Это видео недоступно.
Сожалеем об этом.

ചോതി നക്ഷത്രക്കാർ ഐശ്വര്യത്തിനായി ചെയ്യെണ്ട കാര്യങ്ങൾ ...Chothi nakshtathra phalam... nakshathrangal

Поделиться
HTML-код
  • Опубликовано: 27 авг 2022
  • ഓരോ നക്ഷത്രക്കാർക്കും അറിയാത്ത അവരിലെ ശക്തികൾ
    • ഓരോ നക്ഷത്രക്കാർക്കും ...
    അനിഴം നക്ഷത്രക്കാർ ഐശ്വര്യത്തിനായി ചെയ്യെണ്ട കാര്യങ്ങൾ
    • അനിഴം നക്ഷത്രക്കാർ ഐശ്...
    ഭരണി നക്ഷത്രക്കാർ ഐശ്വര്യത്തിനായി ചെയ്യെണ്ട കാര്യങ്ങൾ
    • ഭരണി നക്ഷത്രക്കാർ ഐശ്വ...
    ആയില്യം നക്ഷത്രവും നാഗങ്ങളുമായുള്ള ഞെട്ടിക്കുന്ന ബന്ധം
    • ആയില്യം നക്ഷത്രവും നാഗ...
    Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    Nakshatra (Sanskrit: नक्षत्रम्, romanized: Nakṣatram) is the term for lunar mansion in Hindu astrology and Indian Astronomy. A nakshatra is one of 28 (sometimes also 27) sectors along the ecliptic. Their names are related to a prominent star or asterisms in or near the respective sectors.
    The starting point for the nakshatras according to Vedas is "Krittika" (x), but, in more recent compilations, the start of the nakshatras list is the point on the ecliptic directly opposite to the star Spica called Chitrā in Sanskrit, which would be Ashvinī, an asterism that is part of the modern constellation Aries, and these compilations therefore may have been compiled during the centuries when the sun was passing through the area of the constellation Aries at the time of the vernal equinox. This version may have been called Meshādi or the "start of Aries".
    In classical Hindu scriptures , the creation of the nakshatras is attributed to Daksha. They are personified as daughters of Daksha and as wives of Chandra known as the Moon God (who reluctantly married the 26 other nakshatras on Daksha's request even though he was only to marry Rohini), or alternatively the daughters of Kashyapa.
    This 27-day time cycle has been taken to mean a particular group of stars. The relationship to the stars really has to do with the periodicity with which the Moon travels over time and through space past the field of the specific stars called nakshatras. Hence, the stars are more like numbers on a clock through which the hands of time pass . This concept is also described by Dr.Jessie Mercay in her research on Surya Siddhanta.
    When these were mapped into equal divisions of the ecliptic, a division of 27 portions was adopted since that resulted in a cleaner definition of each portion (i.e. segment) subtending 13° 20′ (as opposed to 12° 51+3⁄7′ in the case of 28 segments). In the process, the Nakshatra Abhijit was left out without a portion.: 179  However the Abhijit nakshatra becomes important while deciding on the timing of an auspicious event. The Surya Siddhantha concisely specifies the coordinates of the twenty seven Nakshatras.: 211 
    It is noted above that with the older tradition of 28 Nakshatras each equal segment would subtend 12.85 degrees or 12° 51′. But the 28 Nakshatra were chosen at a time when the Vedic month was recognised as having exactly 30 days. In India and China the original 28 lunar mansions were not equal. Weixing Nui provides a list of the extent of the original 28 Nakshatras expressed in Muhurtas . Hindu texts note there were 16 Nakshatras of 30 Muhurtas, 6 of 45 Muhurtas, 5 of 15 Muhurtas and one of 6 Muhurtas.
    The 28 mansions of the 360° lunar zodiac total 831 Muhurtas or 27.7 days. This is sometimes described as an inaccurate estimate of our modern sidereal period of 27.3 days, but using the ancient Indian calendar with Vedic months of 30 days and a daily movement of the Moon of 13 degrees, this early designation of a sidereal month of 831 Muhurtas or 27.7 days is very precise. Later some Indian savants dropped the Nakshatra named Abhijit to reduce the number of divisions to 27, but the Chinese retained all of their original 28 lunar mansions. These were grouped into four equal quarters which would have been fundamentally disrupted if it had been decided to reduce the number of divisions to 27.
    Irrespective of the reason why ancient early Indian astronomers followed a Vedic calendar of exactly 12 months of 30 days it was this calendar and not a modern calendar of 365 days that they used for the astronomical calculations for the number of days taken for the Moon to complete one sidereal cycle of 360°. This is why initially they named 28 Nakshatras on their lunar zodiac.
    The following list of nakshatras gives the corresponding regions of sky, per Basham .
    Each of the 27 Nakshatras cover 13° 20’ of the ecliptic each. Each Nakshatra is also divided into quarters or padas of 3° 20’, and the below table lists the appropriate starting sound to name the child. The 27 nakshatras, each with 4 padas, give 108, which is the number of beads in a japa mala, representing all the elements of Vishnu
    Purva Bhadrapada is classified as Madhyaksha Nakshatra. It is very difficult to get back any lost articles for people born in any of the nakshatra under Madhyaksha.
    ചോതി
    #astrology #chothi
    #chothinakshathram
    #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana

Комментарии • 332

  • @kshethrapuranam
    @kshethrapuranam  Год назад +10

    അനിഴം നക്ഷത്രക്കാർ ഐശ്വര്യത്തിനായി ചെയ്യെണ്ട കാര്യങ്ങൾ
    ruclips.net/video/3wpwwaOa0UA/видео.html
    ഭരണി നക്ഷത്രക്കാർ ഐശ്വര്യത്തിനായി ചെയ്യെണ്ട കാര്യങ്ങൾ
    ruclips.net/video/LNM73zqJRD4/видео.html
    ആയില്യം നക്ഷത്രവും നാഗങ്ങളുമായുള്ള ഞെട്ടിക്കുന്ന ബന്ധം
    ruclips.net/video/uZLPLOTMGdU/видео.html
    വിശാഖം നക്ഷത്രക്കാർ ഐശ്വര്യത്തിനായി ചെയ്യെണ്ട കാര്യങ്ങൾ
    ruclips.net/video/9ZPbccA_yyg/видео.html

    • @sasiputhukulam2277
      @sasiputhukulam2277 Год назад

      അനിഴം നക്ഷത്ര ദോഷങ്ങൾ മാറാൻ സ്ത്രീകൾ ചെയ്യേണ്ടത്

    • @jagadeepd6120
      @jagadeepd6120 Год назад

      കറ കറക്ട്

    • @shylajap2844
      @shylajap2844 11 месяцев назад

      🙏🏻

    • @Vloging384
      @Vloging384 2 месяца назад

      88വയസിൽ എന്ത് ഉണ്ടായിട്ട് എന്തു കാര്യം 😂എണീറ്റ് നിക്കാൻ പരസഹായം വേണ്ട പ്പോൾ കോടികൾ ഉണ്ടായിട്ടും കാര്യം ഇല്ല 🤣

  • @sindhusatheesh6380
    @sindhusatheesh6380 Год назад +329

    ഞാൻ ചോതിയാണ് ആർക്ക് എന്ത് ഉപകാരം ചെയ്താലും അവസാനം അവർ നമ്മുടെ ശത്രു ആകും

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 Год назад +103

    നമസ്കാരം.. തിരുമേനി...🙏
    എല്ലാ ചോതിനക്ഷത്രക്കാർക്കും നല്ലത് വരണെ കൃഷ്ണാ....💞🔔🙏
    ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ....🌺

  • @Dreamcatchergirl-j
    @Dreamcatchergirl-j Год назад +68

    എനിക്ക് അമ്മയാണ് ജീവൻ. ചോതി നക്ഷത്രം ആയതിൽ ഞാൻ അഭിമാനിക്കുന്നു ❤️❤️❣️❣️❣️❣️

    • @kshethrapuranam
      @kshethrapuranam  Год назад +1

      🙏

    • @ammuthatwamasi4966
      @ammuthatwamasi4966 Год назад

      എനിക്കും

    • @sureshbabu.navath.5815
      @sureshbabu.navath.5815 11 месяцев назад +1

      അമ്മ ഓര്‍മകളില്‍ ഇന്നും മായാതെ നില്‍ക്കുന്നു.ചോതി ആയി എന്നത് കൊണ്ടല്ല.അമ്മ എന്റെ ജീവന്‍ ആണ്.LoveYouAmmaa❤❤❤❤

  • @shruthybrs1611
    @shruthybrs1611 Год назад +86

    ഞാനും ചോതിയാണ്
    ജീവിതത്തിൽ ഇന്നുവരെ കരയാനെ നേരമുള്ളൂ

  • @jagadeepd6120
    @jagadeepd6120 Год назад +43

    68 വയസ്സിന് ശേഷം ശുക്ര' ദശ, ചെറുപ്പ കാലം മുഴുവൻ ദുരിതങ്ങൾ ' കൊള്ളാം, ചോതി നാളുകാരുടെ ഒരവസ്ഥ

