Wow. I just took out my cake from the cooker and am so very happy. Thanks a lot dear. It turned out excellent. It couldn't have happened without your very clear instructions. You are like a encyclopedia of cooking. I've already tried many of your recipes. And I have something to confess. When I watched the first video of urs a year back I wasn't a big fan of the ur long talk. Surprisingly.. Now I never cook without ur videos and ur so sweet and considerate talk. It's like having you in our kitchen. That's ur victory. Kudos
എനിക്ക് ഭയങ്കര ഇഷ്ടമാണ് വീണ ചേച്ചിയെ. ചേച്ചി പറയുന്നതുപോലെ എന്തുണ്ടാക്കിയാലും Super. ഒന്നും ഇതുവരെ ചീത്തയായിട്ടില്ല. അതുപോലെയാ പറഞ്ഞു തരുന്നത്. Thank u so much
I tried this recipe in oven. It took 180° C for 45 minutes for the cake and came out excellent. I tried many cake receipes but this was the perfect one. Thankyou Veena.
Hi veenechi I cannot explain you how much i owe to you for instructing us so clearly on each step. I have baked this cake and it came out perfect. Thats too my first try. Thank you so much. I am a working women with a 7 month old baby. Even in my busy schedule i dont have a day without your reference or mention. Thanks alot. Keep going 👍
ചേച്ചി നന്നായി വിശദീകരിച്ചു തന്നത് കൊണ്ട് ഒരു വിധത്തിലുള്ള കൺഫ്യൂഷനും ഇല്ല .. നന്നായി മനസിലാകുന്നുണ്ട് .. ഞാൻ എന്തായാലും ഇത് ഒന്ന് ട്രൈ ചെയ്യും.. നന്നായിരിക്കുന്നു അവതരണവും കേക്കും.. ..ഇനിയും ഇതുപോലത്തെ വീഡിയോകൾ ചെയ്യുക. .. നന്ദി
Chechi dey ippo undakkiyathe ullu... yummy.. cooker il aanu cheythathu.. chechi de instructions very clear aanu... chechide story othiri inspire cheythu.. njan 1 year aayittu oru travel and foodchannel thudangan aalochikkunnu.. athinulla dhyryam vannathu chechide story kettappol aanu
I made this yesterday...it was good..(i added little more sugar which makes it even more sugary- now i feel 3/4 cup sugar is enough) ...today it is ok ..
Chechy it came out too gud!!!! Very soft and moist....oil nu pakaram butter use cheythu....and wheat cake ayitum athinte taste onum munnil teere varathe pakka super cake ayirunu....1 hr eduthu....
So happy with the outcome!!! Used atta instead of plain flour and replaced eggs with flaxseed mix. Ini birthday ku ee cake mathi ennanu ente husband and Mon paranjekkunne...! Thanks a lot Veenechi!!
എന്റെ വീണ ചേച്ചീ, കുറെ നാളായി ഞാൻ കേക്കുകൾ ഉണ്ടാക്കുന്നു. അന്നൊക്കെ എന്തെങ്കിലും പ്രശ്നം കാണുമായിരുന്നു🙄. പക്ഷെ ചേച്ചിടെ കാരറ്റ് cake, 2nd time ആണ് ഉണ്ടാക്കുന്നെ. 1st ടൈം ഉണ്ടാക്കിയപ്പോഴും husbandinu ഇഷ്ടായി. ഒരു തവണ കൂടി നോക്കിട്ട് postam എന്നു കരുതി. Perfect😘😘😘😘!!!! അടിപൊളി ആയി cake😍 Chechide step by step explaination വേറെ ഏതു cake ഉണ്ടാക്കിയാലും helpful aakum🤗 ചേച്ചി superaaaa😎!!!!
Chechee...ur videos are so positive energy giving.. Really.... Ningalude life kaanumpol enikkum jeevithathe snehikkaan thonnum.... When i feel depressed , i listen to ur vlogs..... Thank u... What r u???? I am really eager to know...... U r a blessed person..... God bless u and ur family.....
Njn eth ennu try cheythu Chechi....thank you.. Sherikkum super... Ente marriage kazhinjitt nearly one month aayittollu.. Njn husband veettil vechanu try cheythath... Bhayankara reviews aanu.... Vere level ennokke comments kitti... All credits goes to you Chechi... And once again thank you for this wonderful recipe.... 😍✌️😋
ചേച്ചി ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ചേച്ചിയുടെ വീഡിയോ കണ്ടിട് ആണ് ഞാൻ cake ഉണ്ടാകാൻ തുടക്കിയത്. റവ cake ചെയ്തു അതും സൂപ്പർ ആയിരുന്നു ഇതും സൂപ്പർ ആയി thank u ചേച്ചി
Veenachechi njhan ee cake undaki...adipoli no words..ente makes paranjhu..irresistible aanu ennu..thanx a lot for the recipes ..waiting for such super duper recipes 👍🌷
Thank you soo much chechii..... Njan first time aane cake undaakunnaathe......sooopppper aayi kitty...... curry world il nokky undaakkunna ellam perfect aayi kittunnunde......Thank you so much ...
