ശനിയുടെ സ്വന്തം കോടതി - ചോതി നക്ഷത്രം

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 169

  • @deepak.k.llekshmanan3670
    @deepak.k.llekshmanan3670 10 месяцев назад +28

    ഞാനും ചോതി ആണ്... 19 വര്‍ഷം ശനി ആണ് എന്നാണ്... ippol 12 വര്‍ഷം കഴിഞ്ഞു. ഇനി 7 varsham കൂടി ഉണ്ട്... ഒരുപാട്‌ അനുഭവിച്ചു.... ഇപ്പോളും അനുഭവിച്ചു കൊണ്ടിരിക്കുന്നു.. നല്ലതിന് വേണ്ടി ചെയ്യുന്നത്‌ എല്ലാം എനിക്ക് ദോഷമായി വന്നിട്ടുണ്ട്. എല്ലാരെയും നന്നായി സഹായിക്കും പക്ഷെ എല്ലാരും പറ്റിക്കും...😂😂😂 എപ്പോളും tension ആണ്... lifil സ്വസ്ഥത അറിഞ്ഞിട്ടില്ല... till going on...

    • @jinurajkr
      @jinurajkr 2 месяца назад

      same pinch here )

  • @Arunam
    @Arunam  2 года назад +1

    WhatsApp മുഖേന നിങ്ങളുടെ ഗ്രഹനില പരിശോധിച്ച് ആവശ്യമായ ഗൈഡൻസ് നൽകുന്നു. അതിനായി നിങ്ങളുടെ പേര്, ജനനതീയതി, ജനനസ്ഥലം, ജനനസമയം എന്നിവ അയയ്ച്ചു തരിക. WhatsApp number: 9400500302 OR 8075183383. Consultation fee INR 499/- Google pay, paytm, PhonePe number : 9400500302

    • @sumicp8176
      @sumicp8176 Месяц назад

      Time അറിയില്ല. Enthelum cheyan kazhiyo

    • @Nihara-dj3yp
      @Nihara-dj3yp 6 дней назад

      ഇപ്പോഴും consultation ഉണ്ടോ?

  • @svenugopal1451
    @svenugopal1451 2 года назад +5

    Very good🙏🙏🙏🙏I am chothiswamiji👍👍👍👍👍👍👍👍

  • @rajankc7354
    @rajankc7354 Месяц назад +1

    Namaskaram Thirumani
    K C Rajan
    Chothi Nakshtra
    Guru explained well and good storey in this concepts
    Thanks

  • @Nehasworld2016
    @Nehasworld2016 3 года назад +77

    ഞാനും ചോതി ആണ്, എന്നും problems മാത്രമേ ഉള്ളൂ, എല്ലാവരെയും പറ്റുന്ന രീതിയിൽ ഞാൻ help ചെയ്യും, എന്നാൽ എനിക്ക് ഒരു ആവശ്യം വന്നാൽ ആരും തന്നെ ഇല്ല help ചെയ്യാൻ, അത് കൂടാതെ ചീത്തപേരും കിട്ടും, പാതിവഴിയിൽ പഠനം മുടങ്ങി, job ഒന്നും ready ആയിട്ടില്ല, marriage കഴിഞ്ഞപ്പോൾ അത് divoice അവസ്ഥയിൽ എത്തിരിക്കുന്നു.

