💯ഒരു Cream ഉം ഇല്ലാതെ മിക്സിയിൽ ഒരു Perfect| CHOCOLATE CAKE| No Cream|Chocolate Cake Malayalam|Ep343
HTML-код
- Опубликовано: 19 май 2021
- #ChocolateCakeMalayalam
#ChocolateCreamCake
#lockdown
Please visit / chikkusdine
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
email:- "chikkusdinemail@gmail.com"
Instagram:- / _chikkusdine_
To participate in Giveaway👉 - • Video
email - chikkusdinegiveaway@gmail.com
My cake recipes especially for U
Dalgona Coffee cake - • 💯A Perfect |Dalgona Co...
OREO Biscuit Cake - • 💯1 pack OREO ഉണ്ടെങ്കി...
Jackfruit cake - • എന്തെളുപ്പം ! മിക്സിയി...
Toffee cake - • A perfect TOFFEE CAKE ...
Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
Grape Cake - • ഒരു variety Cake ! | G...
Juan's rainbow cake - • 😋Salt and Pepper Movie...
Neapolitan cake - • Neapolitan cake👌 ഒരു അ...
Cherry cake - • 🤔ആരേലും കഴിച്ചിട്ടുണ്ട...
Rose milk cake - • ROSE MILK CAKE |😋 ഹൊ !...
Caramel cake - • 😋Most delicious CARAME...
ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
3Kg Blueberry cake - • Office ലേക്ക് 3 kg BLU...
Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
Snickers cake - • 🤩A new version of SNIC...
Coffee cake - • 🤩മിക്സിയിൽ ഒരു perfect...
X'mas Cake - • Christmas cake recipe|...
Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
Orange cake - • 🍊മിക്സിയിൽ ഒരു Perfect...
Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
Blue velvet cake - • BLUE VELVET CAKE | 😋അപ...
Ghee cake - • Ghee cake| 😋ഇത്ര എളുപ്...
Black forest cake - • No Oven| അടിപൊളി Black...
Spanish Delight Cake - • A Perfect SPANISH DELI...
Strawberry cake - • A Perfect| STRAWBERRY ...
Ferrero rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
Plum cake - • 😋Bakery Style Traditio...
Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
Blueberry cake - • 💜BLUEBERRY CAKE | മിക്...
German black forest cake - • 😋മിക്സിയിൽ ഒരു Perfect...
Raffaello cake - • Perfect RAFFAELLO CAKE...
Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
Choco Lava Cake - • 😋 ഓവൻ ഇല്ലാതെ മിക്സിയി...
Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
Chocolate Mousse cake - • 😋Only 3 ingredients Ea...
Cake baking tips and tricks - • Baking Class 1| Baking...
Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
White Forest cake - • White Forest Cake Mala...
Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
Rava Black Forest cake - • RAVA BLACK FOREST CAKE...
Chocolate Cake - • Perfect ചോക്ലേറ്റ് കേക...
Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
Mango Cake - • 😋PERFECT 1 Kg| MANGO C...
Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
Pineapple Cake - • 😋Pineapple Cake|Spongy...
Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
How to make perfect Whipping cream - • Baking class 7| ഇനി Wh...
Baking classes 👉 • Baking class
amazon link
------------------
Silicon mould - amzn.to/3eGzd9A
Pinata cake mould - amzn.to/2RYO6v1
Sujata mixi - amzn.to/3aV5vf6
Golden Cake knife - amzn.to/3jlc3Gh
Plastic kitchen container - amzn.to/2Mf5d9e
Morphy Richards OTG 60- amzn.to/3tcsGse
Philips Beater - amzn.to/31oJa1r
Whipping powder - amzn.to/3mJYdyB
Cocoa Dark Compound - amzn.to/2pxLvdc
White compound - amzn.to/35zmG3i
Icing Bag - amzn.to/2D8GCyd
Baking Tray - amzn.to/303OPga
Glass mixing bowl - amzn.to/32mA0FZ
Silicon Mat - amzn.to/2KNdP5R
Ring Light - amzn.to/2MSjyZu
INGREDIENTS
----------------------
All-purpose flour - 1/2 Cup
Baking powder - 1/2 Tsp.
