2024 ൽ പണം വാരിക്കൂട്ടുന്ന നക്ഷത്രക്കാർ..കിരീടം വെക്കില്ല പക്ഷെ രാജാവിനെപ്പോലെ വാഴും..

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 2024 ൽ പണം വാരിക്കൂട്ടുന്ന നക്ഷത്രക്കാർ.. കിരീടം വെക്കില്ല പക്ഷെ രാജാവിനെപ്പോലെ വാഴും.. 50 വർഷത്തിനു ശേഷമുള്ള മഹാഭാഗ്യത്തിൻ്റെ നാളുകൾ.. പണം കണ്ട് മനം നിറയും.. കലിയുഗ ജ്യോതിഷ്യൻ #astrology #horoscope #jyothisham #keralajyothisham #jyothisham_malayalam #jyothishavartha #kaliyugajyothisian #jyothishamastrology #jyothishamastrologymalayalam #kaliyugajyothisham #masaphalam #varshaphalam #trendingvideo #trendingnews #trending #trendingshorts #trendingsong #trendingstatus #treanding #latestnews #latesthoroscope #latestupdate #latest #latestupdates #lattestsongs #brahmanews
    BRAHMA NEWS contains News Videos. News from Kerala and all over the world. It covers real incidents, Entertainment, Movies, sports, Trending, travel stories etc. Watch and Subscribe us for getting new updates. Don't forget to click the bell button. Stay tuned!
    കൗതുകവാര്‍ത്തകള്‍, നല്ല വാര്‍ത്തകള്‍, ശുഭ വാര്‍ത്തകള്‍, ആരും പറയാത്ത വാര്‍ത്തകള്‍ ഒപ്പം ലോകവാര്‍ത്തകളും കേരളവാര്‍ത്തകളും സിനിമയും ഇനി ആദ്യമേ അറിയാം.. സബസ്‌ക്രൈബ് ചെയ്ത്‌ എല്ലാം നേരത്തെ അറിയൂ...

Комментарии • 576

  • @VenuGopal-vh8wm
    @VenuGopal-vh8wm 3 месяца назад +32

    വീഡിയോയുടെ അധിക സമയവു സ്വയം പുകഴ്ത്തൽ തന്നെ സ്വന്തം ഗുണഗണങ്ങളും പ്രശംസയും കേട്ട് കേട്ട് ബോറടിക്കുന്നു അതൊന്ന് ലിമിറ്റ് ചെയ്താൽ നന്നായിരുന്നു.

  • @rajeshswapnam65
    @rajeshswapnam65 9 месяцев назад +140

    കാടുകയറാതെ ഉള്ളത് പറയ് വലിച്ചു നീട്ടി പോകാതെ ഈ ആത്മ പ്രശംസ അത്ര നല്ലതല്ല ബോറാണ്... 🙏

  • @haridassssharidas7498
    @haridassssharidas7498 2 месяца назад +4

    കലിയുഗ ജോത്സ്യന്റെ പുളു തൃശൂരിൽ സുരേഷ് ഗോപി തോൽക്കമെന്ന പ്ര പചനത്തോടെ പൊളിഞ്ഞു

  • @ameermuhammed5583
    @ameermuhammed5583 9 месяцев назад +19

    താങ്കളുടെ കഴിഞ്ഞ പാർലിമെന്റ് ഇലക്ഷന്റെ റിസൾട്ട് കണ്ട ക്ഷീണം ഇപ്പോഴും മാറീട്ടില്ല😂 എന്റെ പൊന്നേ

  • @Govinda-Mamukoya
    @Govinda-Mamukoya 2 месяца назад +1

    വന്നല്ലോ വളിയുഗൻ😂😂

  • @adv.shajik8560
    @adv.shajik8560 9 месяцев назад +1

    Onnu pode. Udayippu

  • @sethumadhavanedachola5538
    @sethumadhavanedachola5538 8 месяцев назад +8

    വളച്ചുകെട്ടില്ലാതെ നേരിട്ടു വിഷയത്തിലേക്കു വന്നു ചുരുക്കി
    പറഞ്ഞാൽ കേൾക്കാൻ ആളുണ്ടാകും. ഒരു പണിയും ഇല്ലാത്തവരാണ് കേൾവിക്കാർ എന്ന് കരുതരുത്. ക്ഷമിക്കുക.

