നക്ഷത്ര രഹസ്യം - ചോതി | ജ്യോതിഷ ഭാരതി

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 408

  • @rethishkumarpk6061
    @rethishkumarpk6061 11 дней назад +2

    പറഞ്ഞതൊക്കെ 90% സത്യം ആണ് 😊പുതിയ ഒരു വീട് വെക്കുക എന്നുള്ളത് thanne🥰ആണ് ജീവിതത്തിലെ വലിയ ലക്ഷ്യം 🙏🏻ഇപ്പോൾ 41 വയസ്സ് കഴിഞ്ഞു, ഭഗവാൻ അനുഗ്രഹിച്ചു ആ ആഗ്രഹം എത്രയും വേഗം സാധിക്കും എന്ന് വിശ്വസിക്കുന്നു 😊🙏🏻

  • @leelaraghunadh7944
    @leelaraghunadh7944 2 месяца назад +6

    ഞാൻ ചേതി നാൾ ആണ് ഇറഞ്ഞത് എല്ലാം ശരിയാണ് ഞാൻ ചെറു പം മുതൽ കഷ്ടത ആയി ര ന്നു 40 വയസ് കഴിഞ്ഞ പോൾ ആണ് എനിക്ക് നല്ലതവനു തുടങ്ങിയത് സ്വന്തമായി ഒരു വിട് ആഗ്രഹം ആയിരുന്നു വിട് അസ്വപ്നം നടന്ന് കിട്ടി എല്ലാം വളരെ ശരിയാണ്🙏🙏🙏

  • @rageshnair1093
    @rageshnair1093 2 года назад +20

    ഒന്നാം പാദത്തിൽ ജനിച്ച ചോതി നക്ഷത്രത്തെക്കുറിച്ച് പറഞ്ഞതെല്ലാം സത്യമാണ് ഇതുവരെയും ഇത്രയും വിശാലമായ എക്സ്പ്ലനേഷൻ ആരും തന്നിട്ടില്ല .. വളരെ നന്ദി ഉണ്ട് സർ

  • @syamlal7309
    @syamlal7309 2 года назад +27

    വളരെ നല്ല അറിവും മികച്ച അവതരണവും ചോതി നക്ഷത്രത്തെക്കുറിച്ചു കുറച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ അല്ലെങ്കിൽ അറിയിച്ചതിൽ വളരെയധികം സന്തോഷം ഇത് എല്ലാവർക്കും അറിയാൻ കഴിയട്ടെ.🙏🙏🙏🙏.

    • @JyothishaBharathi
      @JyothishaBharathi  2 года назад +1

      വളരെ സന്തോഷം. എല്ലാവർക്കും share ചെയ്യുക

    • @niranjanakmanoj5311
      @niranjanakmanoj5311 Год назад

      😊​
      /=

    • @retnalekha1318
      @retnalekha1318 11 месяцев назад +2

      ചോതി നക്ഷത്രത്തെ കുറിച്ച് പറഞ്ഞ 97% കാര്യവും സത്യം തന്നെ. പക്ഷേ ഞാൻ സമ്പത്തിന്റെ കാര്യത്തിൽ ശൂന്യമാണ്. ഉണ്ടാക്കിയതെല്കം നഷ്ടപ്പെട്ടു ലക്ഷങ്ങളുടെ കടവുമായി ഇപ്പോൾ വാടക വീട്ടിൽ താമസിക്കുന്നു. മുന്നോട്ടു പോകാൻ ഒരു വഴിയും കാണുന്നില്ല. പണം ഒരു വലിയ പ്രശ്നം ആയിട്ടിരിക്കുന്നു. ഈ വർഷം സ്വന്തമായ ഒരു വീട് ഉണ്ടാകാൻ കഴിയുമോ എനിക്കു? Sir ദയവു ചെയ്‌തെ onn😂 പറയുമോ? വിലപ്പെട്ട അറിവുകൾ പങ്കു വച്ച സാർനെ നമസ്കരിക്കുന്നു.

  • @technocooldammam850
    @technocooldammam850 3 года назад +46

    ചോതി നക്ഷത്രക്കാരെ കുറിച്ച് ഇത്ര കൃത്യമായി ആരും പറഞ്ഞിട്ടില്ല... Very good...