Baking Soda - 1/8 Tsp.
Salt - 1 pinch
Cocoa powder - 1 Tbsp.
Sugar - 10 Tbsp.
Egg - 1
Vanilla essence - 2 Tsp.
Sunflower oil - 1/4 Cup
Milk - 2 Tbsp.
Vinegar - 1/4 Tsp.
Egg yolk - 3 nos.
Sugar - 1/4 Cup
Corn flour - 3 Tbsp.
Milk - 1 Cup
Salt - 1/8 Tsp.
Dark compound - 25 gm
Water - 1/2 Cup
Crunchy chocolate balls
Dark compound - 150 gm
Hot milk - 3 Tbsp. Хобби
ഞാൻ ഉണ്ടാക്കി chechi.... Super super taste.... പൊളി cake.. ഇത്രേം taste ഉള്ള chocolate cake ഞാൻ കഴിച്ചിട്ടില്ല..... Thanku so much chechii♥♥♥♥♥♥♥♥♥♥മുട്ടയൊക്കെ വച്ചു cream ചെയ്യുന്നതുകൊണ്ട് ഒരു doubt ആയിരുന്നു ഉണ്ടാക്കണോയെന്ന് പിന്നെ ഉണ്ടാക്കി... ഉണ്ടാക്കി നോക്കിയില്ലെങ്കിൽ വൻ നഷ്ടമായേനെ. അത്രേ പറയാനുള്ളു.....👌👌👌ഞാൻ ഒരു home baker ആണ്. അപ്പോൾ ഇനി customer സിനു suggest ചെയ്യാലോ😊😊😊🙏🙏🙏🙏
Chocolate kaype undavulle
Egg vech cream undakylle..aa time il essence onum ozhikande..egg nta smell varule
Super 👍
mmm
Chakkus dine chachi phone number taro
Choclate cake fans undooii😁
Indaloiiiiii😁
Unde❤
Undu😋😋
Undeee
Yess
ചേച്ചിയുടെ എല്ലാം റെസിപി കണ്ടുകൊണ്ട് ചേച്ചിയുടെ ഫാൻസ് ആയവർ ഉണ്ടോ
Yes
Aa
ഞാൻ ♥️
Yes
Yes 😍
Cream ഒന്നും ഇല്ലാതെ മടിപിടിച്ചിരുന്നവർ എല്ലാം സട കുടഞ്ഞെഴുന്നേറ്റു വരുo, ചേച്ചി..... Superb... 😋♥️♥️🥰😍
സത്യം 😂😂😂😂
ഇങ്ങനെയുള്ള കൂടുതൽ സിംപിൾ റെസിപ്പികൾ പ്രതീക്ഷിക്കുന്നു
Chikkus dine 2020ൽ അങ്ങോട്ട് കണ്ടു തുടങ്ങിയവർ ഉണ്ടോ❤🧡
Njan
Ys
Yes
ഞാനും
No
Lockdown special എന്ന് പറഞ്ഞപ്പോൾ ഇത്രയും വിചാരിച്ചില്ല ചേച്ചി. ചേച്ചി എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്ന recipes ആണ് ഇടുന്നത് അതുകൊണ്ട് thank u chechi 🥰🥰😍😍
Thanks molu
@@sindhusartworld7922 NJ ko
😘😘❣
ചേച്ചി nalla nalla കേക്ക് ഉണ്ടാകുന്നു ella kekum നന്നായിട്ടുണ്ട് paranju. Thannathin nanni
Dear Reshma, tried ur white chocolate truffle cake.Everyone loved it. Excellent. Presentation too very nice. All can do it. Now I will try this cake.❤️❤️
Resmi chechi lovers😘😘
Thank u chechi for simple and humble recipes
Hi chechi, super, ചേച്ചിയുടെ റെസിപിസ് എല്ലാം എളുപ്പം ആണ്, ആദിയമായി കേക്ക് ഉണ്ടാക്കുന്നവർക്ക് പോലും thank u so much chechi!
