NOഅളവ് കപ്പ് ഓവൻ ബീറ്റർ ബട്ടർ ഒന്നും ഇല്ലാതെ പ്ലം കേക്ക് ആർക്കും ഉണ്ടാക്കാം || PLUMCAKE WITHOUT OVEN

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 1,7 тыс.

  • @kv7282
    @kv7282 3 года назад +204

    I tried different plum cake recipes and always failed. Finally Mia Chechi, I made this today. It is really good. My oven only took 40 minutes. Very moist and yummy. Thanks a lot ❤️. I didn’t wait two more days to try it☺️. Just cut it after dinner.

  • @geethakrishnan4004
    @geethakrishnan4004 3 года назад +53

    അധികം സംസാരിച്ചു ബോറടിപ്പിക്കാതെ പെട്ടെന്ന് ഉണ്ടാക്കി എടുത്തു, താങ്ക്സ്, തുടർന്നും ഇങ്ങനെ തന്നെ വേണം

  • @shamnahussain268
    @shamnahussain268 3 года назад +1

    ഞാൻ ഉണ്ടാക്കി.. വളരെ നല്ല ടേസ്റ്റി yummy cake കിട്ടി.. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞു.. ഞാൻ റൈസിൻസിന്റെ കൂടെ ട്യൂട്ടി ഫ്രൂട്ടി കൂടെ ചേർത്ത് ബോയിൽ ചെയ്തു... താങ്ക്യൂ dr ഫോർ ഈസി ടേസ്റ്റി plum cake recipe 👏👏👏

  • @razeennaseer5207
    @razeennaseer5207 3 года назад +27

    I tried this recipe, the cake was yummy everyone liked it. plum cake is my favourite.😋👌

  • @ashrafasaru6022
    @ashrafasaru6022 3 года назад +2

    chechy ഞാൻ ഇന്നുണ്ടാക്കി
    sooper
    and thanks
    ellaarkum othiri ishtaayi

  • @shahananazar7093
    @shahananazar7093 3 года назад +6

    കണ്ട തന്നെ അറിയാം സൂപ്പർ ആണ് എന്ന്. ഒത്തിരി ഇഷ്ട്ടമാ ചേച്ചിയെ

  • @unaizamm139
    @unaizamm139 3 года назад +1

    ഹായ് ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി സൂപ്പർ ആയിട്ടുണ്ട്. കടയിൽ നിന്നും മേടിക്കുന്നത് പോലെ തന്നെ. Thanku ചേച്ചി...

  • @abdulhameedck8574
    @abdulhameedck8574 3 года назад +20

    ഞങ്ങൾ ഇന്ന് ഉണ്ടാക്കി. Super👍🥰🥰 നല്ല രസമുണ്ട്. ചായ പത്രത്തിൽ ആണ് ഉണ്ടാക്കിയത്

  • @harithamundanchery3245
    @harithamundanchery3245 2 года назад +1

    ഞാൻ ഇന്ന ഉണ്ടാക്കി നോക്കിയ നന്നായി കിട്ടി. എന്റെ കൈയിൽ measuring cup, beater, oven ഇല്ലായിരുന്നു. Thank you chechi for good receipe

  • @muhammedfaisal2370
    @muhammedfaisal2370 3 года назад +4

    ക്രിസ്മസിന് നല്ലൊരു പ്ലം കേക്ക് സമ്മാനിച്ചതിന് നന്ദി അടിപൊളി സൂപ്പർ👍

  • @ajnaasif7473
    @ajnaasif7473 3 года назад +1

    സൂപ്പർ ഞാൻ ഉണ്ടാക്കി നിങ്ങൾ ഉണ്ടാക്കാനേ അടിപൊളി ആയിട്ടുണ്ട് ആർക്കും ഉണ്ടാക്കാൻ സാദിക്കും ഈസി ആണ് താങ്ക്സ് ചേച്ചി

    • @roden188
      @roden188 3 года назад

      Super😋 miya thanks

  • @salimoidu2010
    @salimoidu2010 2 года назад +24

    ഞാൻ ഉണ്ടാക്കി,100% success❤️

    • @madhavanva8630
      @madhavanva8630 2 года назад +3

      Ingane undakkumpol caramel syrup nte taste undavumoo

  • @muhsinaanas1955
    @muhsinaanas1955 3 года назад

    Orupad plum cake recipes kandenkilm enik try cheyyan thonnyath ee recipe maathram aanu.... Njn try cheythu.... It came well.... Bakeryle taste illenkilm Chood aariya udane thanne theernnu poi.... Yummy 😋.... Tnq chechii

  • @sameerakolakkadan341
    @sameerakolakkadan341 3 года назад +3

    Today my roommate Ushachechi tried this..it came out well..so yummy😊...thanks for the recipe..

