ചോതി നാളിൻ്റെ സൗഭാഗ്യകാലം ആരംഭിച്ചു ! ഇനി രാജയോഗ സമം ജീവിതം Chothi nakshatra

Поделиться
HTML-код
  • Опубликовано: 4 июн 2024
  • #chothinakshatra, #chothinakshatraphalam2024, chothi nakshatra phalam, chothi nakshatra phalam 2023, chothi nakshatra 2024 malayalam chothi nakshatra 2024, chothi nakshatra 2023 malayalam, chothi nakshatra 2024 malayalam may, chothi nakshatra 2024 malayalam february, chothi nakshatra 2024 march
    astrology chothi 2024, astrology chothi, astrology chothi nakshatra, chothi astrology malayalam, astrology 2024 chothi nakshatra, astrology malayalam chothi 2023, astrology malayalam 2024 chothi nakshatra, astrology chothi, 2024 predictions astrology chothi
    astrology malayalam, astrology malayalam 2024, astrology malayalam today, astrology malayalam thiruvathira 2024, astrology malayalam anizham 2024, astrology malayalam chathayam, astrology malayalam aswathy, astrology malayalam kanippayyur, astrology malayalam pooradam, astrology malayalam 2024 uthrattathi
  • НаукаНаука

Комментарии • 1,5 тыс.

  • @rajianil4008
    @rajianil4008 Месяц назад +95

    ഞാൻ ചോതിയാണ്... ഇത് പോലുള്ള വാക്കുകളിൽ കേൾക്കുന്നതല്ലാതെ ജീവിതത്തിൽ ഇത് വരെ ഒരു യോഗവും ഉണ്ടായിട്ടില്ല 😔😔

  • @rajikrishnan9571
    @rajikrishnan9571 Месяц назад +31

    എല്ലാം സത്യമാണ്. മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു, പക്ഷെ തിരിച്ചുകിട്ടിയത് വേദനകൾ മാത്രം. തിരുമേനി, പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏 rajeswary- ചോതി, ശ്രുതി - ചോതി.

  • @ummiscake3883
    @ummiscake3883 Месяц назад +49

    ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ചോതി യിൽ ജനിക്കരുത് 😔😔😔😔അനുഭവിച്ചു ചീട്ടു കീറി 🙏🙏🙏🙏🙏🙏🙏ഇതും കേൾക്കാൻ തുടങ്ങിയിട്ട് കുറെ ആയി 🙏🙏🙏🙏🙏🙏

  • @reshmabs3788
    @reshmabs3788 Месяц назад +36

    സത്യം.. സങ്കടം ഒഴിഞ്ഞൊരു നേരം ഇല്ല.മറ്റുള്ളവർക്ക് വേണ്ടി ജീവിതം ജീവിച്ചു തീർക്കുന്നു.. ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടായെങ്കിൽ 🙏🏼🙏🏼

    • @mohandaspanikker6690
      @mohandaspanikker6690 27 дней назад +1

      ഞാനും

    • @amazinglife5236
      @amazinglife5236 18 дней назад +1

      Mattam only with our death

    • @reshmabs3788
      @reshmabs3788 18 дней назад

      @@amazinglife5236
      Jeevichirikkumpol mattam vannal mathi. Maranam kondu mattam venda 👍🏼👍🏼

    • @reshmabs3788
      @reshmabs3788 18 дней назад

      @@mohandaspanikker6690
      മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു ജീവിക്കാം 👍🏼👍🏼

    • @manjushaprasanth8031
      @manjushaprasanth8031 14 дней назад

      😢

  • @lathakumarilatha4021
    @lathakumarilatha4021 Месяц назад +9

    ശരിയാണ് എന്റെ ജീവിതത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു ഇന്നുവരെ കടമല്ലാതെ ഇല്ല, നന്നായി അധ്വാനിക്കുന്നുണ്ട്, എന്നാ ഒരു നല്ലകാലം വരുന്നേ തിരുമേനി 🙏🏻

  • @Sreeja4656
    @Sreeja4656 Месяц назад +24

    തിരുമേനിയുടെ വാക്കുകൾ സത്യം ആയി മാറട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arunrajusivavamsi6265
    @arunrajusivavamsi6265 22 дня назад +6

    ജനനം മുതൽ മരണം വരേയും യാതൊരു മാറ്റവുമില്ലാതെ ദുരിതപൂർണ്ണ ജീവിതമാണ് ചോതിയ്ക്ക് പറഞ്ഞിട്ടുള്ളത്...അനുഭവം

  • @vinayadg4715
    @vinayadg4715 Месяц назад +3

    ഓം നമഃ ശിവായ... തിരുമേനി പറഞ്ഞത് 100% ശരി...അങ്ങേക്കും എന്നും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ...

