ചിങ്ങം പിറക്കുന്ന ഈ സമയത്ത്‌ വീട്ടിലോ പരിസരത്തോ ഈ ചെടികൾ പൊട്ടി മുളച്ചാൽ മഹാഭാഗ്യം വരാൻ പോകുന്നു

Поделиться
HTML-код
  • Опубликовано: 24 окт 2024
  • Positive signs seen in our environment during the beginning of “Chingam” Malayalam month. These signs wish good luck

Комментарии • 259

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 месяца назад +17

    നമസ്കാരം തിരുമേനി 🙏🙏തുമ്പ ഉണ്ട് അത് പോലെ വീടിന്റെ മുന്നിലും കിണറിനു ചുറ്റും മുക്കുറ്റിയും തുളസിയും ധാരാളം ഉണ്ട് 🙏ശങ്കു പുഷ്‌പ്പവും പൊട്ടി മുളച്ചിട്ടുണ്ട് കൃഷ്ണകിരീടം ഉണ്ട് 🙏🙏🙏ചെത്തിയും നന്ദ്യർവട്ടവും ഉണ്ട് അടുത്ത ദിവസം അമ്പലത്തിൽ പോകുമ്പോൾ കൊടുകാം 🙏🙏🙏

    • @SherlyCk-o9b
      @SherlyCk-o9b 2 месяца назад +1

      തിരുമേനിക്ക് ഒരായിരം നന്ദി🙏🙏🙏

    • @indirabai9959
      @indirabai9959 2 месяца назад

      നടക്കാൻ സ്ഥലംമില്ല മുക്കുറ്റി തുമ്പ തുള്സി, മുയിൽ ചെവിയൻ പൂവങ്കരുന്നില, വൻ ക്ട്ലടി, കുണുകിട്ടാട്ടി

    • @kumaripv5471
      @kumaripv5471 2 месяца назад

      മുക്കുറ്റി നിറയെ ഉണ്ട് പിന്നെ ചെത്തി നന്ധ്യർവട്ടം സംഖുപുഷ്പം തുളസി തുമ്പ എല്ലാം ഉണ്ട് തിരുമേനി

    • @JayaprabhaP-ds3hw
      @JayaprabhaP-ds3hw 2 месяца назад

      ,in loo
      😊,.😊P999íoóí. Deep , 😂❤😂❤w itta bhul
      Bhul veer😊ohhh😊😊😊😊ob😊
      N 😅😊😅😊😅😊😊t​@@indirabai9959

  • @SherlyCk-o9b
    @SherlyCk-o9b 2 месяца назад +15

    എൻ്റെ പൊന്നു തിരുമേനീ സന്തോഷം കൊണ്ടും ദൈവത്തിനോട്ടുള്ള ആ ഒരു വിശ്വാസം കൊവും മനസ്സ് ഒരായിരം തവണ ദൈവത്തെ വിളിച്ചു പോവുകയാ തിരുമേനീ.. എൻ്റെ വീടിൻ്റെ മുമ്പിൽ തന്നെ ഒരു നെല്ലി തനിയെ ഒരാഴ്ചയായ് പൊട്ടി മുളച്ചിരിക്കുന്നു - മുക്കുറ്റിയും ധാരാള ഉണ്ട്. തുളസിയും തെച്ചിയും 2 ണ്ട്.

    • @sathyabamasathyabama9075
      @sathyabamasathyabama9075 2 месяца назад

      സത്യഭാമ ചിത്ര മുകുറ്റിതുളസിയുഠഞങളെവീട്ടിൽഎലാഭാഗത്തുഠഉണ്ട്തിരുമേനീ

  • @jayamanoharan8761
    @jayamanoharan8761 2 месяца назад +7

    നമസ്കാരം തിരുമേനി 🙏🙏ഞങ്ങൾ താമസിക്കുന്ന വാടക വീട്ടിൽ ഒരു പാട് മുക്കുറ്റി ഉണ്ട്, തുളസിയും, കൂവളവും ഉണ്ട്

