രസികൻ ഉത്തരപ്പേപ്പറുകൾ കണ്ടാൽ ചിരിച്ച് മരിക്കും 🤣🤣 | funniest exam answers

Поделиться
HTML-код
  • Опубликовано: 14 ноя 2022
  • НаукаНаука

Комментарии • 738

  • @raseenashafi2557
    @raseenashafi2557 Год назад +3155

    ഇതൊക്കെ കുട്ടികൾ ആണെന്ന് കരുതി സമാധാനിക്കാം... എന്നാൽ ഡിഗ്രിക്കു പഠിക്കുമ്പോൾ എന്റെ ഒരു ഫ്രണ്ട് ഹിന്ദി എക്സാമിന് നാരി (സ്ത്രീ ) കുറിച് ഷോർട് നോട്ട് എഴുതാൻ വന്നപ്പോൾ നാരിയൽ (തേങ്ങ ) ആണെന്ന് വിചാരിച് നാരി എന്ന് തന്നെ എഴുതി തേങ്ങയെ മനസ്സിൽ വിചാരിച്ച് അങ്ങോട്ട് ഉത്തരം എഴുതി 😂😂😂😂... നാരിയെ ഇപ്പോൾ മാർക്കറ്റിൽ വരെ അവൈലബിൾ ആണെന്നും ഈയിടെ ആയി കുറച്ചു വംശനാശം നേരിടുന്നുണ്ടെന്നും ഒക്കെ അങ്ങ് എഴുതി... 🙆‍♀️🤣പേപ്പർ നോക്കിയ ടീച്ചർ അന്തം വിട്ട് പണ്ടാരം അടങ്ങി 😂

  • @Censor_board_kochunni
    @Censor_board_kochunni Год назад +481

    മഴ എങ്ങനാ പെയ്യുന്നത് എന്ന ചോദ്യത്തിന്, ഒന്നര പേജ്... ചറ പറ ചറ പറ എന്ന് എഴുതിയ ഫ്രണ്ട് എനിക്ക് ഉണ്ട്....... 😂

  • @peterc.d8762
    @peterc.d8762 Год назад +562

    ഈ ഉത്തരം എഴുതിയ കുട്ടികൾ മിടുക്കന്മാർ തന്നെയാ

    • @user-nx9py3rg4l
      @user-nx9py3rg4l Год назад +5

      Yes

    • @sudheeshmssudhi3325
      @sudheeshmssudhi3325 Год назад +3

      👍

    • @knzafir
      @knzafir Год назад +8

      Kore okke fake aan . Chumma memes in vendi oral thanne print cheyth ezthunnathan

    • @shymappshyma4235
      @shymappshyma4235 Год назад +2

      No

    • @pthomas8327
      @pthomas8327 3 месяца назад

      These answers highlight the smartness of children and lack of thought of teachers who set those questions.

  • @aryasaraswathy4834
    @aryasaraswathy4834 Год назад +403

    വീഡിയോ കാണാൻ വന്നിട്ട് കമൻ്റ് വായിച്ച് ചിരിച്ച് പണ്ടാരം അടങ്ങുന്ന ഞാൻ😂😂😂😂😂😂😂😂

  • @sreejithekm1808
    @sreejithekm1808 Год назад +187

    എന്നെപോലെ കുറെയെണ്ണം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒരു സമാധാനം🤭🤭

  • @rajendranmannil4082
    @rajendranmannil4082 Год назад +682

    ഇവന്മാർ മണ്ടന്മാർ അല്ല they are റിയലി inteligent👌

    • @minirpillai7351
      @minirpillai7351 Год назад +8

      Rasikanmar 😀

    • @aswathyaswathy6794
      @aswathyaswathy6794 Год назад +4

      Correct

    • @SabuXL
      @SabuXL Год назад +3

      SHIT എഴുതിയ കുട്ടി കിടു ആണ് ചങ്ങാതീ.🎉ആ കുട്ടിയുടെ രക്ഷിതാക്കൾ എന്തേ സ്കൂളിൽ പോയി മാർക്കിന് വേണ്ടി വാദിച്ചില്ല.? 😮