  • @shabnasudheer6405
    @shabnasudheer6405 2 года назад +1

    ഞാൻ ഉണ്ടാക്കി ടേസ്റ്റും അടിപൊളി meshering perfecte ആയി 😍👍

  • @jimsyarts489
    @jimsyarts489 3 года назад +7

    Tried and came out well😍. I used ginger powder instead of nutmeg. It was so delicious😍 Thankyou for the recipie.

  • @vishnupriya6038
    @vishnupriya6038 3 года назад +1

    Chechiiii njn eee recipe innale try cheythuuu . Adipwoli perfect ayi vannn . Kore cake njn try cheythittond but ellam fail ayiii . Ithu adipwoli ayitt vannuu . THANK YOU CHECHI FOR THIS RECIPE 😍😍😍😍😍😍😍😍😍😍😍

  • @anupriyasasikumar1562
    @anupriyasasikumar1562 3 года назад +11

    Thnk you Mia chechi......🥳🥳 Try cheythu... Supr.... Ethrem sucessful ayite illa....ethu vare... Thanku 🥳🥳🥳🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sulekhant1983
    @sulekhant1983 3 года назад

    Miayude Ellaa Vibhavaghalum pareekshikkarundu chilathokke Success Aavum, Cherupayar Dosayum nilakkadala Chatniyum Unddakki Nokki, Pachari konddulla Mutta Biryaniyum Unddakki nokki Nannayi Ishttapetta, Miayude Nishkalaggamaya Samsaram eree Ishttamaanu pinne Plum Cake unddakkunna reethi Nannayi Parachu thannathinu Orupaad Nanni

  • @statusbuttirur1996
    @statusbuttirur1996 3 года назад +3

    Easy and super tasty cake dea😍ഞാൻ ഇന്ന് ഉണ്ടാക്കി എല്ലാർക്കും ഒരുപാടിഷ്ടായി. Thank u Chechiiiiii😍

  • @lizvarghese-d4l
    @lizvarghese-d4l 8 месяцев назад

    I m on top of the world for making this delicious cake...so clearly u explained...hats off to u

  • @SAI-wj2rd
    @SAI-wj2rd 3 года назад +20

    Hai mia.... . ഇത്രയും കണ്ടതിൽ വച്ച് ഏറ്റവും easy.. and super cake.. thanks mia...advance happy X. Mas and Happy new year.. Dear❤️❤️🎄🎄

  • @sherinmathew3886
    @sherinmathew3886 3 года назад +1

    Hai Mia ...Njan undakki nokki...super ayrinnu...karuvapattayudeyo jathikkayudeyo ethinteyo taste alpam kuduthalayi poyi.Ennale undakki ennu uchayayappozhekkum cake theernnu.😀Ellavarkkum othri eshtapettu...Ennalethekkal taste undayirunnu ennu... Thankyou Mia... Thankyou somuch❤️❤️❤️

    • @Miakitchen
      @Miakitchen  3 года назад

      athe cake 2 days irikkumpol a taste sheriyavum

    • @sherinmathew3886
      @sherinmathew3886 3 года назад

      @@Miakitchen ❤️❤️

  • @vidyanagarponnuse3284
    @vidyanagarponnuse3284 3 года назад +22

    മീയക്കുട്ടി നന്നായി ഇങ്ങനെ ഒരു കേക്ക് ഉണ്ടാക്കാൻ തോന്നിയതിന് എല്ലാവർക്കും ഓവൻ ഉണ്ടാവണം എന്നില്ലാ. സാധാരണക്കാർക്കു ഉണ്ടാക്കാൻ പറ്റിയ നല്ല കേക്കു വാങ്ങാതെ അവനവന്റെ കൈ കൊണ്ടു ഉണ്ടാക്കണം എന്ന് എല്ലാവർക്കും ആഗ്രഹം ഉണ്ട് ആ ആഗ്രഹം സാധിച്ചു തന്നതിന് ഈശ്വാരൻ അനുഗ്രഹിക്കട്ടെ മിയക്കുട്ടിയുടെ കുടംബത്തെ ഹാപ്പി ക്രിസ്മസ് ആന്റെ ഹാപ്പീ ന്യൂയർ

