അവരെ യാത്രയാക്കി സായൂ. | ടോമും ജെറിയും പിരിഞ്ഞു?🥲 | Kannur to Kashmir

Поделиться
HTML-код
  • Опубликовано: 30 сен 2022
  • #Sangeeth Kumar With family
    Our Second Channel🥰 : / @sangeethkumarwithfami...
    *** Follow us on ***
    Facebook: / chembarathi1
    Instagram: sangeethkumar70...
    Sayooj Channel : / @sayoojmvstomjerry
    Insta 👉 invitescon...
    Enquire : mvsangeethkumar@gmail.com
    sangeeth kumar mv
    sayoojyam house
    thillenkery [po]
    palliam
    670702
    kannur
    kerala

Комментарии • 2,5 тыс.

  • @sayoojmvstomjerry
    @sayoojmvstomjerry Год назад +2126

    😥

  • @ramyasunish7701
    @ramyasunish7701 Год назад +2173

    എന്തിനും കൂടെ നിക്കുന്ന ഒരു അനിയനെ കിട്ടുന്നതും ഒരു ഏട്ടത്തിയമ്മയുടെ ഭാഗ്യം ആണ്. 💖👍🏻

  • @shibinashibi2463
    @shibinashibi2463 Год назад +74

    സായൂ n രേഷു ബോണ്ടിങ് loved it. ഇതുപോലൊരു അനിയനെ കിട്ടിയിരുന്നെങ്കിൽ....

  • @lekshmirajesh2424
    @lekshmirajesh2424 Год назад +149

    ചേച്ചിയുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു അനിയനെ കിട്ടുന്നത് 🥰

  • @sarithasasi6476
    @sarithasasi6476 2 месяца назад +21

    വലിയ രേഷു നിങ്ങൾ ഭാഗ്യം ചെയ്ത ഒരു ഏട്ടത്തി അമ്മയാണ്, ഇത് പോലെ ഒരു അനിയനെ കിട്ടിയതിനു 🙏🏻 നിങ്ങളോടു ഒരുപാട് ഒരുപാട് ഇഷ്ടം തോന്നുന്നു ❤️❤️❤️❤️❤️

  • @ambadikallu5234
    @ambadikallu5234 Год назад +1785

    സ്വന്തം വീട്ടിലെ ആരോ ദൂരെ പോകുന്ന feelings, അവർ പോയപ്പോൾ വല്ലാത്ത സങ്കടം 😢

  • @ranamuhammed9057
    @ranamuhammed9057 Год назад +721

    എന്റെ മോനും അൻവിനെ കാണാറുണ്ട്. ഒരേ പ്രായക്കാരാ രണ്ട് പേരും. വാവനെ കാണണം എന്ന് പറയും എന്റെ മകൻ. Miss you. രാജ്യം കാക്കുന്ന ഓരോ പട്ടാളക്കാരനും അവരുടെ കുടുംബത്തിനും എന്റെ ബിഗ് സല്യൂട്ട് 👮🇮🇳

  • @vishnuprajeesh4651
    @vishnuprajeesh4651 Год назад +219

    അവർ പോയപ്പോ എന്താണ് എന്നറിയാത്ത ഒരു സങ്കടം
    ഇത് വരെ നേരിട്ട് കണ്ടിട്ടിലെങ്കിൽ പോലും ഈ family തരുന്ന സ്നേഹം..... 💝💝💝💝

  • @hridhayaskitchen6003
    @hridhayaskitchen6003 Год назад +205

    വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നി.. ❣️നിങ്ങൾക്ക് ഇത്ര സങ്കടം വന്നിട്ടുണ്ടെങ്കിൽ സംഗീത് ചേട്ടൻ ലീവ് കഴിഞ്ഞ് നിങ്ങളെ എല്ലാവരെയും വിട്ടു പോകുമ്പോൾ ആ ചേട്ടന് എത്ര വിഷമം വന്നിട്ടുണ്ടാവും എന്നോർത്തു നോക്കിയേ 😔

  • @unnimolponnu1502
    @unnimolponnu1502 Год назад +75

    ലാസ്റ്റ് സംസാരിച്ചപ്പോ നമ്മടെ സായുപ്പാന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടോ എന്നൊരു.. 😔😔. Happy journey dear anvi🥰🥰🥰🥰