  • @parvathy.539
    @parvathy.539 Месяц назад +78

    എന്റെ പൊന്നു ചേട്ടാ ചുമ്മാ പോലും പറഞ്ഞു കൊതിപ്പിക്കല്ലേ..ചോതിക്കാർ ആരു എങ്കിലും ഒന്നു പറയണേ രക്ഷപ്പെട്ടത്... 2 മാസം മുൻപ് പുള്ളി ചോതിക് പട്ടാഭിഷേകം പറഞ്ഞ ആണ്

    • @jyothymohan
      @jyothymohan Месяц назад +3

      😢😢😢

    • @DharmaRaj-lt9xw
      @DharmaRaj-lt9xw Месяц назад +19

      ഞാൻ ജനിച്ചത് മുതൽ സന്തോഷം എന്തന്ന് അറിഞ്ഞിട്ടില്ല. 48. വർഷമായി നശിച്ച ജന്മം

    • @jyothymohan
      @jyothymohan Месяц назад +4

      ഞാൻ എങ്ങാനും രക്ഷപെട്ടാൽ അറിയിക്കാം

    • @dileepcsukumaran9318
      @dileepcsukumaran9318 Месяц назад +1

      ഓം നമശിവായ

    • @parvathy.539
      @parvathy.539 Месяц назад +2

      @@jyothymohan ഞാനും

  • @Sreeja4656
    @Sreeja4656 Месяц назад +7

    Sreeja -ചോതി
    5-7-1979
    ജനനസമയം -ഉച്ചക്ക് 12മണി

  • @sreenand5632
    @sreenand5632 Месяц назад

    Namaskaram thirumeni🙏 prarthikane 🙏 Remya Chothi, makan sreenandan Avittom

  • @josevareed7967
    @josevareed7967 23 дня назад

    Namaskar Thirumeni
    Jose,
    Chothy.

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 Месяц назад +3

    Hope your predictions comes true 👍

  • @geethasasikumar1490
    @geethasasikumar1490 Месяц назад +4

    എല്ലാവർക്കും സമ്പത്തും, ഐശ്വര്യവും, സമ്പൽ സമൃദ്ധിയും, എല്ലാം ഉണ്ടാവാൻപ്രത്യേക പൂജയും, പ്രാർത്ഥനയും,എല്ലാം വേണം തിരുമേനി.

  • @sumilawrence5800
    @sumilawrence5800 Месяц назад

    Sumi chothi.. thirumayni prarthikkane

  • @sw_ani__vs
    @sw_ani__vs 18 дней назад +1

    Paranjath പൂർണമായ സത്യം 😊... വളരെ മടുത്ത ജീവിതം, ഓരോ ദിവസവും ന്തേലും kuzhapagal😊

  • @sankaranarayanvk
    @sankaranarayanvk Месяц назад +10

    പൊന്നു തിരുമേനിയുടെ നാവ് പൊന്നാവട്ടെ ചോതി ശങ്കരനാരായണൻ

  • @neethusreedhar7639
    @neethusreedhar7639 Месяц назад +14

    neethu sreedhar....chothinakshthram.... om namasivaaya

  • @Aaa-lt4zw
    @Aaa-lt4zw Месяц назад +1

    Aparna chothi bank joli kitan padikunnu prarthanayil ulpeduthane thirumeni 🙏
    Ohm namashivaya🙏🙏🙏🙏

  • @renusunil2010
    @renusunil2010 Месяц назад

    Thankamani- chothi
    Sunil kumar-karthika
    Renuka-pooyam
    Rushika-karthika
    Saurabh-chatayam pls pray for us in your prayer