Hi Chechi, all your Recipes are too good. I tried so many items. This also came out very well. For every food preparation I search only Veena’s curry world. Now you are like a family member to us. Thank you so much.
Thudakkarku confidence ayittu cheyan pattunna way of explaining.. Really helpfull chechi..othiri recipes njan try cheythu.every tries were Al-kidu....Ur work is really appreciable...
ഹൽവ ഉണ്ടാക്കിയിട്ടുണ്ട് കേക്ക് ഉണ്ടാക്കുന്നത് കാണുന്നത് ഇത് ആദ്യമായിട്ടാണ്... എന്തായാലും തീർച്ചയായും ഇതുണ്ടാക്കും കണ്ടിട്ടുതന്നെ കൊതിയായിട്ട് പാടില്ല... രുചി ഭേദങ്ങളാൽ വർണ്ണം തീർക്കും വീണക്കും കുടുംബത്തിനും നാട്ടിലുള്ള ടീച്ചറമ്മക്കും കുടുംബാംഗങ്ങൾക്കും നല്ലൊരു പുതുവത്സരാശംസകൾ നേർന്നുകൊണ്ട്.... സ്നേഹത്തോടെ എന്നും നന്മകൾ.💐💐💐
വീണ്ടും എത്തി ഞാൻ..... വീഡിയോ കണ്ടു... ഈ വീണേച്ചി മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും.... എന്തായാലും try ചെയ്യും... ഇത്ര സിമ്പിൾ ആയ കേക്ക് try ചെയ്തു നോക്കിയില്ലെകിൽ എന്തു കാര്യം
Chechi I tried with yogurt and in oven, fan 45 mins , 180 degree, entae cake pongi vanilla, as yours but tastes good, pillerku ishtapettu.. thank you dear.
Chakkara chechii ummmmmmaaa...thank you so much....ennium chechi video edubol njan carrot cake recipe edan paranju...but inne chechi unde aake. ennike otthiri santhosham ayi....
Chechi.. njn inn carrot cake undakki.nalla soft ayitum taste ayitum kitti.super anutto..ithranaal cake try cheythittundenkilum ithra perfect ayi undakkan sadhichittila. So thank u very much for the recipe ❤️☺️..cake mathramalla..ella recipesum adipoliyaanutto
Baking soda contains only sodium bicarbonate but baking powder is a combination of sodium bicarbonate and any weak acid like tartaric acid mixed together with corn flour.Baking soda only undergoes chemical reaction when it get wet and hence start reacting only inside the batter.Baking powder is the real reason behind the cake to become soft fluffy sponge , so baking powder is the must ingredient in a cake
Midukki!!Actually the reason behind this midukki is...inganem cake superb ayi undaki..so hav to appreciate...Chechi cook cheyyunnaitems ellam try cheyyan thonnum...coz athrem clear aayi aanu parayunnath...u r trying very well chechi...keep running...nd u will reach the heights for sure!!#hardwork #Motivational #Veena #on ur way❤
നോട്ടിഫിക്കേഷൻ വന്ന ഉടൻ എവിടേ പൊയ്ആണവോ "third" എന്ന് ടൈപ്പ് ചെയ്തത്.... ഇപ്പോൾ കാണാനില്യ... പോട്ടെ.... വീഡിയോ കാണട്ടെ.... അല്ലേലും വീണേച്ചി യുടെ വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ വീഡിയോ കാണുന്നതിന് മുന്പേ ലൈകും കമന്റ് ഉം ഇടുന്നത് ഒരു ശീലമായി. 🤗💓💓💓💓
ഞാൻ കാരറ്റ് കേക്കിനായ് നോക്കി ഇരിക്കുവായിരുന്നു വീണചേച്ചി😁,ചേച്ചിയുടെ ഓരോ ഐറ്റം എന്നും ഞാൻ ഇപ്പോൾ വീട്ടിൽ ചെയ്തു കൊണ്ടിരിക്കുന്നു,എല്ലാം കിടിലൻ ആണ് കേട്ടോ😋😋😋, ഞാൻ ചേച്ചിയുടെ ചാനൽ കണ്ടു തുടങ്ങിയിട്ട് കുറച്ചു നാളെ ആയിട്ടുള്ളു, വളരെ നല്ല രീതിയിൽ ചേച്ചി എല്ലാം പറഞ്ഞു തരുന്നത്, ഇനിയും കൂടുതൽ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു. വളരെ നന്ദി വീണച്ചേച്ചി 😄😄
Made it today...came out so well.. this wasy first ever try on making a cake..have been following ur recipe for sambar too...which is also super yumm..thanks chechi.
