ചോതി നക്ഷത്രവും ദാമ്പത്യവും..

Поделиться
HTML-код
  • Опубликовано: 28 дек 2023
  • 9645333999

Комментарии • 228

  • @valsalamohan4254
    @valsalamohan4254 7 месяцев назад +317

    ചോതി നക്ഷത്രക്കാരെല്ലാം ലൈക്കുചെയ്യു .🙏🙏🙏

    • @suni1449
      @suni1449 7 месяцев назад

      ന്നാ കൂട്ടാഴ്മാ ഉണ്ടാക്കാം 🤭🤭

    • @anithakm6259
      @anithakm6259 7 месяцев назад

      എൻ്റെ മകൻ ചോതി ആണ്. എന്നൽ ഈ പറഞ്ഞതിൽ സംസാരം കുറവാണ് എന്നല്ലാതെ വേറെ ഒന്നും ശരിയല്ല

    • @jitheshjitheshappukuttan3219
      @jitheshjitheshappukuttan3219 7 месяцев назад +2

      ഞാൻ ചോതിയാണ് വളരെ ദോക്ഷമുള്ള നാളാണ്

    • @deathcreatorgaming2057
      @deathcreatorgaming2057 7 месяцев назад

      My star is Chothi 100 percentage True in my life thank you so much

    • @UshaKumari-tw8hr
      @UshaKumari-tw8hr 7 месяцев назад +1

      ഉഷ
      ചൊതിനതേമേടമസാ

  • @kanchanakp8510
    @kanchanakp8510 7 месяцев назад +42

    എന്തായാലും പറഞ്ഞത് ശെരിയാണ്. ആരെയും പറ്റിച്ചിട്ടില്ല. മകളെ കൊണ്ടാണ് ഉപകാരം. ഒരുപാടു പറ്റിക്കപ്പെട്ടിട്ടുണ്ട്. അപവാദം കേട്ടിട്ടുണ്ട്. എന്നാലും ആരുടെയും അടിമത്തം ഇഷ്ടമില്ല.🎉🎉രാധേ രാധേ 🎉🎉🎉❤

    • @AbseenaHabeeb-ci4in
      @AbseenaHabeeb-ci4in 7 месяцев назад +1

      ദിലീപ്. സർ. Sammathirichikunnu

    • @BhaskarV-st9lr
      @BhaskarV-st9lr 7 месяцев назад

      Your, s explanetion is very good thank you sir
      ​@@AbseenaHabeeb-ci4in

  • @rajianil4008
    @rajianil4008 7 месяцев назад +25

    ഞാനും ചോതി😢 ഇത് വരെ രക്ഷപ്പെടാത്ത നാൾ... ശത്രുന് പോലും ഉണ്ടാകരുത്😢

  • @shibutvpkochumonthiruvarpp461
    @shibutvpkochumonthiruvarpp461 7 месяцев назад +12

    വളരെ ശരിയാണ് പറഞ്ഞതെല്ലാം🙏🙏🙏❤️❤️

  • @sujabalan3754
    @sujabalan3754 7 месяцев назад +5

    സുജ ചോതി പറഞ്ഞതെല്ലാം വളരെ ശെരി ആണ് 🙏🙏🙏

  • @sudheeshkumar6227
    @sudheeshkumar6227 7 месяцев назад +18

    നിങ്ങൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്❤

  • @ameyaabraham2723
    @ameyaabraham2723 7 месяцев назад +10

    Njaan Chothi aanu charecter paranjathokke correct but no family life always alone and vishamangalum always koode undu. Sahayichal mathram koode undavunna bandhukkalum

  • @lekhackunni7559
    @lekhackunni7559 7 месяцев назад +6

    താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്🙏🙏

  • @Pattumchiriyum
    @Pattumchiriyum 6 месяцев назад +2

    പറഞ്ഞതെല്ലാം 100/. സത്യമായ കാര്യങ്ങളാണ്. നന്ദി 🙏

  • @user-ov3jr5uu7t
    @user-ov3jr5uu7t 7 месяцев назад +1

    നമസ്തേ സാർ,
    സാർ പറഞ്ഞതെല്ലാം വളരെ ശരിയാണ്.

