Today I tried tis cake in over set up(I used beater instead of mixer)& after keeping it for baking I realized that I forgot to add oil. Surprisingly it came out so well even without adding oil. I would recommend all to try tis without adding oil. If needed u can add very little. Thank u so much Resmi chechi❤❤❤
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ആന്റി .. ഇന്നാണ് മാർബിൾ കേക്ക് ഉണ്ടാക്കിയത്.. നല്ല ടേസ്റ്റ് ആയിരുന്നു, എല്ലാർക്കും ഇഷ്ടായി.. Thnkuuuuu so much........ 🙂
Njn enn ee cake try cheyth nooki adipoli ayirunu onnum parayan illa shopil ninn vaagunna athe taste kitti vettil ellarkum ishatapett thank u so much aunty❤
Hi Chechi, Thank you for the easy recipes. I tried almost all ur cake recipes and it never failed. I tried this marble cake and it turned out so good except for the cake tin size got messed up. I have a 8*8*2 inch square pan but I cudnt get enough height for the cake with the measurements. Can u help me out how much flour and eggs to be used for a perfect 8*8*2 inch square cake.. Thank you once again
Ma'am can I use 8" loaf pan instead of round pan, because I have that only.. Excellent recipe, waiting for long time for a perfect recipe of marbel cake... Thank you so much....
*Reshmi chechii, nan cake undakki nokki onnum parayanilla adipolii ayittunduu, chechi paranjathupolea soft feathers polea kittittunduu, veetil ellavarkum ishtamaii, thank you so much for this recipe*
Oru karyam parayadirikan vayya.Ee channel noki indakiya oru recipe polum ith vare ente flop aaitila..inn Ee cake indaki perfect enn paranjal 💯 perfect..thank u chechi..keep up the good work ❤
Veruthe nokkiyappol anu chechiude marble cake reciepe kande perfect ayi kitti spongy cake ayirunnu thank u so much pinne njanundakkiyayh oru alavu pathravum illatheyanu just oru glass and spoon
Njn eth cake venelum chikkus dine enne koode athindoppam adichukodukkarund.... Enikk chechiede recipesum talkum valiya ishtane.... May God bless u chechi🥰
Hi chechi ..... Njan white forest, plain cake, marble cake ethellam njan try cheythu. White forest & marble cake valare nannayi... Ellavarkkum orupadu eshtamayi Nalla soft anu cake I am thankful to you chechi.....
പറയാതിരിക്കൻ വയ്യ സൂപ്പർ ടേസ്റ്റ് ആയിരിന്നു മക്കൾക്കു മതിയാവാതെ ഞാൻ മൂന്നു വട്ടം ഉണ്ടാക്കി 😊എന്നെ പോലെ കേക്ക് ഉണ്ടാകാൻ ഇഷ്ട്ടമുള്ള എന്റെ രണ്ടു ഫ്രണ്ട്സിനു ഈ റെസിപി ഞാൻ ഷെയർ ചെയ്തിട്ടുണ്ട്
ഞാൻ ഇന്ന് marble cake ഉണ്ടാക്കി super super ചേച്ചി ചെയ്തതുപോലെ തന്നെ ചെയ്തു അതേ texture ൽ കിട്ടുകയും ചെയ്തു സത്യത്തിൽ എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ കെട്ടിപിടിച്ചു ഒരു ഉമ്മ തന്നേനെ അത്രയ്ക്ക് ഞാൻ happy ആണ് എന്റെ സന്തോഷം പറയാൻ പറ്റില്ല photo എടുത്തു അയച്ചു തരാൻ പറ്റുമായിരുന്നേൽ ചെയ്തേനേ ഒരുപാട് സന്തോഷം ചേച്ചി ഇങ്ങനെ എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നാലല്ലേ ഇനിയും അടിപൊളി കേക്കുകൾ ഞങ്ങൾക്ക് try ചെയ്യാൻ പറ്റു