  • @sudheerna
    @sudheerna 2 месяца назад +1

    Kaliyugajothosha😢thankal😢pàrayunnade😢kettal😢thonnuñad😢deyvam😢k7ttukaran😢

  • @rayamangalamamrutham120
    @rayamangalamamrutham120 9 месяцев назад +5

    മകയിരം നക്ഷത്രം സ്ത്രീകൾ ഒരിക്കലും പിശുക്കരല്ല അത് അങ്ങ് പഞ്ഞെത് അംഗീകരിക്കാൻ കഴിയില്ല ഞാൻ മകയിരം ആണ് എന്റെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കുന്നത് പണം ചിലവാക്കാൻ ഒരു മടിയുമെനിക്കില്ല പിന്നെ സ്വയം പുകഴ്ത്തുന്നത് അത് വല്ലാതെ ബോറടിപ്പിക്കുന്നു എനിക്ക് എല്ലാം അറിയാം മറ്റുള്ളവർ വെറുതെ അങ്ങനെ മറ്റുള്ളവരെ താഴ്ത്തി കെട്ടുന്നത് ശരിയല്ല

  • @latharamachandran2690
    @latharamachandran2690 9 месяцев назад +19

    വളിയുഗ ജോതിഷന്റെ പുളു കേൾക്കാൻ രസമുണ്ട്

  • @NandakumarJNair32
    @NandakumarJNair32 9 месяцев назад +2

    എന്തരണ്ണാ ഇത് ? എന്തൊക്കെയോ വിളിച്ച് പറയുന്നു. 🤣.
    ബസ്റ്റാൻഡിൽ Rs.10 ന് കിട്ടുന്ന നാളുകളുടെ ഫലം പറയുന്ന പുസ്തകം വാങ്ങി പഠിച്ചാൽ ഇതിനെക്കാൾ നന്നായി പറയാൻ പറ്റും. 😃

  • @vavuttyvavutty9756
    @vavuttyvavutty9756 9 месяцев назад +114

    സ്വയം പ്രശംസ അധികമായി, അരോചകമാകുന്നു.

  • @anilprakash6430
    @anilprakash6430 9 месяцев назад +1

    Eda potta cut short your words

  • @archasrajsr9648
    @archasrajsr9648 9 месяцев назад +1

    വലിച്ചു നീ ട്ട്

  • @rajeshkthampykthampy3440
    @rajeshkthampykthampy3440 9 месяцев назад +1

    ഏടോ അമേരിക്കാരനും അറബിക്കും എവിടെ ആണ് താൻ പറഞ്ഞത് അതോ മലയാളിക്ക് മാത്രം ഉള്ളോ

  • @radhakrishnank403
    @radhakrishnank403 9 месяцев назад +3

    മിഹിരൻ (വരാഹമിഹിരൻ ) എന്നു് ഉച്ചരിക്കാൻ പഠിക്ക്

  • @unnikrishnan1725
    @unnikrishnan1725 2 месяца назад +3

    100 ൽ 1 ശരി ആവും

  • @-bi1oasis8r2efr
    @-bi1oasis8r2efr 9 месяцев назад +33

    "ആത്മപ്രശംസയും മരണവുമൊക്കും " എന്നാണ്. ഇത്തിരി കൂടുന്നുണ്ട്.

  • @thomassleamon3356
    @thomassleamon3356 9 месяцев назад +2

    Ee പിണറായുടെ നാറിയ ഭാരണം എന്ന് തീരും എന്ന് പറയുമോ??

  • @NalinjPk
    @NalinjPk 4 месяца назад +6

    വരാഹമിഹിരൻ എന്നല്ലേ

  • @sony6524
    @sony6524 9 месяцев назад +5

    വെറുതെയാണ് കുറെ നാളായി കേൾക്കുന്നു ഒന്നും കിട്ടത്തില്ല

  • @ManojK-r9t
    @ManojK-r9t 2 месяца назад

    താങ്കൾ അല്ലെ തൃശ്ശൂരിൽ സുരേഷ് ഗോപി തോൽക്കുമെന്ന് പറഞ്ഞത് ഓർമ്മയുണ്ടാ താങ്കൾ എന്ത് ജ്യോതിഷി

  • @sudevanms8381
    @sudevanms8381 4 месяца назад

    ഇയാൾ
    കൊള്ളാം ഇയാളല്ലാതെ ഭൂലോകത്ത് വേറെ ജ്യോൽസ്യൻമാർ ഇല്ല എല്ലാം തികഞ്ഞ കലിയുഗ പൂ.....രുഷൻ

