2024 വിഷുഫലം ചോതി നക്ഷത്രം | Vishuphalam 2024 Chothi | Astrological Life

Поделиться
HTML-код
  • Опубликовано: 30 мар 2024
  • Dr. Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    (Research Organization of Paranormal and Colloquial Cultures)
    Under taken by Bhrahma Culture Society, Tvm TC 69/2019, Thiruvananthapuram.
    Mob : 7306 35 2595, 9447 33 1564
    Renjith Sanathanam ( Private Secretary )
    Mob : 9074 53 6530
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life
    #2024vishuphalam
    #2024newyearpredictions
    #2024varshaphalam
    #sanimattam2024
    #sanipakarcha2024 #keralalottery
    #lotteryresult #lotterywinningnumbers
    #astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2024varshaphalam #2024newyearpredictions #2024nakshthraphalam

Комментарии • 152

  • @sreejasreenivas8048
    @sreejasreenivas8048 3 месяца назад +98

    ചോതി നക്ഷത്രക്കാരുടെ പരിഭവങ്ങൾ മാത്രമേ comment ബോക്സിൽ ഉള്ളു. എന്റെയും ചോതി തന്നെ നക്ഷത്രം. അനുഭവങ്ങൾ എല്ലാം ഇങ്ങനെയൊക്കെ തന്നെയും. എന്നാലും എന്റെ ശുഭാപ്തി വിശ്വാസം എനിക്ക് ഇന്നും കൈമുതലായുണ്ട് കേട്ടോ. അവഗണന ഒരുപാട് ഞാൻഇന്നും സഹിക്കുന്നു മനസ്സറിഞ്ഞു സഹായിച്ചവരിൽ നിന്നുപോലും. പ്രിയ ചോതിക്കാരെ, നമ്മൾ വളരെ നല്ല മനസ്സുള്ളവരല്ലേ?, പിന്നെ എന്തിനാണ് ഇങ്ങനെ തളർന്നുപോകുന്നത്? നമ്മുടെ സങ്കടങ്ങൾ ഭഗവാൻ തീർത്തു തരുന്ന ഒരു ദിവസം വരും. തീർച്ച. സ്വന്തം അച്ഛനെയും അമ്മയെയും മറക്കാതെ കൂടെ കൂട്ടി നടന്നോളു. എല്ലാം മാറിക്കിട്ടും. കാരണം നമുക്ക് വിശ്വസിച്ചു കൂടെകൂട്ടാൻ അവർ മാത്രം ഉള്ളു. ബാക്കിയുള്ളവരെല്ലാം നമ്മുടെ സഹായം മാത്രം ആഗ്രഹിക്കുന്നവർ മാത്രമാണ് ആത്മാർത്ഥതയോ നന്ദിയോ തിരികെ പ്രതീക്ഷിക്കരുത്. എല്ലാ ചോതിക്കാർക്കും നല്ലതു വരട്ടെയെന്നു പ്രാർത്ഥിക്കുന്നു ❤🙏

    • @vineethasuresh644
      @vineethasuresh644 3 месяца назад +3

      സത്യം 😔

    • @anilanand5938
      @anilanand5938 3 месяца назад +7

      സത്യം 👍വീട്ടിൽ നിന്ന് പോലും 😂പക്ഷെ ഈശ്വരൻ എപ്പോളും കൂടെ തന്നെ ഉണ്ട് 👍❤️

    • @UshaKumari-uu5jk
      @UshaKumari-uu5jk 3 месяца назад +3

      ഞാൻ ടൈപ്പ് ചെയ്തത് ഒന്ന് വയിക്ക്...നിങളുടെ പ്രശ്നത്തിന് പരിഹാരം...വീടിൻ്റെ വാസ്തു കറക്റ്റ് അല്ലാതത്കൊണ്ടാണ് ..
      നക്ഷത്രം നല്ലതാണ്...കന്നിമൂല ശുദ്ധി ആയിരിക്കണം...എൻ്റെ കമൻ്റ് ഒന്ന് വായിച്ച് നോക്ക്...ഈ പേര് നോക്കിയാൽ മതി...

    • @abhilashk1071
      @abhilashk1071 2 месяца назад

  • @user-he2oj8pv2l
    @user-he2oj8pv2l 3 месяца назад +60

    ഒരിക്കലും രക്ഷപെടാത്ത ഒരു നക്ഷത്രം ആണ് ചോതിഎന്റെ നാൾ ഇതാണ് എന്നും ദുഃഖം മാത്രേ ഉള്ളു

    • @ameyaabraham2723
      @ameyaabraham2723 3 месяца назад +3

      Sathyam aanu .ennum ottapedalum vishamavum. Enthokke chaithalum aarkum oru sincererity illa. Kodukumbol mathram ulla sneham . thu kazhiumbol marakum

    • @jyothijo9326
      @jyothijo9326 3 месяца назад

      അയ്യോ സത്യം ഞാനും ചോതിയാണ് 🙏🏻

    • @shijivincent9105
      @shijivincent9105 3 месяца назад

      Njanum chothi anu

    • @Ifehapiness
      @Ifehapiness 2 месяца назад +2

      നിനക്ക് കരുത്തുള്ള ആത്മാവ് ഉണ്ട്‌ അതുകൊണ്ടാണ് അവൻ നിന്നെ യുദ്ധതിനയച്ചത്.

