അനൂട്ടിയാണ് തിളങ്ങിയത്.മോൾക്ക് hair style നന്നായി ചേരുന്നുണ്ട്.❤കല്ല്യാണവും സദ്യയും കണ്ടപ്പോൾ നാട്ടിൽ വന്ന് ഒരു കല്ല്യാണം കൂടാൻ ആഗ്രഹം തോന്നി.❤ Love you all dears ❤ Love from Ajman UAE 🇦🇪
രണ്ടു ദിവസായി ഞങ്ങളും കല്യാണം കൂടിയ pole ആയിരുന്നു....അനുക്കുട്ടി 🥰🥰🥰...rithwik mon valarum തോറും silent ആവുന്നുണ്ടോ.....😍😍.....ഏട്ടനും,ചേച്ചിയ്ക്കും,അമ്മയ്ക്കും,ചേച്ചിമാർക്കും ഒക്കെ ഒരുപാട് സ്നേഹം മാത്രം 🙏🏻😍
നിങ്ങൾ ഇത്രയും vdeo utube il ഇട്ടിട്ടും കവി ചേച്ചിക്ക് നല്ലൊരു saree വാങ്ങാനുള്ള ക്യാഷ് utube തന്നില്ലേ ബിജു ചേട്ടാ 😂😂..ഇനിയെങ്കിലും ചേച്ചി ഉടുത്ത പോലെ നല്ലൊരു saree അവർക്ക് വാങ്ങി കൊടുക്ക് അമ്മയൊക്കെ അടിപൊളി ahnallo ബിജു ചേട്ടന് ഫാഷൻ നു ethirano 😂😂❤❤❤❤...അടുത്ത കല്യാണത്തിന് ഒരു ചേഞ്ച് വേണം😂😂😅❤❤❤😊
കവിത ചേച്ചിയുടെ വീഡിയോ ഒക്കെ ഞാൻ കാണാറുണ്ട് എനിക്ക് എനിക്ക് കവിത ചേച്ചിയെ വളരെയധികം ഇഷ്ടമാണ് ചേച്ചിയുടെ എല്ലാ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് ചേച്ചിയുടെ വലിയ ഫാനാണ് ഞാൻ
കവിക്കു sari ഉടുക്കാൻ അറിയില്ലേ. ഒന്ന് ഒതുക്കി ഉടുത്തൂടെ.. ബ്ലൗസ് നു ഇത്രയും കൈ cherunnillആ. കൊച്ചു കുട്ടിയല്ലേ. Sari നന്നായി ഉടുക്കാത്തൊണ്ടു എന്തോപോലെ. അനുമോളെ spr a❤
Mother, sister-in-law and another sister is looking sooo......ooo....... pretty in saree but Anu is specially looking pretty in saree, first time I have seen in saree. Beautiful...... Beautiful ❤️❤️❤️❤️
i am mumbai , very cute happy family , always smiling faces. I don't understand the language but i truly enjoy watching your videos , it remembers me my native at Karnataka. keep posting love you all
അനുകുട്ടിയുടെ dressing and hairstyle super. കവിയുടെ സാരി selection അത്ര പോര . കുറെ കൂടി colour full ആവാമായിരുന്നു
കവിക്ക് കുറച്ച് കൂടി നല്ല സാരി എടുക്കാമായിരുന്നു
അനുക്കുട്ടി നല്ല ഭ०ഗിയായിട്ടുണ്ട്.പ്രായത്തിൽ കവിഞ്ഞ പക്വതതോന്നുന്നു..😍
7ugft0tg🎉5p
P❤❤❤❤❤❤❤❤ 0:35
എല്ലാരും സൂപ്പർ, കവിക്ക് കുറച്ചൂടെ നല്ല സാരി ഉടുക്കാരുന്നു,
അനുട്ടിയെ കാണാൻ ഈ ഡ്രെസ്സിൽ നല്ല ഭംഗി ഉണ്ട് 😍
അമ്മയും മക്കളും മരുമകളും പേരക്കുട്ടികളും കാണാൻ തന്നെ നല്ല bhangi❤️❤️എന്നും ഇതു പോലെ തന്നെ ആകട്ടെ 🙏🙏
Anu kavithayude magallallo ? Educate magalanu ennu karu diye