    • @FVivekBNair
      @FVivekBNair Год назад +1

      ​@@SabuXL 😂😂

  • @Rahul32vnr
    @Rahul32vnr Год назад +521

    ഇതൊക്കെ നോക്കുന്ന ടീച്ചേഴ്സിന്റെ അവസ്ഥ 😄🤣

  • @chithravasanthysivan3154
    @chithravasanthysivan3154 Год назад +96

    ഒരിക്കൽ ഞാൻ നോക്കിയ paperil what is evaporation enna ചോദ്യത്തിന് it is the process of aavipongal എന്നാണ് ഒരു മിടുക്കൻ എഴുതിയത്

  • @SKYT-SUB69
    @SKYT-SUB69 Год назад +1127

    നൂറു വർഷം കഴിഞ്ഞു ആകുട്ടി RIP😂 that mind👌😊

  • @shikthanmadathil3055
    @shikthanmadathil3055 Год назад +140

    ഞാനൊക്കെ പഠിക്കുമ്പോൾ സ്മാർട്ട്‌ ഫോണ് യൂട്യൂബ് എന്നിവ ഉണ്ടാവാത്തത് ഭാഗ്യം ഇല്ലെങ്കിൽ 🤣🤣🤣🤣

    • @ABCD-sx3un
      @ABCD-sx3un Год назад +3

      Mmmmm..... മനസിലായി 😜😜😜

    • @Cookworld3
      @Cookworld3 Месяц назад

      ❤❤❤❤

  • @ProudIndian577
    @ProudIndian577 Год назад +113

    1:07 ആ ഉത്തരം എഴുതിയ കുട്ടിയുടെ ചിന്ത.. 🤣🤣

  • @theerthakk1253
    @theerthakk1253 Год назад +156

    1:58 to 1:59 that കല്ലറ varacha chekkan Mass 😂
    "pinne 100 varsham kazhinjal
    Ivide fifty adichathanne bhagyam
    Aa dialogueum koodi aayappol chirichoru vazhikkayi. 😎

  • @Aaquif
    @Aaquif Год назад +57

    ഒരു രക്ഷയും ഇല്ല ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി 🤣🤣🤣🤣🤣🤣🤣🤣...............

  • @melvinrodrigues4973
    @melvinrodrigues4973 Год назад +122

    ചേരും പടി ചേർക്കൽ പൊളിച്ചു. 😁

  • @ProudIndian577
    @ProudIndian577 Год назад +132

    ഇത് എഴുതിയവരുടെ ഇവരുടെ ബുദ്ധി വിമാനമല്ല റോക്കറ്റ് റോക്കറ്റ്.. 🚀🤣

  • @nsctechvlog
    @nsctechvlog Год назад +157

    Students Briliant ആണല്ലോ 🤣🤣😆😆😆😆😆

  • @sheejaa664
    @sheejaa664 Год назад +212

    എന്നാലും ചേരുംപടി ചേർത്തത് soooooper... ഒന്നും പറയാൻ ഇല്ല 😆😆😆😆😆

  • @vipinvictor2409
    @vipinvictor2409 Год назад +254

    പൊളി,പൊളിയെ എല്ലാം ഒന്നിനൊന്നു മെച്ചം🤣🤣😂😂കണ്ടു ചിരിച്ചു ഒരു വഴി ആയി🤣🤣😂😂

  • @ARZ-AMAAN
    @ARZ-AMAAN Год назад +96

    JAVA ezhuthiyirikkunna hand writing kaanaan nalla resamund.👌💗

  • @paathu8139
    @paathu8139 Год назад +426

    അന്ന്യഗ്രഹത്തിൽ നിന്ന് വന്ന കുതിര 🤣🤣 എനിക്ക് കൂടുതൽ ഇഷ്ടമായത് ചേട്ടന്റെ Dilolog ആണ് 🤣🤣🤣🤣ചിരിച്ചു വയർ വേദനിക്കാൻ തൊടങ്ങി 😆😆

