മാര്യേജ് നു മുന്നേ തന്നെ സ്വന്തം ആയി വീട് വെച്ച് ജീവിതം നോക്കാൻ പഠിപ്പിച്ച അച്ഛനും അമ്മക്കും big സല്യൂട്ട്... Coz.. Life ഇൽ അവർക്കും എന്തെകിലും ഒക്കെ ആവാൻ പറ്റും... ഇഷ്ടം അങ്ങനെ തന്നെ ഉണ്ടാവും എന്നും 🥰
സായൂനെയും വൈഫ് നെയും അവരുടെതായ രീതിയിൽ ജീവിക്കാൻ വിട്ടത് ❤നിങ്ങളുടെ കുടുംബത്തിന്റെ ഏറ്റവും മികച്ച തീരുമാനമാണ്.... കുടുംബത്തിന്റെ സ്നേഹവും കെട്ടുറപ്പും നിലനിർത്താൻ ഇന്നത്തെ കാലത്ത് എടുക്കേണ്ട വ്യക്തമായ നിലപാടാണിത്.... സായുന് നൈറ്റ് ഡ്യൂട്ടി ഉണ്ടാകുമ്പോൾ രേഷുന്റെയും അമ്മയുടെയും ഒപ്പം രേഷ്മക്ക് നിക്കാലോ.... ഓരോരുത്തരും അവരവരുടെ രീതിയിൽ കുടുംബം നോക്കി ജീവിക്കട്ടെ.... അമ്മയും അച്ഛനും ഉണ്ടല്ലോ തെറ്റ് തിരുത്തി തരാൻ... കൂടാതെ ഏട്ടനും ഏട്ടത്തിയമ്മയും... പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവച്ച സായുനും രേഷ്മക്കും എല്ലാ നന്മകളും നേരുന്നു... ഒപ്പം നിങ്ങളുടെ കുടുംബത്തിനും 💞🙏
നിങ്ങൾ എവിടെ താമസിച്ചാലും ആ സ്നേഹം, ഒത്തൊരുമ..അത് മാത്രം ആണ് നിങ്ങളോടുള്ള ഇഷ്ടം. ഇതുപോലുള്ള കുടുംബം ഇപ്പോൾ വിരലിൽ എണ്ണാവുന്നതേ ഉള്ളൂ. God bless ur family.❤❤
ഒന്നിച്ചു നിന്നു് ചെറിയ പ്രശ്നങ്ങൾക്ക് ഒക്കെ തെറ്റി പിരിയുന്നവർ എത്രയോ ഉണ്ടു് നമ്മുടെ നാട്ടിൽ, പിന്നീട് മാറി താമസിക്കും. അതിൽ നിന്നും എത്രയോ ഭേദം ഇത്. ഈ എട്ടനും അനിയനും എന്നും സ്നേഹ തോടെ ഇരിക്കട്ടെ. അമ്മയുടെ മരു മക്കളും. Nice family. ❤❤❤❤❤❤❤
വീട് അടിപൊളി ആകിയല്ലോ ❤ഒരുവീട്ടിൽ ഒരുമിച്ചു നില്കുന്നതിനേക്കാൾ നല്ലത് മാറി താമസിക്കുന്നത എന്നും സ്നേഹം നിലനിൽക്കും ഇപ്പോയുള്ളസ്നേഹം എന്നുമുണ്ടാകും എന്തൊക്കെ ആയാലും നിങ്ങളുടെ ഫാമിലി കട്ടമസ് ആണുട്ടോ എനിക്കുവളരെയഥിഗം ഇഷ്ടപ്പെട്ടു ആരുടെ യും കണ്ണ് തട്ടാ തിരിക്കട്ടെ നേരിൽകാണാൻ നല്ല ആഗ്രഹം ഉണ്ട് 🥰🥰🥰🥰
മക്കളെ മാറി താമസിക്കുന്നത് നല്ല കാര്യം ആണ് ദൂരെയൊന്നും അല്ലല്ലോ. എത്രയൊക്കെ സ്നേഹം എന്നു പറഞ്ഞാലും അവനവനു ചില സ്വാതന്ദ്ര്യങ്ങൾ ഒക്കെ യില്ലേ.. എന്നാൽ എല്ലാവരും പഴയ സ്നേഹത്തോടും സന്തോഷത്തോടെയും തന്നെ ആയിരിക്കണമെങ്കിൽ.. ഇങ്ങനെ ഒരു മാറ്റം എന്തുകൊണ്ടും നല്ലതാ. എല്ലാം നന്നായിനടക്കട്ടെ.. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🩵🩵🩵🩵🩵🩵🩵🩵
എല്ലാ വീഡിയോ വും കാണാറുണ്ട് പക്ഷേ like ഇടാനും coment ഇടാനും അറിയില്ലായിരുന്നു . എനിക്ക് ഒരുപാട് ഇഷ്ടമായി നിങ്ങളുടെ കുടുംബം സ്നേഹം ഒത്തൊരുമ എല്ലാം sangeeth അനിയാ അനിയനെ ഒത്തിരി ഇഷ്ടമായി എനിക്ക് അനിയനില്ല . സായൂ അനിയനെ യും രണ്ടു രേഷ്മയും കുഞ്ഞു മോൻ എല്ലാവരെയും ഇഷ്ട്ടം ഒരു ദി വസം ഞങ്ങളുടെ വീട്ടിൽ വരുമോ pls