കവിയുടെ dress എല്ലാം old trend ആണല്ലോ... ആർക്കെങ്കിലും തോന്നിയോ
കവി കസവു സാരീ എന്താ എടുക്കാഞ്ഞത്,,, recption ന് ഈ സാരീ ഒക്കെ,,, കല്യാണതിന് പോരാ ❤❤❤❤Happy married life 😍😍
അനൂട്ടിയാണ് തിളങ്ങിയത്.മോൾക്ക് hair style നന്നായി ചേരുന്നുണ്ട്.❤കല്ല്യാണവും സദ്യയും കണ്ടപ്പോൾ നാട്ടിൽ വന്ന് ഒരു കല്ല്യാണം കൂടാൻ ആഗ്രഹം തോന്നി.❤
Love you all dears ❤
Love from Ajman UAE 🇦🇪
സൂപ്പർ,, അടിപൊളി ❤️💕🥰
അഭിനന്ദനങ്ങൾ ❤️💕
ആശംസകൾ ❤️💕🥰🥰
കവി ഒരു കസവ് സാരിയൊക്കെ വാങ്ങി ഉടുത്തൂടെ നല്ല ഭംഗിയായിരിക്കും
നല്ലൊരു ടിഷ്യൂ സെറ്റ് സാരി ആയാലും മതിയായിരുന്നു .
കവി സ്റ്റൈലൻ sariyokke ഉടുക്ക് കാണട്ടെ
Annooty nalla bhangi undu valiya pennayi❤❤❤rithviku, Ammachechi,sari chuvappayi thonnunu,hair style kollam anumole❤❤❤
കവിയേച്ചി ഒരു പട്ട് സാരി ഒക്കെ വാങ്ങി ഉടുക്ക്.... ഏച്ചി ഉടുത്തിരിക്കുന്ന സാരിയുടെ വിലയിൽ തന്നെ നല്ല function വെയർ സാരീകൾ കിട്ടും
Ellavarum kanan adipoli ayittundu👌 Anuthi davani nannayi cherunnundu❤Happy married life Aishu💐
രണ്ടു ദിവസായി ഞങ്ങളും കല്യാണം കൂടിയ pole ആയിരുന്നു....അനുക്കുട്ടി 🥰🥰🥰...rithwik mon valarum തോറും silent ആവുന്നുണ്ടോ.....😍😍.....ഏട്ടനും,ചേച്ചിയ്ക്കും,അമ്മയ്ക്കും,ചേച്ചിമാർക്കും ഒക്കെ ഒരുപാട് സ്നേഹം മാത്രം 🙏🏻😍
KL Bro bijju Rithvik Family. Yellarukkum Swagatham. 🙏. My Heartly Congratulations 👏👏to ISHWARYA wedding. 👌
Kaviyude dresscodum mudi yude stylum ഒന്ന് മാറ്റണം 😍😍❤️
Anu kooduthal sundariayittundu❤❤❤
Davani udukumbol pleats kurach koodi cheruthayi edukkanam... Anutti cheriya kutti alle.. cheriya pleats aanu bangi 🥰 kavi chechi dressing l kurach koodi sradhikkanam. Ee saree okke old fashion aann.. New try cheyyu☺️
Kavi parunnathe onnum kelkunnilla,kavikku kurachukude modern akamayirunnu,sari,hairstyle. Anu Mamie kude sundariyakku.....❤
അനു കുട്ടിയുടെ ഡ്രസ് നന്നായി ചേരുന്നുണ്ട് കാണാനും സൂപ്പറായിട്ടുണ്ട് കവിക്കും സാരിയാണ് ചേരുന്നത് 🥰🥰
Happy married life Aishu❤❤❤.aishuvinu achanille
കവി ചേച്ചിക്കും ഒരു makeover കൊടുക്ക് ചേട്ടായി 😍😍😍❤❤
Video super 👍❤❤❤anukkuty കാണാൻ നല്ല ഭംഗിയായിട്ടുണ്ട്❤❤❤
Kavi paranjathu perfect aanu.😢
Anukuty Davani sooper.hair cuting addipoli.eyebrow thread cheyyanam keto.ini cheyyaam kuzhappam illa.
