Sayooj's Wedding Full Video😍സായൂജിൻ്റെ കല്ല്യാണം with Reception Night

Поделиться
HTML-код
  • Опубликовано: 19 окт 2023
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #sangeethkumar #sayoojtom&Jerry #weddingday #sayoojweddingday
    കവിയെ കൂട്ടി സായൂജിൻ്റെ കല്ല്യണത്തിന് പോയപ്പോൾ
    #kavi
    #biju
    #amma
    #anu
    #rithvi
  • РазвлеченияРазвлечения

Комментарии • 524

  • @mojisharajeesh
    @mojisharajeesh 7 месяцев назад +284

    അന്നും ഇന്നും ഒരുപോലെ. ഒരു ആഡംബരം ഇല്ലാത്ത ഫാമിലി 🥰

  • @appucookiessvlog
    @appucookiessvlog 7 месяцев назад +537

    ലോകം അറിയപ്പെടുന്ന യൂട്യൂബർ ആയിട്ടും എന്ത് സിമ്പിളായിട്ടാണ് എല്ലാരോടും അടുത്തിടപഴകുന്നത്❤ ഇതുപോലെ ലളിതവും എളിമയും എന്നും നിങ്ങളുടെ കൂടെയുണ്ടാകട്ടെ🥰👍

    • @meenasubash2294
      @meenasubash2294 7 месяцев назад +3

      Adipoli allaavarkum superaayittundu😂😂😂❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

    • @shahinabinth1792
      @shahinabinth1792 7 месяцев назад +12

      അതാണ്‌ ഇവരുടെ വിജയം 😍.. മറ്റു യൂ ട്യൂബേഴ്‌സ് നെ പോലെ അല്ല ഇവര്.. ഇവരുടെ എളിമയും ജാഡ ഇല്ലായ്മയും ഒക്കെ ആണ് ഇവരെ എല്ലാവരും ഇഷ്ടപ്പെടുന്നത് 😍😍🔥

    • @karthikanpai4219
      @karthikanpai4219 7 месяцев назад +1

      😊😊..o

    • @malappuramkaran1693
      @malappuramkaran1693 7 месяцев назад +1

      😂😂😂😅😅yethu lokhan aanu ariyunathu😅😅

    • @GuljaxanJurayeva
      @GuljaxanJurayeva 7 месяцев назад

      ​@@meenasubash2294юб бббббббьббббььбьььььбс

  • @suniv9292
    @suniv9292 7 месяцев назад +47

    ഞാൻ എപ്പോഴും ശ്രദ്ധിക്കാറുള്ളത് കവിയുടെ simplicity ആണ് കേരളത്തിലെ ഏറ്റവും വലിയ യൂട്യൂബർ ആയിട്ടും എത്ര സിമ്പിൾ ആണ് ഈ താഴ്മയാണ് നിങ്ങളുടെ വിജയം. സംഗീതിന്റ ഫാമിലിയും ഇത് പോലെ തന്നെ യാണ് രണ്ട് ഫാമിലിയെയും ഇഷ്ട്ടം 🥰🥰

    • @AkashMmm-ss8bv
      @AkashMmm-ss8bv 6 месяцев назад

      Athe enikkum randu familyile isttamanu

  • @sureshkumars3888
    @sureshkumars3888 7 месяцев назад +106

    കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം❤❤❤ നിങ്ങളുടെ വീഡിയോയും ഞാൻ മുടങ്ങാതെ കാണാറുണ്ട് സംഗീതിന്റെ സായൂജിന്റെയും വീഡിയോകൾ മുടങ്ങാതെ കാണാറുണ്ട് ഈ രണ്ടു കുടുംബങ്ങളെയും ഇതുപോലെ ഒത്തൊരുമയോടെ പോകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤️❤️❤️🙏