  • @sakthidharankp7544
    @sakthidharankp7544 Год назад +6

    നമസ്കാരം.
    ഇതിൽ പറഞ്ഞ ഓരോ കാര്യവും
    വളരെ സത്യമാണ്.
    ഇപ്പോൾ എനിക്ക് ശുക്ര ദശയാണ്.
    പക്ഷേ എന്ത് കിട്ടിയാലും വളരെ
    പെട്ടെന്ന് ചിലവായി പോകുന്നു.
    കൂട്ടികാലത്തു വിഷമതകൾ
    ഉണ്ടായെങ്കിലും പിന്നീട് കാലങ്ങൾ
    ശോഭനമായിരുന്നു.
    ബോംബെ, ഗൾഫിൽ നല്ല ജോലി
    ആയിരുന്നു.
    ഇപ്പോൾ നാട്ടിൽ ആണ് 30 വർഷം ആയി.
    2000 ൽ കവിതകൾ എഴുതാൻ തുടങ്ങി.
    ധാരാളം കവിതകൾ പ്രസിദ്ധികരിച്ചു
    വന്നു.
    എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം
    ഒന്ന് കൊണ്ട് മാത്രം എല്ലാം. ഭംഗിയായി കഴിഞ്ഞു പോകുന്നു.
    ശത്രുക്കൾ ഉണ്ടെങ്കിലും അതൊന്നും
    വിലപ്പോവില്ല.
    വളരെ നന്ദി .
    അഭിനന്ദനങ്ങൾ.

  • @manojaharidas2982
    @manojaharidas2982 Год назад +16

    എന്റെ മോൻ ചോതി നല്ല സ്വഭാവം ആണ് ഭാഗ്യ ഉണ്ടാവൻ പ്രാർത്ഥിക്കണെ

  • @geethau5665
    @geethau5665 Год назад +36

    എന്റെ മോള് ചോതിയാണ് ഞാൻ അവൾക്ക് ജീവനാണ് എനിക്കവളും നല്ല സ്വഭാവമുളള കുട്ടിയാണ് ഇപ്പോൾ abroad ആണ്

  • @manojkg7644
    @manojkg7644 Год назад +14

    നമസ്കാരം തിരുമേനി.... എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല നല്ല വീഡിയോസ്സാണ് ഓരോരുത്തരുടെ നക്ഷത്രത്തിലും ഗുണദോഷങ്ങൾ ഉണ്ടെങ്കിലും ദോഷ പരിഹാരം നിർദേശിക്കുന്നതിനാൽ വളരെയധികം ഉപകാരപ്പെടുണ്ട്... എനിക്കൊരു തേപ്പ് കിട്ടിയതിന്റെ സങ്കടം മാറുന്നില്ല...

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram 🙏

    • @PKpk-or2oe
      @PKpk-or2oe Год назад

      Najnivide divorced ayittum kattakk nikkanu.
      Be strong bro

  • @suryatejas3917
    @suryatejas3917 Год назад +20

    വളരെ സത്യം ആണ്. എന്റെ അനുഭവങ്ങൾ ആണ് 🙏

  • @smithaa1078
    @smithaa1078 Год назад +2

    സാർ പറഞ്ഞത് എത്ര ശരിയാണ്! എന്റെ മോൾ ചോതി ആണ്. എന്നോട് വല്ലാത്ത അടുപ്പം ആണ്. ശരിക്കും അമ്മയുടെ best ഫ്രണ്ട്.

  • @om4180
    @om4180 Год назад +27

    എന്റെ അമ്മ യാണ് എന്റെ ലോകം പക്ഷേ അമ്മയ്ക്ക് എപ്പോഴും ചേട്ടനെ ആണ് ഇഷ്ട്ടം.

  • @sajithasabu977
    @sajithasabu977 Год назад +37

    ഞാൻ ചോതി ആണ് ജനിച്ചത് മുതൽ ഇതു വരെ കഷ്ടപ്പാട് ആണ് അൻപത് വയസ്സ് ഉണ്ട്

    • @manojkg7644
      @manojkg7644 Год назад +1

      ഇനിയങ്ങോട്ട് ഒരമ്പത് വർഷം നല്ലകാലം ആകാൻ പ്രാർത്ഥിക്കാം ട്ടോ.

    • @sheebapi6077
      @sheebapi6077 Год назад

      Njanum chothy 50 vayass

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 Год назад

      Don't trust anybody except your parents.