  • @UTTUPURA83
    @UTTUPURA83 3 года назад +1

    കാണുമ്പോൾ തന്നെ അതിന്റെ ടേസ്റ്റ് മനസ്സിലാവുന്നുണ്ട്. സൂപ്പർ.

  • @wishtohappy3726
    @wishtohappy3726 3 года назад +4

    Hei sizzy..ഞാൻ try ചെയ്‌തു ട്ടോ... മൈദ ക്കു പകരം wheat ആണ് ഞാൻ ചൂസ് ചെയ്‌തത്... പൊളപ്പൻ സാനം.... പൊളിയാ.... Thnkz... Lot.....❤️

    • @AJ-op7gl
      @AJ-op7gl 3 года назад

      U just replace with wheat flour?

    • @wishtohappy3726
      @wishtohappy3726 3 года назад

      @@AJ-op7gl ഞാൻ മറ്റൊരു വീഡിയോയിൽ കണ്ടിട്ടുണ്ടായിരുന്നു.. Man😇

  • @kenshamilan4281
    @kenshamilan4281 3 года назад +2

    Hi chechi..today undaki e plum cake..ethra taste undakum ene ottum vicharichila sathiyam parajal. shopil kittunathine kallum adipoli plum cake..thank u so much chechi😍😘

  • @rsn9991
    @rsn9991 3 года назад +2

    ഞാനും ഇന്ന് ഉണ്ടാക്കി. Super taste ആയിരുന്നു😋😋

  • @smozhacherry
    @smozhacherry 3 года назад +4

    Njan cake undaki, pakshe madhuram ottum illa, cheriya kaipum undu, sugar extra cherthittu undakiapole supper anu, thanks for the easy plum cake Rezept

  • @hameedkv9268
    @hameedkv9268 Год назад +1

    എനിക്ക്. കേക്കിൽ ഇഷ്ടം പ്ലം കേക്ക്.. എല്ലാം വർഷവും. കഴിക്കാറുഡ്. കടയിൻ നിന്നും വാങ്ങും. ഈ വർഷം വാങ്ങണം വിചാരിക്കുന്നുണ്ട് 👍

  • @premnasubin111
    @premnasubin111 3 года назад +5

    Plum cake ingane aanu undaakkunnathu ennu ippozha manassilaaye.. theerchayaayittum ithundaakkum.. tnks a lot..

  • @ponnuzzcraftworld2182
    @ponnuzzcraftworld2182 3 года назад +1

    Njan unddakki nokki but 30 to 40 minute bake ayi so yummytest Thank you

  • @lisachandy6265
    @lisachandy6265 3 года назад +3

    Hi Mia , ഞാൻ ഉണ്ടാക്കി . നല്ല tasty ആയിട്ട് കിട്ടി . but കുറച്ചു കരിഞ്ഞു പോയി .1:30 മണിക്കൂർ വച്ചായിരുന്നു . കുറച്ചു നേരത്തെ എടുത്താൽ മതിയായിരുന്നു 🙂പക്ഷെ super taste ആണ് ..thanks a lot .