  • @GREENAPPLEVLOGS-bd8ru
    @GREENAPPLEVLOGS-bd8ru 7 месяцев назад +628

    രണ്ട് കുടുംബവും നല്ല സ്നേഹമുള്ളവർ ആണ്.. അഹങ്കാരവും, ജാടയും ഇല്ലാതെ, ഉയർച്ചയിൽ പൊങ്ങച്ചം കണ്ടാത്തവര്.. കണ്ണൂർ 💕💕

  • @akkulolu
    @akkulolu 7 месяцев назад +83

    ഇത്രയും വലിയ കല്യാണമായിട്ടും കവി എത്ര സിമ്പിൾ ആയിട്ടാ പോയത്. കമ്മലും മാലയും അതെ സിമ്പിൾ ലുക്ക്‌ തന്നെ. നിങ്ങളുടെ അഹങ്കാരമില്ലായ്മ ആണ് ഇതൊക്കെ. ഗോഡ് ബ്ലെസ് യു all മക്കളെ

  • @lathavijayan6863
    @lathavijayan6863 7 месяцев назад +56

    കവിത സാരിയുടുത്ത് വന്നു കണ്ടപ്പോൾ സന്തോഷം,സൂപ്പർ reception🎉❤

  • @gayathree2069
    @gayathree2069 7 месяцев назад +43

    എനിക്ക് പ്രിയപെട്ടവരാണ് രണ്ടു ഫാമിലിയും.. എല്ലാരേം ഒപ്പരം കാണുമ്പോ സന്തോഷം

  • @ratheeshkarippadakathu2089
    @ratheeshkarippadakathu2089 7 месяцев назад +13

    ഞാൻ ഒത്തിരി ഇഷ്ടപെടുന്ന രണ്ട് കുടുംബത്തിനെ ഒന്നിച്ചു കണ്ടപ്പോ ഒരുപാട് സന്തോഷം ❤💞

  • @poothumbikal1204
    @poothumbikal1204 7 месяцев назад +24

    ഈ വീഡിയോ ക്ക് വൈറ്റിംഗ് ആയിരുന്നു. അവിടെ കല്യാണം കണ്ടു വന്നപ്പോഴേക്കും ഇവിടെ റിസപ്ഷൻ 🥰. കവി simple ലുക്കിൽ ആണെങ്കിലും super ❤

  • @jollyelias1719
    @jollyelias1719 7 месяцев назад +55

    പറഞ്ഞത് പോലെ സ്വന്തം വീട്ടിലെ കല്യാണം പോലെ ❤❤❤അടിപൊളി ❤

  • @snhsooraj1909
    @snhsooraj1909 7 месяцев назад +11

    യുട്യൂബിൻ്റെ എന്ത് പ്രോഗ്രാം ഉണ്ടായാലും എത്താൻ പറ്റാത്ത ഒരാൾ ആയിരുന്നു സങ്കീതേട്ടൻ എന്നാൽ ഇവിടെ എല്ലാരും ഒത്തുകൂടി ❤ അവരെ പോലെ തന്നെ നമുക്കും സന്തോഷം ❤❤❤❤

  • @user-lz9pz1vr7t
    @user-lz9pz1vr7t 7 месяцев назад +13

    Sayooj & reshma.. Happy married life 🥰..നമ്മുടെ കണ്ണൂർകാരല്ലേ...2 family super ആണ്........ ❤❤

  • @sarithaashok2568
    @sarithaashok2568 7 месяцев назад +40

    ❤❤❤ബിജുവും കവിയും അക്ഷയും എവിടെചെന്നാലും VIP കൾ അല്ലേ.അടിപൊളിയായി കല്ല്യാണവീട്ടിലെ ആഘോഷം.❤❤❤
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @veenaantony4953
    @veenaantony4953 7 месяцев назад +17

    Reception adipoli ayi.... Ningalude simplicity anu mattullavaril ninnu ningale vyathyastharakkunnathu....❤❤