  • @Gopi-vr1bh
    @Gopi-vr1bh Месяц назад +13

    ഗോവി ചോതി ശരിയാണ് തിരുമേനി ഭഗവാനെ രക്ഷിക്കണേ ഓം നമശിവായ😂😂😂

    • @Santhoshvlogs
      @Santhoshvlogs  Месяц назад

      🙏🙏🙏

    • @parvathy.539
      @parvathy.539 Месяц назад

      നിങ്ങൾ പറഞ്ഞ ഗ്രഹ നില ഉള്ളവർക്ക് മാത്രം ആണോ ? ഓരോരുത്തരുടെയും ഗ്രഹ നില ഓരോന്ന് അല്ലേ​@@Santhoshvlogs

    • @jinimolsajan4115
      @jinimolsajan4115 Месяц назад

      Jini.chothi

    • @shylashyla8395
      @shylashyla8395 Месяц назад +1

      സെൽവകുമാരി ചോതി

    • @shylashyla8395
      @shylashyla8395 Месяц назад +1

      ഓം നമശീവായാ

  • @Aaa-lt4zw
    @Aaa-lt4zw Месяц назад

    Aparna - chothi 🙏
    Joli kittan prarthana 🙏🙏😊😊

  • @vijaykumarb4521
    @vijaykumarb4521 18 дней назад

    Prasanna Chothi Please include me in your Pooja Thankyou Thirumeni

  • @ranikaruvath3299
    @ranikaruvath3299 24 дня назад +3

    എനിക്കഃ് 4കലൃാണം പെരിന്കഴിഞ്ഞു 1974 കന്നിയില്‍ ആണ് 49വയസ്സ് ആയി,നല്ലതൊന്നൂം ഇല്ല,ഇനിഎങ്കിലൂം നല്ലഒരൂജീവിതം കിട്ടോ എനിക്ക്വേണ്ടി(പാര്‍ത്ഥിക്കണേ

  • @SureshKumar-nz5do
    @SureshKumar-nz5do Месяц назад +5

    സുരേഷ്കുമാർ ചോതി പ്രാർഥിക്കണേ

  • @SabithaSundaran
    @SabithaSundaran Месяц назад +1

    Sundaran - Vishagam
    Sabitha- Chothi
    Soundarya- Thiruvathira
    Sandeep- Mageeram
    Girivasan- Pooradam
    Ansley- Revathi

  • @sindhuremeshsindhu8110
    @sindhuremeshsindhu8110 Месяц назад

    സിന്ധു. ചോതി. പ്രാർത്ഥനയിൽ ഉൾപെടുത്താനെ

  • @rajanirajanirajmohan5931
    @rajanirajanirajmohan5931 Месяц назад +4

    രജനി ചോതി ഇന്നുവരെ നല്ലത് ഒന്നും ഇത്‌ വരെയും സംഭവിച്ചിട്ടില്ല ഇനി എങ്കിലും നല്ലത് വരുത്തേണ്ണമേ

    • @DharmaRaj-lt9xw
      @DharmaRaj-lt9xw Месяц назад

      ഞാനും ഇത് കേട്ടിട്ട് എല്ലാ മെസെജും നോക്കി. എനിക്ക് 48 വയസായി. ഇന്ന് വരെ സന്തോഷം എന്തന്ന് അറിഞ്ഞിട്ടില്ല. എന്നും ദു:ഖം മാത്രം നശിച്ച ജന്മം

    • @rajanir5785
      @rajanir5785 День назад

      Njanum chothi

  • @minisundhar3122
    @minisundhar3122 Месяц назад +7

    17/10/1974 തുലാം മാസം ചോതി നക്ഷത്രം. പ്രാത്ഥിക്കാം പൂജയിൽ എന്നെയും ഉൾപെടുത്തണേ തിരുമേനി മിനിമോൾ s

    • @Santhoshvlogs
      @Santhoshvlogs  Месяц назад

      🙏🙏🙏

    • @raghavank7203
      @raghavank7203 20 дней назад

      രാഘവൻ ചോതി ഇതു വരെ കഷ്ട്ടം മാറിയിട്ടില്ല വയസ്സ് 61 തിരുമേനി യിൽ
      വിശ്വാസം 🙏

  • @jyothirajan6123
    @jyothirajan6123 20 дней назад

    Sheriyanu

  • @aparnasa8688
    @aparnasa8688 Месяц назад +2

    Aparna chothi. Paranjathellam sathyam ane ❤

  • @user-gu4nr5hh5d
    @user-gu4nr5hh5d 14 дней назад

    Vishnuprasad Chothi, Santhosh Chothi, Sheena Bharani,Vidyalakshmi pooyam

  • @AmalPrakash-fv1yg
    @AmalPrakash-fv1yg 28 дней назад

    Amal Aswathy,Anil uthruttathy.Harishankar..moolam.poojayil ulppeduthane Thirimeni