  • @ank6955
    @ank6955 Год назад +17

    ⚔️സൈനികന്റെ അടുത്തേക് പോകുന്ന ഭാര്യ
    ആഹാ feel🥰

  • @ponnoosvlog1061
    @ponnoosvlog1061 Год назад +231

    ഒരുനിമിഷം കണ്ണ് നിറഞ്ഞവർ അടി ലൈക്

  • @ranjukrishna2487
    @ranjukrishna2487 Год назад +44

    Love this Family ❤️❤️❤️തിരിച്ചു വരുമ്പോ സംഗീത് ഏട്ടനെ കൊണ്ടുവരണം 🥰🥰

  • @Akashaaku4460
    @Akashaaku4460 Год назад +225

    സത്യം വിഷമം ഉണ്ട്
    സ്വന്തം വീട്ടിലെ അംഗം ആയി തോന്നി 😔
    Happy Journey 🥰

  • @sudhamadhu5068
    @sudhamadhu5068 Год назад +12

    ട്രെയിൻ പോയപ്പോ എന്റെ കണ്ണ് നിറഞ്ഞെത് എന്തിനാ 🥰🥰 നെഞ്ച് ഒന്നു വിങ്ങി ❤️❤️❤️

  • @bindhubabubindhubabu391
    @bindhubabubindhubabu391 Год назад +29

    വല്ലാത്ത സങ്കടം തോന്നുന്നു നമ്മുടെ കുടുംബത്തിലെ ഒരാളെ പോലെ ❤❤❤happy journey

  • @sandralalu3041
    @sandralalu3041 Год назад +235

    സങ്കടം വന്നിട്ടും കടിച്ചു അമർത്തി നിൽക്കുന്ന ചേട്ടൻ

  • @subashhi586
    @subashhi586 Год назад +55

    അവർ പോകുമ്പോൾ ഒരുപാട് സങ്കടം തോന്നി 😍😍😍ചേട്ടന്റെ മുഖത്തു ഒരുപാട് സങ്കടം കാണുന്നുണ്ട് 😍😍😍രണ്ടു പേർക്കും യാത്ര മംഗളം നേരുന്നു 🥰🥰🥰

  • @abhinavytpedamallu6473
    @abhinavytpedamallu6473 Год назад +25

    I am from Andhra Pradesh i even don't know your language but your channel makes me happy i don't know what you are all talking in this video but I can understand your feelings ❤️❤️❤️love from Andhra Pradesh Vijayawada

  • @shynaajith1942
    @shynaajith1942 Год назад +42

    അമ്മയും മോനും സന്തോഷം ആയിട്ട് പോയ്‌ വരട്ടെ... Happy journey.... നിങ്ങൾ കണ്ണൂർ എവിടെ യാ.... ഞങ്ങളും കണ്ണൂർ ആണ്...

  • @apsaraappuzz
    @apsaraappuzz Год назад +221

    Miss you anvi❤️
    Happy journey dears

  • @thelittleworldofgeethu5100
    @thelittleworldofgeethu5100 Год назад +35

    നല്ല സങ്കടായില്ലേ... ഈ ചേച്ചിക്കും നല്ല സങ്കടായ് കാരണം എനിക്ക് ഒത്തിരി ഇഷ്ട്ടാണ് ആ കുട്ടി കുറുമ്പനെ😔

  • @user-ho8lx5gm5i
    @user-ho8lx5gm5i Год назад +15

    എന്റെ brotherum കശ്മീരിൽ ആണ്, ഇന്ത്യൻ ആർമിയിൽ 💗

  • @user-ge5ci9jl9j
    @user-ge5ci9jl9j Год назад +170

    സാരമില്ല... കുറച്ചു ദിവസങ്ങൾ അല്ലേ ... 🎊അമ്മ അച്ഛൻ അനിയൻ ഭാര്യ മകൻ എന്നിവരേ എല്ലാം പിരിഞ്ഞിരിക്കുന്ന ഏട്ടനിക്ക് അവിടെ കുറിച്ച് ദിവസം സന്തോഷം ഉണ്ടാവട്ടേ ....☺️😊🤲🏻👍