    • @Mallu12347
      @Mallu12347 2 месяца назад

      Sathyam 😢

  • @sasikumarnair4688
    @sasikumarnair4688 2 месяца назад +15

    ആർക്ക് എന്ത് ഉപകാരം ചെയ്താലും ഉപദ്രവം ആയിരിക്കും തിരിച്ച് കിട്ടുക. പിന്നെ താങ്ങൾ പറയുന്നത് പോലെ പാരകൾ ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്. എന്നിരുന്നാലും കഠിന പ്രയത്നത്താൽ ജീവിതം ഒരുവിധം നല്ല നിലയിൽ എത്തി. അതിന് ജഗദീശ്വരനോടും അനുഗ്രഹങ്ങളും തന്നവരോടും നന്ദി പറയുന്നു. എന്നെ മാനസികമായി തളർത്താൻ നോക്കിയവരാണ് എന്റെ ഉയർച്ചയ്ക്ക് എനിക്ക് സഹായകമായത്.

  • @dayana.Ernest
    @dayana.Ernest 3 месяца назад +47

    ഇത്രയും ഗതികെട്ട നക്ഷത്രം വേറെ ഇല്ല 😖ഇത് ഒരു അത്ഭുതമായി തോന്നുന്നു.

    • @nishdxb
      @nishdxb 2 месяца назад +1

      Satyam😂

  • @user-or2ri5gw7s
    @user-or2ri5gw7s 3 месяца назад +38

    ആദ്യമായിട്ടാ ഇത്രയും നല്ലത് ചോതിക്കാതെ പറ്റി പറയുന്നത് കേൾക്കുന്നത്❤.... സന്തോഷം താങ്കൾ പറയുന്നത് സത്യമായി തീരട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു എല്ലാ ചോതി നക്ഷത്രക്കാർക്ക് വേണ്ടി 🙏 മുട്ടയിടുന്ന കോഴിക്ക് അതിൻറെ വേദന അറിയൂ എന്നൊരു ചൊല്ലുണ്ട് അതുപോലെയാണ് ചോതി നക്ഷത്രക്കാരുടെ കാര്യവും.. ഇനിയെങ്കിലും നല്ലത് സംഭവിക്കും എന്ന് പ്രതീക്ഷിക്കാം

    • @vijeeshgm3940
      @vijeeshgm3940 3 месяца назад +1

      chetta or chechi enikkum ithu kelkkumbo oru manasukham....

  • @sarithajoshi5622
    @sarithajoshi5622 3 месяца назад +30

    താങ്കൾ പറയുന്നത് കേൾക്കുമ്പോ ഒരു മനസുഖം പക്ഷെ ഗതി പിടിക്കാത്ത ഒരു നക്ഷത്രമാണ് ഇത്,, എന്തു ചെയ്താലും പരാജയം തന്നെ

  • @koyilothvlogs533
    @koyilothvlogs533 2 месяца назад +8

    അദ്ദേഹം പറയുന്നത് എന്റെ ജീവിതത്തിൽ ഇത്രയും കാലം ശരിയായിട്ടുണ്ട്. 🙏🙏🙏🙏❤❤❤👍👍👍👍എല്ലാർക്കും നല്ലത് വരട്ടെ

  • @himamary1014
    @himamary1014 3 месяца назад +35

    ഒരുപാട് വർഷമായി കാണുന്നു, ഈ പറഞ്ഞത് സത്യം ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു, എന്നാൽ മറ്റു പലരും പറഞ്ഞ ഫലങ്ങൾ വളരെ മോശ ഫലങ്ങൾ ആണ്, വിഷു ഫലങ്ങൾ വളരെ മോശമായിട്ട് ആണ് കേട്ടത് ഇത് ഇപ്പോൾ ആദ്യമായിട്ട് കുറച് നല്ല കാര്യങ്ങൾ കേട്ടത് സന്തോഷം 🙏

  • @madhumavelikara7903
    @madhumavelikara7903 3 месяца назад +21

    ഇത്രയും മുടിഞ്ഞ നശൂലം പിടിച്ച നാൾ വേറെയില്ല 🤔🤔🤔🤔🤔🤔🤔🤔🤔😬😬😬😬😬😬😬😬😬😬

  • @SMITHA23
    @SMITHA23 3 месяца назад +19

    ചോതി...
    പലരും പല അഭിപ്രായം ആണല്ലോ പറയുന്നത്. ഏതു വിശ്വസിക്കും.
    താങ്കൾ പറഞ്ഞത് എന്തായാലും സന്തോഷം മനസ്സിന് തരുന്നു.
    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @sheebasuraj96
    @sheebasuraj96 3 месяца назад +23

