

  • @salychen908
    @salychen908 Год назад

    ✔️

  • @sherin1433
    @sherin1433 Год назад

    T beam foundation details please

  • @najeebt7916
    @najeebt7916 Год назад +1

    പടവ് കെട്ടി എത്ര ദിവസത്തിൽ lintel ചെയ്യാം

  • @nishadkolayad9029
    @nishadkolayad9029 Год назад +1

    വീട് പെർമിറ്റ്‌ എടുത്തു. അതിൽ ഒരു വർക്കേറിയ കൂട്ടി എടുക്കാൻ വേറെ പെർമിറ്റ്‌ എടുക്കണോ. തറ കെട്ടി

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад +1

      Completion drawing ചെയുമ്പോൾ അതുകൂടി Add ചെയ്തു കൊടുത്താൽ മതി ✌️

  • @kidsmedia2957
    @kidsmedia2957 Год назад

    Super ❤

  • @sivohamyoga
    @sivohamyoga Год назад

    Are you building houses in trivandrum

  • @najeebt7916
    @najeebt7916 Год назад

    Very usefull

  • @aboobackertu
    @aboobackertu Год назад

    Useful information 🙏

  • @gravittytheearth9856
    @gravittytheearth9856 Год назад +3

    എന്റെ വീട് ബെൽറ്റ്‌ വർത്തിട്ടില്ല...2011 പഞ്ചായത്തിൽ നിന്ന് കിട്ടിയതാണ്. ഓട് ആണ്... എനിക്ക് ആ വീട് ഒന്ന് വാർക്കണം എന്നുണ്ട്.,.400 squair feet ആണ് വീട്... അത് മുകളിൽ വർക്കുന്നതിനു വല്ല പ്രശ്നം ഉണ്ടോ... കോസ്റ്റ് എത്ര ആകും... മൂലകളിൽ കോളം bootting ചെയ്താൽ ബലപ്പെടുമോ.. എങ്കി അതിന്റ കോസ്റ്റ് ഒന്ന് പറയാമോ

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад

      നാലു corner column support ചെയ്തു ചെയ്യാം

    • @gravittytheearth9856
      @gravittytheearth9856 Год назад

      ഇക്ക കോളം spprt ചെയ്യുന്നതിനെ പറ്റി ഒരു വിഡിയോ ഇടാമോ.... കോസ്റ്റ് കൂടി പറയണേ

  • @jayeshnooranad5611
    @jayeshnooranad5611 Год назад

    Building permit duration

  • @skmedia667
    @skmedia667 Год назад

    എന്റെ വീടിന്റെ പ്ലാസ്റ്ററിങ് തുടങ്ങാൻ പോവുകയാണ് 1350 sqf ഉണ്ട്‌ ഏകദേശം എത്ര ബാഗ് സിമന്റ് വേണ്ടി വരും

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад +2

      90-100 bag

    • @jsjs6691
      @jsjs6691 9 месяцев назад

      Hai bro NO ഒന്ന് തരുമോ

  • @dhanujas6603
    @dhanujas6603 Год назад

    Sir kollam jillayil work edukkumo

  • @karuvadyedathua6509
    @karuvadyedathua6509 Год назад

    Contact number tharamo?