  • @way---5076
    @way---5076 7 месяцев назад +55

    അവിടെ കല്യാണം കണ്ടു ഇവിടെ റിസപ്ഷൻ കൂടി കണ്ടു 😃😃

  • @sajini8153
    @sajini8153 7 месяцев назад +2

    Le kavi : Athe
    Ethravattam😂

  • @ruksana.shafi_
    @ruksana.shafi_ 7 месяцев назад +12

    രേഷു റെഡിൽ സുന്ദരിയായിട്ടുണ്ട് ❤

  • @adhidevnandu578
    @adhidevnandu578 7 месяцев назад +5

    Mattu youtubers oke undenkilum KL bro bijuchettante thattu thaanu thanne irikkum❤❤❤❤❤

  • @ashwinjoji6mkl199
    @ashwinjoji6mkl199 7 месяцев назад +17

    Famous youtuber meeting famous youtubers wedding😊😍
    Happy married life to them💮🎊💯

  • @anuanukollam2933
    @anuanukollam2933 7 месяцев назад +24

    ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു. കവി സാരിയിൽ നന്നായിട്ടുണ്ട്. രണ്ട് രേഷുമാരും ഏതാണ്ട് ഒരേ ലുക്ക്‌♥️♥️അവിടെ കല്ല്യാണവീഡിയോ ഇവിടെ റിസെപ്ഷൻ എന്തായാലും ഞങ്ങൾക്ക് എല്ലാം കാണാൻ പറ്റി. 💖💖💖💖💖

  • @ruksana.shafi_
    @ruksana.shafi_ 7 месяцев назад +14

    സായു രേഷ്മ happy married life 🎉🎉

  • @meenung4652
    @meenung4652 7 месяцев назад +6

    നാലാൾടെയും dress കൊള്ളാം കവി സാരി ഉടുത്തിട്ട് കൊള്ളാം 👍👍❣️❣️മോനൂസ്, അൻവി 👍👍❣️❣️❣️

  • @mr.lalusworld8821
    @mr.lalusworld8821 7 месяцев назад +61

    കല്യാണ വീഡിയോ അവരുടെ ചാനലിൽ കണ്ട് നേരെ റിസപ്ഷൻ കാണാൻ ഇവിടെ എത്തി😊😍നിങ്ങളെ പ്പോലെ ഒരു ജാടയില്ലാത്ത ഫാമിലി ആണ് അവരും 🥰😍

  • @Sanjaypvnr
    @Sanjaypvnr 7 месяцев назад +5

    അക്ഷയ് ഏട്ടന്റെ ഡ്രെസ്സിങ് സെൻസ് അടിപൊളിയാ 😌❤️

  • @naseemakanharatt7359
    @naseemakanharatt7359 7 месяцев назад +14

    Happy married life❤ all the best

  • @motomotoo1709
    @motomotoo1709 7 месяцев назад +16

    അടിപൊളി എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷമായി

  • @bineeshtp5796
    @bineeshtp5796 7 месяцев назад +11

    എല്ലാവരും അടിപൊളി 👌🏻❤❤❤

  • @aradhya9623
    @aradhya9623 7 месяцев назад +6

    മൂന്നരക്കോടി യുട്യൂബർമാർ..... എളിമ sooper 🎉

  • @ramithkrajan2584
    @ramithkrajan2584 7 месяцев назад +1

    അടിപൊളി നല്ല വിഡിയോ ബിജുയേട്ടൻ, കവി, സായുജ്ജ്.... സംഗീത്... എല്ലാവരും...

  • @aanvikaaibelreo7832
    @aanvikaaibelreo7832 7 месяцев назад +5

    ഒരുപാട് ഇഷ്ട്ടമുള്ള രണ്ട് family 🥰🥰🥰

  • @sahadevanvythiri4134
    @sahadevanvythiri4134 7 месяцев назад +54

    കല്ല്യാണം അടിപൊളിയായി... വിവാഹമംഗളാശംസകൾ നേരുന്നു.❤❤❤

  • @abdulgafooredappal667
    @abdulgafooredappal667 7 месяцев назад +10

    സായുജിനും രേഷ്മക്കും വിവാഹ ആശംസകൾ..
    സിനിമയിൽ ഇന്ദ്രൻസ് ആണ് ഏറ്റവും സിംപിൾ ആയ മനുഷ്യൻ.
    യുട്യൂബിൽ ഇത്രയും വലിയ നേട്ടങ്ങളും ആരാധകരെയും ഉണ്ടാക്കിയിട്ടും ഇത്ര സിംപിൾ ആയി പെരുമാറാനും സംസാരിക്കാനും കഴിയുന്നത് തന്നെയാണ് നിങ്ങളുടെ ഏറ്റവും വലിയ ശ്രേഷ്ഠത ❤❤