സ്നേഹംആണ് ചേട്ടനും അനിയനും പക്ഷേ മാറി താമസിക്കുന്നത് ആണ് നല്ല ത്.. അപ്പൊ സ്നേഹം അത് പോലെ ഉണ്ടാവും ❤❤❤അങ്ങോട്ടും ഇങ്ങോട്ടും പോയ് സന്തോഷം ആയി നിന്നാൽ മതി അല്ലോ 🥰🥰😍
Very happy to see this ❤😍🥰 എന്നും ഇതുപോലെ സ്നേഹത്തോടെ ജീവിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഈ മാറ്റം.. ഞങ്ങളുടെ നല്ല സ്നേഹമുള്ള കുടുംബമായിരുന്നു പക്ഷേ ഒരു വീട്ടിൽ ഒരു ദമ്പതികൾ മാത്രമേ ജീവീക്കാവൂ എന്ന് മനസ്സിലാക്കി വന്നപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു .... സ്നേഹം, സന്തോഷം, ഒത്തൊരുമ 😐.... ഇവരുടെ സ്നേഹം കണ്ടാണ് ഞാൻ ഈ കുടുംബത്തിൽ വന്നുകയറിയത് പക്ഷേ എല്ലാം പൊളിച്ചടുക്കി കയ്യിൽ തന്നു 😑
നല്ല തീരുമാനം ❤ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ❤love from kollam❤രേഷു ചേച്ചിയെ ഒരുപാടൊരുപാട് ഇഷ്ടമാണ്.. നിങ്ങളുടെ love സ്റ്റോറി തൊട്ടു മുന്നത്തെ ദിവസമാ കണ്ടത്..5 പാർട്ടും ഒറ്റയിരിപ്പിനു കണ്ടു.. കാണാൻ late ആയെങ്കിലും ഒത്തിരി ഇഷ്ടമായി.. രേഷു ചേച്ചിക്ക് സ്വന്തം വീട്ടുകാരുടെ അനുഗ്രഹം കൈവരട്ടെ.. നല്ല ഭാര്യയും നല്ല മരുമകളും നല്ല അമ്മയും നല്ല ചേട്ടത്തിയമ്മയും ആണ് രേഷു ചേച്ചി.. Anvikkuttan so cute😍Awesome family🥰 പുതിയ ജീവിതത്തിലേക്ക് കടക്കുന്ന സായൂജ് നും വൈഫ്നും എല്ലാ ആശംസകളും..രേഷു ചേച്ചിയെ പോലെ ഐശ്വര്യയപൂർണമായി ഈ വീട് നോക്കാൻ പുതിയ രേഷ്മ യെ ദൈവം അനുഗ്രഹിക്കട്ടെ.. 🙏
നല്ല സപ്പോർടീവായ അമ്മ. എപ്പോഴും മക്കളുടെ കൂടെ പുറകിലായിട് സന്തോഷത്തോടെ കാണാം ❤അതുപോലെ മാറിയത് നല്ല കാര്യമാണ്. അത് എപ്പോഴും സ്നേഹം കൂട്ടുകയെ ഉള്ളു. Love you all. പുതിയ രേഷുവിനു പ്രേത്യേകം ഒരു ഹായ്.....❤🙏🙏🙏
സംഗീത് പറഞ്ഞതാ ശരി. എന്തയാലും ഒരു വീട് വേണല്ലോ. എനിക്കിഷ്ടപെട്ട ഒരു കുടുംബമാണ് നിങ്ങളുടെ അമ്മയെ അതിലJo ഇഷ്ടം ഈ സ്നേഹം എന്നും നിലനിൽകട്ടെ അൻവീ സൂപ്പറാട്ടൊ
എനിക്കിഷ്ടപ്പെട്ട കുടുംബ മാന്യമായ കുടുംബ നല്ല രീതിയിലുള്ള വസ്ത്രം എല്ലാ വീഡിയോയിലും നല്ല രീതിയിലുള്ള വസ്ത്രമാണ് നിങ്ങളുടെ ഭാര്യമാർ ധരിക്കുന്നത് അമ്മയും നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്
എനിക്ക് ഇച്ചിരി പറയുന്നതു മനസിലാക്കാൻ ബുദ്ധിമുട്ട് ആയിരുന്നു..... അത് ഡിസ്ട്രിക്ട് ന്റെ കുഴപ്പം ആണ് 😂😂😂.... ആരെയും കുറ്റപ്പെടുത്താൻ പറ്റില്ലാലോ ബ്രോ..... ഇടക്ക് വെച്ചിട്ടാ വീഡിയോസ് കണ്ടു തുടങ്ങിയത്. ഇഷ്ടായി. റീൽസ് മാത്രം ആയിരുന്നു കണ്ടിരുന്നേ... യൂട്യൂബ് യിൽ കണ്ടു തുടങ്ങി മോന്റെ സംസാരം കേട്ടു..... മോനുനെ ഭയങ്കര ഇഷ്ടം ആണ് ആൻവി 🥰.....