ഞാൻ ആദ്യമായി ഉണ്ടാക്കി നോക്കുവാന് കേക്ക്... നന്നായിരുന്നു... വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി... Thanku so much🥰
Chechi adipoli recipe athupole french macrons recipe koodi cheyyo it's a request🥰🥰
സൂപ്പർ ചേച്ചി ഞാൻ ചേച്ചിയുടെ വലിയ ഫാൻ ആണ് ❤🥰
Njan undaki nokki nalla taste ayirunnu whipping cream ellakilum sooper ayirunnu . Thank u for the receipe 😍😍
കേക്ക് സൂപ്പർ . ചേച്ചി ഉണ്ടാകുന്ന
എല്ലാ കേക്കും സൂപ്പർ തന്നെ.....👌👌👌
Guess cheytheth verthe ayeela.. cake thanne ....adipwoli Chechi 😇😋😘❤❤
Thanks chechi njan enn chocolate cake undakkan recipe nookkukayayirunnu ...love you chechi...🥰
Enyum ethu pole simple creams expect cheyunu... Without whipping cream.... Thank you chechi..
Valare pettenn thanne nalla reethiyil oru simple cake recipe paranju thannathin thank you .😍😍😍
Thank you so much chechi ... I am thinking about how to make a cake without whipping cream for my birthday ... And i will surely make this❤️🤗 .... And also I am a chocolate lover too.....😁🍫
Chocolate cake fans undo❤️❤️❤️ super Chechi...chechide sound kelkan nalla rasam und
Chechisss, adipoli❤️ it's true that whipping cream or fresh cream s are not available during this lockdown time. Definitely I will try out this
നാനും ഉണ്ടാക്കി chechi adipoli aayittund
Chechi super ann ketto
Notification vannapol thann njan video kandu adipoli
Powlichu ketto 😘😘😘😘😘
ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ ആണ് ഈസമയത്ത് എല്ലാവർക്കും ഉബകാരമാകും കുട്ടികൾക്ക് കേക്ക് വേണമെന്നുപറയുമ്പോൾ എളുപ്പം ഉണ്ടാക്കാൻ പറ്റും
Njaan undaanki tto super aanu.....adipoli ellarkum ishtaayi alenkilum chechide rcp okke super alle......I used custard powder instead of egg.......for cream super thankyou chechi 🥰🥰🥰🥰🥰
Chikkus dine rashmi chechi cake fans undo
ഞാൻ ആദ്യമായി cake ഉണ്ടാക്കിയത് chikkus dine നോക്കിയാണ്.2021ലാണ് ആദ്യമായി cake ഉണ്ടാക്കാൻ തുടങ്ങിയത്. Oru ബുദ്ധിമുട്ടും ഇല്ലാതെ cake ഉണ്ടാക്കാം chikkus dine നോക്കിയാൽ മതി. 👍
Nanum aadhyam cake undaakan thudangiyath chechiyude recipes kandaannu oru kuzhapom ellathe super aayitt varum😍😍
June 2 my mother birthday aaa ann ee cake surprise ayitt undakana plan.... Chechi success ആകാൻ പ്രാർത്ഥിക്കണേ 💞💞💞💞🙏🙏🙏
Chechi ithrayum easy ayittula oru cake njn ithuvare kandittilla ellarkum orupole undakan pattunna oru cake aan ith chechik nallaro manass aan chechi verthe undakukayalla cake athupole ellavarum undakanam enna oru chindha vechittan chechi cake undakunnath ath oru valiya manass aan god bless you dear
Superb chakkapzha cake sheshm njn try cheyta cake very tasty thanku..
Day in my life cheyamo
ഈ വീഡിയോ എനിയ്ക്ക് വളരെ അധികം പ്രയോജനനപ്പെട്ടു എല്ലാവർക്കും കേക്ക് ഇഷ്ടമായി thanks a lot aunty❤❤
I made this cake today and it came very well. Thanku soo much for introducing this simple recipe to us 🥰🥰 I am very happy while I'm typing this because u r such a wonderful person mam. This is the first time I'm commenting in youtube. Once again Thanku soo much mam❤❤
Chechi kutty thanks for this cake...Lockdown karanam cake undakkan pattillallo oo enn vishamichirikairunnu....Thank you😍😍
Panasonic microwave convection oven il ethra degree il ethra minute preheat cheythittu ethra minute bake cheyennam ? Ariyavunnavar please reply
Aarkkum ariyila
hi aunty
ഇതിൽ dairy milk പകരം cocoa powder use ചെയ്യാൻ പറ്റുമോ
Plz replay
Ganash ഉണ്ടാക്കാൻ ആണോ??