  • @govindankelunair1081
    @govindankelunair1081 2 месяца назад

    തിരുമേനിയുടെ ഉപദേശം മനസാ സ്വീകരിക്കുന്നു. ദൈവകൃപാ 🙏🏼

  • @കുഞ്ഞാറ്റകിളി-റ2ന

    നമസ്കാരം തിരുമേനി.. എൻ്റെ വീട് ൻ്റേ ദർശനത്തിൽ തന്നെ മുക്കുറ്റി ചെടി ചട്ടിയിൽ തന്നെ കിളിച്ച് നിൽക്കുന്നുണ്ട് . അതിൽ കർക്കിടക മാസത്തിൽ ദിവസവും ദിവസവും പൂവ് ഉണ്ടാകും ആയിരുന്നു.. ഇപ്പൊൾ വേറെയും ഇഷ്ട്ടം പോലെ ഉണ്ടായി നിൽക്കുന്നു ഇന്ന് രാവിലെ ആണ് അത് കണ്ടത്..🙏🏼

  • @sreedharanm4862
    @sreedharanm4862 2 месяца назад

    തിരുമേനി പ്രാർത്ഥിക്കണേ ഉത്തയ്കുമാർ ഉത്തരട്ടത്തി ,ഉന്മേഷ് പൂരാടം,ദേവനെ വിശാഖം, ദക്ഷിത ഉത്രാടം

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 2 месяца назад +2

    നമസ്കാരം തിരുമേനി 🙏എന്റെ വീട്ടിൽ തെച്ചി, നന്ദ്യാർ വട്ടം, തുളസി, മുക്കൂറ്റി, തുമ്പ, കൃഷ്ണ കിരീടം,മുതലായവ ഓണത്തിന് മുൻപേ പൂവിട്ടിട്ടുണ്ട്.

  • @ASEDITS474
    @ASEDITS474 2 месяца назад +2

    നമസ്കാരം തിരുമേനി 🙏🏻
    മുക്കുറ്റിയും തുളസിയും തനിയെ പൊട്ടി മുളച്ചു 🙏🏻
    നന്തിയാർവട്ടവും തെച്ചിയും ഉണ്ട് 🙏🏻

  • @beenasubhash6570
    @beenasubhash6570 2 месяца назад +1

    Satish Rohini Rakee Pooradam Anika Anizam, Avigna Bharani

  • @Bindhu-md6fg
    @Bindhu-md6fg 2 месяца назад

    എന്റെ വീട്ടിൽ ഉണ്ട് തിരുമേനി വിടിന്റെ മുമ്പിൽ🙏🙏 മുക്കുറ്റിയും ശംഖ് പുഷ്പം തുമ്പ എല്ലാം മുണ്ട്

  • @prabhavp4892
    @prabhavp4892 2 месяца назад +1

    നമസ്കാരം തിരുമേനി മുക്കുറ്റിയും തുളസിയും ഒരുപാട് ഉണ്ടായിട്ടുണ്ട് മുക്കുറ്റി ഈ വർഷമാണ് ഇത്രയും കൂടുതൽ ഉണ്ടായത് വീടിന്റെ ചുറ്റും ഉണ്ടായിട്ടുണ്ട് അത് കാണുമ്പോൾ ഭയങ്കര സന്തോഷമാണ് കൃഷ്ണ കിരീടവും ഉണ്ട് നല്ലകാലം വരുമെന്ന് പ്രതീക്ഷിക്കാം അല്ലെ 🙏🙏🙏❤️

  • @savithrick4551
    @savithrick4551 2 месяца назад

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏 veettil mukkutti, thulasi, shanghupushpam white, blue, karuka, cheroola, muyal cheviyan, kayyoonni,thulasi evayellam undu njanghalkkum koodi vendi prarthikkane.... 🙏🙏🙏🙏🙏🙏 Savithri vishagham, Arumughan aayillyam, Amala krishna punartham, Arjun krishna punartham, Ayana krishna Thiruvathira
    ,

  • @HIASayanththankappan
    @HIASayanththankappan 2 месяца назад +1

    തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ജയരാജ് കാർത്തിക സലി അവിട്ടം ആദിത്യൻ ഉത്രം അക്ഷര ചതയം ആരാധ്യ പൂയം ❤️ ഞങ്ങൾക്കെല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി ❤️❤️❤️