    • @suchithrachinnu9138
      @suchithrachinnu9138 2 года назад +3

      Enteyum athe

    • @anulekshmil9427
      @anulekshmil9427 Год назад +3

      Chothi kooduthal marriage life fail aaa pray well parameshwaran nu ikyamathyam kazhiku ellm ready akum

    • @vpbbwip
      @vpbbwip Год назад +1

      Keep going. Pursue your interest. Continue Studies. You're going to succeed one day. Don't be sad. I have survived 55 years, in spite of hardships... Move forward. 💐💐

    • @ramkumarr1192
      @ramkumarr1192 11 месяцев назад

      Nammal okke oru chora alle 😅areyum vishwasikkaruthu sahayikkaruthu arum nammale thirichu snehikkilla

    • @Sarithavm0
      @Sarithavm0 11 месяцев назад +6

      എല്ലാം പ്രശ്നമാണ്. ഒരു ഹാപ്പിനെസ്സ് ഇല്ലാത്ത ഒരു നക്ഷത്രം. ജീവിതമേ വെറുത്തു പോകുന്നു. മാരേജ് ലൈഫ് പൊളിഞ്ഞു. ഡിവോടാണ്. അൻപതിൽ 40 ശതമാനം നക്ഷത്രക്കാര് ഡിവോഴ്സ് ആണ്

  • @ranjinisajeev74
    @ranjinisajeev74 3 года назад +18

    എന്റെ നക്ഷത്രവും ചോതി എപ്പോഴും പ്രശ്നങ്ങൾ

    • @sujeeshsuseelan610
      @sujeeshsuseelan610 3 года назад +6

      എല്ലാവരെയും പോയി സഹായിക്കും.. അവസാനം നമ്മളെ സഹായിക്കാൻ ആരും വരില്ല.. 😢

  • @ratheeshkumar28kumar32
    @ratheeshkumar28kumar32 4 месяца назад +5

    ഞാനും ചോതി ആണ് ജന്മം കൊണ്ട അന്നുമുതൽ പ്രശ്നം ആണ് ഇപ്പോളും അതു തന്നെ

  • @sandhyasanthosh7019
    @sandhyasanthosh7019 12 дней назад

    ചോതിക്കാർക്ക് മെയ് മാസം മുതൽ വളരെ നല്ല സമയമാണെന്നു പറയുന്നുണ്ടല്ലോ 🙏

  • @PradeepKumar-hb4gi
    @PradeepKumar-hb4gi 3 года назад +12

    Super, ഞാനും ഒരു ചോതി നക്ഷത്രം ആണ്, ഇത് കേൾക്കുമ്പോൾ തന്നെ ഇത് മൊത്തം സത്യം ആണെന്ന് മനസ്സിൽആയി, കാരണം കൊറേ അനുഭവങ്ങൾ ഈ കഥ സത്യം ആണെന്ന് തെളിയിച്ചു, ഒരായിരം നന്ദി sir, ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത് subscribe ചെയ്തിട്ട് ഉണ്ട്, 🙏

  • @minikunikkattil9935
    @minikunikkattil9935 Год назад +4

    ഞാനും ചോതി നക്ഷത്രം 🙏

  • @sunithasathyansathyan4359
    @sunithasathyansathyan4359 8 месяцев назад +3

    ചോതി 🥰 നല്ലൊരു അറിവ് 🙏

  • @raveendranrr5760
    @raveendranrr5760 2 месяца назад

    വിശാഖം 🙏തുലാം 👍👏👌.

  • @pradeepnair5751
    @pradeepnair5751 3 года назад +11

    Adiyanum swathi.... Kashtappadukal undenkilum nammal nere pooyal jeevitham sundara manu.... Best of luck every body.. Ella perkkum nanmma varatte...

    • @soumyas2572
      @soumyas2572 3 года назад

      Truth

    • @priyakp5861
      @priyakp5861 3 года назад +1

      But life full സങ്കടങ്ങൾ മാത്രം... ഒരു നല്ല ജോലി പോലും കിട്ടുന്നില്ല....

    • @spk5403
      @spk5403 3 года назад +1

      @@priyakp5861 Joli kittilla...business cheythaal nallath.....

    • @priyakp5861
      @priyakp5861 3 года назад

      @@spk5403 mmm😒😒

    • @sravanms1989
      @sravanms1989 3 года назад

      @@spk5403 Joli kittilla ennu parayan ningal aranu? Anavashyama confidence swantham jeevithathil upayogichal pore? Veruthe eduthu vallavarkkum negative akunna reethiyil upayogikkano? Avarkku job kittumo illayo ennu parayan ningal aranu?