  • @Aestheticyukii
    @Aestheticyukii 7 месяцев назад +6

    ഞാൻ ഒരു മുസ്ലിം സ്ത്രീ ആണ്. ഞാൻ ജോതിഷത്തിൽ വിശ്വസിക്കുന്നു. എന്റെ നക്ഷത്രം ചോതി ആണ്. നിങ്ങൾ പറഞ്ഞകാര്യങ്ങൾ എല്ലാം ശരിയാണ്. പക്ഷെ,, എനിക്ക് നല്ല ദാമ്പത്യ ജീവിതവും സമ്പത്തും കിട്ടിയിട്ടില്ല.

  • @sachykannan766
    @sachykannan766 7 месяцев назад +7

    കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤

  • @rajirajansbotanicalgarden5093
    @rajirajansbotanicalgarden5093 7 месяцев назад +1

    ഞാൻ ചോദിയാണ് പറഞ്ഞത് എല്ലാം വളരെ ശരിയാണ്

  • @gildammarajan8250
    @gildammarajan8250 7 месяцев назад +2

    ചോതി.. പറഞ്ഞത് വളരെ ശരിയാണ്..

  • @Gopzachuz8486
    @Gopzachuz8486 7 месяцев назад +2

    Oru chothi nakshathram enne cheet cheithu sir avanuvendi njan ellam nashipichu ipo 8 laksham 5 pavanum tharanund marakkilla chothi nakshathram kelkkumbo

  • @Navyarajk10
    @Navyarajk10 7 месяцев назад +3

    പറഞ്ഞത് എല്ലാം സത്യം ആണ്

  • @beenakm235
    @beenakm235 7 месяцев назад +1

    Sir beena chothi46age
    Kadam und
    വീടുമില എല്ലാം ശരിയാ വുമോ
    പ്രാർത്ഥനയിൽ ulpeduthane

  • @drisyameenu3600
    @drisyameenu3600 7 месяцев назад +1

    100% ശരി യാണ് സാർ 🙏🙏🙏

  • @ajikumar6951
    @ajikumar6951 7 месяцев назад +2

    അജികുമാർ ചോതി 🙏🙏🙏🙏🙏🙏
    ഓം നമോ നാരായണായ 🌹🌹🌹

  • @saraswathyashok3805
    @saraswathyashok3805 7 месяцев назад +6

    സരസ്വതി ചോതി കറക്റ്റ് ആണ് പറഞ്ഞത് 🙏

  • @sindhusindhu6466
    @sindhusindhu6466 7 месяцев назад +2

    ചിഞ്ചു ചോതി കൃഷ്ണ ഗുരുവായൂരപ്പാ
    രാധേ രാധേ 🙏🙏

  • @babuanitha989
    @babuanitha989 7 месяцев назад +4

    Radhe Radhe Jai sree Radha krishna 🙏🙏🙏

  • @chandrashekars.5192
    @chandrashekars.5192 7 месяцев назад +2

    Thank you sir and you are telling is matching my life style sir.

  • @abhisachuswonderworld4040
    @abhisachuswonderworld4040 7 месяцев назад +6

    Thank you sir ❤❤പറഞ്ഞത് എല്ലാം സത്യം ആണ് 😊

  • @rajiajayant1663
    @rajiajayant1663 7 месяцев назад +3

    ജയ് ശ്രീ രാധേ രാധേ 🙏

  • @indudinesh406dinesh3
    @indudinesh406dinesh3 7 месяцев назад +2

    Evare control cheithu kondupokan oralkum sadhikila... Sneham kondallathe... Evare thalayrkkan sadhikuuuuu

  • @Sreedevi-le5ir
    @Sreedevi-le5ir 7 месяцев назад +1

    👍🏼👍🏼👍🏼👍🏼 ഞാൻ ചോതി നക്ഷത്രക്കാരനാണ് എന്റെ19/5/72 ആണ് ഇത് കറക്റ്റ് തിരുമേനി നോക്കണേ