    • @jaleelmp.10dark_saffron_vl62
      @jaleelmp.10dark_saffron_vl62 Год назад +3

      💕💕😊

    • @katoari_kito_
      @katoari_kito_ Год назад +2

      Yeda ande profile googlinne kittiya picelle yendeele ishttam poole und 😂😂😂😂

    • @jaleelmp.10dark_saffron_vl62
      @jaleelmp.10dark_saffron_vl62 Год назад +2

      🙄

    • @katoari_kito_
      @katoari_kito_ Год назад +2

      @@jaleelmp.10dark_saffron_vl62 aada i paathu faikkaane njane yende profile maatti kaanichitherano

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 Год назад +4

      Dailouge എന്ന് തെറ്റാതെ എഴുതാൻ പഠിക്ക് ആദ്യം... എന്നിട്ട് ചിരിക്കാം... അല്ലെങ്കിൽ ഇതൊക്കെ കണ്ട് മറ്റുള്ളവർ ചിരിക്കും 😜

  • @couplegoals2678
    @couplegoals2678 Год назад +27

    9:26 കുതിര പൊളിച്ചു 😆😆

  • @princymol5465
    @princymol5465 Год назад +162

    6ൽ പഠിക്കുമ്പോൾ സയൻസ് എക്സാം നു അസ്ഥികളുടെ കേന്ദ്രസ്ഥാനം എന്ന ചോദ്യത്തിന് നട്ടെല്ലിന് പകരം സെമിത്തേരി എന്നെഴുതിയ കൂട്ടുകാരിയെ ഓർക്കുന്നു. 🤪

  • @nazrinapniya
    @nazrinapniya Год назад +39

    9:28 അന്യ ഗ്രഹത്തിലെ കുതിര സൂപ്പർ 😂😂😂

  • @Sottanpoomkavu
    @Sottanpoomkavu Год назад +8

    5 വാക്കുകൾ ചോദ്യത്തിൽ നിന്ന് തന്നെ എഴുതിയ അവൻ മിടുക്കൻ തന്നെ 😂ചിന്തിച്ചു സമയം കളഞ്ഞില്ല

  • @jithu14..
    @jithu14.. Год назад +13

    8:06 ഇവൻ ആൾ കൊള്ളാല്ലോ 😄

  • @ahu143
    @ahu143 Год назад +71

    Other kids are normal......but these kids are legends ,,...

    • @dineshjose4466
      @dineshjose4466 6 месяцев назад

      അതാണ് സത്യം

  • @dreemskm6461
    @dreemskm6461 Год назад +58

    Such smarter students..😂 I can't stop laughing.they are perfect for their creative answers🔥

  • @majeede1574
    @majeede1574 Год назад +11

    9:31 കുതിര പൊളിച് 😂

  • @Joelsunil80382
    @Joelsunil80382 Год назад +20

    He could have write:-1)Java is Simple
    2) Java is powerful
    3)Java is save

  • @divyav6561
    @divyav6561 Год назад +9

    ഞാനും ട്യൂഷൻ എടുക്കുന്ന സമയത്ത് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് മഴ ഉണ്ടാവുന്നത് എങ്ങനെയെന്നു ചോദിച്ചപ്പോൾ എന്റെ സ്റ്റുഡന്റ് എഴുതി വച്ചേക്കുന്നു ചറ പറ ചറ പറ ചറ പറഞ്ഞു കൂടെ കുറെമഴയുടെ സിംബലും അതുപോലെ ജലദോഷവും മൂക്കൊലിപ്പുമൊക്കെ തടയാൻ എന്ത് ചെയ്യണം എന്ന് ചോദിച്ചതിന് മണ്ണൊലിപ് തടയാൻ മരം വച്ചു പിടിപികുന്നത് പോലെ മൂക്കൊലിപ് തടയാൻ മീശ വച്ചു പിടിപ്പിക്കണം പോലും ആ വർഷത്തോടെ ഞാൻ ട്യൂഷൻ നിർത്തി...