  • @KabeerAbdul-sx1jr
    @KabeerAbdul-sx1jr 23 дня назад

    Thanks

  • @shardhamenon8116
    @shardhamenon8116 25 дней назад

    Chothi sharadha prarthikane sankadam marumennu paranjadil vishwasikunnu
    Om namashivaya🎉🎉

  • @babuvu6582
    @babuvu6582 Месяц назад

    Babu chothi 11. 11.1966 data of birth. Om namo namasivaya. Thankaluda pravaganam valara sari annu, very very thanks.

  • @jyothia2430
    @jyothia2430 4 дня назад +1

    എന്റെ മകൻ സായൂജ് 32 വയസ്സായി ഉത്രാടം നക്ഷത്രം അവന്റെ കല്യാണം ഒന്ന് കഴിഞ്ഞു കാണണം ഞാൻ chothi അങ്ങ് പറയുന്നതൊക്കെ എന്റെ കാര്യത്തിൽ വളരെ കറക്റ്റ് ആണ് അങ്ങേക്ക് നല്ലത് വരട്ടെ

  • @mohamadkm2006
    @mohamadkm2006 24 дня назад

    Ponnu - Chothi swamy please pray.

  • @bindusasi674
    @bindusasi674 Месяц назад +1

    ബിന്ദു ചോതി ഓം നമ ശിവായ🙏

  • @sujapillai1891
    @sujapillai1891 11 дней назад

    Namaskaram thirumeni Sujatha choti prarthikkane

  • @koditharahouse5490
    @koditharahouse5490 Месяц назад

    എല്ലാം ശരിയാണ് തിരുമേനി സന്തോഷ്‌ ചോതി കോട്ടയം

  • @maushminta4992
    @maushminta4992 17 дней назад

    Sunitha chothi,veedilla,joliyumilla prarthanayi ulpeduthane. Thirumeni

  • @user-mc3kv1oq2x
    @user-mc3kv1oq2x Месяц назад

    ജലജ ചോതി എൻ്റെ അസുഖങ്ങൾ മാറാനും കടങ്ങൾ തീരുവാനും എന്നെ മകൾക്ക് സന്തോഷമുള്ള ജീവിതം ഉണ്ടാകുവാനും പ്രാർത്ഥിക്കണമേ

  • @sreejith6969
    @sreejith6969 Месяц назад +4

    ശ്രീജിത്ത്‌, ചോതി

  • @lazithas9206
    @lazithas9206 Месяц назад

    Lazitha chothi
    Prarthanayil ulppeduthane thirumeni

  • @sajimonpv1288
    @sajimonpv1288 27 дней назад

    Prarthikkanam

  • @priyamohan3666
    @priyamohan3666 Месяц назад

    Om namasivaya🙏 thirumeni mohananpilla chothi nakshatram prathikane

  • @user-nf9yk1cr1i
    @user-nf9yk1cr1i Месяц назад

    Rakhi - ചോതി
    Manosh- moolam

  • @baskaran.o4287
    @baskaran.o4287 29 дней назад +2

    ഓം നമഃ ശിവായ
    ഭാസ്കരൻ വഴിപാട് നടത്തുക തിരുമേനി

  • @balankp450
    @balankp450 Месяц назад

    Thirumani 🙏🙏
    Omnamasivaya
    Balan KP Chothi

  • @sundharanpv
    @sundharanpv 24 дня назад

    സുന്ദരൻ.ചോദി

  • @valsalamohan4254
    @valsalamohan4254 Месяц назад

    സുജാത ചോതി, ഗ്രീഷ്മ ഉത്രം, വൈശാഖ് രേവതി, ആര്യൻ കാർത്തിക, ശ്രദ്ധ വിശാഖം.🙏🙏🙏🙏🙏

  • @NithinViswanath-j4w
    @NithinViswanath-j4w 9 дней назад

    Dhanya chothi prathikanee thirumeni ❤

  • @santhak5393
    @santhak5393 21 час назад

    ജിനി - ചതയം
    പ്രീജിത്ത് - രേവതി
    അദ്വൈത് - poororattathi

  • @sushamaramachandran6614
    @sushamaramachandran6614 17 дней назад

    ഓംനശിവായ സുഷമ ചോതി പൂജയിൽ ഉൾപെടുത്തണമേ

  • @santhak5393
    @santhak5393 21 час назад

    Santha - chothi naksthram,
    Abinand - chothi naksthram
    Thirumeni ente mon aanu Abinand njangal randu pereyum poojayi ulpeduthename