  • @satheeshkerala7199
    @satheeshkerala7199 7 месяцев назад +8

    അടിപൊളി ❤️💕🥰
    ആശംസകൾ ❤️💕🥰

  • @SajilaSaji-hz6xn
    @SajilaSaji-hz6xn 7 месяцев назад +5

    ഒരുപാട് പാട് ഇഷ്ട്ടമുള്ള family 😍😍😍🥰

  • @evagovender9708
    @evagovender9708 7 месяцев назад +6

    Beautiful, lovely couple, absolutely dashing wedding, God bless you and your family, from South Africa, 👍❤️🙌

  • @lakshmikurup5894
    @lakshmikurup5894 7 месяцев назад +4

    So sweet.....2 familys ❤️❤️

  • @ambaadidevutyvlogs5774
    @ambaadidevutyvlogs5774 7 месяцев назад +3

    വീഡിയോ സൂപ്പർ. ഞങ്ങളും ഈനാട്ടുകാരാ.😍.കവീ സാരി സൂപ്പർ 👌👌

  • @thasnikcthasnikc4975
    @thasnikcthasnikc4975 7 месяцев назад +6

    RUclipsrs il എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള രണ്ട് ഫാമിലി ആണ് ഇവർ രണ്ട് പേരും അഹങ്കാരം ജാഡ ഒന്നും ഇല്ലാത്ത sub എത്ര കൂടിയാലും പഴയ aa രീതിയിൽ തന്നെ ഇപ്പോഴും അതാണ് ഏറ്റവും ഇഷ്ടം .iee രണ്ടു ഫാമിലിയെ ആണ് എനിക്ക് നേരിൽ കാണാൻ ലൈഫിൽ ഏറ്റവും ആഗ്രഹം ❤❤❤❤love you all family members 🥰🥰💖💖💖

  • @Chinnu1812
    @Chinnu1812 7 месяцев назад +10

    ഒരു ഹൃദയം തുറന്ന ചിരി കൊണ്ട് ഞങ്ങളുടെ ഹൃദയം കീഴടക്കിയ അമ്മയും, പുതിയ കാര്യങ്ങൽ കാണുമ്പോൾ ഒരു കുട്ടിയുടെ ജിജ്ഞാസ യോടെ ക്യാമറയും കൊണ്ട് അതിനു പിറകെ വച്ച് പിടിക്കുന്ന ബിജു ഏട്ടനും, കുട്ടികളെ ഒത്തിരി ഇഷ്ടപ്പെടുന്ന കവി കുട്ടിയും, കലാവാസന ഉള്ള അക്ഷയ് യും യാത്രയെ സ്നേഹിക്കുന്ന റഷീദ് ഇക്കയും പിന്നെ തകർപ്പൻ അഭിനയം കാഴ്ച വെക്കുന്ന അനൂട്ടിയും ഋത്വിക് മോനും ഉള്ള ഈ കുടുംബത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-rt1jo4mk2o
    @user-rt1jo4mk2o 7 месяцев назад +14

    അടിപൊളി രണ്ടുപേരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️❤️

  • @sheejmol1880
    @sheejmol1880 7 месяцев назад +3

    എല്ലാം sooper ❤️❤️🙏🏻🙏🏻

  • @RajithaFromOdisha
    @RajithaFromOdisha 7 месяцев назад +1

    എനിക്ക് ഇഷ്‌ട്ടപെട്ട രണ്ട് ചാനൽ അടിപൊളി ❤❤❤❤

  • @kavithakanakamma5971
    @kavithakanakamma5971 7 месяцев назад +2

    നിങ്ങടെ രണ്ടുപേരുടെയും ചാനൽ ആണ് എനിക്ക് ഏറെയിഷ്ട്ടം ഇവര് കഴിഞ്ഞേയുള്ളൂ ബാക്കി എല്ലാവരും ❤❤️❤️❤