  • @laijuck4657
    @laijuck4657 Год назад +3

    ചേത്രി നക്ഷത്രത്തെ കുറിച്ച് പറഞ്ഞത് എല്ലാം വളരെ ശേരിയാണ്

  • @ushakr1332
    @ushakr1332 2 года назад +6

    Very correct observation. I am 68y old woman Chothi. Thank you so much 🙏

  • @sreedevdev9195
    @sreedevdev9195 Год назад +2

    ഞാൻ ഒരു ചോതി നക്ഷത്രകാരനാണ് പറഞ്ഞത് എല്ലാം വാസ്തവം ❤️❤️❤️

  • @rajannair9785
    @rajannair9785 2 года назад +9

    വളരെ നല്ല വിശദീകരണം, ഭാര്യയും,ഭർത്താവും ചോതി നക്ഷത്രക്കാർ ആയതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമോ,ദോഷമോ ഉണ്ടോ 🙏🙏🙏

  • @sajithap675
    @sajithap675 2 года назад +11

    എന്റെ ഏറ്റവും വലിയ സ്വപ്നം ഒരു വീട് വെക്കുക എന്നാണ് എല്ലാം വളരെ ശരിയാണ്. നിക്ക് ഇതിലൊന്നും വിശ്വാസം ഇല്ല ഞാൻ ഒരു രസത്തിനു കാണുന്നതാണ്പക്ഷെ ഇതിൽ പറഞ്ഞത് ഒരുപാട് ശരിയായ കാര്യമാണ് 👍👍

  • @Vijayalekshmi-wl1oi
    @Vijayalekshmi-wl1oi 2 месяца назад

    ചോതിനാളിനെ കുറിച്ച് തിരുമേനി പറഞ്ഞത് മൊത്തം സത്യമാണ് എന്റെ അനുഭവത്തിൽനിന്ന് മനസ്സിലാക്കിയതാണ്

  • @മലയാളംട്രോൾസ്
    @മലയാളംട്രോൾസ് 2 года назад +14

    എനിക്കിനി ഒരു ആഗ്രഹമേ ഉള്ളു ഒരു കൊച്ചു വീട് ഈശ്വരാ കൂടെ ഉണ്ടാവണേ

  • @KERALAPSCTOP
    @KERALAPSCTOP 2 года назад

    101% correct, താങ്കൾ പറഞ്ഞ കാര്യങ്ങൾ ഒരെണ്ണം പോലും എന്റെ കാര്യത്തിൽ തെറ്റില്ല 🙏🙏🙏

  • @bindhupk9372
    @bindhupk9372 11 месяцев назад +4

    എന്റെ നാൾ. ചോതി ആണ് പക്ഷ് ഒരിക്കലും അമ്മയുടെ അച്ഛന്റെ സ്നേഹം കിട്ടില്ല. എനിക്ക് വേണ്ടി പ്രാർത്ഥിക്കണ് തിരുമേനി

    • @RajaniRince-fd4ye
      @RajaniRince-fd4ye 9 месяцев назад

      എനിക്കും കിട്ടിയിട്ടില്ല ചോതി തന്നെ നക്ഷത്രം

    • @suprabhatbharat9839
      @suprabhatbharat9839 3 месяца назад

      Correct

  • @mov9612
    @mov9612 2 месяца назад

    Valarae nalla avatharanam

  • @maheshmv9552
    @maheshmv9552 2 года назад +3

    ഞാൻ ഒരു ഹനുമാൻ ഭക്തനാണ് എന്റെ നക്ഷത്രം ചോതിയാണ് നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ്

  • @akshay6555
    @akshay6555 2 года назад +2

    Very correct good presentation my star Chothi

  • @binusivan7215
    @binusivan7215 Год назад +9

    ചോതി 🙏🏻 വീട് വേണം എന്നത് വലിയ സ്വപ്നം ആണ്. സത്യസന്ധത ഉണ്ട്; ശത്രുക്കളും.. 😁 ബന്ധുക്കൾ ധാരാളം ഉണ്ട്.. പക്ഷെ എല്ലാവരും ഞങ്ങളെ ഒറ്റപ്പെടുത്തി...40 വയസ് ആയി. ഇപ്പോഴും സ്വന്തം വീട്ടിൽ തന്നെ.. അന്യദേശത്ത് അല്ല താമസം..

  • @sindhukumarips5114
    @sindhukumarips5114 Год назад

    Namaste .Njhan Chothi anu. Paranja karyangal correct anu 💯.Enikum kudumbathinum vendi prarthikumallo.Ellavarkum nallathu varan prarthikunnu.