  • @Arunsmvk81
    @Arunsmvk81 9 месяцев назад

    സത്യത്തിൽ നിങ്ങൾ ജാതകം വെച്ചാണോ അതോ അതാതു സമയത്തെ ഗ്രഹങ്ങളുടെ സഞ്ചാരത്തെ വെച്ചാണോ നിങ്ങൾ പറയുന്നത്. ഈ ഊളത്തരം പറഞ്ഞിട്ട് അവസാനം പറയും നിങ്ങടെ ജാതകം വെച്ചിട്ടാണെന്ന് എന്തോന്നാ മാഷേ ഇത് ഞാൻ ഒരു ഹിന്ദു ആണ്. നിങ്ങടെ ഒക്കെ കുടുംബങ്ങൾ അംബാനിയെ പോലെ ആയിരിക്കുമല്ലോ കാരണം നിങ്ങൾക് മുൻകൂട്ടി ജാതകം വെച്ച് കാര്യങ്ങൾ അറിയാൻ പറ്റുന്നല്ലോ വളരെ സന്തോഷം

  • @unnikrishnankt5353
    @unnikrishnankt5353 27 дней назад

    ഹോമ കമ്മീഷനിൽ ഇയാളെ പോലെയുള്ളവർ ഉണ്ടോനറിയണം

  • @sheenamanoj2646
    @sheenamanoj2646 9 месяцев назад +7

    മകയിരം പറഞ്ഞത് തെറ്റാണു.... എന്റെ husband നു ഞാൻ ആണ് പൈസ കൊടുക്കരുത്.. അദ്ദേഹത്തിന് ജോലിയില്ല

  • @MrRlvanand
    @MrRlvanand 3 месяца назад

    തുടക്കം പറഞ്ഞത് തന്നെ നുണയാണല്ലോ 😂😂😂😂 എനിക്ക് അറിയുന്ന 4 അശ്വതി കാരുണ്ട് എല്ലാവർക്കും പെൺ കുഞ്ഞുങ്ങൾ ആണ് 😂😂😂😂😂
    ഹിന്ദുക്കളുടെ വീക്നെസ്സിൽ തന്നെ കേറി pidichu അല്ലെ 😂😂😂😂😂 തർക്കം കേൾക്കാൻ ഉള്ള മനസും കാണിക്കണം ഇല്ലെങ്കിൽ വീട്ടിൽ ഒളിച്ചിരുന്ന് ചെയ്യേണ്ട പണി പബ്ലിക് മീഡിയയിൽ വന്നിരുന്നു കരയുമ്പോൾ കുറച്ചു പ്രതികരണങ്ങൾ കേൾക്കേണ്ടി വരും നിങ്ങളുടെ സംസാരത്തിൽ കുറച്ചു അഹങ്കാരം ഉണ്ട് so അതികം കേൾക്കാൻ താല്പര്യം എല്ലാം

  • @thankamanivasudevan2351
    @thankamanivasudevan2351 2 месяца назад

    ചുമ്മാ വലിച് നിട്ടാതെ ഉള്ള കാര്യം പറ സ്വന്തം പുകഴ്ത്തി paranjitt എന്ത് കിട്ടാൻ

  • @rskrishnamoorthi7420
    @rskrishnamoorthi7420 2 месяца назад +1

    വലിയ വിടൽ രണ്ടാക്കി വീടു.,145 കോടി ജനങ്ങൾ 27 നക്ഷത്രങ്ങൾ ഭാഗിച്ചു നോക്കിയാൽ ഈ പറയുന്നത് എല്ലാപേർക്കും എങ്ങനെ ശെരി ആകും. അമേരിക്ക ഓസ്ട്രേലിയ യിൽ ഉള്ളവർക്കു നക്ഷത്രങ്ങൾ എങ്ങനെ ഈ പറയുന്നത് ശെരി ആകും.

  • @PrasadKR-f8v
    @PrasadKR-f8v 2 месяца назад

    ശിവദീക്ഷ എടുത്ത സാറിനോട് ഒരു ചോദ്യം - ശിവ ഭഗവാൻ ധ്യാനിക്കുന്നത് ആരെയാണ് ?

  • @SantoshkumarKumar-y5q
    @SantoshkumarKumar-y5q 2 месяца назад

    സ്വയം. പൊക്കി. അടിച്ചു. പൊക്കി. അടിച്ചു. സ്വയം. നശിക്കാൻ. പോകുന്നവര്. ഈ. ലോകത്ത്. ഉണ്ട്. അതിൽ. ഒരാള്. ആന്നു. കലിയുഗം.