  • @sheelak7156
    @sheelak7156 7 месяцев назад +2

    രണ്ടു super family 👍🌹❤

  • @sanjeevkulkarni4226
    @sanjeevkulkarni4226 7 месяцев назад +6

    Happy married life ❤️ all the best 💫

  • @smithavineesh1360
    @smithavineesh1360 7 месяцев назад +21

    എല്ലാവരും സൂപ്പറായിരുന്നു. അക്ഷയ് ഉണ്ടെങ്കിൽ ചിരിക്കാനും ഉണ്ട്

  • @fasila.fasilafasila.fasila7150
    @fasila.fasilafasila.fasila7150 7 месяцев назад +6

    വെയിറ്റിങ് ആയിരുന്നു ഈ വിഡിയോക്ക് വേണ്ടി. അവരുടെ ചാനലിൽ കാണുന്നതിന് മുൻപ് ഈ ചാനലിൽ കാണാൻ പറ്റി

  • @vinithababu6738
    @vinithababu6738 7 месяцев назад +1

    Reception Video super, Adipoli

  • @user-ez5sl7zc5k
    @user-ez5sl7zc5k 7 месяцев назад +1

    സാരി ഉടുത്തിട്ട് സൂപ്പർ 👍

  • @user-wv6my8ml8n
    @user-wv6my8ml8n 7 месяцев назад +3

    Oru jaadayumillaatta adipoli family❤❤❤

  • @sripathipandurangarao5239
    @sripathipandurangarao5239 7 месяцев назад +4

    Wow superb 🎉🎉🎉

  • @anithamd3843
    @anithamd3843 7 месяцев назад +2

    Wish you a very happy married life to you both..... Stay blessed always....

  • @mytreasureworld
    @mytreasureworld 7 месяцев назад +1

    Reception adipoliyayirunnu. ❤

  • @chandrikamukundan6804
    @chandrikamukundan6804 7 месяцев назад +20

    ബിജുവിനേയു൦. കവിയേയു൦ എല്ലാവരും അറിയുന്നു എന്നതിന്നു ഒരുപാട് സന്തോഷം. നിങ്ങളു൦ അവരുടെ സാമീപ്യം ഒരുപാടിഷ്ട പ്പെട്ടു എന്നത് നിങ്ങളുടെ മുഖത്തു നിന്ന് മനസ്സിലാക്കി. ഇതുപോലെ സന്തോഷം നിറഞ്ഞ താകട്ടെ നിങ്ങളുടെ മുമ്പോട്ടുള്ള ജീവിതമുടനീള൦. കവി സാരിയിൽ ഒരു കൊച്ചു സുന്ദരി തന്നെ. ❤😍🥰

    • @chandrikamukundan6804
      @chandrikamukundan6804 7 месяцев назад

      നിങ്ങൾ എന്റെ reply ശരിക്കും വായ്ച്ചുവൊ? Please reply❤🙂

    • @KLBROBijuRithvik1
      @KLBROBijuRithvik1  7 месяцев назад +2

      ❤️👍

    • @chandrikamukundan6804
      @chandrikamukundan6804 7 месяцев назад

      Thanks a lot. 😍

    • @chandrikamukundan6804
      @chandrikamukundan6804 7 месяцев назад

      നിങ്ങൾ attend ചെയ്ത wedding party groom & brother ഒരു U tuber ആണല്ലോ? അതു൦ 😉Million subscribers ഉള്ളവ൪.

