സായൂനിട്ടൊരു “Birthday Prank” കൂടെ കിടിലനൊരു സർപ്രൈസും 😃|Tom and Jerry | Sangeethkumar Kumar

Поделиться
HTML-код
  • Опубликовано: 29 дек 2022
  • #Sangeeth Kumar With family
    Our Second Channel🥰 : / @sangeethkumarwithfami...
    *** Follow us on ***
    Facebook: / chembarathi1
    Instagram: sangeethkumar70...
    Sayooj Channel : / @sayoojmvstomjerry
    Insta 👉 invitescon...
    Enquire : mvsangeethkumar@gmail.com
    sangeeth kumar mv
    sayoojyam house
    thillenkery [po]
    palliam
    670702
    kannur
    kerala

Комментарии • 1,9 тыс.

  • @sayoojmvstomjerry
    @sayoojmvstomjerry Год назад +939

    Thanks to my youtube family for your lovely wishes❤❤😘😘😘

  • @sajithakunjus6990
    @sajithakunjus6990 Год назад +876

    "രക്ത ബന്ധങ്ങൾക്ക് ഒരു വിലയും നൽകാത്ത ഈക്കാലത്ത് ഇതൊക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നു "......!!! "നിങ്ങളുടെ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ ".....!!!

  • @shainy261
    @shainy261 Год назад +640

    ഒരായിരം ജന്മദിനാശംസകൾ സായു 🎂🎂🎂ഇങ്ങനെ ഒരു ചേട്ടനെയും ചേട്ടത്തിയെയും കിട്ടിയത് 👍👍👍

  • @anjalisunil7781
    @anjalisunil7781 Год назад +26

    സായൂ ലക്കി ആണ് 😘😘 ഇതുപോലെ ഒരു ചേട്ടനെ ചെട്ടതിയെ കിട്ടിയത് 🥰😘😍😍

  • @anjalianoop3748
    @anjalianoop3748 Год назад +31

    അച്ഛന്റെ കാര്യം പറഞ്ഞത് കേട്ട് ച്ചിരി വന്നു 😁😁😁

  • @soumyaangadicalsouth3811
    @soumyaangadicalsouth3811 Год назад +723

    ഒരായിരം ജന്മദിനാശംസകൾ സായു 🎂🍰🍫സായുന്റെ ഭാഗ്യമാണ് ഇങ്ങനെ ഒരു ചേട്ടനെയും ചേട്ടത്തിയേയും കിട്ടിയത് ❤️❤️

  • @vidhyamaheesh782
    @vidhyamaheesh782 Год назад +18

    Happy birthday sayoo.... 🎁🎁🎂🎂 നല്ല സൂപ്പർ കേക്ക്. ഗിഫ്റ്റ് കൊടുത്തപ്പോൾ ഉള്ള സായൂ എക്സ്പ്രഷൻ എല്ലാം വളരെ നന്നായിരുന്നു.നല്ല വീഡിയോ ആയിരുന്നു സൂപ്പർ....

  • @najimhabeeb8976
    @najimhabeeb8976 Год назад +43

    സായൂ ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ അച്ഛനും അമ്മയും ചേട്ടനും ജ്യേഷ്ഠത്തിയും വാവയും കൂടി ഒരായിരം ജന്മദിനം ഇനിയും ആഘോഷിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ടോം ആൻഡ് ജെറിക്ക് ഒരുപാട് ആശംസകൾ നിങ്ങളുടെ വീഡിയോയ്ക്ക് ആയി കാത്തിരിക്കുന്നു