Simple & Humble..... Like u chechi..... Stainsil poyappo adutha blue sare super ayirunnutto...
Super Chechy njan cakes Elam try cheyan nokarundu
Adipoli chechi 🌸
Reshmidae valya fan Aatto Njaan❤️
Njan try cheythu nokki. Adipoli aayirunnu...
Super chechi ....👌oru rekshayum illa..kidu taste..njnglum undaki😋
Tried this recipe....awesome....it turned out so well....that cream was perfect👏
ഞാൻ ഉണ്ടാക്കി chechi super cake
Super ..Njan Try cheythu ..
Chechi super ❤️
Chechi...Choco nut cake recipe plz🥰
ചേച്ചിയുടെ കേക്ക്കുകൾ എല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട്. ചേച്ചിയുടെ ഒരു വലിയ ഫാൻ ആണ് ഞാൻ. സ്വപ്നത്തിൽ പോലും ഞാൻ ഒരു കേക്ക് ഉണ്ടാക്കുമെന്ന് വിചാരിച്ചതല്ല. എനിക്കാണെകിൽ കേക്ക് വയകര ഇഷ്ടവുമാണ്. ഞാൻ ഇപ്പോൾ 40നും മുകളിൽ കേക്ക്കുകൾ ഉണ്ടാക്കി. എല്ലാ റെസിപിയും ചേച്ചിയുടേതായിരുന്നു. കഴിച്ചവരെല്ലാവരും വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഐആം സോ ഹപ്പി 🥰 താങ്ക്സ് chechi😘😘😘😘
Chechi nhan undhakkiyirunnu adipoliii very softiioo aannn
Home made fresh cream cheyyou
Aunty pwoli aa🤪🤭
തീർച്ചയായും ഉണ്ടാക്കി നോക്കും
Reshmi ചേച്ചി ഈ കേക്ക് um special cream um ചോക്ലേറ്റ് ഇല്ലാതെ white compound കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ??...pls reply 🙏🙏
Choclate cake ishtamullavar like adi
Aunty macrons recipe iduvo kure aayi request cheyunnu..... Auntyde ella recipes um cheythu nokarund😘
Chechi super cake👌🏻👌🏻❤️
Mottham enikk ing tanne 😋😋
Mango cake undakki nalla result ayirunu ellarkum eshttayee Thanks🙏❣️❣️❣️
Enn varaitey annallo enn mathram alla allanum
varaitey ann 👍👍👍👍
Chechi evidunna ethram variety cakes kandu pidikkunnath. You are great 😍😍
Urappayittum try cheyyum.... chikkunte bracelet supr
Reshmy,ur presentation& explanation of each step very nice.
Hi chechi
ഇത്ര നാളും ഇവിടെ വിപ്പിങ് ക്രീം കിട്ടില്ലായിരുന്നു പക്ഷെ ഇന്നലെ കടയിൽ പോയപ്പോൾ വിപ്പിങ് ക്രീം കിട്ടി 🤣🤣🤣🤣
Njan try chaithu ellavarkkum eshtapettu
Chechintte recipe kantt padich home Baker ayii.thanks chechi.
രശ്മിയുടെ ഏത് recipe ആയാലും നല്ല tasty ആയിരിക്കുമത്. Very good.
ഞാൻ ഡാൽഗോന കേക്കുണ്ടാക്കി ട്ടോ .... അടിപൊളി ആയിരുന്നു , ആദ്യം ടേസ്സുണ്ടാവുമോ എന്ന് സംശയിച്ചിരുന്നു. ഒന്നും പറയാനില്ല സൂപ്പർ❤️
Chechide samsaraam enikk ishtaayi recipesum ishtaayi
Aunty njan undaki nookiii👌👌Adipoli 👌super taste
Egg white kond cream undakunnath kandittund egg yolk kond cream undakunnath ippozha kanunnath
I prepared this cake and its really very tasteyyy....