Veena 🥕 cake undaki. Super. First time Anu njan oru cake nannayittundakkiyathu. All credits goes to Veena only. Because measurements correct ayi paranjuthannathukindu oru confusion undayilla. Thank you very much. God bless you dear
Hi Chechi.. Well explained recipe chechi. Ur such a hard worked person chechi.. Keep it up and will try it soon as possible ..thank you so much n big salute for ur dedication chechi 😍😍😍
The greatest problem of a mother is what should be prepared for next day so that the kids should have it without much fuss. u solved it very simply for me .thanku
Hi, വീണേച്ചി. ഞാൻ ഇന്നാണ് ചേച്ചിടെ ഈ recipie try ചെയ്തത്. നല്ല taste ഉണ്ടായിരുന്നു. എല്ലാവർക്കും ഒരുപാട് ഇഷ്ട്ടായി. എല്ലാവരും നന്നായിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷായി. എല്ലാവരും cake ഉണ്ടാക്കുന്നത് കാണുമ്പോൾ എനിക്കും ഒരുപാട് ആഗ്രഹം ആയിരുന്നു cake ഉണ്ടാക്കണം എന്ന്. പക്ഷെ എന്റടത് oven ഉം beeter ഉം ഒന്നും ഇല്ലാത്തത് കൊണ്ടു എനിക്ക് ഉണ്ടാക്കാൻ കഴിയില്ല എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഇതൊന്നും ഇല്ലാത്തവർക്കും cake ഉണ്ടാക്കാൻ വേണ്ടി ചേച്ചി ഇത്ര നന്നായി recepie explain ചെയ്തല്ലോ, thank u so much ചേച്ചി 😊really love u😘😍jan ചേട്ടന്റെ ഭാഗ്യം ആണ് ചേച്ചിയെ പോലെ ഒരു ഭാര്യയെ കിട്ടിയത്, അത് പോലെ തന്നെ ചേച്ചിയുടെ ഭാഗ്യം ആണ് jan ചേട്ടനെ പോലെ ഒരു ഭർത്താവിനെ കിട്ടിയത്. ഒരായിരം വർഷം ഇത് പോലെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ (അത് പോലെ supportive ആയ ഭർത്താവിനെ കിട്ടിയ ഞാനും ഭാഗ്യവതി ആണ് 😊. )
Chechi I tried this recipe with wheat flour and it's super tasty. Thanks for the recipe. All your instructions, measurements are perfect and very well explained.😊
Wow. I just took out my cake from the cooker and am so very happy. Thanks a lot dear. It turned out excellent. It couldn't have happened without your very clear instructions. You are like a encyclopedia of cooking. I've already tried many of your recipes. And I have something to confess. When I watched the first video of urs a year back I wasn't a big fan of the ur long talk. Surprisingly.. Now I never cook without ur videos and ur so sweet and considerate talk. It's like having you in our kitchen. That's ur victory. Kudos
that’s great to hear that dear😁😍♥️👍
Zia Madhu
Me too
I tried it!! Thank You 🙇
Ikg cake ano chechi ethu
എനിക്ക് ഭയങ്കര ഇഷ്ടമാണ് വീണ ചേച്ചിയെ. ചേച്ചി പറയുന്നതുപോലെ എന്തുണ്ടാക്കിയാലും Super. ഒന്നും ഇതുവരെ ചീത്തയായിട്ടില്ല. അതുപോലെയാ പറഞ്ഞു തരുന്നത്. Thank u so much
സത്യം
Sathyam😇
I tried this recipe in oven.
It took 180° C for 45 minutes for the cake and came out excellent.
I tried many cake receipes but this was the perfect one.
Thankyou Veena.
Hi veenechi
I cannot explain you how much i owe to you for instructing us so clearly on each step. I have baked this cake and it came out perfect. Thats too my first try. Thank you so much.
I am a working women with a 7 month old baby. Even in my busy schedule i dont have a day without your reference or mention.