  • @swathysaneesh227
    @swathysaneesh227 Год назад +265

    Happy Birthday sayoo....🥰സായു ആദ്യം കേക്ക് മുറിക്കാൻ തുടങ്ങിയപ്പോൾ തന്നെ ചിരി അടക്കാൻ പറ്റീല്ല....😍😍 സൂപ്പർ idea രേഷൂ....👌👌 പിന്നെ സംഗീതേട്ടൻ വണ്ടി വാങ്ങിയതിന് ആരോടും വിശദീകരണം കൊടുക്കണ്ടാട്ടോ...അത് നിങ്ങടെ സ്വന്തം പൈസ കൊണ്ടല്ലേ....😌😌 എല്ലാം തുറന്നു പറയുന്ന നിങ്ങളുടെ ആ മനസ്സ് പൊളിയാണ്.....🥰🥰 Love U all....💞💞💞💞

  • @anakhababu8208
    @anakhababu8208 Год назад +140

    Ayyayyooo ...sangeethetta that cake cutting scene is 😂😂❣️❣️pwoli. .nice vdo....Happy Birthday sayu chetooi..you both are lucky to each other

  • @jishabiju9275
    @jishabiju9275 Год назад +8

    നിങ്ങളുടെ സാഹോദര്യം എന്നും ഇങ്ങനെ തന്നെ നിൽക്കട്ടെ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് ജന്മദിനാശംസകൾ സായൂ

  • @appusvlog6143
    @appusvlog6143 Год назад +42

    വെറും ആർഭാടത്തിനു മാത്രം വണ്ടി മേടിച്ചു കൂട്ടുന്ന ടീം ഉണ്ട് യൂട്യൂബിൽ. അതിനിടയിൽ ഇത്രയും സബ്സ്ക്രൈബ്ർസ് ഉണ്ടായിട്ടുംഇങ്ങനെ എളിമ ആയി ജീവിക്കുന്നു ❤❤

  • @athirasubeesh5397
    @athirasubeesh5397 Год назад +48

    Happy bdy sayuu eee santhosham ennum egane thannee നിലനിൽക്കട്ടെ paavam saayuu ഒരുപാട് സന്തോഷത്തോടെ കേക്ക് മുറിക്കാൻ വന്നതാ 🤣🤣🤣🤣🤣

  • @sajeshm827
    @sajeshm827 Год назад +176

    ഞങ്ങളുടെ സായു ചേട്ടന് ഒരായിരം ജന്മദിനാശംസകൾ
    സായൂ ചേട്ടന് ഇതുപോലൊരു ചേട്ടനെയും ചേട്ടത്തിയെയും കിട്ടിയതിൽ വളരെയധികം സന്തോഷം

  • @johnythankachan8569
    @johnythankachan8569 Год назад +7

    ഇങ്ങനെ തന്നെ മുന്നോട്ടു പോണം നിങ്ങൾ തമ്മിൽ ഉള്ള സ്നേഹം ദൈവം അതിന് ഇട വരുത്തട്ടെ 🥰🥰🥰

  • @ayshamnamom5945
    @ayshamnamom5945 Год назад +6

    Belated birthday wishes. ..🥰😍
    Happy family...God Bless🌹🌹

  • @jollyelias1719
    @jollyelias1719 Год назад +7

    Happy birthday sauuuuu..... 😘😘അടിപൊളി കേക്ക് കട്ടിങ് ആയിപോയി..... God bless u...ALL......😍

  • @vishalv987
    @vishalv987 Год назад +76

    Happy Birthday sayu bro ❤️❤️

  • @sreemol5197
    @sreemol5197 Год назад +4

    സായൂച്ചേട്ടന്റെ കിളിപോയ ലുക്ക്‌ സൂപ്പർ 😃😃😍😍

  • @denaponnu9633
    @denaponnu9633 Год назад +1

    തിരക്കായി പോയി സംഗീത് ഏട്ടാ ഇപ്പാണ് കണ്ടേ ന്നാലും പറയാതിരിക്കാൻ വയ്യ പൊളിച്ചു എല്ലാരും ❤️❤️❤️സായു ഏട്ടാ ഇവരെപോലൊരു കുടുംബത്തെ കിട്ടിയ നിങ്ങൾ ഭാഗ്യവാനാണ് ❤️❤️❤️

