എളുപ്പത്തിൽ മുട്ടയും ഓവനും ഇല്ലാതെ പ്ലം കേക്ക് തയ്യാറാക്കാം || Eggless || Non Alcoholic || Plum Cake

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Hello dear friends, this is my 381st Vlog. In this video I have demonstrated an easy way to make Easy No oven Non Alcoholic Plum Cake.
    Hope you all will enjoy this video.
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    Christmas Series 10 - Easy Eggless No Oven Non Alcoholic Plum Cake
    ORANGE PEEL - 1/4 Cup
    CANDDIED GINGER - 1/4 Cup
    MIXED TUTTIFRUTTI - 1/4 Cup
    BLACK CURRANT / BLACK RAISINS - 1/4 Cup
    RAISINS - 1/4 Cup
    GLAZED CHERRIES - 1/4 Cup
    ALMONDS - 1/4 Cup
    Cashew nuts ( chopped) - 1/4 Cup
    Sugar - 1/2 Cup
    lukewarm water - 1/2 Cup
    Mixed Spice powder - 1 tsp
    Jam - 1 - 1/2 tbs
    Maida ( All Purpose Flour ) - 11/4 Cup
    Baking powder - 1/2 tsp
    SOda bicarbonate - 1/2 tsp
    Salt
    Milkmaid - 1/4 Cup
    Curd - 1/4 Cup
    Brown Sugar - 1/4 Cup
    Refined oil - 1/4 Cup
    Lemon juice - 11/2 tsp
    Vanilla essence - 1/2 tsp
    Orange essence - 1/4 tsp
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ RUclips: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Комментарии • 870

  • @alphonsstom2960
    @alphonsstom2960 3 года назад +3

    ഞാൻ ഈ പറഞ്ഞ രീതിയിൽ പരീക്ഷിച്ചു നോക്കി.. എന്റെ ജീവിതത്തിലെ ആദ്യ കേക്ക് എക്സ്പിരിമെന്റ് ആയിരുന്നു അത്..... ആദ്യത്തെ പരീക്ഷണം ആയതിന്റെ പേരിൽ 100 % പേരെഫെക് ആയി എന്ന് എനിക്ക് പറയാൻ പറ്റില്ല എങ്കിലും ഇത്ര സിംപിൾ ആയി അളവുകൾ പറഞ്ഞു കേക്ക് ഉണ്ടാക്കാൻ ചേച്ചി സഹായിച്ചതിന്റ പുറത്ത് മാത്രമാണ് എന്റെ കേക്ക് മേക്കിങ് എന്ന സ്വപ്നം എനിക്ക് സാധിച്ചത്......... ഞാൻ ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു റെസിപ്പിക്ക് കമന്റ്‌ പറയുന്നത്..... കുക്കിംഗ്‌ ചെയ്യാൻ യുട്യൂബിനെ തരക്കേടില്ലാത്ത രീതിയിൽ ഉപയോഗിക്കുന്ന ആളാണ് ഞാൻ എങ്കിലും ഇത് കമന്റ്‌ പറയാൻ എന്നെ സ്വാദീനിച്ചത് ചിലപ്പോൾ എന്റെ കേക്ക് വിജയകരം ആയതിനാൽ ആയിരിക്കാം.....
    താങ്ക് യു സൊ മച്ച് ചേച്ചി....... 🥰🥰🥰🥰

  • @shainianilkumar2529
    @shainianilkumar2529 3 года назад +2

    ചേച്ചി ഒരുപാട് താങ്ക്സ്....ഞാൻ ഇന്നലെ ഉണ്ടാക്കി. നന്നായി എന്ന അഭിപ്രായമാണ് എല്ലാവരും പറഞ്ഞത്..ഒരു professional tuch ഉള്ളതായി പറഞ്ഞു....Thank you so much......

