Это видео недоступно.
Сожалеем об этом.

വിഷുഫലം 2024 തിരുവാതിര ,ചോതി , ചതയം

Поделиться
HTML-код
  • Опубликовано: 27 мар 2024
  • പ്രവചന കുലപതി ഡോ.സന്തോഷ് നായർ

Комментарии • 103

  • @krishnankutty7634
    @krishnankutty7634 3 месяца назад +2

    ഞാൻ തിരുവാതിര നക്ഷത്രക്കാരനാണ് അങ്ങയുടെ പ്രവചനം എന്നിൽ പ്രത്യാശ നൽകുന്നു. നന്ദി. സന്തോഷം 🙏🙏🙏

  • @user-bi2qx8hk4f
    @user-bi2qx8hk4f 4 месяца назад +1

    എല്ലാം പറഞ്ഞ് വളരെ ശരിയാണ് ഓരോ കാലങ്ങളിൽ ജനങ്ങളെ നന്നാക്കാൻ ദൈവം പ്രവാചകന്മാരെ ഇറക്കി. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ ( ആമീൻ) എന്റെ മകന്റെ തിരുവാതിരയാണ്

  • @shibumon6466
    @shibumon6466 4 месяца назад

    Adipoli pravachanam ❤ thank you thirumeni 🌺💝💜💚❤️💙💞💛🧡💐🙋

  • @babynair5596
    @babynair5596 4 месяца назад +8

    നമസ്ക്കാരം സർ🙏❤️🙏🌹🙏 ഒരു ജാതി..ഒരു മതം ..ഒരു ദൈവം 🙏ഞാൻ തിരുവാതിര...രക്ഷപ്പെടുമോ സർ എന്നും കഷ്ടപ്പാട് മാത്രം.....

  • @shibumon6466
    @shibumon6466 4 месяца назад

    Thank you thirumeni 🌺❤️💛🧡💚❤️💜💝💖💙💓💕💛💞🧡🌹💝👍👌✌️🌟🌟🌟💖💗💚❤️💐🙋

  • @himamary1014
    @himamary1014 4 месяца назад +11

    ചോതി നാളിനെ കുറിച്ച് ഒന്നും നല്ലത് കേട്ടിട്ടില്ല, ഇനി അങ്ങോട്ടുള്ള വിഷു ഫലത്തിൽ പോലും മോശം ഫലങ്ങൾ ആണ് കേട്ടത്, ഒരിക്കലും ഒരു നല്ല കാലം ഉണ്ടാവുമെന്ന് പ്രതീക്ഷ ഇല്ല, എന്തായാലും അങ്ങ് നല്ലത് പറഞ്ഞല്ലോ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, പറഞ്ഞ ഫലങ്ങൾ അത് സത്യം ആണെന്ന് വിശ്വസിക്കില്ല, കാരണം അത്ര ഗതി ഇല്ലാത്ത അവസ്ഥയിൽ ആണ് ജീവിതം. 🙏🙏🙏

  • @josemathew4183
    @josemathew4183 4 месяца назад +2

    ഞാൻ ചതയം ഈ വിഡിയോയീക്കു വേണ്ടി കാത്തിരിക്കുകയായീ രുന്നു

  • @user-ne8je6ru8k
    @user-ne8je6ru8k 16 дней назад

    Thirumeniyude nireekshanam ishdappettu❤❤❤❤❤❤❤❤😂

  • @radhathamaravelil3263
    @radhathamaravelil3263 4 месяца назад +1

    Namaskaram thirumeni🙏🙏valare sandhosham ente kashttakalam Mari ennu karuthunnu..Njyan Radhadevi.Hyd. Anu janmanadu PTA Dist Adoor Kodumon🙏🙏

  • @rekharajan949
    @rekharajan949 4 месяца назад +1

    🙏🙏 namaskaram therumany
    Rekha chothy

  • @ebulljetfans4169
    @ebulljetfans4169 4 месяца назад +2

    സാർ ഞാനും ചതയം ആണ് ശിവന്റെ അംശം ആണ് ശത്രുക്കൾ ഇഷ്ടം പോലെ

  • @manjulakannan9928
    @manjulakannan9928 4 месяца назад +1

    നമസ്കാരം സാർ 🙏ഞാൻ ചോതി.. മുൻപുള്ള വീഡിയോ കണ്ടു.. ഇതിനു വേണ്ടി കാത്തിരുന്നത് ആണ്.. എനിക്ക് വീടില്ല.. വർഷങ്ങൾ ആയി വാടക വീട്ടിൽ ആണ്.. ഒരു വീട് ഉണ്ടാകാൻ എന്നെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ..

