Death by chocolate Cake| Chocolate Lovers കമഴ്ന്നു വീഴും ഈ കേക്കിന് മുകളിൽ😀| Ep.

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #DeathByChocolate
    #Chocolate
    #Cake
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Curls of Chikku 👉 • My First Video || Intro
    Instagram - / sreelakshmi_s_raj
    Baking classes 👉 • Baking class
    For perfect whipping cream 👉 • Baking class 7| ഇനി Wh...
    My cake recipes especially for U
    Dates cake - • 💯മിക്സിയിൽ ഒരു Perfect...
    Tiramisu cake - • എന്താ ഒരു taste! 😋|Tir...
    Lemon cake - • 💯BEST LEMON CAKE |NO O...
    Choco nuts cake - • 💯A Perfect Choco nut c...
    Palada payasam cake - • 💐ഓണം Special Pink പാലട...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Snickers cake - • 🤩A new version of SNIC...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Spanish Delight Cake - • A Perfect SPANISH DELI...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    Amazon link
    ------------------
    Morphy Richards OTG 60- amzn.to/3tcsGse
    Sujata mixi - amzn.to/3aV5vf6
    Philips Beater - amzn.to/31oJa1r
    Stainless Steel Cake Turn Table - amzn.to/3xEk0wi
    Non-stick Fry pan - amzn.to/39H5Bp6
    Kadhai - amzn.to/3ggKcHw
    Steel kadhai - amzn.to/3zkwIls
    Measuring cup and Spoon - amzn.to/3kD7wlz
    Oil bottle - amzn.to/3unE4CL
    Silicon Spatula set - amzn.to/3GUao5Y
    Golden Cake knife - amzn.to/3jlc3Gh
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Cake baking set - amzn.to/3A5IjnR
    Instant Dry Yeast - amzn.to/3bz88CF
    Lion Dates - amzn.to/3BEuayt
    Oregano - amzn.to/3hxBgOJ
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Shooting accessories
    ----------------------------------
    Laptop - amzn.to/3ofR7VG
    Ring Light - amzn.to/2MSjyZu
    Camera - amzn.to/3ukhECA
    Mobile - amzn.to/3F12Kpt
    Mike - amzn.to/3ujGcvt
    Ear buds - amzn.to/2ZCG8eW
    Camera Tripod - amzn.to/39GJLCr
    Headphone - amzn.to/3Blx1fK
    Ingredients
    -------------------
    Milk - 1/2 Cup (125 ml)
    Cocoa powder - 2 Tbsp.
    Dark compound - 2 Tbsp.
    All-purpose flour - 1/2 Cup
    (1 Cup = 250 ml)
    Baking powder - 1/2 Tsp.
    Baking Soda - 1/4 Tsp.
    Salt - 1 pinch
    Sugar - 6 Tbsp.
    Egg - 2 Nos.
    Vanilla essence - 1/2 Tsp.
    Sunflower oil / Olive Oil - 1/4 Cup
    Vinegar - 1/4 Tsp.
    Condensed Milk - 1/2 Cup
    Cocoa powder - 1/4 Cup
    Fresh cream - 1/2 Cup
    Milk - 1 Cup
    Sugar - 1/2 Cup
    Dark compound - 250 gm
    Butter - 1 Tbsp.
    Sugar - 1/4 Cup
    Water - 1/2 Cup
    Salt - 1 pinch
    Chocolates

Комментарии • 606

  • @jiofery
    @jiofery 2 года назад +90

    എല്ലാ റെസിപ്പി ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിക്കുന്ന ചേച്ചി ഒരു കില്ലാടി തന്നെയാണ്. ഈ കേക്ക് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ഞാൻ ട്രൈ ചെയ്തു നോക്കട്ടെ. പൊളി സാനം. 😍😍😍😍🥰🥰🥰🥰

    • @chikkusdine
      @chikkusdine  2 года назад +7

      ❤️❤️

    • @sheebabenny1863
      @sheebabenny1863 2 года назад +2

      ചേച്ചിയുടെ രസിപ്പി സൂപ്പറാ

    • @anjalianilkumar9846
      @anjalianilkumar9846 2 года назад

      @@chikkusdine chechi 250 ml flour eduthal baki ingredients ellam ethra quantity vachu edukanam