  • @babub45
    @babub45 3 месяца назад

    ഞാൻ ഒരു സ്ത്രീ നക്ഷത്ര ചോതിയാണ് ഒരു നന്മ വരുമ്പോൾ ഒരു പാരവരും അങ്ങനെ സ്വമെദയ കിട്ടിയ (3) ജോലിയും നഷ്ടമായി പിന്നെ കഷ്ടതകൾ മാത്രം ശത്രുത എന്റെ പുറകെ വന്നു എനിക്കില്ലെങ്കിലും ഞാൻകൊടുക്കും തിരിഞ്ഞു ഉടനെ എന്റെ കൈയിൽ കൊത്തും അങ്ങനെ പലരിൽ നിന്നും പലതും പഠിച്ചയെടുത്തു എങ്ങനെ ഞാനൊരു ശിവഭക്തയായി കാലിഭക്തയായി അങ്ങനെ ബുദ ദസയായി ഒരുമകൾ റെക്ഷപ്പാറ്റു വീടാനിക്കില്ല (6) സെന്റ് സ്ഥലമുണ്ട് വീടാവൂലാ വാടകക്കാണ് ദാമ്പത്യ ജീവിതം പരാജയമാണ് കുടിച്ചോടാ വന്നു അടിയും ഇടിയും എല്ലാം സഘിച്ചു മക്കളെ മാത്രം ശ്രദ്ധിച്ചു വളർത്തി ചുരുക്കി പറഞ്ഞാൽ ഞാനൊരു ശിവഭക്തയാണ് ആരോടും മിണ്ടൂലാ ഒറ്റയ്ക്ക് ഒതുങ്ങി ഇരിക്കും ദിവസവും അമ്പലത്തിൽ പോകും നല്ലത് മാത്രം ചിന്തിക്കും നീലാഞ്ഞനം എടുക്കും മൃതുങ്ജയർചന ശിവന്റെ മുന്നിലുള്ള എല്ലാം ചൈയ്യും ഇനിഉടാനെ kaethu വരുന്നു അപ്പോൾ kaethu dhaesakku അർച്ചന എടുക്കും സ്തുതിക്കുന്നു നിങ്ങളും ഇതുപോലെ ചേയ്യും എന്നു വിശ്വസിക്കുന്നു ഗുരുവിനു നന്ദി ഈ കഥ പറഞ്ഞു തന്നതിൽ എനിക്ക് ഒരു പാട് കാര്യങ്ങൾ മനസ്സിലായി ഒരുപാട് നന്ദി ഗുരു ശനിയെ ഞാൻ കൈവിടാത്തതിനാൽ ശനി എനിക്ക് അനുകൂലമായി സനീശ്വര സ്തോത്രം ഞാൻ പറയും ഇപ്പോൾ (59) വയസ്സായി ഇനി ഞാനൊരു നന്മയും ആസിക്കുന്നില്ല കണ്ണുനീർ മാത്രം ബാക്കി ഈ നാളിൽ ജനിപ്പിച്ച ദൈവത്തിനും ആയിരമായിരം നന്ദി അർപ്പിക്കുന്നു ഒരാളും ഈ നാളിൽ ജനിക്കാതിരിക്കാൻ പ്രാർത്ഥിക്കുന്നു

  • @ramachandranpillai5506
    @ramachandranpillai5506 3 года назад +5

    Nice. Looking for more

  • @pradeepvisionkumar140
    @pradeepvisionkumar140 3 года назад +1

    Very nice, story vikaram varazha started, King vikaram athan

  • @SajeeeshPs
    @SajeeeshPs Месяц назад +2

    ഞാനും ചോതിയാണ് എന്ന് തീരും എന്റെ ദൈവമെ എന്റെ കഷ്ടകാലം

  • @santhajohny1167
    @santhajohny1167 15 дней назад

    Njanum Chothi Eannum Dhukham

  • @mangalakumari3573
    @mangalakumari3573 5 месяцев назад +1

    Thank you so much sir your message100 percent sathium anu congratulation sir🙏🙏🙏🙏🙏