  • @kgsumangaladevi4142
    @kgsumangaladevi4142 3 года назад +1

    Ee cheena chatti ishtamayi, evidunnanu vangiyathu, kekku preparation ishtamayi, try cheyyum

  • @ancysheji269
    @ancysheji269 3 года назад +11

    Hii chechi,
    I tried this plum cake. So yummy😋😋 All are happy. Thank you so much for this recipe . God bless you😇😇

  • @AnithaR-m9w
    @AnithaR-m9w 5 месяцев назад

    ❤njan first make cheytha cake aanu ee video kanditt nannayitt vannu ellarkkum ishtam aayi

  • @Nta_9
    @Nta_9 3 года назад +10

    Thank you for your recipe. Was searching for easy recipe for plum cake. Saw many recipes but felt complicated. Yours felt easier. Tried your recipe with a small twist as we baked the cake for our baby. Made the cake with half quantities (but with 2 eggs and more powdered sugar, instead of nutmeg powder used nutmeg skin(mace, jathipathri), with wheat flour. Added carrots as well. The cake was absolutely delicious and exactly like store bought. Your video made it happen, so thank you so much.

    • @Nta_9
      @Nta_9 3 года назад +1

      Our son is allergic to dairy products so your butter free option helped a lot.

  • @Eshoyodop
    @Eshoyodop 2 года назад

    സൂപ്പർ ,,മിയ ചേച്ചി ... ഞാൻ ട്രയ്യ് ചെയ്തു. സിംപിൾ റെസിപ്പി.

  • @muhammedalif4038
    @muhammedalif4038 3 года назад +11

    Hi Mia .. today I made this cake following your recipe.. it came good and tasty.. thanks a ton for the awesome recipe. Well , one more thing.. last week , I made the hotel style ulurakkizhangu/Greenpeas curry . I think it's an old upload. I added some cadamom too and finally springled some crushed pepper also inorder to give some taste of Indian Coffee house one .. this recipe also came very good .. 😎😊..
    To men - Mia's recipes are easy to cook and if you wish to help your wife or mother , you can really try .. My personal experience , learning cooking really helps you to be best husband/son/father and later a grandfather too 😀.. our beloved prophet used to help his wives in house chores and it's a sunnah too 😊..

  • @adarshharidas7036
    @adarshharidas7036 3 года назад

    Njan undakki nokki first dayalu taste undarunnilla 2 days kazhinjapol nalla taste arunnu
    Thank you miachechi

  • @jesmaajames
    @jesmaajames 3 года назад +24

    Thank you for the recipe ❤️ Baked the cake 2 days ago. Everyone in my family loved the cake 👍

  • @anseenamalu3394
    @anseenamalu3394 3 года назад +1

    സൂപ്പർ ഞാനും ചെയിതു പൊളിച്ചു ഒരു രക്ഷയും ഇല്ല so സൂപ്പർ

  • @anig59
    @anig59 3 года назад +30

    Just a few suggestions, when the time comes to add water; add boiling water instead of room temperature water to avoid sugar thickening. Also adding some lemon juice to the caramelized sugar will prevent crystalization. Coat your fruits and nuts with a spoon of flour before mixing to the batter to ensure that they don't sink to the bottom.

    • @Miakitchen
      @Miakitchen  3 года назад +11

      ITHIL LEMON VENDA....SUGAR SYURP ATHRAKKU THICK AAKUNILLA...PINA FRUITS AND NUTS FLOUR MIX CHEYENDA AAVISHAVUM ILLA...BECAUSE E BATTER ATHRAKKU LOOS ALLA....ONUM SINK AAVILLA

    • @lailajoseph2759
      @lailajoseph2759 3 года назад +2

      I too add boiling water to avoid thickening. Keep stiring, boil for a short while and switch off.

  • @surabhiromi3127
    @surabhiromi3127 3 года назад +1

    Thanqq Chechii for the wonderful video❤️ഞാൻ കണ്ടതിൽ വെച്ച് supr and easy റെസിപ്പി .njan video കണ്ടത് xmas nu മുമ്പാണ് അന്ന് തന്നെ ഉണ്ടാക്കി ,പിറ്റേന്ന് കഴിച്ചതിലും supr അതിനു ശേഷമുള്ള ദിവസങ്ങളിൽ കഴിച്ചപ്പോളാണ് .ഏകദേശം 2 hr അടുപ്പിച്ചു വേവിക്കേണ്ടി വന്നു ,suprrr tastyy😍😍😍 Thnqq 💞

  • @anithanair1967
    @anithanair1967 3 года назад +8

    Super കേക്ക് കാണാൻ തന്നെ നല്ല ഭംഗി, ഉണ്ടാക്കി നോകാം..