  • @Amitha380
    @Amitha380 Год назад +39

    ഇതു പോലെ എന്റെ മോൻ ഇംഗ്ലീഷ് പേപ്പറിൽ ഒപ്പിട്ടു വെച്ചു അവൻ പരീക്ഷ പേപ്പറിൽ എഴുതിയപോലെ തന്നെ ഒപ്പിട്ടുവെച്ചു 😂😂😂😂എന്നെ സ്കൂളിലേക്കുവിളിപ്പിച്ചു അവനു കുഴപ്പമില്ലത്ത മാർക്ക് ഉണ്ടോയിട്ടും ഇങ്ങനെ ചെയ്തതിന് കാരണം ഞാൻ ആണ് എന്ന് പറഞ്ഞു അവസാനം ഞാൻ മോനു വേണ്ടി ഷെമചോദിച്ചു

    • @mathsteacher4666
      @mathsteacher4666 2 месяца назад +1

      ഒന്നും മനസിലായില്ല

  • @siddhiblog9976
    @siddhiblog9976 Год назад +63

    ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു 😂😂

  • @hamdanerukulangara2448
    @hamdanerukulangara2448 Год назад +13

    ഈ കുട്ടികൾ ശെരിക്കും ബ്രില്ലിയൻ്റ്റ, മിടുക്കന്മാർ

  • @xty6
    @xty6 Год назад +20

    6:55 Date:-Today🤣🤣 Thug life😎

  • @althafr.m7942
    @althafr.m7942 Год назад +8

    ഇത് പോലെ എന്റെ പെങ്ങളുടെ മോൻ സ്കൂളിൽ അങ്ങനെ ആയിരുന്നു.... Examin 1 to 10 enn എഴുതാൻ പറഞ്ഞപ്പോ 1 2 10 എന്ന് എഴുതി വെച്ചു.....

  • @sreejithnr2004
    @sreejithnr2004 Год назад +150

    Part 2 വേണമെങ്കിൽ ലൈക് അടിക്കുക

  • @user-kk7zn6ul9o
    @user-kk7zn6ul9o Год назад +21

    1896 ഇൽ 1895 അവസാനിച്ചു 🤣🤣

  • @Secret_Catcher.
    @Secret_Catcher. Год назад +14

    പട്ടിക് വഴി പറഞ്ഞു കൊടുത്തവനെ ഒന്ന് കണ്ടു അഭിനന്ദിക്കണം 🤣

  • @joice3000
    @joice3000 Год назад +4

    ഇത്രയ്ക്ക് തമാശ ഇല്ല. എങ്കിലും ഞാൻ സ്ക്കൂളിൽ പഠിക്കുമ്പോൾ എന്റെ ഗ്രാമം എഴുതാൻ പറഞ്ഞിരുന്നു.. ഞാൻ നമ്മുടെ " ഹാ .. ശാലീന സൗന്ദര്യമേ...എന്ന ഗാനം നീട്ടി യങ്ങേഴുത്തിവച്ചു. 😊

  • @arjungs9082
    @arjungs9082 9 месяцев назад +7

    എന്റെ friend മലയാളം പരീക്ഷയ്ക്ക് കുറിപ്പ് എഴുതാൻ പറഞ്ഞപ്പോൾ അവന് സമയം കിട്ടിയില്ല അവന് പകുതി എഴുതിയിട്ട് പേപ്പറിന്റെ അടിയിൽ തുടരുന്നു .... 😂 എന്ന് എഴുതി

