ഒരുപാട് പ്രശസ്തരെ കൊന്നുകളഞ്ഞ കരൾ രോഗം 10 ദിവസത്തിനുള്ളിൽ എങ്ങനെ നിയന്ത്രിക്കാം |karal rogam

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 369

  • @bijuk7203
    @bijuk7203 Год назад +54

    ഒരധ്യാപകൻ കുട്ടികൾക്ക് നൽകുന്ന ക്ലാസ്സ്‌ പോലെ മനോഹരം... ഏതൊരു സാദാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്ന അവതരണം... അഭിനന്ദനങ്ങൾ

  • @remakd1528
    @remakd1528 Год назад +80

    അധികം വലിച്ചു നീട്ടാതെ കാര്യമാത്രപ്രസക്തമായി വളരെ ലളിതമായി, ഇംഗ്ലീഷിന്റെ അതിപ്രസരമില്ലാതെ ഫാറ്റി ലിവറിന്റെ കാര്യകാരണങ്ങളും അതിനുള്ള പ്രതിവിധിയും വിവരിച്ചു. very very informative video. Thank You doctor🙏

  • @LawandLife
    @LawandLife Месяц назад +4

    വലിച്ചു നീട്ടാതെ കാര്യമാത്രപ്രസക്തമായി അവതരിപ്പിച്ചു... നന്ദി

  • @mishihabuddeenmaliyakkal865
    @mishihabuddeenmaliyakkal865 4 месяца назад +5

    അഭിനന്ദനങ്ങൾ... ഡോക്ടർ.... താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്...❤

  • @raghavagopinath5619
    @raghavagopinath5619 Год назад +10

    Sir.🙏 crystal clear, explanatory, practical...certainly helpful to mankind🙏.

  • @saleemky1058
    @saleemky1058 5 месяцев назад +6

    ആരും ഇത്രയും മനോഹരമായിപറഞ്ഞു തന്നിട്ടില്ല ഇങ്ങനെ കാൺഗ്രാജുലേഷൻ

  • @manjuambrose1408
    @manjuambrose1408 Год назад +7

    Well explained thanks Doctor ❤easy to understand, god bless you

  • @ashokanam8492
    @ashokanam8492 4 месяца назад +6

    വളരെ വ്യക്തമായി ആർക്കും മനസ്സിലാക്കാവുന്ന ഭാഷയിൽ ഫാറ്റി ലിവറിനെ പറ്റി ആധികാരികമായി പറഞ്ഞ ഡോക്ടർക്കു അഭിനന്ദനങ്ങൾ

  • @hsartsandcreations651
    @hsartsandcreations651 Год назад +27

    ഡോക്ടർക്ക് ഒരുപാട് നന്ദി
    ലിവർ സിറോസിസ് നേക്കുറിച്ച് ഇത്രയും വിശദമായി അറിവ് തന്നതിന്. ഡോക്ടർക്ക് നല്ലത് മാത്രം വരട്ടെ..

    • @rosammamathew2919
      @rosammamathew2919 Год назад

      Good information Thankyou Doctor

    • @ababeelmedia1893
      @ababeelmedia1893 Год назад +2

      Sir good information ഈ ഡയറ്റ് ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല thanks doctor ❤

  • @sschannel7193
    @sschannel7193 5 месяцев назад +5

    I love this doctor very much. He is genuine and scientific. Thanks dear doctor for your information.

  • @mahesansaikrishna
    @mahesansaikrishna 9 месяцев назад +1

    സൂപ്പർ അവതരണം കൃത്യമായി ഫാറ്റി ലിവറി നെക്കുറിച്ച് മനസിലാക്കാൻ സാധിച്ചു

  • @mollyjoseph1335
    @mollyjoseph1335 4 дня назад +1

    നല്ല ക്ളാസ് ആയിരുന്നു.ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു . നന്ദി ഡോക്ടർ ❤

  • @beenajoseph4964
    @beenajoseph4964 Год назад +4

    നന്ദി.... വളരെ ഉപകാരപ്രദം

  • @suragg8229
    @suragg8229 11 месяцев назад +3

    Dr. Hw can we reached you? Do you have online consultation? Well explained and got to know about the disease clearly.

  • @mishihabuddeenmaliyakkal865
    @mishihabuddeenmaliyakkal865 4 месяца назад +2

    മനോഹരമായതും, വ്യക്തമായതുമായ അവതരണം❤

  • @dileepkumarvs6768
    @dileepkumarvs6768 Год назад +12

    വളരെ നല്ല അറിവുകൾ തരുന്ന dr ക്ക് നമസ്കാരം 🙏

  • @Santhu0970
    @Santhu0970 Год назад +10

    Ella dr marudeyum videos kaanarund pakshe dr inte (Praveen Jacob) valare vyakthamayum vishadamayum with SOLUTION nodu koodiyanu , njangale polulla pothu janangalkkithu valare upakaarapradamanu, valare nanniyund, waiting for more videos.