  • @luttappy233
    @luttappy233 Год назад +75

    Ini engana tom Jerry fight kaanum🥺

  • @rjsworld3627
    @rjsworld3627 Год назад +27

    Happy Journey,Reshu Chechi and AnviKuttan,,,,,,Miss you Tom and Jerry

  • @ramshidhariyas34
    @ramshidhariyas34 9 месяцев назад +19

    രേഷു ഭാഗ്യവതി നല്ല സ്നേഹം ഉള്ള അനിയൻ കുടുംബ കിട്ടിയല്ലോ 🤝

  • @vivekveena
    @vivekveena Год назад +24

    ningalde videos ellam kand chirichittundenkilum ee video kandappo entho oru vallatha vishamam😢😢😢

  • @anjusachu9123
    @anjusachu9123 Год назад +9

    അൻവികുട്ടാ miss u😭, HAPPY JOURNEY രേഷു, അൻവി.

  • @rajimolraji1665
    @rajimolraji1665 Год назад +52

    അൻവി 😢😢😢😢😢😢
    വിഷമിക്കണ്ട 2മാസം പെട്ടെന്ന് പോകും
    Love you all❤️❤️❤️❤️

  • @___-em6py
    @___-em6py Год назад +2

    Miss you anvi...🥰.. സായുന് ആണ് ഭയങ്കര വിഷമം🤗.. happy journey 🥰

  • @neethum.p1985
    @neethum.p1985 Год назад +166

    Happy journey & സായൂജ് : ഇത്രയും ദിവസം ഒറ്റയ്ക്ക് ആയിരുന്ന sangeeth happy ആകുന്ന കുറച്ചു ദിവസങ്ങളാകും ഇനി. അതുകൊണ്ട് നിങ്ങൾ വീട്ടുകാരും happy ആയിരിക്കു

  • @tipsandvlogbysruthy
    @tipsandvlogbysruthy Год назад +21

    വാവ ഇഷ്ടം, വാവേടെ വർത്താനം കേൾക്കാൻ നല്ല രസാരുന്നു, അമ്മക്ക് നല്ല വിഷമം ഉണ്ട് മുഖം കാണുമ്പോ അറിയാം, എന്തായാലും happy journey 🌹

  • @lokeshmohini791
    @lokeshmohini791 Год назад +35

    Happy journey bro , anvi,babi.love from Odisha ❤️

  • @hasnahaani0169
    @hasnahaani0169 7 месяцев назад +2

    സംഗീതേട്ടാ എല്ലാർക്കും ❤സംസാരിക്കാൻ അവസരം കൊടുക്കു. വൈഫ്‌ അമ്മ സായു എല്ലാർക്കും.❤

  • @sidddiquekunnummel9346
    @sidddiquekunnummel9346 Год назад +4

    ഇത്രയും പാവമായ 🥰മോനെയാണോ വില്ലത്തരമായി കാണിക്കുന്നത്. എല്ലാവരെയും ഇഷ്ടമാണ് 🥰🥰🥰🥰

  • @rachurachu129
    @rachurachu129 Год назад +84

    ശരിക്കും വല്ലാത്ത ഒരു സങ്കടം തോന്നുവാ 😢
    വീട്ടിലെ ഒരു മെമ്പർ വിട്ട് പോവുന്നത് പോലെ തോന്നുവാ 😒😒😒😒
    സാരമില്ല എന്തായാലും പോവാൻ തീരുമാനിച്ചതല്ലേ
    രണ്ടാളും പോയി വാ
    Happy and safe journey dears..... ❤❤❤❤❤❤❤💞💞💞💞💞💞💞❤❤❤❤❤❤❤❤❤❤💞💞💞💞❤❤❤❤❤❤❤❤💞💞💞💞💞❤❤❤

  • @nishanishakg6528
    @nishanishakg6528 Год назад +11

    അമ്മയും മോനും കേറി ആ ട്രെയിൻ നീങ്ങുന്ന സീൻ എന്തോ ഒരു സങ്കടം പോലെ

  • @mohammadafsar1122
    @mohammadafsar1122 Год назад +3

    I'm from Telangana, India ..I don't understand this
    language but I enjoy every part of this
    channel...This is my favorite RUclips channel
    This is a great channel! ...
    Congratulations on such an amazing..............😊😊😊😊😊