  • @pbjayasreejayasree3526
    @pbjayasreejayasree3526 3 года назад +4

    Thankyou. Swamiji

  • @sarasammarohiniamma4915
    @sarasammarohiniamma4915 3 года назад +3

    Iam also born in chothi and regarding the character ,the deep thinking and reach to the correct decision is in me thanks for the information.

  • @shijimol141
    @shijimol141 8 месяцев назад

    അഞ്ജലി ചോതി പ്രാർത്ഥിക്കണമേ

  • @kannaneswaramangalam1431
    @kannaneswaramangalam1431 3 года назад +8

    ഞാനും ചോതി നഷത്രം

  • @NetrachiraJayan
    @NetrachiraJayan 5 дней назад

    ഞാൻ ചോതി നക്ഷത്രമാണ് എനിക്ക് ഇത് വരെ നല്ലതൊന്നും കിട്ടിയിട്ടില്ല 1982 ജൂൺ 3 ഇടവം മാസം 19 വ്യാഴം 4.15 പുലർച്ചെ

  • @sheeja730
    @sheeja730 Год назад +1

    Super

  • @ratheeshratheesh1099
    @ratheeshratheesh1099 2 года назад +1

    Njan chothiyanu nalla jeevitham undavumo vrushikamasathile

  • @rahulbabu8204
    @rahulbabu8204 3 года назад +6

    Very good massages thanks you so much Sir

    • @sumamr3733
      @sumamr3733 3 года назад +1

      Good aproach we also went to the depth

  • @greeshmank5389
    @greeshmank5389 3 года назад +1

    Njanum chothi nakshatram aanu ethu kandittu ende Kannu niranju njanum subscribe cheyithittundu

  • @ajayankottukkal7228
    @ajayankottukkal7228 7 месяцев назад +2

    സാർ രക്ഷ പെടാൻ വേണ്ടി ഉള്ള കാര്യം പറഞ്ഞു താ എന്റെ നാൾ ചോതി ആണ്

    • @Arunam
      @Arunam  7 месяцев назад

      അതിനുള്ള മാർഗം തന്നെയാണ് പറയുന്നത്... പക്ഷേ അത് കേൾക്കാൻ താങ്കൾക്ക് ക്ഷമയില്ലല്ലോ...

    • @madhumohan.mavelikara2061
      @madhumohan.mavelikara2061 Месяц назад

      എന്താ രക്ഷ ​@@Arunam

  • @neethuneethub733
    @neethuneethub733 Год назад +1

    NEETHU 🙏CHOTHI 🙏sir🙏❤20/3/1995/🙏🙏12:30 am

  • @ashasanjay7518
    @ashasanjay7518 3 года назад +4

    Suppr story.. Thank you sir🙏🙏

  • @nidheeshp2232
    @nidheeshp2232 3 года назад +5

    Very good 👍

  • @RethnammaBalan
    @RethnammaBalan 2 месяца назад

    ഞാൻ ചോദിയാണ് prartkanam

  • @nowupdates6090
    @nowupdates6090 3 года назад +10

    ഞാനും ചോതി.. Lifeil എപ്പോഴും പ്രോബ്ലം

  • @anume6490
    @anume6490 3 года назад +1

    Good video
    Thank you so much

  • @sherlys860
    @sherlys860 3 года назад +6

    Puthiya orariv
    Thanks

  • @shajisk5124
    @shajisk5124 3 года назад +3

    Good. Video.
    Thank. You.