  • @user-ho8wk9vu1j
    @user-ho8wk9vu1j Месяц назад

    അമ്പിളി ചോതി, അനഘ ഉത്രം, ആദവ് തിരുവോണം

  • @anithavl4081
    @anithavl4081 28 дней назад

    Parvathy -thiruvathira
    Revathy-chothi

  • @reenaree197
    @reenaree197 Месяц назад

    ജോതിഷ് ചോതി 🙏 പ്രാർത്ഥിക്കു തിരുമേനി

  • @priyankasaju1366
    @priyankasaju1366 5 дней назад +1

    ഓം നമഃ ശിവായ

  • @roobyn7468
    @roobyn7468 9 дней назад

    Name-nihaar. Chothi nakshathram. Ente monu anu avane angeyude prarthanayil ulpeduthane

  • @anishae.s1452
    @anishae.s1452 18 дней назад

    Namaskaram thirumeni prarthikane Anisha chothi

  • @premabg4854
    @premabg4854 26 дней назад +1

    Prashant
    Chothi 🙏🙏🙏

  • @annapoorneswariv9111
    @annapoorneswariv9111 Месяц назад

    ലേഖ, ചോതി
    ഒരുപാട് അനുഭവിച്ചു

  • @seematp3036
    @seematp3036 16 дней назад

    Satheesh chothi prarthanayil ulpeduthane

  • @divyadas5643
    @divyadas5643 Месяц назад

    ദൈവം തുണക്കട്ടെ

  • @Vaishnavi777
    @Vaishnavi777 Месяц назад

    Thirumeni ,Vaishnavi chothi 8/12/96. 4.00 am kalyanam nadakkan prardhikkane Thirumeni. 🙏🙏🙏

  • @vikramanp-fn5wn
    @vikramanp-fn5wn 2 дня назад

    എന്റെ നാട് ചോതിയാണ് വിക്രമൻ നായർ വിക്രമൻ നായർ വിക്രമൻ നായർ ചോതിk എനിക്ക് 53 വയസ്സായി ഈ പറഞ്ഞതെല്ലാം എന്റെ ജാതകത്തിന്റെ ജീവിതത്തിൽ ശരിയായ കാര്യങ്ങളാണ് അതുകൊണ്ട് എനിക്കും കൂടി അർച്ചന നടത്തണമെന്ന് അപേക്ഷിക്കുന്നു തിരുമേനി

  • @sindhuraj5816
    @sindhuraj5816 День назад

    ഓം നമശിവായ
    സിന്ധു, ചോതി

  • @sarijavivek9346
    @sarijavivek9346 Месяц назад

    Sarija choty nakshatram

  • @reejasathyansathyan3739
    @reejasathyansathyan3739 Месяц назад

    റീജ. ചോതി, അമൽ -ചോതി, അനഘ -ചോതി.

  • @shibinanitha6651
    @shibinanitha6651 18 дней назад

    Shibin
    Chothi nakshatram om namashivayam

  • @simplerecipesbyanu4318
    @simplerecipesbyanu4318 8 дней назад

    ഒരു പാട് വിഷമം അനുഭവിച്ചു എല്ലാം സത്യം ആണ് രേഖ -ചോതി എന്നെ യും കൂടി ചേർക്കണേ

  • @VeenaDeepu-ic5tk
    @VeenaDeepu-ic5tk Месяц назад

    Atheee......janicha annumuthal anubhavikan thudangiyatha...kalyanam kazhinjapozhenkilum nalla kaalam varumenna vijarichath..pakshe athinapuurama

  • @beenagopakumar435
    @beenagopakumar435 25 дней назад

    Beena 58 years chothi nakshathram

  • @ajithapradeep2563
    @ajithapradeep2563 Месяц назад

    ഓം നമ:ശിവായ കേട്ടതെല്ലാം സന്തോഷം അജിത ചോതി പ്രാർത്ഥിക്കണേ

  • @madrav6651
    @madrav6651 Месяц назад

    Madhu - Chothi
    Medha - Karthika
    Daksh - Anizham
    Biji - Bharani
    Please add us in your prayers.