  • @jessypaul7268
    @jessypaul7268 3 года назад +1

    കഴിഞ്ഞ വർഷം കാണിച്ച കേക്ക് കുറെ ഉണ്ടാക്കി സൂപ്പർ ആണ് ഇനിയും ഇതും ഉണ്ടാക്കും thank you so much ma'm💕💕💕💕💞💞💞💞

  • @vijayapalayil6921
    @vijayapalayil6921 3 года назад

    അടിപൊളി mam .... Egg ഇല്ലാത്ത കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ചതിൽ നന്ദി. കാരണം എന്റെ അമ്മ, ഭർത്താവ്, ഇവരൊക്കെ veg മാത്രമേ കഴിക്കു. അപ്പോൾ അവർക്കും കൂടി കഴിക്കാമല്ലോ. വളരെ എളുപ്പയത്തിൽ ചെയ്യാനും പറ്റും
    താങ്കൾ പറഞ്ഞു തരുമ്പോൾ നല്ലപോലെ മനസിലാവുന്നുണ്ട്. നല്ല ടീച്ചർ ആണ് താങ്കൾ. Thanks 🙏🌹💐

  • @bindhuliju7510
    @bindhuliju7510 3 года назад +1

    താങ്ക്യൂ ചേച്ചി മുട്ടയിടാത്ത പ്ലം കേക്ക് ഞാൻ പ്രതീക്ഷിച്ചതാണ് വളരെ ഉപകാരമായി നന്ദി😋👍👍👍

  • @mohnishamohan4002
    @mohnishamohan4002 8 месяцев назад

    Was craving for a vegetarian plum cake as I became pure vegetarian 6 months back Thank you Thank you Thank you so much 🙏 ❤

  • @sindhufranco3371
    @sindhufranco3371 3 года назад

    ചേച്ചി കഴിഞ്ഞ വർഷം കാണിച്ചു തന്ന plum cake ഞാൻ ഒരു പാട് തവണ ഉണ്ടാക്കി . നന്നായിട്ട് തന്നെ കിട്ടുന്നുണ്ട്. Thank you chechi

  • @VibesVisionVlog
    @VibesVisionVlog 3 года назад

    1 cup 240 grm ആണോ. റിപ്ലൈ തരുമോ പ്ലീസ്

  • @rencenisha
    @rencenisha 3 года назад +18

    Chechy yude kazhinja varshathe cake njan try cheythayirunnu , super aayirunnu, from Italy

  • @LBhairaviKitchen
    @LBhairaviKitchen 3 года назад +1

    Hi lekshmi nair thank you for the recipe. I made 2 times it came out really good. My language is not Malayalam but I understood all your words since you said really slow and came voice 🙏

  • @anjusuresh3374
    @anjusuresh3374 3 года назад +12

    ചേച്ചി സൂപ്പർ ഓവൻ ഇല്ലാത്തവർക്കും ഉണ്ടാക്കല്ലേ താങ്ക്സ്

  • @ranisamraj8600
    @ranisamraj8600 Год назад +1

    ഇത്രയും വലിച്ചു നീട്ടാതെ ഷോർട്ട് ആയിട്ട് പറയാമോ മേടം
    സൂപ്പർ ആണ് ഞാൻ എല്ലാം try ചെയ്യാറുണ്ട്. Thank you ☺️

  • @Eldho_George
    @Eldho_George 3 года назад +2

    There seems to be a confusion in the quantity of sugar for caramel. Is it 1/4 cup or 1/2 cup?

  • @devikamenon7678
    @devikamenon7678 3 года назад +16

    Hi. We tried carrot cake( without iceing) came out soo well.. Thank u for the recipe ☺

  • @sheenapramod1699
    @sheenapramod1699 3 года назад +1

    Chechiiiiiiii.....I was searching for an eggless plum cake. Thank you soooo much Chechiiiii.
    Nuts n eggs allergy illa kond ithuvare plum cake kazhikkan pattiyittilla lifil.
    Wow! Sooo happy today ! Love you so much 🥰🥰🥰🙏🙏

  • @krishnakumariravi6312
    @krishnakumariravi6312 3 года назад +22

    മുട്ടയും ആൽക്കഹോൾ, ഇല്ലാത്ത ഈ cake എനിക്ക് ഇഷ്പ്പെട്ടൂ ഞാൻ തീർച്ചയായും ഉണ്ടാക്കും എനിക്ക് മുട്ടയുടെ മണം ഒട്ടും ഇഷടമല്ല

  • @AnusEasyCooking
    @AnusEasyCooking 3 года назад +1

    മുട്ടയില്ലാതെ കേക്ക് ഉണ്ടാക്കാൻ പറ്റുമോ കരുതി ഇരിക്കുകയായിരുന്നു അപ്പോൾ ഇതാ മാം റെസിപ്പി ആയി മുന്നിൽ love uuuuuu...mammmm..💛💛