  • @rathyprahlad3197
    @rathyprahlad3197 6 месяцев назад +4

    Very good explain
    Thank you sir👏

  • @fathimanavas2248
    @fathimanavas2248 Год назад +9

    വളരെ നല്ല അറിവ് പറയേണ്ടവണ്ണം പറഞ്ഞു താങ്ക്സ്

  • @anjusreesan1999
    @anjusreesan1999 Год назад +5

    Great information sir 👍👍

  • @lekshmirajaneesh8954
    @lekshmirajaneesh8954 Год назад +2

    Valare upakarapradhamaya video...thank you so much doctor ❤🥰🙏

  • @lekharevi4308
    @lekharevi4308 Год назад +5

    Neritu oru nalla class attend cheytha satisfaction 😊
    Thank you so much Dr🙏

  • @Vasantha-et9pd
    @Vasantha-et9pd Год назад +6

    Thank you Dr very much ❤

  • @MountThab
    @MountThab Год назад +3

    Valare Visadhamaayi Paranju Thannu... Thank You Sir..God Bless You👍🙏

  • @shincebyju7070
    @shincebyju7070 Год назад +3

    Doctorkku ee look nannayittundu ❤❤👍👍👍

  • @minipc8440
    @minipc8440 Месяц назад

    Very very good information... Thank you so much sir....Hod bless you more...

  • @chandrikakumari7567
    @chandrikakumari7567 Год назад +2

    Nalla avatharanam. Thank u doctor

  • @shajidpa3469
    @shajidpa3469 2 месяца назад +1

    butter bitter butter could have been edited, otherwise excellent explanation

  • @NL124ku
    @NL124ku Год назад +2

    Thank you for the info.

  • @ktarahman
    @ktarahman Год назад +3

    Really excellent. Very simple and up to the point ❤
    Do you have practice in Kerala?

  • @kmcmedia5346
    @kmcmedia5346 Год назад +3

    നല്ലത് പറഞ്ഞു തന്നു 🙏😍

  • @xavierpc1072
    @xavierpc1072 7 месяцев назад +2

    Thanks for your kind information

  • @SaleemKp-ci8cy
    @SaleemKp-ci8cy 2 месяца назад

    വളരെയധികം അറിവ് നൽകിയ താങ്കൾക്ക് നന്ദി

  • @suriyavin7530
    @suriyavin7530 5 месяцев назад +1

    Excellent vidio thanks doctor🙏🙏

  • @ipaq8130
    @ipaq8130 6 месяцев назад +1

    നല്ല അറിവ് തന്നതിന് നന്ദി സർ 🙏

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 10 дней назад

    Enike thangule vedio valare ishtamanu.

  • @basheercpwearereadytosuppo6947
    @basheercpwearereadytosuppo6947 2 месяца назад

    Very much informative speech, Thank You DOCTOR. ❤🙏🙏

  • @SujithPuthiyakavil-q8e
    @SujithPuthiyakavil-q8e 5 месяцев назад +1

    Super brother ellavarum kandu manasilakiyal valere nallatu. Aniyanmare chettanmare. Eniyun samayam undu rashappedan. Take care.

  • @chithrarenishchithra4861
    @chithrarenishchithra4861 27 дней назад

    നല്ല അവതരണം

  • @sujithasubbu6288
    @sujithasubbu6288 4 месяца назад

    Very informative, thank you doctor. When can one should like a hepatitis vaccine?? Please advise. How can I consult you?

  • @rittyedassery87
    @rittyedassery87 Год назад +2

    Good informations ! Thank you Doctor.

  • @LathaVijayan-r1k
    @LathaVijayan-r1k Год назад +2

    Thank you very much doctor v.very valuable information I also have fatty liver I will try your suggestions.

  • @thomasvarghese1412
    @thomasvarghese1412 Год назад +3

    Thanks Doctor.

  • @ciniclicks4593
    @ciniclicks4593 Год назад +3

    Doctor du sambashanamvum
    Knolagu um valare manoharam

  • @muhammedthanseerkuniyil6362
    @muhammedthanseerkuniyil6362 5 месяцев назад

    Really nice and the way you have explained in great manner.