Chechi super recipe najn eppozhum cake undakkumbol chechiyude recipe nokiye undakullu valare nalla reciepies ... and all the cakes that I have made turned down really good
ചേച്ചിയുടെ റെസിപ്പി നോക്കി ഞാൻ കേക്ക് ഉണ്ടാകാറുണ്ട് ഒന്നും പറയാനില്ല അടിപൊളി നല്ല പെർഫെക്റ്റ് ആയിട്ട് എനിക്ക് കേക്ക് ഉണ്ടാക്കാൻ പറ്റുന്നുണ്ട് നല്ല നല്ല വീഡിയോസ് തരുന്നതിന് ചേച്ചിക്ക് ഒരുപാട് നന്ദി
ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി. ഇതുവരെ ഉണ്ടാക്കിയിട്ട് ഇത്രയും അടിപൊളി ആയിട്ടില്ല. Thank you chechi ഒരുപാട് ഒരുപാട് നന്ദി. ഇപ്പോൾ ഏത് cake ആണേലും ചേച്ചിയുടെ റെസിപ്പി ആണ് ഫോളോ ചെയ്യുന്നത്. ഒരുപാട് സ്നേഹത്തോടെ ചേച്ചിയെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ചേച്ചിയുടെ ഒരനിയത്തി 😘😘😘😘
ഞാൻ ചേച്ചിയുടെ വല്ല്യ ഫാൻ ആണ്.. പ്രേത്യകിച്ച് cake recipes... ചേച്ചി ഒരു രക്ഷേം ഇല്ലാട്ടോ .. ഞാൻ ചേച്ചിയുടെ recipes നോക്കിയാണ് cake ഉണ്ടാക്കാറുള്ളത് .. ഇതുവരെ ആകെ 3 കേക്ക് ഉണ്ടാക്കി. അതെല്ലാം അടിപൊളിയായിരുന്നു. ഞങ്ങളുടെ മൂന്നാമത്തെ wedding anniversary ക്ക് ചേച്ചിയുടെ recipe നോക്കിയിട്ടാണ് ഞാൻ white forest cake 🎂ഉണ്ടാക്കിയത് .കഴിച്ചുനോക്കിയ എല്ലാർക്കും ഒത്തിരി ഇഷ്ട്ടയിട്ടോ. അതുപോലെ carrot dates cake , banana cake .. ഇതെല്ലാം ഞാൻ try ചെയ്തു. എല്ലാവരും അത് സ്വാദോടെ കഴിക്കുന്നത് കാണുമ്പോഴും നല്ല അഭിപ്രായങ്ങൾ പറയുന്നത് കേൾക്കുമ്പോഴും എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല അതിന് എങ്ങനെയാ നന്ദി പറയേണ്ടതെന്നും എനിക്കറിയില്ല. ഇനിയും ഒരുപാട് റെസിപ്പീസ് ചെയ്യണം especially cakes . doll cake ഉണ്ടാക്കുന്ന video ഇടുമോ ..? അതുപോലെ variety ആയിട്ടുള്ള കേകേസ് എല്ലാം . ഇതെന്റെ ഒരു request ആണ് ചേച്ചി. പ്ലീസ് .. പ്ലീസ് .. പ്ലീസ് ..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒത്തിരി ഇഷ്ടത്തോടെ ഇനിയും ഒരുപാട് വീഡിയോസിനായി കാത്തിരിക്കുന്നു. Love u chechiiiii... ummmaaaaaa....😘😘😘😘🥰🥰🥰🥰🥰🥰🥰
Nan adhyayt aa e channel kandath. Chechyde cake business nte video kandapo nokyath. Apol chechyde videos noki marble vanila cake undaki noki. Mumb try cheyth nokyt undelum ithra perfect ayt cake indakan kaynjtila. Thank u chechy. Perfect taste il cake undakan kaynju😍
Yan enna subscribe cheythee late aayi soory chechii
Mm
0óñനന്ഫ്
അടിപൊളി
Today I tried tis cake in over set up(I used beater instead of mixer)& after keeping it for baking I realized that I forgot to add oil. Surprisingly it came out so well even without adding oil. I would recommend all to try tis without adding oil. If needed u can add very little. Thank u so much Resmi chechi❤❤❤
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ആന്റി .. ഇന്നാണ് മാർബിൾ കേക്ക് ഉണ്ടാക്കിയത്.. നല്ല ടേസ്റ്റ് ആയിരുന്നു, എല്ലാർക്കും ഇഷ്ടായി.. Thnkuuuuu so much........ 🙂
Tried it... It was really superb🤩. Thank you for this simple receipe
Njn enn ee cake try cheyth nooki adipoli ayirunu onnum parayan illa shopil ninn vaagunna athe taste kitti vettil ellarkum ishatapett thank u so much aunty❤
Hi dear... Tried this one too... Everyone liked it... Awesome.. Thanks a ton for sharing all your superb recipes... 😀😀😍😍
Lid vekmbo gap ndayal problm ndo chechi..?
Hi Chechi,
Thank you for the easy recipes.