  • @vijayalekshmin891
    @vijayalekshmin891 2 месяца назад

    നമസ്കാരം തിരുമേനി 💐💐💐💐💐💐💐🌹🙏

  • @sreejarajendran3855
    @sreejarajendran3855 2 месяца назад

    Thirumeni ente veettil, thumbayum, mukkuttium koovalavum unde. Thulasiun unde. Thirumeni veedupani pakuthiyayitte ullo bakki koode poorthiyakanayittu prarthikkane thirumeni 🙏🙏🙏 yesodharan -makayiram sreeja -punartham Aadi-pooram. Aralium ppovittittude

  • @sujatharaju5768
    @sujatharaju5768 2 месяца назад

    തിരുമേനി എന്റെ വീട്ടിൽ കുറെ അധികം തുമ്പയും മുക്കുറ്റി യും പൂവണിഞ്ഞു നിൽക്കുന്നു.. തിരുമേനിയുടെ നാവ് പോന്നാകട്ടെ 🙏🏻ഞങ്ങളെ ക്കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.. സുജാത.. മകം, രാജു.. ചതയം, അലൻ.. രോഹിണി.. അമിത്.. പൂരുരുട്ടാതി.. അർച്ചന.. അത്തം, അശ്വതി.. ഭരണി..

  • @binithabinitha7053
    @binithabinitha7053 2 месяца назад +1

    Namaskaram Thirumeni 🙏. Anal krlshna Ayilyam. Vidhyathadasam maranum sarvakaryavijayam nedanum, nanmayundakanum prarthanayil Ulpeduthane 🙏🙏🙏

  • @SreeVidya-m9m
    @SreeVidya-m9m 2 месяца назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 എന്റെ വീടിന്റെ മുറ്റത്തുണ്ട് മുക്കുറ്റി യും തുളസിയും ഉണ്ട് 🙏🏻🙏🏻🙏🏻

  • @vidyarenjith2597
    @vidyarenjith2597 2 месяца назад

    Namaskaram Thirumeni🙏
    Renjith-Punartham
    Vidhya-Uthram
    Sravan-Karthika
    Shivanya-Karthika
    Prardhanayil ulppeduthaname🙏🙏

  • @sreekumarim3165
    @sreekumarim3165 2 месяца назад

    നമസ്ക്കാരം തിരുമേനി
    എൻ്റെ വീടിൻ്റെ തിരുമുൻപിൽ ഇഷ്ടം പോലെ മുക്കുറ്റിയും തുളസിച്ചെടിയും ഇഷ്ടം പോലെ പൊട്ടി മുളച്ചിട്ടുണ്ട് എണ്ണിയാൽ തിരത്തത്ര മുളച്ചിട്ടുണ്ട് കൃഷ്ണക്രാഞ്ഞിയും മുളച്ചിട്ടുണ്ട്

  • @Vks.149
    @Vks.149 2 месяца назад +2

    നമസ്കാരം തിരുമേനി🙏
    അടുത്ത പൂജയിൽ
    ഞങ്ങളുടെ പേര് കൂടി ഓർമിക്കണേ❤
    ഫാത്തിമ. മകം
    വിനോദ് കൃഷ്ണൻ
    ഉത്രം

    • @SumaShaji-dc4dx
      @SumaShaji-dc4dx 2 месяца назад

      മുക്കുറ്റി. കുവളം. നെല്ലി.. തുളസി എല്ലാം ഉണ്ട്

  • @ratnavenim3229
    @ratnavenim3229 2 месяца назад +2

    തിരുമേനി ഞങ്ങളുടെ വീട്ടിലുണ്ട് തുമ്പയും മുക്കുറ്റിയും

  • @UshaSivarajan-wh7qf
    @UshaSivarajan-wh7qf 2 месяца назад

    ഞങ്ങളുടെ മുറ്റം നാറയെ ഉണ്ട് ദിവസവും ഗണപതിക്ക് വെക്കാറുണ്ട്. ഓം നമഃശിവായ.