  • @yathinkasargod4363
    @yathinkasargod4363 Год назад +20

    8:06 🤣🤣🤣🤣

  • @Chinna_world
    @Chinna_world Год назад +56

    ചേട്ടന്റെ സംസാരം poliya ⚡️⚡️⚡️

  • @navaragvelur
    @navaragvelur Год назад +25

    അതുക്കും മേലെ 😂😂🤟

  • @yet_to_come_world
    @yet_to_come_world Год назад +18

    Super ayittund chirichu🤣🤣 oru vazhiyayi enteponno evarude brilliant samathichu ❤️‍🔥❤️‍🔥

  • @laalkrishnavvineeth9838
    @laalkrishnavvineeth9838 Год назад +13

    5.23 കുട്ടിയുടെയും ടീച്ചറിന്റെയും handwritting ഒരുപോലെ.... 🤣🤣🤣

  • @Keerthus_thalapathy
    @Keerthus_thalapathy Год назад +22

    Sorry parayan kanicha teacherude manassu aarum kaanathe povaruth 😹😹😹
    Answer ezhuthiya piller ellam orue poli 😹😹

  • @hafizmuhammed2005
    @hafizmuhammed2005 Год назад +7

    4:11 answer correct ആണ് same numbers cancel ആവുമെന്നായിരിക്കും ഉദ്ദേശിച്ചത്🤔. Higher secondary level ൽ ചിന്തിച്ച കുട്ടിയും അത് മനസ്സിലാകാത്ത ടീച്ചറും 🤥

  • @mariyajose7363
    @mariyajose7363 Год назад +29

    Last🤣🔥ചോദ്യത്തിൽ 7 എണ്ണം കിട്ടിയൊള്ളു. ബാക്കി 3 എണ്ണം തന്നെ എഴുതിയ മിടുക്കൻ..😌

  • @anilp2697
    @anilp2697 Год назад +6

    Adipoli thakerthooo sandhoshayi nalla asuadhakaramaya videos eaniyume etharathilulla videos pratheekshikkunnu ........ thanks for your voice.....he is very very good 😂😂😂😂😂😂😂😂👍🙏

  • @umeshpatheel
    @umeshpatheel Год назад +6

    ഇങ്ങനെയുള്ള കൂടുതലും പബ്ലിസിറ്റിക്ക് വേണ്ടി ആളുകൾ തന്നെ എഴുതി ഉണ്ടാക്കുന്നത് ആണ്

  • @deliciousart9230
    @deliciousart9230 Год назад +9

    ഛെ ഇത്രേം ബുദ്ധി അന്നുണ്ടായിരുന്നു എങ്കിൽ...😜പാവം ഞാൻ...😆

  • @midhunefx2093
    @midhunefx2093 Год назад +46

    Match the follow ath poli thana thee🔥🔥🔥😂🤣🤣🤣🤣

  • @anfalabdullapvr
    @anfalabdullapvr Год назад +64

    Poli saanam...😂😂😂😂 Appreciating everyone's talents 👏🤣🤣🤣

  • @oggyaliyanff5097
    @oggyaliyanff5097 Год назад +5

    Kuttikal ellavarum vere level aanu. Cherumpadi cherthathu soooooper

  • @jithu14..
    @jithu14.. Год назад +10

    5:55 Brilliant student ♥️👏

  • @nunuchemicals4031
    @nunuchemicals4031 Год назад +4

    9:06 legendry 😎😊😊

  • @manojvarghese1768
    @manojvarghese1768 Год назад +1

    I like u vedio very much.THe way of conversation and speed everything is very nice.Namukku mushichil thonnathe illa. Very interesting. Go ahead. Once again thank u

  • @lachooose300
    @lachooose300 2 месяца назад +1

    Nigale samsaram aanu athilum poli 😂😂parayunne reethi 👍

  • @GeorgeThomaskottayam
    @GeorgeThomaskottayam 11 месяцев назад +3

    ജനസംഖ്യ വർധനവിന്റെ കാരണം എന്ന ചോദ്യത്തിന് 1990-ലെ SSLC പരീക്ഷക്ക് ഒരുത്തൻ എഴുതിവെച്ചആൻസർ പവർകട്ട് മൂലമാണ് എന്നാണ്

  • @sumakrishnan9803
    @sumakrishnan9803 Год назад +3

    True... Teacher doesn't like smart children..