Ammayum ,kaviyum,chechimaarum,rithvik um,Akshay um biju um okke thilangiyittundu❤❤👌👌👌🙏🙏
Adipoli marriage function ellavareyum kaanaan nannaayirunnu
Wow
ANOOTY Super. looking beautiful. hairstyle also very suitable for you.
അടുത്ത കല്യാണത്തിന് സാരി ഉടുത്തില്ലെങ്കിൽ ഞങ്ങൾ ഉടുപ്പിക്കുന്നതായിരിക്കും കേട്ടല്ലോ ☺️☺️☺️😍😍😍😍❤❤❤❤🤩🤩🤩
Ellavarum super aayittund ❤❤❤❤
സദ്യ കണ്ടപ്പോൾ കൊതിയായി ❤അടിപൊളി
നിങ്ങൾ ഇത്രയും vdeo utube il ഇട്ടിട്ടും കവി ചേച്ചിക്ക് നല്ലൊരു saree വാങ്ങാനുള്ള ക്യാഷ് utube തന്നില്ലേ ബിജു ചേട്ടാ 😂😂..ഇനിയെങ്കിലും ചേച്ചി ഉടുത്ത പോലെ നല്ലൊരു saree അവർക്ക് വാങ്ങി കൊടുക്ക് അമ്മയൊക്കെ അടിപൊളി ahnallo ബിജു ചേട്ടന് ഫാഷൻ നു ethirano 😂😂❤❤❤❤...അടുത്ത കല്യാണത്തിന് ഒരു ചേഞ്ച് വേണം😂😂😅❤❤❤😊
Anu idenda half saariyani ,langa daavane soooooper
Biju ettante chechiyeyum moneyum njan kandirunnu thaliparamba theatre il ninne nalla perumattamayirunnu randu perudethum mon aale adipoli aane
Anukutti pettennu valarnnathpolund sundariyaayittund😅
ബിജു ഏട്ടൻ നന്നായി dress ചെയ്യുന്നു കവി എന്താ ഇങ്ങനെ.
Anganonnum illa avar ethu dress idanamennu avaranu theerumanikendathu
കവിത ചേച്ചിയുടെ വീഡിയോ ഒക്കെ ഞാൻ കാണാറുണ്ട് എനിക്ക് എനിക്ക് കവിത ചേച്ചിയെ വളരെയധികം ഇഷ്ടമാണ് ചേച്ചിയുടെ എല്ലാ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് ചേച്ചിയുടെ വലിയ ഫാനാണ് ഞാൻ
കവിക്കു sari ഉടുക്കാൻ അറിയില്ലേ. ഒന്ന് ഒതുക്കി ഉടുത്തൂടെ.. ബ്ലൗസ് നു ഇത്രയും കൈ cherunnillആ. കൊച്ചു കുട്ടിയല്ലേ. Sari നന്നായി ഉടുക്കാത്തൊണ്ടു എന്തോപോലെ. അനുമോളെ spr a❤
Facebookil kandu vegam enghottu vannu❤❤❤❤ orupad ishttayi
പൊറപ്പെട്ടു പൊറപ്പെട്ടു..... അര മണിക്കൂറു മുൻപേ.... പൊറപ്പെട്ടു..... 🤣🤣🤣😂😂❤❤❤(അക്ഷയ് ചേട്ടൻ 🤣🤣🤣🤣
കവിക്ക് നല്ല സാരി ഉടുക്കാമാരുന്നു
കുറച്ചൂടെ നല്ലത് എന്നാ ഉദ്ദേശിച്ചത്, കുറച്ചൂടെ ഒക്കെ ഒരുങ്ങാം
കവിക്കു നല്ല പാട്ടു സാരി ഉടുകാർന്നു അന്നൂട്ടീടെ അമ്മേടെ സാരി സൂപ്പർ
Simple aanennu kanikkanna
Appoyum anganeya kavi povuka. നല്ലൊരു dress ഇട്ടു പോവില്ല.
പറഞ്ഞിട്ട് കാര്യം ഇല്ല
കവീ പട്ടുസാരി ഉടുക്കാമായിരുന്നു❤❤❤
Mother, sister-in-law and another sister is looking sooo......ooo....... pretty in saree but Anu is specially looking pretty in saree, first time I have seen in saree.
