WEDDING DAY ഞങ്ങളുടെ അനിയത്തിയുടെ കല്യാണം കാണാം

Поделиться
HTML-код
  • Опубликовано: 6 апр 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
    കവിയുടെ കൂടെ
  • РазвлеченияРазвлечения

Комментарии • 303

  • @user-nv3cm7wx8k
    @user-nv3cm7wx8k Месяц назад +82

    ഹെയർ style ചേരുന്നില്ല

  • @vinithababu6738
    @vinithababu6738 Месяц назад +46

    കവീസാരിയിൽനനന്നായിട്ടുണ്ട്.പക്ഷേഹെയർസ്റ്റെൽചേരുന്നില്ല.ഈസ്റ്റെൽമാറ്റിഇത്തിരിമുല്ലപൂവെച്ചുവേണംകല്യാണത്തിനുപോവാൻ😂

  • @Shilnachinnuspkpkk789
    @Shilnachinnuspkpkk789 Месяц назад +138

    Hair style ചേരുന്നില്ലല്ലോ കവിച്ചേച്ചി ❤
    Ennu എന്തോ രസമില്ലാത്ത പോലെ ഉണ്ട് ദാവണി സാരീ ഒക്കെ udutheram കുറച്ചെങ്കിലും rasamundenu ഈ സാരീ ചേരാത്ത പോലെ ഉണ്ട്.

    • @shyamalamtr7946
      @shyamalamtr7946 Месяц назад +2

      ❤❤❤suppar makkale❤❤

    • @Shibikp-sf7hh
      @Shibikp-sf7hh Месяц назад +2

      അത് കുറെ പറഞ്ഞതാ. അവർക്ക് അതായിരിക്കും അവര്ക്കിഷ്ട്ടം

    • @premalathakirti1563
      @premalathakirti1563 17 дней назад

      ​@@shyamalamtr7946😅😅

  • @devikakp2321
    @devikakp2321 Месяц назад +23

    Epozhathe modal saree vazhiku kavi❤ anutiyude amma vazhichathu polle❤ super❤

  • @user-ov4ux4tj5f
    @user-ov4ux4tj5f Месяц назад +14

    Kavikku അല്പം കൂടി നല്ല party വെയർ ഡ്രസ്സ്‌ ഉപയോഗിക്കാമായിരുന്നു. Sari ഉടുത്തതും ശരിയായില്ല. ഹെയർ സ്റ്റൈൽ mamatty ക്കുട്ടി സ്റ്റൈൽ 😂😂😂😂😂ഒട്ടും ചേരുന്നില്ല ഈ കളർ കവിക്കു ചേരുന്നില്ല

  • @lathamuraleedharan7485
    @lathamuraleedharan7485 Месяц назад +25

    കവിത തലമുടി സ്റ്റൈൽ മാറ്റിയാൽ നന്നായിരിക്കും

  • @sangeethacr4368
    @sangeethacr4368 Месяц назад +31

    Kavi ഈ ഹെയർ സ്റ്റൈൽ ചേർച്ചയില്ലാട്ടോ

  • @jazafathima6043
    @jazafathima6043 Месяц назад +172

    Hair front cut cheythath chechikk cherunnilla. Onnum vijarikkale nte അഭിപ്രായം പറഞ്ഞൂന്നേ ഉള്ളൂ....

  • @akkulolu
    @akkulolu Месяц назад +6

    എല്ലാം നന്നായിരുന്നു.പഴയകാലം മറക്കാത്ത നിങ്ങൾ ഇപ്പോഴും സിമ്പിൾ തന്നെ. ❤️🥰👌🏻

  • @chandrikamukundan6804
    @chandrikamukundan6804 Месяц назад +15

    കവിയുടെ hair style ചേരുന്നില്ല. മുടി മുമ്പിൽ മുറിച്ചിരിക്കുന്നത്.

  • @user-lz9pz1vr7t
    @user-lz9pz1vr7t Месяц назад +1

    13:03 Hai... Kavi sareeyi polichu.. Aa sareeyil kavi orungi vannapol athi sundariyayi enik thonni.. Front hair cut cheythath kond pettann enik ente kutikalam orma vannu.. Tnx kavi.. Anoose onnum parayan ila super.. Anoone arum onnum nokum.. Tacke care anooty.. Bridal saree nannayi cherunnd... Inn star ayath anumol & kavi... Bridal... Pine nammude swantham rithik... 🌹🌹🌹🌹inn klbro ladies team elrum rose color dress vannin... God bless family