  • @rethishkumarpk6061
    @rethishkumarpk6061 Год назад +6

    ഞാനും ചോതി, നന്ദി 🙏

  • @NeethuSanu846
    @NeethuSanu846 Год назад +15

    ഇതു വളരെ സത്യം ആണ് എന്റെ അച്ഛന്റെയും എന്റെ മോൾടെ യും എന്റെയും ചോതി ആണ് 😍😍😍😍🙏🙏🙏🙏🙏

    • @bavadasbavadas9538
      @bavadasbavadas9538 Год назад

      എന്റെ അവസ്ഥയും അതാണ് 😄

  • @ganeshachari6877
    @ganeshachari6877 Год назад +10

    ന്റെ കൃഷ്ണാ എല്ലാവരെയും കാത്തോളണേ 🙏

  • @anithaks6690
    @anithaks6690 Год назад +4

    ഇതൊന്നും കേൾക്കണ്ട 33 വയസ്സ് വരെ അനുഭവിച്ചതിൽ നിന്ന് ഞാൻ chothi നക്ഷത്രക്കാർക്ക് basic points പറഞ്ഞു തരം ആരെയും സ്വയം മറന്നു സഹായിക്കരുത് അവർ ഇങ്ങോട്ട് നന്ദി കാണിക്കില്ല എന്ന് മാത്രമല്ല അവർ നമ്മുടെ ശത്രു ആവും ബോയ്സ് ബന്ധുക്കളിൽ നിന്ന് അകന്ന് ജീവിക്കുക atleast വീട് ഉൾപ്രദ്ദേശം ആണെങ്കിൽ ടൗണിൽ ആണ് ജോലിയെങ്കിൽ അവിടെ ഒരു മുരിയെടുത്തു താമസിക്കുക ഡെയിലി വീട്ടിൽ വരരുത്. അല്ലെങ്കിൽ ഗൾഫിൽ പോവുക കാരണം വീട്ടുകാരെ കൊണ്ടും ബന്ധുക്കളെ കൊണ്ടും കഷ്ടതകൾ അല്ലാതെ വേറൊന്നും ഇവർക്ക് ഉണ്ടാവില്ല

    • @rajeshtipsmalayam7711
      @rajeshtipsmalayam7711 11 месяцев назад +1

      Yes anita ഞാൻ chothi anu ബന്ധുക്കളെ കൊണ്ട് ഗുണമില്ല. എല്ലാരും പുറമെ ചിരിക്കും. ഉള്ളിൽ അത്ര നല്ല തള്ള. Ok

  • @ammuthatwamasi4966
    @ammuthatwamasi4966 Год назад +4

    ഞാൻ ചോതി ആണ് പറഞ്ഞതെല്ലാം ശരിയാണ്. പക്ഷെ ജനിച്ച നാൾ മുതൽ കഷ്ട്ടം ആണ്

  • @user-ko8vb7sy5e
    @user-ko8vb7sy5e Год назад +40

    എനിക്ക് എപ്പോഴും കഷ്ടമാണ് ഞാനും ചോതിയാണ് 🥺

    • @varunpk3704
      @varunpk3704 Год назад +1

      വിധി

    • @ganeshachari6877
      @ganeshachari6877 Год назад +2

      എല്ലാം ശരിയാകും

    • @user-ko8vb7sy5e
      @user-ko8vb7sy5e Год назад +2

      @@varunpk3704 വിധിയെ തോൽപിക്കാൻ വില്ലേജ് ഓഫീസർക്കുകൂടി പറ്റില്ലല്ലോ ല്ലേ 🤣

    • @suni1449
      @suni1449 Год назад

      Enikkum sangadam ozhinja samayam illa. 😔

    • @thomasvitty4156
      @thomasvitty4156 Год назад

      No you will be in great ..my life is like that .but u need to wait till 40 years

  • @vishnuvedha2765
    @vishnuvedha2765 Год назад +1

    Cheruppathil nala kalam ilagali vaysu agubhol enthinu nalakalam😒karama thosham athu anubhavikkanam

  • @sreejakesadavasan9103
    @sreejakesadavasan9103 Год назад +7

    ശ്രീജ - ചോതി🙏

  • @anukumar6812
    @anukumar6812 Год назад +5

    എന്റെ ഭർതവു ചോതി നക്ഷത്രം ആണ് ഇപ്പോഴും സര്ക്കാര് ജോലി കിട്ടി ഇൗ വർഷം ഫെബ്രുവരിയിൽ ജോലി കിട്ടി അതുവരെ കഷ്ടകാലം ആയിരുന്നു 42 വയസ്സായി

  • @motomoto7104
    @motomoto7104 Год назад +2

    നമസ്കാരം തിരുമേനി 🙏🙏🙏. ന്റെയും husinteyum chodhiyannuu... Ethil parajath ellam crct ahn.. Nallathu varuvaan prarthikkkaneee🙏🙏🙏

    • @kshethrapuranam
      @kshethrapuranam  Год назад

      Namaskaram Peru koodi vyakthamakamo 🙏

    • @motomoto7104
      @motomoto7104 Год назад

      Namaskaram thirumeni 🙏🙏... Soumya nandhakumar.

  • @ponnutomy9061
    @ponnutomy9061 Год назад +2

    ആർക്കു എന്തുപകാരം ചെയ്താലും ഉടനെ അവരുടെ വായിലിരിക്കുന്നത് കേൾക്കും.