  • @rajithasurendranrajitha7855
    @rajithasurendranrajitha7855 2 месяца назад

    നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി തിരുമേനി ദൈവത്തോട് പ്രാർത്ഥിക്കണേ🙏🙏🙏❤️

  • @NewFace-s6x
    @NewFace-s6x 2 месяца назад

    രുഗ്മിണി രേവതി തിരുമേനി എന്റെ വീടിന്റെ മുറ്റത്ത് തുളസിയും തുമ്പയും മുക്കുറ്റിയും വേണ്ടുവോളം ഉണ്ട് എന്റെ കടങ്ങൾ എല്ലാം ഒരുവിധം തീർന്നു ഇപ്പോൾ സമാധാനം തോന്നുന്നു എല്ലാത്തിനും എന്റെ മഹാദേവന്റെ കടക്ഷം ഓം നമശിവായ 🙏🙏🙏🙏

  • @neethuk9287
    @neethuk9287 2 месяца назад

    എന്റെ വീടിന്റെ മുറ്റത്തു മുക്കുറ്റി ചെടി ഒരു പാട് ഉണ്ട് തിരുമേനി 🙏🙏🙏

  • @geethalaya251
    @geethalaya251 2 месяца назад +1

    നമസ്കാരം തിരുമേനി 🙏
    ഞങളുടെ വീട്ടിൽ മുക്കുറ്റി ഉണ്ട്

  • @sivaprasad500
    @sivaprasad500 2 месяца назад +2

    എന്റെ വീടിന്റെ മുൻപിൽ ധാരാളം വളരുന്നുണ്ട്.

  • @sheenak-zo3xz
    @sheenak-zo3xz 2 месяца назад

    Thirumeni Namaskaram.Ente Veettil Mukutty poovind Nilkunnindu Orupad.

  • @Jaya-ur6kh
    @Jaya-ur6kh 2 месяца назад

    Namaskaram thirumeni veettumuttathu orupad mukkoottiyum Thulasiyum ondu

  • @jyothinair8079
    @jyothinair8079 2 месяца назад

    Namaskaram
    Thirumani
    Thumbathulasiundu

  • @Sreesooryamv7
    @Sreesooryamv7 2 месяца назад

    Namaskar am thirumeni ente veettimuttathum mukkuttiyum thulasiyum orupaad valarunnunud

  • @KavithaP.A
    @KavithaP.A 2 месяца назад

    Kavitha uttrattathi kadangal annu thirumeni prarthikkane

  • @mayashiju8482
    @mayashiju8482 2 месяца назад

    Bindu-Aayilliam PSC kittan prathyekam prarthikkane thirumeni,,,,,, sreenand Bharani vidhyavijayam,,,,,, Nynika-pooram vidhyavijayam,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @RenjithM-g8d
    @RenjithM-g8d 2 месяца назад

    👃👃👃നമസ്കാരം തിരുമേനി 👃👃👃മുക്കുറ്റി, തെച്ചി, തുളസി യും ഉണ്ട്

  • @anithabinu1057
    @anithabinu1057 2 месяца назад

    നമസ്കാരം തിരുമേനി. കാർത്തിക് പൂരം. പഠിക്കാൻ ഭയങ്കര മടിയ. പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ.

  • @JayasreeSajeev-t4v
    @JayasreeSajeev-t4v 2 месяца назад

    Namaste thirumeni 🙏 God bless you always 🙏 mukkutti thoumba thechi thulasi Elam undu

  • @dhakshayaniprabhakaran1822
    @dhakshayaniprabhakaran1822 2 месяца назад

    എന്റെ വീടും മുറ്റത്ത് ഉണ്ട് ❤❤❤

  • @binduanil9554
    @binduanil9554 2 месяца назад

    Njangeludey veettil mukootty unde Thirumeny pareyunna vazhipadu cheythu vicharicha karyam shivabhagavan sadichu thannu❤️❤️🙏🏻🙏🏻🙏🏻🙏🏻🌹

  • @kunjumolsreekumar5784
    @kunjumolsreekumar5784 2 месяца назад

    Namaskarram thirrumeni. Anokhi rohimi arrushy revathy. Niharra anizham.. Neerav thirruvathira. Kunjumol revathy. Prayer to us.