Thanks alot. Keep going 👍
ചേച്ചി നന്നായി വിശദീകരിച്ചു തന്നത് കൊണ്ട് ഒരു വിധത്തിലുള്ള കൺഫ്യൂഷനും ഇല്ല .. നന്നായി മനസിലാകുന്നുണ്ട് .. ഞാൻ എന്തായാലും ഇത് ഒന്ന് ട്രൈ ചെയ്യും.. നന്നായിരിക്കുന്നു അവതരണവും കേക്കും.. ..ഇനിയും ഇതുപോലത്തെ വീഡിയോകൾ ചെയ്യുക. .. നന്ദി
Chechi dey ippo undakkiyathe ullu... yummy.. cooker il aanu cheythathu.. chechi de instructions very clear aanu... chechide story othiri inspire cheythu.. njan 1 year aayittu oru travel and foodchannel thudangan aalochikkunnu.. athinulla dhyryam vannathu chechide story kettappol aanu
I made this yesterday...it was good..(i added little more sugar which makes it even more sugary- now i feel 3/4 cup sugar is enough) ...today it is ok ..
Chechy it came out too gud!!!! Very soft and moist....oil nu pakaram butter use cheythu....and wheat cake ayitum athinte taste onum munnil teere varathe pakka super cake ayirunu....1 hr eduthu....
So happy with the outcome!!! Used atta instead of plain flour and replaced eggs with flaxseed mix. Ini birthday ku ee cake mathi ennanu ente husband and Mon paranjekkunne...! Thanks a lot Veenechi!!
Watched 5 videos now for carrot cake.. But this was the only video which gave a very clear instructions..thanks alot. Came out great 😊
😁🙏
എന്തു clear ആയിട്ടാണ് വീണ പറഞ്ഞുതരുന്നത് new ഇയർ എന്തായാലും ഉണ്ടാക്കണം thanku veena
thank you dear
Newyear carrot cake spr veenechi happy new year chechi and ur family
Njangal cheydu super ayi thanks veena chechi 💓💓💓
നല്ല ക്ലിയർ ആയി പറഞ്ഞു തരുന്നു, നല്ല രസം ഉണ്ട് കേട്ടോ, thank u
thank you 😊
Njan try cheythu.Onnum parayanilla.Adipoli!.Soft and tasty.Everyone should try this recipe.Thank you Veena chechi for this perfect cake.
❤️🙏
കുക്കറി ഷോ ചെയ്യുമ്പോൾ ഇതുപോലെ ചെയ്യണം എന്ത് വെക്തമായി ആണ് പറഞ്ഞുതരുന്നത്... താങ്ക്സ് ചേച്ചി
thank you 😊
@@VeenasCurryworld Supper
എന്റെ വീണ ചേച്ചീ, കുറെ നാളായി ഞാൻ കേക്കുകൾ ഉണ്ടാക്കുന്നു. അന്നൊക്കെ എന്തെങ്കിലും പ്രശ്നം കാണുമായിരുന്നു🙄. പക്ഷെ ചേച്ചിടെ കാരറ്റ് cake, 2nd time ആണ് ഉണ്ടാക്കുന്നെ. 1st ടൈം ഉണ്ടാക്കിയപ്പോഴും husbandinu ഇഷ്ടായി. ഒരു തവണ കൂടി നോക്കിട്ട് postam എന്നു കരുതി. Perfect😘😘😘😘!!!! അടിപൊളി ആയി cake😍 Chechide step by step explaination വേറെ ഏതു cake ഉണ്ടാക്കിയാലും helpful aakum🤗 ചേച്ചി superaaaa😎!!!!
Chechee...ur videos are so positive energy giving.. Really.... Ningalude life kaanumpol enikkum jeevithathe snehikkaan thonnum.... When i feel depressed , i listen to ur vlogs..... Thank u... What r u???? I am really eager to know...... U r a blessed person..... God bless u and ur family.....
Njn eth ennu try cheythu Chechi....thank you.. Sherikkum super... Ente marriage kazhinjitt nearly one month aayittollu.. Njn husband veettil vechanu try cheythath... Bhayankara reviews aanu.... Vere level ennokke comments kitti... All credits goes to you Chechi... And once again thank you for this wonderful recipe.... 😍✌️😋
Made this one!! I was very confident to try your recipes as I am sure you will tell everything in detail!!! Easy and tasty!!
thank you dear
ചേച്ചി ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ചേച്ചിയുടെ വീഡിയോ കണ്ടിട് ആണ് ഞാൻ cake ഉണ്ടാകാൻ തുടക്കിയത്. റവ cake ചെയ്തു അതും സൂപ്പർ ആയിരുന്നു ഇതും സൂപ്പർ ആയി thank u ചേച്ചി
thank you dear
I just tried this carrot cake.. Came out wonderful... My first successful cake.... Thank u veena chechi.....
welcome dear
Veenachechi njhan ee cake undaki...adipoli no words..ente makes paranjhu..irresistible aanu ennu..thanx a lot for the recipes ..waiting for such super duper recipes 👍🌷
wow 😁🙏
Hi Veena, first time I got a cake in right texture, thank you for your simple recipe....