മാറി താമസിക്കുന്നത് തന്നെ ആണ് നല്ലത് എന്നാലേ ഒരു ഉത്തര വാദിത്തം വരൂ ഒരു വീട് മുൻപൊട്ട് കൊണ്ട് പോകാൻ പഠിക്കണം വഴക്ക് ഇല്ലാതെ ഇരിക്കുമ്പോൾ സ്നേഹം നിലനിൽക്കും 🥰❤️👍
Eth new house alla ethe Anne avrde veed athythe.sangeeth bro new house vach one year mune appo puthal ellarum ah veetle ayirunne sayu appp ee veed renovation cheythu kurch.evardr first vedios nokk athil kannnuna veed Anne eth
പഴയ വീട് പുതുക്കിയതാണ് എന്നറിയാം.... എല്ലാരും ഒന്നിച്ചു ഉണ്ടാകുമ്പോൾ ഒരു സുഖം ആണ് സായ്‌വിന്റെ മുഖത്തു ഒരു വിഷമം ഉള്ളപോലെ അതുകൊണ്ട് പറഞ്ഞതാ.........വീട് മാറിത്താമസിക്കണം നല്ലതാ ബന്ധം എപ്പോളും ഹാപ്പി ആയി ഉണ്ടാകും ......
പാലുകാച്ചിന്റെ വീഡിയോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചു ഇരുന്നേത്. രേഷ്മ happy ആണോ. സ്വന്ധം വീട്ടീന്ന് മാറി താമസിച്ചപ്പോ. അടുത്ത വീഡിയോ പെട്ടന്ന് തന്നെ പോരട്ടെ. കാണാൻ wait ചെയ്യുവാ.. 🥰🥰🥰🥰🥰
മാറി താമസിക്കുന്നതാണ് നല്ലത്. എന്നും ആ സ്നേഹം അതുപോലെ തന്നെ നിലനിൽക്കും.
സത്യം
Correctt
👍
can't understand your language 😊
@@Ashitha-nv4shsathym
മാര്യേജ് നു മുന്നേ തന്നെ സ്വന്തം ആയി വീട് വെച്ച് ജീവിതം നോക്കാൻ പഠിപ്പിച്ച അച്ഛനും അമ്മക്കും big സല്യൂട്ട്... Coz.. Life ഇൽ അവർക്കും എന്തെകിലും ഒക്കെ ആവാൻ പറ്റും... ഇഷ്ടം അങ്ങനെ തന്നെ ഉണ്ടാവും എന്നും 🥰
Ys
Ith pazhaya vd alle
സായുജേ കല്യാണ മാല വെച്ച് റെസിനാർട്ട് ഞാൻ ചെയ്യുന്നുണ്ട്.ഇതിന് റിപ്ലേ തരണേ 🥰
👍
@@lovelykidslovelykidsvlog🤔
സ്നേഹത്തോടെ കഴിയുന്ന സമയത് മാറി താമസിച്ചാൽ എന്നും ആ സ്നേഹം നില നിൽക്കും cute family❤
Yes
Yes
സത്യം
2 വീടുകളിലായാലും ആ ഒത്തൊരുമയും സ്നേഹവും എന്നും നിലനിൽക്കട്ടെ..... 🥰💝
❤❤😊😊😊
സായൂനെയും വൈഫ് നെയും അവരുടെതായ രീതിയിൽ ജീവിക്കാൻ വിട്ടത് ❤നിങ്ങളുടെ കുടുംബത്തിന്റെ ഏറ്റവും മികച്ച തീരുമാനമാണ്.... കുടുംബത്തിന്റെ സ്നേഹവും കെട്ടുറപ്പും നിലനിർത്താൻ ഇന്നത്തെ കാലത്ത് എടുക്കേണ്ട വ്യക്തമായ നിലപാടാണിത്.... സായുന് നൈറ്റ് ഡ്യൂട്ടി ഉണ്ടാകുമ്പോൾ രേഷുന്റെയും അമ്മയുടെയും ഒപ്പം രേഷ്മക്ക് നിക്കാലോ.... ഓരോരുത്തരും അവരവരുടെ രീതിയിൽ കുടുംബം നോക്കി ജീവിക്കട്ടെ.... അമ്മയും അച്ഛനും ഉണ്ടല്ലോ തെറ്റ് തിരുത്തി തരാൻ... കൂടാതെ ഏട്ടനും ഏട്ടത്തിയമ്മയും... പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവച്ച സായുനും രേഷ്മക്കും എല്ലാ നന്മകളും നേരുന്നു... ഒപ്പം നിങ്ങളുടെ കുടുംബത്തിനും 💞🙏
Saayoon antha job
@@shahanamolshanu8583police
@@shahanamolshanu8583police
Police
സായു പോലീസ് ആണ്
സ്നേഹം കൊണ്ട് പറയാ... അനുഭവം കൊണ്ട് മാറിതാമസിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നും സന്തോഷത്തോടെ ജീവിക്കാൻ അതാണ് ഉത്തമം.