    എന്റെ അനുഭവത്തിൽ രക്ഷപ്പെടാൻ പറ്റാത്ത നക്ഷത്രം എന്റെ നക്ഷതം - ചോതി

    • @nishdxb
      @nishdxb 2 месяца назад

      Satyam tannade

  • @sushith07
    @sushith07 3 месяца назад +19

    😂ഇതിന്റെ പകുതി ഫലം കിട്ടിയാൽ മതിയാരുന്നു ചോതി തന്നെ അല്ലെ പറയുന്നേ 🥲 ഒരു ഗതി പിടിക്കാത്ത നക്ഷത്രം 🙏🏻

  • @user-cq1mv5ig2s
    @user-cq1mv5ig2s 3 месяца назад +19

    ആരെങ്കിലും നല്ലതു പറയട്ടെ
    കേൾക്കുമ്പോൾ എങ്കിലും മനസ്സിന് കുളിർമയുണ്ടല്ലോ

    • @VG2229
      @VG2229 3 месяца назад +2

      ശരിയാ

  • @binusharanjithchinnu1417
    @binusharanjithchinnu1417 3 месяца назад +30

    എന്റെ നക്ഷത്രം ചോതി എന്റെ അച്ഛൻ മരിച്ചിട്ട് ഇന്നേക്ക് 12 ദിവസം ആകുന്നു തുങ്ങി മരിച്ചത് കുറ്റം മുഴുവൻ അമ്മയ്ക്കും എനിക്കും അച്ഛന് ഒരു കർമവും ചെയ്യാതെ എന്റെ വീട്ടിൽ ബോഡി കൊടുവരാതെ അച്ഛന്റെ വീട്ടുകാർ എല്ലാം സ്വൊയം ചെയ്തു ഈ നാളിൽ ജനിച്ചവർക്ക് എന്നും കണ്ണീർ മാത്രേ ഉണ്ടാവുകയുള്ളൂ

    • @vineeshd890
      @vineeshd890 3 месяца назад +2

      Ella മാസവും ബലി ഇടുക

    • @vineeshd890
      @vineeshd890 3 месяца назад +1

      വളരെ നല്ലതായിരിക്കും

    • @binusharanjithchinnu1417
      @binusharanjithchinnu1417 3 месяца назад +1

      ഒരു കാര്യം കൂടി ചോദിച്ച മറുപടി തന്നിരുന്നെങ്കിൽ എന്റെ സംശയങ്ങൾക്ക് ഒരു ഉത്തരം ആയേനെ 🙏🏻 തറവാടിന്റെ അടുത്താണ് വീട് മുത്തശ്ശി ഉള്ള കാലത്ത് അവിടെ ഉത്സവം ഒക്കെ നടത്തിയിരുന്നു 3 തറ പോലെ ചെറുത് കെട്ടിവെച്ചിട്ട് ഉണ്ട് അവർ മരിച്ചു പോയ അന്ന് തൊട്ട് ആരും അത് നോക്കിയില്ല 18 yr മുൻപ് എന്റെ ആന്റി മരിച്ചു മുത്തശ്ശിയുടെ മകന്റെ മോൾ മഞ്ഞപിത്തം ആയിരുന്നു ഡ്രസ്റ്റിൽ ഒന്നും എലിപനി കണ്ടില്ല മരിച്ചു കഴിഞ്ഞു പിന്നെയാ അറിഞ്ഞത് മുത്തശ്ശിയുടെ മോൾ 50 വയസിൽ മരിച്ചു ഇതും പെട്ടന്ന് അസുഖം കൂടി ആന്റിയ്ക്ക് 2 കുഞ്ഞു മക്കൾ ആയിരുന്നു എന്റെ അച്ഛന്റെ അമ്മ മുത്തശ്ശിയുടെ ഒരു മകൾ അതും അച്ഛൻ ചെയ്തപോലെ ചെയ്ത് മരിച്ചു അച്ചന്റെ പെങ്ങളെ മോൻ അവനും ഇത്പോലെ മരിച്ചു അച്ചന്റെ മാമൻ വീട്ടുകാരെ വെറുപ്പിച്ചു വയ്യാതെ മരിച്ചു വേറെ മാമൻ ആന്റിയുടെ അച്ചൻ അതും കുറെ മെന്റൽ പ്രോബ്ലം ആയി അവസാനം മരിച്ചു ഇപ്പൊ എന്റെ അച്ഛനും ഇതൊക്കെ തറവാട്ടിൽ നടത്താതെ ഉള്ള ദോഷം കൊണ്ടാണോ ചിലർ പറയും അല്ല ചിലർ ആണെന്നും

    • @Ifehapiness
      @Ifehapiness 3 месяца назад

      Poyi onn vrthiyakki oru vilakk kathikk. Ennit onn prardhik​@@binusharanjithchinnu1417