  • @paulpj3075
    @paulpj3075 5 месяцев назад +3

    ആർക്കും മനസ്സിലാകുന്ന തരത്തിൽ മൂല്യമുള്ള വിവരങ്ങൾ... ഇത് കേൾക്കുന്നവർ അതു പാലിക്കുകയും ചെയ്യും. നന്ദി 🙏❤️

  • @Green-6937
    @Green-6937 Год назад +1

    Where are you Dr, Waiting for New videos for the last few months.. 🤔

  • @sheejabp8582
    @sheejabp8582 5 месяцев назад

    Thank u doctor നല്ല ഒരു അറിവ് തന്നതിന് നന്ദി വലിച്ചു നീട്ടതെ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന്

  • @geethavenugopal4405
    @geethavenugopal4405 2 месяца назад

    Very simple and hedalthy tips Doctor thanks a lot very useful for each and every baby 🙏🙏

  • @sindhusajeevan3379
    @sindhusajeevan3379 5 месяцев назад

    Thank you Doctor നല്ല അവതരണം

  • @jaleelvahab5445
    @jaleelvahab5445 Год назад +2

    Very informative

  • @molyjoseph2638
    @molyjoseph2638 Год назад +3

    Thank you doctor

  • @goldencoolingsolution
    @goldencoolingsolution Год назад +5

    സ്ഥിരമായി ഉഴുന്ന് ആഹാരമായി ഉപയോഗിക്കുന്നതും കരൾ രോഗത്തിന് പ്രാന കാരണമാണ് .ദോശ ഇടലി പപ്പടം ഉഴുന്ന് വട ബജി തുടങ്ങി മലയാളി ദിവസവും കഴിക്കുന്നത് വളരെ അപകടം ആണ് .പിന്നെ മറ്റു Tin food കളിൽ വിറ്റാമിൻ ചേർക്കുന്നതിൽ പകരമായി ചേർക്കുന്ന ഇൻസെസ് ടീയൽ കെമിക്കൽ നിങ്ങളുടെ ലിവറിലെ കോപ്പറിനെ അലിയിപ്പിച്ച് കളയും ഇതാണ് 80 ശതമാനം കരൾ രോഗത്തിനും കാരണം .കോപ്പറിൻ്റെ നഷ്ടമാണ് അനുബന്ധ രോഗങ്ങൾ എല്ലാം ?

  • @josephkuttappan9376
    @josephkuttappan9376 5 месяцев назад

    Thank you doctor God bless you

  • @azzahrahPerfumes
    @azzahrahPerfumes 6 месяцев назад

    Wonderful explanation ❤

  • @farishakanniyan3512
    @farishakanniyan3512 9 месяцев назад +1

    Butter blend use cheyavo

  • @ananthansv2917
    @ananthansv2917 6 месяцев назад +1

    God bless you Dr

  • @AmbilyAmbily-jr9lw
    @AmbilyAmbily-jr9lw Год назад +2

    🙏തങ്കു.. D. ർ. 🙏

  • @maryantony6075
    @maryantony6075 7 месяцев назад

    Ethuvare kelkkatha arevu, Thankyou sir🙏 🙏🙏

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 месяцев назад

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @mariadepenha198
    @mariadepenha198 Год назад +2

    Thank you doctor.Matte aa katti meesayil you were a lot more handsome!

  • @starmadia5670
    @starmadia5670 3 месяца назад

    Excellent Dr praveen jocub

  • @chandrikakumari7567
    @chandrikakumari7567 Год назад +2

    Thank u

  • @terleenm1
    @terleenm1 Год назад +11

    ബേക്കറി പലഹാരങ്ങൾ നിർത്തിയാൽ തന്നെ രോഗങ്ങൾ കുറയും. അനുഭവം

  • @gracyjose6264
    @gracyjose6264 Год назад +5

    Thank you doctor.
    എവിടെയാ ന്ന് ഡോക്ടറിൻ്റെ clinic. എനിക്ക് ഒന്ന് consult ചെയ്യണം ആയിരിരുന്നു

    • @parijakshanp.8531
      @parijakshanp.8531 Год назад +2

      സാർ എവിടെയാണ് പ്രാക്ടീസ് ചെയ്യുന്നത് ദയവായി അറിയിച്ചാലും

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Год назад

      Kindly drop your mail address

  • @mathewas6978
    @mathewas6978 Год назад +1

    Lalithamayavivaranam valarenanni

  • @vidya09
    @vidya09 Год назад +1

    Why this happening more in kerala?any specific reason

  • @harikumarpk
    @harikumarpk Месяц назад

    A well explained video on liver health.

  • @anitharemesh5679
    @anitharemesh5679 Год назад

    Ethu companieda butyric butter use chayyandhathu

  • @usharanib7663
    @usharanib7663 Год назад +2

    Thank you sir

  • @benleymedia7108
    @benleymedia7108 5 месяцев назад

    Dr very informative message. But very long.