  • @RanjithKumar-wb8jk
    @RanjithKumar-wb8jk 7 месяцев назад +3

    Happy married life ❤❤🎉 subha

  • @Veena261
    @Veena261 7 месяцев назад +2

    Nannayittundu ellam vishadamaayi kaatti thannu. Luv u😍 oru suggestion parayatte samsarikkumbol kavi idayil parayaandirikkan sradhikuo... Overlapping pole thonnunnu

  • @hijasijuarshihijas5966
    @hijasijuarshihijas5966 7 месяцев назад +2

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട 2family ആണ് ❤❤❤❤

  • @ponnu431
    @ponnu431 7 месяцев назад +2

    രണ്ടു ഫാമിലിയെയും ഇഷ്ടം ❤️❤️

  • @rajimolmp
    @rajimolmp 7 месяцев назад +5

    വിവാഹശംസകൾ ❤️❤️❤️❤️🥰🥰🥰

  • @pushpajak9213
    @pushpajak9213 7 месяцев назад +1

    Kavi saree. Suuuuper 😍😍😍😍 rithwik mone 😍😍😍😍

  • @akashchoudhury8523
    @akashchoudhury8523 7 месяцев назад +5

    Happy marriage life bhaya and bhabi

  • @shashiarayil630
    @shashiarayil630 7 месяцев назад +10

    വിവാഹം ആശംസകൾ 💕💕💕

  • @Sudhakumar2019
    @Sudhakumar2019 7 месяцев назад +2

    unga vedios super happy marriage life so cute❤❤

  • @ammupc8875
    @ammupc8875 7 месяцев назад +1

    ഋത്വി, മോന്റെ dress അടിപൊളിയാണല്ലോ കവി ഫ്രീ ആയി ഇരിക്കുമ്പോൾ sari ഉടുത്തു പഠിക്കിട്ടോ. ♥️❤️

  • @saffafaisal1865
    @saffafaisal1865 7 месяцев назад +1

    Randu kudumbom adipoli ayittund,god bless you all

  • @user-ns9st7zy2n
    @user-ns9st7zy2n 7 месяцев назад +1

    അടിപൊളി വിഡിയോ ❤️❤️👍

  • @durgaprasadtallaupditaraka7283
    @durgaprasadtallaupditaraka7283 7 месяцев назад

    Super super actor beautiful... Happy enjoy All the Best

  • @dhanyavijesh3704
    @dhanyavijesh3704 7 месяцев назад +2

    Kannur team എല്ലാരും ഉണ്ടല്ലോ ❤

  • @priyaspdharshini3773
    @priyaspdharshini3773 7 месяцев назад +4

    Happy marriage life❤❤

  • @MayaMaya-ry8sc
    @MayaMaya-ry8sc 7 месяцев назад +5

    ഹായ് 🙏🙏🙏അമ്മയും അനുകൂട്ടിയും കൂടി വേണം ആയിരുന്നു. അപ്പോൾ നമ്മുടെ അക്ഷയ് ഒരുങ്ങി വന്നല്ലോ അവിടെ ആരേലും ഉണ്ടെന്ന് നോക്കിക്കോ 🥰🥰🥰അവിടെ കല്യാണവീഡിയോ ഇവിടെ റിസപ്ഷൻ എല്ലാം കണ്ടു രണ്ടു രേഷ്മ മാരും 👌👌👌ആയിട്ടുണ്ട് 👍കവി സാരി കൊള്ളാം ഇത്തിരി കൂടി നന്നായി ഉടുക്കയിരുന്നു. സായൂജിനും രേഷ്മക്കും വിവാഹ മംഗളാശംസകൾ 🥰🥰🥰❤❤♥♥♥♥