    • @suhasinisuhasinibaby1507
      @suhasinisuhasinibaby1507 3 месяца назад

      Entena lum chothia nua

  • @Ifehapiness
    @Ifehapiness 3 месяца назад +13

    ഈ വർഷം എന്റെ ജീവിതം ഞാൻ മാറ്റും. 🙏🏼നമസ്‌തെ

    • @madhumavelikara7903
      @madhumavelikara7903 3 месяца назад +1

      എങ്ങനെ 😮

    • @Ifehapiness
      @Ifehapiness 2 месяца назад

      @@madhumavelikara7903 ശരീരം, ധനം, നഷ്ടപ്പെട്ടുപോയ വിദ്യാഭ്യാസം - ഇതു മൂന്നും എനിക്കിപ്പോ വേണ്ടത്
      ശരീരം : വ്യായാമം, weight lifting,games. കൃത്യമായ ഭക്ഷണം ഉറക്കം
      ധനം : ജോലി, ചെറിയ സൈഡ് വരുമാനങ്ങൾ,ചെറിയ ഇൻവെസ്റ്റ്‌ മെന്റ്
      വിദ്യാഭ്യാസം : restarted
      മനസമാധാനം : കടം കൊടുക്കൽ നിർത്തി,ഓവർ ആലോചന നിർത്തി, കാര്യങ്ങളെ കുറച്ചുകൂടി ചെറുതായി കാണാൻ തുടങ്ങി. ജപം ഉണ്ട്‌ നിത്യം ഒരു 5 മിനിറ്റ്. രാവിലെ ചെറിയ കളി, വ്യായാമം makes me more positive.
      പെട്ടെന്ന് വളരണം എന്ന മോഹം ഉപേക്ഷിച്ചു : one step at a time. ചെറിയ പടികൾ കയറി പോവാം എന്ന് തീരുമാനിച്ചു.
      സന്തോഷം : അമ്മയുടെ, വീട്ടുകാരുടെ സുഹൃത്തുക്കളുടെ ചിരി. Spend some quality time with them.
      Spend some time alone.
      ജീവിതം ലളിതമാണ്. നമ്മൾ എന്തായാലും മരിച്ചു പോവും. പിന്നെ എന്തിനെ കുറിച്ച് വിഷമിക്കാൻ. കിട്ടുന്നതിൽ എല്ലാം സന്തോഷം.

  • @Ifehapiness
    @Ifehapiness 2 месяца назад +2

    മുടങ്ങി കിടന്ന വിദ്യഭ്യാസം പൂർത്തിയാക്കുവാൻ വഴി തെളിഞ്ഞു. 🙏🏼🙏🏼 ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല

  • @ajeshrajan8352
    @ajeshrajan8352 3 месяца назад +3

    കേൾക്കുമ്പോൾ ഒരു മനസ്സുഖം. വർഷങ്ങളായി തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് എന്നാലും വിശ്വാസം കൈവിട്ടില്ല😌 നമ:ശിവായ

  • @minivishnu5380
    @minivishnu5380 2 месяца назад +3

    🙏 നമസ്കാരം തിരുമേനി എന്റെ നക്ഷത്രം ചോതിയാണ് എനിക്ക് 45 വയസ്സുണ്ട് എന്റെ ഇരുപത്തിയേഴാമത്തെ വയസ്സിൽ എന്റെ ഭർത്താവ് മരിച്ചു ജീവിതത്തിൽ ഒരു സമാധാന സ്വസ്ഥത ഉണ്ടായിട്ടില്ല ജനിച്ച കാലം മുതലേ ദുഃഖം തന്നെ മക്കളെ കൊണ്ടും ഒരു സമാധാനവുമില്ല ഭർത്താവ് ജീവിച്ചിരുന്നപ്പോൾ ഭർത്താവിനെ കൊണ്ടും ഒരു മനസ്സമാധാനം ഉണ്ടായിട്ടില്ല എന്ന് തീരും ഈ കഷ്ടപ്പാട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @rajianil4008
    @rajianil4008 2 месяца назад +2

    ജീവിതത്തിൽ പ്രതീക്ഷകൾക്ക് വലിയ പ്രാധാന്യം ഉണ്ടെന്ന് ചോതി നാൾ ആയത് കൊണ്ട് മാത്രം മനസ്സിലായി.. കാരണം ഓർമ്മ വെച്ചിട്ട് ഇന്ന് രക്ഷപ്പെടും നാളെ രക്ഷപ്പെടും എന്നുള്ള പ്രതിക്ഷ മാത്രം 😢അത് മാത്രം എല്ലാവർഷവും മാറി മാറി സംഭവിക്കുന്നു... ഒറ്റ പ്രാർത്ഥനയേ ഉള്ളു.. ചോതി നക്ഷത്രം ശത്രുക്കൾ ക്ക് പോലും സംഭവിക്കരുതെന്ന് മാത്രം 🙏🙏🙏🙏🙏

