എന്റെ അമ്മക് എനിക്ക് 3വയസുള്ളപ്പോ മുതൽ തുടങ്ങിയതാണ് സോറിയാസിസ്.....24വർഷമായി എന്റെ അമ്മ ഇത് അനുഭവിക്കുന്നു.. പൂർണ്ണമായി ഒരിക്കലും മാറുന്ന്നില്ല കൂടിയും കുറഞ്ഞും നില്കുന്നു...... അതിന്റെ കൂടെ ഇപ്പോ വേരിക്കോസ് വെയിനും ഉണ്ട്......
Dr എന്റെ മോൾക്ക് 8വയസ്സാണ് അവൾക്കു തലയുടെ പിൻ ഭാഗത്തു ഇതു പോലെ ഉണ്ട് ഈ അസൂഖമാണോ അറിയില്ല ഹോമിയോ മരുന്നു എടുക്കുന്നുണ്ട് ഇതിന്റെ തുടക്കമാണ് എന്നാണ് dr പറഞ്ഞത് അത് പൂർണമായും മാറുമോ അവൾക്ക് തല നല്ല ചൊറിച്ചിൽ ഉണ്ട് ആകെ ടെൻഷൻ ആണ്
ഡോക്ടർ ഈ രോഗവുമായി നമ്മൾ ഡോക്ടറുടെ അടുക്കൽ ചെല്ലുമ്പോൾ അവർ കുറച്ചു മരുന്നു തരും അല്പം ഒന്ന് കുറയും പക്ഷേ വീണ്ടും വരുന്നു ആയുർവേദവും അങ്ങനെ തന്നെയാണ് ഒരിക്കൽ ഒരു സിദ്ധ വൈദ്യം ചെയ്യുന്ന ഡോക്ടർ അദ്ദേഹത്തിന്റെ മരുന്നു കഴിച്ചാൽ പത്തുവർഷം ഇത് വരില്ല എന്ന് പറഞ്ഞു മരുന്നിന് ഇരുപത്തയ്യായിരം രൂപയും വാങ്ങി പക്ഷേ യാതൊരു മാറ്റവുമില്ല ഇത് പൂർണ്ണമായി മാറുന്ന അസുഖമാണോ? അലോപ്പതിയാണോ അതോ ആയുർവേദം ഏതാണ് നല്ലത്
എനിക്ക് തലയിൽ കട്ടിക്കായി.. താരൻ ഉടായിരുന്നു കെമിക്കൽ ഒരിക്കലും തലയിൽ യൂസ് ചെയ്യല്ല്.. നിങ്ങൾ ഒരിക്കലും 👊🏻 അങ്ങാടി കടയിൽ ദന്താ പാല എന്നു പറയുന്നേ ഒരു തയ്ലം കിട്ടും... എനിക്ക് റെടാഴ്ച കൊണ്ട് ഫുൾ പോയി
നല്ല അവതരണം. സെൽഫ് കോൺഫിഡൻസ് തന്നു.thanks
എന്റെ അമ്മക് എനിക്ക് 3വയസുള്ളപ്പോ മുതൽ തുടങ്ങിയതാണ് സോറിയാസിസ്.....24വർഷമായി എന്റെ അമ്മ ഇത് അനുഭവിക്കുന്നു.. പൂർണ്ണമായി ഒരിക്കലും മാറുന്ന്നില്ല കൂടിയും കുറഞ്ഞും നില്കുന്നു...... അതിന്റെ കൂടെ ഇപ്പോ വേരിക്കോസ് വെയിനും ഉണ്ട്......
ഇതിന് മറന്നു ഉണ്ട്..
@@shanu354എന്താണ് ആ മരുന്ന് പ്ലീസ് പറഞ്ഞു തരുമോ ❤️
@@shanu354എന്താ മരുന്ന്
I'm using topisol 6% on scalp for scalp psoriasis it controls it very well
ഈ രോഗം പൂർണമായി മാറ്റി ഇനി ഒരിക്കലും വരാത്ത രീതിയിൽ ആക്കാൻ ലോകത്തില ശാസ്ത്രലോകം വളർന്നിട്ടില്ല
Thankss sir.. Enikum und.. Treatment edukkunnu.. Fat und.. Diet cheyyan doctor paranju.. With medicine ❤
Please mention whether asthma will be converted to psoriasi? Is psoriasis affect by hereditary?