  • @bijuka5271
    @bijuka5271 9 месяцев назад +5

    എന്റെ അശ്വതിയാണ്. പക്ഷേ എല്ലാം തെറ്റാണ്....

  • @justineaalookkaran276
    @justineaalookkaran276 9 месяцев назад +2

    വരാഹമിഹിരൻ എന്ന പേര് പോലും ഇയാൾക്ക് മുഴുവനായി പറയാൻ അറിയില്ല...
    കഷ്ടം....

  • @saraswathyravi2702
    @saraswathyravi2702 Месяц назад

    കൂജൻ ആറു വർഷേ ഉള്ളൂ ആർക്കും ജ്യോതിഷം അറിയില്ല എന്ന് പറഞ്ഞ് തെറ്റി പറഞ്ഞു കൊടുക്കരുത്

  • @seemashyjithseemashyjith7851
    @seemashyjithseemashyjith7851 2 месяца назад

    35 ലെ ബി ജെ പി കേരളത്തിൽ account തുറക്കൂ എന്ന് താങ്കൾ പറഞ്ഞിരുന്നല്ലൊ
    അത് നൈസായി അങ്ങ് പാളി പോയി അല്ലിയോ😂😂😂

  • @kavithasreelakam3397
    @kavithasreelakam3397 9 месяцев назад +1

    സ്വയം പുകഴത്തൽ വല്ലാതെ കൂടി പോകുന്നു..മറ്റുള്ളവർ ആണ് പുകഴ്ത്തേണ്ടത്..കഷ്ടം തോന്നുന്നു.പറയുന്നത് സത്യമോ കള്ളമോ ..അത് എനിക്ക് അറിയില്ല..പക്ഷേ മറ്റുവർക്ക് ഒന്നും അറിയില്ല എന്ന് പറയുന്നത് ശരിയല്ല.. sorry പറയാതെ വയ്യ

  • @JananisJanani
    @JananisJanani 4 месяца назад

    എന്റെ പൊന്നോ.കേൾക്കാൻ.താല്പര്യമില്ല.വായാടി.

  • @SanthoshKumar-md2kf
    @SanthoshKumar-md2kf 9 месяцев назад +1

    താങ്കൾ ഒരു സ്വയം പൊക്കി ആണല്ലോ. പുരാതന ഭാരതീയ ജ്യോതിഷം തിരുത്തി എഴുതുമോ? 🤔ഈ തള്ളല്ലാതെ പറഞ്ഞ ഒരു കാര്യവും നടന്നു കണ്ടിട്ടില്ല... 🤪

  • @sindhupp9755
    @sindhupp9755 10 месяцев назад +23

    സ്വയം പുകഴ്ത്തിക്കൊണ്ടിരിക്കാതെ കാര്യം പറഞ്ഞാൽ ഉപകാരം

    • @richusachu1005
      @richusachu1005 9 месяцев назад +1

      സത്യം എനിക്കും തോന്നാറുണ്ട് ഒരു വിധം വീഡിയോസ് എല്ലാം കാണാറുണ്ട് സ്വയം പുകഴ്ത്തൽ അത് കേൾക്കുമ്പോ തന്നെ ഉണ്ടായിരുന്ന respect എല്ലാം poi😂

  • @thekkekarachannel380
    @thekkekarachannel380 2 месяца назад +1

    വീണ്ടുംവീണ്ടുംപറഞ്ഞ് വിഷമിപ്പിക്കല്ലെആശാനേ

  • @Surendranp.kSurendran
    @Surendranp.kSurendran 2 месяца назад

    ഈ മൈ പറയുന്നത് അതുപോലെ കേട്ടാൽ ജീവിതം മുടിയും

  • @kunhikrishnannair2862
    @kunhikrishnannair2862 9 месяцев назад +1

    പെങ്ങച്ചക്കാരനാണ്. ഉള്ളത് ചുരുക്കി പറയുക. വലിച്ച നീട്ടരുത്.