  • @blessonblessy
    @blessonblessy 2 года назад +35

    എത്ര നാളുകൾക്ക് ശേഷം ആ ചേച്ചിയുടെ ഒരു cake reciepe കാണുന്നെ 🥰😍❤

  • @sheejap2934
    @sheejap2934 2 года назад +5

    ചേച്ചിയുടെ cake ആണ് ഞങ്ങൾ കൂടുതൽ ആയി ഉണ്ടാക്കി കൊടുക്കുന്നത് Tku chechi

  • @Haneebee9336
    @Haneebee9336 2 года назад +12

    Chechi കേക്ക് റെസിപ്പിസിൻ ഞാൻ വെയ്റ്റിംഗ് ആയിരുന്നു. ഏതായാലും വീഡിയോ ഇട്ടല്ലോ 😍👍🏻

  • @vivuvijay5565
    @vivuvijay5565 2 года назад +2

    300gm choclatin etre fresh cream ann edukkendath 250 ml cupin
    Choclate overload cake undakkanan

  • @technofitengineering6371
    @technofitengineering6371 2 года назад +1

    ചേച്ചി ഈ കേക്കിന്റെ പേര് പോലും ഞാൻ കേട്ടിട്ടില്ലാരുന്നു. പക്ഷെ കുറച്ചു നാൾ മുന്നേ എനിക്ക് ഈ കേക്കിന്‌ ഒരു ഓർഡർ കിട്ടിയാരുന്നു. ഒരു കുഞ്ഞ് ഈ കേക്ക് തന്നെ വേണം ന്ന് പറഞ്ഞു. പിന്നെ ഞാൻ ഒരുപാട് തിരഞ്ഞു കണ്ടു പിടിച്ചു ചെയ്തു കൊടുത്തു. അവർക്കു ഒരുപാട് ഇഷ്ട്ടപ്പെട്ടു ന്ന് പറഞ്ഞു. ഇനി ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്യണം . thanku ചേച്ചി. God bless you 😍😍

  • @rakhirenjith2984
    @rakhirenjith2984 2 года назад +1

    Chechy white compound use cheythu ithupole cheyyan pattumo

  • @binoymohan9993
    @binoymohan9993 2 года назад +1

    ചേച്ചിയുടെ വീഡിയോസ് കണ്ട് ഞങ്ങളും കേക്ക് ഉണ്ടാക്കി. ഇപ്പോൾ സെയിൽ ചെയ്തു തുടങ്ങി. അതിൽനിന്നും ചെറിയ വരുമാനം കിട്ടി തുടങ്ങി. ഇതുപോലെ ഒത്തിരിപേർക്ക് ഉപകരിക്കുന്ന വീഡിയോ ചെയ്യുന്ന ചേച്ചിക്ക് ഒരായിരം നന്ദി 🙏🙏🙏

  • @Amstyle21
    @Amstyle21 2 года назад +16

    Wow, my kids are just 🤤drooling over the cake. They are forcing me to make this cake..
    When I told them that Resmi auntie is in trivandrum, my kids( we are also in trivandrum( kochuloor) ), they were telling" Wish Resmi auntie would make such a tasty yummy cake for us too..

    • @chikkusdine
      @chikkusdine  2 года назад +4

      😂🥰🥰😘😘covey my regards and love to them ❤️

  • @joshgeo8876
    @joshgeo8876 2 года назад +2

    German chocolate cake ഉണ്ടാക്കാമോ

  • @fazalshahanafazal7090
    @fazalshahanafazal7090 2 года назад +1

    ഉഫ് പൊളി കേക്ക് 😍😍 .
    ക്രീം ബീറ്റ് ചെയ്യാൻ ബീറ്ററോ വിസ്കോ ഒന്നും ഇല്ലാത്തവർക്ക് ഉണ്ടാക്കാൻ പറ്റിയ കേക്ക് . ക്രീം ഫ്രിഡ്ജിൽ ഒക്കെ വെക്കേണ്ട പോലെ ഇതിന് ഫ്രിഡ്ജിന്റേം ആവശ്യം ഇല്ല . താങ്ക് യൂ ചേച്ചീ താങ്ക് യൂ സോ മച്ച് .

  • @soniyapramod6506
    @soniyapramod6506 2 года назад +9

    Cake Super...👌🏻👌🏻👌🏻🥳🥳🥳🤝🏻🤝🏻👏🏻👏🏻👏🏻Rate ethraya .