ഡോക്ടർ ഞാൻ ഈ ദുരിത വേദന ഏകതേശം . 3.മാസങ്ങൾ കൊണ്ട് അനുഭവിക്കുന്നു ..
Good information Dr ❤️👍🙏👌
Njan randuvarshamai anubhavikkunnu.thalayil aanu vannath tharan anennu karuthi.Alopathy aanu treatment,propislic acid annu ointment viralilum propisalic lotion thalayilum aazhuchayil randudivasm thekkum. Valiyamattam onnum illa.ithu complete mattan pattumo doctor?
@@Ponnuuzuതങ്ങൾ പറഞ്ഞ ഓർഗാനിക് ഉത്പന്നതിന് പേരില്ലേ?? അത്ര രഹസ്യമായി ഉപയോഗിക്കേണ്ട ഒന്നാണോ??
കൺട്രോൾ ചെയ്യാൻ പറ്റും , മാറിയ ദൈവാധിനം, ആയൂർവ്വേദം, ഹോമിയോ, തുടങ്ങിയവ കൊണ്ട് ഒരു കാര്യവുമില്ല , അലോപ്പതി ഒരു പരിധി വരെ കുറയ്ക്കാൻ പറ്റും
ഞാൻ ഇതിന് ആയുർവേദം കെടുത്തു കെണ്ട് ഇരിക്കുകയാണ് നല്ലതാണ്
Evidaya.
Stress will lead to immune deficiency. And then.....
85 വയസായ എന്റെ അമ്മ ക്കു സോറിയാസിസ് ആയിരുന്നു, അവസാന നാളിൽ ഒത്തിരി വേദന സഹിച്ചാണ് മരിച്ചത്...
വെറും എല്ലും കോലും മാത്രമായിരുന്നു അവസ്ഥ...
1:55 1:55 1:55
Marichad ad kondano
I saw Chinese treatment.They use more leafy veg, mint, coriander leaves,and less meat
Is there treatment for sjogrens syndrome
AYU SAMAJAM SHORNUR..
Dr eranakulam evida ane evide kadda no vilichal mathiyo ente makanu vendiyane🙏🙏🙏
Ernakulam maradu care hospital
പ്ളീവ എന്ന രോഗം എന്താണ്. ചികിത്സയും പറഞ്ഞു തരുമോ
ഇതിനെ പൂർണമായും മാറ്റാനുള്ള മരുന്ന് ലോകത്ത് ഒരിടത്തും കണ്ടുപിടിക്കാൻ പറ്റിയട്ടില്ല
Dr എന്റെ മോൾക്ക് 8വയസ്സാണ് അവൾക്കു തലയുടെ പിൻ ഭാഗത്തു ഇതു പോലെ ഉണ്ട് ഈ അസൂഖമാണോ അറിയില്ല ഹോമിയോ മരുന്നു എടുക്കുന്നുണ്ട് ഇതിന്റെ തുടക്കമാണ് എന്നാണ് dr പറഞ്ഞത് അത് പൂർണമായും മാറുമോ അവൾക്ക് തല നല്ല ചൊറിച്ചിൽ ഉണ്ട് ആകെ ടെൻഷൻ ആണ്
Ente molkum und
Nte molk, 6 vayassanu. Avalkum thalayil pirakilaayi ingne und. Nalla chorichil aanu. Pediyaavunnund. Dr ne kanich shampoo and oulment nd. Ottum maatam illa. Parannu varunnund. 🙂
Ippo enghane ind. Ennik ith und
@@mubashirafasal4830
Tanku Dr
Dr ഇതിനെ ഒഴിവാക്കേണ്ട ഫുഡ്സ് ഏതാണ്
ആയുർവേദ മരുന്നാണ് എങ്കിൽ veg അതും എല്ലാം പറ്റില്ല അലോപ്പതി എല്ലാം കഴിക്കാമെന്ന് പറയും പക്ഷേ ചിക്കൻ &റെഡ് മീറ്റ് ഒഴിവാക്കുന്നത് ആണ് നല്ലത്
