എന്റെ husband നു 5 വർഷം ആയിട്ട് ഈ അസുഖം അനുഭവിക്കുകയാണ്. കൊറേ ചികിത്സ ചെയ്യുന്നുണ്ട്. കാണുമ്പോ ഭയങ്കര വിഷമം ആണ്. ഇതൊന്ന് പൂർണ്ണമായി മാറിയിരുന്നെങ്കിൽ എന്ന് എന്നും ആഗ്രഹിക്കുന്നു 😢
എന്റെ കുടുംബത്തിൽ സോറിയാസിസ് മൂലം ബുദ്ധിമുട്ട് അനുഭവിച്ച ഒരുപാട് വിഷമിച്ചു നടന്നിരുന്ന ആള് ഉണ്ടായിരുന്നു... പിന്നെ ഒരു പ്രോഡക്റ്റ് ഉപയോഗിച്ച് ഇപ്പൊ പൂർണമായിട്ട് മാറി വരുന്നു 😊😊 ...
Aarthraitis ഉണ്ട് 20 വർഷമായി മെഡിസിൻ കഴിക്കുന്നുണ്ട് എനിക്ക് ഈ പറയുന്നപോലെ തലയിൽ ഉണ്ട് സോറിയാസിസ് ആണോ എന്ന് സംശയമുണ്ട് ട്രീറ്റ്മെന്റ് ഒന്നും ചെയ്യുന്നില്ല ചിലപ്പോൾ കുറയും മാഡം സോറിയാസിസ് തലയിൽ ഉണ്ടാകുമോ plz reply mam
എവിടെയാണ് ഹോസ്പിറ്റൽ
എന്റെ മകളെ ഈ അസുഖത്തിന് ഡോക്ടർ
ചികിൽസിച്ചു അൽഹംദുലില്ലാഹ്
വളരെ മാറ്റം ഉണ്ട്
Symptoms ntha
എങ്ങനെ മാറി ഒന്ന് പറയുമോ
Eth doctor?
Detailed aay paraymo plz
നിങ്ങളുടെ നമ്പർ തരുമോ
@@elhamainfaryal8652 dr kannichu
എന്റെ husband നു 5 വർഷം ആയിട്ട് ഈ അസുഖം അനുഭവിക്കുകയാണ്. കൊറേ ചികിത്സ ചെയ്യുന്നുണ്ട്. കാണുമ്പോ ഭയങ്കര വിഷമം ആണ്. ഇതൊന്ന് പൂർണ്ണമായി മാറിയിരുന്നെങ്കിൽ എന്ന് എന്നും ആഗ്രഹിക്കുന്നു 😢
nigal evidaya sthelam
Enthe husbundinum 😔
Poornamayum mattam
@@jafarsadique3298 egane.ethu treatment.
Nigal evidaya
സോറിയാസിസ് ഉള്ള പെൺകുട്ടികളിൽ എന്തെങ്കിലും ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടൊ?
Ithinu ethra cost varum sir
ചിലവ് എത്ര വരും
Ithevida kitum vettupala
എന്റെ കുടുംബത്തിൽ സോറിയാസിസ് മൂലം ബുദ്ധിമുട്ട് അനുഭവിച്ച ഒരുപാട് വിഷമിച്ചു നടന്നിരുന്ന ആള് ഉണ്ടായിരുന്നു... പിന്നെ ഒരു പ്രോഡക്റ്റ് ഉപയോഗിച്ച് ഇപ്പൊ പൂർണമായിട്ട് മാറി വരുന്നു 😊😊 ...
Hiii
Eveday kanichath
Please replay
@@alvlogcrazy2601 കാണിച്ചേ അല്ല ഒരു പ്രോഡക്റ്റ് ഉപയോഗിച്ചത് ആണ് 😊
Broi contact number tharamo?
Athonu psraju tharumo
Changapallikatiparati adano
Changampally Vaidya Bhavan, Thirunnavaya
.ചിലവ് എത്ര വരും pls repy
Najn dr kannichu
Aarthraitis ഉണ്ട് 20 വർഷമായി മെഡിസിൻ കഴിക്കുന്നുണ്ട്
എനിക്ക് ഈ പറയുന്നപോലെ തലയിൽ ഉണ്ട് സോറിയാസിസ് ആണോ എന്ന് സംശയമുണ്ട് ട്രീറ്റ്മെന്റ് ഒന്നും ചെയ്യുന്നില്ല ചിലപ്പോൾ കുറയും മാഡം സോറിയാസിസ് തലയിൽ ഉണ്ടാകുമോ plz reply mam
ഉണ്ടാകും.... പക്ഷേ ഡാൻഡ്രഫ് ആണോ എന്ന് നോക്കണം.. ദന്ത പാല തൈലം ഒന്ന് ട്രൈ ചെയ്യു... മൈൽഡ് ഷാംപു ഉപയോഗിക്ക്
@@lipinms1Barmer lllkk00kk
മുകകുരു വിന് മരൂനു ചെയ്യുന്നുണ്ടോ
Arthraitis koodimbol ano psoriyasis varunnath?
ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുമോ
ഇല്ല
No,never
തലയിലെ സോറിയാസിസ് മാറാൻ എന്തെങ്കിലും മരുന്നുണ്ടോ?
ഭന്തപാല തൈലം ... സോറോ ഓയിൽ . ഇതൊക്കൊ നോക്കു... രണ്ട് നേരം വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്ക് . ഷാംപു സ്ട്രോംഗ് ഉപയോഗി ക്കരുത്
യൂറിൻ 💪🏿😊
@@LibeeshK-i6nhii bro
സത്യം ആണ് യൂറിൻ തൊറപി ചെയ്യു എനിക്ക് മാറ്റം ഉണ്ട്. പിന്നെ യൂറിൻ തലയിൽ തേക്കുക വേഗം മാറും
യൂറിൻ യൂസ് ചെയ്താ മതി മാറും അനുഭവം ആണ്
ജനങ്ങളെ ഭയപ്പെടുത്താതെയാണ് തുടങ്ങണം