    • @TJ-gz9fm
      @TJ-gz9fm 3 года назад

      Welcome to ANN’s world ruclips.net/video/TXtAAUYDdMs/видео.html. Check out this multi-level villa with awesome views and a basement, located in Kerala.Please subscribe and share. 🙏 for your support!

  • @adharshp2154
    @adharshp2154 3 года назад

    സൂപ്പർ ഞാൻ എന്തായാലും ഉണ്ടാക്കും കണ്ടപ്പോൾ കൊതിയാകുന്നു 👍

  • @sabithaprasad2485
    @sabithaprasad2485 3 года назад +4

    Njanum try cheythu. It's nice.. Thank you

  • @tintuvm4699
    @tintuvm4699 2 года назад +1

    Thank you for the awesome recipe. Tried many times...

  • @ramanisubramanian3031
    @ramanisubramanian3031 3 года назад +16

    Thank you chechi for this vedio njan enthayalum try cheyam❤️❤️❤️

  • @mukeshmukundan5885
    @mukeshmukundan5885 2 года назад

    താങ്ക്യൂ ചേച്ചി ഇങ്ങനെ ഒരു പ്ലം കേക്ക് ഉണ്ടാക്കി കാണിച്ചതിന് 🙏

  • @androguy2422
    @androguy2422 3 года назад +8

    Advance Happy x-mas
    ഞാൻ ഇത് തീർച്ചയായും try ചെയ്യും.......
    ഈ x-mas ന് ഇതു തന്നെ താരം😍😍😘😘😘😘

  • @priya-ru9tg
    @priya-ru9tg 3 года назад

    Thanks chechi
    ആദ്യായിട്ട് കേക്ക് ഉണ്ടാക്കിയതാ സൂപ്പർ ആയിട്ട് വന്നു

  • @priyamarythomas1923
    @priyamarythomas1923 3 года назад +5

    Thanks for the recipe. I tried it and turned out really yummy...

  • @momandsans6513
    @momandsans6513 3 года назад +1

    I tried it and i can't believe myself that i got a perfect plum cake. And the credits to you ...

  • @ushakurup4960
    @ushakurup4960 3 года назад +20

    It's looks so yummy I will try Thanks a lot 👍🏻

  • @haseenahasi989
    @haseenahasi989 3 года назад

    Aeth resipii kandalum aappothanne indakan thonnum👌👌✌

  • @parusparu5436
    @parusparu5436 3 года назад +4

    Ndoru perfect aayitanu chechi cake prepare cheythe 😋 😍😍😍

  • @bijucherian497
    @bijucherian497 3 года назад +1

    കഴിച്ചില്ലങ്കിലും, കാണാൻ സൂപ്പറാണ്

  • @kalpuvijesh2465
    @kalpuvijesh2465 3 года назад +104

    കാണുന്നതിന് മുൻപ് കമൻറ് ഇടാൻ വന്നതാ😃😄😍

  • @jayagopi362
    @jayagopi362 3 года назад

    ഞാൻ ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട് ട്ടോ.

  • @happyangelzzz1878
    @happyangelzzz1878 3 года назад +1

    Chechi njan try cheythu.. Super aanu😍.. First try aanu cake il.. So happy🥰

  • @Radh_men
    @Radh_men 3 года назад +35

    I baked it ..ready now....😍😍Yummy

  • @sobhavs1867
    @sobhavs1867 3 года назад +2

    I made this cake yesterday without egg chechi... Waited for one day and cut today..... Wow superb taste.. I used curd instead of egg...... Love it so much.. Thank u chechi... This is my frst plum cake

  • @sindhivarghese8897
    @sindhivarghese8897 3 года назад +17

    Hi Mia
    The cake was really delicious, one suggestion from me, when the cake is ready apply sugar syrup, which helps the cake more soft and tasty.

    • @seenakrishnan9094
      @seenakrishnan9094 3 года назад +2

      I thinks that we will do for cream cakes not plum cake isn't

  • @BhavanikitchenTricks
    @BhavanikitchenTricks 3 года назад +1

    Yammy and delicious cake.kanumbole ariyam soooper anennu njan ethu udane try cheyyunundu. Easy and Tasty. Thanks for sharing this super cake recipie.