  • @nandhusbakesvlogs1796
    @nandhusbakesvlogs1796 2 года назад

    Rum dry fruit sock cheyithapppol gram masala, jam cherthu
    Athukondu cook cheyyumbol nammal athu വീണ്ടും ചേർക്കണോ, rply tharumo mam
    Pls uploded recipe

  • @nanisdreams6897
    @nanisdreams6897 Год назад +5

    Plam cake ഇങ്ങനെ press ചെയ്യ്താൽ സ്പോഞ്ച് പോലെ അല്ല ഒന്ന് പൊടിയുന്ന പോലെയാണ് വേണ്ടത്

  • @manjularetheesh9055
    @manjularetheesh9055 3 года назад +1

    കേക്ക് ഉണ്ടാകുന്നത് ഒരു ബാലി കേറാമലയാണെന്ന് വിചാരിച്ചിരുന്നു ഞാൻ 😍😍😍

  • @sujathavijayan186
    @sujathavijayan186 3 года назад +5

    കണ്ടിട്ടു കൊതി വരുന്നു അപാര കൈപുണ്യം എന്തെല്ലാം food കഴിക്കാം ബോബി ചേട്ടൻ ഭാഗ്യവാൻ

  • @thara.vthara.v9686
    @thara.vthara.v9686 3 года назад +2

    Dry fruits soak ആയെന്നു നോക്കിയത് ഇഷ്ട്ടപെട്ടു 😍😍😛😛😛.........

  • @geethakumari1239
    @geethakumari1239 3 года назад +2

    I have made the cake last year as shown in the instant plum cake recipe and it was so good. Thank you mam

  • @kunjipalupaul7152
    @kunjipalupaul7152 2 года назад +1

    Very nice appo,will try mam thank you so much, Mrs. Paul.

  • @aarathiv3857
    @aarathiv3857 3 года назад

    Thank you Chechi.njan non alcoholic eggless plum cake nokkiyirikkuvayirunnu.njan orupadu videos search cheythu,ithanu njan pradeekshichathu.Thank you Chechi.Thank you Thank you 🥰🥰😘😘😘😘

  • @rubyfathima7200
    @rubyfathima7200 3 года назад +6

    Fvt plum cake 😍😍😍Thnk u mam 4 the recipe

  • @suranyaalex8559
    @suranyaalex8559 2 года назад

    Mam.. Maida kondu undakiyapo correct ayitu vannu. But wheat flour sheriyayilla.. can you please show preparation of eggless wheat flour plum cake.

  • @bijisanthosh6925
    @bijisanthosh6925 3 года назад

    👌ഈ simple cake റെസിപ്പിക്കായി wait ചെയ്യുവായിരുന്നു. But ഒരു doubt. സോക്ക് ചെയ്തു fridgil വെച്ച fruits ഒത്തിരി നേരത്തെ പുറത്തു വെക്കണ്ടേ. കൂടാതെ കുക്കർ കേക്ക് ഉണ്ടാക്കുമ്പോൾ കുക്കറിന്റെ മുകളിലെ hole അടച്ചു വെക്കണോ? Please reply.

  • @sheenajoseph2767
    @sheenajoseph2767 3 года назад

    സൂപ്പർ ആയിട്ടുണ്ട്‌ മാം ഞാൻ എഗ്ഗ് കഴിക്കില്ല അതുകാരണം കേക്ക് കഴിക്കാറില്ല ഇതു പോലെ ഉണ്ടാക്കിയാൽ എനിക്കും കഴിക്കാമല്ലോ ഒരുപാടു നന്ദിയുണ്ട് മാം. 🤝🤝👍👍