  • @athirabathirab6248
    @athirabathirab6248 Год назад +21

    ഒരായിരം ജന്മദിന ആശംസകൾ സായു ചേട്ടാ 🎂🎂🎂🎂

  • @rugminivijesh2016
    @rugminivijesh2016 Год назад +20

    Sayooj ettanu othiri snehathode oraayiram pirannal ashamsakal❤

  • @sanjayatrikaripur7536
    @sanjayatrikaripur7536 Год назад +24

    ഒരായിരം പിറന്നാൾ ആശംസകൾ
    സൂപ്പർ ഏട്ടത്തിയമ്മയും ഏട്ടനും👌👌

  • @jithinponnambath9493
    @jithinponnambath9493 Год назад +1

    😍😍😍😍😍 happy birthday bro സായു bro സന്തോഷം ആയില്ലേ... ഏട്ടൻയും ഏടത്തിയും അങ്ങനെ പൊലിച്ചു... 🙌🙌🙌🙌👌👌👌👌🥰👍👍👍👍👍

  • @tejaswini4961
    @tejaswini4961 Год назад +19

    Happy happy birthday sayooj brother😘😘 the cake you made with vessel is too good and funny😄😄so happy to see everyone together with joy wishing you will get more and more achievements brother😍😍

  • @__love._.birds__
    @__love._.birds__ Год назад +18

    🤣🤣അത് പൊളിച്ചു ഇത്രക് വേണം ആയിരുന്നോ 🤣🤣🥰🥰

  • @sneha9745
    @sneha9745 Год назад +8

    Happy Birthday Sayu chetta ❤️

  • @aswathysu97
    @aswathysu97 Год назад +3

    Happy Birthday Sayu🥰❤️🥰❤️❤️നിങ്ങളുടെ കുടുംബത്തെ ഒരു പാട് ഇഷ്ട്ടം ആണ്

  • @miland.m6304
    @miland.m6304 Год назад +73

    ജന്മദിനാശംസകൾ സായൂ... നിങ്ങൾ ചേട്ടാനുജന്മാരുടെ ഒത്തൊരുമ എന്നും നിലനില്ക്കട്ടെ

  • @rasheedmuhammed2427
    @rasheedmuhammed2427 Год назад +57

    ഒരായിരം ജന്മദിനാശംസകൾ 🍰🍰🍰
    ഇനിയും ഒരു പാട് കാലം ഇത് പോലെ ഒരുമയോടെ കഴിയാൻ ഈശ്വൻ അനുഗ്രഹിക്കട്ടെ 🙌🙌🙌

  • @drishyaponnuss3473
    @drishyaponnuss3473 Год назад +2

    എല്ലാവരെയും കാണാൻ ആഗ്രഹം ഉണ്ട്........ നല്ലയൊരു ഫാമിലി 💕😊💙

  • @user-ty6km2ve4u
    @user-ty6km2ve4u Год назад +5

    Happy birthday bro
    ആ ചേട്ടന്റെ ആഗ്രഹം പോലെ ഒന്ന് കെട്ടിപിടിക്കായിരുന്നു
    എന്തായാലും ചേട്ടൻ പൊളിച്ചു 🙏🏻❤

  • @dhanyagana5257
    @dhanyagana5257 Год назад +7

    Happy birthday Sayoo💖🎉🎂vdeo ഇപ്പോഴാ കണ്ടത്, അയ്യോ അറിഞ്ഞില്ല,ധർമടത്ത് വെച്ച് കണ്ടപ്പോൾ നേരിട്ട് wish cheyyumayirunnallo, ശ്ശോ,കഷ്ടായിപ്പോയി,എന്നാലും എല്ലാവരെയും നേരിട്ട് കണ്ടതിൽ ഒരുപാട് സന്തോഷം,especially Anvimone