Thanks
Meet ,sweets,
ഡോക്ടർ ഈ രോഗവുമായി നമ്മൾ ഡോക്ടറുടെ അടുക്കൽ ചെല്ലുമ്പോൾ അവർ കുറച്ചു മരുന്നു തരും അല്പം ഒന്ന് കുറയും പക്ഷേ വീണ്ടും വരുന്നു ആയുർവേദവും അങ്ങനെ തന്നെയാണ് ഒരിക്കൽ ഒരു സിദ്ധ വൈദ്യം ചെയ്യുന്ന ഡോക്ടർ അദ്ദേഹത്തിന്റെ മരുന്നു കഴിച്ചാൽ പത്തുവർഷം ഇത് വരില്ല എന്ന് പറഞ്ഞു മരുന്നിന് ഇരുപത്തയ്യായിരം രൂപയും വാങ്ങി പക്ഷേ യാതൊരു മാറ്റവുമില്ല ഇത് പൂർണ്ണമായി മാറുന്ന അസുഖമാണോ? അലോപ്പതിയാണോ അതോ ആയുർവേദം ഏതാണ് നല്ലത്
ഒരിക്കലും ഫുള്ളായി മാറില്ല bro നിയന്ത്രിച്ചു നിർത്താം
Number ayak broo..Njan oru solution parayam
പാലക്കാട് മേഴത്തൂർ ഉള്ള വൈദ്യമഠം അവിടെ ചികിത്സിച്ചാൽ ഇത് പരിപൂർണമായും മാറുന്നതാണ്
@@nithink5878 എന്താണ് സൊലൂഷൻ
@@ashokgopal7237. എവിടെ ആണ്
Ella Tharenum soriyasis ano
no
@@helanasany8186 ok
Doctor clinic nettor. Shenayees care
👍👍👍
Apreso tab nallatano doc ente monu 11 yr avanu kodukunundu. But nirttikazhinjal veendum varunnu😥😥
Ath kazhichitt full povunundo thalayiln okke povunundo enik 8 kollam aayi thudangeet maarunila
Apresso nallathalla
side effects undavum.
heart n lungs nu asugam varum.
Sir online consultation undo
Ningalude clinic evideyanu..?
eranakulam
എനിക്ക് തലയിൽ കട്ടിക്കായി.. താരൻ ഉടായിരുന്നു
കെമിക്കൽ ഒരിക്കലും തലയിൽ യൂസ് ചെയ്യല്ല്.. നിങ്ങൾ ഒരിക്കലും 👊🏻
അങ്ങാടി കടയിൽ ദന്താ പാല എന്നു പറയുന്നേ ഒരു തയ്ലം കിട്ടും... എനിക്ക് റെടാഴ്ച കൊണ്ട് ഫുൾ പോയി
Eranakulam clinic name onn parayano dr
videoyil undallo
Care
Dr.Shenoy's Care
Care hospital Eranakulam
Hospital location Evideyanu
എത് ചികിത്സയാണ് നല്ലത്
Ethenu.treetment..Undo..Undangel..Anthan
ഇത് പൂർണമായും മാറുമോ പ്ലീസ്
@@arunthomas6009 നോ വി can കൺട്രോൾ it
Yes Ointment available in UAE. Expensive but Name is Daivobet 30 gram tube costs Dhs.120
@@VILLAJMJFORJESUS എന്താ പേര് സൗദിയിൽ കിട്ടുമോ
@@abipaulkanjirathumkudi4674 Tenovate
Dr address idumo...
🙏🙏🙏🙏🙏✋✋🌹🌹
🙏🏻🙏🏻🙏🏻🙏🏻🙏🏻
Doctor ടെ WhatsApp number കിട്ടുമോ, നാട്ടിൽ ഇല്ല,,,
Good information Dr Phonil Samsarikan kazhiyumo
Doctor WhatsApp number
Very good information. Thank u sir🙏🏻
❤