  • @popeyespinachhealth6820
    @popeyespinachhealth6820 2 года назад +2

    Hi mam. I'm having pinata mould. Can we bake in that mould with out oven.
    Can you pls do a video on it.pls pls

  • @jenovarodrigues7830
    @jenovarodrigues7830 2 года назад +1

    ചേച്ചി ഇന്ന് മോളുടെ birthday aairunu e cake ഞാൻ ചെയ്തു സൂപ്പർ ചേച്ചി എല്ലാവർക്കും ഇഷ്ടപ്പെട്ടു ഒരുപാട് നന്ദയുണ്ട് 🙏🙏

  • @sabithakg2089
    @sabithakg2089 2 года назад +1

    Cake super 👌 മൈദയ്ക്ക് പകരം wheat flour ഉപയോഗിക്കാമോ? oil നു പകരം നെയ്യ് ? പിന്നെ ചേച്ചീ കേക്ക്batter ready ആയാൽ അപ്പോൾ തന്നെ ബേക്ക് ചെയ്യണോ? കുറച്ചു നേരം വെച്ചിരുന്നാൽ കുഴപ്പം ഉണ്ടോ?

    • @chikkusdine
      @chikkusdine  2 года назад

      vinegar add cheyth ഉടനെ ചെയ്യണം

  • @travelvlogswithjoana852
    @travelvlogswithjoana852 2 года назад +3

    Tried this cake super
    Your recipes are very useful almost I tried all recipes of chikkus dine my family members said that this cake was awesome
    Thank you for this recipe

  • @vismayaterrance13
    @vismayaterrance13 2 года назад +1

    Chechi dragon fruit cake ഉണ്ടാകാമോ please

  • @anilaann7469
    @anilaann7469 2 года назад +2

    Tried this today...It went really well ... Thankyou 🥰so much 🥰

  • @nihaal4763
    @nihaal4763 2 года назад +1

    Extra virgin olive oil aano use cheyyunne?

  • @annammadevasia5613
    @annammadevasia5613 2 года назад +1

    Super cake reshmi🥰
    Rate koodi add cheyyamo. Plz rate

  • @manjusaraoommen9714
    @manjusaraoommen9714 2 года назад +1

    Chechi, sunflower oil ഏത് brand ആണ് ഉപയോഗിക്കുന്നത്?
    ഞാൻ ഉണ്ടാക്കിയതിന് അരുചി തോന്നിച്ചു

  • @vellithalika4506
    @vellithalika4506 2 года назад +13

    Mam u r amazing'❤️ .paranjhathu കേൾക്കുമ്പോൾ ഇത്ര easy anennu thonnum .nhangal cheyyumbolalle വിവരം അറിയൂ😂😂

  • @SETHUAS
    @SETHUAS 2 года назад

    ചേച്ചീ കുറച്ചു കൂടി വലുതായിട്ടുള്ള cake ഉണ്ടാക്കണമെങ്കിൽ Coco powder mix കൂട്ടി എടുക്കേണ്ടി വരുമോ ?

  • @rinijapk5717
    @rinijapk5717 2 года назад +2

    Firstly a big thanks, I made this cake it was awesome, thanks reshmiji

  • @jithysathyan5458
    @jithysathyan5458 2 года назад +1

    Plum cake,dates cake etc yil instead of caramelizing sugar brown sugar cherthal mathiyo..... taste difference undakumo....... please reply 💖💖💖

  • @gowrib8391
    @gowrib8391 2 года назад +1

    Chechi why dont you use dark chocolate instead of compound ....since it's more healthy and taste better

  • @hibahaya4116
    @hibahaya4116 2 года назад +9

    What a professional cake Baker 🥀🔥

  • @sandhyatsandhyasanil7944
    @sandhyatsandhyasanil7944 2 года назад +3

    Super chechi enik ettavum ishttam chechi undakkunna cakes anu 💕💕💕💕💕💕💕

  • @chakkislittleworld5427
    @chakkislittleworld5427 2 года назад +2

    Ennalum eee cakente name kandupidichathu aaranavoo🤩Cake yummy yum😋😋😋😋

  • @shamilk490
    @shamilk490 2 года назад +1

    Home made choclate ganache thick aayal enganeyanu adu loose aakuka.onnu parayamo.pls

    • @chikkusdine
      @chikkusdine  2 года назад

      Cream or milk ചൂടാക്കി chertholoo

  • @devikajs3977
    @devikajs3977 3 дня назад

    Double acting baking powder aanenkil baking soda use cheyano?