  • @raveendrantg9347
    @raveendrantg9347 3 года назад +4

    ഒത്തിരി സ്നേഹത്തോടെ.... 🙏🙏🙏👍👍👍👌👌👌. വിശാഖം 3/4. തുലാം. വയസ് 64. കലാകാരൻ... നടൻ #നഗൻ # നാഗേന്ദ്രൻ ekm. 🙏❤👍🌹👌💕.

    • @santhamurali8468
      @santhamurali8468 3 года назад +1

      എന്റെ അഭിപ്രായം ആരും ഈ നഷത്ര ത്തിൽ ജനിക്കരുത്, ശനി ഒത്തിരി അനുഭവിച്ചു ചെയ്യാത്ത കുറ്റം കേട്ടു

    • @malinid4371
      @malinid4371 3 года назад

      മമ്മൂട്ടി ഈ നക്ഷത്രം ആണല്ലോ

  • @rahulanugur
    @rahulanugur 2 года назад +1

    True🙏

  • @raveendranedavath9327
    @raveendranedavath9327 4 месяца назад

    Njan choty jeevitham prathibandham tanne ennuvare bron 1959

  • @PadmaSanil-d3w
    @PadmaSanil-d3w Месяц назад

    സഞ്ജു ചോതി

  • @sindhusiya6787
    @sindhusiya6787 3 года назад +7

    താങ്ക്സ് ഇതുപോലെ ഒരു അറിവ് തന്നതിനി

  • @geethau5665
    @geethau5665 3 года назад +19

    Ente mol chothyanu ente aiswaryamanu aval

    • @karlosefernades3917
      @karlosefernades3917 3 года назад +5

      nere thirichanu eviday orupadu nashtangal 22 vayas ayi onnum sariyakunnilla

    • @vanajakalathil3330
      @vanajakalathil3330 3 года назад +13

      വളരെ കറക്റ്റ് ആണ്. ചോതി നാളുകൾ സ്വന്തം നിലനിൽപ് പോലും നോക്കാതെ മറ്റുള്ളവർക്ക് എത്ര ഉപകാരം ചെയ്തിട്ടും കാര്യമില്ല. തിരിച്ചു നന്ദികേടും ചീത്തപേരും മാത്രം....

    • @jinupremjith5386
      @jinupremjith5386 3 года назад

      Me too

    • @spk5403
      @spk5403 3 года назад

      പെൺ ചോതി നല്ലതാണ്

    • @indhuprasad7238
      @indhuprasad7238 3 года назад

      @@vanajakalathil3330 correct

  • @chettayidevavachikutti8109
    @chettayidevavachikutti8109 3 года назад +3

    Super👌👌👌👌

  • @bijukumar6038
    @bijukumar6038 3 года назад +8

    വളരെ നന്ദി മാഷേ 🙏🙏🙏❤🌹🙏

  • @asokanb8140
    @asokanb8140 3 года назад +3

    Good

  • @sujatha7796
    @sujatha7796 Год назад

    👍🙏🙏❤️🙏

  • @babunatarajan2530
    @babunatarajan2530 3 года назад +3

    Very good message 👍👍👍

  • @pbjayasreejayasree3526
    @pbjayasreejayasree3526 3 года назад +3

    Namasthe. Swamiji. Hare. Krishna.

  • @prasannayesodharan5672
    @prasannayesodharan5672 3 года назад +5

    Great

  • @rajic3343
    @rajic3343 7 месяцев назад

    🙏🏻👌🏻❤️

  • @shylabrooklyn2786
    @shylabrooklyn2786 3 года назад +12

    Njan chodiyanu aniku allam undayathu saniyil aanu

    • @pradeepnair5751
      @pradeepnair5751 3 года назад +3

      But enikku shani nalla pani thannu.. Mujanma sukrutham...

    • @SuperShanikka
      @SuperShanikka 3 года назад

      Njn anubavichu...