  • @mahimaamma1662
    @mahimaamma1662 3 месяца назад

    ശിവ ദീക്ഷ കിട്ടിയത് കൊണ്ടാണാ സാറേ സുരോഷ്ഗോപി തോക്കും എന്ന് പറഞ്ഞത് ഗുരുവായൂർ അപ്പനാ സുരോഷ്ഗോപി ചോട്ടൻ്റെ അടുത്ത് കൂട്ടായത് BJP യുടെ ഇഷ്ട ദൈവം കൃഷ്ണനാആക്കൂറ് കൃഷ്ണൻ കാണിച്ച് ആത്മവിശ്വാസം അതാണ് ഭക്തി വിശ്വാസം അല്ലാതെ കളകളാവളവളാ പറയാതെ ആറ് അറുപത് ഇരുപത് പതിനാല് എത്ര😂😂😂

  • @JoyJoyjohn
    @JoyJoyjohn 2 месяца назад

    എടോ തന്നോട് കൂട്ടു കൂടുന്നവർ തന്റെ നാൾ ചോദിച്ചു ആണോ കൂട്ടു കൂടുന്നത് താൻ കണക്കിന് അത്ര മിടുക്കനാണ് എങ്കിൽ വല്ല സർകാർ ജോലി വാങ്ങാമായിരുന്നില്ലെ

  • @SIBYTOM11
    @SIBYTOM11 9 месяцев назад +3

    വരാൻ ഒരാളെ നിർത്തേണ്ടി വരുമോ? എത്ര ചാക്ക് വേണ്ടിവരും

  • @MohanKumar-qn3wf
    @MohanKumar-qn3wf 24 дня назад

    ഇതെല്ലാം വെറും പൊള്ളത്തരം . പിന്നെ , വരാഹമിഹൻ അല്ല വരാഹമിഹിരൻ എന്നാണ് . അതു പോലെ പണം വാരിക്കൂട്ടുന്ന നക്ഷത്രങ്ങളെ പറ്റി പറയുമെന്ന് പ്രതീക്ഷിച്ച് നോക്കിയപ്പോൾ കണ്ടത് അശ്വതി , ഭരണി തുടങ്ങി വിവിധ നക്ഷത്രങ്ങളെ കുറിച്ചാണ് പറഞ്ഞു കേട്ടത് . എന്റെ പൊന്നോ വലിയ കഷ്ടം .

  • @mahimaamma1662
    @mahimaamma1662 3 месяца назад

    സാറേ സാറ്പറഞ്ഞത് സുരേഷ്ഗോപി ജയിക്കില്ലാ എന്ന് അയ്യോ സുരേഷ് ഗോപി ചേട്ടന് ശുക്രദശവന്ന് നാട് നന്നാവാൻ സമയം നല്ലത് സാറിന് ഇപ്പോൾ ശനിദശ ആണോ ചതയം നാള് സർപ്പ ദശയിൽ ആണ്

  • @messyeatingchannel77
    @messyeatingchannel77 Месяц назад

    സോന്തം ആയി പ്രശ്മിസിക്കുന്നത് അത്ര നല്ല ശീലം അല്ല , കേൾക്കുന്നവർക്ക് കോമഡി ആയി തോന്നും

  • @muraleedharannarayanan6007
    @muraleedharannarayanan6007 10 месяцев назад +27

    ആത്മ പ്രശംസ ആത്മഹത്യാപരം

    • @pdilna696
      @pdilna696 9 месяцев назад +4

      👌👌👌👌👍👍

    • @AnilKumar-sj1pi
      @AnilKumar-sj1pi 9 месяцев назад +1

      Athanu kaliyugan

  • @ambiliv.4282
    @ambiliv.4282 9 месяцев назад

    പൊട്ടതെറ്റാണു ഇദേഹം പറയുന്നത്

  • @ushasajeev8619
    @ushasajeev8619 3 месяца назад +1

    വിവരണം വളരെ ബോറണ്

  • @geethan7133
    @geethan7133 Месяц назад

    Kariam patayathe valichu neetty botadippikkunmu.

  • @UdhayaBabu-b8l
    @UdhayaBabu-b8l Месяц назад

    Suresh Gobi tholkum എന്ന് പറഞ്ഞ alalla

  • @karthikeyaniko6208
    @karthikeyaniko6208 9 месяцев назад +1

    മഹാത്മാൻ അങ്ങ് പറഞ്ഞത് കാർത്തികക്ക് ശരിയല്ല

  • @philipbennetvisenthirosada9288
    @philipbennetvisenthirosada9288 3 месяца назад +2

    he knows everything , that is his problem ..