    • @JyothishaBharathi
      @JyothishaBharathi  Год назад

      തീർച്ചയായും. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @Jayeshsagar-d6o
    @Jayeshsagar-d6o 20 часов назад

    ജയേഷ് ചോതി.. 🙏എല്ലാം ശരി 👍🙏

  • @sajeevkumar1151
    @sajeevkumar1151 9 месяцев назад +1

    Thank you very much...for the valuable information

  • @priyankaradhakrishnan2802
    @priyankaradhakrishnan2802 2 года назад

    Valare saralamayum...manoharamayum chothi nakshatra phalam ariyichu..thannu..thank u🙏

  • @paraman3699
    @paraman3699 2 года назад +2

    സാർ. പറഞ്ഞതു 100%, സത്യം മാണ് 👍👍👍👍

  • @kavyasuresh3410
    @kavyasuresh3410 2 года назад +14

    99% crrct aanu sir🙏 ഞാൻ oru pg student aanu in malayalam language... ഭാഷാ പഠനം... അധ്യാപനം എന്നൊക്കെ കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം 😍 Teaching profession aanu nte focus... Thats my big dream... Success aayal mathyarnnu🙏 Njan ചെറുതായിട്ടൊക്കെ എഴുതും... കവിതകൾ എഴുതാറുണ്ട്.... പല channals lum parayaatha kureyere points sir paranju... 🙌🏻💯true words.. Thank You Sir🙏

    • @JyothishaBharathi
      @JyothishaBharathi  2 года назад +2

      വളരെ വിശദമായി അഭിപ്രായങ്ങൾ അറിയിക്കുന്നതിൽ ഏറെ സന്തോഷം. ഒരു focus ഉണ്ടെങ്കിൽ തീർച്ചയായും അവിടെ എതിച്ചേരും. ഭഗവത് ഉപാസനകൾ തുടരുക.

    • @JyothishaBharathi
      @JyothishaBharathi  2 года назад

      വളരെ സന്തോഷം. ഹൃദയത്തിൽ നിന്നും പറയുന്നു.തീർച്ചയായും ഉയരങ്ങൾ എത്തും

  • @vijayakumaric9737
    @vijayakumaric9737 2 года назад +7

    Excellent description. 💐

  • @charmz0701
    @charmz0701 2 года назад +5

    പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും കറക്റ്റ് ആണ്. ✌🏼🙏🏻

  • @mohannaloor294
    @mohannaloor294 2 года назад +9

    നല്ല നക്ഷത്രമാണ് ചോതി പക്ഷേ എനിക്ക് തിരിച്ചാണ് അനുഭവം

  • @Kannapi-g8t
    @Kannapi-g8t 2 года назад +3

    എല്ലാം correct ആണ് സാർ

  • @Suman-l5x1q
    @Suman-l5x1q 2 года назад +13

    Excellent explanation....

  • @athulraj7094
    @athulraj7094 2 года назад +3

    ഞാൻ ചോതി....സത്യം തന്നെ പറഞ്ഞത് എല്ലാം

  • @thulaseedharanpillaiv1494
    @thulaseedharanpillaiv1494 8 месяцев назад +1

    ചോതിയെ കുറിച്ച് നല്ലരീതിയിൽ പ്രേധിപാതിച്ചുണ്ട് എല്ലാം ശരിയാണ്. ഞാനും ഇതേ നക്ഷത്രത്തിൽ ജനിച്ചതാണ്. പക്ഷെ വീടോ സ്വത്തോ മനോ സുഖമോ ഇല്ല അതാണ് ഇതിന്റെ ഏറ്റവും വലിയ കുറവ് എന്റെ അനുഭവമാണ് മറ്റുള്ളവർക്ക് എങ്ങനെ എന്ന് അറിയില്ല ചിലപ്പോൾ എല്ലാം ശരിയാവും ഇപ്പോൾ 57വയസ്സുണ്ട്. നന്ദി 🙏

  • @vipinckwayanad9203
    @vipinckwayanad9203 2 года назад +3

    നന്ദി , ഞാൻ ഒരു ഭാഷാധ്യാപകനാണ്.