  • @indirakeecheril9068
    @indirakeecheril9068 Год назад +5

    Namaskaram thirumeni 🙏💖

  • @devikasanthoshsanthi569
    @devikasanthoshsanthi569 Год назад +27

    ന്റ നക്ഷത്രം ചോതി ആണ് മനസമാധാനവും സന്തോഷവും ഇല്ല കഷ്ടപ്പാട് ആണ്

  • @akhilavv8217
    @akhilavv8217 Год назад +6

    Njnum chothyanu.... Eplm vishamamanu.. Ottappedunna poloke thonnum

    • @kichusidhardh360
      @kichusidhardh360 Год назад

      Same aadoo

    • @kunjikunji5923
      @kunjikunji5923 Год назад

      തോന്നുന്നതല്ല. സത്യമാണ്. ഒരുപാട് പ്രാവശ്യം. എന്നാലും പഠിക്കൂല. ഞാൻ ചോതിയാണ്. ഇപ്പോൾ ഒറ്റപെട്ടു നിൽക്കുന്ന സമയം.

  • @LathaSree-rq9wv
    @LathaSree-rq9wv 2 месяца назад

    26 vayassil ente makal germaniyil higher educatinu poyi.. 27 vayassil avide nalla joliyum kitty
    But ethuvare vivaham aayittilla..
    Thirumeni entemakal
    Shilpa chothi mangalya bhagyathinayi poojayil ulpeduthal apekshikunu..

  • @susheelarajkumar9727
    @susheelarajkumar9727 Год назад +2

    Super.
    Ee subjects ellavarum cheyyunnu , thankalude sanathana dharmathe kurich video cheyyunnathanu , Excellent.

  • @vimalak2855
    @vimalak2855 Год назад +2

    Namaskaram Thirumeni
    Njanum Chothi and
    Paranjathellam valare correct ah

  • @madhmaraminna4823
    @madhmaraminna4823 Год назад +2

    Great. (പപ്പൻ കാസറഗോഡ്.)

  • @user-dt9cp5fy3y
    @user-dt9cp5fy3y 11 месяцев назад

    Yente anubhavangal vayichathupole .yellam valare kruthyam

  • @binuananthvlog8492
    @binuananthvlog8492 Год назад +3

    Ente husbandinte nalum chothi .paranjath ellam correct.

  • @Abhi-jm3mw
    @Abhi-jm3mw Год назад +1

    Thanks thirumeni🙏🙏🙏🙏🙏

  • @devikasnath5349
    @devikasnath5349 Год назад +1

    Enik vende prathikane therumeni ♥️

  • @raziyasayedali1032
    @raziyasayedali1032 Год назад +2

    Yes ഇതെല്ലാം സംഭവിച്ചു

  • @manojsaisai131
    @manojsaisai131 Год назад +10

    വിഷ്ണു ക്ഷേത്രത്തിനു പകരം ദിവസവും ശിവ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ മതിയോ അടുത്തുള്ള അമ്പലം ശിവക്ഷേത്രം ആയതുകൊണ്ടാണ് മറുപടി പ്രദീക്ഷിക്കുന്നു 🙏

    • @kshethrapuranam
      @kshethrapuranam  Год назад +4

      Namaskaram shiva kshethra darshanam nadathunadum valare Guna phalangal nalkunadane...enal paranjirikuna dasha kalathe masathil orikal enkilum vishnu kshethrathil alenkil bhagavante avathara kshethrathil darshanam nadathunadane uthamam🙏

    • @lakshmilakshmi6221
      @lakshmilakshmi6221 Год назад +1

      Meditate Sivaparvati 30 minutes daily morning . Our ultimate parents

    • @lakshmilakshmi6221
      @lakshmilakshmi6221 Год назад +1

      Sivan = Vishnu

  • @deepanarayanan4447
    @deepanarayanan4447 Год назад +2

    Chithra gupthane kurichu onnu parayamo thirumeni ..

  • @rejanianu4891
    @rejanianu4891 Год назад +5

    നമസ്തേ

  • @ayshuskitchen1386
    @ayshuskitchen1386 Год назад +5

    എന്റെ ഭർത്താവ് chothi നക്ഷത്രം ആണ്.
    അന്യ സ്ത്രീകൾ ആയും ബന്ധം പുലർത്തുന്ന ആൾ ആണ്

    • @AffectionateCassettePlay-lc3xj
      @AffectionateCassettePlay-lc3xj 7 месяцев назад

      ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്

    • @AffectionateCassettePlay-lc3xj
      @AffectionateCassettePlay-lc3xj 7 месяцев назад

      എന്റെ ഭർത്താവിന്റെ നാൾ ചോതിയാണ്

  • @rahulbabu8204
    @rahulbabu8204 Год назад +2

    Very good video

  • @bindupambadi9322
    @bindupambadi9322 Год назад +1

    ഗോപിക. ചോതി പ്രാർത്ഥിക്കണേ തിരുമേനി

  • @sreechandravlogs625
    @sreechandravlogs625 Год назад +4

    നമസ്കാരം തിരുമേനി. എന്റെ മകൻ ചോതി നക്ഷത്രം.