  • @jayamprasad2838
    @jayamprasad2838 2 месяца назад

    B j p ഇവിടെ അകൗണ്ട് തുറക്കില്ല എന്ന് പറഞ്ഞിട്ട് എന്തായി

  • @JoyJoyjohn
    @JoyJoyjohn 2 месяца назад

    അതില്ലാതെ കല്ല്യാണം കഴിക്കരുത് പൂവന് പൂവുണ്ട് പിടക്ക് അതില്ല

  • @hiltonmenswear9026
    @hiltonmenswear9026 Месяц назад

    Udu thunikku vaka ellathaya var hindhuvina uoombhichu thinnu parambharagathamay padichu uoombhichu thinnan vivaram ellatha hindhu thayyar

  • @grnair8576
    @grnair8576 4 месяца назад

    താങ്കൾ പറയുന്ന പല കാര്യങ്ങളും ശരിയായി തോന്നുന്നില്ല

  • @rahuldarknotz4382
    @rahuldarknotz4382 2 месяца назад

    Nee. Engineer Aanannalle. Paranjathu. Aapanikku poda

  • @Eagleye100
    @Eagleye100 9 месяцев назад

    I think this guy is insane, he is simply blabbering.. No precise talking

  • @sunnyraphael8736
    @sunnyraphael8736 2 месяца назад

    Why people trust him. He has predicted that bjp won't open a account in kerala. Haa...

  • @mohankumarapilly8198
    @mohankumarapilly8198 9 месяцев назад +2

    2024 പണം വാരിക്കൂട്ടും എന്ന് പറഞ്ഞിട്ട് പറയുന്നത് മറ്റൊന്ന്

  • @jayamprasad2838
    @jayamprasad2838 2 месяца назад

    ഇനിയും കള്ളത്തരവും കൊണ്ട് ഇറങ്ങിയോ

  • @ramchandrangopal9727
    @ramchandrangopal9727 2 месяца назад

    His prediction on election was all very very true 😂 Last time he predicted UDF's win in Kerala.

  • @KrishnakumaryJayaraj
    @KrishnakumaryJayaraj 4 месяца назад

    Alukale pattikkunna oru thirumeni Vera kanilla Suresh gopi tholkkum ennu paranja ala ningal

  • @rameshnair2837
    @rameshnair2837 2 месяца назад

    വെറുതെ റിസേർച് എന്നൊക്ക പറയുക ആണ്

  • @janardhanannair2293
    @janardhanannair2293 Месяц назад

    Maximum timehe wastes by selfpraisal. Qite boring.

  • @achuhasiachuhasi1629
    @achuhasiachuhasi1629 9 месяцев назад +26

    കാർത്തിക 😞😞😞ഓർമ വെച്ച നാൾ മുതൽ കഷ്ട കാലം.. എന്റെ ജീവിതത്തിൽ ഇത് ഓക്കേ സത്യം ആണ് 🙏🏻

    • @vinithavs3479
      @vinithavs3479 8 месяцев назад

      Njan Karthika nallathanu karthika

  • @GangadharanA-hs3cl
    @GangadharanA-hs3cl 9 месяцев назад

    സ്വയം അറിവുണ്ടെന്നു സ്ഥാപിക്കുന്നു. very bore

  • @dhanalekshmidhanalekshmi90
    @dhanalekshmidhanalekshmi90 10 месяцев назад +4

    എനിക്കറിയുന്ന എന്താ അശ്വതി നക്ഷത്രക്കാർക്ക് പെൺപിള്ളാരാണ് കൂടുതൽ

  • @manojk1914
    @manojk1914 7 месяцев назад

    കള്ളൻ കള്ളൻ്റെ കൂടെ ചേരുമ്പോൾ കരിംങ്കള്ളൻ

  • @jayasreek2079
    @jayasreek2079 9 месяцев назад

    Enthuva paraunne ellam pottaa

  • @SajiMA-y8g
    @SajiMA-y8g 2 месяца назад

    നീ പണം വാരി കൂട്ടെ ഇത് എന്നാ പറച്ചിലാട ഹി ഹി പറ്റിപ്പും വെട്ടിപ്പും 😂😂😂😂😂

  • @renurenuka3897
    @renurenuka3897 Месяц назад

    Onnum sathyathil sherikkum parayilla

  • @balavnair
    @balavnair 9 месяцев назад +4

    ഉപദ്രവിക്കരുത്, ജീവിത മാർഗമാണ്.

  • @Sathyadas-x3f
    @Sathyadas-x3f 4 месяца назад

    Ivan eta , poi joli cheithu jeevikkada.