  • @shylasalim5948
    @shylasalim5948 10 месяцев назад +6

    ആയോടാ 😢😢😢❤❤രണ്ടു മാസം വേഗം പോവട്ടെ സാരോല്ല.. അമ്മേ 😊

  • @miniamma9296
    @miniamma9296 Год назад +62

    അൻവി മോൻ പോകുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു കണ്ണുനിറഞ്ഞു 😭😭

  • @ancyriju8088
    @ancyriju8088 Год назад +75

    ആയ്യോാ ഞങ്ങടെ അനുവികുട്ടൻ പോവണോ 😭😭😭😭 മിസ്സ്‌ യു മുത്തേ. കൊച്ചച്ചന്റെ ചങ്കു പിടിക്കുന്നത് കേൾക്കാം

  • @rksk4787
    @rksk4787 Год назад +11

    Beautiful bonding Chitta and son good luck happy to see you all so blessed family always be happy

  • @sumanthwarrior5411
    @sumanthwarrior5411 Год назад +4

    Love from Andhra...
    I love your kid anvi@future Thalapathy
    👍👍👍If possible give telugu lyrics. Or English subtitles. HAPPY JOURNEY.
    🥰🥰🥰🥰🥰

  • @reshmapraveendran1072
    @reshmapraveendran1072 Год назад +5

    ഒരു സങ്കടം പോലെ 😥.. ബട്ട്‌ happy journey.. Be happy sayoo😊

  • @vijayalakshmisupermadamtha4444
    @vijayalakshmisupermadamtha4444 Год назад +10

    Happy journey miss both of you guys and mainly Tom and Jerry ilike very much his expression love you so much from karnataka 😀

  • @MrMetilda
    @MrMetilda Год назад +4

    Happy Journey dear Anvi and Rishu.... Stay safe

  • @ramsheenaramsheena1483
    @ramsheenaramsheena1483 Год назад +1

    എനിക്ക് ഇഷ്ടം മാണ് നിങ്ങളെ എല്ലാവരെയും

  • @neethurajeesh3602
    @neethurajeesh3602 Год назад +14

    പോവുന്നത് കണ്ടപ്പോൾ ഒരു സങ്കടം.. 😊😊

  • @abhijaiadhwika1290
    @abhijaiadhwika1290 Год назад +104

    Happy journey Reshu & Anvi......🥰🥰🥰🥰🥰

  • @PrasoonkumarPrasoonkumar-vq5rq
    @PrasoonkumarPrasoonkumar-vq5rq 6 месяцев назад +1

    അടിപ്പൊളി ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ

  • @sarithasasi6476
    @sarithasasi6476 2 месяца назад +1

    സായുവിനെ അൻവി മോനെ പോലെ തന്നെ ഇഷ്ടം ❤️❤️❤️❤️❤️ നിങ്ങളുടെ ഫാമിലിയെ ഒരുപാട് ഒരുപാട് ഇഷ്ടം ❤️❤️❤️❤️

  • @sarithajayeshsaikrishna
    @sarithajayeshsaikrishna Год назад +101

    ഇത്രേം വിഷമത്തോടെ വേറെ ഒരു വീഡിയോ നിങ്ങളുടെ കണ്ടിട്ടില്ല.... ഒരുപാട് സങ്കടം തോന്നുന്നു😢
    miss u അൻവി love u so mach മുത്തേ 😘😘😘😘😘😘😘😘😘

    • @jlsgaming1581
      @jlsgaming1581 Год назад

      Correct 💯 nammude veettyle alukal pokumpole

  • @sajuskmedia
    @sajuskmedia Год назад +92

    കുടുംബത്തിലുള്ള ഒരാള് യാത്ര പോകുന്നപോലെ ♥️♥️♥️♥️ സങ്കടമുണ്ട്..... ന്നാലും, അൻവി യുമായിട്ടുള്ള അടുത്ത വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗ് 😍😍🥰🥰🥰🥰

  • @mrudhulakrishna1761
    @mrudhulakrishna1761 Год назад +2

    Ettannn nalla sangadam indayittum kadichpidich nikkunnille 🥰🥰 nte family aro poya pole thonnunn 😢... Happist journey chechi and anvi 🏵️🏵️

  • @pramukash1735
    @pramukash1735 Год назад

    உங்கள் காணொளிகளை இலங்கையிலிருந்து பார்க்கிறேன்...வாழ்த்துக்கள்..உங்கள் காணொளிகள் எனக்கு மிகவும் பிடிக்கும்