  • @sanu-mg6kc
    @sanu-mg6kc 2 года назад

    Ningalude cake recipes njan 5 ennam undaakki adipoliyaayi vannu..athyamaayi undaakkunna oru paribhavavaum enikk thonneela..ningal parayunna pole nalla perfect cake kitti...thnkuuuu 😍😍

  • @sajinac3262
    @sajinac3262 2 года назад

    Adipoli cake.sunflower or olive oil Vera anthenkilum oil use chayyamo chechi.

  • @adithyalekshmiarts265
    @adithyalekshmiarts265 2 года назад +1

    Aunty beater ellathe whipping cream undakamoo please 🥺

  • @AADanceUniverse
    @AADanceUniverse 2 года назад +4

    Njan ith thiirchayaayum undaakkiyirikkum..😍❤️

  • @priyalekshmi4195
    @priyalekshmi4195 2 года назад

    ചേച്ചി, fresh ക്രീമിന് പകരം whipping cream use ചെയ്യാമോ

  • @roopikarigesh6317
    @roopikarigesh6317 2 года назад +3

    കഴിഞ്ഞ വീഡിയോയിൽ (വ്ലോഗിൽ ) വെള്ളിയാഴ്ച ഈ കേക്കിന്റെ വീഡിയോ ഇടാം എന്നു പറഞ്ഞപ്പഴേ ഞാൻ വെള്ളിയാഴ്ച ആകാൻ വെയിറ്റ് ചെയ്യുകയായിരുന്നു ചേച്ചി 😍. കേക്ക് 👍👍👍👍👍👍 ചേച്ചി ഒരു രക്ഷയുമില്ല 👏👏👏👏👏

  • @sakeerhussain3553
    @sakeerhussain3553 2 года назад

    Njan adyamayittanu full choclatty ayittoru cacke kanunnath.
    Kandappo undakkanoru agraham
    Theerchayayum undakkum
    Karanam enikk choclate othiri ishatato
    Ithu pole oru cacke recipie paranju thannathinu orupad orupad thanks chechi🥰🥰👍🏻👌

  • @Mystical-mojo
    @Mystical-mojo 2 года назад +1

    Reshmi …you continue to amaze me with your troubleshooting tips… thank you

  • @ashifthasleena5679
    @ashifthasleena5679 2 года назад

    Chechi,spr recipe.ithil badham oil use cheyyamo.smell prblm undavo

  • @LekshmiPriya-l4o
    @LekshmiPriya-l4o 11 месяцев назад

    Chechii fresh cream packet pottichal pnne ath use aakkan pattulle ariyavunne aarelum parayane

  • @saginigeorge2380
    @saginigeorge2380 2 года назад +6

    Took me back to the days I used to go to corner house (in Bangalore) just to have DBC.... topped with dark chocolate icecream, chocolate sauce and roasted cashews... heaven!!!!
    Thank you for bringing back the memories....😋😋😋
    Recipe👌

    • @chikkusdine
      @chikkusdine  2 года назад +1

      😘🥰🥰

    • @indujayakumar944
      @indujayakumar944 2 года назад +1

      Same with me also.DBC first I tasted in Corner house only

  • @kavithavijith9298
    @kavithavijith9298 2 года назад +1

    കുറെ നാളായല്ലോ ചേച്ചി കേക്ക് recipe ചെയ്തിട്ട്.... ചേച്ചിയുടെ health എല്ലാം ok ആയോ...... God Bless you ചേച്ചി..... ചേച്ചി എപ്പോഴും പറയുന്ന പോലെ stay healthy & Stay positive.....