  • @Abhishekunni563
    @Abhishekunni563 Год назад +5

    Ellaa questions um chirichu😹😹🤣🤣🤣🤣thala thirinja pilleruuu😂😂

  • @ancygeorge6591
    @ancygeorge6591 10 месяцев назад +4

    ഹിന്ദി exam ne Malayalam ഹിന്ദി ആയി എഴുതിയവർ indo?

  • @rabhim7365
    @rabhim7365 Год назад +4

    ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചുകൊണ്ട് വളരെ ബ്രിലിയൻ ഡ് ആയി ബുദ്ധി ഉപയോഗിച് എഴുതിയ ആൻസർ

  • @CKK-or0C0K7K
    @CKK-or0C0K7K Год назад +12

    ഒർജിനൽ opp ചൈന 😂😂😂

  • @shalu.1234
    @shalu.1234 Год назад +19

    9:08 5ൽ ടിക്ക് കൊടുക്കാത്ത ഭാഗ്യം😂😂

  • @sreenandammenon9453
    @sreenandammenon9453 Год назад +9

    So Funny 😂 These Days Funny Kids 🤣

  • @sangeethapraveen9640
    @sangeethapraveen9640 Год назад +2

    നല്ല ശബ്ദം ആണ്.എനിക്ക് അതാണ്‌ ഏറ്റവും ഇഷ്ടായത്

  • @wayanadankaadintekanmani
    @wayanadankaadintekanmani 9 месяцев назад +3

    അപ്പോ എൻ്റെ വീട്ടിൽ മാത്രമല്ല ഇമ്മാതിരി കുരിപ്പുകൾ ഉള്ളത്😂😂

  • @Ghyshi752
    @Ghyshi752 11 месяцев назад +4

    ഇതൊക്കെ എന്ത്.. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സയൻസ് എക്സാമിന് കോൺകോശങ്ങളുടെയും റോഡ്കോശങ്ങളുടെയും ഫോട്ടോ തന്നിട്ട് ഇതെന്താണെന്നു കണ്ടുപിടിക്കാൻ പറഞ്ഞപ്പോൾ കോഴിക്കാലും കൊടക്കമ്പിയും എന്നെഴുതിയ ലോകമറിയാത്ത ബുന്ധിമാനാണ് എന്റെ ഫ്രണ്ട് 😀😀😀😀🤣🤣

  • @tijokoshybaby9601
    @tijokoshybaby9601 Год назад +20

    ഞാൻ പഠിച്ച സമയത്ത് ഈ സോഷ്യൽ മീഡിയ ഒന്നും ഇല്ലഞ്ഞത് ഭാഗ്യം ഇല്ലേരുന്നേൽ ഈ ഉത്തരങ്ങൾ ഒക്കെ അന്നെ വന്നേനെ ഇതല്ല ഇതിനപ്പുറും answer കിട്ടിയേനെ... 😂😂

  • @_Physics_PQR
    @_Physics_PQR Год назад +7

    ഞാൻ 3 ൽ പഠിക്കുമ്പോൾ Malayalam exam ന് ഗാന്ധിജിയുടെ വാങ്ങ്മയ്ചിത്രം തയ്യാറാക്കുക എന്നോരു Qeustion ഉണ്ടായിരുന്നു ,ഞാൻ പോയി ഗാന്ധിജിയെ വരച്ചു. Answer Paper കിട്ടാതതിനാൽ ഞാൻ രക്ഷപ്പെട്ടു.
    ഇപ്പോ ഞാൻ 8th ലാണ് .