  • @uthamank1455
    @uthamank1455 Месяц назад +7

    Nalla oru simple kalyanam pennum chekkanum super❤❤❤❤

  • @DiljaDilu
    @DiljaDilu Месяц назад +10

    താലി കെട്ടുന്നത് കണ്ടില്ല... അനുട്ടിടെ അമ്മയുടെ സാരി അടിപൊളി.... അനുട്ടിയും റിഥ്വിക്കും ലുക്ക് സൂപ്പർ....❤❤❤

  • @anjanam4669
    @anjanam4669 Месяц назад +10

    Nalla adipoli pattu sariyokke udukkande kavikkuttee
    Kancheepuram
    Soft silk
    Banarasi angane enthelum
    Angane Kanan ishtam athu kondatto
    Anuvinte ammede polathe okke new model aanu

  • @RakhiS-yw6ve
    @RakhiS-yw6ve Месяц назад +5

    കവി ചേച്ചി ഹെയർ സ്റ്റൈൽ മാറ്റണം ♥️👍

  • @shirlyjs190
    @shirlyjs190 Месяц назад +4

    Light aayittu oru lipstick koodi idamayirunuu Kavitha wedding llee

  • @neethumrajesh
    @neethumrajesh Месяц назад +2

    Anukutty adipoli ayirunu kavi super ❤❤❤

  • @shanivlogs5420
    @shanivlogs5420 Месяц назад +4

    അമ്മയുടെ ചിരിയാണ് ഇവരെ വിഡിയോന്റെ വിജയം 😍🥰🥰💯💔

  • @adhilali3703
    @adhilali3703 Месяц назад +7

    Sindooram thottal mugathin ichiri banghi ibdavum

  • @vineethak3298
    @vineethak3298 Месяц назад +25

    കവി സാരിയിൽ സൂപ്പർ 🥰മുടി മുറിച്ചത് ബോറായി. 🥰🥰അനുട്ടി പൊളിച്ചു. റിതുട്ടാ ഷു പൊളിച്ചു 👏🏻👏🏻അമ്മ 🥰🥰🥰❤❤

  • @Shirinchinnu
    @Shirinchinnu Месяц назад

    അനിയത്തി കുട്ടിയെ കാണാൻ pattiyadhil സന്തോഷം ഉണ്ട് ❤❤❤

  • @deepasureshsuresh2587
    @deepasureshsuresh2587 Месяц назад +1

    കവി ജിമിക്കിയും മുല്ലപൂവും വെച്ചു കൂടായിരുന്നോ
    സുന്ദരിയായിട്ടുണ്ട്❤

  • @kochumonpg5918
    @kochumonpg5918 Месяц назад

    Biju chetta, kavi chechi, rithwik, amma. Super👍❤️❤️❤️❤️
    Ningale onnu nerittu kananamennundu.❤️❤️❤️❤️❤️❤️🥰❤️

  • @nivyas9387
    @nivyas9387 Месяц назад +2

    Super aayittu indu kavi ❤❤

  • @sunithak7505
    @sunithak7505 Месяц назад +1

    Kavi and biju monuttan Amma super,kavi hair style mattane nannayilla . Pinne saree super , mullapoo venam adha bagiii kto. Eppo edavazhigal evideyum kanunnilla evide nalla rasam❤

  • @sumanashomecooking9637
    @sumanashomecooking9637 Месяц назад +2

    Anu valare changayi kanunnallo ?
    Sundari kutti yayitundu.
    Kalyana pennu nalla sundari alle ?
    Kavi mudi korcha bore kanunnallo?

  • @ambilybiju3253
    @ambilybiju3253 Месяц назад +24

    Hairstyle suit ആയില്ലല്ലോ ❤️

  • @amalp6106
    @amalp6106 Месяц назад +2

    എല്ലാ നന്മകളും നേരുന്നു..
    ❤❤❤❤🎉🎉🎉🎉
    തളിപ്പറമ്പുകാരൻ

  • @ashishashi5921
    @ashishashi5921 Месяц назад +4

    കവിയെയും ബിജുവിനെയും അമ്മയേയും rithvik മോനെയും നേരിട്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷം കവി വീഡിയോയിൽ കാണുന്നതിനേക്കാൾ സുന്ദരി ആണ് കെട്ടോ ഹെയർസ്റ്റൈൽ ചേരുന്നില്ല എന്ന് കമന്റ്‌ ഇട്ടത് കണ്ടു നേരിട്ട് കാണുമ്പോൾ നല്ല ഭംഗി ഉണ്ട് ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു നേരിട്ട് കാണണമെന്ന്. ഒരുമിച്ച് ഫോട്ടോ എടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷം സ്വീറ്റ് ഫാമിലി