  • @babum.rmannuparambil4005
    @babum.rmannuparambil4005 3 месяца назад

    Valare sathiyaman paranjitulla kariyangal

  • @pradeepank9453
    @pradeepank9453 2 года назад +25

    ഞാൻ ചോതി നക്ഷത്രക്കാരനാണ്. പറഞ്ഞ കാര്യങ്ങൾ ഒക്കെ ശരിയാണ്. 54 വയസ്സായി, പുതിയ ഭവനം എന്ന ആഗ്രഹം ഇതുവരെ സാധിച്ചിട്ടില്ല..🕉️🙏🙏🙏🙏🕉️

    • @Jemmababu0909
      @Jemmababu0909 2 года назад +1

      കഷ്ട്ടപെട്ടു ഉണ്ടക്കിയ വീട് കെട്ടിയോൻ കൊണ്ടുപൊയി ....😢 മക്കളും ഞാനും ഇപ്പൊ എംഗനെയൊ ജീവിക്കുന്നു .

    • @divyadhanya1764
      @divyadhanya1764 Год назад

      .

    • @Jay-t6k6z
      @Jay-t6k6z Год назад

      ​@@Jemmababu0909വീട് ഇല്ലേ ഇപ്പോൾ

  • @latasreepn7193
    @latasreepn7193 2 года назад +3

    Good prediction 100℅ corrrext
    Ente makal chothi
    Nalla bhagyavathiyanu
    Western countryil higher educated xheythu joli cheyunu
    Good dancer and painter artist
    But vasiye tholpikan arkum avilla oru negative quality

  • @ravindranpillai9885
    @ravindranpillai9885 2 года назад +1

    പറഞ്ഞതെല്ലാം സത്യം നല്ല അവതരണം രവി ചോദ്യ നക്ഷത്രം

  • @babusubrahmanian3681
    @babusubrahmanian3681 2 года назад +5

    തേങ്ങ്സ് 100% വളരെ ശരിയാണ്

  • @RajiVijayan-v7h
    @RajiVijayan-v7h 7 дней назад

    100 % സെരിയാണ്

  • @vinodininarayanankurup5708
    @vinodininarayanankurup5708 2 года назад +9

    OM Shanti 🌹
    Thank u 🌹
    വിജയി ഭവ!!!🌹

  • @ashas4215
    @ashas4215 Год назад

    👍👍 ഞാനും ചോതിയാണ് പറഞ്ഞതല്ല സത്യം

  • @sowbhagyalakshmikn
    @sowbhagyalakshmikn Год назад

    വളരെ correctanu

  • @Gopi-vr1bh
    @Gopi-vr1bh 7 месяцев назад

    ഗോപി ചോതി ഭഗവാനെ ഹര ഹര മഹാദേവ🎉🎉🎉

  • @ranipp2677
    @ranipp2677 Год назад +1

    Thankyouthirumeni

  • @Saraswathi-eu7uo
    @Saraswathi-eu7uo 10 месяцев назад

    Very Good sir ❤❤❤

  • @gracybenny6912
    @gracybenny6912 Год назад

    Thanks❤

  • @thomasjohn2182
    @thomasjohn2182 2 года назад +1

    Very true. I am chothi nakshtra.

  • @joyal138
    @joyal138 2 года назад +61

    സ്വന്തം ഭവനം ഒരു സ്വൊപ്നം തന്നെ പറഞ്ഞത് 100% സത്യം

    • @binukc7407
      @binukc7407 2 года назад +2

      Sathiyamaanu njan snehichu vivaham kazhichu 8 kollam vaadagayilanu 2 makkal marikum munbo endhe 2 aashagal aanu onnu viduvekkanu oru thaalicheyin edanu nadakum

    • @sajithasajitha2255
      @sajithasajitha2255 2 года назад

      Ssss

  • @sunilkumarka3241
    @sunilkumarka3241 Месяц назад

    Namaste

  • @JijiPavithran
    @JijiPavithran Год назад +2

    Very corect sir🙏

  • @jyothic4055
    @jyothic4055 Год назад

    Supper guruji

  • @manilalmani1276
    @manilalmani1276 2 года назад +4

    താങ്കൾ പറഞ്ഞതെല്ലാം 💯 correct anu

  • @lissylancy1814
    @lissylancy1814 2 года назад +1

    Thank.you.sir.all.very.correat.my.star.chothi🙏

  • @ajithacm9120
    @ajithacm9120 2 года назад +6

    സ്വാമി പറഞ്ഞതെല്ലാം സത്യം🙏🙏🙏🙏🙏🙏🙏🙏 ഞാൻ ചോതി നക്ഷത്രമാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @priyalathamadhuvani2797
    @priyalathamadhuvani2797 2 года назад +2

    Yes it is 100% correct sir, I am chothi 1st paada, 🙏🙏

  • @sathimenon5525
    @sathimenon5525 Год назад +4

    My zodiac sign is Chothi..My merits as well as demerits ....