😍🙏
Thank you soo much chechii..... Njan first time aane cake undaakunnaathe......sooopppper aayi kitty...... curry world il nokky undaakkunna ellam perfect aayi kittunnunde......Thank you so much ...
great dear
Hi Chechi, all your Recipes are too good. I tried so many items. This also came out very well. For every food preparation I search only Veena’s curry world. Now you are like a family member to us. Thank you so much.
Thank u so much dear Lija 😍😍🤗
Hi Veena Aunty , carrot cake ente number 1 favorite cake anu
Super I liked it so much I will surely tell my mother to make it ...
1 st comment
Yours video is always amazing.
I was always waiting for your behind the scenes
Me tooo...
Thudakkarku confidence ayittu cheyan pattunna way of explaining.. Really helpfull chechi..othiri recipes njan try cheythu.every tries were Al-kidu....Ur work is really appreciable...
thank you so much Keziya😍
Chechi, i tried and it came out soft. Thanks!!! :)
ഹൽവ ഉണ്ടാക്കിയിട്ടുണ്ട് കേക്ക് ഉണ്ടാക്കുന്നത് കാണുന്നത് ഇത് ആദ്യമായിട്ടാണ്... എന്തായാലും തീർച്ചയായും ഇതുണ്ടാക്കും കണ്ടിട്ടുതന്നെ കൊതിയായിട്ട് പാടില്ല... രുചി ഭേദങ്ങളാൽ വർണ്ണം തീർക്കും വീണക്കും കുടുംബത്തിനും നാട്ടിലുള്ള ടീച്ചറമ്മക്കും കുടുംബാംഗങ്ങൾക്കും നല്ലൊരു പുതുവത്സരാശംസകൾ നേർന്നുകൊണ്ട്.... സ്നേഹത്തോടെ എന്നും നന്മകൾ.💐💐💐
thank you dear 😁😍
Wow... Adipoli cake... Will try soon... Njaan mumbu carrot cake undakitundu... Ennalum veenade recipe will b perfect.... 😋
Veena chechi.. kidu cake aayirunnu. Njn muttayum cherthu.. kurachu curd um cherthu. Curd koodi chertha nalla soft aanu. Nalla tasty aayirunnu.
വീണ്ടും എത്തി ഞാൻ..... വീഡിയോ കണ്ടു... ഈ വീണേച്ചി മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും.... എന്തായാലും try ചെയ്യും... ഇത്ര സിമ്പിൾ ആയ കേക്ക് try ചെയ്തു നോക്കിയില്ലെകിൽ എന്തു കാര്യം
8
very nice video
thank you dear 😁😍
Undakki & super aayittu vannu.Thanks.Ovenil vechanu undakkiyathu.Egginu pakaram Yoghurt upayogichu.
Chechi I tried with yogurt and in oven, fan 45 mins , 180 degree, entae cake pongi vanilla, as yours but tastes good, pillerku ishtapettu.. thank you dear.
sure ayitum try cheyum chechiiiii..😍😍😍😍💖💖💖💖💖
Njan ethrumnal cake undakkiyathe sariayittilla. Ethu undakkinokki adipoli aye. Thanks Veena.
great to hear that dear
Chechikutty adipoly recipe to 😍👏👏 👏
Thank you chechi...njanum anhane cake undakki.😀...super aayi kitty.. If u r der i hv no fear to cook enything..God may bless you...love you
Veena chechi, chechi parayumbol baking um ethra simple aanu!! Chila baking videos kanumbol nammal cheyyan pokunnathu oru surgery yo, bank robbery yo anonnu thonnippokum. Athupole bheeshanippeduthikkalayum. Vere channel nokki jnan kinnathappam cheyyan try cheythu fail aayi. Annuthottu innuvare veena's curry world mathram. Panavum, time um nashtamavilla. Ellathilum upari swanthamayi cheyyunnathile oru santhosham. Thanks chechi
orupadu santhosham dear 😊😁
Veena's Curryworld reply thannathil santhosham. Ethra busy aanenkilum chechi reply tharan marakkarlla. Subscribers nodulla attitude, athanu chechiyude vijayam. All the best
Veenechi jn undaki...success aayi....valare santhosham thonni....thanks chechi
At last my cake came out perfect... Thank you 😘
great 😊😍♥️
Chakkara chechii ummmmmmaaa...thank you so much....ennium chechi video edubol njan carrot cake recipe edan paranju...but inne chechi unde aake. ennike otthiri santhosham ayi....