  • @Cjp333
    @Cjp333 2 года назад +2

    Chocolate is my favorite flavor definitely try it 🍫🤩

  • @ubaidkamarunnisa3609
    @ubaidkamarunnisa3609 2 года назад +1

    Hi chechi എനിക്കൊരു recipe വേണമായിരുന്നു.അത് ഒരു vancho cake ആണ്.ചേച്ചി അതിൻ്റെ വീഡിയോ ഇട്ടിൻ എന്നറിയാം.പക്ഷേ ചേച്ചി 2 ലെയർ vancho അല്ലെ ittath. 1 ലെയർ cake vancho undakkan pattumo chechi adipoli design aakkane chechi.😜😍😍

  • @pushparathi9375
    @pushparathi9375 2 года назад +2

    Adipoli cake
    Najan try cheyyum.
    Chechi passion fruit cake cheyyo

  • @rajalekshmi8487
    @rajalekshmi8487 2 года назад

    Fresh cream nu pakaram whipping cream use chythottay. Eannal eatra cream eadukayndi varum

  • @armygirl1039
    @armygirl1039 2 года назад +1

    Chechi condensed milk elllathe cheyyamo . Please reply tharane 🙏 cake eshttapettu ondakkananu condensed milk must ano .

    • @chikkusdine
      @chikkusdine  2 года назад +1

      Milk double എടുത്ത് vattichaal മതി

    • @armygirl1039
      @armygirl1039 2 года назад

      @@chikkusdine thanku chechi

  • @sheebasuresh8910
    @sheebasuresh8910 2 года назад +2

    ചേച്ചി ഇതിന്റെ rate per kg എത്ര ആകും

  • @libnajoshy3211
    @libnajoshy3211 2 года назад +2

    Hi reshmi aunty
    Super recipe 👌🏻👌🏻👌🏻
    Onnum parayanilla
    Adipoli 🥰
    Love u 😘😍
    Giveaway restart cheytho

  • @threebells
    @threebells 2 года назад

    Reshmi Chechi, butter scotch flavor tea cake Christmas മുമ്പായി ചെയ്യുമോ??

  • @saniyageorge1167
    @saniyageorge1167 2 года назад

    Hi chechy..njan chechyde vdeos kanarund..enik oru request und..banglore corner housil kittunna dbc death by chocolatr icecream...ath enik vallathe miss akunu.. oru vazhyum illa kazhikan..onnu try cheyuo receipe...please

  • @mukundannair6716
    @mukundannair6716 2 года назад +1

    Chechi hazelnut nutella chocolate cake recipe please🙏

  • @EshaalJabeen
    @EshaalJabeen 2 года назад

    Super, yummy ❤️
    Cake inte sides and bottom dry aavathirikan entha nammal cheyyande chechi

  • @mayabs2058
    @mayabs2058 2 года назад

    Thank u!! Aarkum cheyyan pattunna pole oru recipe.. thank u chechii

  • @rabhirazi36
    @rabhirazi36 2 года назад

    "thonnal" design cake undakkoo chechi

  • @shyjoshyjo5558
    @shyjoshyjo5558 2 года назад

    Hi chechi njan cake undaki noki. Chechiyud video kandu anu undakiyathu. Randu vattam undakiyathu seri ayila. Epo serikum pothi. Thanks chechii🥰🥰🥰

  • @alavikkuttyok3858
    @alavikkuttyok3858 2 года назад

    ▪️Frosting undakkunnathil 250 gram chocolate venam enn nirbhandham undo ?
    ▪️Athupole fresh cream n pakaram whipping cream upayogilkavo?
    ▪️250 gram ethra cup verum ?
    Pls reply..chechy

    • @chikkusdine
      @chikkusdine  2 года назад

      no, yes you can use whipping cream

  • @neethuspets5944
    @neethuspets5944 2 года назад +4

    Wow... അടിപൊളി കേക്ക്. ഞാൻ എന്തായാലും try ചെയ്യും.. ചേച്ചി കേക്ക് കഴിച്ചിട്ട് അടിപൊളി taste ആണെന്ന് പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്. 🥰കേക്കിന്റെ പേരും കൊള്ളാം.

  • @donadaniel5526
    @donadaniel5526 2 года назад

    Chechi dark compound athanu use cheyyunnath onnu parayumo ?