  • @r.bgaming6599
    @r.bgaming6599 Год назад +14

    I am from odisha I don't andarstand but full enjoy
    And happy birthday bro

  • @malutti6062
    @malutti6062 Год назад

    പിറന്നാൾ ആശംസകൾ സായൂ, viedo ഒരുപാടു ഇഷ്ടപ്പെട്ടു, അടിപൊളി

  • @nithinrpalakkad5890
    @nithinrpalakkad5890 Год назад +2

    GREAT.Our Hearty Birthday wishes SAYU.Ur Brother is really GreatMan.GOD BLESS U ALL ALWAYS👏👏👏😍😍😍

  • @nandanathulasi7157
    @nandanathulasi7157 Год назад +56

    ബൈക്ക് കിട്ടിയതിനെകാളും കേക്ക് കണ്ടപ്പോൾ emotional 🥺ആയി സായു ചേട്ടൻ.
    Happy brithday chetta 🥳🥳

  • @shifanas4208
    @shifanas4208 Год назад +5

    ജന്മദിനാശംസകൾ സായു 🥰🥰🥰ബുള്ളറ്റ് 🥰🥰അടിപൊളി

  • @KING.STAR.
    @KING.STAR. 8 месяцев назад +2

    Happy birthday sayu 🙋‍♀️ennaalum reshu thalappaavupayogicho ketto enthoram budthiya....thalayilu 😂😂😂😂😂😂😂😂😂midukkiyaatto 👌👍sangeethettan orupadu kashttapettu 🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RADHIKARAJAN-vl6vg
    @RADHIKARAJAN-vl6vg Год назад +2

    ജന്മദിനാശംസകൾ 🎉🎉🎉🎉🎉. എന്നും ഇങ്ങനെ തന്നെ മുമ്പോട്ടു പോകണം 🥰🥰🥰🥰🥰🥰🥰😘😘

  • @sreelathanair4343
    @sreelathanair4343 Год назад +4

    Many more happy returns of the day Sayoo🎂🎉 ethaghoshangalum santoshathode aghoshikkunnathanallo ettavum nalla karyam aa santosham ningalude innathe videoyil kanan sadhichu❤❤ee santoshavum samadhanavum ennum ingane thanne nilanilkkatte. God bless you all🙏🙏

  • @QueenofBangtan
    @QueenofBangtan Год назад +7

    ❤️❤️❤️ഒരായിരമായിരം ജന്മദിനാശംസകൾ എല്ലാ വിധ നന്മകളും ഉണ്ടാവട്ടെന്നും ആയൂർ ആരോഗ്യ സൊക്യങ്ങളും ഉണ്ടാവട്ടെന്ന് പ്രാർത്ഥിക്കുന്നു ഈ കുടുംബത്തിന് എന്നെന്നും നന്മകൾ ഉണ്ടാവട്ടെ 🙏🙏🙏😘😘❤️

  • @shibinsasikumar6804
    @shibinsasikumar6804 Год назад +5

    ഒരായിരം ജന്മദിനാശംസകൾ സായു ബ്രോ 🎂🎂🍫🍫🥳🥳🎉🎉

  • @MultiMinoos
    @MultiMinoos Год назад +1

    Happy birthday sayoo,ഒരുപാട് ഇഷ്ടം നിങ്ങളുടെ ഫാമിലി

  • @aiswarias7617
    @aiswarias7617 Год назад +5

    Happy b'day sayoo eatta❤️❤️🥰
    Ningalude videos ellam poliyaanu

  • @ayisharamees1331
    @ayisharamees1331 Год назад +30

    Sayu bro happy birthday to you❤🥰🎂🎂
    Ennum ningal randuperum ingane orumayil kazhiyan daivam anugrehikkette. True brothers love ❤🥰