  • @premax1990
    @premax1990 2 года назад +3

    Jeevithathil orusamadhanavum sadhoshavum kittiyittilla.

  • @sujabalan3754
    @sujabalan3754 Год назад

    വളരെ നല്ല കാര്യങ്ങൾ എന്റെയും ചോതി നാള് ആണ് 🙏🙏🙏

  • @ashvikchannels1506
    @ashvikchannels1506 2 года назад +5

    🙏🙏🙏വളരെ നല്ല വിശദീകരണം

  • @RugminiK-u2o
    @RugminiK-u2o 8 месяцев назад

    Kollam ennu thonnunnu

  • @ajithacm9120
    @ajithacm9120 2 года назад +1

    ചോതി ...... നക്ഷത്രത്തിൽ നല്ല നക്ഷത്രമാണ്. വീട്. ജോലി. എല്ലാം എനിക്ക് സ്വന്തമാണ്🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿👍👍👍

  • @HOLYCROSSSCHOOLSONEPATBAGRU
    @HOLYCROSSSCHOOLSONEPATBAGRU 3 года назад +2

    Very correct information about the star chothi.

  • @PushpakrishnakumarSeenarani
    @PushpakrishnakumarSeenarani 5 месяцев назад

    Chothi nannayi vazhatte 🙏🙏

  • @sreejarethish3635
    @sreejarethish3635 2 года назад +1

    സത്യം. ആണ് പറഞ്ഞതെല്ലാം. ഞാൻ. ചോതിയാണ്.

  • @sreekuttysaji9133
    @sreekuttysaji9133 Год назад

    ❤❤sathyam

  • @remadevisathyapal119
    @remadevisathyapal119 Год назад +1

    Correctpravachanam

  • @ponnunni5703
    @ponnunni5703 3 месяца назад

    Pol no par tharuvo moolam nashathrartha vivaram choodikan🙏🙏🙏🙏🙏🙏🙏🙏

  • @നാട്ടുരുചി-സ3ജ
    @നാട്ടുരുചി-സ3ജ 2 года назад +3

    വളരെ സന്തോഷ കരമായിരുന്നു

  • @kunjumolaami9648
    @kunjumolaami9648 2 года назад

    Njaan janichathu, 1970, may, 26, chothi naalum, time, morning 5mani, ente ethraamathe paadamaanu, please reply🙏🙏🙏🙏

  • @ashaashraf4343
    @ashaashraf4343 3 года назад +1

    Very good information

  • @haridasv7208
    @haridasv7208 3 месяца назад +1

    ഞാൻ ഹനുമാൻ ഭക്തനായിരുന്നു ഇപ്പോൾ ലക്ഷമീനരസിംഹ മൂർത്തിയെ ആരാധിക്കുന്നു, ജീവിതത്തിൽ നരസിംഹമൂർത്തി കുറച്ചു ബെറ്ററായി തോന്നുന്നു ഹനുമാൻ സ്വാമിയേ വിടാനും മനസില്ല എന്താണ് വേണ്ടത് പറഞ്ഞു തരാമോ? പ്ലീസ്

  • @laisyp3218
    @laisyp3218 2 года назад +1

    Thank u

  • @GirijaGopan-iv2bm
    @GirijaGopan-iv2bm Год назад +1

    Very tank's swami

  • @govindanne1503
    @govindanne1503 2 года назад +1

    very good analysis

  • @BalaK-fj5oh
    @BalaK-fj5oh Год назад

    Tanku

  • @bhaskarannairchelat3571
    @bhaskarannairchelat3571 Год назад

    Namasthe

  • @prasadkuttappi1162
    @prasadkuttappi1162 2 года назад

    അടിപൊളി

  • @shymavalsaraj7632
    @shymavalsaraj7632 2 года назад

    Kure karyangal manasilakki thannu👍

  • @AnilKumar-pw5ht
    @AnilKumar-pw5ht Год назад

    Thirumeni paranjathellam valare sserry makalude nakshathram chothi nakshathramane

  • @geethakd3130
    @geethakd3130 2 года назад +28

    🙏🙏🙏🙏🙏പറഞ്ഞതെല്ലാം സത്യം 🙏

  • @harinarayanan8170
    @harinarayanan8170 2 года назад +1

    ചോതി നക്ഷത്രക്കാരനായ എന്റെ മകനെ(37 വയസ്സ് )സംബന്ധിച്ചിടത്തോളം 80% കാര്യങ്ങൾ ശരിയാണ്.