  • @Kunji797
    @Kunji797 2 месяца назад

    നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഭാഗ്യം എന്നിവ വർധിക്കാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️

    • @infinitestories3221
      @infinitestories3221  2 месяца назад +1

      Shilpa madam - വെള്ളിയാഴ്ച്ച പൂജയിൽ പ്രാർത്ഥിക്കാം

    • @User-qq7zw
      @User-qq7zw 2 месяца назад

      Teacher from kannur, jollyil vignagal aanu Thirumeni,mahslakshmi poojayilulpeduthane sasikala bharani God bless Thirumeni🙏🙏🙏

  • @Arjuntunnikrishnan
    @Arjuntunnikrishnan 2 месяца назад

    മുക്കുറ്റി ഇഷ്ടം പോലെ മുറ്റത്തു ഉണ്ട് തിരുമേനി, തുമ്പ ചെടി ഒരെണ്ണം ഉള്ളൂ 🙏🏽🙏🏽🙏🏽

  • @girijadevi3278
    @girijadevi3278 2 месяца назад

    ഉണ്ട് ഇഷ്ടം പോലെ

  • @bindukrishnan31
    @bindukrishnan31 2 месяца назад

    Sindhu chathayam Krishna anizham Radha uthrittathi Sanjay uthrittathi Sailaja thiruvathira Please include us in your poojas

  • @beenasubhash6570
    @beenasubhash6570 2 месяца назад

    Vandana Thrivonam, Beena Aswathy, Abini Rohini, Anushka Thriuvathra

  • @lalithamp934
    @lalithamp934 2 месяца назад

    നമസ്കാരം തിരുമേനി🙏🙏🙏മുക്കുറ്റി മുറ്റത്തുണ്ട്.

  • @bindusunil9812
    @bindusunil9812 2 месяца назад

    എനിക്കും തുളസിയും, ചെത്തിയും മുക്കുറ്റിയും തു മ്പയും എല്ലാം ഉണ്ട്.

  • @MayadeviS-vj5pq
    @MayadeviS-vj5pq 2 месяца назад

    Maya
    Nirayeundu thirumeni puvittunilkunnu mukkuttikanan nallabhangiyane

  • @ushat5625
    @ushat5625 2 месяца назад

    തുമ്പ, വിഷ്ണുക്രാന്തി മുക്കുറ്റി, തുളസി ആരാളി ചെമ്പകം നന്ദ്യർവട്ടം ഒക്കെ ഉണ്ട്‌ തിരുമേനി... വലിയ ഐശ്വര്യം ഒന്നും കാണുന്നില്ല.. ഇതൊക്കെ എപ്പോഴും ഉണ്ട്‌ പൂവിടരും ഉണ്ട്‌

  • @remarajan1726
    @remarajan1726 2 месяца назад

    🙏🏻 നമസ്കാരം 🙏🏻 തിരുമേനി വീടിനും ചുറ്റും മൂക്കുറ്റി പൂത്തു നിൽപ്പുണ്ടെ.. ഇപ്പോൾ നല്ല മാറ്റം ഉണ്ട്.. നന്ദി 🙏🏻തുളസി ഒരുപാട് ഉണ്ട്..

  • @sivamohan6255
    @sivamohan6255 2 месяца назад

    എന്റെവീട്ടിൽ മുറ്റത് ധാരാളം മുക്കുട്ടി തുളസി തെറ്റി എന്നിവയും നെല്ലി _1,കൃഷ്ണകുടീരം കുറച്ചധികം എന്നിവല്ലാം ഉണ്ട്. ഹരേരമ ഹരേകൃഷ്ണ... 🙏🙏🙏

  • @remakomalan7621
    @remakomalan7621 2 месяца назад

    എൻ്റെ വീടിൻ്റെ നാലുവശത്തും ധാരാളം മുക്കുറ്റിയും തുളസിയും ഉണ്ട്

  • @ambiravi6828
    @ambiravi6828 2 месяца назад

    നമസ്കാരം തിരുമേനി 🙏🙏 എന്റെ മകന് ജോലി ഒന്നും കിട്ടിയിട്ടില്ല ദുബായിലാണ് വിസിറ്റിംഗ് വിസയിൽ ആണ് വളരെ വിഷമം ഉണ്ട് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അഭിലാഷ് ചതയം

  • @PrakashPrakash-on9fx
    @PrakashPrakash-on9fx 2 месяца назад

    പ്രകാശ് തൃക്കേട്ട അർജുൻ തിരുവാതിര അനയ പുണർതം സുലഭ ആയില്യം പ്രാർത്ഥനയിലുൾപ്പെടുത്തണമേ.