Thank you Veena I prepared the taste is amazing...
welcome dear
@@VeenasCurryworldDear Veena tried the carrot cake with Atta twice tasty but sticky. Do help me with ur suggestion.
Hi chechi njn ippo undakki,supr.thx u chechi...😘njn 2 thavana cake try cheyyithu but onnum shariyaayilla,chechi yude recipe nookki cheyyithapol perfect cake thanne aayi,ente eduthu cup alavu onnum illa ,spoon alavu thannathukondu enikku nannayi cheyyan kazhinju.l lov u ...chechi
😍
Chechi red velvet cake undakko..Vere recipes try cheyth sheri ayilla..Chechi de recipe aavumbo oru confidence aa..
one day i will do
@@VeenasCurryworld thanks Chechi🤗🤗
Chechi.. njn inn carrot cake undakki.nalla soft ayitum taste ayitum kitti.super anutto..ithranaal cake try cheythittundenkilum ithra perfect ayi undakkan sadhichittila. So thank u very much for the recipe ❤️☺️..cake mathramalla..ella recipesum adipoliyaanutto
Adipoli recipe Chechi.....Chechi yeah pole sweet carrot cake will try this sooooon
Love you chechi
Prepare chaidhu adipoli aayittund chechi. Allarkkum ishtayi. Thanku veena chechi☺☺☺
😍🙏
Hi Veena. I tried this. It has come out well. All ur receipes are super
thank you dear
താങ്ക്സ്. ഞാൻ ഇന്നലെ ഉണ്ടാക്കിട്ടോ. പറയാതെ വയ്യ. Superb!!!!soft and tasty.
Thank you dear
Hi chechi avide ellarkkum sukhamale? Chechi nalla recipe. Oru doubt chodikkatte baking sodayum baking powderum enthaanu vyathyasam? Baking soda ariyam. But baking powder?
Enikkum athinekkurichu doubt und. Pala recipesilum kaanaarund.
Baking soda contains only sodium bicarbonate but baking powder is a combination of sodium bicarbonate and any weak acid like tartaric acid mixed together with corn flour.Baking soda only undergoes chemical reaction when it get wet and hence start reacting only inside the batter.Baking powder is the real reason behind the cake to become soft fluffy sponge , so baking powder is the must ingredient in a cake
Thank u chechi njaan anwekshichu medikkum ennittu undaakkum ee cake
Veenechi thanks a lot chechiiii
Hi chechi super veenachechiyudea vedio kandall oru samshayavum undavilla ellaa correcttayi paranju tharum .thank you chechii
Which editing app is using your videos
imovie
Midukki!!Actually the reason behind this midukki is...inganem cake superb ayi undaki..so hav to appreciate...Chechi cook cheyyunnaitems ellam try cheyyan thonnum...coz athrem clear aayi aanu parayunnath...u r trying very well chechi...keep running...nd u will reach the heights for sure!!#hardwork #Motivational #Veena #on ur way❤
Pwollii❤️❤️❤️
aha ithara nammude smulele famous pattukaranalle😀
@@samikshamk hehehe 😜😜😜
u r an awsm singer dear...keep rocking 😀👍
😍
Thank u chechy . Ipol enthu recipe thappiyalum last veena's curryworldil varum. Ithu follow cheythale manasinu samadhanam ullu. Innu ente 2 kunjikuttikal ishttathode wheat carrot cake kazhichu. Ente kettiyonum:)
Chechi Christmas nu curry world special kuttanadan beef roast ullichicken chilly beef pinne cooker chicken biriyani aaayirunnu awesome recipes thanks chechi for these wonderful recipes 💖💖💖💖💖