  • @nidhinravi4488
    @nidhinravi4488 2 года назад +74

    ചോതി നക്ഷത്രത്തിൽ ജനിച്ചത് ഭാഗ്യമായി കാണുന്നു.🙏

    • @dyandev7372
      @dyandev7372 2 года назад +4

      അതെന്താ

    • @latasreepn7193
      @latasreepn7193 2 года назад +8

      Chothi yil jenuchal jenmam kondu bgagyam sudhichVaranu
      Ente makal chothi
      Ellam thaniye vannu cherum
      Ente makal germaniyil higher educated cheythu software jolicheyunu
      Lucky person

    • @mahalakshami8013
      @mahalakshami8013 Год назад +3

      ​@@latasreepn7193 nigade makalkk ellam undayennu vach ellavarkkum angane varumo.ethuvare oru gunavum undakatha oru chothi kaari aanu njan

    • @reshmas2029
      @reshmas2029 Год назад +1

      ​@@mahalakshami8013 athu sathyama

    • @reshmas2029
      @reshmas2029 Год назад

      ​@@mahalakshami8013 ennum sangadam yathoru swasthatyum illa

  • @vijaypallakkat8276
    @vijaypallakkat8276 2 месяца назад

    u.Edil Paranjadu Ellam Sharriyanu

  • @subhadradas3941
    @subhadradas3941 2 года назад +1

    Nice

  • @dr.v.narayanayyar498
    @dr.v.narayanayyar498 2 года назад +2

    Very good 🙏

  • @ajitharameshbabu4113
    @ajitharameshbabu4113 3 года назад +2

    സെരിക്കും പറഞ്ഞത് സത്യമാണ് തിരുമേനി nallath

  • @minimani8787
    @minimani8787 2 года назад +2

    Very good presentation

    • @JyothishaBharathi
      @JyothishaBharathi  2 года назад

      Thank You so much

    • @shobhanakm5580
      @shobhanakm5580 Год назад

      പറഞ്ഞെതെല്ലാംവളരെശരിയാണ്നന്ദിതിരുമേനി

  • @sunithasathyansathyan4359
    @sunithasathyansathyan4359 8 месяцев назад

    ചോതി ❤️💞

  • @Jyothibabu29
    @Jyothibabu29 3 месяца назад

    ഞാൻ ചോതിയാണ് പറഞ്ഞത് കുറച്ചൊക്കെ ശരിയാണ് എനിക്കിപ്പോൾ 47 വയസ്സായി 🙏🏻

  • @bhargavanpillai5768
    @bhargavanpillai5768 2 года назад +1

    Very caret

  • @vaishnavis956
    @vaishnavis956 2 года назад +2

    Super🤗🤗🤗🤗

  • @LathaSree-rq9wv
    @LathaSree-rq9wv 3 месяца назад

    Ente makal chothiyanu nalla bhagyavathiyanu
    Western countryol poyi highereducation cheythu EURO. Il jolicheyunu
    Bhayankaram sadyakaranu sadyam pidichu sarvathum evar nediyedukim
    But married aayittilla..
    Dancer aanu avideyum dance cheythu santhosham kanddethunu. But enthu kittiyalum evar nannayi varakukayum cheyum. thruptharalla ..athrnthanu..spol makal 2 padathilarikum..

  • @sailajaremya4816
    @sailajaremya4816 2 года назад

    Ellam sathyam

  • @sushamamn9794
    @sushamamn9794 3 года назад +4

    99% ശരിയാണ്

  • @SuperShanikka
    @SuperShanikka 2 года назад

    Chothikarkku...chathayam vivaha bandham cherumo...?

  • @jayasrees3664
    @jayasrees3664 2 года назад

    Gud.thanks

  • @gowthamikrishnan6366
    @gowthamikrishnan6366 Год назад +1

    Njan chothii ahnn
    ..pakshe evide enthinn poyalum onnum nadakkar illla ...ottum bhagyam illatha pole

  • @raveendranrr5760
    @raveendranrr5760 2 года назад

    തുലാം 🙏വിശാഖം... 👏👍👌... 💕♥️💞.

  • @santhajohny1167
    @santhajohny1167 2 месяца назад

    Santha Johnhy Chothi

  • @shijushiju9906
    @shijushiju9906 3 года назад +3

    Good💯👌👌🙏🙏🙏

  • @SujathaDL-t9u
    @SujathaDL-t9u 11 месяцев назад

    100% is true..