I tried almost all ur cake recipes and it never failed.
I tried this marble cake and it turned out so good except for the cake tin size got messed up. I have a 8*8*2 inch square pan but I cudnt get enough height for the cake with the measurements. Can u help me out how much flour and eggs to be used for a perfect 8*8*2 inch square cake..
Thank you once again
Njan baking beginner aanu.Ee cake innu try cheythu.Cut cheyth kazhichapol vishvasikkan pateella, bakerylnnu vangunnathinekal taste!! Chikkus dine recipes are too good!Recommending to all👍
Finally cake recipe vanu just suprb😊.... will try.... doll cake chyne...
Sure 👍 thank you 🥰🥰🥰
Njn 1st cake indakiyapo cake kuzhinj poyi...appo ente chechiya paranjath Chikkus Dine cake recipes kaanan...njn ee cake indaki perfect aayi kitti❤️❤️
Thank you for sharing a perfect vanilla sponge..I tried it and came out perfect.thank you once again from the bottom of my heart..🙏
can use wheat flour
Ma'am can I use 8" loaf pan instead of round pan, because I have that only..
Excellent recipe, waiting for long time for a perfect recipe of marbel cake... Thank you so much....
Nice design. Im drooling right now😋
Oh! I think that may not be enough... cake batter should not exceed 1/2 portion of the pan
Palin pakaram vellam use cheyyamo
Mam ഉണ്ടാക്കിയ ബനാന കേക്ക് ഞാൻ ചെയ്തു സൂപ്പറായി താങ്ക്സ്
Most Welcome 🙏🙏
@@chikkusdine cake banane ki cake
Njanum
Hi aunty njan Tvpmil ninna. njan try cheythu Sheri ayi
Njan wheat flour vacha cheythe nalla soft cake aayirunnu.
Veettil ellavarkum eshtayi .
Thank you for this recipe... 😍😍
Thanks aunty ,☺️ I tried it it was super, my parents loved it a lot ✨
*Reshmi chechii, nan cake undakki nokki onnum parayanilla adipolii ayittunduu, chechi paranjathupolea soft feathers polea kittittunduu, veetil ellavarkum ishtamaii, thank you so much for this recipe*
Thank you dear😍😍💕💕
@@chikkusdine ❤❤❤
Supr chechi..njan try cheythu its really yummyyy
Thank you dear ❤️
@@chikkusdine Chechi Kitty ee cake nu venda mirror glaze engineya thayarakkunne.
Chechi Njan ee cake try cheyithu Adipoli ayirunu
ഞാൻ try ചെയ്തു
Supper cake
ഈ cake ഉണ്ടാക്കുന്നത് കാണിച്ചു തന്നതിന് Thanks
രശ്മി ഞാനീ കേക്കുണ്ടാക്കി
ഒന്നും പറയാനില്ല
ഞാൻ തന്നെ അന്തംവിട്ടു നിക്കുവാ
🤩🤩🤩🥰🥰🥰👍
Njanum undakki chechi
Cake super and fluffy. Ithu 1kg receipe ano
Img ku ithinte iratti ingredients use chaithal mathiyo
Chechiikutty ithil coco powdrnu pakaram dark compound use cheyamo....
Yes
Hi Dear... Chechi...Super... First time njan undakiya cake Ethayirunnu. Nallathayirunnu...Thank you So much...❤😘
Chechi 1kg recipe plz idamo...
Chechi njn undaki😍1st tym aanu maidha vach undakitt cake crct aaakunath... Thq so much😘😘😍🤩🥰
coco powderinnu pakaram melted dark chocolate use cheyamo
Milk പൌഡറിനു പകരം കസ്റ്റർഡ് p9wder ചേർക്കാമോ
Adi poli cake ...👌👌
Enthayalum njaan try cheyyum...
Oru karyam parayadirikan vayya.Ee channel noki indakiya oru recipe polum ith vare ente flop aaitila..inn Ee cake indaki perfect enn paranjal 💯 perfect..thank u chechi..keep up the good work ❤
Chechi ithil egg nu pakaram curd use chaithal seriyakumo? Vegetarian ane. Please reply
Instead of oil shall we add 100 grams
Butter ? Please reply
Hi reshmi njan ennu ithu undaakki pkshe muttayude kuthu undayirunnu athentha angne vannathu bhaakki softnessum taste um ookke nannayirunnu thank you
Veruthe nokkiyappol anu chechiude marble cake reciepe kande perfect ayi kitti spongy cake ayirunnu thank u so much pinne njanundakkiyayh oru alavu pathravum illatheyanu just oru glass and spoon
Chechi njnum undakki.nalla spongee aayirunnu.ithrem soft aakumenn vijaarichathe illa.thank u so much
Chechi carrot cake cheyyeno my favourite cake ?