നിങ്ങൾ സ്നേഹത്തോടെ ഇരിക്കുന്ന ഈ സമയത്തു തന്നെ മറി താമസിച്ചത് വളരെ നല്ലത്. എന്റെ അനുഭവം കൊണ്ട് പറഞ്ഞതാണ് സഹോദരങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
സത്യം
അനുഭവം ഗുരു
@@jamsheerch4873gt p p p p pp😢z vz,zczfçgtc
P@@elizabethsijo7107
😂
ആ അച്ഛനും അമ്മക്കും ബിഗ് സല്യൂട്ട്.. ഇങ്ങനെ വേണം ആ മക്കൾക്കും.❤❤❤
നിങ്ങൾ എവിടെ താമസിച്ചാലും ആ സ്നേഹം, ഒത്തൊരുമ..അത് മാത്രം ആണ് നിങ്ങളോടുള്ള ഇഷ്ടം. ഇതുപോലുള്ള കുടുംബം ഇപ്പോൾ വിരലിൽ എണ്ണാവുന്നതേ ഉള്ളൂ. God bless ur family.❤❤
❤
❤
❤
♥️
ഇതാണ് നല്ലത്. പിന്നീട് ഒരു പ്രശ്നമുണ്ടാവില്ല. 🥰🥰
സന്തോഷമായിരിക്കട്ടെ എപ്പോഴും ❤️❤️
Sayu :ഇവൾ ഉണ്ടാക്കുന്ന പപ്പടം എന്നാ ടേസ്റ്റാ wow ...😂😂
സഹോദരന്മാര് കല്യാണം കഴിഞ്ഞാൽ മാറി താമസിക്കുന്നത് തന്നെയാണ് നല്ലത്. ഇപ്പൊ കാണുന്ന ആ സ്നേഹം എന്നും നിലനിൽക്കും.GOD BLESS YOU👍
ഇതെന്നെ നല്ലത് സ്നേഹം എന്നും നിലനിൽക്കും മറ്റത് എന്തേലും പ്രശ്നമുണ്ടാകും
ഒന്നിച്ചു നിന്നു് ചെറിയ പ്രശ്നങ്ങൾക്ക് ഒക്കെ തെറ്റി പിരിയുന്നവർ എത്രയോ ഉണ്ടു് നമ്മുടെ നാട്ടിൽ, പിന്നീട് മാറി താമസിക്കും. അതിൽ നിന്നും എത്രയോ ഭേദം ഇത്. ഈ എട്ടനും അനിയനും എന്നും സ്നേഹ തോടെ ഇരിക്കട്ടെ. അമ്മയുടെ മരു മക്കളും. Nice family. ❤❤❤❤❤❤❤
പാലൊക്കെ ഇങ്ങള് കാച്ചിക്കോളീം നിങ്ങളെ ഒരുമിച്ച് കാണുന്നതാ ഇഷ്ടം ❤
ഒരിക്കലും മടുപ്പില്ല. നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടം ആണ് വിട് കാണിച്ചത് ഒത്തിരി സന്തോഷം നല്ലഒരു ജീവിതം ആശംസിക്കുന്നു ❤🙏
സംഗീതേട്ടന് കിട്ടീലെ പാല് എന്ന് രേഷു...... ഓഹ്,, നീ കുടിക്കുന്നത് കണ്ടാൽ മതി എന്ന് സംഗീത് ... എത്ര സ്നേഹമുള്ള ഭർത്താവ് 🥰🥰🥰🥰
എന്നും എപ്പോഴും സ്നേഹവും ബഹുമാനവും നിലന്നിൽക്കണമെങ്കിൽ മാറി താമസിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് സഹോദരങ്ങൾ
എപ്പോഴും നിങ്ങളെ എല്ലാവരെയും ഒന്നിച്ച് കഴിയുന്നത് കാണാൻ ആണ് സന്തോഷം
അനുഭവം കൊണ്ട് പറയുകയാ ഇതാണ് ഏറ്റവും നല്ല തീരുമാനം 👍🏻👍🏻👍🏻
🥰🥰🥰🥰🥰🥰🥰🥰🥰❤️🙌🏻എന്നും ഈ സ്നേഹം ഉണ്ടാവണം....ഒത്തിരി ഇഷ്ട്ടം ആണ്...ഈ കുടുംബം...❤❤❤❤❤❤❤❤❤❤
വീട് അടിപൊളി ആകിയല്ലോ ❤ഒരുവീട്ടിൽ ഒരുമിച്ചു നില്കുന്നതിനേക്കാൾ നല്ലത് മാറി താമസിക്കുന്നത എന്നും സ്നേഹം നിലനിൽക്കും ഇപ്പോയുള്ളസ്നേഹം എന്നുമുണ്ടാകും എന്തൊക്കെ ആയാലും നിങ്ങളുടെ ഫാമിലി കട്ടമസ് ആണുട്ടോ എനിക്കുവളരെയഥിഗം ഇഷ്ടപ്പെട്ടു ആരുടെ യും കണ്ണ് തട്ടാ തിരിക്കട്ടെ നേരിൽകാണാൻ നല്ല ആഗ്രഹം ഉണ്ട് 🥰🥰🥰🥰
🎉🎉
മക്കളെ മാറി താമസിക്കുന്നത് നല്ല കാര്യം ആണ് ദൂരെയൊന്നും അല്ലല്ലോ. എത്രയൊക്കെ സ്നേഹം എന്നു പറഞ്ഞാലും അവനവനു ചില സ്വാതന്ദ്ര്യങ്ങൾ ഒക്കെ യില്ലേ.. എന്നാൽ എല്ലാവരും പഴയ സ്നേഹത്തോടും സന്തോഷത്തോടെയും തന്നെ ആയിരിക്കണമെങ്കിൽ.. ഇങ്ങനെ ഒരു മാറ്റം എന്തുകൊണ്ടും നല്ലതാ. എല്ലാം നന്നായിനടക്കട്ടെ.. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🩵🩵🩵🩵🩵🩵🩵🩵