  • @promwolff7698
    @promwolff7698 4 месяца назад

    Namaskarm thirumeni. Manjula chothi thulam rashi. Thank you sir.

  • @RajeevRajeev-ol7ew
    @RajeevRajeev-ol7ew 4 месяца назад +5

    രാജീവ്, ചോതി, ജീവിതത്തിൽ ഉയർച്ച ഒന്നും ഇല്ല ജനിച്ച കാലംമുതൽ,,,,സർ🕉️

  • @deepadeepus6466
    @deepadeepus6466 4 месяца назад +1

    🙏ഈ വീഡിയോ യ്ക്കു വേണ്ടി കാത്തിരിയ്ക്കുവായിരുന്നു, ഞാൻ ചതയം

    • @deepadeepus6466
      @deepadeepus6466 4 месяца назад +1

      ഒരു മാനസിക സംഘർഷം ഉണ്ട്

  • @syamraj2604
    @syamraj2604 4 месяца назад +1

    നമസ്കാരം സർ.ചതയം. ശനിദശ കൂടി ആണ്. ശനി ദശ മാറാൻ ഇനി രണ്ടര വർഷം കൂടി ഉണ്ട്. പോരാഞ്ഞിട്ട് ഇപ്പോ ജന്മശനിയും. ഒരുപാട് അനുഭവിച്ചു. ഇനി ഈ കാലം കഴിഞ്ഞേ ഭാഗ്യം ഉള്ളോ സർ, അതോ അതിന് മുൻപേ വെളിച്ചം കാണുമോ സർ? ഭഗവാനോട് പ്രാർത്ഥിക്കാനല്ലേ പറ്റു സർ.എൻ്റെ വേദന കൂടുതലും എന്നെ ഓർത്തല്ല സർ! എന്നെക്കൊണ്ട് അമ്മയ്ക്കും സഹോദരിക്കും അവളുടെ പുത്രനും കിട്ടേണ്ട ഭാഗ്യങ്ങൾ എന്ന് കിട്ടും എന്നോർത്താണ്. ടെൻഷൻ. ആചാര്യ ഗുരുവായ സാറിന്റെ അനുഗ്രഹം കൂടി ഉണ്ടാവട്ടെ. ഗുരുവിന്റെ അനുഗ്രഹം ദോഷങ്ങളെ ഇല്ലാതാക്കി എല്ലാ ഐശ്വര്യങ്ങളും ഭാഗ്യങ്ങളും പെട്ടെന്ന് കിട്ടാൻ ഇടയാക്കും എന്ന് അറിയാം. സർ അതിന് അനുഗ്രഹിക്കണം.🙏🙏🙏🌹🍁🌺

    • @AbGanganS_YT
      @AbGanganS_YT 3 месяца назад

      ഏഴരശ്ശനിയും,ശനി ദശയും കഴിയുന്നതോടെ എല്ലാ ഭാഗ്യവും കൈവരും..തീർച്ചയായും.🙏പ്രാർത്ഥന കൈ vidaathirikkuka... ഹരി ഓം.

  • @rajalakshmiamma875
    @rajalakshmiamma875 4 месяца назад +1

    ഓം നമഃശിവായാ 🙏 🙏 🙏

  • @saralakp6428
    @saralakp6428 4 месяца назад +1

    ❤ നമസ്തേ നമസ്തേ തിരുവാതിര ആണ് നാൾ രതീഷ് മിഥുനം

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 4 месяца назад +1

    Namaste therumani

  • @neeshNair
    @neeshNair 4 месяца назад +2

    ❤❤❤❤❤
    Namaste 🙏

  • @Gopan711
    @Gopan711 4 месяца назад

    ഒരുപാട് സന്തോഷം...❤തിരുവാതിര ❤️❤️❤️❤️

  • @prathapraghavanpillai1923
    @prathapraghavanpillai1923 3 месяца назад +1

    സർ. സാർ മാത്രം ചോതി * കു നല്ല കാലം എന്നു പറയുന്നു thanks.മറ്റുള്ള ജ്യോതിഷികളുടെ ഫലം കേട്ടാൽ ജനിച്ചതെ അബദ്ദം ആയിപോയല്ലോ.എന്നു തോന്നി.