❤Chikkus dine ❤Chechi....Njn innu undakii.... Super taste aarnu... Especially chocolate cream... Adipoli.. 😘😘😋😋😋 thank you for this wonderful recipe 🥰🥰
Njn adyayitta chechide videos kanunne.inghal on avatharanam ink ishtayi. Inte ummachinte pole yeppozhum chirichaan samsarikkunee
ഇൻസ്ട്രുമെന്റസ് വാങ്ങാൻ പറ്റുന്നില്ല, വാങ്ങി ഉണ്ടാകണമെന്ന ആഗ്രഹം
2 മിനുട്ടിനുള്ളിൽ 29 കമന്റ്സ് 😍
Thank u Chechy ❤️ for this recipe ❤️
Hloo aunty njn aunty yude mikka ulla recipe yum try cheythu nokkiyittund. Ellam perfect aayi vannittund. 🤗 Tnku 💞😍💓
*inn nte hus bdy aaa. Ellavarum onn wish. Cheyumo* 🖤🖤🖤
Happy Birthday 😍😍
HBD parajeek
Happy Birthday🤝👏👏🥳
Happy Birthday 🎁
Nail polish marii..😄💅
Hmmmm
സൂപ്പർ ഞാൻ ഇന്ന് ഉണ്ടാക്കും
Poli chechi.chechiye orupad ishttam anu.receipe okke njan try akkarund
Chechi poliyaa tto 😘❤❤
First view, like and comment ♥️😁😍
Epoozxhum chiricha mugamane chechiyudethe. Athu kanunmbol thanne vallathoru positive energy ane
.chechi oro recipeyum etra clear ayi ane paranhju tharunnathe. Ella recipeyum adipoliyane ketto .otthiri eshtamane chechiyeyum chechiyude recipikalum. God bless you Chechi.
ചോക്ലേറ്റ് കേക്ക് fans like adike ❤❤🥰😘😘
Chechi adipoli cake njan undakki nokki supr chechi
Subscribed by this single cake 😍 .. first time watching ur channel... Loved ur presentation
Hi chechi chechiyude cakes njan undakkiyuttund nalla taste aayirunnu 😍😍🥰🥰😘😘
Simple recipe chechi
Endhayalum undakki nokkanam
സൂപ്പർ ഞാൻ ഉണ്ടാക്കി
Njn aadhyaayitta ee channel kaanunne ethaayaalum enikk ishtaayiii😍😍😍😍 jaada illaatha samsaaram nalla avatharanam 😘😘😘😘😘😘😘😚😚😘😘
Chechi innan idundakiyad. Idinte taste 😋abaram thanne. Ningal ellarum theerchayayum id try cheyyane. no dought ellarkum ishtapedum
Thankyou so much for this video..supperb😍
Thank u chechiii.whipping cream illadhe cake undakkan patadhe irikkunnuvarkoke helpful aaya video aan.njnum try cheyyum.chechide recipe kand ippo Matt recipe onnum follow cheyyarilla.chechide mathre nikarulloooo.ellam oru Verity aan.matt videos il ninnum vethyasthamaya decoration,baking, recipe ellam aaya cake aayirikkum chechiyude.👍
Adipoli recipe
Tnx chechi
Theerchayaayum try cheyyum
Chechi, Rich's premium whipp toping cream blender I'll egane cheyam inne Vedio idamo..🙏🙏 not in beater..
രശ്മിയുടെ cakente recipe കണ്ടാൽ എത്ര പ്രയാസം ഉള്ളതാണെങ്കിലും വളരെ easy ആയിട്ടു തോന്നും. ഉടനെ തന്നെ ഉണ്ടാക്കാൻ ഒരു പ്രേരണ തോന്നും. ഉണ്ടാക്കിയിട്ടുള്ളതെല്ലാം ഇവിടെ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടിട്ടുണ്ട്. 👍🏻👍🏻thank u very much. Enne cake ഉണ്ടാക്കാൻ പഠിപ്പിച്ചത് രശ്മി ആണ് 🙏🙏🙏🙏🥰🥰🥰