  • @ganeshachari6877
    @ganeshachari6877 3 месяца назад +7

    ന്റെ കൃഷ്ണാ എല്ലാവരെയും കാത്തോളണേ 🙏🏻

  • @santhoshk.ssanthosh218
    @santhoshk.ssanthosh218 3 месяца назад +14

    അഷ്ടമത്തിലെ വ്യാഴം പ്രശ്നമുണ്ടാക്കും എന്നാണല്ലോ മിക്ക ജ്യോതിഷികളുടെയും പ്രവചനം പ

    • @ratheeshpv5816
      @ratheeshpv5816 3 месяца назад +4

      വ്യാഴം ചോതിക്കാർക്ക് 3-6
      ഭാവാധിപത്യം ആണ് വഹിക്കുന്നത്
      മഹാവിഷ്ണുഭജനം അത്യുത്തമം
      ഭഗവാന് തുളസി മാല '
      പാൽപ്പായസം
      മഞ്ഞപ്പൂക്കൾ ഉള്ള ചെടികൾ നട്ടു പിടിപ്പിക്കൽ
      എന്നിവ ചെയ്യുക...

  • @ConfusedTools-nd4pt
    @ConfusedTools-nd4pt 3 месяца назад +1

    God bless your family

  • @thaseerahilarthasee616
    @thaseerahilarthasee616 3 месяца назад +1

    Thank you

  • @anuz5564
    @anuz5564 3 месяца назад

    Thanks😊

  • @gadhagadhazz1969
    @gadhagadhazz1969 3 месяца назад +1

    God bless you

  • @prathapraghavanpillai1923
    @prathapraghavanpillai1923 2 месяца назад

    നല്ലൊരു ഫല പ്രവചനം കേട്ടതിൽ സന്തോഷം.🎉

  • @nithak2338
    @nithak2338 3 месяца назад

    Thank you sir

  • @user-lu6rv9md2n
    @user-lu6rv9md2n 3 месяца назад +1

    Thank u amal പറയുന്നത് ok ആണ് വിശ്വാസം ഉണ്ട്

  • @rajiramaswamy531
    @rajiramaswamy531 3 месяца назад

    Thanks

  • @user-lo9ut4dg7x
    @user-lo9ut4dg7x 3 месяца назад +2

    Ellarum parayunnu...iniyenkilum nallth undavane

  • @AMT94ANU
    @AMT94ANU 3 месяца назад +6

    ഈ വർഷം എന്റെ ജീവിതം മാറും ഞാൻ മാറ്റും....

    • @I_am_Lone_Wolf
      @I_am_Lone_Wolf 3 месяца назад

      പിന്നല്ല, നടക്കും ബ്രോ......

    • @jinupremjith5386
      @jinupremjith5386 2 месяца назад

      👍👍

  • @babupu5656
    @babupu5656 3 месяца назад +6

    പാര കാലങ്ങളായി നിലനിൽക്കുന്ന താണ്

  • @VenuGopal-bp3wt
    @VenuGopal-bp3wt 3 месяца назад +1

    Ethu kettappol positive energy kittunnundu om Namah shivaya 🙏

  • @balusoman526
    @balusoman526 3 месяца назад +3

    ദൈവമേ ഇതൊക്കെ സത്യം ആന്നോ ഈ വർഷം എങ്കിലും രക്ഷപെട്ടാൽ മതിയരുന്നു 😊

  • @ConfusedTools-nd4pt
    @ConfusedTools-nd4pt 3 месяца назад +1

    Thankyou🎉

  • @rajic3343
    @rajic3343 2 месяца назад

    🙏🏻 thanks 🙏🏻

  • @bindhubonsai.s9913
    @bindhubonsai.s9913 3 месяца назад

    👍😍

  • @sindhukalamandhirkalamandh805
    @sindhukalamandhirkalamandh805 3 месяца назад +2

    നല്ല വാക്കുകൾ... ചോതിയെ കുറച്ചു പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ സന്തോഷമായി... ഇനിയെങ്കിലും ജീവിതത്തിൽ സന്തോഷം കിട്ടിയിരുന്നു എങ്കിൽ...❤❤❤

  • @prameelajan4779
    @prameelajan4779 3 месяца назад +2

    Ashtamathil vyazham undennu kelkunnu nerano please reply

  • @abhilashk1071
    @abhilashk1071 3 месяца назад

  • @saralalal8016
    @saralalal8016 3 месяца назад

    🙏

  • @sjmalayalam256
    @sjmalayalam256 3 месяца назад

    🙏🏻🙏🏻🙏🏻🌹

  • @rahulpampady7524
    @rahulpampady7524 3 месяца назад

    🙏🙏🙏

  • @sreesree9075
    @sreesree9075 Месяц назад

    Swantham karyam nokki... Swantham lakshyagal nedaan pravarthikkukem cheythal....(education and job) Ella naalukarkkum nallath thanne undakum

  • @MS-pn8rs
    @MS-pn8rs 3 месяца назад

    👍👍👍👍

  • @anchusamar127
    @anchusamar127 3 месяца назад +1

    ❤🙏🙏🙏🙏🙏

  • @radhamn7122
    @radhamn7122 16 дней назад

    100% correct

  • @chandranvaikkathchandranva1294
    @chandranvaikkathchandranva1294 3 месяца назад