  • @kunjukariyangal8348
    @kunjukariyangal8348 Год назад +13

    Happy birthday sayooo!!! Keep going with family bonding 🥰🥰

  • @PrabhaChullikara-cy9ty
    @PrabhaChullikara-cy9ty 7 месяцев назад +1

    Happy birthday Aniya Amma Ettan Ettathi mon ellarum ennum ethupole thanne ayirikkatte 🥰😘😘

  • @yasodhar3038
    @yasodhar3038 Год назад +52

    hiii sema fun🤣🤣🤣 but happy brithday bro❤❤❤❤🍰🍰🍰❤❤❤🥰🥰🌹🌹🌹🌹❤❤❤❤

  • @sobinaannmathews3610
    @sobinaannmathews3610 Год назад +5

    Super aa prank nannayittind. Orupad ishtayi. Happy birthday sayoojetta 🎂🎉❤❤

  • @vaisakhkm5599
    @vaisakhkm5599 Год назад +3

    ജന്മദിനാശംസകൾ സായു ബ്രോ 🎂💚

  • @anjusuresh5669
    @anjusuresh5669 Год назад +1

    സൂപ്പർ ഇങ്ങനെ ഒരു ഫാമിലിയെ കിട്ടിയ സായു ഭാഗ്യവാൻ happy birthday sayu

  • @salujayan6389
    @salujayan6389 Год назад +6

    പിറന്നാൾ ആശംസകൾ സായു ഏട്ടാ 🥰🥰🎂

  • @teenuarun3102
    @teenuarun3102 Год назад +65

    Happy birthday to you🥳🥳🥳🥳 സായൂ ചേട്ടായി സാന്തോഷമായിരിക്കട്ടൊ..... 👋👋

  • @mujeebrahmanmujeebrahman5125
    @mujeebrahmanmujeebrahman5125 Год назад +5

    ഈ ഫാമിലി എന്നും സന്തോഷത്തോടെ സമാദാനത്തോടെ മുന്നോട്ട് povette

  • @SunilKumarps-pp2bh
    @SunilKumarps-pp2bh 7 месяцев назад +2

    സ്നേഹമുള്ള ചേട്ടനെയും ചേട്ടത്തിയെയും കിട്ടിയ സായു ഭാഗ്യം ചെയ്തവനാണ്

  • @sujithars6699
    @sujithars6699 Год назад +33

    Happy birthday brother, god bless you😍😍😍

  • @mohanscet
    @mohanscet Год назад +17

    സായുചേട്ടന്റെ ബര്ത്ഡേ അടിപൊളിയാക്കിയ സംഗീത് ചേട്ടൻ പൊളി
    സായുചേട്ടന് ഹൃദയം നിറഞ്ഞ പിറനാൾ ആശംസകൾ 🥰🥰🥰

  • @soumyaraghunath218
    @soumyaraghunath218 Год назад

    E sneham ennennum nilanilkate... cute family..

  • @MuneeshShanmugam-qx3ts
    @MuneeshShanmugam-qx3ts 7 месяцев назад

    happy birthday toyou bro chlm...nalla amma appa anna anni thappu kutty paiyan super family yellarume oruthanga mela oruthanga nalla pasam vaichirukinga...enaku ungala unga family ah rempave pidikum na tamil nadula irunthu pakkan ..avalo happy ah iruku

  • @chembarathichembarathi4351
    @chembarathichembarathi4351 Год назад +25

    ജന്മദിനാശംസകൾ സായു,💐💐💖💖

  • @swathipriya-sj1cx
    @swathipriya-sj1cx Год назад +3

    Happiest birthday to you saayu.....🎂🎂god bless you....