Njn eth cake venelum chikkus dine enne koode athindoppam adichukodukkarund....
Enikk chechiede recipesum talkum valiya ishtane....
May God bless u chechi🥰
Njan ithu try cheythu..super aarnnu njn adyamayitt udakkiyappola crrct aayath.. nalla soft aarnnuu.. enikk beater illarnnu ..mixiyil aarnnu....undakkiyath..ellrm parnju super aarnnunn..nallathayitt pongi vannirunnu...
Hi chechi .....
Njan white forest, plain cake, marble cake ethellam njan try cheythu. White forest & marble cake valare nannayi... Ellavarkkum orupadu eshtamayi
Nalla soft anu cake
I am thankful to you chechi.....
പറയാതിരിക്കൻ വയ്യ സൂപ്പർ ടേസ്റ്റ് ആയിരിന്നു മക്കൾക്കു മതിയാവാതെ ഞാൻ മൂന്നു വട്ടം ഉണ്ടാക്കി 😊എന്നെ പോലെ കേക്ക് ഉണ്ടാകാൻ ഇഷ്ട്ടമുള്ള എന്റെ രണ്ടു ഫ്രണ്ട്സിനു ഈ റെസിപി ഞാൻ ഷെയർ ചെയ്തിട്ടുണ്ട്
വളരെയധികം നന്ദിയുണ്ട്.... ഞാൻ ആദ്യമായി ഇന്ന് മാർബിൾ കേക്ക് ഉണ്ടാക്കി നോക്കി ശരിയായി..... ഒരുപാട് സന്തോഷം തോന്നി എനിക്ക്... താങ്ക്യൂ ചേച്ചി
Sunflower oilin pakaram palm oil use cheyyan pattumo
Chechi thankyou thankyou soo much.... 🤩🤩For this recipe 😍..... Njan try cheythu perfect ayi kitti nalla tasty ayirunnu🤗🤗🤗
Chechi ithu 1 kg undakkan ella ingredients im double ittal ready aavooo...
Chechi njan undakki... Super aayi... Nalla soft aayirunnu... Pettennu thanne undakki kazhinju... Thank you chechiiiii
ഞാൻ ഇന്ന് marble cake ഉണ്ടാക്കി super super ചേച്ചി ചെയ്തതുപോലെ തന്നെ ചെയ്തു അതേ texture ൽ കിട്ടുകയും ചെയ്തു സത്യത്തിൽ എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ കെട്ടിപിടിച്ചു ഒരു ഉമ്മ തന്നേനെ അത്രയ്ക്ക് ഞാൻ happy ആണ് എന്റെ സന്തോഷം പറയാൻ പറ്റില്ല photo എടുത്തു അയച്ചു തരാൻ പറ്റുമായിരുന്നേൽ ചെയ്തേനേ
ഒരുപാട് സന്തോഷം ചേച്ചി ഇങ്ങനെ എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നാലല്ലേ ഇനിയും അടിപൊളി കേക്കുകൾ ഞങ്ങൾക്ക് try ചെയ്യാൻ പറ്റു
Chechide cake ellam super aanu. Ee cake njan try cheythu. Super aayit vannu. Nalla taste aanu.😋😋😋
Njanum undaakki nookki nalla taste ndaayirunnu
Thanks
Chechi super recipe najn eppozhum cake undakkumbol chechiyude recipe nokiye undakullu valare nalla reciepies ... and all the cakes that I have made turned down really good
ഞാൻ ഇന്ന് ഉണ്ടാക്കി, സൂപ്പർ tastyy, thanku soomuch for this wonderful recipie
Super👌 Try ചെയ്തു
നന്നായി വന്നു
Thank you chechi🥰
ചേച്ചിയുടെ റെസിപ്പി നോക്കി ഞാൻ കേക്ക് ഉണ്ടാകാറുണ്ട് ഒന്നും പറയാനില്ല അടിപൊളി നല്ല പെർഫെക്റ്റ് ആയിട്ട് എനിക്ക് കേക്ക് ഉണ്ടാക്കാൻ പറ്റുന്നുണ്ട് നല്ല നല്ല വീഡിയോസ് തരുന്നതിന് ചേച്ചിക്ക് ഒരുപാട് നന്ദി
ഹായ് ചേച്ചി ഞാൻ ആദ്യമായിട്ട് ഉണ്ടാക്കിയ കേക്ക് റെസിപ്പി ഇതാട്ടോ. സൂപ്പർ ടേസ്റ്റ് ആണെ. Thank you so much.