wow😁👏👏👏
Hi Veena chechi... Carrot cake adipoli aayi tto 😋😍✌️ first time aan njn cake undakunnath..Thankyou chechi❤️
നോട്ടിഫിക്കേഷൻ വന്ന ഉടൻ എവിടേ പൊയ്ആണവോ "third" എന്ന് ടൈപ്പ് ചെയ്തത്.... ഇപ്പോൾ കാണാനില്യ... പോട്ടെ.... വീഡിയോ കാണട്ടെ.... അല്ലേലും വീണേച്ചി യുടെ വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ വീഡിയോ കാണുന്നതിന് മുന്പേ ലൈകും കമന്റ് ഉം ഇടുന്നത് ഒരു ശീലമായി. 🤗💓💓💓💓
Sherikkum njaanum anganeyaanu
Q@@archanapvr3189lql1ll à
@@shahinamajeed7679 enthaanu uddeshiche
Tried it today..... A very big thanks to dear chechiiii...... Cake came out extra perfect... So good.. Soft.... Tasty....... Thanks lot
Veenechi supper😍😘
Veenachechi... Inn carrot cake eggless try cheythu,nalla different taste, & soft, eggless recipe yum prathyekich paranju thannathinu valare nanni🙏🙏, 😍😍
😍
@@VeenasCurryworld 😍😍
Cake nehealthyakimaati,by usingcarrot,👍👍👍👍
ഹായ് ചേച്ചി കുട്ടി
ഇതു അഞ്ചാം തവണ യാണ് കാരറ്റ് കേക്ക് ഉണ്ടാക്കുന്നത്. അത്രയ്ക്ക് എല്ലാവർക്കും ഇഷ്ടം ആണ് . താങ്ക്സ്. 🥰🥰😍👌
thank you dear
വെൽക്കം ചേച്ചി കുട്ടി
Hi chechi.... Super cake.. Undaki nokum
Many thanks to you chechi .
എന്റെ ആദ്യത്തെ ബേക്കിംഗ് പെർഫെക്റ്റ് ആയി വന്നു 😍
Chechy super
thank you dear
I just made this today...I followed each and every step just as u said...I made a perfect cake...So soft.....
thank you so much dear
Super
I came across the video today...and I made the same...it came out so soft and fluffy...thnk u so much for ur detailed description and inputs...💕💕💕
😊
thank you
Thank you v.much chechi. Explained it v.well. God bless you.
💕💕🙏
Super.
thank you
താങ്ക്സ് വീണാ അളവുകൾ. കൃത്യമായി പറഞ്ഞു തന്നതിന്
perfect teacher......
thank you 😊
ചേച്ചി ചെയ്ത് നോക്കി, ആദ്യത്തെ കേക്ക് ഓക്കേ ആയില്ല, ബട്ട് വീണ്ടും ട്രൈ ചെയ്തു സൂപ്പർ ആയിട്ട് വന്നു താങ്ക്സ് ചേച്ചി
😍👍
Ee veenachechy karanam diet plan ellam thetti. 😬
😊
@@VeenasCurryworld karimeen pollichath, easy chicken roast, custard cookies oke innale undaki. Ellam nannait vannu..thank you💖
1st like &1st commemt santhosham kondu enikku vayya
Athin munne vere commend ind tta, time nok 😁
Phone hang aayi poyi kandilla ennalum 7th k
@@Ponnu_pr athin aarum pinangeelalo🤷
ഞാൻ കാരറ്റ് കേക്കിനായ് നോക്കി ഇരിക്കുവായിരുന്നു വീണചേച്ചി😁,ചേച്ചിയുടെ ഓരോ ഐറ്റം എന്നും ഞാൻ ഇപ്പോൾ വീട്ടിൽ ചെയ്തു കൊണ്ടിരിക്കുന്നു,എല്ലാം കിടിലൻ ആണ് കേട്ടോ😋😋😋, ഞാൻ ചേച്ചിയുടെ ചാനൽ കണ്ടു തുടങ്ങിയിട്ട് കുറച്ചു നാളെ ആയിട്ടുള്ളു, വളരെ നല്ല രീതിയിൽ ചേച്ചി എല്ലാം പറഞ്ഞു തരുന്നത്, ഇനിയും കൂടുതൽ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു. വളരെ നന്ദി വീണച്ചേച്ചി 😄😄
thank u so much mole.. feedback parayoo tto
@@VeenasCurryworld പറയാട്ടോ 🙂
Hi chechy...njan innale e cake try cheythu.super ayirunnu.ellarkum ishtapettu.perfect ayit kitty.ente first successful cake..thanks chechy..ithra adipoli recipe thannathinu☺️
great dear
Made it today...came out so well.. this wasy first ever try on making a cake..have been following ur recipe for sambar too...which is also super yumm..thanks chechi.