  • @celeenamj6474
    @celeenamj6474 7 месяцев назад +1

    ഈ രണ്ടു ഫാമിലിയും
    എനിക്കു ഒത്തിരി ഇഷ്ടമാണ്

  • @gayuzzz9799
    @gayuzzz9799 7 месяцев назад +1

    Orupaad isttam ulla 2 family😻🥰

  • @praveenmp1400
    @praveenmp1400 7 месяцев назад

    Adipoli super

  • @harinakshigowdas4604
    @harinakshigowdas4604 7 месяцев назад +4

    Nice Vlog ❤

  • @muneerahameed4613
    @muneerahameed4613 7 месяцев назад

    Sooper kaviiiii

  • @nirmalac6306
    @nirmalac6306 7 месяцев назад +3

    Happy family ❤🥰❤🥰❤🥰❤👍👍

  • @rishuusvlog6496
    @rishuusvlog6496 7 месяцев назад +2

    Ellarum koode aayappo adipoli

  • @Shibikp-sf7hh
    @Shibikp-sf7hh 7 месяцев назад +5

    സൂപ്പർ കല്യാണം, കവി സാരിയിൽ സുന്ദരി ആയിട്ടുണ്ട്ട്ടോ ♥️♥️♥️👌👌👍

  • @SunithaManivel-wc9sm
    @SunithaManivel-wc9sm 7 месяцев назад

    Ellavareyum onnichu kandathil orupadu santhosham

  • @ponnuponnu8356
    @ponnuponnu8356 7 месяцев назад +2

    Rand kannurkaareyum orupaad orupaad ishttam aanu 💕💕💕💕

  • @shivanyae.v558
    @shivanyae.v558 7 месяцев назад

    Kavi supper ayytund❤

  • @shivanyae.v558
    @shivanyae.v558 7 месяцев назад +1

    Randu familiyum suppera 🥰

  • @traditionalvideo5409
    @traditionalvideo5409 7 месяцев назад +2

    Congratulations happy married life dada

  • @anjalianju8262
    @anjalianju8262 7 месяцев назад +9

    E രണ്ടു ഫാമിലിയും വളരെ simple aanu ഒരുപാട് ഇഷ്ടമാണ്🥰

  • @nalinip2440
    @nalinip2440 7 месяцев назад +2

    Happy married life

  • @sulochanasuku1780
    @sulochanasuku1780 7 месяцев назад +3

    2ഫാമിലിയെയും ഒരുപാടിഷ്ടം 💞💞💞💞💞

  • @Kunjattavlogs464
    @Kunjattavlogs464 7 месяцев назад +1

    സൂപ്പർ ആയിരുന്നു എല്ലാവരും

  • @hellenaman1021
    @hellenaman1021 7 месяцев назад +2

    We can't understand but only watch God bless you 💓🎉

  • @nazimsinan7299
    @nazimsinan7299 7 месяцев назад

    Ningala orupadu ishtama❤

  • @jaganjva3728
    @jaganjva3728 7 месяцев назад +2

    WONDERFULLLLLLL MARRIAGE

  • @anjalimohan9308
    @anjalimohan9308 7 месяцев назад +2

    Super❤

  • @prasanthp904
    @prasanthp904 7 месяцев назад +2

    Super ❤😊 ❤❤❤❤❤❤

  • @user-sx4fy3oe8r
    @user-sx4fy3oe8r 7 месяцев назад +1

    Super family

  • @Seema-eb8pd
    @Seema-eb8pd 7 месяцев назад +2

    Super 🥰🥰🥰❤️❤️❤️

  • @manjular2282
    @manjular2282 7 месяцев назад +2

    Happy married life ❤❤

  • @shahanashanuz9602
    @shahanashanuz9602 7 месяцев назад +32

    എല്ലാരും കൂടി അടിച്ചു പൊളിച്ചല്ലേ 🥰❤️

  • @nimishapmohan9168
    @nimishapmohan9168 7 месяцев назад

    Adipoli reception

  • @sindhukb5481
    @sindhukb5481 7 месяцев назад +2

    Super video dears❤❤❤❤❤❤❤

  • @gloryansal4495
    @gloryansal4495 7 месяцев назад

    Randdu family yeum orupad orupad ishttam...ninggal evidey poyaalum ninggaley ariyunnavar unddu...adhu subscribers njyaggallkum abhimaanam....❤❤❤🎉🎉🎉🎉adipwolii video 🎉