    • @pradeepnair5751
      @pradeepnair5751 3 года назад

      Entha enikku manassilsyilla.. Now I am 46years athano?

    • @indhuprasad7238
      @indhuprasad7238 3 года назад

      @@pradeepnair5751 no.

    • @indhuprasad7238
      @indhuprasad7238 3 года назад

      @@pradeepnair5751 swanthamaayt oru veedu ethuvare undayttilla enik. Athanu chothichath

  • @syamlal7309
    @syamlal7309 3 года назад +3

    അടിയനും ചോതിയാണേ

  • @Suneeshgkrishnan
    @Suneeshgkrishnan 2 месяца назад

    Njaum subscribe cheythu.ee nalinte dhosham marumo

  • @neethoosworld7461
    @neethoosworld7461 3 года назад +4

    ഞാൻ ചോതി നക്ഷത്രം

  • @lethadivakarannair9039
    @lethadivakarannair9039 3 года назад +2

    🙏🌹

  • @പ്രകൃതി-ഥ9ഥ
    @പ്രകൃതി-ഥ9ഥ 2 года назад +2

    ഒരുപാട് സന്തോഷം sir.........

  • @hemalathanair2610
    @hemalathanair2610 3 года назад +4

    നന്ദി 🙏🏻

  • @babenivedhya6557
    @babenivedhya6557 3 года назад +4

    Ente naalu chothiyanu

  • @ajayankottukkal7228
    @ajayankottukkal7228 7 месяцев назад +1

    ദേവു ചെയ്ത് നീട്ടി പോകാതെ ചുരുക്കി പറയു...? ഞാനും ചോതി ആണ്...

    • @Arunam
      @Arunam  7 месяцев назад

      ശനിയനാണ് ജി... ഇങ്ങനെയേ പറയാൻ പറ്റൂ...

  • @binoydamodaran4578
    @binoydamodaran4578 3 года назад +1

    Thanks sir njanu chothi nashatharam

  • @pradeepvisionkumar140
    @pradeepvisionkumar140 3 года назад +1

    King Sani

  • @manums4201
    @manums4201 3 года назад

    ചോതി നക്ഷത്രം ധനു ലക്നo ലക്നത്തിൽ വേഴം, കേതുവും,ശനി,

  • @sunilkumargopinathanpillai4888
    @sunilkumargopinathanpillai4888 8 месяцев назад +1

    Nice to hear. But wasting time...try not to repeat same things again and again

    • @Arunam
      @Arunam  8 месяцев назад

      Thanks Ji, but that's Saturn nature. Never can't change.

  • @devukichu7123
    @devukichu7123 3 года назад +1

    Sooryaa avide irikku🤭

  • @stephinjohn5905
    @stephinjohn5905 3 года назад +5

    Najan Choithi nakshatramanni sir

  • @ramachandranpillai5506
    @ramachandranpillai5506 3 года назад +1

    Nice presentation

  • @sumakunji5064
    @sumakunji5064 3 года назад +4

    സുമ _ ചോതി

    • @kumaryvidya8743
      @kumaryvidya8743 3 года назад

      Verygood

    • @omanapillai6145
      @omanapillai6145 3 года назад

      ഞാനും

    • @rajeshtr9628
      @rajeshtr9628 3 года назад +1

      ചോതിക്കാരുടെ ഗ്രൂപ്പ് തുടങ്ങാം അതാ നല്ലത്😀😀😀

  • @rajishr9065
    @rajishr9065 3 года назад +3

    ഞാൻ ചോതി നക്ഷത്രകാരനാണ് ഈ പറഞ്ഞ സ്ഥാനമാനങ്ങൾ ഒന്നുമില്ലാത്ത ആളാണ് എന്റെ തൊഴിൽ മരംവെട്ട് ആണ് തൊഴിലിൽ ഭയങ്കര തടസമാണ് അതുമാറാൻ എന്താണ് പ്രതിവിധി എന്റെ ജനനതീയതി 15/1/1985 ആണ്
    എനിക്ക് ഇതിനൊരു പരിഹാരം പറഞ്ഞു തരാമോ 🙏🙏🙏🙏