  • @aavniyamvlogs5050
    @aavniyamvlogs5050 Месяц назад +1

    കല്ലിയാണ പെണ്ണിന്റെ സാരി supper

  • @Shilpashibin....
    @Shilpashibin.... Месяц назад +1

    Hair ndhoo പോലെ kavide hair സ്റ്റൈൽ വീഡിയോ ചെയ്തിരുന്നു kettuna മെത്തേർഡ്... അടിപോളിയെല്ലേ ഇതു എനിക്ക് eshhtyila kavik ഇഷ്ടാണെകിൽ 👍🏼👍🏼okk

  • @sarithaashok2568
    @sarithaashok2568 Месяц назад

    ❤❤❤
    Happy married life makkals ❤❤❤
    Stay blessed
    വീട്ടുമുറ്റത്തെ കല്ല്യാണം കണ്ട് ഒരുപാട് സന്തോഷം❤❤❤
    എല്ലാരും അടിപൊളി.
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @user-wh6ce2qk5o
    @user-wh6ce2qk5o Месяц назад +23

    Cheriya makkale pole mudi munpil murichin.ayye.cherunilla

  • @AnvishTalks
    @AnvishTalks Месяц назад

    കേരള youtuber ലെ ഏറ്റവും നല്ല ഫാമിലിയും youtuber ആണ് kl biju bro 🥰

  • @satheeshkerala7199
    @satheeshkerala7199 Месяц назад

    മനോഹരം ❤️👌
    അഭിനന്ദനങ്ങൾ ❤️💕
    ആശംസകൾ ❤️💕👏👏

  • @raghuvignesh2722
    @raghuvignesh2722 Месяц назад

    KL Bro bijju Rithvik Family.. Happy Enjoy 👏👏Wedding day 👌👍

  • @vibir7082
    @vibir7082 Месяц назад +1

    കവിച്ചേച്ചിയെ സരിയും കുറചു മുല്ല പൂവും ചൂടി kananamayirunnu ❤❤❤ cute 🥰 ayane🥰😍😘😘

  • @vineethak3298
    @vineethak3298 Месяц назад +3

    ചേച്ചിമാർ എല്ലാവരും 🥰മക്കളും പുതു പെണ്ണും, ചെക്കനും എല്ലാവരും സൂപ്പർ 🥰🥰🥰❤❤❤

  • @_ashna_jm_
    @_ashna_jm_ Месяц назад

    Kavi oru cheria abhiprayam parayatte next time saree udukumbo fleet illand uduth nokkuu ❤

  • @ajitharamachandran6397
    @ajitharamachandran6397 Месяц назад

    Happy family, വധൂവരന്മാർക്ക് വിവാഹശംസകൾ. 👌🏻💞💞💞💞💞

  • @user-jb5il4fe1m
    @user-jb5il4fe1m Месяц назад

    Naale hospital duty , assighnment ,ella assighnmentum kazhnju kidakkan poyappo ente veedu ormavannu . Appo RUclips thurannappazhe tha notification othiri santhosham❤❤ ellarum adipoliyayndu chechi adipoli saaril rithvikuttan amma bijuettan ellarum adipoli❤❤

  • @michellesan6170
    @michellesan6170 Месяц назад +1

    Good morning beautiful family happy Sunday ❤❤❤❤❤❤❤

  • @kichu285
    @kichu285 Месяц назад

    Hyy....inn njan chechiyeyum chattaneyum....irittyl century ll vech kandaayirunnu❤🥰othiri sandhoshaayii neritt kaanaan pattumenn karutheeelaa...🤍

  • @Shibikp-sf7hh
    @Shibikp-sf7hh Месяц назад +6

    ഹെയർ സ്റ്റൈൽ രസമില്ല. സാരി നന്നായിട്ടുണ്ട്

  • @faziazamdin3739
    @faziazamdin3739 Месяц назад +1

    Congratulations to the bride and groom ,everyone looks beautiful also the outfits are pretty 😊

  • @vygavishnu4173
    @vygavishnu4173 Месяц назад +3

    Chechi ഹെയർസ്റ്റൈൽ മാറ്റു. Sindhuram thodu.

  • @GopuzGouthu
    @GopuzGouthu Месяц назад

    Ellavarum kananpoli ayitt und ❤❤

  • @user-yb6kv9pn4c
    @user-yb6kv9pn4c Месяц назад

    Kavi very beautiful and smart 😊

  • @latheeshm5131
    @latheeshm5131 Месяц назад

    Ammayude ende molkk ennappa nnuparanja words kettappol sharikkum samthosham tonni etra nalla amma i love you amma❤
    Itra nalla ammayiammaye kittiya chechi bagyavathiya.
    Ella ammamarum makande wifineyum swantham makale pole kananam .ee ammaye pole

  • @rinaj3353
    @rinaj3353 Месяц назад

    Your wife smile is very cute sun is very very cute and your family so lovely ❤❤❤❤❤

  • @valsalaaravindan9514
    @valsalaaravindan9514 Месяц назад

    നല്ല പുഴയാണല്ലോ..എന്ത് ഭംഗിയുള്ള സ്ഥലം..