  • @deepakrithika843
    @deepakrithika843 Год назад +8

    മകയിരം നാളിനെ കുറിച്ച് പറയുമോ

  • @lakshmi8814
    @lakshmi8814 Год назад +1

    മൊത്തത്തിൽ പറഞ്ഞ ചാവേണ്ട സമയത്തു ചാവണ്ടു അനുഭവിക്കേണ്ടത് മൊത്തം അനുഭവിക്കേം വേണം 😢ചോതി നക്ഷത്രം ഇത്രയും വിഷമം ഉണ്ടാക്കുന്ന നാളാണോ 😏പറഞ്ഞത് മിക്ക കാര്യങ്ങളും സത്യം ആണ്...

  • @mridulasajeev8636
    @mridulasajeev8636 Год назад +1

    Njan chothi anu, 53 years ayi eppozhum dukham thanne

  • @AK_7EDITX
    @AK_7EDITX Год назад +2

    Namaskaram swami...🙇🙇🙏karthika nakshatrathe kurich video cheyo...🙏🙏🕉️🕉️🛕🕉️🕉️

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram video cheyam 🙏

    • @AK_7EDITX
      @AK_7EDITX Год назад

      @@kshethrapuranam valare nanni swami😊❤️❤️🙏

  • @praveenapillai579
    @praveenapillai579 Год назад

    ഞാൻ ചോതി ആണ് എനിക്ക് 44വയസ് ആയി ഇതുവരെ നല്ല കാലം ഉണ്ടായിട് ഇല്ല ജനിച്ച ത് വൈകല്യാക ആയ്ട്ട് ആണ്. 20വയസ് ൽ 39ൽ വലിയ 2ഓപറേഷൻ കഴിഞ്ഞു ഇപ്പോൾ ഒട്ടും നടക്കൻ പറ്റുന്നില്ല സാമി 🙏

  • @lakshmipradeeppradeep9037
    @lakshmipradeeppradeep9037 Год назад +5

    നമസ്കാരം തിരുമേനി ഇന്ന് വെളുപ്പിനെ ഒരു സ്വപ്നം കണ്ടു പത്നിസമേതനായിട്ടിരിക്കുന്ന മുരുകഭഗവാനെ എന്ത്കൊണ്ടാവും അങ്ങനെ ഒന്ന് പറഞ്ഞു തരാമോ 🙏

  • @MadaraUchiha-bu1yg
    @MadaraUchiha-bu1yg Год назад +2

    can u pls upload same this information about makam nakshthra

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaste, we will definitely do detail video about this nakshatra in the future 🙏

  • @binsikp136
    @binsikp136 Год назад +2

    Thirumeni 🙏hanuman temple Kozhikode district il undo parayamo🙏🙏🙏

  • @Vloging384
    @Vloging384 2 месяца назад

    സമീറ. ചോതിനക്ഷത്രം. പ്രയാസങ്ങൾ മാറുവാനും നല്ല കാലം വരാനും പ്രാർത്ഥിക്കണം

  • @satheeshtt4091
    @satheeshtt4091 Год назад +9

    എന്റെ പേര് സതീഷ്.നക്ഷത്രം ചോതിയാണ്. തിരുമേനി പറഞ്ഞ കാര്യങ്ങൾ 99%ശരിയാണ്.കഷ്ടപ്പാടോട് കഷ്ടപാടാണ്.

  • @user-qc8qg8xo4n
    @user-qc8qg8xo4n 3 месяца назад

    Correct

  • @anjitha766
    @anjitha766 Год назад +5

    🙏🙏🙏

  • @santhakv4504
    @santhakv4504 Год назад +1

    Njanum.chodi.yanu

  • @praveenapillai579
    @praveenapillai579 Год назад

    സാമി ഞാൻ മിഥുനം ത്തിൽ ചോതി ആണ് അമ്മ ക്ക് എന്നോട് വലിയ ഇഷ്ടം ഇല്ല രോഗി ആയതു കണ്ടു എടക്ക് ഇപ്പോൾ ചെറിയാ അസുഖം കൾ ഉണ്ട് ഇപ്പോൾ മരിച്ച ൽ മതി മാത്രം ഉള്ളു ചിത്ത ആര്ക്കും ഒരു ഭാരം ആവാത്ത 🙏🙏🙏🙏😢😢😢

  • @shibisomaraj7806
    @shibisomaraj7806 Год назад

    ശരിയാണ്.