👏👏👌
Jessyamma hai
👏👏
@@SMVibes301 🩵🩵🩵🩵
Jessy aunty ♥️
നിങ്ങൾ ജീവിതത്തിൽ എടുത്ത വളരെ മികച്ച ഒരു തീരുമാനം 🙌😊അകന്നിരിക്കുമ്പോൾ സ്നേഹം കൂടും. ♥️Happy ആയിട്ട് ജീവിക്കട്ടെ 🥰
വീടു രണ്ടു ഉണ്ടായാലും നിങ്ങൾ എല്ലാരേയും ഒരുമിച്ച് കാണാൻ ആണ് രസം
എല്ലാ വീഡിയോ വും കാണാറുണ്ട് പക്ഷേ like ഇടാനും coment ഇടാനും അറിയില്ലായിരുന്നു . എനിക്ക് ഒരുപാട് ഇഷ്ടമായി നിങ്ങളുടെ കുടുംബം സ്നേഹം ഒത്തൊരുമ എല്ലാം sangeeth അനിയാ അനിയനെ ഒത്തിരി ഇഷ്ടമായി എനിക്ക് അനിയനില്ല . സായൂ അനിയനെ യും രണ്ടു രേഷ്മയും കുഞ്ഞു മോൻ എല്ലാവരെയും ഇഷ്ട്ടം ഒരു ദി വസം ഞങ്ങളുടെ വീട്ടിൽ വരുമോ pls
കൂടെയുള്ള പുതുമുഖം ആരാ സായുന്റെ വൈഫ് അല്ലാതെ 👌👌❤️🥰
Nala karyam..... 2 ആണ്മക്കൾ ഉള്ളവർ സ്നേഹം നിലനിൽക്കണമെങ്കിൽ മാറി താമസിക nalathu👍🏻🥰
എനിക്ക് നിങ്ങളുടെ ഫാമിലിയെ
വളരെയധികം ഇഷ്ടമാണ് സമയം കിട്ടുമ്പോഴൊക്കെ വീഡിയോയും ഷോട്ടും കാണാറുണ്ട്❤❤❤❤
സംഗീത് ഏട്ടന്റെ കൂട്ടുകാരന്റെ വീട് എന്റെ വീടിന്റ മുൻമ്പിലാണ് നിങ്ങൾ എല്ലാവരും അടിപൊളിയാണ് അൻവി മോൻ സൂപ്പറാണ്
നിങ്ങടെ ഷോർട്സ് കണ്ടോണ്ടിരുന്നപ്പോഴാ, ഈ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നത് 😊
Same
Same❤❤
@@suneebrijesh1961 🥰
@@jusairamolp8980 😊
സംഗീത്, സായു അമ്മയോട് വിഡിയോ ചെയ്യുമ്പോൾ സംസാരിപ്പിക്കണം ട്ടോ. അമ്മയുടെ ചിരി എന്നും നിലനിൽക്കട്ടെ ❤❤
മാറി താമസിച്ചാലും ഒത്തൊരുമ ഉണ്ടാകണം ❤❤❤❤
സ്നേഹംആണ് ചേട്ടനും അനിയനും പക്ഷേ മാറി താമസിക്കുന്നത് ആണ് നല്ല ത്.. അപ്പൊ സ്നേഹം അത് പോലെ ഉണ്ടാവും ❤❤❤അങ്ങോട്ടും ഇങ്ങോട്ടും പോയ് സന്തോഷം ആയി നിന്നാൽ മതി അല്ലോ 🥰🥰😍
ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ❤
ആ പെൺകുട്ടിയുടെ ഭാഗ്യം ❤❤❤
എല്ലാവരുടെയും സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥰🥰🥰
ഒരുപാട് ഇഷ്ടം ആണ് ഈ ഫാമിലിയെ ❤❤❤ ഇതുപോലെ സ്നേഹത്തോടെ മുന്നോട്ടു പോകട്ടെ 💞💞💞
Very happy to see this ❤😍🥰
എന്നും ഇതുപോലെ സ്നേഹത്തോടെ ജീവിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഈ മാറ്റം.. ഞങ്ങളുടെ നല്ല സ്നേഹമുള്ള കുടുംബമായിരുന്നു പക്ഷേ ഒരു വീട്ടിൽ ഒരു ദമ്പതികൾ മാത്രമേ ജീവീക്കാവൂ എന്ന് മനസ്സിലാക്കി വന്നപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു .... സ്നേഹം, സന്തോഷം, ഒത്തൊരുമ 😐....
ഇവരുടെ സ്നേഹം കണ്ടാണ് ഞാൻ ഈ കുടുംബത്തിൽ വന്നുകയറിയത് പക്ഷേ എല്ലാം പൊളിച്ചടുക്കി കയ്യിൽ തന്നു 😑
രേശുവിന്റെ വീട്ടീന്ന് ആരുoകല്യാണത്തിന് വന്നില്ലേ ?