  • @sobhakb9231
    @sobhakb9231 2 месяца назад

    കാർത്തിക കാർക്ക് വിവാഹം എന്ന് നടക്കും....

  • @PushpalathaV-c2u
    @PushpalathaV-c2u 4 месяца назад

    കുറ്റം പറയാതെ ഒന്ന് പറഞ്ഞു തുലയ്ക്കൂ

  • @visvin3838
    @visvin3838 10 месяцев назад +18

    Sir രോഹിണി nakshatram എപ്പോഴും kuttam parayumallo😅 wife രോഹിണി ആണോ 😂

    • @mpvision.muthoosworld2121
      @mpvision.muthoosworld2121 10 месяцев назад +1

      😅😅

    • @user-ob4io6bk8v
      @user-ob4io6bk8v 10 месяцев назад +2

      രോഹിണി കുറ്റം പറയുന്നതല്ല ,,, നിങ്ങളുടെ കുറ്റങ്ങൾ രോഹിണി നക്ഷത്രക്കാർ ക്കു ഒറ്റ നോട്ടത്തിൽ,, അല്ലെങ്കിൽ അവർക്കു നോക്കതെ തന്നെ ഓരോരുത്തരുടെ കുറ്റങ്ങൾ മനസ്സിൽ ആക്കും ,,, അത്‌ കെട്ടു ബുദ്ധി ഉള്ളവർ തിരുത്തും ,,, ബുദ്ധി ശക്തി ഉപയോഗിക്കാത്തവർ , വികാര പരമായി ചിന്തിച്ചു രോഹിണി യെ തെറ്റി ധരിക്കും,, ഒരാളുടേ മുഖത്ത് കരി പറ്റി യിരിക്കയും , ആ കരിയോടുകൂടി വെളിയിൽ ഇറങ്ങുമ്പോൾ, രോഹിണി നിങ്ങളോട് പറയും മുഖത്ത് കരി ഇരിക്കുന്നു എന്ന് ,, അത്രേ ഉള്ളൂ,, അല്ലാതെ അവർക്കു നിങ്ങളോട് ഒരു വെറുപ്പും, വിരോധം ഇല്ല,, 🌹🌹

    • @BindhuSNair-u2p
      @BindhuSNair-u2p 10 месяцев назад +1

      ഏതോ രോഹിണി നല്ല പണി കൊടുത്തു പുള്ളിക്ക് 😂😂

    • @sh.amn.a
      @sh.amn.a 9 месяцев назад

      🤣

    • @babygirija7736
      @babygirija7736 9 месяцев назад

      രോഹിണി ഒരാളെയും കുറ്റം പറയുന്നത് കേട്ടിട്ടില്ല. വ്യക്ത മായ അഭിപ്രായം പറയും. അ ല്ലെങ്കിൽ മിണ്ടാതെ യിരിക്കും

  • @arjunchank6160
    @arjunchank6160 9 месяцев назад +1

    ഇതിന്റെ ഒക്കെ പുറകെ പോകാതിരിക്കുക.. പോയാൽ ഇവർ രക്ഷപെട്ടു 🤣🤣🤣🤣

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo 2 месяца назад

    He talks like politicians now a days not the actual facts of star.

  • @ShamsudheenBahrain
    @ShamsudheenBahrain 9 месяцев назад +2

    സർ തങ്ങളെ നേരിൽ കാണണം എന്നുണ്ട്

  • @padminidevic
    @padminidevic 3 месяца назад

    Pooram മനുഷ്യ ഗണമല്ലെ

  • @renukak1893
    @renukak1893 9 месяцев назад +1

    ഞാൻ ഭരണി പക്ഷെ 6 വയസിൽ അമ്മ മരിച്ചു, 8 വയസിൽ അച്ഛനും മരിച്ചു പിന്നെന്താ

  • @mohanancp3902
    @mohanancp3902 9 месяцев назад

    എണീറ്റു പോടോ, വരഹാമിഹിരൻ, തനിക്ക്മാത്രമായിട്ട് എന്തോ തരാൻ മിഹിരൻ തന്റെ അപ്പനാണോ, ആരാ ഈ വിദ്വാൻ 😊