  • @SairaBanu-vb7pw
    @SairaBanu-vb7pw 4 месяца назад +1

    Namaskaram sir. 🙏👍🌹

  • @user-wr1gz2fc5s
    @user-wr1gz2fc5s 4 месяца назад

    God bless you always .god bless us everyone thank god

  • @mujeebrahman4267
    @mujeebrahman4267 3 месяца назад

    കേന്ദ്രം ആരു ഭരിക്കും അതും കൂടെ പറയണം

  • @Adithi663
    @Adithi663 4 месяца назад

    Daivamee rakshikknamme ❤️🙏🏻

  • @dipukumar9805
    @dipukumar9805 4 месяца назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നമസ്തെ ❤

  • @S_sankar85
    @S_sankar85 4 месяца назад +1

    ഓം നമഃ ശിവായ 🙏🙏🙏

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 4 месяца назад

    OM namah shivaya 🙏🙏🙏 Namaskarm Sir 🙏 Manju thiruvathira 🙏 Devika chothi 🙏🙏🙏🙏

  • @ashavalsaraj4754
    @ashavalsaraj4754 3 месяца назад

    ❤thanks

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 4 месяца назад

    Namaskaram sir ..si allattilum undu.. athhanu sir nte mahathvum arivuum...Maundy Thursday WISHES...sirnte kude daivanugraham apposhum undu..

  • @mallikadevi8785
    @mallikadevi8785 4 месяца назад +1

    Pranamam sir🙏

  • @RPrabhakaranNair-vv9on
    @RPrabhakaranNair-vv9on 4 месяца назад +2

    ഞാൻ പ്രഭാകരൻ നായർ ചതയം നക്ഷത്രം 68വയസ്സ് എന്റെ കഷ്ടതകൾ മാറുമോ? മറുപടിക്കായി കാത്തിരിക്കുന്നു 🙏

  • @umamaheswari3075
    @umamaheswari3075 4 месяца назад +1

    Sir Namaskaram

  • @sudhakumar1642
    @sudhakumar1642 4 месяца назад +1

    Sir 🙏
    🙏🌹🙏🌹🙏👍

  • @resajresaj4426
    @resajresaj4426 4 месяца назад +1

    പച്ച കള്ളം തിരുവാതിര ഒരിക്കലും രക്ഷപെടില്ല...27നക്ഷത്രങ്ങളിൽ ഭാഗ്യക്കുറവും, അഭിവൃദ്ധി ക്കുറവുമുള്ള ഏക നക്ഷത്രമാണ് തിരുവാതിര

  • @sujas6711
    @sujas6711 4 месяца назад +1

    ❤🙏

  • @VasudevanC-oq9bu
    @VasudevanC-oq9bu 4 месяца назад

    Thanks

  • @r.sreenivasan9645
    @r.sreenivasan9645 4 месяца назад

    Thank you sir

  • @oppolenath1092
    @oppolenath1092 4 месяца назад +1

    🙏🙏🙏

  • @remaravi7702
    @remaravi7702 4 месяца назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @shanishani8469
    @shanishani8469 4 месяца назад +1

    ❤❤❤❤❤❤❤❤❤❤

  • @user-sp1mj9tq5w
    @user-sp1mj9tq5w 4 месяца назад +1

    സാറ് പറഞ്ഞത് വളരെ കറക്റ്റ് ആണ് 🙏🙏🙏

  • @shanishani8469
    @shanishani8469 4 месяца назад +1

  • @rajithasurendranrajitha7855
    @rajithasurendranrajitha7855 4 месяца назад +1