  • @rekharajan949
    @rekharajan949 Год назад

    chothy rekha
    ennum dukkam ayerunu
    sir 🙏🙏
    kadam uunnd sar
    allam kadavum mmarumo sir🙏🙏

  • @sundaystatus4166
    @sundaystatus4166 Год назад +3

    ചിത്തിര നക്ഷത്രം ഒന്നു പറയാമോ.. തിരുമേനി

  • @sundaystatus4166
    @sundaystatus4166 Год назад +2

    ... 👍...തിരുമേനി ചിത്തിര ഒന്നു പറയാമോ

  • @smithapv9536
    @smithapv9536 Год назад +2

    Chitira nakshatra karku vendi cheyamoo

  • @noonoosworld1714
    @noonoosworld1714 Год назад

    Njan chothi nakshathrathil pirannathalla. Pakshe anganoru nakshathrathinte koode jeevichitt jeevitham veruth poya aalanu. Ee comment idanulla karanam athanu aarkkelum upakarappettalo. Upadesham ishtamallathavaranu ennu ariyam. 1st thing ellavarum ammayod valare attatched aanu. Kelkkan nalla sughamanu pakshe amithamayal amruthum visham. Ammaye snehicho pakshe aa ammaykkuvendi mattullavare snehikkan marakkarud. Prathyekich jeevitha pankaliye. Ningalk ammaye ethratholam ishtamenn avarkk manassilavum. Athinte 10 il 1 pankalik kittiyillengil there must be a big problem waiting for you

  • @darkphoenix8115
    @darkphoenix8115 Год назад +3

    Chithira cheyyumo pls...

  • @aswathyshyju7331
    @aswathyshyju7331 Год назад +1

    സത്യ സന്തത കാണിക്കും athu എല്ലാവരും ചൂഷണം ചെയ്യും... ചതി മാത്രമേ തിരിച്ചു കിട്ടു.

  • @manojkrishna4739
    @manojkrishna4739 Год назад +6

    മനോജ്‌ കൃഷ്ണ - ചോതി 🙏🏻🙏🏻🙏🏻

  • @binoydamodaran1776
    @binoydamodaran1776 Год назад

    Binoy Chothi samayam 3.25am. 10.6.1984

  • @reghunathanpillai5021
    @reghunathanpillai5021 Год назад +8

    🌹🙏🙏🙏🌹

  • @anjua2001
    @anjua2001 Год назад +4

    നമ്മസ്ക്കാരം തിരുമേനി ചോതിക്കാർക്ക് പ്രണയം വിജയകരമാക്കുമോ

    • @anjua2001
      @anjua2001 Год назад

      Please replay

    • @MmMm-dl7fr
      @MmMm-dl7fr Год назад +2

      Chathikkapedan സാധ്യതയുണ്ട് നമ്മുടെ ആത്മാർത്ഥ തിരിച്ചുകിട്ടണം എന്നില്ല

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram sadyatha unde🙏

  • @anjanadevisunil2880
    @anjanadevisunil2880 Год назад +2

    Namaskaram Thirumeni 🙏
    Ealla nakshathrakarudeyum vedio cheyyavo😊

  • @akhilavv8217
    @akhilavv8217 Год назад +1

    Chothy nakshathrathil janicha ladies nu govt job kittuo thirumeni?

    • @keralapscwinnersstory
      @keralapscwinnersstory Год назад +1

      Try ചെയ്യ്, ഞാൻ ചോതി നക്ഷത്രം ആണ്...ഈ പറഞ്ഞ കഷ്ടപ്പാടുകൾ ഉണ്ട്...PSC main ലിസ്റ്റില് ഉണ്ട്😊

  • @teenasaji4635
    @teenasaji4635 Год назад +1

    Najn ചോദി annu enyk karayan annu neram

  • @akhilakrishnakumar7414
    @akhilakrishnakumar7414 Год назад +1

    Ente molum chothiyanu😍

  • @music-addition.
    @music-addition. Год назад

    Ladies weekness aaerikkum. Ath entha parayanjathu.