  • @satheeshpaul7810
    @satheeshpaul7810 3 года назад +5

    I tried
    It’s soooo good..👍🏻
    Thank you dear chechiii
    First time I make the plum cake with you
    I’m so glad about your preparations done it’s healpful for everyone

  • @resmimundappatt7036
    @resmimundappatt7036 3 года назад

    സൂപ്പര്‍....
    എന്തായാലും ഞാനും try ചെയ്യും കേട്ടോ...
    വളരെ നന്നായി തന്നെ present cheyyunnu

  • @beenavarghese7901
    @beenavarghese7901 3 года назад +10

    Wow Mia, will definitely try this one, super easy....

  • @praseethabrijesh8939
    @praseethabrijesh8939 3 года назад +1

    Njan undakki. Adipoli ayi vannu..thank you Mia chechi...edu vera pediyayirunnu plum cake undakkan ...this is so easy plum cake recipe I have ever come across

  • @dinukuttu1312
    @dinukuttu1312 3 года назад +5

    Wow... Sooperrr.... ഞാൻ എന്തായാലും try ചെയ്യും... 👍

  • @sheelathadevoos9746
    @sheelathadevoos9746 3 года назад

    മിയയുടെ സംസാരവും നടപ്പും ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. മിയയെ നേരിൽ കാണാൻ ഒത്തിരി ആഗ്രഹമുണ്ട്.😘

  • @ambikabs6239
    @ambikabs6239 3 года назад +3

    കേക്ക് ട്രൈ ചൈദു. അടിപൊളി ആയിട്ട് വന്നു. 🤩🤩

  • @adidevelamana2935
    @adidevelamana2935 3 года назад

    Steelil anu cheythath perfect ayi vannu. Super taste.

  • @ansari6075
    @ansari6075 3 года назад +6

    Thank you so much🙏 for easy recipe,
    ഞാൻ ഉണ്ടാക്കി നല്ല tase ഉണ്ട്, പക്ഷേ എൻ്റെ കേക്കിൻ്റെ മുകൾ ഭാഗം നല്ലപോലെ crack വന്നു but taste super ആയിരുന്നു .എന്തുകൊണ്ടാണ് crack വരുന്നത്
    Pls reply

  • @jessygeorge7206
    @jessygeorge7206 3 года назад

    👍👌 poocha penninte pariepadie ishtapetu. Collaallo avalude shremam.

  • @shayanmohammed1281
    @shayanmohammed1281 3 года назад +5

    E. ഇരുമ്പു ചട്ടി എവിടെ നിന്നാ മിയ ചേച്ചി വാങ്ങിച്ചത് ലിങ്ക് വിട്ട് തരുമോ ? കേക്ക് സൂപ്പർ

  • @zubairzubair7702
    @zubairzubair7702 3 года назад

    ee cecke njan 4 ennam undakki soopper ayirunnu njan entty frensinokky koduthu but njan udakkiyathanennu paranjappol avaru kku vishvasam illa athrakku sooperayirunnu thankyu chechee

  • @anithasureshkumar5246
    @anithasureshkumar5246 3 года назад +5

    I made it yesterday and cut it today. It was so yummy. Thank you Mia 😍😍

  • @rajeesuresh8133
    @rajeesuresh8133 3 года назад +2

    Super 👍 Miya , nannay paranju thannitund thanks for your nice plum cake making

  • @divyaganesh9884
    @divyaganesh9884 3 года назад +5

    Today we tried this cake recipie.amazing.it came out very perfectly.thanks mia chechii

  • @mehaboobatp9347
    @mehaboobatp9347 2 года назад

    njanum undakki..Chechi thank you so much. spr ayittund...

  • @MrJoramraj
    @MrJoramraj 3 года назад +6

    Super 👌👌👌. Mia you are an excellent cook. I remember my mom used to whip the mix for a long time....It was very tedious work. Now I feel it is so easy to make cake with all available ingredients in the kitchen. Thank you Mia. Happy Christmas in advance.🎂 💐God bless you.