  • @beenamadhu3134
    @beenamadhu3134 2 месяца назад

    നമസ്കാരം തിരുമേനി 🙏 മുക്കുറ്റിയും തുളസിയും തനിയെ വളരുന്നുണ്ട്. നന്ത്യാർവട്ടവും തെറ്റിയും ശംഖുപുഷ്പവും ഉണ്ട്.

  • @kskarthikcreations6997
    @kskarthikcreations6997 2 месяца назад

    നമസ്കാരം തിരുമേനി, കടബാദ്യത മാറിക്കിട്യുവാൻ പ്രാർത്ഥിക്കണേ തിരുമേനി.
    ജയ visakom

  • @КнаиЕмам
    @КнаиЕмам 2 месяца назад

    Ella chediyum vannathanu urulpottalil ahanghalku nalla aisuriam vannu vidum uttavarum udayavarum onnumillathayi ororu viditham vilichu parayum oru sakthikum thadukan patulla varunnathu varum

  • @rajanps6063
    @rajanps6063 2 месяца назад

    ഞാൻ ആർദ്ര വിശാഖം എന്റെ അമ്മ ലത അവിട്ടം അമ്മയ്ക്ക് thiroid , സർജറി ആണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤️❤️❤️

  • @santhirukth9157
    @santhirukth9157 2 месяца назад +1

    Njangal vadakaykkanu athinte muttathum mukkuttiyum thulasiyum orupadu

  • @mohanapremarajan6423
    @mohanapremarajan6423 2 месяца назад

    Mukkutti, sankhupushpam, thulasi, koovalam, nelli..ellaam und

  • @anjanasuresh4714
    @anjanasuresh4714 2 месяца назад

    എന്റെ വീട്ടിൽ നന്ത ദ്യ ർവട്ടംഉണ്ട്‌. Ennum അമ്പലത്തിലേക്ക് പൂജക്ക്‌ പൊട്ടിച്ചു കൊണ്ടുവാറുണ്ട്. ഞാൻ പോകുമ്പോളും പൊട്ടിച്ചു കൊണ്ട് പോകും.

  • @sheeladevaki8693
    @sheeladevaki8693 2 месяца назад

    Namaskaram thirumeni enty Vettel muttathu undu thirumeni 🙏 Sheela Rohini pujayil ulpeduthuka 🙏

  • @AswathyPS-d6p
    @AswathyPS-d6p 2 месяца назад

    Soman-aayilliyam, Girija-Avittom, Nishana-Atham please pray for us Thirumeni ❤️🙏🙏🙏❤️

    • @infinitestories3221
      @infinitestories3221  2 месяца назад

      ഞാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം🙏🌼

    • @AswathyPS-d6p
      @AswathyPS-d6p 2 месяца назад

      ​@@infinitestories3221 Thank you Thirumeni ❤️❤️🙏🙏🙏❤️

  • @nikhilkrishna8628
    @nikhilkrishna8628 2 месяца назад

    🙏തിരുമേനി❤❤❤❤വീടിൻ്റെ മുൻഭാഗത്ത് മുക്കുറ്റി ധാരാളം ഉണ്ട്❤❤❤

  • @kunjumolsreekumar5784
    @kunjumolsreekumar5784 2 месяца назад

    Namaskarram thirrumeni kunjumol revathy. Prayer to me.

  • @Amritharaman99
    @Amritharaman99 2 месяца назад

    ഓം നമഃ ശിവായ, മുക്കുറ്റി ഉണ്ട് വീടിനു ചുറ്റും.

  • @rajanivrajaniv7740
    @rajanivrajaniv7740 2 месяца назад +1

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏കൂവളം വീട്ടിൽ ഉണ്ട് , അമ്പലത്തിൽ നിന്ന് ആള് വന്നു കൊണ്ട് പോകും 🙏🙏🙏🙏🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  2 месяца назад +1