ഇതുപോലെ ഒരു വീട് അത് മാത്രം എന്റെ ഏറെ കാലമായുള്ള സ്വപ്നം 😢
നല്ല തീരുമാനം ❤ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ❤love from kollam❤രേഷു ചേച്ചിയെ ഒരുപാടൊരുപാട് ഇഷ്ടമാണ്.. നിങ്ങളുടെ love സ്റ്റോറി തൊട്ടു മുന്നത്തെ ദിവസമാ കണ്ടത്..5 പാർട്ടും ഒറ്റയിരിപ്പിനു കണ്ടു.. കാണാൻ late ആയെങ്കിലും ഒത്തിരി ഇഷ്ടമായി.. രേഷു ചേച്ചിക്ക് സ്വന്തം വീട്ടുകാരുടെ അനുഗ്രഹം കൈവരട്ടെ.. നല്ല ഭാര്യയും നല്ല മരുമകളും നല്ല അമ്മയും നല്ല ചേട്ടത്തിയമ്മയും ആണ് രേഷു ചേച്ചി.. Anvikkuttan so cute😍Awesome family🥰 പുതിയ ജീവിതത്തിലേക്ക് കടക്കുന്ന സായൂജ് നും വൈഫ്നും എല്ലാ ആശംസകളും..രേഷു ചേച്ചിയെ പോലെ ഐശ്വര്യയപൂർണമായി ഈ വീട് നോക്കാൻ പുതിയ രേഷ്മ യെ ദൈവം അനുഗ്രഹിക്കട്ടെ.. 🙏
മല്ലു ഫാമിലിയെ വച്ച് എത്ര അന്തസ്സ് ഉള്ള ഫാമിലി
Avre vechu ivare tharadhamyam cheyyalle bro 🤭😦
Ente ponno.. Avare vach onnum evare compare akkalle evarke nanamketta..
RUclips start akkiyapo ulla paniyum kalanje pattich jeevikunne..
അസൂയതോന്നുന്ന bonding ആണ് രണ്ടുപേരുടെയും 😍
പുതിയ വീട്.. പുതിയ അഥിതി 👏👏🙏🙏💕😄🥰എല്ലാം നല്ലതായി varatte🙏🙏🙏
Athidhi allallo, veettukaari alle?
നല്ല സപ്പോർടീവായ അമ്മ. എപ്പോഴും മക്കളുടെ കൂടെ പുറകിലായിട് സന്തോഷത്തോടെ കാണാം ❤അതുപോലെ മാറിയത് നല്ല കാര്യമാണ്. അത് എപ്പോഴും സ്നേഹം കൂട്ടുകയെ ഉള്ളു. Love you all. പുതിയ രേഷുവിനു പ്രേത്യേകം ഒരു ഹായ്.....❤🙏🙏🙏
Palu kachikko pakshe aarum ottakavaruthe orumiche nikanam sthane njangalum sandhosham❤️❤️❤️❤️❤️👌👍🙏🙏🙏🙏🙏🙏🙏🙏🙏
ഈ സ്നേഹം എന്നും നിലനിൽക്കണം. ഒത്തിരി ഇഷ്ടാണ് നിങ്ങളെ എല്ലാവരേയും❤❤❤❤❤
Aa paranjath kalakkiiii ഇനി എല്ലാ ഹോട്ടലിന്റെയും ടേസ്റ്റ് അറിയാൻ പറ്റും 🤣🤣🤣🤣
Ningalude family enik Valerie ishttannu ellavaryum orumich kandathil santhodham
Sangeethettan എന്ത് പറഞ്ഞാലും ഞമ്മൾ കേൾക്കും 🥰
നല്ല സന്തോഷത്തോടെ രണ്ടു കുടുംബവും എന്നും ഈ ഒരുമയിൽ കഴിയാൻ സർവേശ്വരൻ അനുഗ്രെഹിക്കെട്ടെ 🥰🥰🥰❤😍
എല്ലാവരും ഒന്നിച്ചു അടിച്ചു പൊളിക്ക് ❤❤എവിടെ ആണെങ്കിലും ഈ സ്നേഹം ഇത് പോലെ ഉണ്ടായാൽ മാത്രം മതി ❤
മാറീതാമസിക്കുന്നത് തന്നെ ആണ് നല്ലതു.. സ്നേഹം എന്നും അതുപോലെ നിലനിൽക്കും പിന്നെ ഒരു ഉത്തരവാദിത്തവും പക്ത ഒക്കെ ഉണ്ടാവും..