😍🙏
Super cake very tasty flufy. Undaki nokito thankyu veena😍😍😍👏
Veena 🥕 cake undaki. Super. First time Anu njan oru cake nannayittundakkiyathu. All credits goes to Veena only. Because measurements correct ayi paranjuthannathukindu oru confusion undayilla. Thank you very much. God bless you dear
Chchiyeee❤️
Njn undakkitoooo 😋😋adipwoli aayirunnn
Njn cake aadhyaaayitaa undaakne cake
🤩😍
Njan 7th nu molde kunjinte birthday ku undaki..good aayi vannu..Thq dear
Chechi..... Njan carrot cake undaki newyearnu.... super taste..... Ellarkum othiri ishtayi.... Thnku chechi.... Lov u so much.... 😍😘😘
Chechiiii.... Cake undaaki nokitto... Cookeril ninnu purathedthappo bayankara hpy aaayrunu... But thanuth kinj pina murichpo....ullil cherya holes oke varille .. Angna vanillas. Oru halwa polaaay poyyy....
Njn indaki noki..nannaytundennu husband paranju..thank u for ur recipie
Thank u veena chechi nan try chaythu super tastey
Thanks veena chechi njn steel tray lil bake cheythu successful thanks chechi very much exited luv uuuu ummaaaaa😘😘😘
great to hear that dear😁😍👍
Thank u chechi😘😘😘 nan undaki carrot cake, vada , sharavana veg curuma ellam super..
thank you dear
Hi Chechi.. Well explained recipe chechi. Ur such a hard worked person chechi.. Keep it up and will try it soon as possible ..thank you so much n big salute for ur dedication chechi 😍😍😍
The greatest problem of a mother is what should be prepared for next day so that the kids should have it without much fuss. u solved it very simply for me .thanku
Chechi njan try cheythu super,super paranja porra keduu😋😋😋😋 perfect ayi vannittude, perfect akkubol thanne oru happy annu chechi,so thanks slot.
😁🙏😍
@@VeenasCurryworld Thanks to reply, chechi reply cheyubol Ulla happy undallo paranjarrikkan pattilla😘😘😘
Thankyou Veena chechy for the beautiful recipie.i tried it today and it was very perfect .😍❤️❤️
Yummy cake....I baked carrot cake three days ago..I used yoghurt instead of milk.. waiting for more cake recipes....
Thanks thanks thanks Chechi..njn Ella Xmas num veeettil undakkunna cake annu edukkaru..self ayi undakkum.but carrot cake ithavana Monte bday ku undakkn vicharikkuvarunnu....nerathe undakkeettillathond confused aarunnu.appozha Chechi dhende recipe yum ayitt vannirikkunnu..adipoli...Monte bday 28 December aanu.. evening Anu function..njn carrot cake undakkum ravile thanne... thanks thanks Chechi thanks
great dear
Hai chechi... Njan puthiya viewer anu tto... Ithu njan try cheythu. Nannayitu kitti.
thank you dear
Hi, വീണേച്ചി. ഞാൻ ഇന്നാണ് ചേച്ചിടെ ഈ recipie try ചെയ്തത്. നല്ല taste ഉണ്ടായിരുന്നു. എല്ലാവർക്കും ഒരുപാട് ഇഷ്ട്ടായി. എല്ലാവരും നന്നായിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷായി. എല്ലാവരും cake ഉണ്ടാക്കുന്നത് കാണുമ്പോൾ എനിക്കും ഒരുപാട് ആഗ്രഹം ആയിരുന്നു cake ഉണ്ടാക്കണം എന്ന്. പക്ഷെ എന്റടത് oven ഉം beeter ഉം ഒന്നും ഇല്ലാത്തത് കൊണ്ടു എനിക്ക് ഉണ്ടാക്കാൻ കഴിയില്ല എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഇതൊന്നും ഇല്ലാത്തവർക്കും cake ഉണ്ടാക്കാൻ വേണ്ടി ചേച്ചി ഇത്ര നന്നായി recepie explain ചെയ്തല്ലോ, thank u so much ചേച്ചി 😊really love u😘😍jan ചേട്ടന്റെ ഭാഗ്യം ആണ് ചേച്ചിയെ പോലെ ഒരു ഭാര്യയെ കിട്ടിയത്, അത് പോലെ തന്നെ ചേച്ചിയുടെ ഭാഗ്യം ആണ് jan ചേട്ടനെ പോലെ ഒരു ഭർത്താവിനെ കിട്ടിയത്. ഒരായിരം വർഷം ഇത് പോലെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ (അത് പോലെ supportive ആയ ഭർത്താവിനെ കിട്ടിയ ഞാനും ഭാഗ്യവതി ആണ് 😊. )
😁😍🙏
Chechi I tried this recipe with wheat flour and it's super tasty.
Thanks for the recipe.
All your instructions, measurements are perfect and very well explained.😊