  • @aswania96
    @aswania96 Месяц назад +1

    Njnum chothi aanu.. Orupad anubhavichu.. Joliyil familyil okke problems aanu. Jeevitham thanne maduthu. 9 varshatholamayi anubhavikunnu.. Inyenkilum kurach samadhanam kitiyal mathiyarunnu

  • @santhakumarmenon5999
    @santhakumarmenon5999 23 дня назад

    Santhakumar Menon -Chothi

  • @4ek2tesnygeorge14
    @4ek2tesnygeorge14 Месяц назад

    Tesny-chothi
    Prarthikaney thirumeni

  • @KSavithri-gh4zt
    @KSavithri-gh4zt 5 дней назад

    മരണം വരെ ദുഃഖിക്കാൻ വേണ്ടി ജനിച്ചവരാണ് ചോതി - നാളുകാർ. 😌

  • @krishnankalappurakkal3490
    @krishnankalappurakkal3490 Месяц назад

    Krishnan. ചോതി നക്ഷത്രം... പൂജയിൽ ചേർക്കണേ തിരുമേനി ❤️💚💛🙏

  • @sindhusanthosh6695
    @sindhusanthosh6695 25 дней назад

    Praveena... Chothi oom namashivaaya..... 18- 8- 1999

  • @rajik6245
    @rajik6245 Месяц назад

    Sathyam

  • @RemyaVinod-yz6bf
    @RemyaVinod-yz6bf Месяц назад

    രമ്യ ചോതി അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം തിരുമേനി

  • @sajikumar2081
    @sajikumar2081 16 дней назад +1

    പ്രേം ജിത്ത് ചോതി കടങ്ങൾ പൂർണ്ണമായി ഒഴിവാക്കി തരാൻ പ്രാർത്ഥിക്കണേ

  • @manumarar8740
    @manumarar8740 10 дней назад

    മനോഹരൻ. ചോതി

  • @user-wm7li6ld9n
    @user-wm7li6ld9n Месяц назад

    Name : sajikumar
    Nakshatram : ചോതി
    🙏

  • @jintumjoy7194
    @jintumjoy7194 Месяц назад +1

    Jintu M Joy ചോതി നക്ഷത്രം പ്രാർഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി

  • @ushashaijuushashaiju2743
    @ushashaijuushashaiju2743 23 дня назад

    ഉഷാ...... ചോതി,,,,,,,,, ഓം നമഃ ശിവായ

  • @MohanMalamel
    @MohanMalamel Месяц назад

    Pushkala chothi njangalude kada bathyatha,theerthu tharan,prarthokane thirumeni

  • @amminivs
    @amminivs 4 дня назад

    Ammini chothi prarthickanam Om Namasiviya 🙏🙏🙏🙏🙏

  • @somasundaranp8026
    @somasundaranp8026 Месяц назад +1

    സോമസുന്ദരൻ ചോദി

  • @bhagyanathanpm5329
    @bhagyanathanpm5329 28 дней назад

    ഓം നമ ശിവായ - ഭാഗ്യ നാഥൻ - ചോതി നക്ഷത്രം

  • @rajasekharan6515
    @rajasekharan6515 Месяц назад

    Priya .vishakam.

  • @RajeshriS-zn3im
    @RajeshriS-zn3im Месяц назад

    Rajasree chothi nakshatram. Poojayil cherkanam

  • @GEORGEVINODCV
    @GEORGEVINODCV 25 дней назад

    1976. Chothi Augest 30. George VINOD.

  • @venugopalpillai9739
    @venugopalpillai9739 28 дней назад

    Ngan chothiyanu nallathu varum ennu viswasikkunnu

  • @lakshmiprabhar2340
    @lakshmiprabhar2340 22 дня назад

    ലക്ഷ്മിപ്രഭ -- ചോതി
    മിഥുൻ --- അത്തം
    മിഥുന -- മകയിരം
    സ്വന്തമായി വീടുണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @maikkuttydivakaran-ww7pc
    @maikkuttydivakaran-ww7pc 4 дня назад

    Thankamani chothi