  • @Haripad130
    @Haripad130 7 месяцев назад +1

    Sir enikk oru veedinu യോഗം ഉണ്ടോ ചോതി നക്ഷത്രം

  • @veenavs537
    @veenavs537 7 месяцев назад +3

    പറഞ്ഞതെല്ലാം സത്യമാണ് 🥰

  • @rakhijayan9579
    @rakhijayan9579 7 месяцев назад +4

    എന്റെ വീട്ടിൽ ചോതിയുണ്ട് സ്ത്രീ ആണ് എല്ലാം opposite aanu 😢

  • @mdevkitchen3502
    @mdevkitchen3502 6 месяцев назад +1

    വളരെ correct👍👍👍

  • @leelammaantony4435
    @leelammaantony4435 7 месяцев назад +2

    ഉത്രാടം നക്ഷത്രത്തെ കുറിച്ച് പറയുമോ

  • @valsalamohan4254
    @valsalamohan4254 7 месяцев назад +8

    സാർ , കേതൂർ ദശയാണ്. പ്രാർത്ഥിയ്ക്കണേ . ദാനം ചെയ്തു നശിച്ചിരിയ്ക്കയാണ്. കിട്ടാക്കടം കിട്ടാൻ എന്താണു വഴി സാർ . സാർ പറഞ്ഞതെല്ലാം സത്യം.🙏🙏🙏🙏

    • @chandrikac3245
      @chandrikac3245 7 месяцев назад

      ശേരിയാണ് കുറെ ഏറെ ശേരിയാണ്

  • @jinisanthoshkumar2500
    @jinisanthoshkumar2500 7 месяцев назад +1

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏👍👍👍👍👍🥰🥰🥰🥰🥰

  • @user-wq5tn5jk9j
    @user-wq5tn5jk9j 7 месяцев назад +1

    🙏🙏🙏❤️100❤️വാട്ട്... സത്യം 🙏🙏🙏🙏മഞ്ജു.... ചോതി 🙏🙏🙏🙏🙏

  • @valsalaponni9492
    @valsalaponni9492 7 месяцев назад +2

    കൃഷ്ണ ഗുരുവായുരപ്പാ🙏🙏🙏🙏🙏

  • @unnipp7034
    @unnipp7034 19 дней назад

    Sathiyam,minichothi

  • @geethagopi5606
    @geethagopi5606 7 месяцев назад +4

    🙏രാധേ രാധേ ഗോപാല ശ്യാം
    രാധേ രാധേ ഗോവിന്ദ ശ്യാം
    രാധേ രാധേ ഗോകുല ശ്യാം
    രാധേ രാധേ ശ്രീകൃഷ്ണ ശ്യാം 🌹🌹🙏

  • @indudinesh406dinesh3
    @indudinesh406dinesh3 Месяц назад

    Cheetha pangali yayirikum kittuka

  • @leenababu1058
    @leenababu1058 7 месяцев назад +3

    ❤❤❤❤ Jai shree Radhe Radhe 🙏 Jai shree krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Namasthe Sir❤❤

  • @neethuneethub733
    @neethuneethub733 7 месяцев назад +2

    നീതു ചോതി🙏🙏

    • @vijayanvaidehi6754
      @vijayanvaidehi6754 7 месяцев назад +1

      കല്യാണം ഉടൻ നടക്കും.

  • @leelammaantony4435
    @leelammaantony4435 7 месяцев назад +1

    ഉത്രാടം നക്ഷത്രത്തെ കുറിച്ചു പറയുമോ

  • @user-ud8ln6wx8b
    @user-ud8ln6wx8b 7 месяцев назад +2

    Santhosh. Chothi. 🙏🙏🙏

  • @sunithasivakumar3681
    @sunithasivakumar3681 7 месяцев назад +1

    🙏🙏🙏 ചോതി നക്ഷത്രം ആണ് പറഞ്ഞതെല്ലാം സത്യം ആണ്

  • @ranjinirajesh3929
    @ranjinirajesh3929 7 месяцев назад +1

    Sir eppol sheriyai

  • @JayeshDivya-bd7zt
    @JayeshDivya-bd7zt 7 месяцев назад +3

    ജയേഷ് സാഗർ മിമിക്രി ആര്ടിസ്റ് ചോതി ആണ് പറഞ്ഞതെല്ലാം വളരെശരി ആണ്.. ഇതുവരെ വിചാരിച്ചത് പോലെ രക്ഷപ്പെട്ടില്ല കഴിവ് ഉണ്ടായിട്ടും 😊🙏🙏🙏👌👍

  • @geethav8966
    @geethav8966 6 месяцев назад

    Sir ente star chothi date 1971 December 13 epol oru samadanavum ella enthenkilumoru pariharam paranju tharamo