    • @badalsandhya1327
      @badalsandhya1327 3 года назад +1

      Sthanamanangalude karyamalla paranjathu chothy nalla character ullavaranu avarkku jeevithathil buddimuttukal undakunnathu

    • @mohammeddubai768
      @mohammeddubai768 3 года назад +1

      രാജിഷ്,,,,നാൻ,താങ്കളെ, ഇഷ്ടപ്പെടുന്നു,,സ്ഥാനവും,മാനവും,,അതിലൊന്നും,കാര്യമില്ല,,,നിങ്ങളുടെ,നമ്പർ,, ഒന്നു,തരുമോ?

  • @ചണ്ഡാളൻ
    @ചണ്ഡാളൻ 3 года назад +5

    ശിവ പിരിവിനെ കുറിച്ച് പറയാമോ

  • @Vishnuvijai
    @Vishnuvijai 19 дней назад

    എപ്പോളും പ്രോബ്ലെംസ്

  • @sivakumarannair8704
    @sivakumarannair8704 3 года назад +2

    I also chothi. D of birth 27 .10.54

  • @suseelaravi9998
    @suseelaravi9998 Год назад

    Nhan chothi

  • @balanm715
    @balanm715 5 месяцев назад

    ചോതി അയ്യോ പ്രശ്നങ്ങൾ തീർന്ന സമയമില്ല

  • @leelamoni8622
    @leelamoni8622 3 года назад +1

    ഞാൻ ചോതി

  • @susyraju5379
    @susyraju5379 7 месяцев назад +3

    ഇ ത്ര നശിച്ച നക്ഷത്രം ഒരു സമാധാനവുമില്ല ഒന്നും ഒവ ദു ഒ ദുഖം മാത്രം

  • @smithapradeep748
    @smithapradeep748 8 месяцев назад

    Smitha. Chothi

  • @lekshmisivahari9773
    @lekshmisivahari9773 3 года назад +3

    Njan virchikathile chothi annu shani annu eppole ....shaniyude kadinyiyam eattuvum kooduthal shani yukku anno .....new information thanks ...

  • @bincyvv112
    @bincyvv112 3 года назад +2

    Chothi Anu ente star

  • @AnilKumar-ds8th
    @AnilKumar-ds8th 3 года назад +5

    താങ്കൾ ഈശ്വരൻ എന്ന് പറഞ്ഞു , അതിനെ ഏതു പേരിലും വിളിക്കാം എന്ന് , താങ്കൾ പറയുന്ന ഇത് അല്ലാഹുവിലും , യെഹോവയിലും വുശ്വസിക്കുന്നവർ വിശ്വസിക്കുന്നുണ്ടോ എന്ന് കൂടി ഒന്ന് ചോദിക്ക്

    • @kamanimolkKk
      @kamanimolkKk 3 года назад +3

      എന്താ ഇത്ര കുഴപ്പം. ഞങ്ങളുടെ വീടിന്റെ അടുത്തുള്ള മുസ്ലിം കുടുംബങ്ങൾ കണക്കു നോക്കുക എന്ന് പറയും പണിക്കാരെ കണ്ടു പ്രശ്നം വയ്പ്പിക്കാറുണ്ട്. Dob വച്ചു നോക്കിട്ട്

    • @pravithavijayan9209
      @pravithavijayan9209 3 года назад +1

      അതെ ഹിന്ദു ക്കളെക്കാളുഠ മറ്റു ജാതിക്കാർ തന്നെ ആണ് പണിക്കൻമാരുടെ അടുത്ത് പോകാറുളളത്.അവർ അത് തുറന്നു പറയൂല