      ഏറ്റവും നല്ലതാണ് 🙏 ഇതിലും നല്ലൊരു കാര്യം ചെയ്യാനില്ല

    • @rajanivrajaniv7740
      @rajanivrajaniv7740 2 месяца назад

      @@infinitestories3221 🙏🙏🙏🙏🙏🙏🙏🙏🙏നന്ദി തിരുമേനി

  • @PrasadPB-g4s
    @PrasadPB-g4s 2 месяца назад

    😮 എന്റെ വീട് പറവൂർ ആണ് എന്റെ വിന്റെ കീഴക്ക് വശത്ത് മുട്ടറ്റി പൊട്ടി മുളച്ചു വരുന്നുണ്ട് എന്റെ പേര് സിന് നാള് പൂരം എൻന്നെയും പൂജയിൽ ഉൾപ്പെടുത്തണം തീരുമേനി

  • @ghanashyam8389
    @ghanashyam8389 2 месяца назад

    Ante veedinte munpil thanne und mukkutti🙏🏻

  • @AshaKumar-cr7mm
    @AshaKumar-cr7mm 2 месяца назад

    Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏

  • @amminikrishnan5994
    @amminikrishnan5994 2 месяца назад

    തിരുമേനി എൻറെ വീട്ടിൽ മുക്കുറ്റി ധാരാളം നിൽപ്പുണ്ട്

  • @MeenaP-z3i
    @MeenaP-z3i 2 месяца назад

    Mukkutti potti mulachittunde thirumeni santhosham ayi

  • @BindhuAshok-mx5dv
    @BindhuAshok-mx5dv 2 месяца назад

    🙏🏻🙏🏻🙏🏻

  • @SuiiiiA10
    @SuiiiiA10 2 месяца назад

    മുക്കൂറ്റി , തുളസി എന്നിവ വീടിൻ്റെ 4 ഭാഗത്തും നിറയെ ഉണ്ട് തിരുമേനി, പിന്നെ നെല്ലിമരവും ഉണ്ട്

  • @gangakriz3727
    @gangakriz3727 2 месяца назад

    Tirumeni mukutti tulasi undu

  • @BinduAjay-o8p
    @BinduAjay-o8p 2 месяца назад

    Mukkutti. Dharalam. Ummaruthu. Undu. Vellere. Sandhoshem. Thirumeni

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 месяца назад

    ആയിക്കോട്ടെ 🙏🏻

  • @bindhuanan2200
    @bindhuanan2200 2 месяца назад

    Thulasiyum mukkuttiyum neelasankupushpavum mantharavum niraye poothunilkkunnu thirumeni

  • @syamarm2345
    @syamarm2345 2 месяца назад

    Ente veettinu chuttum ishtam pole mukkuttiyum thumbayum thulasiyum. Nelliyum und. Chempakavum araliyum und.

  • @sajeevanvr230
    @sajeevanvr230 2 месяца назад

    എന്റെ വീടിന്റ മുൻവശത്തു മുക്കുറ്റി നിറയെ പൂത്തു നില്കുന്നു. വീടിനു ചുറ്റിനും തുളസി നിൽക്കുന്നു. നീല ശങ്കു പുഷ്പം ഉണ്ട് 🙏🏻

  • @RajamaniAmma-w2t
    @RajamaniAmma-w2t 2 месяца назад

    Ente vtl mukutty undu thirumeni🙏

  • @geethapk6699
    @geethapk6699 2 месяца назад

    നമസ്കാരം തിരുമേനി q🙏🏾🙏🏾🙏🏾തിരിമേനിടെ എല്ലാം പുജയിലും ഞങ്ങളെ കുടി ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി അഭിനവ് രഞ്ജിത് അവിട്ടം, (12),അഭിനന്ദ് രഞ്ജിത് അശ്വതി, (9),അശ്വിക വിനീത് അവിട്ടം, (5),ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾

  • @renjithmohan1992
    @renjithmohan1992 2 месяца назад

    തിരുമേനി നമസ്കാരം 🙏മുക്കുറ്റി കന്നിമൂലയിൽ ധാരാളം ഉണ്ടാകുന്നത് കുഴപ്പമുണ്ടോ ഒന്ന് പറയുമോ തിരുമേനി 🙏🙏🙏

  • @dhevikasidharth1190
    @dhevikasidharth1190 2 месяца назад

    Mukkutti indu Thirumeni 🙏

  • @ajitharamachandran-d8p
    @ajitharamachandran-d8p 2 месяца назад

    Mukkutty und🙏🙏

  • @RUSHER_FF2k
    @RUSHER_FF2k 2 месяца назад

    ഞങ്ങളുടെ വീട് നിറച്ചുണ്ട് മുക്കുറ്റി തിരുമേനി

  • @rakhisreenath5668
    @rakhisreenath5668 2 месяца назад

    Rakhi -karthika .16.12.1994
    Njn ippo 5 masam pregnant aanu . 3 yr kazhnju aayatha .
    Enik vendi prarthikane thirumeni .