  • @myalien5471
    @myalien5471 Год назад +20

    എന്റെ ചിരി നിർത്താൻ കഴിയുന്നില്ല

  • @ammuz2914
    @ammuz2914 Год назад +27

    Budhimathikal🤣

  • @jijimoltc1223
    @jijimoltc1223 Год назад +4

    ട്യൂഷൻട്യൂഷൻ ക്ലാസ്സിൽ വച്ചു ഇടവിള കൃഷിയെ കുറിച്ച് ചോദിച്ചപ്പോൾ, ടീവിയിൽ പരിപാടിക്കിടയിൽ വരുന്ന പരസ്യത്തെ ആണ് ഇടവിള എന്ന് ഉത്തരം പറഞ്ഞ കുട്ടിയെ എപ്പോഴും ഞാൻ ഓർക്കാറുണ്ട്.😁

  • @ardrass3259
    @ardrass3259 Год назад +8

    "Thalle" "poli". 😅😅

  • @shahabahh
    @shahabahh Год назад +5

    4:50 🤣🤣🤣🤣 ithil nan chirhhh athvare mindathirunna nan😂😁p😁
    Markkuka ath polich integimdey vheildee⚡️⚡️⚡️ 9:27 vicky vickey chiricha nan 😂😂😂😂,,,,, 😌😂😂😂😂,,,, 😂😂😂

  • @renjithk.r8136
    @renjithk.r8136 Год назад +11

    09:27,01:07 അടിപൊളി വിടെടോ ok👍🤣🤣🤣

  • @riyazboss8918
    @riyazboss8918 Месяц назад +1

    5:13
    മറക്കുക എങ്ങനെയാണ് വിവരിക്കുക
    എനിക്ക് ഓർമ്മയില്ല 😂😂😂😂😂😂എന്റെ പൊന്നോ

  • @mohammedafsal2952
    @mohammedafsal2952 Год назад +2

    9:25 chirich oru vazhiyaayi 😂😂😂😂😂😂

  • @swapnamangalath402
    @swapnamangalath402 Год назад +2

    These kids are bright .
    But your presentation made us laugh🤣🤣🤣🤣

  • @leyapriya9323
    @leyapriya9323 Год назад +6

    🤣🤣🤣🤣🤣🤣ചിരിച്ചു മരിച്ചു🤭

  • @Ranga_annan444
    @Ranga_annan444 Год назад +9

    2:01 😂

  • @Abhi11827
    @Abhi11827 Год назад +4

    ഇതുപോലെ എന്റെ ഒരു friend മലയാളത്തില് ashvadana കുറിപ്പ് എഴുതാൻ പറന്നപ്പോൾ ഈ കവിത എനിക്ക് ആസ്വദിക്കാൻ പറ്റില്ല എന്ന് എഴുതി വച്ചു പാവം... അവന്റെ ആ comedy teacher ആസ്വദിച്ചില്ല....

    • @user-pl7ku9hz8i
      @user-pl7ku9hz8i 2 месяца назад

      ഞാനും അങ്ങനെ എഴുതി യിരുന്നു

  • @ElGuapo96
    @ElGuapo96 Год назад +4

    ചിരിച്ചു മരിച്ചിട്ടുണ്ട് കേട്ടോ

  • @robinthomas6520
    @robinthomas6520 Год назад

    Ithra nalla oru vedeo kanditilla very sooper

  • @sree_Cheekku
    @sree_Cheekku Год назад +17

    😂😂😂😂എന്റീശ്വരാ 1 എണ്ണത്തിനെ വീട്ടിൽ നോക്കുന്ന പാട് മിക്കവർക്കും അറിയാം അതുപോലത്തെ 2ഡസൻ കുരിപ്പുകളെ നോക്കുന്ന teachers ന് വട്ടാകാത്തത് അവരുടെ ഭാഗ്യം 😂😂....