  • @reyhanbinnazar8186
    @reyhanbinnazar8186 3 года назад +1

    22ത് like ഞാൻ 😍😍😍 9ത് കമന്റ്‌
    ഒരുപാട് thanks maam.. ഒരുപാട് happy... നോൺ ആൾക്കഹോളിക്‌ കേക്ക് ന്റെ റെസിപ്പിക്കു വേണ്ടി നോക്കിയിരിക്കുക ആയിരുന്നു...ഞങ്ങൾക്ക് ആൽക്കഹോൾ പാടില്ലല്ലോ.. തന്നെയുമല്ല ഉമ്മയ്ക്ക് മുട്ട അലര്ജി ആണ് so ഉമ്മാ കഴിക്കാത്ത ചില ഐറ്റംസ് ഒക്ക ഞങ്ങൾ ഒഴിവാക്കാർ ആണ് പതിവ്.. but ഇത് അങ്ങനല്ലല്ലോ.. ഈസി.. മുട്ടയില്ല നോൺ ആൾക്കഹോളിക്‌.. ഇനി ഉറപ്പായും ഉണ്ടാക്കണം ഇത്🤩🤩..
    Thanks ചേച്ചി.. and full support to u and ur vloges from my whole family 😍😍💓💓

  • @darkffdffgaming4395
    @darkffdffgaming4395 Год назад

    Lakshmi chechi engana undu .Nzhan korakalam kazhinchitanu chechiyida yi christmas playback video nokunthathu. Valara santhosham chechi. Yi occasion holidaysnu pillarku christmas plumcake seithu kodykkan pogunthu.

  • @anjalymahadev7756
    @anjalymahadev7756 3 года назад

    SUper anu egg less cake.ഞാൻ ഇന്നു ഒരു plum cake ഉണ്ടാക്കി. X'mas മുൻപേ വെറുതെ ഉണ്ടാക്കി. Evening il kazhikkan. Thanks😋😋😋😋😋

  • @cimibrijesh1736
    @cimibrijesh1736 3 года назад +189

    ക്യാമറ മാൻ ഇപ്പോൾ സൂപ്പർ കുക്ക് ആയിക്കാണും...😜😜

  • @ramakrishnan6913
    @ramakrishnan6913 2 года назад +1

    Masala .Pl tell us the ingredients with their qty as we are not familiar with this language

  • @priyasanthosh7734
    @priyasanthosh7734 3 года назад +2

    Special aayittu eggless cake without curd andcondensed milk cheyyaamo pls

  • @rahush9515
    @rahush9515 3 года назад +1

    Hi Lekshmichechi
    I baked many cakes this year. One measure with egg and 2 measures eggless. The one with egg came out well. I think the eggless was a little too sweet and may not have cooked well inside, though it is moist. I think added too much of fruits😀
    As I am watching this again, I should have tapped the cake pan, but didn’t
    I am trying to heat the cake agsin after two days at 350F THE CAKES R A LITTLE CHEWY, but they look great
    Is it a good idea to heat them agAIN IF THIS HAPPENS?

  • @jyothika252
    @jyothika252 3 года назад +2

    Mam...love u mam🥰....enthayalum try cheyum...oven illathe undakunnathu..thank you so much mam...mam cooker ethu anu ennu onnu parayamo...steel nte ano?prestige ano

  • @induprasad5067
    @induprasad5067 2 года назад

    Nannaittund... cookker plum cake try cheyyanam.....ovan illathavarkum try cheyyam👍👌

  • @reethamd6201
    @reethamd6201 Год назад

    Thanks egeles plum cake ഉണ്ടാക്കി കാണിച്ചതിന് ഒരിക്കൽ കൂടി വളരെ നന്ദി.

  • @lathadevan973
    @lathadevan973 3 года назад +1

    In yellow kurta you are looking gorgeous....I was waiting for this plum cake recipe without alcohol and egg Thank you mam....

  • @bindhuthomas4420
    @bindhuthomas4420 3 года назад

    Chechy,in the video u said 1 TSP baking powder but in the discription it is showing 1/2 TSP.. which is correct?

  • @m4techfans859
    @m4techfans859 3 года назад +2

    ചേച്ചി കുക്കറിന്റെ ഉള്ളിൽ ഇട്ട stand പകരം നമ്മുടെ ഗ്യാസ് അടുപ്പിന്റെ stand പറ്റുമോ

  • @jayalekshmy5977
    @jayalekshmy5977 3 года назад +1

    Thank u for sharing eggless ovenless plum cake. I tried this recipe today and it is really nice.

  • @jessilphilip1213
    @jessilphilip1213 3 года назад

    chechy..description box il ulla measurements chilathu incorrect anu..could you please change it to correct measurements.. like sugar , baking powder .. ee cake il total ara cup sugar alle cherkkunne?