  • @sheenavarghese2958
    @sheenavarghese2958 2 года назад

    Chechi njan chechide recipe anu follow chaiyunne innuvare arum oru bad comments paranjityila, plum Cake undakkumbollu ethra nal soak chiatha dry nuts use chiayan pattum, koodathe tutti fruit nalla company etha, one kg plum cake ingredients onnu mention choyamo Chechi

  • @gowreeshamgowrisrhythmsofw3435
    @gowreeshamgowrisrhythmsofw3435 2 года назад

    Hi chechy
    Ororo vedios edumbolum manasu nirayarundu. Vayilu vellavum vararundu.koodathe njan try cheyyarundu chilathokke. Baking items ellathathinte kurave ullu...god bless you

  • @krishnapriya6071
    @krishnapriya6071 2 года назад +5

    Chikkus dine ile 420th episode aanu... Superb recipe 👍.
    4 weeks aayi chechide cake recipe kanditt 😊. Chiffon cake nte recipe cheyyamo.

  • @Akshaeezz__
    @Akshaeezz__ 2 года назад +1

    Ahaana Krishna thonnal enna songil undakunna cake onnu undakki kanikkamo?chocolate soul cake

  • @rashiskitchen292
    @rashiskitchen292 2 года назад

    Chechiyude redvelvet cake undaki ellavarkum ishttamayi tns chechi

  • @delighthomecake4526
    @delighthomecake4526 2 года назад +19

    ഇത് കഴിച്ച് മരിച്ചാലും സാരമില്ല ഉണ്ടാക്കി കഴിച്ചിട്ട് തന്നെ കാര്യം😂😂

  • @blushingdiva3619
    @blushingdiva3619 2 года назад +34

    Ente 4 year old girl loves seeing u making cake.. yesterday ni8 also she asked me.. cakemaami eppo aayi cake onnum undakkarilla amma... and today you came up with a cake.. she is so happy seeing the notification

    • @chikkusdine
      @chikkusdine  2 года назад +2

      OMG! 😂😂Cake maami🤗it's for her,😘😘😘

  • @helna6956
    @helna6956 2 года назад

    Chechi normal cakeil homemade gel color use cheythu oru cake undakamo

  • @diyazvibe5943
    @diyazvibe5943 2 года назад +1

    Chechi sughanoo❤️❤️
    Kore ayallo cake vdeo kandt😍😍

  • @shereefpp2161
    @shereefpp2161 Месяц назад

    Choklate kanasvn ubayogichal kayupdakumo

  • @nisanoushad3934
    @nisanoushad3934 2 года назад +1

    Chechi, choclate illathe brownie cheyyamo please🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @linsonku3175
    @linsonku3175 2 года назад

    Chechi dark combound pakaram milk combound use cheyyamo

  • @cutebirdhouse6549
    @cutebirdhouse6549 2 года назад +1

    ചേച്ചി എൻറെ കയ്യിൽ 9 inh mold ആണ് ഉള്ളത് അതിൽ എത്ര കിലോ കേക്ക് ഉണ്ടാക്കാൻ പറ്റും ഒന്ന് പറയുമോ പ്ലീസ്

    • @laisasherin5068
      @laisasherin5068 2 года назад

      1.5 kg

    • @chikkusdine
      @chikkusdine  2 года назад

      1 kg kk എടുക്കാം...hight കുറവായിരിക്കും

  • @adhikrishnas1a101
    @adhikrishnas1a101 2 года назад

    Chechii nte monte birthdayk cake indakitto ellavarkum ishtayi...chechi parayunna videos nannayi manasilakan patunnud Thank you so much

  • @jissmaria4692
    @jissmaria4692 2 года назад

    Aunty amulinte fresh cream alle upayogichekkunathe

  • @rajiantony9449
    @rajiantony9449 2 года назад

    ചേച്ചി അഹാന കൃഷ്ണ തോന്നൽ വീഡിയോയിൽ cheytha ആ ചോകോലേട്ട് കേക്ക് റെസിപി ഉണ്ടാക്കി കാണിക്കാമോ

  • @harisanthsree
    @harisanthsree 2 года назад +2

    പേര് ഒഴിച്ച് ബാക്കി എല്ലാം സൂപ്പര്‍ 👍 chikku എന്ത് പറയുന്നു?

  • @arathydasan3304
    @arathydasan3304 2 года назад +1

    Next, chocolate bundt cake cheyyavo (inspired by : thonnal musical album )

  • @spheroes8357
    @spheroes8357 2 года назад

    Suuupr recipe
    Chechi njhan cheyyunna cake nadubhagam thann povunnund
    Ninghalude recipes follow cheyth njhan ippo oru home baker aayi thank you so much

    • @chikkusdine
      @chikkusdine  2 года назад

      Chikkus Dine Baking classes കാണൂ

  • @sherydaclin
    @sherydaclin 2 года назад

    Chechii.. 2kg cake nu ella items um double eduthal mathiyakumo?? Etra inch tray edukkannem ... B'day cake cheyyan..