  • @marythomas188
    @marythomas188 Месяц назад

    Hi All the best God bless ❤

  • @sabeenasabi8717
    @sabeenasabi8717 Месяц назад +5

    Kavik ottum cherunnilla ennu orugiyath orufangiyum ella

  • @divyathoolika1415
    @divyathoolika1415 18 дней назад +1

    സാരീ കുറച്ചു കൂടെ അട്രാക്റ്റീവ് ആകാമായിരുന്നു... ഇതും കൊള്ളാം... എന്നാലും ❤❤❤

  • @Chanu97Dhanu96
    @Chanu97Dhanu96 Месяц назад +1

    Nice family . I,m both like this vidio.very innocent smile .

  • @hrishikeshr9232
    @hrishikeshr9232 Месяц назад +4

    Kavi sundari aayittund. Ee hairstyle enik ishtappettu.

  • @vineethak3298
    @vineethak3298 Месяц назад

    Biju ഷേർട്ട് സൂപ്പർ 🥰🥰❤

  • @user-jj9md1uc5i
    @user-jj9md1uc5i Месяц назад +2

    Hair style resamilla Kaviku cherunnilla❤❤❤

  • @rakshas1099
    @rakshas1099 Месяц назад

    Kavi hair style ishttamayi.❤

  • @AnvishTalks
    @AnvishTalks Месяц назад +1

    Super family ❤️

  • @meryphilip5629
    @meryphilip5629 Месяц назад +3

    അനൂട്ടി സൂപ്പർ

  • @user-sq5tg6fe8b
    @user-sq5tg6fe8b Месяц назад +30

    ലത ഉണ്ണി കോഴിക്കോട് കവിയുടെ മുടി മുറിച്ചത് ശരിയായില്ല.

  • @user-qn9sp9fq9d
    @user-qn9sp9fq9d Месяц назад

    എല്ലാരും സൂപ്പർ 👌🏻👌🏻❤❤❤

  • @user-lb4vb4qv1n
    @user-lb4vb4qv1n Месяц назад

    Super yutubers aayal ingane venam❤❤❤❤❤

  • @vineethamohan-ov2lg
    @vineethamohan-ov2lg Месяц назад

    Sada veshathilannu Kaviye Kanan Bangi❤❤❤❤❤

  • @sreelathanair4343
    @sreelathanair4343 Месяц назад +5

    Kavi kurachukoodi bright ayityulla sari udukkamayirunnu ee prayathil kurachukoodi nannayi orunganam😊mudiyil alpam mullapoo koodi choodiyirunnu enkil nannayirunnu😍Anuthiyum Kalyanpennum kanan adipoli ayittundu👌❤

  • @vineethap3759
    @vineethap3759 27 дней назад

    Kavee hairstyle adipoli❤❤❤❤

  • @ellanjanjayikum9025
    @ellanjanjayikum9025 Месяц назад

    Blessed family 💝💪

  • @elezabethjose3010
    @elezabethjose3010 Месяц назад

    Your mother is so beautiful.

  • @user-xo3zh1le8r
    @user-xo3zh1le8r Месяц назад +3

    സാരിയും മാലയും മാച്ച് ആവുന്നില്ല. മുല്ലപ്പൂ വെക്കാൻ പാടില്ലായിരുന്നോ

  • @rajanjanardhanan.9697
    @rajanjanardhanan.9697 Месяц назад +1

    വധൂവരന്മാർക്ക് വിവാഹമംഗളാശംസകൾ

  • @Hajara-qd6oq
    @Hajara-qd6oq Месяц назад

    തീരെ അഹങ്കാരം ഇല്ലാത്ത ഒരേ ഒരു ഫാമിലി kl bro

  • @suniv9292
    @suniv9292 Месяц назад

    കവി സൂപ്പർ എല്ലാരും സൂപ്പർ 🥰😊

  • @Mina-jh7zf
    @Mina-jh7zf Месяц назад

    Kavi Super

  • @athirachandran6427
    @athirachandran6427 Месяц назад

    Kavi chechi njn nayanthara market cheyunna femi9 napkin sale cheyyunnund..organic product aan. Plz order tharuo