ഇങ്ങനെ മാറി വിചാരിച്ചു ഒരു കുഴപ്പം ഇല്ല നല്ലത് തന്നെ ആണ്
എവിടെ താമസിച്ചാലും സ്നേഹം ഉണ്ടായാൽ മതി ❤️
Congratulations sayooj & reshma for ur future life .love from Karnataka 🎈
നിങ്ങളുടെ family യെ ഭയങ്കര ഇഷ്ടം ആണ് ട്ടോ എന്തോ അടുത്ത സ്വന്തം പോലെ ഫിൽ ചെയുന്നു
ഒരു കാര്യം ചോദിക്കുന്നതിന്ന് വിരോധം ഒന്നും ഇല്ലല്ലോ ഏട്ടത്തി യുടെ അമ്മയെയും അച്ഛനെയും കാണിച്ചു ഒരു vedo ഇടുമോ
അതെ 🥰
Avar vtlek vararilla thonunnu
Ivarde munpathe family videos kandunokku karanam manassilakumm
Amma illallo etathik brother sister father ullooo
Reshu sangeethinte koode erangi vannatha avar angeekarichitilla enn thonnunu sharikum nalla lyf alle reshoon kitiye avark reshoontedth varamayirunnu ithrem cheriya prayathil oru veed vare ay avark budhi illa atgrenne
ഡയലോഗുകൾ കേൾക്കാൻ നല്ല രസമുണ്ട് ഭാഷ. പക്ഷേ ചിലതൊന്നും തിരിഞ്ഞു കിട്ടുന്നില്ല 😊
എല്ലാരേയും ഒന്നിച്ചു കണ്ടതിൽ സന്തോഷം ❤❤
മാറി താമസിക്കുന്നതാണ് എല്ലാവർക്കും നല്ലത് എന്നും ഈ സ്നേഹം നിലനിലക്കും
ചേട്ടാ ഇത് തന്നെ ആണ് നല്ലത് അകന്നിരിക്കുമ്പോൾ സ്നേഹം കുടും ❤️❤️💜❤️💜❤️💜❤️💜❤️💜❤️💜
സംഗീത് പറഞ്ഞതാ ശരി. എന്തയാലും ഒരു വീട് വേണല്ലോ.
എനിക്കിഷ്ടപെട്ട ഒരു കുടുംബമാണ് നിങ്ങളുടെ അമ്മയെ അതിലJo ഇഷ്ടം
ഈ സ്നേഹം എന്നും നിലനിൽകട്ടെ അൻവീ സൂപ്പറാട്ടൊ
Love you family 🥰🥰🥰 അൻവികുട്ടാ.. Mema സൂപ്പർ അല്ലേ 😘❤️🥰
മാറി താമസിക്കുന്നതിന് ഏറ്റവും നല്ലത് എങ്കിൽ എന്നും ആ സ്നേഹം നില 🥰🥰🥰🥰
എനിക്ക് ഭയങ്കര ഇഷ്ട്ട ഈ ഫാമിലിയെ 🥰
സ്നേഹം എപ്പോഴും നിലനിൽക്കണമെങ്കിൽ മാറി താമസിക്കുന്നതാണ് നല്ലത് ഇത് കറക്റ്റ് കാര്യമാണ്
പുതിയ രേഷ്മ ജോലി ചെയ്യുന്നുണ്ടോ, പഠിക്കുകയാണോ
പുതിയ വീട്ടിലും ചെടികൾ ഒക്കെ വെക്കണം
ഇഷ്ടം പോലെ സ്ഥലം ഉണ്ട്
എനിക്കിഷ്ടപ്പെട്ട കുടുംബ മാന്യമായ കുടുംബ നല്ല രീതിയിലുള്ള വസ്ത്രം എല്ലാ വീഡിയോയിലും നല്ല രീതിയിലുള്ള വസ്ത്രമാണ് നിങ്ങളുടെ ഭാര്യമാർ ധരിക്കുന്നത് അമ്മയും നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്
എനിക്ക് ഇച്ചിരി പറയുന്നതു മനസിലാക്കാൻ ബുദ്ധിമുട്ട് ആയിരുന്നു..... അത് ഡിസ്ട്രിക്ട് ന്റെ കുഴപ്പം ആണ് 😂😂😂.... ആരെയും കുറ്റപ്പെടുത്താൻ പറ്റില്ലാലോ ബ്രോ..... ഇടക്ക് വെച്ചിട്ടാ വീഡിയോസ് കണ്ടു തുടങ്ങിയത്. ഇഷ്ടായി. റീൽസ് മാത്രം ആയിരുന്നു കണ്ടിരുന്നേ... യൂട്യൂബ് യിൽ കണ്ടു തുടങ്ങി മോന്റെ സംസാരം കേട്ടു..... മോനുനെ ഭയങ്കര ഇഷ്ടം ആണ് ആൻവി 🥰.....
എല്ലാവരും ഒന്നിച്ച് ഒരുപാട് വർഷങ്ങൾ സന്തോഷത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
Happy married new your life your dream home beautiful 😍 I like your video 📹♥
നിങ്ങൾ എല്ലാവരും ഒരുമിച്ച് ഇരിക്കണം ❤️😊🥰
Nigale orumich kananan ishttam orupad istaman e family love you......❤️❤️sanggethettan❤️
നല്ലതെല്ല൦ ബെച്ച് തിന്നണേ ഒരുമ്മ കൊടുത്താ മതി എന്ന് സ൦ഗീതേട്ടൻ അനിയനോട്.... ❤❤❤❤❤❤
സായുന് നല്ല വിഷമം ആയി നിങ്ങൾ ഇറങ്ങിയപ്പോ 🤭
വീട് മാറിയാലും വീഡിയോ ഒരുമിച്ചു തന്നെ ആയിരിക്കണം അതാണ് ഒരുമ ❤️
Sangeethettane orupad ishtamane kudumpathile ororuthareyum ishtum❤❤❤❤
എവിടെ ആയാലും നിങ്ങളുടെ സന്തോഷം കണ്ടാൽ മതി ❤
നിങ്ങളെല്ലാവരും ഒരുമിച്ച് സന്തോഷമായി ഇരിക്കണം ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏♥️♥️♥️♥️👍
ടാ... നിങ്ങൾ മാറി താമസിക്കുന്നത് കാണുമ്പോൾ ഒരു വിഷമം. എന്നാലും എല്ലാം നല്ലതിനാണ്. ദൈവം അനുഗ്രഹിക്കട്ടെ....