  • @shylareddy5751
    @shylareddy5751 Год назад +3

    Very well explained doctor 👍👌😊

  • @ThahaliyaSalam-xi3no
    @ThahaliyaSalam-xi3no 4 месяца назад

    Well said, cut and clear❤

  • @SathyabhamaC-od1pm
    @SathyabhamaC-od1pm Год назад +1

    Love you doctor ❤️

  • @pradeepmekkad
    @pradeepmekkad Год назад +2

    Doctor അങ്ങ് ഏത് ശാഖയിൽ ആണ് മെഡിക്കൽ ഡിഗ്രി എടുത്തിട്ടുള്ളത് എന്ന് അറിയുവാൻ താത്പര്യം 🙏

  • @brennyC
    @brennyC Год назад +1

    please use Rode wireless 2 go lavalier mic

  • @satheeshchandraan1559
    @satheeshchandraan1559 9 месяцев назад +2

    സർ ലിവർ സിറോസിസി ന്റെ ഭക്ഷണരീതി കൂടി

  • @binduroy6241
    @binduroy6241 Год назад +3

    Fattyliver and gall blader stone ullavar eggum cocunut milkum kazhikamo?

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Год назад

      രോഗലക്ഷങ്ങൾ അനുസരിച്ചാണ് ഇങ്ങനെയുള്ള അസുഖങ്ങൾക്ക് ഡയറ്റ് പാലിക്കേണ്ടത്

  • @sujeenak3101
    @sujeenak3101 Год назад +3

    Edhonnum arum parajhu thannilla😢

  • @lazarushm5831
    @lazarushm5831 6 месяцев назад +1

    Dr enikku diabetic fatty liver hernia constipationum undu enthu cheithal clear alum ?

  • @jarishnirappel9223
    @jarishnirappel9223 6 месяцев назад

    Valare നന്നായി വിവരിച്ചു❤

  • @MariyammaM.D.
    @MariyammaM.D. 2 месяца назад

    Good information

  • @kareemkaladi465
    @kareemkaladi465 Год назад +1

    Well portrayed ❤❤❤❤

  • @Safiyanasar-g5g
    @Safiyanasar-g5g 3 месяца назад

    Happattaise.b...treetment.undo

  • @sajithapm358
    @sajithapm358 Год назад +1

    Thanku

  • @bijuphilip4553
    @bijuphilip4553 4 месяца назад

    മനോഹരം.....

  • @anthonyouseph6490
    @anthonyouseph6490 Год назад +1

    Very nice video

  • @SamJoseph-jl3lk
    @SamJoseph-jl3lk 10 месяцев назад

    Sir, hospital name and place

  • @buspranth6973
    @buspranth6973 Год назад +1

    Thankyou

  • @sonyantony2769
    @sonyantony2769 3 месяца назад

    Can a stage 3 cirrhosis patient consult you and get treated?

  • @lalammabhaskaran9399
    @lalammabhaskaran9399 6 месяцев назад +1

    നല്ല oru class അറ്റൻഡ് ചെയ്ത പോലെ. Tks.. ആസിഫ് അലി യുടെ shep തോന്നി

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  6 месяцев назад

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @solly549
    @solly549 Год назад +1

    വെജ് supe🌹

  • @sajancherian4576
    @sajancherian4576 Год назад +2

    Sound Illa urakke parayuka. Pls.

  • @nisharajesh8124
    @nisharajesh8124 4 месяца назад

    Sir clinic evide anu...consalting cheyyanarunnu

  • @sajijohn63
    @sajijohn63 6 месяцев назад +1

    Well presented Dr. Will it be possible to share contact details..

  • @rajibalakrishnan1539
    @rajibalakrishnan1539 Год назад +1

    Please speak in a loud voice.

  • @anniealex7965
    @anniealex7965 Год назад +5

    Excellent❤️🙏!!

  • @jalajavijayan4657
    @jalajavijayan4657 4 месяца назад

    Thanksdoctor ethra vaiya arivu thannathinu

  • @ashasoman8973
    @ashasoman8973 Год назад +6

    Dr, can we substitute butter with ghee? Is the last one month diet the same as the one used in the first 5 day diet to detoxify the liver? A reply would be well appreciated... Thank you.

  • @ThankammaChacko-n6f
    @ThankammaChacko-n6f 15 дней назад

    കഴിക്കാൻ പാടില്ലാത്ത fish ഏതെല്ലാമാണ് ഡോക്ടർ?

  • @Alice7y
    @Alice7y Год назад +1

    Very good presentation 👌