    🙏🙏🙏🌹

  • @nabeelmr81
    @nabeelmr81 4 месяца назад +1

    🙏🙏🙏🙏🙏

  • @k.ramesh.
    @k.ramesh. 4 месяца назад +1

    ❤❤❤

  • @lailamani8794
    @lailamani8794 4 месяца назад +1

    🙏❤

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 4 месяца назад

    Please pray for me my mother star thiruvathira pray for me sir

  • @user-cq1mv5ig2s
    @user-cq1mv5ig2s 4 месяца назад +1

    മനസ്സിൽ ഒരു ലഡു പൊട്ടി
    മൂന്നു നക്ഷത്രകാർക്കും നല്ല കാലം വരുന്നു
    ഈശ്വരോ രക്ഷതു

    • @saarika2909
      @saarika2909 4 месяца назад

      അഞ്ചാറ് ലഡു പൊട്ടി😂

  • @beenarathnakaran659
    @beenarathnakaran659 4 месяца назад

    Amen 🙏🙏🙏

  • @user-wo7co8ek3e
    @user-wo7co8ek3e 4 месяца назад +1

    നമസ്കാരം സർ കൊല്ലം ജില്ലയിൽ ഒരു ഓഫീസ് തുടങ്ങുമോ

  • @ajikumarv3164
    @ajikumarv3164 4 месяца назад

    🙏🏻🙏🏻🙏🏻

  • @VasudevanC-oq9bu
    @VasudevanC-oq9bu 4 месяца назад +1

    Thiruvathira devanVasu

  • @syamashaji3548
    @syamashaji3548 4 месяца назад

    🙏🙏🙏🌹🌹🌹

  • @preethyshaji2262
    @preethyshaji2262 4 месяца назад

    🙏🙏🙏🙏

  • @rinurejish6853
    @rinurejish6853 4 месяца назад

    Namaskkaram🙏 sir❤❤
    Sir,where is office palakkad.

  • @mujeebrahman4267
    @mujeebrahman4267 3 месяца назад

    കേരളത്തിൽ ഏതെല്ലാം സ്ഥാനാർത്ഥികൾ ജയിക്കും ഏതെല്ലാം തോൽക്കും ഏത് ഗവർമെന്റ് ആണ് വരിക ഒന്നു പറയൂ സാർ

  • @anithaarumughan5533
    @anithaarumughan5533 3 месяца назад

    Enikum ennum kashtapadu thanneya😢

  • @rajithasurendranrajitha7855
    @rajithasurendranrajitha7855 4 месяца назад +1

    സൗരവ് ചതയം

  • @RajalakshmiAmma-yg4pd
    @RajalakshmiAmma-yg4pd 4 месяца назад

    🙏🥰

  • @mayakumari2083
    @mayakumari2083 4 месяца назад

    🙏🙏🙏sir🙏🙏🙏

  • @radhathamaravelil3263
    @radhathamaravelil3263 4 месяца назад

    Njyan Thiruvathira Nakshthram Anu🙏🙏

  • @Nithinnithi-ll7oq
    @Nithinnithi-ll7oq 4 месяца назад

    ❤🕉🕉🕉

  • @lathakumari3817
    @lathakumari3817 4 месяца назад

    Thiruvathirayum uthravum marriginu cherumo

  • @ajithakumaritk1724
    @ajithakumaritk1724 4 месяца назад

    🎉😊 Happy vishu😊

  • @jintumjoy7194
    @jintumjoy7194 4 месяца назад

    ചോതിക്ക് നല്ല രാജയോഗം ആണ്. ആശിച്ചു മോഹിച്ചു നേടിയ ജോലി കയ്യെത്തും ദൂരത്തു നഷ്ടപ്പെട്ടു. സ്നേഹിച്ച പെണ്ണ് ഇട്ടേച്ചു പോയി, കയ്യിൽ ഉണ്ടായിരുന്ന നീക്കിയിരിപ്പും തീർന്നു. മൊത്തത്തിൽ ഒരു ചോദ്യച്ചിഹ്നം പോലെ ആയി ജീവിതം. 🙄

  • @Chindhu-jj5vi
    @Chindhu-jj5vi 4 месяца назад

    Sir, പുരുരുട്ടാതി നക്ഷത്രം വിഷു ഫലം ഒന്ന് പറഞ്ഞുതരാവോ 🙏🏻

  • @Vasanthkp88
    @Vasanthkp88 4 месяца назад

    സർ പാലക്കാട്‌ കൺസൾട്ടിങ് കഴിജാൽ പിന്നെ വേറെ എവിടെ യാണ് പ്രോഗ്രാം. ഒന്ന് നേരിൽ കാണാൻ പറ്റുമോ. എന്റെ ജാതകം ഒന്ന് നോക്കുവാൻ വേണ്ടി യാ. സർഇന്റെ ഫീസ് എത്ര യാ.