  • @shabeerali6148
    @shabeerali6148 3 года назад +1

    Njan undakki.superatto

  • @rajimp4783
    @rajimp4783 3 года назад +4

    Tried a plum cake recipe first time on the stove. It came out excellent in texture and colour. Sweetness was little less. Can we add sugar powder directly in the batter for more sweetness ??. Thank you so much for the simple recipe.😀

    • @Miakitchen
      @Miakitchen  3 года назад +4

      YES...ATHU UNAKKA MUNTHIRI KURAVAYIRIKUM ITTATHU ..ATHA SUGAR LESS AYYATHU

  • @Oo-ng2jm
    @Oo-ng2jm 3 года назад

    മാൻ ഇറച്ചി സൂപ്പർ ആയിരുന്നു അടിപൊളി

  • @beenaanish3550
    @beenaanish3550 2 года назад +4

    Thanks a million, Mia. A perfectly baked plum cake was not even in my dreams. You made it possible. Hats off to you...

  • @safiya9045
    @safiya9045 3 года назад +1

    I also tried it .100 % successful. 👏👏👏
    Thanks for sharing this easy way

  • @salinisakthi284
    @salinisakthi284 3 года назад +6

    ഹായ് മിയചേച്ചി പ്ലം കേക്ക് സൂപ്പർ ആയിട്ടുണ്ട് . തീർച്ചയായും ഉണ്ടാക്കും. 👍🥰

    • @TJ-gz9fm
      @TJ-gz9fm 3 года назад

      Welcome to ANN’s world ruclips.net/video/TXtAAUYDdMs/видео.html. Check out this multi-level villa with awesome views and a basement, located in Kerala.Please subscribe and share. 🙏 for your support!

  • @jaimonms4647
    @jaimonms4647 3 года назад

    ഉറപ്പായും ഉണ്ടാക്കും ശരിക്കും ഇഷ്ടപ്പെട്ടു

  • @remaniammini6294
    @remaniammini6294 3 года назад +9

    Super.✌✌✌ Happy Xmas mia dear

  • @anusunil3546
    @anusunil3546 3 года назад

    Chechi... cake try cheythootto... super taste... purathuninnum vangunnathilum taste undu... ellavarkkum ishtamayi... thank u for this recipe chechi😍

  • @kavyasali4176
    @kavyasali4176 3 года назад +9

    Good recipe , njn try cheythu nokki , it was yummy , oven l e cake എത്ര time ആണ് എന്ന് correct parayamo

  • @karthikastar2381
    @karthikastar2381 3 года назад

    Hi ചേച്ചി thanku for recipe naatil ninu varuthikanonu vechu erunapol anu chechide video kande.. Nalla easy ayum super ayum plum cake ready ayi... Realy thanku chechy......❤️❤️❤️

  • @geetaraju8912
    @geetaraju8912 3 года назад +3

    You are a MasterChef ❤️

  • @renjinivc3649
    @renjinivc3649 2 года назад

    ഹായ് മിയ ഞാനുണ്ടാക്കി സൂപ്പർ ആണ്

  • @d27001
    @d27001 3 года назад +3

    Sugar nte koode ittu podichoode clove, patta okke? Angane podikyumpol ethra clove, patta, jathikkuru cherkkanam?

  • @jayarajan2307
    @jayarajan2307 2 года назад

    കാണാൻ എന്ത് ഭംഗി 👌🏻

  • @elizabethabraham1968
    @elizabethabraham1968 3 года назад +17

    I was waiting for this 😍😍

    • @TJ-gz9fm
      @TJ-gz9fm 3 года назад

      Welcome to ANN’s world ruclips.net/video/TXtAAUYDdMs/видео.html. Check out this multi-level villa with awesome views and a basement, located in Kerala.Please subscribe and share. 🙏 for your support!

  • @jibinsusan8907
    @jibinsusan8907 3 года назад

    Entea ponnu Chechy kuttiyea super Anuttto njan 3 ennam ndaki ellarkum bayagara ishtm ayi iniyum ndakum ndakki ellarkum koduknm ennu orthanu karnm athupolea super Anu Chechyudea cake 🥰🥰🥰😘😘🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreedevibinoy1539
    @sreedevibinoy1539 3 года назад +8

    ഹാപ്പി X mas dear❤️❤️❤️❤️ Love u❤️❤️❤️❤️❤️❤️❤️❤️