  • @sumathyv.r3555
    @sumathyv.r3555 2 месяца назад

    മുക്കുറ്റിയും തുളസിയും ഇഷ്ടം പോലെ പൊട്ടിമുളച്ചിട്ടുണ്ട്

  • @PreethaMTK-e6k
    @PreethaMTK-e6k 2 месяца назад

    Anda veetil und mukkutti veedinda muttath oru thanginda chuttilum aanu muttathumund❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SherlyCk-o9b
    @SherlyCk-o9b 2 месяца назад

    ഉണ്ട് തിരുമേനി വീടിൻ്റെ മുൻവശത്ത് ധാരാളം ഉണ്ട്.

  • @RenjithRenjith-q2p
    @RenjithRenjith-q2p 2 месяца назад +1

    എന്റെ വീട്ടിന്റെ മുററത്ത് മുക്കുറ്റി ധാരാളം ഉണ്ട്

    • @RT-pi9yb
      @RT-pi9yb 2 месяца назад

      Entheyum

  • @nishamolkv25
    @nishamolkv25 2 месяца назад

    തിരുമേനി എൻറെ വീട്ടിൽ മുക്കുറ്റി എന്ന ഉണ്ട് 12 മാസവും ഒരെണ്ണമെങ്കിലും ഇല്ലാതെ ഇരിക്കില്ല

  • @madhavkrishnan8060
    @madhavkrishnan8060 2 месяца назад

    Ajitha Uthram Sudeej Pururuttathi Sudija Revathi Syam Puradam Manna puradam Madhav Karthika Sachu Makayiram Sradha Ashwathi Sraya Ashythi ever veddi prathikane Thirumeni 🙏🙏🙏🙏

  • @ChinnuChinnu-s4h
    @ChinnuChinnu-s4h 2 месяца назад +2

    എന്റെ വീടിന്റ നാല് ചുറ്റിനും ഇഷ്ടം പോലെ മുക്കുറ്റി ഉണ്ട്. സൂചി കുത്താൻ പറ്റാത്ത വിധം മുക്കുറ്റി ഉണ്ട് 🙏🏻🙏🏻🙏🏻

  • @KavithaAayappan
    @KavithaAayappan 2 месяца назад

    തിരുമേനി എൻ്റെ വീട്ടിൽ മുക്കുറ്റി ,തുമ്പ തുളസി ധാരാളം ഉണ്ട്

  • @mahinair9917
    @mahinair9917 2 месяца назад

    Thirumeni mukkutti vadakku side und. Thumba kanan illa. Nelli nattittund. Vadaka veed aanu. Koovalam undayirunnu. Adutha veetilulla waste water veenathano reason ariyilla. Nallathayi ninnu. Oru divasam pettennu pattupoyi.

  • @ManjuSunil-s1b
    @ManjuSunil-s1b 2 месяца назад +1

    Ente muttath und.mukkutti, vishnukranthi

  • @SureshBabu-sl1dq
    @SureshBabu-sl1dq 2 месяца назад

    തിരുമേനി എന്റെ വീടിന്റെ മുൻവശത്ത് നിറയെ ഉണ്ട്

  • @padmajamgovindaprabhu316
    @padmajamgovindaprabhu316 2 месяца назад

    Njangaludeveedinte moonu vashathum dharalam mukkutti undu.

  • @ekb722
    @ekb722 2 месяца назад

    ഹായ് തിരുമേനി പാലമരം വീട്ടിലുണ്ട് അത് പറിച്ചു കളയാതിരിക്കാതെ റോഡിലൂടെ വാഹനങ്ങൾക്ക് പോകാൻ കഴിയില്ല പക്ഷെ എനിക്ക് അത് മുറിക്കാൻ മനസ് വരുന്നില്ല എന്ത് ചെയ്യണമെന്നറിയില്ല തീരുമെനി ഒരു ഉപായം പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു