ഓവനും ബീറ്ററും ഇല്ലാതെ എളുപ്പത്തിൽ പ്ലം കേക്ക് | No Beater No Oven No Soak Fruit /Plum Cake | Ep:902

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,4 тыс.

  • @alona226
    @alona226 Год назад +5

    ചേച്ചി ഞാൻ പ്ലം കേക്ക് പള്ളിയിൽ ഉണ്ടാക്കി കൊടുത്തു എല്ലാവർക്കും ഇഷ്ട്ടം ആയി കുറെ ഉണ്ടാക്കി ഫ്രിണ്ട്സ്നും ഓക്കേ ഉണ്ടാക്കി കൊടുത്തു കഴിഞ്ഞ വർഷവും ഉണ്ടാക്കി കൊടുത്തു എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു ഞാൻ ഓവനിലും അല്ലാതെയും ആണ് ഉണ്ടാക്കിയത് ഇത്രയും നന്നായി ഉണ്ടാകാൻ പറ്റിയതിനു ദൈവത്തോടും ചേച്ചിയോടും നന്ദി പറയുന്നു ചേച്ചി ഉണ്ടായതു കൊണ്ട് ആണ് അത്രയും നന്നായി ഉണ്ടാക്കി കൊടുക്കാൻ പറ്റിയത് എന്റേയും എന്റെ ഫാമിലിയുടെയും ക്രിസ്മസ് ആശംസകൾ ഞാൻ ക്യാരറ് കേക്കും ഉണ്ടാക്കി അതും സൂപ്പർ ആയിരുന്നു ചേച്ചിക്കും കുടുംബത്തിനും മാതാവിന്റെയും ഉണ്ണിയിശോയുടെയും അനുഗ്രഹം എന്നും ഉണ്ടാകും 🥰🥰🌹🌹🌹

    • @jlibitha
      @jlibitha Год назад +1

      It is a perfect recipe. I am making it now

    • @VeenasCurryworld
      @VeenasCurryworld  Год назад

      Thank you so much dear 🥰🥰🥰🙏🙏🤗 Merry Christmas to u too

  • @jepsyluka6309
    @jepsyluka6309 3 года назад +17

    Veena chechide recipe kandaale oru satisfaction olluu..really othiri wait cheythu

  • @asnamol1674
    @asnamol1674 3 года назад +28

    Veenachechiyude plum cake recipekkuvendi waiting ayirunnu
    Tnx chechi

  • @sangeethap2038
    @sangeethap2038 3 года назад +2

    Hi veena.. Tried this recipe today.. Instead of butter used one cup of oil.. Came out well.. Perfect taste.. Thank you

  • @prettyannkoshy7825
    @prettyannkoshy7825 3 года назад +3

    Made plum cake yesterday and it came out really well.super tasty ayirunnu...Thanks chechi for this awesome and easy recipe 😍😍😍

  • @haseenamannil8652
    @haseenamannil8652 3 года назад

    100 plum കേക്ക് ഉണ്ടാക്കുന്ന വീഡിയോ യൂട്യൂബിൽ കാണുന്നതിന് പകരം നിങ്ങളുടെ ഒരൊറ്റ വീഡിയോ കണ്ടാൽ മതി... Tnks. ചേച്ചി.. Plum കേക്ക് വെന്തു വരുമ്പോൾ ഉള്ള ഒരു smel കാരണം പെട്ടന്ന് തന്നെ തിന്നാൻ തോന്നും 😍

  • @jins4m
    @jins4m 3 года назад +6

    My chechi.... luv everything tht u cook... someone I can trust with all my heart ... love u... God bless....

  • @jinijoy5347
    @jinijoy5347 3 года назад +1

    ഞാൻ ഉണ്ടാക്കി chechi superrr ☺️☺️👌👌oven ഇല്ല അതുകാരണം colour അത്രയ്ക്ക് വന്നില്ല എന്നാലും taste super തന്നെ first attempt ആണ് പിന്നെ ചേച്ചി കൂടെ ഉള്ളത് കൊണ്ട് ധൈര്യമായി ഉണ്ടാക്കി ☺️☺️❤️😘

  • @soniachristo
    @soniachristo 3 года назад +8

    Veenechiyude recipe illathe enthu Christmas!!! Njan ithuvare undakkiya plum cake veenechiyude recipe aanu.. ithavana ithu thanne undaakkum. Thank you Chechi..!!! ❤️🥰😍

  • @JJ-xd8fz
    @JJ-xd8fz 2 года назад +1

    From 3 years I am following your receipe for plum cake..I am very confident now..thanku so much

  • @annmariyajose4301
    @annmariyajose4301 3 года назад +18

    Most waited recipe .......
    Thank you 🥰
    Happy Christmas in Advance

  • @rakhisaji4762
    @rakhisaji4762 3 года назад +1

    ഞാനും Plum Cake try ചെയ്യാറുണ്ട്. ചിലപ്പോൾ ശരിയാകും. ചിലപ്പോൾ flop ആകും😉 പക്ഷേ ഇത് try ചെയ്യും. correct measurement കിട്ടിയല്ലോ. thanku chechi🙏❤️

  • @anushaaneesh1218
    @anushaaneesh1218 3 года назад +12

    Aa correct taste kittan vendi chechi orupaad kashtapett cheyth nokkiyit post cheyullu...u deserve more heights for ur hardwork

  • @afsaljasir9083
    @afsaljasir9083 3 года назад +1

    Veena chechi super. Njan try cheythu perfect aayi vannu super santhoshamayi chechi thanks

  • @sanutripthi
    @sanutripthi 3 года назад +3

    Very easy plum cake, last year also ur cake recepi only tried perfectly came, god bless you 🌹

  • @tomkiran1
    @tomkiran1 3 года назад +2

    This is the first time im leaving a comment for a RUclips video. Here it is:
    എന്റെ പൊന്നോ.. ഞാൻ എത്രയോ കാലം കേക്ക് ഉണ്ടാക്കിയിരിക്കുന്നു.. ഈ വീഡിയോ പോലെ ഉണ്ടാക്കി.. അടിപൊളി പളും കേക്ക്.. എന്റെ ക്രിസ്മസ് ജോർ ആയി.. താങ്ക് യു chechi

    • @VeenasCurryworld
      @VeenasCurryworld  3 года назад +1

      Thank you so for the lovely feedback 💕🙏🙏 Merry Christmas friend ☺️

  • @diyajohn2347
    @diyajohn2347 3 года назад +11

    Notification vanne undane oodi eethiyavar arokke 😍🤩

  • @sajithanaseem5540
    @sajithanaseem5540 3 года назад +1

    Hlo Veena aunty..Njn 10 thil an padikunne. നമ്മുടെ വീട്ടിൽ എന്ത് spcl food undakkanumm ഉമ്മ പറയും Veenas curry world nokkan. Veena എല്ലാവർക്കും undakkkan പറ്റുന്ന രീതിയിൽ ആണ് ചെയുന്നത്. Super ആന്റി. 😍

  • @vishnupriyavv2680
    @vishnupriyavv2680 3 года назад +34

    Veena chechi fans evide poyi

  • @geethahari7799
    @geethahari7799 3 года назад +1

    Superb. Urappayum try chaiyyum. Thank you dear

  • @aiswaryaamala406
    @aiswaryaamala406 3 года назад +9

    Ohh waiting aaarunnu ... its a surprise 😍😍😍

  • @rashmiraman9614
    @rashmiraman9614 3 года назад +2

    Hi veena
    Made this on the eve of New Year. It was great.u are an awesome cook.

  • @Shzann1
    @Shzann1 3 года назад +84

    പ്ലം കേക്ക് ഇല്ലാതെ എന്ത് ക്രിസ്തുമസ് അല്ലേ ❤️😋

  • @MsDeepthin
    @MsDeepthin 10 месяцев назад

    Thanks a ton Veena.. This recipe clicked big time.. And it came out wonderfully.. I did it with curd instead of eggs..

  • @asv1279
    @asv1279 3 года назад +30

    20 lakhs വേഗം എത്തട്ടെ എന്നാശംസിക്കുന്നു

  • @jainvj7848
    @jainvj7848 3 года назад

    ചേച്ചി Plum Cake സൂപ്പർ. ഞാൻ വീട്ടിൽ ചെയ്തിട്ട് എല്ലാവർക്കും ഇഷ്ടമായി. ഒരു പാട് നന്ദി. Happy christmas And Happy New Year .

  • @kilikoottamspecials8362
    @kilikoottamspecials8362 3 года назад +3

    അങ്ങനെ ക്രിസ്തുമസ് സ്‌പെഷ്യൽ അതും എത്തിയല്ലോ 👌😊👏
    അപ്പോൾ അവിടെ എല്ലാർക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ..😍
    Regards Siya ..

  • @remyamol8062
    @remyamol8062 10 месяцев назад

    I made it yesterday..it came out really well...better than the shop ones... thanks alot.....❤❤❤

  • @bindubaiju4405
    @bindubaiju4405 3 года назад +3

    First view 🤩😍❤️
    Ennik ith eshayyi veena chechi
    I'll try it 😁😁

  • @rechujeevan
    @rechujeevan 3 года назад +1

    Chechi njanum undakki cake. Ente first attempt aayirunnu. Super taste aanennu abhiprayavum kitti.. Thank you chechi😍🥰

  • @sindhuradhakrishnan4116
    @sindhuradhakrishnan4116 3 года назад +3

    I love plum cakes rather than cream cakes!oven preparation pediyaanu, wl try cooker!thanks Veena !keep going ! Luv lots !prayers too!tc!stay safe !

  • @rejimphilip
    @rejimphilip 3 года назад +2

    Made it yesterday. Came out really very good. I made it in cooker. Thank you Veena.

  • @haseenacherukad5909
    @haseenacherukad5909 3 года назад +3

    Super 👍 my favourite cake

  • @heartbeats6356
    @heartbeats6356 3 года назад +1

    Njangalum undaki, super,😘😘perfect ayikitti, oven lum kadai lum cheytu👍👍👍

  • @sreejabiju2206
    @sreejabiju2206 3 года назад +4

    Thanks chechii for plum cake recipe ❤️

  • @kevinaji2600
    @kevinaji2600 3 года назад +1

    Chechi njan 13 years Ann njan ethuvare ethrayeum Nalla cake undakiyittilla and thanks for the support u did me yesterday everyone liked it thanks so much keep inspiring!!😍❤️💕❣️😘🎉

    • @VeenasCurryworld
      @VeenasCurryworld  3 года назад +1

      Great chakkare 💕💕👍👍🤗🤗

    • @kevinaji2600
      @kevinaji2600 3 года назад

      @@VeenasCurryworld chechiye ennik ariyilla pakshe videos kannumbol chechiyente relative polaya feeling!😊

  • @maheshbalan621
    @maheshbalan621 3 года назад +4

    Dear Veena, Tried this and it came out really perfect!! Thanks a lot and Merry Christmas 🎄

  • @shabnamsaleem6523
    @shabnamsaleem6523 3 года назад

    Hi. Njan innale undaakki. Super taste aayrunu. Elarkum ishtamayi. Thank u veena chechi..

  • @angelantony7968
    @angelantony7968 3 года назад +10

    Waahh😍was waiting for this! 💓

  • @gjn9150
    @gjn9150 3 года назад

    Made it now... It came out sooooo well
    I used oil instead of butter
    It was awesome.....
    Thank u

  • @tinalijumathew8378
    @tinalijumathew8378 3 года назад +3

    First view and first like. I just love ur recipes

  • @binduranjith8525
    @binduranjith8525 3 года назад

    അടിപൊളി വീണ മിക്ക റിസിപ്പിയും ഉണ്ടാക്കാറുണ്ട്.Thank you.

  • @rubeenasheriff9016
    @rubeenasheriff9016 3 года назад +4

    Happy x mas$Happy new year chechi....🥰👍

  • @elsajude3878
    @elsajude3878 2 года назад

    Tried it... The taste was superb.. Although the color was not as dark as I expected, I guess it's because I added less caramel syrup (using 1/2 cup of sugar only and not 3/4 cup).. Thanks for the recipe 🥰👍 everyone loved it..

  • @rajeshuv2907
    @rajeshuv2907 3 года назад +13

    👍👍👍.... ചേച്ചി ഓറഞ്ച് ജ്യൂസ്‌ വേവിക്കുമ്പോൾ കയ്പ്പ് ഉണ്ടാകുമോ

    • @VeenasCurryworld
      @VeenasCurryworld  3 года назад +2

      Illa

    • @remya2492
      @remya2492 3 года назад +1

      ഓറഞ്ച് മിക്സിയിൽ അടിക്കുമ്പോൾ കുരു അരയാതെ ശ്രെദ്ധിച്ചാൽ മതി

    • @rajeshuv2907
      @rajeshuv2907 3 года назад +1

      @@remya2492 ഒക്കെ

  • @malavikakiran4841
    @malavikakiran4841 3 года назад +2

    വീണ ഞാൻ ഉണ്ടാക്കും എൻ്റെ പേരക്കുട്ടികൾക്ക് ഈ കേക്കാണ് ഇഷ്ടം

  • @jiya7274
    @jiya7274 3 года назад +4

    Hai dearest Veena , love you so much❤️❤️

  • @nissisajan5720
    @nissisajan5720 3 года назад +1

    Thanks chechi for nice receipe

  • @jibinjoseph5871
    @jibinjoseph5871 3 года назад +25

    Oru 5like tharummo

  • @sabithakmnair9420
    @sabithakmnair9420 3 года назад +1

    Super veena cheechi

  • @aryasunil7081
    @aryasunil7081 3 года назад +3

    Ennik plum cake ottum ishtamalla. Ennalum njan try cheyyum. Karanam ennik auntyyude recipies orupad istamanu. Onnu pin cheyummo please aunty..

  • @sheelajacob9506
    @sheelajacob9506 3 года назад

    Veena I followed ur receipe. Came out perfectly. Tks dear

  • @thrijalp5177
    @thrijalp5177 3 года назад +6

    Homemade whipping cream undakkamo chechi

  • @sajisamuel2310
    @sajisamuel2310 3 года назад +1

    Halo, cake is very good...I'm jeena, I'm a small cake baker..thanks for your vedio 👍👍👍🙏🙏🙏

  • @jiyasanthosh169
    @jiyasanthosh169 3 года назад +5

    Brown sugar aanu use cheyyunnthenkil enthoreyanu use cheyyendathu???

    • @sheelajacob9506
      @sheelajacob9506 3 года назад

      Adu oru. Doubt undu Veena. Brown sugar ethra edukanam

  • @prettyannkoshy7825
    @prettyannkoshy7825 3 года назад +2

    Most awaited recipe chechi ..will try this for sure..😊😊

  • @jincykannampuzhavarghese3392
    @jincykannampuzhavarghese3392 3 года назад +5

    Chechi wat a timing...ponnummmaaaaa😍❤️❤️❤️

  • @Navami612
    @Navami612 3 года назад

    Will try defenitely. Chechi undakkunnathu wait cheyyuvarunnu. Athu nokki cheythal perfect aayirikkum👍

  • @adarshjohnson4745
    @adarshjohnson4745 3 года назад +3

    സൂപ്പർ ആയിട്ടുണ്ട് ചേച്ചി ❤️❤️
    ❤️❤️❤️❤️

  • @dollytreesajoseph5366
    @dollytreesajoseph5366 3 года назад

    Chechi plum cake is super.... I made on 17th today only tasted for the Christmas....

  • @pssanoj
    @pssanoj 3 года назад +8

    എപ്പോഴും ഓർക്കും ചേച്ചി ഈ version എന്താ ഇടാത്തത് എന്ന്. 🤔🤔

  • @eunoia9280
    @eunoia9280 3 года назад

    I made it today and it turned out really good..thanks chechi ...all of ur advisers are really helpfull...keep going..🤝

  • @vavaponnu4249
    @vavaponnu4249 3 года назад +11

    Oil edukumbol ethrayanu edukendath?

  • @hathimanankk8329
    @hathimanankk8329 3 года назад

    ഹായ് ദീദി jnan ഉണ്ടാക്കി plum cake. സൂപ്പർ ആയി thanks ദീദി 😍😍😍😍

  • @nikhitamathews6006
    @nikhitamathews6006 3 года назад +7

    First time so early..

  • @lolakrishnaprasad6228
    @lolakrishnaprasad6228 3 года назад

    ഇന്ന് Valentine's Day special ആയി plum cake ഉണ്ടാക്കി.. Perfect taste and perfect texture.. അങ്ങിനെ നമ്മൾ വീണ്ടും താരമായി... Thank you my dear 🤩🤩

  • @praseethak3357
    @praseethak3357 3 года назад +7

    ഈ കേക്ക് എത്ര ദിവസം room ടെംപറേചറിൽ ഇരിക്കും

  • @fairooslifestyle438
    @fairooslifestyle438 3 года назад +1

    Enikkum athe vallathe maduram ishtalla. Usharayittund to

  • @sanilajob1003
    @sanilajob1003 3 года назад +3

    Hai വീണചേച്ചി 👌❤❤❤❤

  • @amritha2446
    @amritha2446 3 года назад +1

    👌try chythu... Super ayi... First time cake undkiythu... Thnku chechi 👌👌👌😍

  • @rajeshvr6232
    @rajeshvr6232 3 года назад +7

    ചേച്ചി നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ യൂട്ടൂബ് മീറ്റിംഗിൽ കണ്ടേനേ

  • @smworld1770
    @smworld1770 3 года назад

    ഞാനും ഉണ്ടാക്കി.. നന്നായി വന്നു.. എല്ലാവർക്കും ഇഷ്ട്ടമായി

  • @vijithabijubijunath8928
    @vijithabijubijunath8928 3 года назад +4

    ഹായ് വീണച്ചേച്ചി ഞാൻ ഉണ്ടാകും.... ഞാൻ dupailanu..🤗

  • @anupathomas1758
    @anupathomas1758 3 года назад

    I have seen this cake made by many on RUclips, but I felt it is not possible for me.. you gave the confidence that I too can do this cake..you give all the alternate options..love the way u explain..Thanks a lot, lots of love❤️

  • @nadafathima8649
    @nadafathima8649 3 года назад +4

    Chechi brown sugar aannenkil Eth stage I'll aannu add cheyande

  • @ashinfernandes1702
    @ashinfernandes1702 2 года назад

    Really superb. 😍😍😍😍. Which vessel did you use for baking on stove ?

  • @nimminiji5713
    @nimminiji5713 3 года назад +6

    Hii veena chechii🤗

  • @giomoljose8680
    @giomoljose8680 Год назад

    I saw my colleague see your video for biriyani recipie before xmas ..me also iam recommends to my friends..good keep it up..all follows healthy menu..like dishes with minimum oil fat contents...thankyou 💕🙏

  • @albuharirestaurantfze6324
    @albuharirestaurantfze6324 3 года назад +4

    Poli

  • @sinirajeev999
    @sinirajeev999 3 года назад

    ഞാൻ ചേച്ചി കാണിച്ച കടായി ചിക്കൻ try ചെയ്തു നോക്കി 👌👌👌👌👌, thanx ചേച്ചി, കേക്ക് 👌

  • @swethasanal1642
    @swethasanal1642 3 года назад

    ഞങ്ങൾ വയനാട്ടുകാർക്ക് കേക്ക് എന്നാൽ walnut cakes ആണ് അടിപൊളി taste ആണ്.. ചേച്ചി ഉണ്ടാക്കിയ കേക്ക് കണ്ടപ്പോൾ അത് പോലെ തന്നെയുണ്ട്..സൂപ്പർ വീണേച്ചി 👏👏

  • @meenasaju7626
    @meenasaju7626 3 года назад +2

    Super recipe, innudakki othiri eshtappettu thank you veena ❤️

  • @jyothirajan1726
    @jyothirajan1726 3 года назад +1

    Thank you so much Veena chechi for this recipe. We were really missing plum cake as it is not available here in Netherlands. I will try this recipe for sure 👍 😋.

  • @blessyjose988
    @blessyjose988 Год назад

    Chechy 4 years munbu Chechyde plum cake inte aadyathe video try cheythayirnnu. Athinu Shesham ithavana Onnude undaaki.. 2 times undaaki Gas el vecha undakkiye. Kaaranam Convection Oven aayirunnondu athu kure shramichelum...athil undaakan ariyillarnnu. Maidakku pakaram Gothambaanu Veetil Eppozhum use cheyyunne. Nearly 1 hr eduthu. Oru Taste ilum Vethyasam Illa Othiri Nannayattu Vannu.. Oru cake gift aayi um koduthu . Orupadu per athu kazhichu.Ellarkkum Orupaadu Ishtamayi. Thanking God & Thank you so much For this Perfect & Easy Christmas Cake. Orupaadu Santhosham Chechyil koode Anekam perkku Othiri Blessings aanu Ee Channel Moolam. God Bless You More & More. Aadyamaayatta Ithrayum Correct aayattu Plum Cake ee year vanne. 💓💓💓💓💓🫂🫂🫂😘😘😘😘🌹🌹🌹🙌🙌

  • @vidyavenu5285
    @vidyavenu5285 9 месяцев назад

    Hi! Chechi.. Thank you for the amazing recipes you bring. And it is worthwhile. After my vermaseli payasam. I tried the plum cake and it was same like what i buy from shops. I followed your instructions and turned out well. ❤ Love you ❤

  • @soyamoljose96
    @soyamoljose96 3 года назад

    Thanks veenachechi.. Adipoliyayittu vannittundu cake..

  • @MoonXstaR_05
    @MoonXstaR_05 3 года назад +1

    Recipe super👌. Try cheydhittu feedback ariyikkam. Njan plum cake recipe nokki nadakukayayirunnu❤.Try cheyum,sure. Super,super, super 👌👌🤩

  • @s.screations5686
    @s.screations5686 2 года назад

    താങ്ക്യൂ ചേച്ചി സൂപ്പർ റെസിപ്പി

  • @haneefaibrahim1144
    @haneefaibrahim1144 3 года назад

    Tnx veena chechi for this delicious recipe.l tried this and becomes very perfect.thanks a lot

  • @aswathyradhakrishnan4523
    @aswathyradhakrishnan4523 2 года назад

    Hi veena… can u please mention the quantity of baking soda n curd while replacing egg

  • @rejinamoison7544
    @rejinamoison7544 3 года назад

    Plum cake Christmas nu try cheythirunnu kidilanaittundu ellarkkum ishtamaye thanks chechi 🤩😍

  • @remyamr7110
    @remyamr7110 3 года назад

    Chechi.. Cake undaki noki.. super aayirunnu. Bakery nu vaagunathinekaal adipoli.. ellavarkum ishtamayi... thank you so much chechi..love you..Happy Christmas 🎄 and Happy New Year..

  • @mariamitty4640
    @mariamitty4640 10 месяцев назад

    Veena chechiii Merry Christmas 🎉
    Njan yesterday ee resipi follow cheythu cake undakki,nallathayirunnu ennu ellaavarum paranju, Thank you so much ❤

  • @akhilass9166
    @akhilass9166 3 года назад

    Cheichude vedios okke kanarud ,cheichide samsarareethi vallaree ishtayi 😍😍😍😍

  • @saimapaul7327
    @saimapaul7327 3 года назад

    Cake was very tasty I made it as a trail and finished,I have to make one more now for Christmas.

  • @shuhaibafaisal8080
    @shuhaibafaisal8080 Год назад

    Thank you veenachechii for the wonderful recipiee❤️ njan try cheydu super

  • @revathyramesh2568
    @revathyramesh2568 3 года назад

    Chechiide recepie ullond ellam vtl thanne undakummm😍😍😍 thank u so much

  • @safeerasma6623
    @safeerasma6623 3 года назад

    Chechii thankyou soooooo much adyamayitt undakiyada njan sprb ayiii 🥰

  • @celinnalkara6360
    @celinnalkara6360 3 года назад

    One of the best plum cakes I have tasted so far. Thanks for the recipe.

  • @resminishan7502
    @resminishan7502 3 года назад +1

    Thanku veena😘😘😘😘