  • @muhammedismailmuhammedhabe8543
    @muhammedismailmuhammedhabe8543 Год назад +2

    എന്റെ മകൻ ഈ ക്രിസ്മസ് പരീക്ഷ ക്ക് വരവിന്റെ opposite ചിലവ് എഴുതുന്നതിന് പകരം സ്വർണം എന്നെഴുതി. 5ൽ പഠിക്കുന്നു

  • @renjithbalakrishnan804
    @renjithbalakrishnan804 Год назад +2

    വീഡിയോ കണ്ടു ചിരിച്ച് അതിനേക്കാൾ.... കമൻറ് കണ്ടു ചിരിച്ചു മരിച്ച ഞാൻ 😜😜😜😂😂😂😂👻👻👻👻👻👻👻

  • @maxvideos3.935
    @maxvideos3.935 Год назад +11

    ഞാനാണ് രണ്ടാമത്തെ ലൈക്ക് അടിച്ചത് 👍🏻😁

  • @jijivjose5296
    @jijivjose5296 Год назад +5

    9:05 eth appopan an Avo 5 vayas 🔥😂

  • @kesiyasebastian4810
    @kesiyasebastian4810 Год назад +42

    ഇന്ന് ഒത്തിരി ചിരിച്ചു😂😂😂😂

  • @paru9883
    @paru9883 Год назад +13

    This kids are really brilliant ones🤌🏻🔥❤️‍🔥🤝🏻🤝🏻

  • @godwinalex9990
    @godwinalex9990 Год назад +2

    Poli video bro njaan eppozhe chirichu 🤣🤣🤣🤣🤣🤣🤣🤣

  • @abdullatheef5895
    @abdullatheef5895 Год назад

    അവതരണം സൂപ്പർ 🌹

  • @ebi8688
    @ebi8688 Год назад +8

    "Think outside the box"... Here it is😅🙌🏻😌

  • @vijiramachandran7294
    @vijiramachandran7294 Год назад +4

    ബ്രോ ഞങ്ങടെ സ്കൂളിൽ പത്താംക്ലാസിൽ പഠിക്കുന്ന ചെറുക്കനോട് പരീക്ഷയിൽ ഒരു ചോദ്യം വന്നു എങ്ങനെയാണ് സ്വർണം ഉണ്ടാക്കുന്നത് ആ ചെറുക്കൻ എഴുതിയത് K.G.F കഥ എഴുതിവെച്ചു ടീച്ചർ എന്നിട്ട് 0 മാർക്ക് ഇട്ടു കൊടുത്തു 🤣🤣🤣🤣🤣

  • @sindhusindhu125
    @sindhusindhu125 Год назад +12

    Ente ponno njanum engane എഴുതിയിട്ടുണ്ട്🤣🤣🤣🤣💛💛

    • @ProudIndian577
      @ProudIndian577 Год назад +3

      നീ വേറെ ലെവലാ
      ലോ ലെവൽ 🤣🤣

  • @AbhiramR-gb9lt
    @AbhiramR-gb9lt Год назад +2

    Super video ✌️ ❤️👏👌👍💖

  • @Boyish_girl_army729
    @Boyish_girl_army729 Год назад +36

    ORIGINAL ന്റെ OPPOSITE CHINA😂😂😂😂😂. CENTIMETER നെ എങ്ങനെ METER ആക്കാം EASY CENTI യേ എടുത്തു പുറത്തു കളഞ്ഞാൽ മതി 😂😂😂. ഡാവിഞ്ചി വരയ്ക്കുമോ ഇതുപോലെ കണ്ടിട്ട് ഏതോ അന്യഗ്രഹത്തിൽ നിന്ന് വന്ന കുതിര ആണെന്ന് തോന്നുന്നു 😂

  • @omanaa145
    @omanaa145 Год назад

    ചേരുംപടി ചേർക്കുക സൂപ്പർ 👌