Beautiful...... Beautiful ❤️❤️❤️❤️
Happy married life Aishu❤❤
സ്നേഹത്തോടെ❤❤❤❤
തളിപ്പറമ്പുകാരൻ
Kavi kasav sari okke vangi uduthu sudhari akkoo... Elarum parayunnath kettille.... Hair style okke onn maattoo..... Nalla sundhari aayi nadakoo❤
വിവാഹ ആശംസകൾ നേരുന്നു loveily family 💙💙💙💙💙💙💙❤❤❤❤❤❤
എന്റെ വീടിനടുത്തു ആണ് ചെക്കന്റെ വീട് attadappa 🥰
Sreemaya mudi vetti resam und cute
എല്ലാവരും നന്നായിരുന്നു. കല്യാണവും ഭംഗിയായിരുന്നു ❤️🥰👌🏻
Vlog kollam ellavare kallum super ammamaya kandathil
കവിയുടെ സാരി അത്ര പോര
കവി സാരി പോരായിരുന്നു
Kavi onnude modern aavatta❤nalla rasndavum
Anukkuttide makeover pole kaviyum cheyyanam . Nalla bhangi aayrikkum😍
എല്ലാവരും സൂപ്പർ ആണ് 👌🏻👌🏻👌🏻❤❤❤❤❤
Anu mole polichu dress spr❤❤
അനു കുട്ടി സുന്ദരി ആയിട്ടുണ്ട്❤❤❤❤❤
Kavi entha sindhooram idathe?ishtallanjittano?biju broyude sisters ellarum idunna kanarund.kavide netti valuthayath kond sindhooram nannayi cherum
Happy married life Aiswarya🌹🌹🌹🌹
Anu super pretty girl. Kavichechi please change your hair style.
Your daughter very pretty sis... 😊
അയ്ച്ചുന്റെ കല്യണം ആയോ 😃🥰🥰കുറെ ആയലോ കണ്ടിട്ട്
Ammakum, puthiyasarivanghamayirunnu😢Anumolsuper😂❤❤❤kalyanamadichupoliku❤❤❤
Anu looks very beautiful mai odisha sa ❤❤❤❤
Aishu aranu ellavarum super anuutty kalakki
കവിക്ക് ഒരു പറ്റുസാരി ഉടുക്കമായിരുന്നു
*കല്യാണം കയ്യാത്ത ആരൊക്കെ കാണുന്നു 😌😌😌😌😌*
Hai my sweet family 💗💗💗💗💗
i am mumbai , very cute happy family , always smiling faces. I don't understand the language but i truly enjoy watching your videos , it remembers me my native at Karnataka. keep posting love you all
അമ്മ സദ്യ കഴിക്കുന്നത് കണ്ടപ്പോൾ കഴിക്കാൻ കൊതിയായി അമ്മേ
Kavitha can wear a nice silk sari..
Anu looks beautiful ❤
Anukkutty supper.... 😊
Amo vcs muito beijos gostaria que fose em português para mim entender beijo amo muito vcs
❤️
Happy married life Aishu
Anunte dress super aanu
കവി എല്ലാവരും സൂപ്പർ
Anu dress super,looking beautiful
സൂപ്പർ അടിപൊളി 🥰❤️🥰❤️🥰❤️
അനുക്കുട്ടി സുന്ദരിയായിട്ടുണ്ട്❤🥰. ഞാൻ നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട്.
ആണ് ക്യൂട്ടായിട്ടുണ്ട് 🥰🥰💖വലിയൊരു pennu🥰🥰👍🏻
Rithvi 👌 ayitundu,kammal 👍
❤❤❤anu & kavi derss nice❤❤❤
Anukuttiyude Hair cut cheyyandayirunnu oru bangiyumilla
Happy married ലൈഫ് ഐഷു ❤👍
Sadya onnum parayanilla❤
എന്ത് സാരിയാ ഇത്
Me family challa baguntadi andi
Very very nice didi..
From Bangladesh❤
Congratulations...
❤️❤️❤️എല്ലാവരും super❤️❤️❤️
God bless
Anootykk 100el 100mark kodukkanam amazing dress
Hi bro
Iam your new subscriber😊
Happy Married Life🥰
Hi,i am from hyderabad ,telangana i like your videos
Anukutti sundhari
Ende friend valimma Mon anu payyan ❤❤❤❤
Kavii chechi hairstyle onn matipidikuo