  • @rugmakannanambili8871
    @rugmakannanambili8871 2 года назад +1

    കേക്ക് സൂപ്പർ ചേച്ചി🤤🤤🤤🤤
    "എന്താ പറയാ"അതിൽ അറിയാൻ പറ്റുന്നുണ്ട് കേക്കിന്റെ രുചി 🥰🥰🥰

  • @adhithyasarath5513
    @adhithyasarath5513 2 года назад

    Reshmi chechi oru 3 kg whiteforest cake cheyyamo.. Pls...

  • @aliyajasmine2944
    @aliyajasmine2944 2 года назад

    Ith sauce panil chayyan pattuo

  • @soniamj7283
    @soniamj7283 2 года назад +1

    Reshmi chechi pattumenki plum cake traditional iceing onnu കാണിക്കുമോ Xmas series... 😍 Waiting ആണ് chechi... 😍

  • @anjanarenjith6801
    @anjanarenjith6801 2 года назад

    Fresh cream pakaram wipping cream use cheyyamo chechy

    • @chikkusdine
      @chikkusdine  2 года назад

      Yes. Suger കുറയ്ക്കാം

  • @simib3882
    @simib3882 2 года назад

    Kure naal aayiii.....oru video kandittu........ennu full day kitchen il chechiude videos aakatte❣️❣️❣️

  • @merin.smerin2353
    @merin.smerin2353 2 года назад

    Aunty nyan oru chocolate lover ane അതുകൊണ്ട് aunty de alla receipiyum follow cheyyum

  • @jaseenamujeeb4741
    @jaseenamujeeb4741 2 года назад +5

    Cakes nu vendi katta waiting aairunnu...
    Thank you chechi.. 😘🥰😍

  • @sajibenny9438
    @sajibenny9438 2 года назад

    Reshmi checheyyi aaa cream frosting undakiyappol aaa condensed milk nu pakaram verea enthekilum edan pattummo

    • @chikkusdine
      @chikkusdine  2 года назад

      Milk double എടുത്തോളൂ

  • @shalinishibu1834
    @shalinishibu1834 2 года назад

    ചേച്ചി ഏതു കേക്കിനും olive oil use cheyyamo

  • @anjuachu2721
    @anjuachu2721 2 года назад +1

    oven set up ൽ അലൂമിനിയം പാത്രത്തിനു പകരം സ്റ്റീൽ പാത്രം ഉപയോഗിക്കാമോ?

  • @msasenthicvlogs-eva5534
    @msasenthicvlogs-eva5534 2 года назад

    Rose pink velvet cake cheiyaamoo

  • @shajipj1162
    @shajipj1162 2 года назад

    Plz chechi Irish coffee cake undakkuvo
    14th ente chechiyude birthday aane appo undakkanairunnu plz......

  • @dhanyadhanyasatheesh5875
    @dhanyadhanyasatheesh5875 2 года назад +1

    Hello, aunty 1/2 kg cake ചെയ്യുമ്പോൾ 6inch cake tray എടുക്കാമോ pls reply

  • @balagopalanvk2067
    @balagopalanvk2067 2 года назад +1

    Baking tools ellatha cake recipe cheyyo 😞please

    • @chikkusdine
      @chikkusdine  2 года назад

      Pls watch Chikkus Dine black forest cake, old one

  • @falahmohammed9157
    @falahmohammed9157 2 года назад

    Fresh cream ittillenkil test undaville

  • @ashavs6182
    @ashavs6182 2 года назад

    ചേച്ചി macroons ചെയ്തു കാണിക്കാമോ

  • @a_d__sh._
    @a_d__sh._ 2 года назад +1

    ഇതിന്റെ rate എത്രയാ ചേച്ചി

  • @threeangels9411
    @threeangels9411 2 года назад +1

    Abel daison congratulations 🤩✨️🎂🙏🏻your name pls say🙏🏻

  • @adithrajesh2093
    @adithrajesh2093 2 года назад

    Super chechee. Cake rate onnu parayamo