ഞാനും ഇതുതന്നെ ചോദിക്കാൻ ഉദ്ദേശിച്ചത് ഏട്ടത്തിയുടെ അമ്മയെയും അച്ഛനെയും കണ്ടില്ലല്ലോ ഏടത്തിയമ്മ പൊളിയാണ്❤
3:03 😂 ആ വീണ്ടും അടുപ്പിൽ ഇട്ടു....
മാറി താമസിക്കുന്നത് തന്നെ ആണ് നല്ലത് എന്നാലേ ഒരു ഉത്തര വാദിത്തം വരൂ ഒരു വീട് മുൻപൊട്ട് കൊണ്ട് പോകാൻ പഠിക്കണം വഴക്ക് ഇല്ലാതെ ഇരിക്കുമ്പോൾ സ്നേഹം നിലനിൽക്കും 🥰❤️👍
വീടിന്റെ munpilulka മരങ്ങൾ വെട്ടരുത്,❤❤
ഏതു വീട്ടിലായാലും ഈ സന്തോഷവും ഒത്തൊരുമയും എന്നും ഉണ്ടാകട്ടെ 👌👌👍
Kalyanam, palukachal, sreenivasante dialogue pole
എല്ലാരും ഒരുമിച്ചു നിന്നാൽ മതി 🥰🥰🥰🥰🥰അതാണ് ഞങ്ങടെ ഇഷ്ടം 💞💞💞💞🙏
രേഷു പറഞ്ഞ പോലെ അതൊക്ക ഞങ്ങക്ക് അറിയാം 😄😄😄🥰🥰
Sayunte love marriage aanoo atho arranged oo. Ningale ellavareum eshtam❤from Delhi
വവ്വാൽ, നരിച്ചീർ എന്നൊക്കെ പറയും. വവ്വലിൻ്റെ ചെറുത്☺️
ഒട്ടും അഹങ്കാരം ഇല്ലാത്ത ഫാമിലി ♥😍🙌🏻.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഈ ഫാമിലിയെ ഏറ്റവും കൂടുതൽ ഇഷ്ടം
Mari thamasikunnathanu nallath. Husband and wifinu privacy undavum
പുതിയവീട് വേണം നല്ലതാ പക്ഷെ ഇത്ര പെട്ടന്ന് വേണ്ടായിരുന്നു sayunu വിഷമം ഉള്ളപോലെ ഒരു ഫീൽ...
Eth new house alla ethe Anne avrde veed athythe.sangeeth bro new house vach one year mune appo puthal ellarum ah veetle ayirunne sayu appp ee veed renovation cheythu kurch.evardr first vedios nokk athil kannnuna veed Anne eth
പഴയ വീട് പുതുക്കിയതാണ് എന്നറിയാം.... എല്ലാരും ഒന്നിച്ചു ഉണ്ടാകുമ്പോൾ ഒരു സുഖം ആണ് സായ്‌വിന്റെ മുഖത്തു ഒരു വിഷമം ഉള്ളപോലെ അതുകൊണ്ട് പറഞ്ഞതാ.........വീട് മാറിത്താമസിക്കണം നല്ലതാ ബന്ധം എപ്പോളും ഹാപ്പി ആയി ഉണ്ടാകും ......
നിങ്ങളെ ingene കാണാൻ ഒരുപാട് ഇഷ്ടം ആ
Njan Sangeeth chettan,chechi fan aanu ❤❤❤
Tom and Jerry miss cheyum..... Nnaalum congratss chetta😍
Nalla theerumanamanu ee maarithamasikkal , 2 veettilaanenkil ennum snehavum othorumayum okke undaakum pinne 2 veettil aanenkilum ellavarum otta manasullavara ❤
അടുത്ത വീഡിയോ ചെയ്യുമ്പോൾ ഇൻട്രോയിൽ ഇട്ട ഫോട്ടോയിൽ സായൂജിന്റെ ഭാര്യയുടെ ഫോട്ടോ കൂടി വെയ്ക്കണം
ചേട്ട ഇപ്പൊ നിപ്പ എന്നു പറഞ്ഞാൽ എല്ലാവർക്കും പെട്ടന്ന് തന്നെ ഓർമ്മ വരു വവ്വാലിനായ ...😂😂 അപ്പോൾ നിപ്പ എന്നു അഭിസംബോധന cheyya😌😌
രണ്ടു വീടായാലും സ്നേഹവും videos ഒരുമിച്ചായിരികണം ചേട്ടാ ഒരു വീഡിയോൾ എല്ലാരും ഉണ്ടാവണം... Vtl വന്ന feel 🥰🥰👌👌🥰
പാലുകാച്ചിന്റെ വീഡിയോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചു ഇരുന്നേത്. രേഷ്മ happy ആണോ. സ്വന്ധം വീട്ടീന്ന് മാറി താമസിച്ചപ്പോ. അടുത്ത വീഡിയോ പെട്ടന്ന് തന്നെ പോരട്ടെ. കാണാൻ wait ചെയ്യുവാ.. 🥰🥰🥰🥰🥰
Nigade family enikku oru pad eshtama