    • @mohammeddubai768
      @mohammeddubai768 3 года назад

      എ ല്ലാവരും, വിശ്വാസമുള്ളവരാണ്

  • @bindusivadas6640
    @bindusivadas6640 Год назад

    Valichuneeti samayam kalanju

    • @Arunam
      @Arunam  Год назад

      സമയമില്ലാത്തവർ കാണണമെന്നും മനസിലാക്കണമെന്നും യാതൊരു ഒരു നിർബന്ധവുമില്ല... ഏതായാലും ഇങ്ങനെ ഒരു കമന്റ് നൽകുവാൻ സമയം കണ്ടെത്തിയതിന് നന്ദി.

  • @ajithan7533
    @ajithan7533 3 года назад +3

    👍

  • @pradeepnair5751
    @pradeepnair5751 3 года назад +4

    Veruthe pookunna vazhikku ee channel lilekku onnu kayariyenneyullu... Enikku onnum ariyuvanilla.. Ellam Eswarechha... Nammude yokke karmmabhalagalum,,...pinne Eswarechhayum... Enikku aa Paramathmavinte kripa maathram mathi... Nigalkko?....

  • @റോഷിത്ത്റോഷി
    @റോഷിത്ത്റോഷി 3 года назад +9

    തിരൂമേനി ചോതിയാണ് ഇപ്പോൾ ശനിദശയാണ്

    • @Arunam
      @Arunam  3 года назад +1

      പ്രണാമം 🙏 ഞാൻ തിരുമേനിയൊന്നുമല്ല ജി, ഒരു സാധാരണ മനുഷ്യൻ മാത്രം. പിന്നെ ഡിഎൻഎ അസ്ട്രോളജിയിൽ ദശാകാലം പരിഗണിക്കാറില്ല ✍️

    • @ramachandrakurup602
      @ramachandrakurup602 3 года назад

      @@Arunam njan chothianu enthuchaithalum gunam illa

    • @rajankthejas1596
      @rajankthejas1596 3 года назад +2

      Chothi ku 23 years kazhijal
      Ale sanidasa thudagunathe
      Education kurache mosham avum ale oru thadasam le eni oke sari akumayirikum

    • @ratheeshpvpv2107
      @ratheeshpvpv2107 3 года назад +7

      ശനി ചോതിക്ക് അനുകൂലമാണ്.
      പേടിക്കണ്ട
      ശനിയെ ഭജിക്കുക
      ഗ്രഹങ്ങളിൽ ഈശ്വര പദവിയുള്ള ഏക ഗ്രഹമായ ശനിയെ
      കൊടുപ്പവനും കെടുപ്പവന്നും
      ശനി ആകുന്നു
      ശനി പ്രീതിപ്പെട്ടാൽ ശുക്രനേക്കാൾ ഉത്തമനാണ്.

  • @majeedmajeed7242
    @majeedmajeed7242 3 года назад +1

    Chothi..daaa

  • @babub45
    @babub45 3 месяца назад

    ᵃʸʸᵒ ˢⁱʳ ⁿʲᵃᵃⁿᵘᵐ ᶜʰᵒᵗʰⁱ

  • @vijayakumark9362
    @vijayakumark9362 Год назад +3

  • @raveendrannairraveendranna5136
    @raveendrannairraveendranna5136 Год назад +2

    🙏🙏🙏🙏

  • @saneshthaniyath4641
    @saneshthaniyath4641 3 года назад +2

    Good

  • @sreelethababu6478
    @sreelethababu6478 2 года назад +1

    ഞാൻ chothi നക്ഷത്രം

  • @unnikrishnan8175
    @unnikrishnan8175 3 года назад +2

    👍👍👍👍

  • @gangadharant6882
    @gangadharant6882 9 месяцев назад

    ❤❤😊

  • @rajeshpr5030
    @rajeshpr5030 10 месяцев назад

  • @chitranair8916
    @chitranair8916 8 месяцев назад