  • @mujeebrahman4267
    @mujeebrahman4267 3 месяца назад

    എത്ര സീറ്റ് കേന്ദ്രത്തിൽ ബിജെപിക്ക് കിട്ടും ഇന്ത്യ മുന്നണിക്ക് എത്ര സീറ്റ് കിട്ടും എന്നുകൂടെ പറയൂ

  • @Dr.Sheenanayanar
    @Dr.Sheenanayanar 3 месяца назад

    എല്ലാവരും ചോതി ക്ക്‌ ദോഷം പറയുമ്പോൾ നിങ്ങൾ നല്ലത് പറയുന്നു ആരെ വിശ്വസിക്കണം

  • @ashwathyashwathy
    @ashwathyashwathy 4 месяца назад +2

    🙏🙏🙏🙏🙏🙏🙏

  • @ShilajaVinod-pv4cn
    @ShilajaVinod-pv4cn 4 месяца назад

    Vishnu chathayam vismaya chothi Namaste🙏🙏🙏❤

  • @adhipro2201
    @adhipro2201 4 месяца назад +1

    ചതയം നക്ഷത്ര ഒരു വെറുപ്പ് പോലെയാണ് നക്ഷത്രം കേൾക്കുമ്പോൾ തന്നെ പറയുന്നത് ആൾക്കാർ കാരണം എന്ത്

    • @Kaliyugaastrologer
      @Kaliyugaastrologer  4 месяца назад

      ആൾക്കാർക്ക് നല്ലത് ഇഷ്ടപ്പെടില്ല

  • @jisharthampi09
    @jisharthampi09 4 месяца назад

    ജെസ്‌ന മറിയം ജെയിംസ് എന്ത് പറ്റി??

  • @vasanthamanni4152
    @vasanthamanni4152 4 месяца назад

    Palakad 29ne unduo nalle

  • @sumakunji5064
    @sumakunji5064 4 месяца назад

    60 വയസ് കഴിഞ്ഞവർക്ക് നല്ല സമയമാണോ. കേതുർദശയല്ലെ

  • @lalchandran6334
    @lalchandran6334 4 месяца назад +1

    😂

  • @padminisugunan7011
    @padminisugunan7011 4 месяца назад

    കോട്ടയത്ത് ഒരു ഓഫീസ് തുടങ്ങാൻ പാടില്ലേ

  • @vavavaava6318
    @vavavaava6318 4 месяца назад

    ചതയം നക്ഷത്രം എല്ലാവരും
    ദോഷമായാണ് പറഞ്ഞത്, ഇപ്പോൾ സമാധാനമായി.

  • @jayachandrankunjan2840
    @jayachandrankunjan2840 4 месяца назад

    ,,,🙏🙏🙏🙏🙏

  • @user-gu4pj9vj2b
    @user-gu4pj9vj2b 4 месяца назад

    നമസ്കാരംഞാൻ ഹുസൈൻ ചതാ യം 26*05*1968

  • @user-uo5ej7oj3j
    @user-uo5ej7oj3j 4 месяца назад

    🙏🙏🙏

  • @bindu3025
    @bindu3025 3 месяца назад

  • @chandranvaikkathchandranva1294
    @chandranvaikkathchandranva1294 4 месяца назад

    🙏🏻🙏🏻🙏🏻

  • @preemapa82
    @preemapa82 4 месяца назад

    🙏🙏🙏

  • @malathin6529
    @malathin6529 4 месяца назад

    🙏🙏🙏

  • @Anjali-ammu234
    @Anjali-ammu234 4 месяца назад

  • @indiramuralidharan925
    @indiramuralidharan925 4 месяца назад

    🙏🙏🙏