  • @radhikagk9366
    @radhikagk9366 3 года назад

    Waiting for this recipe maam🥰🥰🥰
    1.Wheat flour il cheyumbol other ingredients ellam same quantity eduthal mathiyo
    Especially caremal syrup
    2. Condensed milk nu pakaram same quantity curd use cheythal mathiyo
    3.alcohol soaked dry fruits wheat flour nu ethra quantity add cheyanam
    Eagerly waiting for ur replay maam

  • @remyasuji8365
    @remyasuji8365 3 года назад +4

    Thanks ചേച്ചി... ഞാൻ ഇന്നലെ വിചാരിച്ചേ ഉള്ളു ചേച്ചീടെ റെസിപ്പി വച്ചു ഒരു plum cake ഉണ്ടാക്കണം എന്ന്

  • @deepapadmakumar5163
    @deepapadmakumar5163 9 месяцев назад

    Ma'am can you please tell me how long will this cake stay in room temperature? One week?

  • @seethalakshmii9529
    @seethalakshmii9529 3 года назад

    Hi, in receipe quantity of sugar is given 1/2 cup, but mam you have told 1/4 cup in video pl say the correct one

  • @neenapr502
    @neenapr502 Год назад

    നന്നായിരിക്കുന്നു!ശരിക്കും ഹൽവ പോലെ ആയി. അഭിനന്ദനങ്ങൾ! 👍🏻 🌹

  • @ushakumar7951
    @ushakumar7951 3 года назад

    In microwave oven which mode is using for baking microwave or convention

  • @shiyasekki444
    @shiyasekki444 3 года назад +8

    എനിക്ക് നല്ല ഇഷ്ട്ടാ ട്ടോ ചേച്ചിയെ. നല്ല പ്രോഗ്രാം ആണ്. മടിപ്പിക്കാദെ എല്ലാം പറഞ്ഞു തരുന്നു.

  • @anilakp5647
    @anilakp5647 3 года назад +3

    Thank you for sharing an eggless plum cake. Ma'am could u pls tell me the approximate weight of this cake that we get after baking..
    Will definitely try as my rum mixed dry fruits are ready to use. Followed ur last years Christmas series.
    Thank u. 🙂

  • @anittasiby6789
    @anittasiby6789 3 года назад

    Ithil orange juicinu pakaram rum ozhichal ingane 6 hours soak cheythu kazhinju cheyyan pattuvo? Please answer......

  • @sreelakshmikhari2233
    @sreelakshmikhari2233 3 года назад

    Baking powder must aano? Baking soda pore chechi?????

  • @marottikudy
    @marottikudy 3 года назад +1

    Mam i tried ur last year cake mixing that's super instant mixing also, in that ( instant) can I use brandy pls answer me mam

  • @deepavanchi5596
    @deepavanchi5596 3 года назад

    Hi chechi, I made thz cake, taste is good. But it comes little sticky, y thz come, pl tell me.. enikku oil ozhichu cheyumbo ithinu munpum ingane vannittundu.. pl tell me de solution..

  • @anusreesooraj1206
    @anusreesooraj1206 3 года назад

    Mam, already cheythu vecha fruit mixil cake mixing timil orange juice and any jam add cheyyavo

  • @Kay-ee7hi
    @Kay-ee7hi Год назад +5

    Did You use any oil? It’s looks good. Thank you so much

  • @meenakshiambakkat
    @meenakshiambakkat 3 года назад

    My daughter Krishna like Tiramisu cake much

  • @govindapanickerpadmanabhap4585
    @govindapanickerpadmanabhap4585 3 года назад +2

    I tried it, very tasty and supper.Thank you so much 🥰🎂🍮🍰🥧

  • @sumamv742
    @sumamv742 3 года назад

    ഒട്ടു മിക്കതും പരീക്ഷിക്കാറുണ്ട്... super ആണ് mam

  • @abinar5268
    @abinar5268 2 года назад

    Owenil cacke undakkumpol ethra choodilane vaikkanathe

  • @susanphilip6393
    @susanphilip6393 3 года назад +2

    മുട്ട ചേർക്കാത്ത കേക്ക് കണ്ടിട്ട് ഇഷ്ടമായി. ഇനി ഉണ്ടാക്കണം
    Thankyou mam

  • @nave0en
    @nave0en 3 года назад

    Ma'am one doubt how much soaked fruits should we add into the the 1.5 cups of maida for making a plum cake.(which was show in Ur channel last year).