  • @noufalnoufu8802
    @noufalnoufu8802 Год назад +1

    Happy birthday dear sayooo may God bless you with a great memories 🥰🥰🎂🎂🎂

  • @anuyesoda
    @anuyesoda Год назад

    Saayu eppozha video kanunneee......
    Many more happy returns of this day dear ❤️🌷🌷❤️🌺❤️❤️❤️❤️❤️❤️❤️❤️

  • @anjusuresh8582
    @anjusuresh8582 Год назад +11

    Happy birthday sayu🎉😂

  • @maheshmniar1985
    @maheshmniar1985 Год назад +3

    സായൂന് happy birthday to you ബുള്ളറ്റ്പൊളിച്ചു

  • @sijisreekumar169
    @sijisreekumar169 Год назад +1

    പിറന്നാൾ ആശംസകൾ സായു ❤️❤️❤️🥰🥰🥰

  • @sureshak3145
    @sureshak3145 2 месяца назад

    രസായിട്ടുണ്ട് happy birthday sayukutta..🎉🎉sangeeth hi ❤

  • @travelbookofneethuz4602
    @travelbookofneethuz4602 Год назад +3

    Many More Happy Returns Of The day Sayoo🥰🥰Stay Blessed 😇😇😇😇🥰🥰❤️❤️❤️

  • @sunitham2600
    @sunitham2600 Год назад +27

    very happpi to see you all like this...Haapppi birthday wishes sayooj...

  • @RameshKumar-gq1vc
    @RameshKumar-gq1vc Год назад +2

    Bro iam from andhra I don't know ur language but ur videos are my favorite main I won't miss jerry in ur videos he is so cute
    God bless ur family always.
    Have a enjoyment in ur life with ur family members
    Gof bless you all.😊

  • @Samad7605
    @Samad7605 Год назад +1

    Happy birthday 🥳🥳🎂🎂 പിന്നെ you family 👌👌👌👌 😊😊

  • @sruthisnair4846
    @sruthisnair4846 Год назад +5

    Many more happy returns of the day dear Sayu chetta🥰😍

  • @jeejashivadasjeejashivadas7681
    @jeejashivadasjeejashivadas7681 Год назад +10

    💕Happy birthday Sayoo 💕

  • @praveenbasakaran
    @praveenbasakaran Год назад

    സായു ബ്രോയുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു ചേട്ടനെയും ചേട്ടത്തിയെയും കിട്ടിയതിൽ അഭിമാനിക്കാം ഈ ഫാമിലിക്ക് നല്ലത് വരട്ടെ 🌹🌹❤️❤️❤️💕❤️💪💪💪👍👍👍👍🌹❤️❤️❤️

  • @robdahanga7784
    @robdahanga7784 Год назад +1

    Happy Birthday Sayoo. Love from Assam

  • @rajimolraji8834
    @rajimolraji8834 Год назад +15

    Happy birthday Sayyuu 👍🎂🎁kekku cutting kandu orupadu chirichu 👍👍🥰🥰❤️❤️

  • @nsmrvlog7574
    @nsmrvlog7574 Год назад +34

    ഞമ്മുടെ പോലീസികാരൻ സായൂന് ഒരായിരം ജന്മദിനാശംസകൾ🍰🎉♥️♥️♥️

  • @kavithavinu3201
    @kavithavinu3201 Год назад +11

    Happy birthday 🥰❤️

  • @bijirenny6783
    @bijirenny6783 Год назад

    Enthanelum. Ivarude video kandiriykan oru prathiyeka. Banggi anu ketto god bless u makkale