  • @sreekalasreekala3563
    @sreekalasreekala3563 7 месяцев назад

    വളരെ ശരിയാണോ

  • @minisivadas769
    @minisivadas769 7 месяцев назад +1

    മിനി ചോതി 🙏🏻🙏🏻🙏🏻🙏🏻

  • @sathyjayan2537
    @sathyjayan2537 7 месяцев назад +3

    പറഞ്ഞത് എല്ലാം ശരിയാണ് ജോത്സ്യരെ 🙏🙏

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 7 месяцев назад

    Om Gum ganapathye Nama 🙏 Om namah shivaya 🙏 Om namo narayanaya 🙏 krishna Guruvayur Appa Saranam 🙏🙏🙏🙏🙏🙏🙏🙏🙏 Namaskarm Sir 🙏 Devika chothi 🙏🙏🙏

  • @ganeshachari6877
    @ganeshachari6877 7 месяцев назад +1

    ന്റെ കൃഷ്ണാ എല്ലാവരെയും കാത്തോളണേ 🙏

  • @reenas-yc7rh
    @reenas-yc7rh 7 месяцев назад +1

    Please give information about Avittom and Anizham Nakshtram

  • @krishnankakkarayil493
    @krishnankakkarayil493 7 месяцев назад +1

    👌👌💕💕എല്ലാം ശെരി യാണ്

  • @lakshmiprabhar2340
    @lakshmiprabhar2340 7 месяцев назад +2

    ചോതിയാണ് എന്റെ നാള് കുറെയൊക്കെ ശെരിയാണ്

  • @sasikumarg4665
    @sasikumarg4665 7 месяцев назад

    Dansekandittuparenjathaketto,kzhamickanamketto,swami,

  • @santhamenon4514
    @santhamenon4514 7 месяцев назад +1

    Jai Sri Radhe Radhe 🙏🏻🙏🏻🙏🏻❤️💯 correct👍

  • @rajimanoj6870
    @rajimanoj6870 Месяц назад

    എന്റെ മോൾ ചോതി ആണ്
    29.6.2012

  • @saranyaamal2513
    @saranyaamal2513 7 месяцев назад

    Enthu correct anu sir paranjath

  • @deepavinod7678
    @deepavinod7678 7 месяцев назад

    Thiruvonam Parayumo Sir

  • @ambikaa7186
    @ambikaa7186 6 месяцев назад

    ningal paranjathellam valare sariyanu🙏

  • @bindhums7534
    @bindhums7534 7 месяцев назад

    Thanku❤

  • @mollysabina2148
    @mollysabina2148 7 месяцев назад

    ഗുരുവായുരപ്പ കുത്തോണെ എൻ്റെ കഷ്ട്രതകൾ മാറ്റിത്തരണമേ

  • @user-xh9ip3be3i
    @user-xh9ip3be3i 7 месяцев назад +2

    Krishnaaaaa

  • @lockdown3362
    @lockdown3362 7 месяцев назад

    Visagam nakshatra undo

  • @jayasankar9725
    @jayasankar9725 7 месяцев назад

    Krishna guruvayoorappa njan chothi nakshatram aanu sir paranjath kureyere seriyanu 🙏

  • @suryaaiswarya3268
    @suryaaiswarya3268 7 месяцев назад

    ചോതി, ഉത്രട്ടാതി നാളും തമ്മിൽ ചേർച്ച ഉണ്ടോ

  • @prameelaat8698
    @prameelaat8698 5 месяцев назад

    I am prameela iamchoti also sir told allowed are correct 😮

  • @premilapp3546
    @premilapp3546 7 месяцев назад +1

    Pariharam venam

  • @beenakm235
    @beenakm235 7 месяцев назад +1

    Aparna chothi 28/10/2000 5am
    Joli കിട്ടുമോ

  • @aadhikrishna-ui3di
    @aadhikrishna-ui3di 7 месяцев назад +1

    98percent correct

  • @RenjinisVlog.
    @RenjinisVlog. 7 месяцев назад +1

    Sathyam sir❤❤

  • @SumamP.S-rx3ry
    @SumamP.S-rx3ry 6 месяцев назад

    അല്പം വട്ടുണ്ടോ?!