    🙏🏻🙏🏻🙏🏻

  • @RoshiniPaiva
    @RoshiniPaiva 3 месяца назад

    😊😊

  • @rajiraji5067
    @rajiraji5067 2 месяца назад +1

    ഇത്രയും പ്രശ്നം ഉള്ള ഞാൻ യെങ്ങനെ മുന്നോട് പോകും എന്ന് അറിയില്ല കൂട നിന്നും സുഹൃത്തിനെ പോലെ വിശോസിച്ചു അവർച്ചതിച്ചു ബദ്ക്കൾ ഉൾപ്പെട്

  • @valslaar4140
    @valslaar4140 3 месяца назад

    ❤️❤️❤️❤️❤️❤️

  • @RoshiniPaiva
    @RoshiniPaiva 3 месяца назад

    😊😊😊

  • @ranjinirajesh3929
    @ranjinirajesh3929 3 месяца назад +2

    Ente nal choti sakadam mathrameyullu. Vazhiye pokunna paara njagal chotichu vagum

  • @bhagyalakshmy515
    @bhagyalakshmy515 3 месяца назад +2

    ഉത്രട്ടാതി ക്ക് ഏപ്രിൽ മാസത്തെ ഫലം ഒന്ന് പറയാവൊ

  • @rajiraji5067
    @rajiraji5067 2 месяца назад

    സാമ്പത്തികം ഇല്ല വിഷു ശേഷം പ്രശ്നം മാത്രം ഉള്ളു മനസമാധാനം പോയി ജോലി ഇല്ല മനഃഹാനിയും വഴക്കു കാശു ഇല്ല കടം വാങ്ങണം എന്റെ ജോലി പോയി വിഷു മുന്നേ പോയി മോനു ഇല്ല അവൻ മൂലം പ്രശ്നം ഇതാണ് എന്റെ ചോതി നാളുകൾ

  • @user-gv7oe3es8u
    @user-gv7oe3es8u 3 месяца назад +1

    🙏🙏🙏🙏ചോതി🙏🙏🙏🙏

  • @swathyswetha3476
    @swathyswetha3476 3 месяца назад

    സത്യം തന്നെ ആണോ

  • @jyothiganesh3610
    @jyothiganesh3610 3 месяца назад +3

    Kelkkan nalla rasamundu 😂 ...pichayeduthondirikkuva , oruthan tharanulla paisa tharunilla , vasthu vilkkan sadhikkunnilla, kadam kondu thala veliyil kaanikkan pattunnilla

  • @user-lw9er1js1g
    @user-lw9er1js1g 2 месяца назад

    Ulla joli pokathirikkan enth venam chothi nakshathram akshara

  • @neethoosworld7461
    @neethoosworld7461 3 месяца назад +3

    എൻ്റെ ചോതി നക്ഷത്രം

  • @crackthetechnicals794
    @crackthetechnicals794 3 месяца назад +1

    Chothi thanneyano parayunne

  • @Gayathryvp
    @Gayathryvp 3 месяца назад +6

    Marich jeevikunna situation aanu.. ethoke maari kittyal mathy😢

    • @abhilashk1071
      @abhilashk1071 3 месяца назад

      Palarudeyum avastha anganeyanu

    • @UshaKumari-uu5jk
      @UshaKumari-uu5jk 2 месяца назад

      വീടിൻ്റെ വാസ്തു കറക്റ്റ് ആയാൽ എല്ലാം ശരി ആകും..വീട് അണ് അല്ലാതെ നക്ഷത്രം നല്ലതാണ്.,

  • @preethapreetha9909
    @preethapreetha9909 2 месяца назад

    Enagillum shariyakumooo ee kashttapad maikittumoo

  • @babupu5656
    @babupu5656 3 месяца назад +1

    എവിടെയോ ഒരു spelling mistake ഉണ്ട്. ചോതി നക്ഷത്രക്കാർ കൂടുതൽ alert ആവണം എന്ന് സ്നേഹത്തോടെ അറിയിക്കുന്നു. ഒന്നും സ്ഥിരം അല്ല, എല്ലാം മാറ്റങ്ങൾക്ക് വിധേയമാണ്

  • @soumyaaryan2540
    @soumyaaryan2540 2 месяца назад

    Chothikku ashtamathil vyazham aanenna....ariyan kazhinjathu....