  • @jayavani9061
    @jayavani9061 Год назад +3

    Many more happy returns of the day dear 🌺 god bless u

  • @rajeshsaritha7850
    @rajeshsaritha7850 Год назад +24

    MANY MANY HAPPY REATURNS OF THE DAY SAYOOJ CHATTA 🥳🥳🎂🎂

  • @shrinoyrai2601
    @shrinoyrai2601 Год назад

    I love dis family, brothers are awesome, & little fire Anvith ❤️

  • @nagarathinam.s5962
    @nagarathinam.s5962 Год назад

    Happy birthday sayoo chetta😘😃👌🏻❤️sangeeth chetta semme❤️😘

  • @positivevibesonly1415
    @positivevibesonly1415 Год назад +9

    Happybirthday sayoo
    ബൈക്ക് വാങ്ങി കൊടുത്തു ക്യാഷ് ഉള്ളവർ എന്നൊന്നും പറയില്ല ബ്രോ, നിങ്ങളു കഷ്ടപ്പെട്ട് ഉണ്ടാക്കിയത് അല്ലെ വീട് വിട്ട് ജോലിക്ക് പോയിട്ട്, പിന്നെ യൂട്യൂബ് വീഡിയോ ഇടുന്നതത്ര easy അല്ല. നല്ല സന്തോഷം ഉണ്ട് എനിക്ക് ഇങ്ങനെ ഒരു brother/ sister ഇല്ലാലോ എന്ന് നല്ല സങ്കടം ഉണ്ട് . ഇത് കാണുമ്പോ പ്രതേകിച്ചു, സൂപർ ഏട്ടാ

  • @elbinbenny9319
    @elbinbenny9319 Год назад +15

    Happy b day sayuu eattaaa😘♥️😍 U R Sooo lucky to have a brother like sangeeth eattan pinnee parayandaloo reshu chechiii😍 Sooo happy to see you all again....Ithu poleee e oru sneham ennum indaakathee🤗🤗❤

  • @AnvishTalks
    @AnvishTalks Год назад

    മച്ചാന്മാർ powlichu ഇത്‌ പോലെയൊരു വീഡിയോ ഞാൻ ഇതുവരെ കണ്ടില്ല അത്രയിക്കും മനോഹരം

  • @usaira6773
    @usaira6773 Год назад

    Happy birthday sayu bro...Nice gift 🎁

  • @Dakshanki02
    @Dakshanki02 Год назад +15

    Happy Birthday Sayoo Etta 😍🥰🔥🔥

  • @suniltn9316
    @suniltn9316 Год назад +5

    ജന്മദിനാശംസകൾ സായൂ
    ചേട്ടനും ❣️അനുജനും
    Happy family ❣️❣️❣️

  • @ireshaushani414
    @ireshaushani414 8 месяцев назад +3

    සුබ උපන්දිනයක් වේවා 🎉🎉, happy birthday to you,❤❤❤

  • @blessynobi5887
    @blessynobi5887 Год назад

    സായുന്നു ജന്മദിനാശംസകൾ നേരുന്നു 😘😘ഗോഡ് ബ്ലെസ് യൂ എല്ലാർക്കും hpy ന്യൂ ഇയർ ❤️❤️

  • @sheejasubran2990
    @sheejasubran2990 Год назад +5

    സംഗീത് &സായൂജ് ❤️❤️❤️❤️❤️

  • @prishaprisha5
    @prishaprisha5 Год назад +13

    Birthday wishes 😍

  • @jayeshkumart2327
    @jayeshkumart2327 6 месяцев назад

    സായു ബ്രോ. Happy birthday god bless you & your family 🥰🥰🥰🥰🥰🥰

  • @satishkumarkumar6006
    @satishkumarkumar6006 Год назад +1

    Wish you many many happy returns of the Day 🎈 🎉 🎂 Sayoo Brother God bless you

  • @MONZTER.GAMING.
    @MONZTER.GAMING. Год назад +3

    🎊🎊Happy Birth day 🎉🎉 saayu Bro
    😇ഞാൻ ഒരു ഹിമാലയൻ ആണ് വിചാരിച്ചത് 😇

  • @aljomolvj9280
    @aljomolvj9280 Год назад +5

    Many more happy returns of the day 🎂 🍫🍬🍫🍬🍫stay blessed 🙌

  • @sobhamari7240
    @sobhamari7240 Год назад

    സൂപ്പർ.... Happy birthday 🎂🎂💐💐🌹🌹🌹

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Год назад +1

    ചേട്ടാ... നിങ്ങള് സൂപ്പറാ 🎉🎉🎉അടിപൊളി.. 🎺🎺🎺