  • @shajinjarakkala1976
    @shajinjarakkala1976 7 месяцев назад

    തിരുമേനി എന്റെ പേര് ഷാജി എന്റെ നക്ഷത്രം ചോതി ജനനം.18.01.1982 രാവിലെ അഞ്ചുമണിക്ക് മുമ്പ് ഇന്നുവരെ കഷ്ടപ്പാടാണ് ഇതിനൊരു പരിഹാരം ഉണ്ടോ

  • @SobhanaMurali-tq5uh
    @SobhanaMurali-tq5uh 7 месяцев назад +1

    Jai shree radhe radhe krishna 🙏🙏🙏

  • @saradhasankar6972
    @saradhasankar6972 7 месяцев назад

    ശെരി ആണ് 🙏🏻🙏🏻🙏🏻

  • @eswarimk3487
    @eswarimk3487 7 месяцев назад

    Allure satyamanu👍

  • @rojasunil232
    @rojasunil232 6 месяцев назад

    സർ..അവിട്ടം ഉത്രട്ടാതി പൂരം ഇതിനെക്കുറിച്ച് പറയൂ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babupp6201
    @babupp6201 7 месяцев назад

    Nomper

  • @mohanmahindra4885
    @mohanmahindra4885 7 месяцев назад

    I stopped eating chicken and beef and started pig meat, my star is chodhi

  • @girijap9986
    @girijap9986 7 месяцев назад +1

    ഗിരിജ ചോതി കറക്റ്റ്

  • @prathapraghavanpillai1923
    @prathapraghavanpillai1923 7 месяцев назад

    Sir, paranjathu 70% sariyanu👌

  • @Remakrishna-jt2os
    @Remakrishna-jt2os 7 месяцев назад +1

    Rathe rathe❤❤❤🙏🙏🙏

  • @vasanthinavaneetham3786
    @vasanthinavaneetham3786 7 месяцев назад +1

    Sthree vishayam nallonamunde midukan

  • @valsalamohan4254
    @valsalamohan4254 7 месяцев назад +1

    രാധേ രാധേ🙏🙏🙏🙏🙏

  • @sumakunji5064
    @sumakunji5064 7 месяцев назад +2

    സുമ _ ചോതി, 14/7/1959, മനസമാധാനം അറിഞ്ഞിട്ടില്ല

  • @sobhanalakshman6862
    @sobhanalakshman6862 7 месяцев назад

    Hari Aum 🙏🏼 Hare Krishna 🙏🏼 🌹

  • @ambilypradeep4023
    @ambilypradeep4023 7 месяцев назад +1

    നന്ദി സാർ, 🙏🙏🙏🙏

  • @praveenkumarb6677
    @praveenkumarb6677 7 месяцев назад

    Parvathy praveen, ചോതി

  • @fazalmuhammed6446
    @fazalmuhammed6446 7 месяцев назад +1

    അവിട്ടം നക്ഷത്രത്തെ കുറിച്ച് പറയാമോ

  • @indudinesh406dinesh3
    @indudinesh406dinesh3 Месяц назад

    Abhinayikkan ariyathavar....

  • @smithavm2395
    @smithavm2395 7 месяцев назад

    Njan chingathile chothi nakshathrathil janichu

  • @rajansanthy4288
    @rajansanthy4288 7 месяцев назад

    അത്തം നക്ഷത്രം പറയാമോ?

  • @sheejanambiar2081
    @sheejanambiar2081 27 дней назад

    🙏

  • @user-ee9rc7po6j
    @user-ee9rc7po6j 4 месяца назад

    സാർ. കൊല്ലം സുമിത ചോതി

  • @RaviRavi-hp9rw
    @RaviRavi-hp9rw 7 месяцев назад

    Om Namo Narayana,

  • @manojvk1564
    @manojvk1564 7 месяцев назад +1

    🙏🙏🙏

  • @rakhijayan9579
    @rakhijayan9579 7 месяцев назад +1

    Sir, എന്റെ ഇളയ മകൻ ചോതിയും ഞാൻ കാർത്തിക. കുഴപ്പമുണ്ടോ???

  • @ajitkuttiparambil2023KUT-lp8hn
    @ajitkuttiparambil2023KUT-lp8hn 6 месяцев назад

    നമസ്കാരം ദിലീപ് സാർ, ദയവായി അവിട്ടവും തൃക്കേട്ട നക്ഷത്ര വിവരങ്ങളും അപ്ലോഡ് ചെയ്യാമോ🙇

    • @ajitkuttiparambil2023KUT-lp8hn
      @ajitkuttiparambil2023KUT-lp8hn 6 месяцев назад

      ക്ഷാമിക്കാം... അവിട്ടവും, ഉത്രട്ടാതിയും

  • @amanshots2754
    @amanshots2754 7 месяцев назад +1

    Njanum ente randu makkalum chothiyanu njagalude veettil 3 chothiyanu 2girls and 1 boy