  • @sindhujayakumar4062
    @sindhujayakumar4062 3 года назад

    Cake ...... ൻ്റെ കമനീയത
    നമ്മുടെ എല്ലാം സ്വന്തം ലക്ഷ്മി ചേച്ചിയുടെ കൈകളിലൂടെ
    എന്താ. നിറക്കൂട്ട് ഭംഗി
    ഡ്രസ്സ് കളർ സൂപ്പർ

  • @seenaseena7396
    @seenaseena7396 3 года назад +2

    Mam inde cheesecake Njan try cheythitu,Super taste 👌 😋,
    Thank you Mam ♥ ♥ 😍

  • @kochoose7235
    @kochoose7235 3 года назад

    Chechy convection microwave ovenil preheat 180 degree for 10 minutes then 170 degree for 45 minutes aano.njan first time aanu convection microwave ovenil.cookeril aanu njan cheythittullu ata chodikunne. Carrot cake undaki.but mukal bhagam karinju poi.180 degreeil aanu bake cheythatu for 60 minutes.but Nalla taste aayirunnu.

    • @LekshmiNair
      @LekshmiNair  3 года назад +1

      In microwave heat 170 mathiyakum...25 to 30 mts dear...but you can check in between..each microwave brand is different

  • @baijumini5695
    @baijumini5695 2 года назад

    ആന്റി ഷുഗർ ക്യാരമൽ ചെയുന്നതിനു പകരം ശർക്കര ഉരുക്കി അരിച്ചു എടുത്താൽ മതിയോ pls റിപ്ലൈ

  • @divyapkumar2399
    @divyapkumar2399 3 года назад

    Hi ,I tried this cake.it came out almost well.but don't know why,i can't my decorating cashews on the top after baking.

  • @ashwinin3812
    @ashwinin3812 3 года назад

    Hi mam thank u so much for tis recepie , i hav a doubt can we bake it in d normal microwave which we generally use only for heating purpose ( not d convention or OTG ).

  • @mohnishamohan4002
    @mohnishamohan4002 8 месяцев назад

    Thank you so much dear Lakshmi Ma'am 🙏 ❤

  • @gilurajanbenny401
    @gilurajanbenny401 3 года назад +2

    Njn undakki.. Super aayirunnu.. Thank you chechi 🥰🥰

  • @greeshmap.b3393
    @greeshmap.b3393 3 года назад +1

    Kazhija varshan adhyam ayiii plum cake undaakiyathu lakshmi mam-nte video kandittaanu..

  • @sree4737
    @sree4737 3 года назад +18

    Thank you ma'm for this recipe..Expecting more eggless versions of other cakes as well...🙂

  • @srilatha3169
    @srilatha3169 3 года назад +7

    My long wait ended. Plum cake with no egg. Awesome

  • @cuteflowerzzz3615
    @cuteflowerzzz3615 3 года назад +33

    Cake ishtamullar adii like...

  • @sumilathoppil8603
    @sumilathoppil8603 3 года назад

    Nice Mam. Will try this weekend. Could you suggest a replacement for milkmaid and curd for the sake of people with milk allergy.

  • @anittasiby6789
    @anittasiby6789 3 года назад

    Njan try cheythu. Nallatharunnu. Thankyou Lakshmi chechi ❤❤❤❤.

  • @ShobhaMurli
    @ShobhaMurli Год назад

    Pls always mention oven temperature n baking time. It will be helpful. Thank you.

  • @sheelaullas8191
    @sheelaullas8191 3 года назад

    Hi mam.maidaku pakaram wheat powder use chaithal. Ithey softness kitumo. Please reply.

  • @SP-ql9xz
    @SP-ql9xz 3 года назад +1

    Chechy👋🏼cake came out awesome
    Thx 🥰
    Note : Bak powd 1 tsp u said Chechy but written 1/2 tsp in description box..