  • @manjunatha2595
    @manjunatha2595 Год назад +20

    Happy journey 🎉🎉🎉🙏 Tom and Jerry ❣️❣️❣️

  • @midudark4517
    @midudark4517 Год назад +11

    Happy journey rashu anvikuttaa ♥️♥️

  • @ayishaathaloor2853
    @ayishaathaloor2853 Год назад

    മിസ്സ് യൂ അൻവി കുട്ടാ😘😘😘 എന്തായാലും യാത്ര സുഖമാവട്ടെ 😍😍😍👍🏻👍🏻👍🏻

  • @GKSmartGuru
    @GKSmartGuru Год назад +8

    കർണാടകയിൽ നിന്നുള്ള പ്രണയം🥺❤️😊

  • @shakkeelashekki815
    @shakkeelashekki815 Год назад +15

    രേഷു happy ആണ്. ബട്ട്‌ അമ്മയുടെ ആ ഇരുത്തം കണ്ടു സങ്കടമായി

  • @shijiprabhakaran7920
    @shijiprabhakaran7920 Год назад +5

    Happy journey Reshu & Anvikutta😘😘

  • @puspanjalipradhan5442
    @puspanjalipradhan5442 Год назад +115

    I'm from Orissa, India ..I don't understand this language but I enjoy every part of this channel...This is my favorite RUclips channel
    This is a great channel! ...
    Congratulations on such an amazing achievement, can't wait to see your channel grow even bigger.
    I found this channel randomly; it is really a channel that produces quality content.❤️ love from Orissa ❤️

  • @aswathyvinod1118
    @aswathyvinod1118 Год назад +1

    🙏പ്രാർത്ഥന കൂടെ ഉണ്ടാകും

  • @izzainayath7949
    @izzainayath7949 Год назад +80

    ട്രെയിനിൽ കയറിയപ്പോൾ കണ്ണ് നിറഞ്ഞു പോയി
    Anyway happy journey anvi baby and reshu💜🥰

  • @brandyjohn
    @brandyjohn Год назад +14

    Little Anvi, didn't want to wave bye-bye. God bless you, and your family, and have a safe journey 🙏

  • @shijishinoj362
    @shijishinoj362 Год назад +3

    പോയിട്ട് വരട്ടെ ഹാപ്പി ആയിട്ടിരിക്കാം എല്ലാവർക്കും 😍

  • @varenyavainavi5833
    @varenyavainavi5833 Год назад

    Enthoo oru sankadam kandu kazhinjapol....aaaro priya pettavar ponathu pole pole oru vingal thoni enikkuu❤️❤️❤️❤️😍😍😍😍othiri ishttanu....ningade family

  • @prasobhrock3170
    @prasobhrock3170 Год назад +201

    ഇനി കുറച്ചു നാളുകൾ അൻവി കുട്ടന്റെ കുസൃതികൾ കാണാൻ പറ്റില്ലല്ലോ.... എന്നൊരു സങ്കടം ഉണ്ട് 😥😥

  • @junusudheer3049
    @junusudheer3049 Год назад +8

    Sangeeth bro ippol happy ayirikkum. Pakshe tom & jerry orupadu miss cheyyum. Sayunu nalla vishamam undu. Enikum kandappol sangadayi. Miss you😔. Avide chennu sangeeth bro ayitulla videos idanee

  • @sprajj9798
    @sprajj9798 Год назад +2

    I m here to watch the cuteness of this sweet boy

  • @sujathababuraj-il2rk
    @sujathababuraj-il2rk 10 месяцев назад +2

    Loving family ( happy journey ❤

  • @kannaf.a.g9519
    @kannaf.a.g9519 Год назад +3

    Don't feel sayoo . Miss u Anvi & Happy journey 💐💐

  • @mayaanandan1012
    @mayaanandan1012 Год назад +5

    Anvikutta miss ... aa veedu urangum randu masathekku... pavam Amma... Happy aayirikku Amma, avaronnu karangi varatte

  • @swarnabehera5285
    @swarnabehera5285 Год назад +1

    Love you anvi and all family member 😘😘😘😍😍😍🤩🤩🤩🙌stay blessed..happy journey 👌👌nice vlog bro...