  • @rajeshsiva4111
    @rajeshsiva4111 2 месяца назад +1

    ഇത്രേം നശിഞ്ഞ ഒരു നാൾ എന്റെ പൊന്നോ വേറെ ഇല്ലാ ആരേം വിശ്വസിക്കാൻ പാടില്ല ആരേം സഹിയിക്കാൻ പാടില്ല എല്ലാം നേരെ വിപരീതം ആയി വരും ആരേം സ്നേഹികാൻ പോലും പറ്റില്ല അവിടേം ചത്തീം ഓ ചോതി എന്റെ അനുഭവം ആണ് ഇതൊക്കെ

  • @Happy-rm8er
    @Happy-rm8er 3 месяца назад +11

    ഗതി പിടിക്കാൻ ഒരിക്കലും സാതിക്കില്ല

    • @athulyaunni327
      @athulyaunni327 3 месяца назад +7

      Sathyam. Narakikan mathram ulla jeevitham

    • @user-or2ri5gw7s
      @user-or2ri5gw7s 3 месяца назад

      എല്ലാം ശരിയാവും പ്രതീക്ഷ കൈവിടാതെ❤

    • @parvathy.539
      @parvathy.539 3 месяца назад +4

      സത്യം കാലനു പോലും വേണ്ട😢

    • @kukku3387
      @kukku3387 3 месяца назад

      ​@@parvathy.539 sathyam maduthu

  • @mininarayanan8490
    @mininarayanan8490 3 месяца назад +1

    Mini chothi eniyankillum rakshapettal mathiyayirunnu

    • @jitz.5637
      @jitz.5637 3 месяца назад

      Ethra nalla nadakkatha swapnam...😢

  • @santhoshartstp6130
    @santhoshartstp6130 3 месяца назад

    നാൾ മാറിപ്പോയോ...എല്ലാവരും പറഞ്ഞതിന് ഒപ്പസിറ്റ്

  • @sunishaji3859
    @sunishaji3859 3 месяца назад

    Makal കാലിലെ എല്ല് potty kidappilanu eniyum. Ondo. Apakadam

    • @UshaKumari-uu5jk
      @UshaKumari-uu5jk 3 месяца назад +1

      അതിനു കാരണം നക്ഷത്രം അല്ല..
      നിങ്ങളുടെ വീട്ടിലെ വാസ്തു ദോഷം ആണ്...അത് കറക്റ്റ് ചെയ്യൂ...രക്ഷപെടും...ഒരു സംശയവും വേണ്ട..
      Feg Suresh sir ne വിളിക്ക്...നിങൾ ഹോസ്പിറ്റലിൽ കൊണ്ട് കൊടുക്കുന്ന കാൽ ഭാഗം വേണ്ട ഒരു വാസ്തു വിദഗ്ധനെ കാണിക്കാൻ.

  • @kavitha0944
    @kavitha0944 2 месяца назад

    കിട്ടുമോ ?..........

  • @leelaraju1328
    @leelaraju1328 2 месяца назад

    ചോതി നക്ഷത്രക്കാർക്ക് അച്ഛൻ വഴി വന്ന ദുർമരണങ്ങൾ ക്ലിയർ അപ്പ്‌ ചെയ്യണം എന്ന് പറഞ്ഞല്ലോ അത് എങ്ങിനെയാണ്

  • @Adhi7512
    @Adhi7512 2 месяца назад

    Gathikrtta janmam yenteth..38varshamayi 😢

  • @abi.kelias402
    @abi.kelias402 2 месяца назад +1

    ചോതി നക്ഷത്രക്കാരുടെ ഭാഗ്യ നമ്പർ 4 അല്ലെ! എന്റെ ഭാഗ്യ നമ്പർ 4 ആണ് ഞാൻ ചോതി നക്ഷത്രം ആണ്.

  • @ambvnbvn1772
    @ambvnbvn1772 2 месяца назад

    Vyazam 8il anu valare dosham Anu ellavarum parayunnsthu

  • @LakshmananAlanya
    @LakshmananAlanya 2 месяца назад

    Lakshmanan chothi

  • @user-dw5gh3qt1f
    @user-dw5gh3qt1f 3 месяца назад +1

    എന്നുദുഗം
    മാത്രമേ ചോദിkkullu

  • @lekshmik2484
    @lekshmik2484 3 месяца назад +4

    കേട്ടിട്ടുണ്ട്... കേട്ടിട്ടുണ്ട് 😂

    • @kukku3387
      @kukku3387 3 месяца назад

      Athe athe

    • @amalsanathanam2785
      @amalsanathanam2785 3 месяца назад

      ആ കേട്ടോണ്ട് ഇരുന്നോ. അതിനും ഒരു യോഗം വേണം

    • @lekshmik2484
      @lekshmik2484 3 месяца назад

      @@amalsanathanam2785 കേൾക്കുമ്പോൾ ഒരു സുഖം.. സർ 😊അത്രേയുള്ളൂ.കെട്ടതോന്നും ഇതുവരെ നടന്നിട്ടില്ല.അതുകൊണ്ട് പറഞ്ഞത് ആണ്

  • @bindupr3855
    @bindupr3855 3 месяца назад +3

    കേൾക്കാൻ സുഖം ഉണ്ട്.. പക്ഷേ ഇന്നെ വരെ ഒരു നല്ലതും ഉണ്ടായിട്ടില്ല 😞... സുരേഷ് ഗോപി ചേട്ടൻ ചോതി ആണ്
    . ഇലക്ഷന് ജയിക്കുമോ 😂😂😂

    • @amalsanathanam2785
      @amalsanathanam2785 3 месяца назад

      സുരേഷ് ഗോപി ജനിച്ച സമയത്ത് ആണോ താങ്കൾ ജനിച്ചത്???