❤️❤️❤️
Cheechi inn ivide reletivs vannirunnu najan avarkk ith undakki koduttu avarkk ottiri ishttayi
Super cake... within no time...adipoli .. I just love your recipes...and waiting for a mocha cake...
Thank you dear ❤️
Adhyamay aayi ee cake try cheythu nokiyath.. Oru rekshayum illaa nalla taste.. Ee flower onnum perfect aayillaa... Cake adipoli aayirunnu.. Oru thnks paranjillegil ath valiya mosham aayi povum.. Soo thankuu so much.. Enike 45mn vendivannu bake aavan
Chechi super too
Njanum try cheythuuu.... adipoly aan tooo
Hai chechi,i tried this one today...came out very well...my first perfect tasty cake😀
Tried it today...came out perfectly....softer than the bakery one.... thankyou so much for the recipe....❤️
Njan chechide ottumikka cakum try cheythitund. Elllam success ane. Purath kodukkukayum cheythu. Ippo delivery okke kazhinju rest ayirunnu.inn chakka cake undaki. Super, enik insta onnum illa alle njan pic idayirunnu. Thanks chechi
ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി. ഇതുവരെ ഉണ്ടാക്കിയിട്ട് ഇത്രയും അടിപൊളി ആയിട്ടില്ല. Thank you chechi
ഒരുപാട് ഒരുപാട് നന്ദി. ഇപ്പോൾ ഏത് cake ആണേലും ചേച്ചിയുടെ റെസിപ്പി ആണ് ഫോളോ ചെയ്യുന്നത്. ഒരുപാട് സ്നേഹത്തോടെ ചേച്ചിയെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ചേച്ചിയുടെ ഒരനിയത്തി 😘😘😘😘
ഞാൻ ചേച്ചിയുടെ വല്ല്യ ഫാൻ ആണ്.. പ്രേത്യകിച്ച് cake recipes... ചേച്ചി ഒരു രക്ഷേം ഇല്ലാട്ടോ .. ഞാൻ ചേച്ചിയുടെ recipes നോക്കിയാണ് cake ഉണ്ടാക്കാറുള്ളത് .. ഇതുവരെ ആകെ 3 കേക്ക് ഉണ്ടാക്കി. അതെല്ലാം അടിപൊളിയായിരുന്നു. ഞങ്ങളുടെ മൂന്നാമത്തെ wedding anniversary ക്ക് ചേച്ചിയുടെ recipe നോക്കിയിട്ടാണ് ഞാൻ white forest cake 🎂ഉണ്ടാക്കിയത് .കഴിച്ചുനോക്കിയ എല്ലാർക്കും ഒത്തിരി ഇഷ്ട്ടയിട്ടോ. അതുപോലെ carrot dates cake , banana cake .. ഇതെല്ലാം ഞാൻ try ചെയ്തു. എല്ലാവരും അത് സ്വാദോടെ കഴിക്കുന്നത് കാണുമ്പോഴും നല്ല അഭിപ്രായങ്ങൾ പറയുന്നത് കേൾക്കുമ്പോഴും എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല അതിന് എങ്ങനെയാ നന്ദി പറയേണ്ടതെന്നും എനിക്കറിയില്ല. ഇനിയും ഒരുപാട് റെസിപ്പീസ് ചെയ്യണം especially cakes . doll cake ഉണ്ടാക്കുന്ന video ഇടുമോ ..? അതുപോലെ variety ആയിട്ടുള്ള കേകേസ് എല്ലാം . ഇതെന്റെ ഒരു request ആണ് ചേച്ചി. പ്ലീസ് .. പ്ലീസ് .. പ്ലീസ് ..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒത്തിരി ഇഷ്ടത്തോടെ ഇനിയും ഒരുപാട് വീഡിയോസിനായി കാത്തിരിക്കുന്നു. Love u chechiiiii... ummmaaaaaa....😘😘😘😘🥰🥰🥰🥰🥰🥰🥰
Thank you so much dear for your long comment ❤️🥰 I am so happy to hear your words...luv u too dear 🥰😘😘😘
Coco powderinu pakaram dairy milk use akan patumo
Hi chechii, njan meenu.Ethra video kandalum karyam illa chechide video kandale enik cake undakan pattu . Tqqqq chechiii.