  • @thusharasubhash9609
    @thusharasubhash9609 Год назад

    ഞാൻ ഇത് പോലെ പോയത് ഓർമ്മ വന്നു ❤️ പഞ്ചാബിൽ

  • @ajaydevkadev8086
    @ajaydevkadev8086 Год назад +23

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.... 😘😘

  • @arunes6566
    @arunes6566 Год назад +10

    Happy journey anvi❤️❤️❤️

  • @akash_44x55
    @akash_44x55 Год назад +3

    Who is here don't understand the language still watching/enjoying video 🥰🥰🥰🥰
    Love from Odisha 🥰🥰🥰

  • @Thefuture661
    @Thefuture661 Год назад +1

    Miss u Jerry 🤗🤗 happy journey ❤️❤️

  • @rkrajan6778
    @rkrajan6778 Год назад +10

    Happy journey Jerry, take care ❤

  • @ashaaishu2117
    @ashaaishu2117 Год назад +9

    Miss uu anvi... From Karnataka ❤️

  • @akshi1883
    @akshi1883 Год назад +2

    Happy 😊 and safe journey love ❤ 😍 from Tamil Nadu
    Iam Really enjoyed every video ❤

  • @nehamondal8730
    @nehamondal8730 Год назад +1

    I didn't understand your language but addicted tooo much sayoo & anvi ❤️❤️❤️❤️❤️

  • @sijisreekumar169
    @sijisreekumar169 Год назад +41

    അയ്യോടാ ചക്കരേ ഞാൻ പഴയ വീഡിയോ തൊട്ട് കണ്ട് വരുക ആയിരുന്നു കണ്ടപ്പോ തൊട്ട് നല്ല ഇഷ്ടം ആയിരുന്നു ഇനി എന്നാ വരുക ❤️❤️❤️🥰🥰🥰

  • @saiavadanam5054
    @saiavadanam5054 Год назад +47

    Brother please keep subtitles to the video we are also interested to see your videos language prblm ....... Love from Andhra Pradesh ❤️❤️

  • @kanchanaweerasinha415
    @kanchanaweerasinha415 Месяц назад

    ලස්සනයි බබා

  • @Realtalks143
    @Realtalks143 6 месяцев назад

    So nice I literally cried while she crying pls add subtitles ❤

  • @japjot4977
    @japjot4977 Год назад +42

    Happy journey little champ &all family members(from -Punjab)
    I don't know (south)your language but when I see your video's really feel well

  • @krishnaprasadpisini9754
    @krishnaprasadpisini9754 Год назад +4

    Happy journey avi.. 🎉 form Andhra Pradesh miss u avi 🎉😍

  • @premalathak9256
    @premalathak9256 8 месяцев назад

    Ethe aniyanano husbantinte adipoli innathe kalathe ingane oru aniyane kittiyathe molude oru bhagyam👍👌❤️❤️❤️❤️❤️👌❤️❤️❤️❤️❤️❤️❤️

  • @moloottyperambra1059
    @moloottyperambra1059 Год назад

    നല്ല അവതരണം നല്ല രസം

  • @aishwaryadivakaran7855
    @aishwaryadivakaran7855 Год назад +3

    Happy journey dear Anvi 😍take care both of u....

  • @princym887
    @princym887 Год назад +3

    ക്യൂട്ട് ഫാമിലി, miss u so much അൻവി

  • @chennurinandini3910
    @chennurinandini3910 Год назад +10

    please post ur videos with english subtitles because i am from Andhra pradesh i don't know ur language but i love ur videos and family 😍😍

  • @Murale23_
    @Murale23_ Год назад +2

    From Telugu fans your videos i love very much and especially that small cute boy ❤️❤️

  • @nivedithar6491
    @nivedithar6491 Год назад +48

    Happy journey deariezzzzz 🥰🥰stay blessed😊miss you anvikuttaaa🥰

  • @anusreek6064
    @anusreek6064 Год назад +3

    Miss you anviii 😢😍happy journey dears❤️❤️😘

  • @arunavelanchannel3319
    @arunavelanchannel3319 Год назад

    Unga family yannakku romba pudikkum 🤗super 🥰

  • @prajeenasrineesh3389
    @prajeenasrineesh3389 Год назад

    ശെരിക്കും മിസ്സ്‌ ചെയ്യും അൻവിനേം ചേച്ചിനേം