  • @DharmaRaj-lt9xw
    @DharmaRaj-lt9xw 3 месяца назад

    ജനിച്ച നാൾ മുതൽ കഷ്ടത മാത്രം .49 വർഷമായി. ഇനി എന്ന് ശരിയാവാൻ . ദു:ഖം മാത്രം ബാക്കി

    • @UshaKumari-uu5jk
      @UshaKumari-uu5jk 3 месяца назад +1

      Veed പരിശോധിക്കുക,വാസ്തു..

    • @UshaKumari-uu5jk
      @UshaKumari-uu5jk 2 месяца назад

      കന്നിമൂല ശുദ്ധി ആക്കണം..azhukku വെള്ളം,കുഴികൾ ഒന്നും വരാൻ പാടില്ല...അവിടേ മന്നു ഇട്ട് ഉയർത്തണം...

  • @MuhammedTP-ih1my
    @MuhammedTP-ih1my 3 месяца назад

    രോവതി പറ്റി പായാൻ

  • @indudinesh406dinesh3
    @indudinesh406dinesh3 3 месяца назад +6

    Chothi, adipoli star aannu...
    Namale pole nala sdhamaya manadullavar lokayhe vere aarundu...
    Lokathe ettavum nalla manushyayet

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 3 месяца назад +5

    ചോതിയാണെങ്കിൽ കണ്ണും കെട്ടി ഓടിക്കോ ഏതേലം തോട്ടിലോ പുഴയിലോ വീണ് രക്ഷപ്പെടാം.

  • @sasikumarg4665
    @sasikumarg4665 2 месяца назад

    🎉😂6⁸ വേറെ %9

  • @vimalkb2383
    @vimalkb2383 2 месяца назад

    26റാമത്തെ വയസ്സില്‍ നക്ഷത്രം ചിത്തിര അല്ല ചോതി ആണെന്ന് അറിഞ്ഞു വീഡിയോ കാണുന്ന ഞാൻ. ഇതിലും ഭേദം ചിത്തിര ആയിരുന്നു 😂

  • @athulyaunni327
    @athulyaunni327 3 месяца назад +3

    Nadannal mathiyarunnu ithoke😂😂😂

  • @trucklovermallus9718
    @trucklovermallus9718 3 месяца назад

    ക്യാഷ് നഷ്ടം മാത്രം 5 മാസം ആയിട്ട് 😝

    • @UshaKumari-uu5jk
      @UshaKumari-uu5jk 2 месяца назад +1

      വീടിൻ്റെ വാസ്തു ദോഷം സാണ് അതിനു കാരണം...

  • @sarithajoshi5622
    @sarithajoshi5622 3 месяца назад +1

    എൻ്റെ ഭർത്താവിൻ്റെ നക്ഷത്രം ചോതിയാണ്, ഒരു ഗതിയും പരഗതിയും ഇല്ലാ

    • @UshaKumari-uu5jk
      @UshaKumari-uu5jk 2 месяца назад

      വീടിൻ്റെ വാസ്തു കറക്റ്റ് ചെയ്യൂ..അപ്പോൾ തന്നെ മാറ്റങ്ങൾ അറിയും...ka nimoola ശുദ്ധി ആക്കി വെക്കണം ,

  • @sasikumarg4665
    @sasikumarg4665 2 месяца назад

    ഒരിക്കലും നടക്കില്ലാര ക്ഷപെട്ടില്ലാ ചുമ മാപറയ്റ കയാ ണ് നടക്കില്ലാ

  • @user-xc3sg3qc3x
    @user-xc3sg3qc3x 3 месяца назад +2

    എടൊ വ്യാഴം 8 ൽ view വന്നാൽ എന്ത് കൊണാപ്പിക്കും എന്നാ പറയുന്നത്

    • @amalsanathanam2785
      @amalsanathanam2785 3 месяца назад

      8 ൽ വ്യാഴം കൊണ്ട് കൊണയ്ക്കാൻ വയ്ക്കുന്നത് നീ അല്ലല്ലോ. മര്യാദക്ക് സംസാരിക്കണം. നിനക്ക് ആൾ മാറിപ്പോയി. കേട്ടോ.. കൂടുതൽ കൊണയ്ക്കണ്ട. വേണമെങ്കിൽ നീ ഉണ്ടാക്കിയാൽ മതി. കേട്ടോ

  • @user-hd2mk1ow4r
    @user-hd2mk1ow4r 2 месяца назад +1

    ഒരിക്കലും സന്തോഷം ഇല്ലാത്ത നക്ഷത്രം

  • @jagadeepd6120
    @jagadeepd6120 2 месяца назад +1

    ഏറ്റവും മോശമായ നാൾ ചോതി

  • @unnikrishnan2672
    @unnikrishnan2672 2 месяца назад

    pppppppppp

  • @divyapradeep1170
    @divyapradeep1170 2 месяца назад

    Thank you sir

  • @prabhashyamalan4970
    @prabhashyamalan4970 2 месяца назад

    🙏