  • @mangalakumari3573
    @mangalakumari3573 Год назад +4

    👍👍👍👍👍👍👍

  • @manojmanu8092
    @manojmanu8092 Год назад +6

    നമസ്കാരം തിരുമേനി 🙏🙏🙏

  • @ajuzworld1188
    @ajuzworld1188 Год назад +1

    Njan um chothi nakshatramane

  • @BindukVijayan-wl3fo
    @BindukVijayan-wl3fo 5 месяцев назад

    ഞാൻ ചോതിച്ചു നക്ഷത്രം ആണ് ഈ പറഞ്ഞത് എല്ലാം seriyaanu

  • @happyfriends6812
    @happyfriends6812 Год назад

    Viji- chothi(1 paadam)

  • @deepthyvs3060
    @deepthyvs3060 Год назад

    enikk but achane aanu ishtam, ammakk chettaneyanu ishtam

  • @prasadmm6394
    @prasadmm6394 Год назад +3

    തിരുമേനി ഞാൻ ഒരു പാട് പ്രാവശ്യമായി ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു
    അശ്വതി നാളിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ ഇതു വരെ കണ്ടില്ല

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram maranatila theerchayayum cheyam 🙏

    • @prasadmm6394
      @prasadmm6394 Год назад

      @@kshethrapuranam താങ്ക്സ് തിരുമേനി

  • @paruparu9798
    @paruparu9798 Год назад

    സത്യം

  • @nikhilanikhila7625
    @nikhilanikhila7625 Год назад +2

    🙏🏻🙏🏻🙏🏻

  • @santhakv4504
    @santhakv4504 Год назад +1

  • @sindhubabu169
    @sindhubabu169 Год назад

    🙏🏻🙏🏻🙏🏻correct

  • @shibinkp6566
    @shibinkp6566 Год назад

    April 29 1.30am
    1991.
    Shibin.
    Ithinte result onnu parayamo

  • @sreekalagopinath6876
    @sreekalagopinath6876 Год назад

    നമസ്കാരം തിരുമേനി എന്റെ പേര് ഗോപി നാഥൻ താങ്കളുടെ വീഡിയോ കാണാറുണ്ട് എന്റെ നക്ഷത്രം ചോദി

  • @YTGAlpha
    @YTGAlpha Год назад +5

    ചോതി നമുടെ v dente aduth oru chothi undu വയസു 78 മുറ്റം അടികുന്ന പെണ്ണിനെ കേറി പിടിച്ചു തല്ല് മേടിച്ചു

  • @user-ol2ns7vr1t
    @user-ol2ns7vr1t 11 месяцев назад

    Jisha,chothi,prarthikkanamthirumeni

  • @shijeeshsivam
    @shijeeshsivam Год назад +2

    Ente hus chothiya

  • @shobanavr3932
    @shobanavr3932 Год назад +5

    പുരം നക്ഷത്രം ഒന്നും പറയാമോ

    • @manojkg7644
      @manojkg7644 Год назад

      പൂരം നല്ല നാളാണ് ആണുങ്ങൾക്കാണെങ്കി സൂപ്പർ... ഇത്ര അറിഞ്ഞാ മതിയോ...

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram video cheyam 🙏

    • @pradeepnair5751
      @pradeepnair5751 Год назад

      puuram nakshathram..paranju..

    • @vivekvs8416
      @vivekvs8416 Год назад

      വിശാഖം പറയാമോ

    • @pradeepnair5751
      @pradeepnair5751 Год назад

      @@vivekvs8416 vishakham..paranju..

  • @abhiish9156
    @abhiish9156 Год назад +1

    Pooyam nakshatram cheyamo plz

  • @iamsree2808
    @iamsree2808 Год назад +4

    Oru 50 വയസ് വരെ ജീവിച്ച് ഇരിക്കുമോ എന്ന് സംശയം ആണ് 😔

  • @vijivijayanvlogs607
    @vijivijayanvlogs607 Год назад +1

    തിരുമേനി

  • @shibumon6466
    @shibumon6466 2 месяца назад

    Chothi naalil janikkattavar mahaa bhagyavanmar narakamanu chothi naalil aareyum janippikkaruthe daivatteppolum sapichupokum atrakku kashdatha niranja jeevithamaayirikkum bhalam🤔🙆🙆🙆🙆🙆🙆🙆🙆 thank you Jesus 💜❤💙💚💛🧡🇮🇱🪔🪔🪔🪔🪔🪔🌟🌟🌟💐🙋🏻

  • @athirakb768
    @athirakb768 Год назад +2

    Ente ammante naal an . Ee varunna chothi naalil ammante birthday an,

    • @manojmanu8092
      @manojmanu8092 Год назад

      H B D അമ്മ 💐💐🎂🎂

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram amakk advance piranal ashamsakal 🙏

    • @sheelaramesh8580
      @sheelaramesh8580 Год назад

      Ente mont star. Chothiyanu. 8. 8 88 anu samayam vaikittu. Anchara

  • @athiradass1074
    @athiradass1074 Год назад +3

    തിരുവാതിര ചെയ്യുമോ please 🙏

  • @tworxboyt7429
    @tworxboyt7429 Год назад +4

    Krishan a vasudeva narayana narayana narayana narayana

  • @indiramohan3969
    @indiramohan3969 Год назад

    🙏🌹