  • @thankamanimohan6380
    @thankamanimohan6380 9 месяцев назад +2

    Vipinuthramjolikkuvendiprarthikkanethirumeni

  • @azeezmk607
    @azeezmk607 9 месяцев назад

    പിണറായി വിജയൻ്റെ നക്ഷത്രം ethanu
    കുചൻ ഒന്നും ചെയ്യില്ല പക്ഷേങ്കില് പിണറായി വിജയൻ പിണറായി ആ ഗവൺമെൻറ് ജോലി കിട്ടും പക്ഷേ എങ്കിൽ
    പിണറായി സർക്കാർ പിണറായി സർക്കാർ chavanam

  • @azeezmk607
    @azeezmk607 9 месяцев назад

    പിണറായി വിജയൻ്റെ നക്ഷത്രം ethanu
    കുചൻ ഒന്നും ചെയ്യില്ല പക്ഷേങ്കില് പിണറായി വിജയൻ പിണറായി ആ ഗവൺമെൻറ് ജോലി കിട്ടും പക്ഷേ എങ്കിൽ
    പിണറായി സർക്കാർ പിണറായി സർക്കാർ chavanam

  • @NECHOOSWORLD
    @NECHOOSWORLD 9 месяцев назад +1

    09/03/1989
    നക്ഷത്രം ഏതാ പറയാമോ?

  • @presannan5370
    @presannan5370 8 месяцев назад +3

    വരാഹമേ,തനിക്കു ചാരവശാൽ ചാനൽ ചർച്ചകളിൽ ന്യായീകരണ തൊഴിലാളിയാകാനുള്ള യോഗം കാണുന്നുണ്ട്.

  • @RealRayyan
    @RealRayyan 9 месяцев назад +2

    Makayiram parayunadhu thettannu

  • @rosammajohny5426
    @rosammajohny5426 5 месяцев назад +1

    Makayiram paranjathiil kooduthalum thettaanu sir paranjathinodu tojickunnilla njaan othiri sahaayickunna aalaa ullathil ninnu thirichu orupakaaromilla

  • @pavithranta3763
    @pavithranta3763 3 месяца назад

    കഴിയാവുന്ന വിധം ഓരോ നക്ഷത്രങ്ങളെ കുറിച്ച് ചുരുക്കി പറയൂ സാർ......

  • @SailajaJayachandran
    @SailajaJayachandran 2 месяца назад

    Ellaperkkum ariyunna karyam parayanda

  • @radhakrishnanv4311
    @radhakrishnanv4311 9 месяцев назад

    താങ്കൾ ഒരു സ്വയം പൊക്കിയാണ്. അതു കാരണം താൻ വലുതാവുകയല്ല. സ്വയം ചെറുതാവുകയാണ്. താൻ ശിവദീക്ഷയെടുത്തതാണെന്ന് പറയുന്നു. അത്തരം ഒരാൾക്ക് ഇങ്ങനെ പൊങ്ങച്ചം പറയാൻ കഴിയില്ല. ബോറ് ബോറ് പരമ ബോറ് : പച്ചക്കള്ളം.

  • @Beautitips_
    @Beautitips_ 9 месяцев назад +2

    Sirr പൂരാടം നക്ഷത്രതത്തെ കുറച്ചു പറയാമോ

  • @pradeeppanakkad7572
    @pradeeppanakkad7572 8 месяцев назад +3

    54:15 മകയീരം

  • @Thamban67
    @Thamban67 3 месяца назад

    അശ്വതി മുതൽ പറഞ്ഞുവരുമ്പോൾ അവസാന നക്ഷത്രങ്ങളെക്കുറിച്ച് പറയാൻ ജ്യോൽസ്യന്മാർക്ക് സമയം കിട്ടാറില്ലാ😂 ആദ്യം അവസാനത്തുനിന്നും പറഞ്ഞുനോക്കൂ 😅

  • @chandrikat4590
    @chandrikat4590 2 месяца назад

    സ്വന്തം മഹത്വം ഇടയ്ക്കിടെ വിളിച്ചു പറയുന്നവർ യഥാർഥ ജ്ഞാനികളാണോ? മഹാജ്ഞാനികളായ മുനിശ്രേഷ്ടരന്മാരൊന്നും അവരുടെ പേരു പോലും ഒരിടത്തും രേഖപ്പെടുത്തിയതായി അറിവില്ല. നിറകുടം തുളുമ്പില്ല എന്നല്ലേ ചൊല്ല്. ഏതൊരു കാര്യത്തെപ്പറ്റിയും ആഴത്തിൽ അറിവുള്ളവൻ ഒരിക്കലും അതു ഭാവിക്കില്ല എന്നാണ് വിശ്വാസം