Chechiii I tried this cake tday....this is the frst tym that I'm able to make a cake aftr so many trials.... thank u so much for the recipe 😍😍
Cake try cheythu aunty kiduvarnn....pinneyille namml bake cheyyunna pathram preheat cheyyande ath cake indakaan thudangumbol muthal aduppil vekkano..........kure tym edukkunund cake set ahvaan.......rply tharane aunty.......love u aunty😘😘
ബ്ലാക്ക് ഫോറസ്റ്റ് കേക്ക് മാർബിൾ കേക്ക് രണ്ടും ഉണ്ടാക്കി രണ്ടും നല്ല സൂപ്പർ കേക്ക് ആയിരുന്നു എങ്ങനെയാ താങ്ക്സ് പറയേണ്ടതെന്ന് അറിയില്ല 🤩🤩😘😘😘
Hai chechi inn njn ith try cheythu... Superb... Yumm 🥰
Chechii 1kg ethraya rate varunnath
Chechi.. Egg nu pakaram vere enthelum use cheyyam pattuo?
Adipoli tto.. First time cake undakua.. But nannayi Kitti.. Thank you soo much
Can we use melted butter instead of oil.
Whats the time & temperature in oven? Please.
Vinegar നു പകരം നാരങ്ങ ജ്യൂസ് pattuvo
Ee cake try cheythu super ayittu vannu ottum pratheekshichilla etra perfect ayi kittum annu . Thanks madam
Njanum try cheythu. super recipe.
Perfect.
Vittil ellavarkum ishtapettu😍
Edutha Ella ingredientsum iratti efuthal 1kg cake kittuvo plz reply 😊🙏
Cocopowderinu pakaram darkcompond melt cheithal mathiyuo
Njan e cake 3 times undaki ellathavanayum success aayi ellavarkum othiri ishtam.very tasty.elupam manasilakuna avatharanam.ella video yum kanarund.cake undakan ithra easy and interest aaaya karyam anenu manasilaki thanu.thanku resmi chechi
😍❤❤
Cake mix nte half portion coco powder cherkanamenkl etra spoon cherkanam? Athupole last vinegar etra cherkanam?
Adipoliii njngal innu undaakkiii
Munp ndaakiyath onnum seri aayillaaa
Chechide Nikki undaakiyappoi perfect aayii😍😍
ചേച്ചി, ഈ കേക്കിന് എത്ര റേറ്റ് മേടിക്കാൻ പറ്റും? Please reply
Hi Chechi... Super design... Can we use butter instead of oil? If yes how much and when
Njan undakki...yummy...but panil undakkiyapol bottom naduvil karinju....athenthanu?
Chechi cake supper aayitund .ithupole njanum urapayum try cheyum
😍😍❤❤
Hi... njanum undakki ,, polichu!!! But chocolate colour koravarnu.., enjne colour dark aye varunne... reply me plz...😍😍😍
Mam can I use milk plus vinegar mixture instead of egg. Plz reply
Hand mixer use cheyinathu konde kuzhappam undo
Njanum undaki innu 👌
Chechi njan undakki
Super soft 😍😍
Kurachayi undakkanam enn vicharikkunnu inn ath undakkan patti
Super ayitt ponthi😍😍😍
Chechi oru dout chodikatte...egg white and yeĺlow orumichu beet cheunadum..different ayi beet cheunadinte vetiyasam enda
Tried it using beater,was sooo good thanks for the recipe dear ❤️❤️😀
Nice awesome definitely will make it👌 Chechi chocolate crepe cake?
Sure cheyyam tto 🥰
Hlo chechi njan try cheythu nalla softum tasty ayirunnu thanks for sharing this recepie chechi 😍
Hi chechi
Njagal undaakki supper aayittund thanks 👍🏻👍🏻👍🏻👍🏻
Resmi njan marble cake undakky nannairikkunnu thanks resmi ini mango cake undakkanam
Already uploaded
ഈ cake എന്റെ birthday ക്ക് എന്റെ മോള് ഉണ്ടാക്കി തന്നു. നന്നായിരുന്നു.അവളും ചിക്കുസിന്റെ ഒരു viewer ആണ്
Thank you chechi for this delicious recipe .. i tried it came very well..thank u so much❤️❤️
Njnum try chythu epzha cake perfect ayath thank you chechi🥰
😍😍❤❤