  • @sheejmol1880
    @sheejmol1880 Месяц назад +1

    Sooper ❤️❤️👍🏻👍🏻

  • @haseenaayyoob6744
    @haseenaayyoob6744 Месяц назад

    സൂപ്പർ ❤❤❤❤❤

  • @lizypaul7423
    @lizypaul7423 Месяц назад

    കവി സാരിയിൽ സുന്ദരി ❤️

  • @Shreyasworld16
    @Shreyasworld16 Месяц назад

    എല്ലാ നന്മകളും നേരുന്നു ❤

  • @lisashajan3256
    @lisashajan3256 Месяц назад +9

    അനുക്കുട്ടിയുടെ ഉടുപ്പ് സൂപ്പർ നല്ല കളർ❤❤

  • @shaikharashid6031
    @shaikharashid6031 Месяц назад +2

    എല്ലാവരെയും കണ്ണന്ന് നല്ല രസം ഉണ്ട് ട്ടോ

  • @himababu327
    @himababu327 Месяц назад

    Happy married life❤

  • @alfithankachan1505
    @alfithankachan1505 28 дней назад

    കവിയുടെ സാരീ old model.. ബാക്കി എല്ലാവർക്കും നല്ലതന്നല്ലോ എടുത്തേ....

  • @kavithaani7461
    @kavithaani7461 Месяц назад

    Namma. Ooralli. Hageye. Madhumagala. Jote. Hudugi. Hogabeku. ...kavitha kasaragod

  • @rasnarahul4497
    @rasnarahul4497 Месяц назад

    Mathamangalam paravoor aano ninga❤

  • @nithya8739
    @nithya8739 Месяц назад +2

    Chechi nth simple aan alle🤩

  • @Sribini07
    @Sribini07 Месяц назад

    Kavi chechine onnu makeover cheyythude

  • @dineshpai6885
    @dineshpai6885 Месяц назад

    Adipoli Video Super 👌👍🙏😊❤❤❤❤

  • @nijilmohanan6113
    @nijilmohanan6113 Месяц назад +2

    മംഗോ ഫര്ണിച്ചറിൽ .. നല്ല വിലക്കുറവാണ്

  • @ChandranMkchandran
    @ChandranMkchandran Месяц назад

    Hai Amma Kavi Biju Rithik ellarum kalyanathinu pokayanallo? Chalod Mango Furniture Shop Inaguration pokayanallo? Rithik super anallo? White shoe super ayittund. Amma nalla bhangi und. Furniture kada kandu. Kavi mala sarik cherunnund. Kavee enthina ingane munnil mudi murichath. Ath bhangi illa. Anoottee dress nalla bhangi und. Kalyanam kazhinjal aa dressinte adiyilulla aa fleets okke azhichu kalanjekku. Ennale eppozhum idan pattum. Ellarum orumichanallo food kazhikkunnath. Kalyanam kazhinju veettilethi. Nalla chood alle athanu ksheenam. Nalathe puthiya viseshangalkkayi kathirikkunnu.

  • @subick9770
    @subick9770 Месяц назад

    കവി സൂപ്പർ ❤

  • @user-mm4dh3iv8o
    @user-mm4dh3iv8o Месяц назад

    Hairstyle maariyappol kavi aanennu thonunnilla❤

  • @user-fk4rs2fi1g
    @user-fk4rs2fi1g Месяц назад

    Anukutti polichu🥰

  • @jsn7744
    @jsn7744 Месяц назад +17

    hair style ottum cherunnilla kavi. swanthamayi sari uduthal mathrame perfect avuu.

  • @deepan710
    @deepan710 Месяц назад

    കവി ഒരു സൈഡിലേക്ക് മുടിച്ചീകിനോക്കുമോ hair style ഭംഗിയുണ്ടാവും

  • @viswam446
    @viswam446 13 часов назад

    Sister we love ur family and especially ur son u both are looking same. Lots of love ...from Andhra pradesh

  • @user-bq7cm1yw2l
    @user-bq7cm1yw2l Месяц назад +1

    Rithvik ന്റെ നെറ്റിക്ക് എന്ത് പറ്റി 😢😢

  • @user-im1hp3oy7y
    @user-im1hp3oy7y Месяц назад

    anu vary cute love you ❤️😘🇧🇩

  • @sureshputhenveettil3962
    @sureshputhenveettil3962 Месяц назад

    Anu super 👌👌👍🥰🥰🥰🥰

  • @user-dc2ho1gi1z
    @user-dc2ho1gi1z Месяц назад +1

    Kavi സുന്ദരി ആയിട്ടുണ്ട്, സാരീ കളർ cherund