  • @simiginish7684
    @simiginish7684 3 года назад

    Can I use blackcurrant crush instead of blackcurrant jam in the plum cake with egg

  • @vasudevkrishna3742
    @vasudevkrishna3742 8 месяцев назад

    Suuuuuuuuuuuuper super super excited 👍👍👍👍👌👌👌👌👌👌👌

  • @shameemalatheef7631
    @shameemalatheef7631 3 года назад

    ഞാൻ ടീച്ചർ വീടിനു അടുത്താണ് എന്നു വരാം ആയിരുന്നു എനിക്ക് അത്രക് ഇഷ്ട്ടായി എല്ലാം ഫുഡും (കേക്കുകൾ )😋😋😋😍🙏💋

  • @sudham5649
    @sudham5649 3 года назад

    കുറെ ആയി കേക്ക് ഉണ്ടാക്കാൻ വിചാരിക്കുന്നു. ഇത് കൂടി കണ്ടപ്പോൾ 😋😋😋. 👍

  • @rosystephen996
    @rosystephen996 3 года назад

    Mam, njn undakiya cake middle portion kushinju pokunnu pariharam paryumo pls..

  • @rukminimohan7818
    @rukminimohan7818 3 года назад +1

    Can you please clarify on the quantity of the baking powder? It was said 1tsp during the video, but in the written recipe it is given as 1/2tsp.

  • @susammapatil3697
    @susammapatil3697 Год назад

    Thank you for your explanation ☺️🙏 It's very nice 🙂🙏

  • @praveenbalakrishnan5693
    @praveenbalakrishnan5693 3 года назад

    So encouraging to try baking a cake ....when you say " it's so simple "

  • @nimmisuresh8141
    @nimmisuresh8141 3 года назад

    Hai mam.... super plum cake.chritsmasinu Eth cake undaakanam Enna confusion aanippol.orupaad Santhosham mam😍😘 Thank you mam..love youuuu....😘

  • @arpithageorge
    @arpithageorge 3 года назад +1

    Ma’am, Blackcurrent and black raisins different alle??🤔.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs 3 года назад +1

      Yes dear

    • @arpithageorge
      @arpithageorge 3 года назад

      @@LekshmiNairsTravelVlogs thanks ma’am. Ma’am njan oru mail ayachirunnu. Same plum cake 1/2 kgkki venda measurements paranju tharamo ennu chothichu.

  • @georgemarathonthara4975
    @georgemarathonthara4975 3 года назад +1

    My Dear Lekshmi Chechy,
    I was just watching your Cooking Vlog Christmas Plum Cake. It is a wonderful Vlog and I really really enjoyed watching it. Christmas is approaching so wishing you all A Meryy Christmas and a Happy New Year. Thank you so much and God bless..❤💋

  • @meeradilip57
    @meeradilip57 3 года назад +1

    Tried it, so tasty really couldn't believe that its eggless n without alcohol. Thank you for teaching us to bake a lovely cake. 🌷🤩

  • @lethaanilkumar2334
    @lethaanilkumar2334 2 года назад +1

    Thank you Maaam🥰My dear husband vegetarian... So Iam waiting for your eggless plum cake.. Now Iam soooo happy 🤩Always stay blessed and happy Mam 🙏

  • @shijilaratheesh8840
    @shijilaratheesh8840 3 года назад +1

    മിൽക്ക് maid പകരം milk powder add cheyyamo?

  • @annrilnagrace5001
    @annrilnagrace5001 3 года назад +2

    ചേച്ചി, മസാലകൾ ചൂടാക്കി പൊടിക്കണോ?

  • @ajeethamohan4715
    @ajeethamohan4715 3 года назад +1

    Jinger എങ്ങനെയാണ് vellaichu എടുക്കുന്നെ Mam.

  • @amminilizzamminilizz1483
    @amminilizzamminilizz1483 3 года назад +5

    Orange peel and ginger engane anu cheiyyendathu pls reply mam

    • @nisharendheer7935
      @nisharendheer7935 3 года назад

      ruclips.net/video/4R0j7urgmMA/видео.html
      Ithil undu orange vilayichathu

    • @honeymathew4764
      @honeymathew4764 3 года назад

      RUclips il search cheytha mathy.. Ishttam pole videos und.. Njn undakkiyirunnu...

  • @sobhanakumari.s7887
    @sobhanakumari.s7887 3 года назад +8

    I was waiting for this recipe everything is clear tq❤️

  • @bindutitus6147
    @bindutitus6147 3 года назад

    ഇത് try ചെയ്യും. മുന്തിരി vine കെട്ടിവെച്ചിട്ടുണ്ട്. 21st ready ആകും.My kids are. Eagerly waiting